Hi sir..sir പറഞ്ഞതൊക്കെ ശെരിയാണ്,ജീവിതത്തിൽ തോറ്റു പോയി എന്ന് കരുതി,but ജയികണമെന്ന വാശി,ellarudeum മുൻപിൽ നന്നായി ജീവിക്കണം എന്ന വാശി,..ഞാൻ കാസർഗോഡ് ജില്ലയിൽ ആണ്,16 വയസ്സിൽ കല്ല്യാണം കഴിഞ്ഞു,പ്ലസ്ടു പോലും പൂർത്തിയാക്കാൻ samathichichila വീട്ടുകാർ,കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയ ശേഷം പ്ലസ്ടു എഴുതി eduthu,frist class കിട്ടി,ശേഷം st promoter ayi 3 year jolly,അതിനു ശേഷം തൊഴിലുറപ്പ് ജോലിയിൽ,അപോഴും സർക്കർ ജോലി വേണം എന്ന ചിന്ത,പഠിച്ചു സ്വന്തമായി bfo 16 റാങ്ക് ,ipol ഞാൻ dgree 2 year kazhinju, IGNOU vil ..കുടുംബത്തിലെ ദാരിദ്ര്യം തന്നെ യന്ന് എന്നെ പഠിക്കണം പഠിക്കണം എന്ന ചിന്തയിലേക്ക് കൊണ്ട് വന്നത് ,34 age ayi enik ,എന്നാലും ipolum padikunuu..കിട്ടും വരെ padikum...enthu സംഭവിച്ചാലും...ആരു എന്ത് പറഞ്ഞാലും...😊😊
ഇംഗ്ലിഷ് ,കണക്ക് ഇതൊന്നും എനിക്ക് അറിയില്ല gk മാത്രമേ അറിയത്തൂള്ളൂ . Gk മാത്രം പഠിച്ചാല്‍ കിട്ടൂ.2018 മുതല്‍ പഠിക്കുന്നതാണ് ഇതുവരെ എനിക്ക് ഒരു ലിസ്റ്റിലും ഇടംപിടിക്കാന്‍ പറ്റിയില്ല.എനിക്ക് ഇതൊന്നും വിധി ച്ചിട്ട് ഉണ്ടാവില്ല അല്ലേ. Lgs ന് വേണ്ടി പഠിച്ചിട്ട് കിട്ടുന്നില്ല.
ബ്രഹ്മദത്തൻ നമ്പുതിരിപ്പാടിന്റെ നാട്ടുകാരിയാണ് ഞാൻ. വാനോളം അഭിമാനം. പ്രശസ്ത സമാധാന മതിൽ ഞാൻ പഠിച്ച ഹൈസ്ക്കൂളിന്റെ മതിലാണ്. 🔥🔥🔥🔥🥰❤️Thank you very much for ur useful class sir. 🔥🔥🔥🔥🙏ഇനിയും സാറിനു ഒരുപാടുനേട്ടങ്ങൾ കൈവരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰
😢സർ Ldc ഞാൻ നല്ലവണ്ണം നോക്കുന്നതായിരുന്നു പെട്ടന്ന് ബിപി കൂടി പഠനം stop ആയി ഇപ്പോൾ പഠിക്കാൻ ഇരിക്കുന്നു പക്ഷെ പറ്റുന്നില്ല . അതുകൊണ്ട് വളരെ വിഷമം തോന്നുന്നു 😔😔
Sir ..sir nodu onnu neritu phone way samsarikan kazhiyimo...kure yere pblms . Sir nte vakkukal kelkumbol orupadu shakthiyum..alochikumbol othiri sankadangalum thonninu .. Onnu samsarichal kurachu solutions avum padikan.. Sir ne vilikan enthelum way undo
🔥forms.gle/UWh4zXQ166hEZWrn7
പ്രദീപ് മുഖത്തല സാറിൻ്റെ LGS സ്പെഷ്യൽ ബാച്ചിൽ ജോയിൻ ചെയാൻ ഫോം പൂരിപ്പിക്കുക 👆
🔥forms.gle/684WdRx8UfumRfTP8
