Rare Collections of Old KSRTC Buses - പുതിയ തലമുറ കാണാത്ത പഴയ ആനവണ്ടികൾ

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Kerala State Road Transport Corporation (KSRTC) is a state-owned road transport corporation in the Indian state of Kerala. It is one of the country's oldest state-run public bus transport services. Aanavandi is the nickname of KSRTC.
    Photos - Antony Varghese, KSRTC Blog Members.
    #ksrtc #aanavandi #KeralaStateRoadTransportCorporation

ความคิดเห็น • 249

  • @shgroupvagamon9498
    @shgroupvagamon9498 5 ปีที่แล้ว +298

    KSRTC oldബസ്സിൽ യാത്രപോയിട്ടുള്ളവർ LIKE👇

  • @muhammadshafeek5979
    @muhammadshafeek5979 5 ปีที่แล้ว +63

    ഒരുവട്ടം കൂടിയ ലൈലന്റ് ബസ്സിൽ
    ട്രിപ്പൊന്നു പോകുവാൻ മോഹം
    ട്രിപ്പൊന്നു പോകുമ്പോൾ ബസ്സിന്റെ
    മുൻ സീറ്റിൽ തന്നെ ഇരിക്കുവാൻ മോഹം
    മുൻവശത്തുള്ളൊരാ സീറ്റിൽ ഇരുന്നിട്ട്
    കാഴ്ചകൾ കാണുവാൻ മോഹം
    വെറുതെ ഈ മോഹങ്ങൾ എന്നറിഞ്ഞിട്ടും
    വെറുതെ മോഹിക്കുവാൻ മോഹം
    മഹാ കവി ഷഫീക് ആവള

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 5 ปีที่แล้ว +96

    ഇതു മുഴുവൻ Miniature ഉണ്ടാക്കാൻ തോന്നുന്നു

    • @PrasanthParavoor
      @PrasanthParavoor  5 ปีที่แล้ว +10

      Try it

    • @vinayakvijayan6699
      @vinayakvijayan6699 5 ปีที่แล้ว +6

      ondakku machane

    • @rdlawrence82
      @rdlawrence82 5 ปีที่แล้ว +3

      Theerchayaaum undaakkenam...

    • @vikuprakash3393
      @vikuprakash3393 5 ปีที่แล้ว +3

      Bro pls do

    • @santhoshkumarp8024
      @santhoshkumarp8024 5 ปีที่แล้ว +3

      These are not so old buses. Most of the models are still in service.Really old buses are of T, R,A,N, ,S ,P series None of them in this picture.

  • @girisankargs6526
    @girisankargs6526 3 ปีที่แล้ว +4

    ഈ ബസുകൾ പുതിയത് പോലെ പണി ചെയ്തു ഇറക്കിയാൽ മതിയല്ലോ. ബസ് ഇല്ലാതെ സ്ഥലം ബസ് സർവീസ് കളക്ഷൻ labhichene

  • @thahirkannur
    @thahirkannur 5 ปีที่แล้ว +103

    ഈ വണ്ടികൾ തന്നെ മതിയായിരുന്നു,
    എന്താ അതിന്റെ ഒരു തലയിടുപ്പ്💪💪💪

    • @shahulleo271
      @shahulleo271 5 ปีที่แล้ว

      Sheriyaa

    • @miniatureworld2174
      @miniatureworld2174 4 ปีที่แล้ว

      സത്യം

    • @piston_power
      @piston_power 2 ปีที่แล้ว

      ലുക്കും ശബ്ദഗാംമ്പിരിയവും ഒരുമിച്ച് ഉള്ള

    • @trilokh2418
      @trilokh2418 2 ปีที่แล้ว

      Uff🥵 കാണാൻ തന്നെ എന്തോരു ചേലാ😘😘.........elam കൊണ്ട് തുലച്ച്😏..

    • @Habeeb-j6h
      @Habeeb-j6h 2 ปีที่แล้ว +1

      Ee vandi 2012 vare undayirunu

  • @muhammedbadhusha4149
    @muhammedbadhusha4149 4 ปีที่แล้ว +10

    0:36 KSRTC എന്ന് പറയുമ്പോ എന്റെ മനസ്സിൽ ഇന്നും വരുന്ന രൂപം ഇവന്റെയാണ്

  • @LOMER889
    @LOMER889 3 ปีที่แล้ว +4

    Old ksrtc bussel കയറി ആളുകൾ അവിടെ ഉണ്ടോ

  • @sgpoovakodan
    @sgpoovakodan 3 ปีที่แล้ว +18

    Nostalgic..The old KSRTC buses with inside green paint...was my favourite...

