കുറച്ചു അഭ്യാസം അറിയാമെന്ന് വച്ച് അത്ര അഹങ്കാരം ഒന്നും വേണ്ട.... ഒരുപാട് ആയോധന കലകൾ അറിയാവുന്ന പലരും ഇത് പോലെ സ്വയം തള്ളി മറിച്ച് നടക്കാൻ നിൽക്കാറുമില്ല.... മാത്രമല്ല ഒരു ശരീരം കൊണ്ട് അഹങ്കാരിക്കാനൊന്നുമില്ലെന്നും നമ്മുടെ മുൻ തലമുറകൾക്ക് അറിയാമായിരുന്നു..... ഇതിലും വലിയ അഭ്യാസികളായ ഒതേനനും.... തച്ചോളി ചന്തു വും ആരൊമലും... ചന്തുവും പോലും മരിച്ചു മണ്ണടിഞ്ഞു പിന്നെയാണൊ കൂടി വന്നാൽ കേവലം പത്തൊ ഇരുപതോ വർഷം മാത്രം അഭ്യാസം കാണിച്ചു അഹങ്കരിക്കുന്ന കീടങ്ങൾ.....
അടിമുറയിൽ( തെക്കൻ കളരി) കമ്പടിവീശ് ഒരുപാട് പരിശീലിച്ചിട്ടുള്ള ആളാണ് ഞാൻ... എങ്കിലും മോള് ചെയ്യുന്ന വേഗതയിൽ ചെയ്യാൻ എന്നെക്കൊണ്ട് കഴിഞ്ഞിട്ടില്ല.. കളരിപ്പയറ്റിന്റെ വശ്യതയും സൗന്ദര്യവും വേഗതയും എല്ലാം ഒത്തുചേർന്ന പ്രകടനം.. God bless
മിയയുടെ മുഖഭാവവും body language - ഉം കാണുമ്പോൾ അറിയാം അവൾ bold ആണെന്ന്. കർത്താവ് മോളെ സഹായിക്കട്ടെ. IPS എടുത്താൽ കേരളാ കേടറിൽ നോക്കരുത്. ജീവിതം വെറുത്തുപോകും.
അങ്ങനെ എങ്കിൽ കാണുന്നവർക്കൊക്കെ കവച്ചു വെക്കുന്ന പെണ്ണിനെയൊക്കെ നിലക്ക് നിർത്താൻ ഇന്നേവരെ ഒരാണിനും തോന്നാത്തത് കൊണ്ട് നീയൊക്കെ വല്യ വായിൽ വന്ന് ഡയലോഗ് ഇളക്കുന്നു......ഇലനക്കിപട്ടികളെ പൊലെ കാല് നക്കി നടക്കുന്ന അടിമകളും അത്രയേ ഉള്ളൂ..... ഇത് പോലെ തന്നെ അഴിഞ്ഞാട്ടം നടത്തുന്ന പെമ്പിള്ളാരെ നേരിട്ടാൽ നിയമം കയ്യിലെടുത്തു എന്ന് പറഞ്ഞു കൊണ്ട് ഒരു കോടതിയും വരരുത് നേരിടാൻ റെഡിആണൊ.... നട്ടെല്ല് പണയം വയ്ക്കാത്ത കുറച്ചു പേർ ഇവിടെ ഉണ്ട്...... പെണ്ണിന് മാത്രം ഒരു നിയമം.... അങ്ങനെ ഒന്ന് ഇല്ല...... അങ്ങനെ ഒന്ന് അംഗീകരിക്കാൻ തയ്യാറുമല്ല.... ഇങ്ങോട്ടു ചൊറിയാൻ വന്നാൽ അടിച്ചു ചെപ്പക്കുറ്റി തെറിപ്പിക്കും....
