Stcpay Visa card in hand || stcpay വിസാ കാർഡ് കയ്യിൽ കിട്ടി

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Stcpay Visa card in hand || stcpay വിസാ കാർഡ് കയ്യിൽ കിട്ടി
    ******
    #stcpay #stc #ksa
    @stc pay السعودية @Saudi Tips
    How to apply stcpay card: • Stcpay Visa Physical C...
    കൂടുതല്‍ ടെക്ക് വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ …..ഫെയ്സ്ബുക് പേജ് ലൈക് & ഫോളോ ചെയ്യൂ......
    nVision Vlogs : bit.ly/2DWyuBC
    My Vision : / myvisiontipstricks
    Instagram : / noushad_umer
    Facebook : / nvisionofficial
    : / smartxmedia
    Blog nVision : www.nvisiontips...
    Sharechat : b.sharechat.co...
    Contact email : nvisiontips@gmail.com
    Telegram Group Join : bit.ly/2VLPyOm
    My Gadgets :
    ************
    Camera Canon 800D : amzn.to/3h5L6Uy
    Mic Boya m1 : amzn.to/2ZaBamD
    Tripod : amzn.to/2ZaBamD
    System :amzn.to/3miewlZ
    Editing Software : Adobe Premier Pro

ความคิดเห็น • 207

  • @noushad
    @noushad  4 ปีที่แล้ว +3

    *നമ്മുടെ പുതിയ ചാനെൽ nvision vlogs ഒന്ന് വിസിറ്റ് ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ...**th-cam.com/channels/5HkAFJhvhBVktaEHzvlteQ.html*

    • @muthafarashidha7794
      @muthafarashidha7794 4 ปีที่แล้ว

      എനിക്ക് പച്ച യാ കിട്ടിയത് പൈസ പോകുമോ

  • @sharooksidhiq823
    @sharooksidhiq823 4 ปีที่แล้ว

    എനിക്ക് ഇന്നലെ കയ്യിൽ കിട്ടി കാർഡ്... ഞാൻ STC ഡൗൺലോഡ് ചെയ്തു 21 ദിവസം കിട്ടി

  • @Gods_Own_Country.
    @Gods_Own_Country. 4 ปีที่แล้ว +2

    ഇത്തരം പ്രവാസികൾക്ക് ഉപകരമാവുന്ന വെറൈറ്റി അറിവുകൾ... അതാണ് ഈ ചാനൽ ന്റെ Highlight 😍🤗😍

  • @rhythmofdreams2854
    @rhythmofdreams2854 4 ปีที่แล้ว

    Ncb ആദ്യം ഞാൻ stc pay സദാദ് money ആഡ് ആക്കി ക്യാഷ് അയച്ചതാണ്... പിന്നീട് ഞാൻ വേറെ ഒരു സദാദ് നമ്പർ കൂടി ആഡ് ആക്കി ncb യിൽ.. അതിനു ശേഷം എനിക്ക് ncb യിൽ നിന്ന് സദാദ് money stc യിലേക്ക് ആഡ് ആകാൻ പറ്റണില്ല... അത് എന്താ അങ്ങനെ

  • @vvkabir
    @vvkabir 4 ปีที่แล้ว

    ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗവും , അതിനെ കുറിച്ച് ധാരണ ഇല്ലാത്തവരും ആയ ഒരു പാട് ആളുകൾ അപേക്ഷിച്ചു ചെയ്തു കാത്തിരിക്കുന്നുണ്ട് , നല്ല വണ്ണം പഠിച്ചിട്ടു വേണം വേണം അത് ഉപയോഗിക്കാൻ ...!
    ATM വഴി പണം പിൻവലിക്കുമ്പോൾ 25SR +വാറ്റ് ചാർജ് ഈടാക്കുന്നുണ്ട്, സ്വൈപ്പ് മെഷീൻ വഴി (കടയിൽ കൂടെ) പേ ചെയ്യുമ്പോൾ കടക്കാരന്റെ കയ്യിൽ നിന്നും ചാർജ് ഈടാക്കുന്നുണ്ട് .

