ഞാൻ പോളണ്ടിൽ എങ്ങനെ വന്നു 😊

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 571

  • @currentlife4223
    @currentlife4223 2 ปีที่แล้ว +53

    ആകെ ഒരു പോസിറ്റീവ് ആയിട്ടുള്ളത് നിങ്ങളെപ്പോലെയുള്ള കുറച്ച് യൂട്യൂബേസ് മാത്രമാണ്... ആ ആത്മവിശ്വാസത്തിലാണ് ട്രൈ ചെയ്യുന്നത് മുഴുവനും

  • @abinvarghese6036
    @abinvarghese6036 2 ปีที่แล้ว +25

    ബ്രോ എല്ലാത്തിനും ഒരു നല്ല വശം ഉണ്ടാകും ബ്രോ ദൈവം കൂടെ ഉണ്ടാകും പ്രാർത്ഥനയിൽ ഓർക്കാം

  • @abhiabhijijith1625
    @abhiabhijijith1625 ปีที่แล้ว +1

    Bro njan nattil plumbing work ane athine idayil ane video kandath..last makan pirannu ennu parajapol ulla oru happens ath polichu

  • @febintjames5932
    @febintjames5932 2 ปีที่แล้ว +8

    Super ചേട്ടാ നിങ്ങടെ കഷ്ടപ്പാടിന്റെ results കിട്ടിയല്ലോ god bless you

  • @AROON96GAMER
    @AROON96GAMER ปีที่แล้ว +1

    Brooo engana bro avidekku varan pattuka

  • @chekkeram97chillayil44
    @chekkeram97chillayil44 2 ปีที่แล้ว +6

    പ്രിയ സ്നേഹിതാ ഒരു വലിയ നോവൽ വായിച്ച അനുഭൂതി.....💓

  • @sameerpksameerpk4960
    @sameerpksameerpk4960 หลายเดือนก่อน

    എങ്ങനെ എത്തി 😊

  • @vinodshibi
    @vinodshibi 2 ปีที่แล้ว +1

    എന്റെ പേര് വിനോദ് ഞാനും ദുബായ് എയർപോർട്ടിൽ ആയിരുന്നു ജോലി എന്റെ അച്ഛനു ഏട്ടനും അവിടെ ഉണ്ടായിരുന്നു Al hurize gen transport ൽ 2002 to 2008വരെ പിന്നെ ഞാൻ our own English high school ലോട്ടു മാറി കാരണം അന്നു salary 800 AED ആയിരുന്നു airporl ൽ പിന്നെ സ്കൂളിൽ ജോലി 2008 മുതൽ2019 ലാസ്റ്റ് വരെ പിന്നെ സ്കൂൾ അടച്ചു ജനുവരി 26 മുതൽ ഫുൾ ക്ലോസ് ചെയ്തു പിന്നെ ഇപ്പോൾ ശരിയാവും അന്നു വച്ചു ഇരുന്നു അങ്ങിനെ 8മാസം ഇരുന്നു പിന്നെ നാട്ടിൽ long ലീവ്ന് പോയി അപോക്ക് അവർ ക്യാൻസിൽ ചെയ്തു പിന്നെ രണ്ടു വർഷം നാട്ടിൽ പലലോറികളിലായി പോയി ഇപ്പോൾ ഖത്തറിൽ ഫുട്‌ബോൾ വിസയിൽ രണ്ടു മാസത്തിനു വന്നിരുന്നു എനിക്ക് airport ൽ മുന്നേ നാട്ടിലെ ലൈസൻസ് കാണിച്ചു എന്നിട്ടാണ് അവിടെത്തെ വിസ അച്ഛൻ അടുത്തത് പിന്നെ എയർപോർട്ട് ൽ മുന്നു മാസത്തെ training അത് കഴിഞ്ഞു ലൈസൻസ് കിട്ടി അകത്തെ മാത്രം പിന്നെ പുറത്തെ ലൈസൻസ് 2006ൽ എടുത്തു ഏന്നു 2026 വേറെ ഉണ്ട് expire ഞാൻ കുറേ ആയി ഇങ്ങനെ പോളണ്ടിൽ പോകണം എനിക്ക് ഒരു മറുപടി തരുമോ കാരണം agancy എങ്ങിനെ വിശ്വാസിക്കും അതാണ്

  • @flyingkid00
    @flyingkid00 ปีที่แล้ว +1

    Bro dubayil car licence edukunathinu munne trailer license edukaan patuvoo

  • @saneeshaugustine9462
    @saneeshaugustine9462 ปีที่แล้ว +1

    ബ്രോ ഞാൻ വരുന്നുണ്ട് പോളണ്ട് work permit കിട്ടി... VFS കിട്ടിയില്ല....

