ടി.വി ചന്ദ്രൻ കാട്ടിക്കുന്ന്ന്റെ ദേവദേവന്റെ പുണ്യഭൂമിയിൽ(യാത്രാവിവരണം )

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 8

  • @user-ro3vy9xb6n
    @user-ro3vy9xb6n 9 หลายเดือนก่อน

    നന്നായിരിക്കുന്നു. താങ്കൾ പറഞ്ഞ പോലെ യാത്ര ഒരു നിയോഗമാണ്.

  • @Sajith.p-yf1hs5hr4l
    @Sajith.p-yf1hs5hr4l 9 หลายเดือนก่อน

    👌❤

  • @aryakk8053
    @aryakk8053 9 หลายเดือนก่อน

  • @santharagangal7451
    @santharagangal7451 9 หลายเดือนก่อน

    ശ്രീ TV ചന്ദ്രൻ അവർകളുടെ ദേവദേവന്റെ പുണ്യഭൂമിയിൽ എന്ന യാത്രവിവര ണം വായിച്ചു...ഒരുപാടു ഇഷ്ട്ടമായി.. മേൽ വീഡിയോയിൽ പറയപ്പെട്ട . വിധം കുറെകാര്യങ്ങൾ കൂടി വിശദീകരിച്ചിരുന്നുവെങ്കിൽ നന്നായിരുന്നു വെന്ന് തോന്നി...
    മനോഹരമായ എഴുത്ത് ശൈലിയുടെ ഉടമയാണ് അദ്ദേഹം... നേരിട്ടുള്ള ഒരു ഹിമാലയൻ യാത്രാനുഭവം അത്ര നിസ്സാര കാര്യമല്ല... ഭാഗ്യമുള്ളവർക്ക് മാത്രമേ അതൊക്കെ സാധ്യമാകൂ... അദ്ദേഹത്തിന്റെ സാത്വികവും
    ആധ്യാത്മികവുമായ ജീവിതസപര്യ ലക്ഷ്യത്തിൽ എത്തിച്ചു വെന്നത് ഈശ്വര കാരുണ്യം തന്നേ... ഇനിയും ധാരാളം യാത്രകൾ നടത്തുവാനും എഴുതുവാനും അദ്ദേഹത്തിന്. സാധിക്കട്ടെ... ആയുസ്സും ആരോഗ്യവും നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർഥിച്ചുകൊള്ളുന്നു.. 🙏❤🙏

    • @chandrantv7927
      @chandrantv7927 9 หลายเดือนก่อน

      അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ സന്തോഷമാണ് ഉണ്ടാകുന്നത്. ഈ ജീവിതത്തിൽ ഇതൊക്കെയെ ബാക്കിയുള്ളു.

  • @bahuleyank4023
    @bahuleyank4023 9 หลายเดือนก่อน

    ❤❤❤K.B

  • @radhikavrindavanam
    @radhikavrindavanam 9 หลายเดือนก่อน

    🙏

  • @cyclesafari4672
    @cyclesafari4672 9 หลายเดือนก่อน

    🥰🥰