  • @MadanKumar-jp8qe
    @MadanKumar-jp8qe 2 ปีที่แล้ว

    താങ്ക്സ് ബ്രോ 👌👌

  • @mt1249
    @mt1249 3 ปีที่แล้ว

    njan book cheythirunnu ennal ethuvare enikk kittiyilla 😢😢😢

  • @chikku8123
    @chikku8123 4 ปีที่แล้ว

    മറ്റൊരു കൺട്രിയിൽ നിന്ന് എന്റെ കൂട്ടുകാരന് എന്റെ എസ് ടി സി അക്കൗണ്ടിലേക്ക് എന്റെ കൂട്ടുകാരനെ എങ്ങനെ അവിടെ നിന്നും പൈസ അയക്കാം എന്റെ എസ് ടി സി അക്കൗണ്ടിലേക്ക് അതൊന്നു കാണിച്ചു തരാമോ

  • @shafeeque9644
    @shafeeque9644 4 ปีที่แล้ว +1

    ഞാൻ അപ്ളെ ചെയ്തിരിരുന്നു ഇപ്പോൾ നാട്ടിലാണ്

  • @shams-ga84
    @shams-ga84 4 ปีที่แล้ว

    Thank u noushad bai...
    Walare ishtappttu vedio...
    Shamshuddeen mangalore karnataka...

  • @freshhouse6223
    @freshhouse6223 3 ปีที่แล้ว

    എന്റെ പാസ്പോർട്ട്‌ മിസ്സ്‌ ആയിട്ട് പുതിയത് അപ്ലൈ ചെയ്തു ഇന്ന് കിട്ടി അതിൽ വിസ ഇല്ല അത് ഇനി എന്താ ചെയ്യേണ്ടത് ഒന്ന് റിപ്ലൈ തരണേ 🙏

    • @noushad
      @noushad  3 ปีที่แล้ว

      Nakal maloomat ചെയ്യണം

  • @ishaq7026
    @ishaq7026 4 ปีที่แล้ว

    എല്ലാം കൊടുത്തു ഇതുവരെ കാർഡ് കാണില്ല കൊറേ ദിവസം വേണ്ടിവരുമോ?

  • @noushadnambaram4760
    @noushadnambaram4760 4 ปีที่แล้ว +1

    ഒരു ഡൌട്ട് ഇത് ചിലപ്പോ ഒരു പാട് പേർക്ക് ഉണ്ടാവും നമ്മൾ ഡിജിറ്റൽ കാർഡ് എടുത്തപ്പോൾ ഒരു പിൻകോട് കൊടുത്തിരുന്നു അത് തന്നെ ഇതിനും കൊടുത്ത മതിയോ അതോ വേറെ കൊടുക്കണോ. അത് തന്നെ കൊടുക്കുന്നത് കൊണ്ട് വേറെ പ്രോബ്ലം ഉണ്ടോ..

    • @noushad
      @noushad  4 ปีที่แล้ว +1

      No prob.

  • @muneertk7332
    @muneertk7332 4 ปีที่แล้ว

    എനിക് പച്ച കളർ കാർഡ് ആണ്, കിട്ടിയത്,green and blue എന്താണ് വ്യത്യാസം

  • @mohdbaiju282
    @mohdbaiju282 4 ปีที่แล้ว

    ഡിജിറ്റൽ കാർഡ് ഉള്ളവർക്ക് ഇത് എടുക്കേണ്ട ആവശ്യം ഉണ്ടോ ...same ഉപയോഗം തന്നെ അല്ലേ ഇതിലും ഉള്ളൂ ... deposit ചെയ്യാനോ withdraw ചെയ്യാനോ ഈ കാർഡ് കൊണ്ട് സാധിക്കില്ല atm ൽ നിന്ന് കാശ് withdraw ചെയ്താൽ 27+tax പോകുന്നുണ്ട് ...ഇനി ഇവരുമായി ടൈഅപ് ഉള്ള ബാങ്കുകളുടെ atm ൽ നിന്നും എടുക്കാൻ പറ്റുന്നുണ്ടോ ...🙄🤔

    • @noushad
      @noushad  4 ปีที่แล้ว

      Pos purchase ,e-commerce നടത്താൻ ഫിസിക്കൽ കാർഡ് വേണം...അല്ലാതെ wallet അപ്പിൽ use cheyyam digital card..like apple pay,madapay etc...

    • @mohdbaiju282
      @mohdbaiju282 4 ปีที่แล้ว

      @@noushad yes digital card wallettil add cheythal same karyngal cheyyaloo...