  • @aysha6094
    @aysha6094 3 หลายเดือนก่อน

    Hallo 2000 thil havey und yed eganceye bandapedanam

  • @unnikrishnancp9616
    @unnikrishnancp9616 2 ปีที่แล้ว +7

    എല്ലാ വിധ വിജയാശംസകളും - പാലക്കാട്ടുകാരൻ - ഉണ്ണി

  • @Kondotty_kitchenz
    @Kondotty_kitchenz ปีที่แล้ว

    കൊള്ളാം മച്ചാനെ ഫുൾ കണ്ട്

  • @Jojovarghees
    @Jojovarghees 2 ปีที่แล้ว +2

    താങ്ക്സ് ബ്രോ 😍😍👌.
    ആത്മാർത്ഥതയോടെ കാര്യങ്ങൾ വിവരിച്ചതിന് 🥰.

  • @ashif747
    @ashif747 ปีที่แล้ว +3

    ഒരുപാട് കഷ്ടപെട്ടവർ ദൈവത്തിന്റെ അധിതികൾ❤

  • @ktplktpl7286
    @ktplktpl7286 2 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ പ്രറാർത്ഥിക്കാം

  • @aneeshpn1143
    @aneeshpn1143 ปีที่แล้ว +1

    bro work permit kittii
    genaral work annuu athinu regection undo

  • @Abcdefgh11111ha
    @Abcdefgh11111ha 2 ปีที่แล้ว +9

    സത്യത്തിൽ എനിക്കു കരച്ചിൽ വന്നു /എന്നാലും പരിശ്രമിച്ചാൽ വിജയിക്കും!!!പോലണ്ടിലേക് വരാൻ work permit വേണ്ടി wait ചെയ്യുന്ന ഞാൻ 😭🙏🙏നല്ലത് വരട്ടെ താങ്കൾക്ക് 😘

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Thanks bro god bless you ❤️🙏

    • @harisillusions9142
      @harisillusions9142 2 ปีที่แล้ว

      agency ഏതാ

    • @vipinvn2935
      @vipinvn2935 2 ปีที่แล้ว

      നമ്മളും വെയ്റ്റിംഗ് ആണ്... പെർമിറ്റ്‌

    • @Niyask239
      @Niyask239 2 ปีที่แล้ว

      @@vipinvn2935 bro agency ethaann

    • @Niyask239
      @Niyask239 2 ปีที่แล้ว

      Bro agency

  • @GrEeNKEraLa-tx4vu
    @GrEeNKEraLa-tx4vu 2 ปีที่แล้ว +1

    Nigal yegane Avideyethiye valla yejansiyum vaziyano onnuparayamo

  • @midhunscaria930
    @midhunscaria930 2 หลายเดือนก่อน

    ❤❤❤❤🥰👍👍👍very good person

  • @arjungiju1082
    @arjungiju1082 10 หลายเดือนก่อน

    Poland license edukan Polish padikanam ennu nirbandham indo?

  • @santhoshdmk2423
    @santhoshdmk2423 2 ปีที่แล้ว

    Nalla ajency etha aliyaaa
    Keralathil

  • @muhammedshamseerm1284
    @muhammedshamseerm1284 ปีที่แล้ว +1

    Bro eath agency vazhiyaan apply cheythath

  • @rajivrajiv1176
    @rajivrajiv1176 2 ปีที่แล้ว +1

    Chetta nanum ivadai bahrainla truck otuthu Bahrain Kuwait Dubai gulf tranchit otuthu namakku avadai Vara ennai cheyya

  • @Dasbright
    @Dasbright 2 ปีที่แล้ว +1

    വളരെ നല്ലൊരു വിവരണം ബ്രോ

  • @aslam4185
    @aslam4185 2 ปีที่แล้ว +2

    How to get trailer driver license in Poland
    Will you explain?