Entri യുടെ LDC ബാച്ചിൽ ജോയിൻ ചേർന്ന് പഠിക്കുന്നതിനു, ഫോം പൂരിപ്പിക്കുക 👆
👉👉 linktr.ee/entriappmalayalam
Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆
Hi sir..sir പറഞ്ഞതൊക്കെ ശെരിയാണ്,ജീവിതത്തിൽ തോറ്റു പോയി എന്ന് കരുതി,but ജയികണമെന്ന വാശി,ellarudeum മുൻപിൽ നന്നായി ജീവിക്കണം എന്ന വാശി,..ഞാൻ കാസർഗോഡ് ജില്ലയിൽ ആണ്,16 വയസ്സിൽ കല്ല്യാണം കഴിഞ്ഞു,പ്ലസ്ടു പോലും പൂർത്തിയാക്കാൻ samathichichila വീട്ടുകാർ,കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയ ശേഷം പ്ലസ്ടു എഴുതി eduthu,frist class കിട്ടി,ശേഷം st promoter ayi 3 year jolly,അതിനു ശേഷം തൊഴിലുറപ്പ് ജോലിയിൽ,അപോഴും സർക്കർ ജോലി വേണം എന്ന ചിന്ത,പഠിച്ചു സ്വന്തമായി bfo 16 റാങ്ക് ,ipol ഞാൻ dgree 2 year kazhinju, IGNOU vil ..കുടുംബത്തിലെ ദാരിദ്ര്യം തന്നെ യന്ന് എന്നെ പഠിക്കണം പഠിക്കണം എന്ന ചിന്തയിലേക്ക് കൊണ്ട് വന്നത് ,34 age ayi enik ,എന്നാലും ipolum padikunuu..കിട്ടും വരെ padikum...enthu സംഭവിച്ചാലും...ആരു എന്ത് പറഞ്ഞാലും...😊😊
വാശിയോടെ പഠിക്കു.. ഉറപ്പായും കിട്ടും 👍
സാർ...24 മണിക്കൂർ ക്ലാസ്സ് ഒന്ന് യൂട്യൂബ് ഇടുമോ. അന്ന് മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല.❤❤❤
ഇങ്ങനെ കൂടെ നിന്ന് സങ്കടങ്ങൾ കേൾക്കാൻ ഒരു അധ്യാപകൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ എനിക്കും എന്നേ ജോലി കിട്ടുമായിരുന്നു.
ഭയം വേണ്ട ജാഗ്രത മതി
എല്ലാം ശരിയാവും👍👍👍
Orupadu thanks sir ella classum nokkarundu ee LDC nedum 👍
നന്ദിയുണ്ട് സാർ ഇത് തുടർന്നതിൽ
Pradeep sir nte motivation thappi irangithaa...sir nte gold batchile student aannu....orupad ishttam❤sirnte batchil join cheyyanayiii orupad kathirunnu ippazhanu kiityathu...❤❤❤❤
Sirnte vakkukal aanu njgaludea urjam❤
ഇംഗ്ലിഷ് ,കണക്ക് ഇതൊന്നും എനിക്ക് അറിയില്ല gk മാത്രമേ അറിയത്തൂള്ളൂ . Gk മാത്രം പഠിച്ചാല്‍ കിട്ടൂ.2018 മുതല്‍ പഠിക്കുന്നതാണ് ഇതുവരെ എനിക്ക് ഒരു ലിസ്റ്റിലും ഇടംപിടിക്കാന്‍ പറ്റിയില്ല.എനിക്ക് ഇതൊന്നും വിധി ച്ചിട്ട് ഉണ്ടാവില്ല അല്ലേ. Lgs ന് വേണ്ടി പഠിച്ചിട്ട് കിട്ടുന്നില്ല.