    • @noushad
      @noushad  4 ปีที่แล้ว

      അതെ

  • @jafarali76
    @jafarali76 4 ปีที่แล้ว

    Ncb Qukpay അകിണ്ടിൽ നിന്ന് stcpayയിൽ മണി ആഡ് ചെയ്യുമ്പോൾ Daily Limit Exeaded എന്ന് കാണിക്കുന്നു എന്താണ് Daily Limit

  • @usman66kcmon
    @usman66kcmon 4 ปีที่แล้ว +1

    ഈ കാർഡ് കൊണ്ട് എന്താണ് ഉദ്ദേശം എനിക്കൊന്നും മനസ്സിലായില്ല ഓൾറെഡി എൻ സി ബി കാർഡ് ഉണ്ട് അതുമിതും same same🤔🤔

    • @nishadibrahim6943
      @nishadibrahim6943 4 ปีที่แล้ว

      സെയിം അല്ല - ഇതില്‍ ബാങ്ക് റേറ്റ് എപ്പോഴും കൂടുതല്‍ ലഭിക്കും - ട്രാന്‍സാക്ഷന്‍ ഫീ 15+vat ....instantcash back ലഭിക്കും

  • @abdullaveliyancode7438
    @abdullaveliyancode7438 4 ปีที่แล้ว

    എന്റെ കാർഡ് ലഭിക്കുമ്പോൾ STC യുടെ നീല കവർ മാത്രമാണ് ഉണ്ടായിരുന്നത്.aramex പേക്കിംങ്ങ് ഉണ്ടായിരുന്നില്ല. അവർ ഇക്കാമ നമ്പർ വാങ്ങിക്കുകയും ചെയ്തു. അത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ

    • @noushad
      @noushad  4 ปีที่แล้ว +1

      No.prob

  • @salmanpeepli8414
    @salmanpeepli8414 4 ปีที่แล้ว

    അങ്ങിനെ ആദ്യമായിട ്ട്stc പേയുടെ കാർഡ് നിങ്ങളുടെ വിഡിയോയിൽ കണ്ടു...
    എൻ്റെത് നവംബർ 1 ന് കിട്ടും എന്ന് കാണിക്കുന്നു.

    • @noushad
      @noushad  4 ปีที่แล้ว

      എല്ലാർക്കും കിട്ടും.വൈകാതെ

  • @alimohammed-zz6gw
    @alimohammed-zz6gw 4 ปีที่แล้ว +1

    ഈ കാർഡ് ഉപയോഗിച്ച് പണം ADD ചെയ്യാമോ

  • @ibrahimum5
    @ibrahimum5 4 ปีที่แล้ว

    ഞാൻ അപ്ളേചെയ്തിരുന്നു ഇപ്പോൾ ഞാൻ ലീവിന് നാട്ടിൽ ആണ് ഇനി എന്ത് ചെയ്യും

  • @salamp917
    @salamp917 4 ปีที่แล้ว +1

    ഇ കാർഡ് കൊണ്ട് stc pay എയിൽ ക്യാഷ് ഡിപോസിറ്റ് ചെയ്യാൻ പറ്റോ

  • @JoseMohanNM
    @JoseMohanNM 4 ปีที่แล้ว

    Useful information.

  • @chikku8123
    @chikku8123 4 ปีที่แล้ว

    അതൊന്നു കാണിച്ചു തരാൻ പറ്റുമോ

  • @ashrafvparrantcement.vatta257
    @ashrafvparrantcement.vatta257 4 ปีที่แล้ว

    അറാമിക്സ് ലോകേഷൻ ചോദിച്ചു വാട്സപ്പ് മെസ്സേജ് വന്നിരുന്നു.....മൂന്നാം തിയ്യതി കിട്ടും എന്ന് കാണിക്കുന്നു

  • @kasimpkd7330
    @kasimpkd7330 4 ปีที่แล้ว

    എനിക്ക് 2കാർഡ് കിട്ടി കുഴപ്പമുണ്ടോ

  • @josephsebastian9409
    @josephsebastian9409 4 ปีที่แล้ว

    ഇക്ക ഒരു doubt. ഞാൻ stc pay ൽ money add ചെയ്യുമ്പോൾ from your wallet എന്ന option വഴി പെട്ടെന്ന് money add ചെയ്യുമായിരുന്നു..card expaire ആയി new card കിട്ടി പക്ഷേ ഇപ്പോൾ ആ ഓപ്ഷൻ ഇല്ല. ഓരോ തവണയും കാർഡ് number പേര് അടിച്ചു വേണം money add ചെയ്യാൻ..solution ഉണ്ടോ.