  • @SajuNayanam
    @SajuNayanam 2 ปีที่แล้ว +2

    ഞാനും ഖത്തർ എയർവെയ്സ് ന്റെ എയർപോർട്ട് ബസ്സ് ഓടിക്കാൻ വേണ്ടി interview attend cheythu ellam pass aayi but അപ്പോൾ കൊറോണ വന്നു എല്ലാം പൂട്ടി എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നു ഇപ്പോ ൾ ഒരു വർഷം ആയി കുവൈറ്റിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു ശമ്പളം ഒക്കെ കിട്ടാൻ പാടാണ് എങ്കിലും ഉദ്ദേശം ഭാഷ പഠിക്കാൻ കഴിഞ്ഞാൽ അതൊരു വഴികാട്ടി ആകും എന്ന് പ്രതീക്ഷിക്കുന്നു

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      എല്ലാം ശെരിയാകും ബ്രോ

    • @hakeemmuhammad710
      @hakeemmuhammad710 2 ปีที่แล้ว +2

      Qatar license valare tuff aanu nan Qatar house driver aayirunu license ellegil Qatar driver aayi vissa thanne kittaan bhudhimuttaanj nan Kuwait ondaayirunu saalmiya 3 country license enikundu epol soudhi riyadh undu 😂

    • @rajilkp2556
      @rajilkp2556 ปีที่แล้ว

      കുവൈറ്റിൽ എവടെ ഉണ്ട്

    • @bineeth.bumesh9784
      @bineeth.bumesh9784 ปีที่แล้ว

      @Saju Nayanam ഇന്റർവ്യൂ അറ്റൻഡ് ചെയ്ത Travels ഏതാണ് ബ്രോ? ഡീറ്റെയിൽസ് തരാമോ?

  • @akhilsreeja7110
    @akhilsreeja7110 ปีที่แล้ว

    Bro njan heavy driver anuuu 12 wheel tata prima odikunnuu avida indian heavy liecence ullavark vaccany undoo plsss reply

  • @SURESHKMR0901
    @SURESHKMR0901 2 ปีที่แล้ว +1

    Place vengode anu

  • @hakeemmuhammad710
    @hakeemmuhammad710 2 ปีที่แล้ว +1

    Poland il padikaan varunathinu ernakulam nalla egency ethaanu ullath vishvasikaan pattunath pls replay

  • @arunchungath1523
    @arunchungath1523 2 ปีที่แล้ว +1

    Enikum varanam bro

  • @freethinkerme
    @freethinkerme 2 ปีที่แล้ว

    Indian heavy license with 2 years experience mathiyo polandil truck driver jolik apply cheyyan

  • @dukemachan
    @dukemachan 8 หลายเดือนก่อน

    Natil ulla agency onu parayo bro me tvm

  • @akhilakhil2498
    @akhilakhil2498 ปีที่แล้ว

    Bus driver veconcy kittuvo

  • @FantasyJourney
    @FantasyJourney ปีที่แล้ว +1

    Chetta ethu agency aanu ? Can axis agency nallathano

  • @Aj-il1xu
    @Aj-il1xu 2 ปีที่แล้ว +2

    Would you please help me ...to apply for a nursing job over there, could please tell what are the requirements?

  • @sajanjoseph3910
    @sajanjoseph3910 2 ปีที่แล้ว +3

    Which agency ? In kerala for Poland unskilled work Visa?

  • @ali_ac
    @ali_ac 2 ปีที่แล้ว +1

    Thanks. ഞാൻ അറിയാൻ ആഗ്രഹിച്ച വീഡിയോ

  • @shan2066
    @shan2066 2 ปีที่แล้ว +1

    Poland try chayunnu. Dubai trenity angane undu

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Manasilayilla

    • @shan2066
      @shan2066 2 ปีที่แล้ว

      Njan dubail aanu. Evide oru agency undu. Trenity consultant. Ethu vishwasikamo

    • @Unknown-tz8qq
      @Unknown-tz8qq 2 ปีที่แล้ว

      @@shan2066 nop brw fake aanu

    • @shan2066
      @shan2066 2 ปีที่แล้ว

      Trenity ariyamo

  • @nisamameer5882
    @nisamameer5882 2 ปีที่แล้ว

    adich polikk machaane.....