  • @piston_power
    @piston_power 4 ปีที่แล้ว +13

    *ഈ വണ്ടികൾക്ക് എല്ലാം നമ്മുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം എന്നും ഉണ്ടാകും*

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว +1

      Athe

    • @abhijithks6445
      @abhijithks6445 2 ปีที่แล้ว

      ഇത്തരം ബസുകൾ ഇപ്പൊ ഏതേലും ഡിപ്പോയിൽ ഉണ്ടോ?🤔

    • @piston_power
      @piston_power 2 ปีที่แล้ว +1

      @@abhijithks6445 ഡിപ്പോയിൽ ഉണ്ടാവും

    • @BenEby2009
      @BenEby2009 4 หลายเดือนก่อน

      0:34 ​​@@abhijithks6445
      ഉണ്ട് പൊൻകുന്നം ഡിപ്പോയിൽ ഉണ്ട്

  • @craftsbymegha6620
    @craftsbymegha6620 5 ปีที่แล้ว +18

    Ippazhum ee businodulla ishtam kuranitila.. rly gud video

  • @ThusharaPramod
    @ThusharaPramod 5 ปีที่แล้ว +14

    ആനവണ്ടി ഏറെ ഇഷ്ട്ടം 😍 ഇതുവരെ കാണാത്ത ആനവണ്ടിയുടെ മുഖങ്ങൾ കാണിച്ചുതന്നതിനു നന്ദി

  • @filmylivemedia
    @filmylivemedia 5 ปีที่แล้ว +22

    *ഈ വണ്ടികളിൽ കയറി എത്ര longട്രിപ്പ്‌ പോയിരിക്കുന്നു.* ❤

  • @ajaythulasidharan9268
    @ajaythulasidharan9268 5 ปีที่แล้ว +7

    എന്തൊരു നൊസ്റ്റു ആണ് ഈ കാഴ്ചകളൊക്കെ ഇപ്പോൾ എനിക്ക് പഴയ ഓർമ വരുവാ പണ്ടത്തെ ബാക്ക് ഡോർ മാത്രമുള്ള ksrtc ബസ്സ് ആ വണ്ടികൾ ഒന്നും ഇപ്പോൾ വലുതായി കാണാറില്ല ഓട്ടോമാറ്റിക് തന്നെ സർക്കാർ അതിന്റെ സർവീസ് നിർത്തി ആ ബസിൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ടിക്കറ്റ് റേറ്റ് 3 രൂപ 50 പൈസ അതൊക്കെ ജീവിതത്തിൽ സന്തോഷം തരുന്ന കൊച്ച് നല്ല ഓർമ്മകൾ ആയിട്ടാണ് തോന്നുന്നേ.

  • @babujithin7825
    @babujithin7825 5 ปีที่แล้ว +14

    Ksrtc എന്നും എന്റെ വികാരമാണ് 😍😍😍😍

  • @retakedream
    @retakedream 5 ปีที่แล้ว +16

    ഈ വണ്ടികളില്‍ എനിക്ക് കയറാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും എനിക്കും ഇഷ്ടമാണ് ഈ വണ്ടി

  • @venugopalka999
    @venugopalka999 3 ปีที่แล้ว +3

    Leyland ബസിൽ ls മുമ്പിൽ ഇരുന്നു പോകാൻ എന്നാ രസവായിരുന്നു അഹ് അക്‌സെലിറേറ്റർ ചവുട്ടുമ്പോളുള്ള ശബ്ദം ഓർമ്മകൾ അയവിറക്കാം