    • @noushad
      @noushad  4 ปีที่แล้ว

      Card add ചെയ്ത് കൊടുക്ക്

    • @josephsebastian9409
      @josephsebastian9409 4 ปีที่แล้ว

      @@noushad card add ചയ്യാൻ ശ്രെമിച്ചു, card label ചോദിക്കുന്നു..എന്താണ് കാർഡ് ലേബൽ

  • @alimuhammed9624
    @alimuhammed9624 4 ปีที่แล้ว

    ഞാൻ നാട്ടിലേക്ക് stc pay വഴി കാഷ് അയച്ച് നാട്ടിൽ കാഷ് കിട്ടിയില്ല ഇപ്പോള് 18days ആയി എന്ത് ചെയ്യണം pls

    • @noushad
      @noushad  4 ปีที่แล้ว

      Contact customer care

  • @roadkingh3070
    @roadkingh3070 4 ปีที่แล้ว +2

    Atm കാർഡിന് പകരം ഉപയോഗിക്കാമോ.പൈസ ഡെപ്പോസിറ്റ് ചെയ്യാൻ വേണ്ടി

    • @vvkabir
      @vvkabir 4 ปีที่แล้ว

      25 + VAT സർവീസ് ചാർജ് വരും 🤩

  • @ഒരുപാവംപയ്യൻ-ഫ3ഫ
    @ഒരുപാവംപയ്യൻ-ഫ3ഫ 4 ปีที่แล้ว

    ഈ കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നതിന് എന്തെങ്കിലും ഫീസ് ഈട് ആക്കുമോ

  • @sachunichuchannel7026
    @sachunichuchannel7026 4 ปีที่แล้ว

    Thanks bro നല്ല ഉപകാരമായ വീഡിയോ

    • @noushad
      @noushad  4 ปีที่แล้ว

      Welcome bro

  • @hamzaksa6612
    @hamzaksa6612 4 ปีที่แล้ว

    ഇക്ക വിസ കാഡ് കിട്ടി Rakam sadad ഇല്ല

  • @musthunani6837
    @musthunani6837 4 ปีที่แล้ว

    Thankhs. Super👍👍👍👍👍

  • @sajidvm6160
    @sajidvm6160 4 ปีที่แล้ว

    2nd November..... katta waiting🙇‍♂️🙇‍♂️🙇‍♂️🙇‍♂️

  • @abdurahimanthenemoochi4860
    @abdurahimanthenemoochi4860 4 ปีที่แล้ว

    നിങ്ങൾപറഞ്ഞത്പോലെATMഇല്ലാതെകഴിയുന്നില്ല.നിങ്ങൾബട്ടൺഅമർത്തിയപ്പോൾLangesചോദിച്ചുഞാൻ ചെയ്തപ്പോൾഅങ്ങിനെവന്നില്ലാATmമ്മിന്റെപ്രശ്‌നംആണോ?

    • @noushad
      @noushad  4 ปีที่แล้ว

      It's not available now

  • @mriyaz313
    @mriyaz313 4 ปีที่แล้ว

    Masha Allah good help from your side....

  • @chikku8123
    @chikku8123 4 ปีที่แล้ว

    എന്റെ കൂട്ടുകാരന് എന്റെ എസ് ടി സി യിലേക്ക് എങ്ങനെ പണം അയക്കാം അത് ഒന്ന് കാണിക്കാമോ

    • @noushad
      @noushad  4 ปีที่แล้ว

      Transfer money to contact എന്ന option select ചെയ്യുക..listil നിന്ന് കൂട്ടുകാരനെ സെലക്ട് ചെയ്യുക...just put amount and send

  • @yout4561
    @yout4561 3 ปีที่แล้ว

    Online purchase nadathan pattumo..amazon..noon eth polatha app ill

  • @vkvk2383
    @vkvk2383 4 ปีที่แล้ว

    EE card upayogich Saudi yil ninnu nattile Amazon l purchase cheyyamo???

  • @anumathew7478
    @anumathew7478 3 ปีที่แล้ว

    Cardinu apply chytittu 2month ayi etuvara kitiyilla

  • @fxrdxxn
    @fxrdxxn 4 ปีที่แล้ว

    So can we deposit money directly through any CDM? (Atm -Cash Deposit machine)

    • @noushad
      @noushad  4 ปีที่แล้ว

      Not yet.. maybe will update soon

  • @ഹക്കീംസിപൂക്കിപ്പറമ്പ്

    Bank ATMയിൽ നിന്നും Cash വിട്രോ ചെയ്യാൻ സാധിക്കില്ലല്ലേ?