Edaaa... Entri app le Vishak sir nte maths kaanu, Ranjith RK sir nte english kaanu ellam ok aavum 👍👍👍
Happy ആയിട്ട് പഠിക്ക് ചങ്ങാതി നമ്മുക്ക് എല്ലാം ജോലി കിട്ടും ❤️❤️
സാറിന് ഇപ്പോൾ എന്താ പറ്റിയ പഴയപോലെ energy ഒന്നുമില്ലാത്ത പോലെ മിക്ക ദിവസവും ഞങ്ങൾക്ക് exam നടത്തുന്നില്ലല്ലോ tue/thu/ sat batch ന്
ബ്രഹ്മദത്തൻ നമ്പുതിരിപ്പാടിന്റെ നാട്ടുകാരിയാണ് ഞാൻ. വാനോളം അഭിമാനം. പ്രശസ്ത സമാധാന മതിൽ ഞാൻ പഠിച്ച ഹൈസ്ക്കൂളിന്റെ മതിലാണ്. 🔥🔥🔥🔥🥰❤️Thank you very much for ur useful class sir. 🔥🔥🔥🔥🙏ഇനിയും സാറിനു ഒരുപാടുനേട്ടങ്ങൾ കൈവരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰
ഞാനും
ഇടക്ക് down ആകുമ്പോൾ സർ ന്റെ class കാണും വല്ലാത്തൊരു എനർജി ആണ്.
Sire kanumbozhan oru aswasam...sir valliyorr sapport ann....ennum koode undavanam sir...🙏🙏
Sathyamanu sir.ithrayum padichittu joliyillathe veetil nilkubozhekum veetukark vishamavum tensionum anu
ന്നാലും ൻ്റെ സാറെ24 hours ൻ്റെ ക്ലാസ് full കേൾക്കാൻ കഴിഞ്ഞില്ല യൂറ്റ്യൂബിൽ പിന്നെ അത് കിട്ടുന്നുമില്ല
24class eni evideyaa available ava sir
Yes
Ath engine kittum
You tubil edumo sir....pls
Pls
Pls upload 24 hrs class....varan kazhinjila...kurachokke live kandirunnu....varan kazhiyathavark aayi upload cheumoo plssssssssssssssss
സർ തുടക്കം പാടിച്ചുവന്ന ഞാൻ ഉഴപ്പി പോയി 🥹 എനിക്ക് പഠിക്കാൻ തോന്നുന്നില്ല 🫤
സത്യം വീട്ടുകാർ തന്നെ നെഗറ്റീവ് പറഞ്ഞു തളർത്തുവാ 😢😢 ഒരു പരിഹാസം ഇതൊന്നും കേൾക്കാൻ വയ്യാതെ വല്ല ഹോസ്റ്റൽ പോയി പഠിക്കാൻ തോന്നുവാ 🥺
പറയുന്നവർ പറയട്ടെ, നമ്മുടെ ബോധ്യങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.❤
Mind cheyyenda സുഹൃത്തേ,, ശ്രമിക്ക്... ശ്രമിച്ചാൽ kittum
എന്നേം kaliyakarund. Njn mind cheyyarilla. 😄.. Pinne daily njn padikan thudangum mumb sir nte motivation onn kettitte njn baki thudangukayullu......
🥲same
Take ur time
Starts @ 10:37
അണ്ണാ. എനിക്കും. വേണം. ഈ. ജോലി
4 5 listil keri mainlistil bt rankpurkil...... Avasanm pvt job keri... Sr parnjakuttyude avasta..... Ipo pdnm nadakunila
ഞാൻ കാത്തിരിക്കുകയായിരുന്നു.. Sir.... 🥰🥰🥰♥️♥️♥️
Super class thanks sir
Sir ingane edakku edakku class taraneee specially important current affairs
Thank you so much sir for these words....
Thanks for your support💪
❤❤❤❤ Thank you so much sir..very useful classes❤
Kazhinja lgs 6 markinu poy pinne ulgs negative koodi karanam marikaruppichu ippo padikkan pattunilla....