മിയ മോളേ എന്തായാലും ഐ പി എസ്സുകാരിയാകും അച്ഛനും കളരി ഗുരുക്കൾക്കുമൊപ്പം ഞങ്ങളും അഭിമാനിക്കട്ടെ ദൈവം അനുമഹിക്കട്ടേന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤
കുറച്ചു അഭ്യാസം അറിയാമെന്ന് വച്ച് അത്ര അഹങ്കാരം ഒന്നും വേണ്ട.... ഒരുപാട് ആയോധന കലകൾ അറിയാവുന്ന പലരും ഇത് പോലെ സ്വയം തള്ളി മറിച്ച് നടക്കാൻ നിൽക്കാറുമില്ല.... മാത്രമല്ല ഒരു ശരീരം കൊണ്ട് അഹങ്കാരിക്കാനൊന്നുമില്ലെന്നും നമ്മുടെ മുൻ തലമുറകൾക്ക് അറിയാമായിരുന്നു..... ഇതിലും വലിയ അഭ്യാസികളായ ഒതേനനും.... തച്ചോളി ചന്തു വും ആരൊമലും... ചന്തുവും പോലും മരിച്ചു മണ്ണടിഞ്ഞു പിന്നെയാണൊ കൂടി വന്നാൽ കേവലം പത്തൊ ഇരുപതോ വർഷം മാത്രം അഭ്യാസം കാണിച്ചു അഹങ്കരിക്കുന്ന കീടങ്ങൾ.....
@@AK-nu5hw thanne pole onninum kollathe irikunnathilum nallathado
അടിമുറയിൽ( തെക്കൻ കളരി) കമ്പടിവീശ് ഒരുപാട് പരിശീലിച്ചിട്ടുള്ള ആളാണ് ഞാൻ... എങ്കിലും മോള് ചെയ്യുന്ന വേഗതയിൽ ചെയ്യാൻ എന്നെക്കൊണ്ട് കഴിഞ്ഞിട്ടില്ല.. കളരിപ്പയറ്റിന്റെ വശ്യതയും സൗന്ദര്യവും വേഗതയും എല്ലാം ഒത്തുചേർന്ന പ്രകടനം.. God bless
അഭിനന്ദനങ്ങൾ മോളേ കേരളത്തിനെന്ന ഇന്ത്യക്കുന്നെ അഭിമാനമായ് വരട്ടെ ഇത് കണ്ടപ്പോൾ തന്നെ മനസ്സിന് വളരെ സന്തോഷം തോന്നുന്നു❤❤❤❤❤
😊😊😊😊😊😊😊😊😊
ഒരുപാട് അഭിമാനം, സന്തോഷം. ഇനിയും മുന്നോട്ട് പോവാൻ സാധിക്കട്ടെ.ആശംസകൾ ❤️🌹
നന്നായി വരട്ടെ !!! നല്ലത് മാത്രം വരട്ടെ !! കഠിനാദ്ധ്വാനത്തിന് ഫലമുണ്ടാകും തീർച്ച !!
Congratulations Mole,may God bless you abundantly with bright future 🙏
Congratulations
Keep it up
Keep going 💪💪
Very good proud of working all the best and Good luck 👍 👏 ❤🙏🇮🇳
കളരി അറിയാതെ എവിടേയും പൊയ്ക്കൊണ്ടിരുന്ന ഞാൻ 😮
സൂപ്പർ... മോളെ 👍👍👍👏👏👏👏👏👌👌👌👌
Congratulations mole May God bless you 🙏❤️❤️🌹
സൂപ്പർ മോളു Ips കിട്ടും 🌹✌🏼
മോളെ ദൈവം anugrahikkatte... ❤❤❤
Well trained kalari amazing 🙏✨️🌟✨️🙏
Yes.... equality 💯👍👍👍
🔥🔥🔥🔥🔥🔥🔥 So proud of you😘❤👏👏👏👏👏
Good
Amazing best top sportive activity is Kalarippayate 🙏✨️🌟✨️🙏
Congrats dear Mia, all the best.God bless you.
Great. Congrats and best wishes 👏👏👍👍
Congratulations dear❤.. God bless u dear❤
Super 🙏
May God continue to bless you🌹
Congratulations dear Mia.God bless you
Great.. Congrats moloo 👏👏👏👍❤️
😊 Congratzzz Miah... 👏👍
Proud of you Ammuss🙏💙❤️❤️🥰
നല്ല ഒരു ഭാവി ഉണ്ടാവട്ടെ മോളെ......
ഗോഡ് ബ്ലസ് യുവർ കളരി 🙏🙏🙏🙏🙏🙏
Well done 🎉
ഈ മോളൊരു ഉണ്ണിയാർച്ച തന്നെ ഐ. പി. എസ്. ഈ കുട്ടിക്ക് യോ ജിച്ച ഫീൽഡ്തന്നെ, ദൈവം അനു😊ഗ്രഹിക്കട്ടെ.