    • @noushad
      @noushad  4 ปีที่แล้ว

      Service charge und

  • @ibrahimkutty3637
    @ibrahimkutty3637 4 ปีที่แล้ว

    ഇന്ന് കിട്ടി riydhil aramex വഴി

  • @Ash-kx1jf
    @Ash-kx1jf 4 ปีที่แล้ว

    Thanks ഇക്ക😍😍

  • @safavk6258
    @safavk6258 2 ปีที่แล้ว

    Card എങ്ങിനെ renew ചെയ്യുക,എന്റെ കാർഡ് 28 sep 2021 expire കാണിക്കുന്നു

    • @noushad
      @noushad  2 ปีที่แล้ว

      Card information സെക്ഷനിൽ renew options ഉണ്ടോ എന്നു നോക്കൂ

  • @insafti1713
    @insafti1713 4 ปีที่แล้ว

    NCB Quick pay വഴി ഇപ്പോൾ stc pay ലേക്ക് ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്നില്ല ഇപ്പോൾ. അതിനെ കുറിച്ച് അറിയുമോ..?

    • @noushad
      @noushad  4 ปีที่แล้ว

      Sadad payment ചെയ്യു

  • @jaffersadick1426
    @jaffersadick1426 4 ปีที่แล้ว

    kittiyitt enthina, athu koodi parayu

  • @pkroopesh
    @pkroopesh 4 ปีที่แล้ว

    ATM machinil upayogikkaan pattilla alle??

    • @noushad
      @noushad  4 ปีที่แล้ว +1

      Pattum

  • @abbro199
    @abbro199 4 ปีที่แล้ว

    Gpay app സൗദിയിൽ ഡൗലോഡ്ആയി ഉബയോഗിക്കാൻ കിട്ടുമോ..?

  • @abdurahimanthenemoochi4860
    @abdurahimanthenemoochi4860 4 ปีที่แล้ว

    ATMമ്മിൽപോയിDipositചെയ്യാൻകഴിയോ

  • @majipallikkal
    @majipallikkal 4 ปีที่แล้ว

    Stc pay ഉപയോഗിക്കാൻ stc sim നിർബന്ധമാണോ

  • @azeezmohamed3042
    @azeezmohamed3042 4 ปีที่แล้ว

    എനിക്ക് 1 ദിവസം കെണ്ട് കിട്ടുമെന്ന് കാണിക്കുന്നു,👍👍

    • @azeezmohamed3042
      @azeezmohamed3042 4 ปีที่แล้ว

      ഇന്ന് കിട്ടി,👍👍👍

  • @ഹക്കീംസിപൂക്കിപ്പറമ്പ്

    എനിക്ക് കാർഡ് കിട്ടി...

  • @abdulazeez7820
    @abdulazeez7820 4 ปีที่แล้ว

    Stc pay ഈയിടെയായിട്ട് എക്സ്ചേഞ്ച് റേറ്റ് വളരെ കുറവാണ്...
    എക്സ്ചേഞ്ച് റേറ്റ് മുന്കൂട്ടി അറിയാന് വല്ല ആപ്പും ഉണ്ടോ!!?

    • @noushad
      @noushad  4 ปีที่แล้ว

      ഒരുപാട് app und playstore ഇല്

    • @riyasriyas8543
      @riyasriyas8543 4 ปีที่แล้ว

      Bro athu mothathil kuravan inn 19,54 rate undallo

    • @riyasriyas8543
      @riyasriyas8543 4 ปีที่แล้ว

      Ctr enna oru app und athil correct rate kanikkum athyavashyam ellathinteyum und

  • @nishadibrahim6943
    @nishadibrahim6943 4 ปีที่แล้ว

    Thank you ♥♥♥♥♥♥

  • @mt1249
    @mt1249 4 ปีที่แล้ว

    Congrats

  • @josephsebastian9409
    @josephsebastian9409 4 ปีที่แล้ว

    Stc pay വഴി mobile internet pay cheyyan pattumo?

  • @hanifabdullah6724
    @hanifabdullah6724 4 ปีที่แล้ว

    Good Masseg
    Thank you Sir

  • @ismailcm633
    @ismailcm633 4 ปีที่แล้ว

    Super message
    Ikka

  • @rafeenahafis327
    @rafeenahafis327 4 ปีที่แล้ว

    Card apply cheythittu ethra divasam kazhinjanu nighalku kittiyathu ?

