How to do Wing Chun Punch 詠春 (Wing Tsjun) Sifu Jijiscaria

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Sifu Jiji Scaria is Explaining about Wing Chun Chain Punch (Lin Wan Kuen)
    BDS Wing Tsjun International-India
    For more details: +91 7736369588
    #sifujijiscaria #closerangecombat #wingchun #kungfu #selfdefence #streetfighting #bdswingtsjun #martialarts #wingchunkerala #chainpunch
    / sifujijiscaria
    / jiji_scaria

ความคิดเห็น • 39

  • @bodhidharmagurukulam944
    @bodhidharmagurukulam944 2 ปีที่แล้ว +8

    ഇത് പഠിക്കുന്ന ഒരുപാട് ആളുകൾക്കു പ്രയോജനപ്പെടും എന്നതിൽ സംശയ മില്ല . ആദ്യമായിട്ടാണ് ഇത്രയും വിശദീകരണം എല്ലാവർക്കും ഉപകാരപ്പെടട്ടെ വളരെ നന്ദി sifu 🔥🔥🔥🔥🔥

  • @abdulbasith-oc9cb
    @abdulbasith-oc9cb หลายเดือนก่อน

    Thanks master

  • @sonabinjet
    @sonabinjet 2 ปีที่แล้ว +2

    Well explained. ❤❤❤❤
    Waiting for more 🥰
    Thank you Master

  • @praveenk2760
    @praveenk2760 หลายเดือนก่อน

    വളരെ നല്ല അവതരണം, വളരെ ചെറുതും മഹത്തായതുമായ ഇപ് മാന്റെ ആയോധന കല വളരെ സയന്റിഫിക്ക് ആണെന്നതിൽ സംശയം ഇല്ല.

  • @bodhidharmagurukulam944
    @bodhidharmagurukulam944 2 ปีที่แล้ว +5

    ഒരുപാട് ആളുകൾ പഠിക്കുകയും ഒരുപാട് ആളുകൾ പഠിപ്പിക്കുകയും ചെയ്യുന്ന ഈ ആർട്ട് അതിന്റെ അർത്ഥം മനസ്സിലാക്കാതെ പഠിക്കുന്നു പഠിപ്പിക്കുന്നു എന്നതാണ് സത്യം ഏതെങ്കിലും ഒരു ലൈനെജ് നോക്കി നിസ്സാര ദിവസത്തെ കോഴ്സ് ചെയ്തു ലോകത്തിലെ ഏറ്റവും വലിയ പദവിയിലെത്തും പിന്നെ അവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ പഠിക്കുന്നവർ അനുഭവിക്കണം എന്നതാണ് കഷ്ടം . ആ ഗ്രാൻഡ് മാസ്റ്ററിൽ നിന്നും കിട്ടിയ അംഗീകാരങ്ങളെക്കാൾ ഞാൻ മിടുക്കാനാണ് എന്ന് കാണിക്കാൻ തങ്ങളുടേതായ കൂട്ടിച്ചേർക്കലുകൾ അതിനെ കൂടുതൽ വികലമാക്കുകയും ചെയ്യുന്നുണ്ട്... ഈ സമയത്താണ് sifu jiji സ്കറിയ യെ പ്പോലെ ഉള്ളവരുടെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് നിസാരം എന്ന് തോന്നുന്ന കാര്യങ്ങളിൽ പോലും ഇത്രയും വിശദീകരണം തരാൻ കഴിയുന്നു എങ്കിൽ അദേഹത്തിന്റെ അറിവ് വളരെ മുകളിൽ ആണെന്നതിൽ ഒരു സംശയവുമില്ല . ഒരു ബെൽറ്റും കെട്ടി ആരോടും സംസാരിക്കാതെ ഇരിക്കുന്ന പല ഗ്രാൻഡ് മാസ്റ്റർ മാരും ഇദ്ദേഹത്തെ മാതൃകയാക്കണം എന്നാണ് എന്റെ അഭിപ്രായം അത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും തീർച്ച