School colleges are hopeless! Only hope or many hopefulness are in Kalarippayate 🙏✨️🌟✨️🙏
Congrats Miah❤
ആശംസകൾ ❤️
Congratulations molu. Go bless you,,
Super super Àmmukutta❤❤
നന്നായി വരട്ടേ മകളേ
I love Kalaripayattu ❤
Super God bless you ❤
All the best dear Mia
Great....❤❤❤
Miah❤
Congrats dear sister❤
👏👏👏
God bless you mole
👍👍👍
Good ❤❤❤
All the best mol
Self confidence is good, but not too much.
❤ miah chechi
👍👍👍🙏🙏🙏
Where does that Kalari centre locate ...can any body give the address of that teaching centre...pls
👏👏👌
😍👍
Keralam ! Hope one day we will free use that real name, Keralam ! and stop calling kerala ! Great Kalarippayate 🙏🌟✨️🙏🌟✨️🙏
Ithevidanu no tarumo
ഇപ്പോൾ ആയുധം കൊണ്ട് അറ്റാക്ക് ചെയ്യുന്നു. ഇതൊരു കല യായി കാണാം.
❤️🥰❤
🔥💙🫶🏽
👍🏻
🙏
Kallarijjalo😢
മിയയുടെ മുഖഭാവവും body language - ഉം കാണുമ്പോൾ അറിയാം അവൾ bold ആണെന്ന്. കർത്താവ് മോളെ സഹായിക്കട്ടെ.
IPS എടുത്താൽ കേരളാ കേടറിൽ നോക്കരുത്. ജീവിതം വെറുത്തുപോകും.
നല്ലത് തന്നെ, പക്ഷെ ഒരു ചൊല്ലുണ്ട് "അധികമായാൽ അമൃതും വിഷം". അത് ആൽമവിശ്വാസം ആയാൽ പോലും.
മുണ്ട് ഉരിഞ്ഞു മുഖത്തുക്കെട്ടി രണ്ട് താങ്ങു താങ്ങിയ എന്ത് കളരി
ഇവളെ തോണ്ടാൻ പോയാൽ വിവരം അറിയും!
അങ്ങനെ എങ്കിൽ കാണുന്നവർക്കൊക്കെ കവച്ചു വെക്കുന്ന പെണ്ണിനെയൊക്കെ നിലക്ക് നിർത്താൻ ഇന്നേവരെ ഒരാണിനും തോന്നാത്തത് കൊണ്ട് നീയൊക്കെ വല്യ വായിൽ വന്ന് ഡയലോഗ് ഇളക്കുന്നു......ഇലനക്കിപട്ടികളെ പൊലെ കാല് നക്കി നടക്കുന്ന അടിമകളും അത്രയേ ഉള്ളൂ..... ഇത് പോലെ തന്നെ അഴിഞ്ഞാട്ടം നടത്തുന്ന പെമ്പിള്ളാരെ നേരിട്ടാൽ നിയമം കയ്യിലെടുത്തു എന്ന് പറഞ്ഞു കൊണ്ട് ഒരു കോടതിയും വരരുത് നേരിടാൻ റെഡിആണൊ.... നട്ടെല്ല് പണയം വയ്ക്കാത്ത കുറച്ചു പേർ ഇവിടെ ഉണ്ട്...... പെണ്ണിന് മാത്രം ഒരു നിയമം.... അങ്ങനെ ഒന്ന് ഇല്ല...... അങ്ങനെ ഒന്ന് അംഗീകരിക്കാൻ തയ്യാറുമല്ല.... ഇങ്ങോട്ടു ചൊറിയാൻ വന്നാൽ അടിച്ചു ചെപ്പക്കുറ്റി തെറിപ്പിക്കും....
അതാണ്
Pani vedikkanda only self defence nu vendi mathram
കളരി പഠിച്ചിട്ടുണ്ട് എന്ന് കരുതി ഓവർ കോൺഫിഡൻസ് വേണ്ട ആണായാലും പെണ്ണായാലും
Ella penkuttikalum martial art padikkanam
❤
❤❤❤❤
❤