    • @noushad
      @noushad  4 ปีที่แล้ว

      One month

  • @sakaria.k
    @sakaria.k 4 ปีที่แล้ว

    physical കാർഡ് അപ്ലൈ ചെയ്തിരുന്നു
    pre order taken എന്നൊക്കെ ഇപ്പോഴും കാണിച്ചിരുന്നു
    ഇപ്പൊ കാണുന്നില്ല get new card എന്നാണ് കാണുന്നത്
    ആദ്യം അപ്ലൈ ചെയ്തത് എവിടെ പോയി
    any idea

    • @noushad
      @noushad  4 ปีที่แล้ว

      ഒന്നും ചെയ്യേണ്ട ...wait

    • @salmanpeepli8414
      @salmanpeepli8414 4 ปีที่แล้ว

      വരും വരാതിരിക്കില്ല...കാത്തിരിക്കൂ😍

    • @sakaria.k
      @sakaria.k 4 ปีที่แล้ว

      @@salmanpeepli8414 ok

    • @sakaria.k
      @sakaria.k 4 ปีที่แล้ว

      @@noushad ok

  • @shihabahmed5294
    @shihabahmed5294 4 ปีที่แล้ว

    എല്ലാ ATM ൽ വർക്ക്‌ ആവോ cash ഡെപ്പോസിറ്റ് എല്ലാംCDM വഴിയും ചെയ്യാമോ? 🤔

    • @noushad
      @noushad  4 ปีที่แล้ว +1

      അതിനെ കുറിച്ച് അറിവായിട്ടില്ല

    • @nishadibrahim6943
      @nishadibrahim6943 4 ปีที่แล้ว +1

      എല്ലാ സാധ്യമാണ് - SABB മായി കൈ കോര്‍ത്തൂ STC PAY

    • @noushad
      @noushad  4 ปีที่แล้ว

      Ok

  • @aboofaras1843
    @aboofaras1843 4 ปีที่แล้ว

    Good information

    • @noushad
      @noushad  4 ปีที่แล้ว

      So nice of you

  • @riswanarichuvlogs9773
    @riswanarichuvlogs9773 3 ปีที่แล้ว

    Pettennu kittan yandaa cheyandu adinu charge varumoo? Please

    • @noushad
      @noushad  3 ปีที่แล้ว

      No

    • @riswanarichuvlogs9773
      @riswanarichuvlogs9773 3 ปีที่แล้ว

      @@noushad nan aramex nokkiyappoll 95 riyal baid cheyanam yannu parayunnu

    • @noushad
      @noushad  3 ปีที่แล้ว

      Athra athyavashyam undo?

    • @riswanarichuvlogs9773
      @riswanarichuvlogs9773 3 ปีที่แล้ว

      Aramix ഇപ്പോൾ track കാണിക്കൂന്നില്ലാ no active കാണിക്കൂ ന്നു എഞ് ച്ചൊയ്യണം?

  • @rafeepoovil6220
    @rafeepoovil6220 4 ปีที่แล้ว

    ഇത് aramex servicil പോയി വാങ്ങണോ അതോ കയ്യിൽ കൊണ്ട് തരുമോ

    • @noushad
      @noushad  4 ปีที่แล้ว

      അവർ കൊണ്ട് വരും

  • @yousufchathanathil1270
    @yousufchathanathil1270 4 ปีที่แล้ว

    Sr apply ചെയ്യുന്ന വീഡിയോ ഉണ്ടെങ്കിൽ ഒന്ന് അയച്ചു തരുമോ

    • @noushad
      @noushad  4 ปีที่แล้ว

      th-cam.com/video/L6RfixkwsAc/w-d-xo.html

  • @musthunani6837
    @musthunani6837 4 ปีที่แล้ว

    31nu കിട്ടും എന്ന് കാണിക്കുന്നു. ബട്ട്‌ ithvere കിട്ടീല...

  • @irshadmdk5913
    @irshadmdk5913 4 ปีที่แล้ว

    ikka ethre divasam pudichi kittan

  • @ismailo.e6516
    @ismailo.e6516 4 ปีที่แล้ว

    Yesterday I got stc pay card

  • @anwarmarutha536
    @anwarmarutha536 4 ปีที่แล้ว

    എനിക്ക് card കിട്ടി but atm ൽ വർക്ക്‌ ആവുന്നില്ല

    • @noushad
      @noushad  4 ปีที่แล้ว

      Active ചെയ്തോ

    • @rahulrajeevpv8
      @rahulrajeevpv8 4 ปีที่แล้ว

      Cash deposit cheyyan pattumo ethu upayogichu...