  • @MOTOSPEEDautomotivecare
    @MOTOSPEEDautomotivecare 5 ปีที่แล้ว +10

    Pazhaya ksrtc powli aanu enikku orupadu ishtamanuu

  • @mv8552
    @mv8552 4 ปีที่แล้ว +4

    1:36 കട്ട മസിൽ ആണല്ലോ 😁😁♥️

  • @justinejacob6137
    @justinejacob6137 4 ปีที่แล้ว +3

    11, 12 ക്ലാസ്സിൽ പഴയ ബസിൽ യാത്ര ചെയ്തിട്ടുണ്ട്. ഇറങ്ങേണ്ട സ്ഥലത്തിന് 2km മുമ്പ് ഫ്രണ്ടിൽ നിന്ന് ഇറങ്ങി തുടങ്ങിയാലേ സ്റ്റോപ്പ്‌ എത്തുമ്പോഴേക്കും പുറകിലെ ഡോറിൽ എത്തൂ... അന്ന് ബാക്കിൽ ഒറ്റ ഡോർ മാത്രേ ഉണ്ടായിരുന്നുള്ളു. തിരക്കിനിടയിലൂടെ പുറകിൽ എത്തുക തന്നെ ബുദ്ധിമുട്ട് ആയിരുന്നു. ഇപ്പോൾ നൊസ്റ്റാൾജിയ തോന്നുന്നു

  • @pradeepu9067
    @pradeepu9067 5 ปีที่แล้ว +5

    Ithalla,,, KLX - 0000.registration ulla pazhaya TATA benz, Leyland..Express .. thudangiya collection kitumo.....

  • @lifeandentertainment4478
    @lifeandentertainment4478 2 ปีที่แล้ว +2

    എനിക്കും മിനിയേച്ചർ ഉണ്ടാക്കാൻ തോന്നുന്നു

  • @user-yg5wt9nn1d
    @user-yg5wt9nn1d 4 ปีที่แล้ว +4

    പഴയ ksrtc ബസ് ഇപ്പോളും ഉണ്ടോ എനിക്ക് കാണാൻ തോന്നുന്നു

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว +1

      സര്‍വ്വീസില്‍ ഇല്ല

    • @abhijithks6445
      @abhijithks6445 2 ปีที่แล้ว

      എനിക്കും 🥺

    • @miniatureworld2174
      @miniatureworld2174 2 ปีที่แล้ว

      സത്യം bro അത്രയ്ക്കും മിസ്സ്‌ ചെയ്യുന്നു അതിൽ ഒന്ന് കയറി ഇരിക്കാൻ 😭😭

    • @miniatureworld2174
      @miniatureworld2174 2 ปีที่แล้ว

      @@PrasanthParavoor ഏതെങ്കിലും സ്ഥലത്ത് കാട് പിടിച്ചിരിക്കുന്നുണ്ടാവും 😭

    • @Habeeb-j6h
      @Habeeb-j6h ปีที่แล้ว

      ​@@miniatureworld2174enikum atrayum memories illa ee bus undayirunapoll 6 vys undayirunullu ipoll 16 vys und enik

  • @foodsfliq6528
    @foodsfliq6528 5 ปีที่แล้ว +20

    *ഇതിനെ ഒക്കെയാണ് നമ്മൾ ആന വണ്ടി എന്ന് വിളിച്ചത്* 😍 ഇപ്പോൾ ഉള്ള വണ്ടികൾ കാണുമ്പോൾ ആ പേരിനോട് ഒട്ടും യോജിക്കുന്നില്ല

    • @sarathlalsarath1376
      @sarathlalsarath1376 5 ปีที่แล้ว

      Sathym

    • @sindhuic8486
      @sindhuic8486 4 ปีที่แล้ว

      സത്യമാണ്, But കാലം മാറി ഭാവം മാറി

  • @nostalgicviews
    @nostalgicviews ปีที่แล้ว +1

    ഇതിൽ കൊടുത്തിരിക്കുന്ന ഫോട്ടോസ് എവിടെ നിന്നാ kittiye

  • @manjusreereading1661
    @manjusreereading1661 2 ปีที่แล้ว +2

    0:42 എന്റെ കുട്ടിക്കാലത്തെ യാത്രകൾ മിക്കവാറും ഇതിലായിരുന്നു. 4.50 രൂപ ടിക്കറ്റ്. ഇപ്പോൾ ഇരുപത് ആയി എനിക്ക്... ബസ്സിന്റെ എടുപ്പ് നിന്നിട്ടും കുറഞ്ഞിട്ടില്ല 🔥🔥🔥🔥🔥🔥❤️❤️❤️❤️

  • @aadhilirfan6442
    @aadhilirfan6442 5 ปีที่แล้ว +3

    ഓ... പണ്ട് ചെങ്ങന്നൂർ കോളേജിൽ നിന്നും അടൂരിലേക്ക് വൈകിട്ട് സ്ഥിരം കേറുന്ന ബസ് ഇത് പോലത്തെ ആണ്.. 😍😍😍👌👌👌

  • @basskeralaaudiovisual
    @basskeralaaudiovisual 2 ปีที่แล้ว +1

    Backround music onnu parayaamo...??