  • @nandhuachu6362
    @nandhuachu6362 ปีที่แล้ว

    Brother driver allaand work vallathum undo brother

  • @anwarca4128
    @anwarca4128 2 ปีที่แล้ว +2

    Owner with driver കുറിച്ച് പറയാമോ

  • @hhwjwhwjwuw1977
    @hhwjwhwjwuw1977 2 ปีที่แล้ว

    Njanum veraan irikuvaa bro ( but poland I'll mathram odikkaan patuvollu)

  • @natureseeker8983
    @natureseeker8983 ปีที่แล้ว +1

    Brooo Njan video inne a e kanum athe , Njan oru driver allla, Enikke Poland il varan ullla oru trusted aya agency parayavooo ? Valare helpful ayirikkum , already Njan Malta il pokan try cheythitte kure amount poi erikkuvaaa, onne help akke

  • @flooatt
    @flooatt ปีที่แล้ว

    ഞാനും ട്രിവാൻഡ്രത്തൂന്ന് ഈ മാസം ട്രൈ ചെയ്യുവാണ്. എല്ലാം ശരിയാ മതിയാരുന്നു.

  • @rajkumarsiva2531
    @rajkumarsiva2531 2 ปีที่แล้ว +1

    ഏതാണ് ഏജൻസി

  • @Arunbabu1234kl
    @Arunbabu1234kl ปีที่แล้ว +1

    എത്ര rupa ചിലവ് വരും

  • @adrenalinerush4896
    @adrenalinerush4896 2 ปีที่แล้ว +1

    Chetta njn logistics and supply chain management complet aayi nikkuva eathu agency aanu nallath

  • @sagersager6528
    @sagersager6528 2 ปีที่แล้ว +1

    Very good👍

  • @rising743
    @rising743 ปีที่แล้ว

    please share the agency details

    • @paradiseevent7215
      @paradiseevent7215 ปีที่แล้ว +1

      Czech Republic noku bro Poland rejection varan chance und

  • @lekshmivijayan8808
    @lekshmivijayan8808 2 ปีที่แล้ว +1

    Super chetta i am your big fan🥰

  • @ajimadhu2136
    @ajimadhu2136 2 ปีที่แล้ว +1

    പറയാൻ ഇരിക്കുകയായിരുന്നു ഈ വീഡിയോ. ക്ലാസിക്ക് സോങ്ങ് മച്ചാൻ അടിപ്പൊളി

  • @Shihabchemmala
    @Shihabchemmala 2 ปีที่แล้ว

    Bro Enik Qatar Truck lesence udu Ente valiya agrhamanu avide vannal test edukendi varro

  • @rameshvs1357
    @rameshvs1357 2 ปีที่แล้ว +1

    Super bro,,,

  • @praveenlp7494
    @praveenlp7494 2 ปีที่แล้ว

    Duabi enthanu agency.... Parayumo ath

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      Fortuna dubai
      പക്ഷെ ഇപ്പോൾ അവർ എങ്ങനെ ആണെന്നറിയില്ല
      അന്വേഷിച്ചു മാത്രം മുന്നോട്ടു പോകു

  • @abdulhameedabdulhameed7275
    @abdulhameedabdulhameed7275 2 ปีที่แล้ว

    ഞാനും ട്രൈലെർ ടാങ്കറിൽ ജോലി ചെയ്തിട്ടുണ്ട് സൗദി യിൽ
    ഇപ്പോൾ നാട്ടിൽ ആണ്
    യൂറോപ്പിൽ ജോലി നോക്കാൻ പറ്റിയ ഏജൻസി ഏതാണ്

  • @ShahidCP
    @ShahidCP 2 ปีที่แล้ว +1

    Bro, naattile alenkil qatarile heavy license ullathu kondu Poland il vannu kazhinhu heavy license edukkumbo enthenkilum benefit undavumo,,? I mean enthenkilum test kurayukayo alenkil direct licence maattaan kazhiyumo,?