    • @noushad
      @noushad  4 ปีที่แล้ว

      Not yet...പിന്നീട് വരുമായിരിക്കും

  • @irshadmdk5913
    @irshadmdk5913 4 ปีที่แล้ว

    njhan order cheyidintu kore divasamyi

  • @raoufvadakumbad7536
    @raoufvadakumbad7536 4 ปีที่แล้ว

    Aramexil kittunnillallo

  • @titanksa3450
    @titanksa3450 4 ปีที่แล้ว

    എനിക്കും കിട്ടി 😍

  • @ibrahimkhalilchowdhury6040
    @ibrahimkhalilchowdhury6040 4 ปีที่แล้ว

    Haw many day delivery crad brother

    • @noushad
      @noushad  4 ปีที่แล้ว +1

      i cant say

  • @abineshparakkal7428
    @abineshparakkal7428 4 ปีที่แล้ว

    എനിക്ക് കിട്ടിയില്ല

  • @kanniyansvisionrasheedkann7957
    @kanniyansvisionrasheedkann7957 4 ปีที่แล้ว

    Zain postpaid net sim stc pay ഉപയോഗിച്ച് എങ്ങനെ bill adakkam എന്ന് ഒന്നു പറഞ്ഞുതരുമോ

    • @noushad
      @noushad  4 ปีที่แล้ว

      There is no option

    • @nishadibrahim6943
      @nishadibrahim6943 4 ปีที่แล้ว

      Stc pay ഡിജിറ്റല്‍ കാര്‍ഡ് ഉപയോഗിച്ച് ചെയ്യാം -ഡിജിറ്റല്‍ കാര്‍ഡ് ഓപ്പണ്‍ ആക്കിയാല്‍ Card details കിട്ടും - കാര്‍ഡ് നമ്പര്‍ + വാലിഡിറ്റി month - year + ccv നമ്പര്‍ ഇതെല്ലാം സേവ് ചൈത് വെക്കൂ ,,അതിന് ശേഷം zain ആപ്പില്‍ കയറി ബില്ലിങ് എടുത്ത് എമൗണ്ട് സെലക്ട് ചൈത് Payment option കൊടുക്കൂഅതില്‍ Payment with card - മുകളില്‍ സേവ് ചൈത STC pay യുടെ കാര്‍ഡ് നമ്പര്‍ എന്‍റര്‍ ചൈത് കൊടുക്കൂ - proceed to pay കൊടുത്താല്‍ otp ഫോണില്‍ വരും അത് എന്‍റര്‍ ചൈതാല്‍ നിങ്ങളുടെ zain റീചാര്‍ജ് ആയെന്ന് നിങ്ങള്‍ക്ക് മെസേജ് വരും ....+966564890411 സംശയമുണ്ടേല്‍ ചോദിക്കാം

  • @SN-bu7ip
    @SN-bu7ip 4 ปีที่แล้ว

    New family visa stamping thudangiyo plszz replu

    • @noushad
      @noushad  4 ปีที่แล้ว +1

      Not yet

    • @SN-bu7ip
      @SN-bu7ip 4 ปีที่แล้ว

      Visa koduthu thudangi.. Enn kettu... Do u know when stamping start?

    • @noushad
      @noushad  4 ปีที่แล้ว

      No

  • @Asanarukutty
    @Asanarukutty 4 ปีที่แล้ว

    എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല

  • @ashikbava4148
    @ashikbava4148 4 ปีที่แล้ว

    Nammdey kayyil kittan antha cheyyendathe

    • @noushad
      @noushad  4 ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്

  • @junjijunji7171
    @junjijunji7171 4 ปีที่แล้ว

    ഈ കാർഡ് ഉപയോഗിച്ച് ATM ൽ നിന്നും ക്യാഷ് പിൻവലിക്കാൻ സാധിക്കുമോ..?

    • @nishadibrahim6943
      @nishadibrahim6943 4 ปีที่แล้ว

      പണം ഡെപ്പോസിറ്റ് ചെയ്യാനും പിന്‍ വലിക്കാനും സാധിക്കും

    • @mohdbaiju282
      @mohdbaiju282 4 ปีที่แล้ว

      no കാശ് പിൻവലിച്ചാൽ 27+tax പിടിക്കുന്നുണ്ട് ...deposit ചെയ്യാനും ഇപ്പോൾ ഓപ്ഷൻ ഇല്ലാ ...