    • @zyk47
      @zyk47 2 ปีที่แล้ว

      Hey

  • @dheenshafiros8162
    @dheenshafiros8162 4 ปีที่แล้ว +3

    7:12 TP 469 aa basil etavum mumbilathe seetil Njan irinnitundu driver seetinde opposite seetil. oh avide irunnu frontil nooki pooyappol nalla sukamaayirunnu Athu Oru nalla ride thanne aayirunnu. Ippol athine kaanaan Illa.Anganathe vandi thanne mathiyaayirunnu

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว

      Nostalgia

    • @trilokh2418
      @trilokh2418 2 ปีที่แล้ว

      Athe ente daily route bus ayirunnn ath. Kakamoola vazhi കൃഷി സ്ഥലങ്ങൾ kandupokkan entha feel🌝💗..

  • @afsalm2385
    @afsalm2385 3 ปีที่แล้ว +2

    Athikavum wayanad aanallo
    Njammal padiklan poya vandikala,,😭

  • @hanspalhans8130
    @hanspalhans8130 2 ปีที่แล้ว +1

    ലേയ്‌ലൻഡ് ബസിന്റെ ശബ്ദം എന്താ ഒരു ഫീൽ

  • @saiii7056
    @saiii7056 5 ปีที่แล้ว +3

    ഈ ഒറ്റ ഡോർ ബസ്സിൽ ഫുട്ട്ബോർഡിൽ തൂങ്ങി നിന്നു ഷോ കാണിച്ചു സ്കൂളിൽ പോയ കാലം .കിടിലം😘

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 ปีที่แล้ว +1

    ഇനി കേരളത്തിൽ റെഡ് ബസ്സുകൾ മാത്രം മതി
    നല്ല ചന്തമുള്ള ബസ്സ് കളാണ്

  • @anoopcp2114
    @anoopcp2114 5 ปีที่แล้ว +3

    Edhintae okae sound annn entae ponnae oru rekshaumm illa

  • @nostalgicviews
    @nostalgicviews 8 หลายเดือนก่อน +1

    ഈ ഫോട്ടോസ് എവിടെ നിന്നാ കിട്ടിയേ ❤️❤️❤️

  • @shyamnilackal1775
    @shyamnilackal1775 4 ปีที่แล้ว +7

    രാജാക്കന്മാർ 😘😘🥰🥰

  • @abuabunk9408
    @abuabunk9408 2 ปีที่แล้ว +1

    1970മുതൽ 2000വരെ യുള്ള, KLX സീരിയൽ ആന വണ്ടി ഇതിലും കേമനായിരുന്നു

  • @pentagonsecurity4007
    @pentagonsecurity4007 4 ปีที่แล้ว +4

    Old models are super now all coffins with glasses

  • @babyvarghese3939
    @babyvarghese3939 3 ปีที่แล้ว +1

    Whare is the 64 seat bus with front side door? ( Leyland Viking )

  • @chandrasekharannair3455
    @chandrasekharannair3455 3 ปีที่แล้ว +2

    വീണ്ടും ഇതുപോലത്തെ മോഡൽ ബസ്സ് ഏറക്കം

  • @filsonjoseph7993
    @filsonjoseph7993 5 ปีที่แล้ว +4

    ഇതിൽ കാണാത്ത ഒരു ബസ് വളരെ ഇഷ്ടപ്പെട്ടത് ഉണ്ടായിരുന്നു, കിരീടം സിനിമ യിൽ ലാലേട്ടൻ ഒരു സീനിൽ വന്നിറങ്ങുന്നുൺട്

  • @jithintbiju1086
    @jithintbiju1086 2 ปีที่แล้ว +2

    ee ksrtc busukalil yathra cheyumbol kitunna feel. Athu vere level aanu. ❤❤❤❤❤

  • @prixelten5462
    @prixelten5462 3 ปีที่แล้ว +1

    Ee vandikal vedikan kittumo

  • @Minsa316
    @Minsa316 4 ปีที่แล้ว +2

    പഴയ മോഡൽ ആണ്... ഇഷ്ടം.... ഇവയുടെ ഹോണും പൊളി ആയിരുന്നു.. ആന ചിന്നംവിളി പോലുള്ള ശബ്ദം.... എൻജിൻെറ ശബ്ദവും ഒരു പ്രത്യേക ഫീൽ തന്നെ....