Thank you so much Sir 🙏🙏🥰🥰✨🎂... God bless Sir ✨✨🙏🙏
Super class sir thank you ❤
Sirnta motivation chelkumbol ath marum
വർഷങ്ങളുടെ അറിവ്..എഴുതി എഴുതി പേജ് മാറുന്നത് അറിയില്ല
❤ Thank you sir
4.26 💯sathyam
Congrats ❤🎉,24hours class namukum kaanamo
Yente asooyakkar yenne thalarthunnu pention ozhivakki shabbalam kittunnilla yennokke 😢😢 ake madupp sir
Sir abu aano Anju aano 6th question answer
😢സർ Ldc ഞാൻ നല്ലവണ്ണം നോക്കുന്നതായിരുന്നു പെട്ടന്ന് ബിപി കൂടി പഠനം stop ആയി ഇപ്പോൾ പഠിക്കാൻ ഇരിക്കുന്നു പക്ഷെ പറ്റുന്നില്ല . അതുകൊണ്ട് വളരെ വിഷമം തോന്നുന്നു 😔😔
എന്തായാലും try ചെയുക, hope for the best ❤👍
Sariyanu sir paranjath 100 persontage correct 💯
Sir ..sir nodu onnu neritu phone way samsarikan kazhiyimo...kure yere pblms .
Sir nte vakkukal kelkumbol orupadu shakthiyum..alochikumbol othiri sankadangalum thonninu ..
Onnu samsarichal kurachu solutions avum padikan..
Sir ne vilikan enthelum way undo
അണ്ണൻ 😍😍❤❤❤
Lp up examinu sramikkunnavar ithu kanunnavar undo
For more information please contact us @ +916238233276
Sir 24manikkur class on TH-cam onu edumo kanan kazhijila edakku mathram kanan pattiullu
❤
Thank u sir enickum parihasa vakukalane njanum mind cheyunnila
Thankyou sir🙏❤
❤❤ Thank you sir🥰🥰🥰🥰
Thank u sir
Thanku sir ❤
Sir offline class undo.
👍 motivation thanku sir
UNDP HDI index latest 2023-2024 report vannathu anusarichu
2022-134th rank ennale??
Pretty great class അണ്ണാ 🔥🔥🔥🔥🔥🔥🔥
Tqu sir for good effort in 24 hours
Thanku sir
Sir inte class witth tips gold batchil venam pls🙏🙏
Motivation poli🔥🔥
Adipoli annoii❤
Thank you sir...
Thnkyu sir
സാർ പറഞ്ഞത് മുഴുവൻ എന്റെ ചുറ്റും നടക്കുന്നതാ... നാട്ടുകാർ 😏😏😏
Thank u sir🙏🏻🙏🏻🙏🏻i
❤️❤️🙏
24 hrs clss yutubil upload akkane
അബു എബ്രഹാം ആണോ, അഞ്ചു എബ്രഹാം ആണോ.. 6 മത്തെ ചോദ്യത്തിന്റെ.
Sir nte 24 hour class youtubil varille??
Haja classes thattippu anu
Lgs ക്ലാസ്സ് എടുക്കുമോ sir
നാട്ടുകാർ പുച്ഛം 😔
Sir njan kurachu dhivasam mathram ayadhullu padikan thudagiyittu
Padiku❤
Nnammmuk kittium try your best❤❤
👍
🙏👍
👍👍
gk magician
Sirinte ldc batch undo
Sir anikum pattunila sir oru private jolik pochan thonnum sir
Hai sir
24 hrs live available allaloo?
Hai sir🙏❤️
🔥🔥🔥🔥🔥
1st💪💪💪💪
MALAYALI CARTOONIST ANJU ABRAHAM ANNO ATHO ABU ABRAHAM ANNO SIR
😢😢😢🚶🏼♀️
❤
Thank u sir
Thanku sir ❤
Thankyou Sir❤
Thanks sir
❤❤❤❤❤❤thank you sir
Paid ക്ലാസ്സ് ആണോ
❤️❤️🙏
Hai sir ❤❤
Thank you sir❤
Thank you sir❤️❤️
Thank you sir❤
Thank u sir ❤❤
Thank you sir🥰
Thank you sir
❤❤
Thank you sir