  • @abhiabhijijith1625
    @abhiabhijijith1625 ปีที่แล้ว

    Agency name parayathath nth ane arrum

    • @trivandrummallutrucker5476
      @trivandrummallutrucker5476  ปีที่แล้ว

      പറഞ്ഞല്ലോ ബ്രോ
      എന്തിനാ ഫുൾ വീഡിയോ കാണാതെ ഇങ്ങനെ നെഗറ്റീവ് പറയണത് .
      FORTUNA MANAGEMENT AND SKILLS DUBAI .
      AGENCY NAME .

  • @Kondotty_kitchenz
    @Kondotty_kitchenz ปีที่แล้ว

    ഞാനും ട്രൈ ചെയ്‌ത്‌കൊണ്ടിരിക്കുവാ പക്ഷെ എന്ത്‌ ചെയ്യാനാ... വാടക കൊടുത്ത് മുടിയുവാ

  • @Satheesh7323
    @Satheesh7323 9 หลายเดือนก่อน

    Haiiii boss

  • @anandhus8253
    @anandhus8253 2 ปีที่แล้ว

    Bro trivandrum aan ivida oru driver vaccancy oppichu tharan pattumo

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      ബ്രോ നല്ല ഏതെങ്കിലും ഏജൻസി വഴി നോക്കെ

  • @ziyadok3427
    @ziyadok3427 2 ปีที่แล้ว +1

    ബ്രോ. നിങ്ങൾ ദുബായിലെ ഏജൻസി നെയിം പറഞ്ഞുതരുമോ.

  • @shinasshafi4140
    @shinasshafi4140 2 ปีที่แล้ว +2

    Bro am from cochin post graduate and Qatar bus licence holder .iam looking job at Poland which is the best agency I can prefer pls help

  • @yoonashameed7710
    @yoonashameed7710 2 ปีที่แล้ว +1

    Hi രഞ്ജിത്ത് ഞാൻ പോളണ്ടിലേക്ക് വരാൻ നോക്കുകയാണ് എന്റെ മോളാണ് എനിക്ക് പ്രചോദനം തരുന്നത് എക്സ്പീരിയൻസ് കൂടുതൽ ഉണ്ട് വയസ് 51ദുബായ് ഹെവി ലൈസൻസ് ഉണ്ട് ലൈറ്റ് ഇല്ല ദുബായ് 2009/4 മാസം കിട്ടിയതാണ് ഇന്ത്യൻ ലൈസൻസ് 1993 എടുത്തതാണ് ഇന്ഷാ അല്ലാഹ് ഞാൻ പോളണ്ടിൽ എത്തിയാൽ cord 95 എടുക്കാതെ ആറുമാസം വണ്ടി ഓടിക്കാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      hi ikka ഏത് ലൈസൻസ് വച്ചാണോ വരാൻ ഉദ്ദേശിക്കുന്നത് അതിൽ കാറും നിർബന്ധമായും വേണം കേട്ടോ

    • @yoonashameed7710
      @yoonashameed7710 2 ปีที่แล้ว +1

      @@trivandrummallutrucker5476
      Hi ബ്രോ അപ്ലെ ചെയ്തിട്ടുണ്ട് അനീഷിന്റെ അടുത്താണ് അപ്ലെ ചെയ്തിരിക്കുന്നത് എനിക്കുവേണ്ട നിർദ്ദേശങ്ങൾ തന്ന് സഹായിക്കണം 🙏

    • @jenna.7230
      @jenna.7230 2 ปีที่แล้ว

      Sir aaranu aneesh,,,,contact no kittumo.ethra paisa varum?.

  • @ASTvlogs7722
    @ASTvlogs7722 ปีที่แล้ว +1

    ബ്രോ ഞാൻ ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചിട്ടുണ്ട്..
    സമയം കിട്ടുമ്പോൾ മറുപടി തരണേ.