    • @miniatureworld2174
      @miniatureworld2174 2 ปีที่แล้ว +1

      Leyland ഒരു രക്ഷ ഇല്ല 😍😍❤

  • @Habeeb-j6h
    @Habeeb-j6h 2 ปีที่แล้ว +1

    Ee bus poli ayirunu

  • @sudhidarkzzksrtcfan9692
    @sudhidarkzzksrtcfan9692 5 ปีที่แล้ว +5

    Kaanumpol keran thonnanu

  • @ThomasVandanam
    @ThomasVandanam ปีที่แล้ว +1

    പുതിയ ചില്ലിട്ട ബസ്സിൽ ഞാൻ യാത്ര ചെയ്യില്ല . Old is gold

  • @dibudasvlogs
    @dibudasvlogs 5 ปีที่แล้ว +2

    ആനവണ്ടി ഇഷ്ടം😍

  • @sskkvatakara5828
    @sskkvatakara5828 4 ปีที่แล้ว +1

    3:47 6:05 7:22 7:30

  • @DevasKitchen
    @DevasKitchen 5 ปีที่แล้ว +1

    Aana vandikal... Nostu 😍😍😀

  • @praveensnair1380
    @praveensnair1380 2 ปีที่แล้ว +1

    Ashokan 🙏

  • @mukeshkumarmsanmkfunnymala603
    @mukeshkumarmsanmkfunnymala603 5 ปีที่แล้ว +2

    Ithilillatha buses iniyumundu 2000-2006 models and White fast passenger pista super fast ,silver and pista expres,pure white delex

    • @sreepriya6448
      @sreepriya6448 4 ปีที่แล้ว +1

      Can u plzz give more info bout these hitech buses...i am a die hard fan that was only able to travel in these hitechs for 3-4 times :-(....i remember they had loud roaring sound

  • @ClassRoomsaranya
    @ClassRoomsaranya 5 ปีที่แล้ว +1

    Kollam nannayitund

  • @ayn736
    @ayn736 2 ปีที่แล้ว

    ഈ വണ്ടികളിൽ യാത്ര ചെയ്തിട്ടുള്ള ഞാനൊക്കെ ഭാഗ്യവാന്മാർ

  • @rosesmol9587
    @rosesmol9587 3 ปีที่แล้ว +2

    😜😜😜😜😜😜😍😍😍😜😜

  • @navaneeth1664
    @navaneeth1664 4 ปีที่แล้ว +1

    തൊട്ടിൽപാലം ഡിപ്പോ യുടെ വണ്ടി 🤩

  • @renjuraveendran1653
    @renjuraveendran1653 ปีที่แล้ว

    TN 853 TN803 TS676 ചങ്ങനാശ്ശേരി ഡിപ്പായുടെ വണ്ടികൾ❤

  • @noblemottythomas7664
    @noblemottythomas7664 5 ปีที่แล้ว +1

    dear bro,, our KSRTC has a legendary past under the leadership of E.G Salters and our king HH Sree Chithra Thirunnal,, then we had buses of Dodge,Chevorlet GMC, Fargo, Bedford and Commer.. Do u have any of those pics????

  • @LOMER889
    @LOMER889 3 ปีที่แล้ว +2

    ഇനി ഈ ബസ് നിരത്തുകളിൽ ഇറക്കുമോ

    • @PrasanthParavoor
      @PrasanthParavoor  3 ปีที่แล้ว +1

      No

    • @Habeeb-j6h
      @Habeeb-j6h ปีที่แล้ว

      Ksrtc vijayirichal epoll venamenkilum pattum but new model aan avar munott povunath

  • @shyamprasad7105
    @shyamprasad7105 ปีที่แล้ว

    Ee Model Busses Ippol Keralathil Evideyenkkilum Odunnundo ?

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 ปีที่แล้ว

    ഡബിൾ ഗ്ലാസ്‌ എവിടെയെങ്കിലും ഉണ്ടോ.