  • @aneeshjyothirnath
    @aneeshjyothirnath 2 หลายเดือนก่อน

  • @arunjoseph6668
    @arunjoseph6668 2 ปีที่แล้ว +2

    Super sifu

  • @davidrajeshwaran3477
    @davidrajeshwaran3477 2 ปีที่แล้ว +1

    thanks for the greate explanation of wing chun punch 🔥🔥👊👊💥💥

  • @World_around_me
    @World_around_me 2 ปีที่แล้ว +1

    Poli

  • @antonioy336
    @antonioy336 2 ปีที่แล้ว +2

    Superb Shifu 💪🏻💪🏻

  • @cvnkshethrakalarithalayola9913
    @cvnkshethrakalarithalayola9913 2 ปีที่แล้ว +1

    വളരെ detailed ആയ വിശദീകരണം.... Awesome...

  • @Kummattika-media
    @Kummattika-media 2 ปีที่แล้ว +1

    Great explanation 🔥🔥

  • @vineeshki
    @vineeshki ปีที่แล้ว +1

    Always a chance to learn from a legendary master ❤

  • @johnmathew7293
    @johnmathew7293 2 ปีที่แล้ว +1

    wing chun punch 💪💪⚡⚡

  • @wingchunlove2689
    @wingchunlove2689 2 ปีที่แล้ว +2

    Super Sifu ❤️❤️❤️

  • @shafeek8601
    @shafeek8601 2 ปีที่แล้ว +1

    Superrrrrrr

  • @myginger
    @myginger 2 ปีที่แล้ว +1

    Sparring video

  • @dinarajdj1440
    @dinarajdj1440 2 ปีที่แล้ว +1

    Sprr sirr🔥🔥next വീഡിയോ വെയ്റ്റിങ് ആണ്

  • @indrajithts9403
    @indrajithts9403 2 ปีที่แล้ว +1

    Super 💞

  • @muhammedsanahp1483
    @muhammedsanahp1483 2 ปีที่แล้ว +1

    Sir നല്ല ക്ലാസ്സ്‌ 👍👍👍

  • @ajinpd5497
    @ajinpd5497 2 ปีที่แล้ว +1

    🔥🔥🔥

  • @bibeeshkumar3435
    @bibeeshkumar3435 2 ปีที่แล้ว +1

    👍👍👍👍

  • @subeesh84
    @subeesh84 2 ปีที่แล้ว +1

    നല്ല വിവരണം

  • @harijithvijayakumar7754
    @harijithvijayakumar7754 2 ปีที่แล้ว +1

    😍

  • @456654123321able
    @456654123321able ปีที่แล้ว

    Thanks Master💫🎉❤

  • @aiswaryas4802
    @aiswaryas4802 2 ปีที่แล้ว +1

    👍👏

  • @aswathigopinathan4663
    @aswathigopinathan4663 ปีที่แล้ว

    awesome video thak you master 🥰👍

  • @Astramartialartsacademy
    @Astramartialartsacademy 2 ปีที่แล้ว +1

    👍👍👍

  • @stanleymannil2289
    @stanleymannil2289 10 หลายเดือนก่อน

    Please tell me the location

  • @ashrafiasharafi212
    @ashrafiasharafi212 2 ปีที่แล้ว +1

    മാഷെ ഡെമോ എവിടെ വന്നാലാണ് കാണാൻ കഴിയുക?

  • @krishnanunnib520
    @krishnanunnib520 2 ปีที่แล้ว +1

    Trivandrum ആരെങ്കിലും പഠിപ്പിക്കോ

  • @basientertainment3813
    @basientertainment3813 2 ปีที่แล้ว +1

    സാധാരണ പോലെ ഒന്ന് പറഞ്ഞു തരുമോ

    • @SifuJijiScaria
      @SifuJijiScaria  2 ปีที่แล้ว

      മാക്സിമം സിംപ്ലീഫ്യ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. We will try more, and thank you for your comment

  • @subeesh84
    @subeesh84 2 ปีที่แล้ว +1

    Super sifu

  • @fahizp2658
    @fahizp2658 2 ปีที่แล้ว +1

    ♥️