  • @Arunbabu1234kl
    @Arunbabu1234kl ปีที่แล้ว

    Ethe ഏജൻസി ആണെന്നും koodi ഒന്ന് parayamo

  • @sakthigarage1932
    @sakthigarage1932 2 ปีที่แล้ว +1

    Polland mallu trucker ariyuvo

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      Hai bro nerittu ariyilla. Pakshe Ariyam TH-cam comments vazhi mammal chattiyittund

  • @sarathvjsaranya2781
    @sarathvjsaranya2781 2 ปีที่แล้ว +1

    ഡാ അളിയാ ഓർമ ഉണ്ടോ..

  • @3mttech742
    @3mttech742 2 ปีที่แล้ว

    Polandil general job assist cheyyumo

  • @harshiibru1754
    @harshiibru1754 2 ปีที่แล้ว

    Eatta avdethe medical check up enganeyanu.. X-ray edukkuo? Please reply tharane.. Povan nokkunnund..

  • @jojijosephjoji6850
    @jojijosephjoji6850 2 ปีที่แล้ว

    Nattil heavy licencum dubai light licencum unde.pattumo.pinne famileye kondupokamo.pls rply

  • @sanucvsanu
    @sanucvsanu 2 ปีที่แล้ว +1

    Uae driving lisence undel avida job kittumo bro onnn reply parayamo, ipo airport il an work cheyunath equipment operator

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      പറ്റും പക്ഷെ കാറും ഹെവിയും വേണം

    • @sanucvsanu
      @sanucvsanu 2 ปีที่แล้ว

      @@trivandrummallutrucker5476 hevy ella bro car mathrmae ullu

  • @gopupottekkat3133
    @gopupottekkat3133 2 ปีที่แล้ว

    Chettan poya agency detail paranju tharo.allakkil chettanu aarayana nalla agency paranju tharo

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Fortuna. Dubai

    • @vipindeep00
      @vipindeep00 ปีที่แล้ว

      ​@@trivandrummallutrucker5476 Bro oru vandipranthan aanu trivandrum or nattile agency details share cheyamo

  • @marshooworld8704
    @marshooworld8704 2 ปีที่แล้ว

    Bro roomil eppozhaa ethaar

  • @shafeequechittambalam-my6sy
    @shafeequechittambalam-my6sy ปีที่แล้ว

    Njan uae an ullath ningal vanna agency details tharavo?

  • @ramithv4658
    @ramithv4658 ปีที่แล้ว

    2007 lite driving licence ഉണ്ടെങ്കിൽ code 95 training 2 week മതിയാവോ heavy 2022 ആണ് please reply

    • @trivandrummallutrucker5476
      @trivandrummallutrucker5476  ปีที่แล้ว +1

      Bro normally ezhuthanam
      But chila driving schoolkar udayippu vazhi cheythu kodukkunnund

  • @sajeerp967
    @sajeerp967 2 ปีที่แล้ว +1

    Bro Dubai agency ethanu

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      Fortuna dubai
      പക്ഷെ നന്നായി അന്വേഷിക്കണേ ബ്രോ ഇപ്പോൾ അവർ എങ്ങിനെ ആണെന്നറിയില്ല

  • @fastrackkondotty
    @fastrackkondotty 2 ปีที่แล้ว

    Bro...vedio &expreiance. Poliyan.poland visak egencygal asking price valare kooduthalan.egency elladey cheyyan pattumo...!?

  • @rajaneeshkurup8326
    @rajaneeshkurup8326 ปีที่แล้ว

    Which agency

  • @sachinjoseph7097
    @sachinjoseph7097 2 ปีที่แล้ว +1

    ബ്രോ കേരളത്തിലെ ഹെവി ലൈസനസ് ഉണ്ടേൽ എത്ര ഇയർ എക്സ്പിരിയൻസ് വേണ്ണം

  • @jyothianoop8999
    @jyothianoop8999 2 ปีที่แล้ว

    Any one pls reply....Leobiss international TVM nala agency anno???