  • @gerinjoseph6564
    @gerinjoseph6564 5 ปีที่แล้ว +4

    6:50 👌👌

  • @shivajishivaji1388
    @shivajishivaji1388 4 ปีที่แล้ว +1

    Nwksrtc super bus

  • @sreepriya6448
    @sreepriya6448 4 ปีที่แล้ว +2

    I am a die hard fan of those hitech irizar built ones...they were so loud and looked so good
    Actually since i live in delhi i was able to travel in that for only once :-( ..that was super fast or fp back when i was somewhat 6-7 yrs old...
    Next year i dont know what happened where they went...all were the new turbo oness... although i did travel 2&3 times but in an ordinary :-(
    I would be very pleased if anyone shares knowledge or journey about those legends ❤️

  • @FaisalFaisal-ub7yj
    @FaisalFaisal-ub7yj 2 ปีที่แล้ว

    മുൻവശത്തു ഇരുന്നു യാത്ര ചെയ്യാൻ അടിപൊളിയാണ്

  • @swaminathaniyer8177
    @swaminathaniyer8177 5 ปีที่แล้ว +2

    TP, TS, മോഡൽ ബസ്സുകൾക്കാണോ നീളം കൂടുതൽ.?

  • @Delhimalayale
    @Delhimalayale 4 ปีที่แล้ว +1

    memories

  • @rahulappu2235
    @rahulappu2235 5 ปีที่แล้ว +2

    🤧😭😭😘😍😍😂😂
    Super movements
    Super Video

  • @sskkvatakara5828
    @sskkvatakara5828 4 ปีที่แล้ว +1

    3:09

  • @shahidvp6977
    @shahidvp6977 ปีที่แล้ว

    Nilambur guruvayur adutha kalam vare oadiyirunnu old bus ❤

  • @alinprasanth
    @alinprasanth 4 ปีที่แล้ว +1

    Ith medikkan pattumoo

  • @T.C.Logistics
    @T.C.Logistics 2 ปีที่แล้ว +1

    Ee model ets2 mod undo aavo?

  • @salih.madavoorkhafji4147
    @salih.madavoorkhafji4147 4 ปีที่แล้ว +1

    Calicut vayanad ettavum kooduthal ksrtc root

  • @unknownentertainer812
    @unknownentertainer812 5 ปีที่แล้ว +2

    Ee old bus okke oronn enkilum vech odichal nallatharunn.. Ee busil pand nadathiya yathrakal okke orma varunnu.
    Nostu😍

    • @joicethomas1778
      @joicethomas1778 ปีที่แล้ว

      Adipoli aayirikkum..pakshe ini nadakkum ennu thonnunnilla..

  • @chandrasekharannair3455
    @chandrasekharannair3455 3 ปีที่แล้ว

    ഇതുപോലെ മാഡൽബസ്സ്ഇറക്കണഠ

  • @Abz1289
    @Abz1289 5 ปีที่แล้ว +1

    Old ksrtc..ekm jetty to north paravoor...athum night...ho vere mood aanu...nostu😍

  • @girisankargs6526
    @girisankargs6526 3 ปีที่แล้ว +1

    Or റിപ്ലൈ തരണേ പ്ലീസ്

  • @binuyt
    @binuyt 5 ปีที่แล้ว +1

    TS 676 was old TVM - TDPA Super Express of Thodupuzha Depot...

  • @sunilsingh2966
    @sunilsingh2966 4 ปีที่แล้ว +1

    Hi prashanth can u please tell me where I can find 1980 - 1985 model Ksrtc bus in Kerala I need it for a film shoot can u help me

  • @sjayachandran1713
    @sjayachandran1713 5 ปีที่แล้ว +3

    The older buses had KLX registration before KL-15 replaced them. Nostalgic.

    • @Calebkoech12
      @Calebkoech12 2 ปีที่แล้ว

      KL15 nu munne KL01 aayirunnille

  • @spokenenglishclasswithathi7558
    @spokenenglishclasswithathi7558 5 ปีที่แล้ว +1

    Nostalgic👍

  • @althaf93027
    @althaf93027 4 ปีที่แล้ว

    പഠിക്കുന്ന കാലത്ത് ഇത്തരം വണ്ടികളുടെ ഫുഡ്‌ബോഡിലും ലാഡറിലും തൂങ്ങി ഒരുപാട് യാത്രചെയ്തിട്ടുണ്ട്... ഇപ്പോഴും ആ കൊതി തീർന്നിട്ടില്ല...