    • @nishadibrahim6943
      @nishadibrahim6943 4 ปีที่แล้ว

      @@mohdbaiju282 എന്ത് 27 + tax ....നിങ്ങള്‍ എവിടുത്തെ കാര്യമാണ് പറയുന്നത് ?

    • @mohdbaiju282
      @mohdbaiju282 4 ปีที่แล้ว

      @@nishadibrahim6943 stc pay യുടെ ഫിസിക്കൽ കാർഡ് ഉപയോഗിച്ച് atm ൽ നിന്നും കാശ് പിൻവലിച്ചാൽ സർവീസ് ചാർജായി 28 റിയാൽ പിടിക്കുന്ന കാര്യമാണ് പറഞ്ഞത് ....

    • @nishadibrahim6943
      @nishadibrahim6943 4 ปีที่แล้ว

      @@mohdbaiju282 SABB ന്‍റെ ATM മെഷീന്‍ ഉപയോഗിക്കൂ - സൗജന്യ സര്‍വ്വീസ് ആണ്

  • @alawiksa574
    @alawiksa574 4 ปีที่แล้ว

    ഇന്ന്‌ കിട്ടി

  • @navaskunjumuhammed
    @navaskunjumuhammed 4 ปีที่แล้ว

    നൗഷാദ്‌യ്ക്ക ഫോൺ നമ്പർ വെയ്ക്കുക

  • @ilyasilyas-wx7nw
    @ilyasilyas-wx7nw 4 ปีที่แล้ว

    Supper

  • @nizamudheenparappanangadi1047
    @nizamudheenparappanangadi1047 4 ปีที่แล้ว

    Machine card not support kanikkunnu.....?

  • @rashifali6262
    @rashifali6262 4 ปีที่แล้ว

    എനിക്കും കിട്ടി 30 തിയ്യതിക്ക്

  • @abduraheem6916
    @abduraheem6916 4 ปีที่แล้ว

    എനിക്കും 3 ന് കിട്ടും

  • @salimchully5063
    @salimchully5063 4 ปีที่แล้ว

    🤩❤️🤩

  • @noushadnoushad271
    @noushadnoushad271 4 ปีที่แล้ว

    ipoll nattilullavark kittumo?

    • @noushad
      @noushad  4 ปีที่แล้ว

      nattil ninnu thirichu vannittu apply cheyyu

    • @noushadnoushad271
      @noushadnoushad271 4 ปีที่แล้ว

      @@noushad ok

  • @sadiqkarumannil4908
    @sadiqkarumannil4908 4 ปีที่แล้ว

    Ith stc ulla ellarkum kitto free aano

  • @rafeequepmp3376
    @rafeequepmp3376 4 ปีที่แล้ว

    Thanks

  • @syamshiva7930
    @syamshiva7930 4 ปีที่แล้ว

    ഞാൻ odder ചെയ്തു deliver free ano

    • @noushad
      @noushad  4 ปีที่แล้ว

      All services free

  • @Dreamfighter123
    @Dreamfighter123 4 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @pothakani3678
    @pothakani3678 4 ปีที่แล้ว

    Good

  • @aslamm3908
    @aslamm3908 4 ปีที่แล้ว

    Aply cheyyendathengine?

    • @noushad
      @noushad  4 ปีที่แล้ว

      th-cam.com/video/L6RfixkwsAc/w-d-xo.html

  • @nav8420
    @nav8420 4 ปีที่แล้ว

    Can we add this card information for iPhone App Store?

    • @noushad
      @noushad  4 ปีที่แล้ว

      Yes

    • @nav8420
      @nav8420 4 ปีที่แล้ว

      👍🏼

  • @mohammadbavapoizhithara7132
    @mohammadbavapoizhithara7132 4 ปีที่แล้ว

    Card ATM working ano

  • @shalusnedungottoor7927
    @shalusnedungottoor7927 4 ปีที่แล้ว

    👌

  • @MrAjmal681
    @MrAjmal681 4 ปีที่แล้ว

    Card kittan engane applay cheyand?

    • @noushad
      @noushad  4 ปีที่แล้ว

      th-cam.com/video/L6RfixkwsAc/w-d-xo.html

  • @Shahidsai143
    @Shahidsai143 4 ปีที่แล้ว

    Engine applay cheyyum

    • @noushad
      @noushad  4 ปีที่แล้ว

      th-cam.com/video/L6RfixkwsAc/w-d-xo.html