  • @sreekanthpt9821
    @sreekanthpt9821 11 หลายเดือนก่อน

    🥰🥰🥰🥰🥰🥰🥰

  • @ajaydas2656
    @ajaydas2656 2 ปีที่แล้ว +1

    Bro heavy driver vacancy vallom unddo

  • @arunvarghesetheheaven
    @arunvarghesetheheaven 2 ปีที่แล้ว

    Chetta avida vannitu license edukan ethra time edukum ethra chilavu varum

  • @aneeshrajananeesh7187
    @aneeshrajananeesh7187 2 ปีที่แล้ว

    ആശാനേ ഞാൻ ഒരു ഇടുക്കി ക്കാരൻ ആണ് പുതിയഥായി പോളണ്ടിലേക്ക് വന്നാലോ എന്ന് ഒരുപാട് ആഗ്രഹം ട്രക്ക് ഡ്രൈവർ ആയിട്ട് വേറെ ഒരു രാജിയത്തും ജോലി ചെയിതു പരിജയം ഇല്ല എവിടെ എല്ലാം വണ്ടിയും ഓടിക്കും അവിടെ വന്ന് പെട്ടുപോകുമോ ഒരു നല്ല മറുപടി തരുമോ

  • @currentlife4223
    @currentlife4223 2 ปีที่แล้ว +1

    ഞാനും try cheithondirikkaan... One day i will be there....

  • @SURESHKMR0901
    @SURESHKMR0901 2 ปีที่แล้ว

    Ninta kooda padichatha

  • @boinu2193
    @boinu2193 2 ปีที่แล้ว

    Nalla Motivation vedio ..
    Poland apply cheyan pattiya best agency edanenne paryamo cheta

    • @paradiseevent7215
      @paradiseevent7215 ปีที่แล้ว

      Czech Republic noku bro Poland rejection varan chance und

  • @റിയാസ്ബാവ
    @റിയാസ്ബാവ ปีที่แล้ว

    , ബ്രോ ന്റ വിദ്യാഭ്യാസം എങ്ങനെയാ ::

  • @faizalmuneer6248
    @faizalmuneer6248 2 ปีที่แล้ว

    Hi bro ur vedio all supr.can u tel me the name of agency uae

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Thanks bro
      Fortuna
      But please enquire well
      I don’t know their current situation

  • @gireeshpushpadas5899
    @gireeshpushpadas5899 2 ปีที่แล้ว +1

    Bro.. 2013 licence anee varan pattuvoo

  • @sajithkandankod-digidream
    @sajithkandankod-digidream 2 ปีที่แล้ว

    Heavy License illatha allku Poland vannu avide ninne padich shesham License edukkan pattumo atho Heavy License ullavarkk matram joli kittuka ullu avide, onnu paranju tharamo

  • @lathikarajan4322
    @lathikarajan4322 2 ปีที่แล้ว

    Polland I'll 8 or 9 hours bus or truck job keetumo. If stay with family daily family ayeet time spent chiyan pattumo

  • @kl10rider29
    @kl10rider29 ปีที่แล้ว +4

    പോളണ്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട് ഏത് ട്രാവൽ എജന്റിനെ യാണ് സമീപിക്കേണ്ടത് ജനറൽ വർകിനാണ്

  • @நல்லதேசெய்-ங6வ
    @நல்லதேசெய்-ங6வ 2 ปีที่แล้ว

    Hi friend , I'm from tiruchirappalli in india, yenakku 15 years driving experience in india and 05 years driving experience in saudi arabia total 20 years experience undu Indian heavy Licence and saudi arabia Licence enda idathu undu, yenakku ungalapola truck driver Poland naattula kittuma ??

  • @currentlife4223
    @currentlife4223 2 ปีที่แล้ว

    Thanks bro....

  • @jishnuraj9996
    @jishnuraj9996 2 ปีที่แล้ว

    Bro dubayile agency ethayirunu?

  • @harishabeeb309
    @harishabeeb309 2 ปีที่แล้ว

    Yadu dippoil aairunnu

  • @Ranju665
    @Ranju665 2 ปีที่แล้ว

    Hai bro enik ettavum ishttamulla oru job aane driving. Nattila heavy license unde GCC license ella.njan eppo dubaila work chyunne. Nattill tvm aane. Europile varanonne bhayangara aagram unde enganeya varunne

  • @vinilvijayan4072
    @vinilvijayan4072 2 ปีที่แล้ว

    Bro ennik advocate detail onnu tharumoo??