  • @ayn736
    @ayn736 2 ปีที่แล้ว

    Pwoli നൊസ്റ്റാൾജിയ

  • @Adhi-y5s
    @Adhi-y5s ปีที่แล้ว

    0:11 ee bus model alle ipoll ullath

  • @Jesnascookbites
    @Jesnascookbites 5 ปีที่แล้ว +1

    Ksrtc vandikkalee kurichulla Nalla video

  • @thathusworld3988
    @thathusworld3988 5 ปีที่แล้ว +1

    Good collection of ksrtc pictures 😀👍nostalgia 😍precious Nd beautiful pictures 😀😍

  • @ranjitallu4493
    @ranjitallu4493 4 ปีที่แล้ว +1

    78..80 കാലത്തുളളവർക്ക് ഇതിൽ കാണിച്ച buss കൾ പഴയതല്ല 95..2005 കാലത്തെ sf..exp.ഒക്കെ ഇവരായിരുന്നു alappy.ekm ഒക്കെ ചെന്നാൽ tata.superfast ഒരു ചന്തം തന്നെയാണ് ചെറിയ glass ഉളള നടുക്ക് bord വെച്ച buss കൾആണ് എൻറെ school taimil ordinary black n wit cinimaയിൽ കണ്ട വായ തുറന്ന model um ഞാൻ കണ്ടിട്ടുണ്ട്

    • @PrasanthParavoor
      @PrasanthParavoor  4 ปีที่แล้ว

      78 - 80 കാലഘട്ടത്തില്‍ ഫോട്ടോസ് കുറവാണ്. .

    • @sgpoovakodan
      @sgpoovakodan 3 ปีที่แล้ว

      exactly...I like those buses..

  • @SaindhavaSanyasi
    @SaindhavaSanyasi ปีที่แล้ว +1

    ഇതിൽ ഒന്നുടെ യാത്ര ചെയ്യാൻ കൊതിയാകുന്നു 🥰❤️

  • @jijimathew9662
    @jijimathew9662 3 ปีที่แล้ว

    Nice Video

  • @PrasanthParavoor
    @PrasanthParavoor  5 ปีที่แล้ว

    പുതിയ തലമുറ കാണാത്ത പഴയ ആനവണ്ടികൾ

    • @sreepriya6448
      @sreepriya6448 4 ปีที่แล้ว

      I am a die hard fan of those hitech ones...they were so loud and looked so good
      Actually since i live in delhi i was able to travel in that for only once :-( ..that was super fast or fp back when i was somewhat 6-7 yrs old...
      Next year i dont know what happened where they went...all were the new turbo oness
      I would be very pleased if you share knowledge or journey about those legends ❤️

  • @pramodthannickal3196
    @pramodthannickal3196 5 ปีที่แล้ว +1

    Super video adipoi

  • @supervision3655
    @supervision3655 4 ปีที่แล้ว

    Super

  • @desingnacdesignisasimplela7927
    @desingnacdesignisasimplela7927 2 ปีที่แล้ว

    ബത്തേരി സ്റ്റാന്റ്

  • @rijoant1768
    @rijoant1768 4 ปีที่แล้ว

    ആദ്യം ഒക്കെ ഫീലിംഗ് ആരുന്നു ഇപ്പൊ ഇഷ്ട മാണ്

  • @aseesvavad7886
    @aseesvavad7886 4 ปีที่แล้ว

    Hi

  • @sudheer2643
    @sudheer2643 5 ปีที่แล้ว +1

    Excellent

  • @tonythimothy1112
    @tonythimothy1112 5 ปีที่แล้ว

    ഈ വിഡിയോയിൽ ഭൂരിഭാഗവും 20 വര്ഷത്തിനോടടുത്തുമാത്രം പഴക്കമുള്ള ksrtc ബസുകളാണ് കാണിച്ചിരിക്കുന്നത്. കുറച്ചുകൂടെ പഴയ ബസുകളുടെ ചിത്രങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ ചെയ്യാമോ?

  • @priyavivisvlogs2905
    @priyavivisvlogs2905 5 ปีที่แล้ว +1

    Thankz for good information👍👍

  • @DoorsRBLX_Screech
    @DoorsRBLX_Screech 3 ปีที่แล้ว

    Full meaning:
    Kerala
    State
    Road
    Transportation
    Corporation

  • @nikhilss6075
    @nikhilss6075 5 ปีที่แล้ว

    E Oru Businte Aduthulllaa Nostaglic feeling sathyam paranjal Eppozhatha oru KSRTC Businodum Thonnillllaaa

  • @asdmkm8297
    @asdmkm8297 4 ปีที่แล้ว +1

    ഒരു കാലത്തെ രാജാക്കന്മാർ