'ഡിജിപിയ്ക്ക് കണ്ണൂർ ജയിൽ സൂപ്രണ്ട് നൽകിയ വിശദീകരണം മാധ്യമങ്ങൾക്ക് എങ്ങനെ കിട്ടി?'

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • ജയിൽ ഡിജിപിയ്ക്ക്, കണ്ണൂർ ജയിൽ സൂപ്രണ്ട് നൽകിയ വിശദീകരണം ഉച്ചയായപ്പോൾ മാധ്യമങ്ങൾക്ക് എങ്ങനെ കിട്ടി?- കെ എസ് അരുൺ കുമാർ
    #TPCase #KeralaPolice #cpm #TPChandrasekharan #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 85

  • @pbiju7371
    @pbiju7371 3 วันที่ผ่านมา +25

    പുതിയ ലിസ്റ്റിൽ ട്രൗസർ ഇല്ലാത്ത മനോജ് ആയീ 🙄🙄🙄🙄 എൽ ഡിഎഫിന്റെ ദയനീയ പരാജയത്തിന് നിരീക്ഷരകന്മാർ പ്രധാന ഉത്തരവാദികളാണ് 🙄🙄🙄🙄

    • @bijoypillai8696
      @bijoypillai8696 3 วันที่ผ่านมา +1

      ട്രൗസർ ഇല്ലാതെ നില്കുന്നത് പരനാറി വിജയൻ

  • @Jameerali-qm2di
    @Jameerali-qm2di 3 วันที่ผ่านมา +28

    അരുൺകുമാർ താനൊക്കേമനുഷ്യന്തന്നെയേനോടോ. അതോ c. P. M. ലചേർന്നു മനുഷ്യത്വം നഷ്ടപ്പെട്ടതാണോ. കഷ്ടം.ഇറങ്ങിപോടോ. C. P. M. അടിമേ.

  • @haridasanpillai7995
    @haridasanpillai7995 3 วันที่ผ่านมา +24

    ഈ വിവരം ഒട്ടും ഇല്ലാത്ത കെ എസ് അരുൺകുമാരിനെ പിടിച്ചു പുറത്താക്കി ചാനൽനെ രക്ഷിക്കൂ.

    • @ManojFg
      @ManojFg 3 วันที่ผ่านมา

      മഞ്ഞഭൂമി ബെസ്റ്റ്

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 3 วันที่ผ่านมา +20

    N.m. പിയേഴ്സൺ പറഞ്ഞത് എത്രയോ സത്യം,,
    ഈ ന്യായീകരണതൊഴിലാളികളാണ്സിപിഎം തകർച്ചയുടെ ആക്കം കൂട്ടിയത്

  • @shajiambattjosephcalicut3154
    @shajiambattjosephcalicut3154 3 วันที่ผ่านมา +25

    അരുൺ പൊട്ടാ..
    പോയി തൊഴിലുറപ്പ് ചെയ്യ്..
    മാമാപ്പണി നിർത്തി

    • @surendranunnisurendranunni520
      @surendranunnisurendranunni520 3 วันที่ผ่านมา

      പോത്തിനെ കൂടെ കൂട്ടിക്കോ

    • @radhu5400
      @radhu5400 3 วันที่ผ่านมา

      ​@@surendranunnisurendranunni520പാവം, പോത്തിനുമുണ്ട് അഭിമാനം 😢

    • @goodfriend1445
      @goodfriend1445 14 ชั่วโมงที่ผ่านมา

      ഈ അമൈരശിരസ്കന്റെ തലയിൽ കളിമണ്ണാണ് അതാണ് മൈരുണ്ടാകാത്തത് അതിൽ തലച്ചോറായിരുന്നെങ്കിൽ ഇത്തരം ചെറ്റത്തരങ്ങൾ കാണിക്കുകയോ പറയുകയോ ചെയ്യില്ലായിരുന്നു.

  • @jijomongeorge7
    @jijomongeorge7 3 วันที่ผ่านมา +7

    ഇവനെയൊക്കെ ഓടിച്ചിട്ട് അടിയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    • @ManojFg
      @ManojFg 3 วันที่ผ่านมา

      അതിന് നിനക്ക് ധൈര്യം ഉണ്ടെങ്കിൽ കാണിക്കൂ

  • @radhu5400
    @radhu5400 3 วันที่ผ่านมา +5

    ആ ട്രൗസർ അരുണിന് കൊടുക്കു.
    മുണ്ട് അഴിഞ്ഞ നിലയിൽ ആണ് 😢

  • @user-sj8hi8lo2c
    @user-sj8hi8lo2c 3 วันที่ผ่านมา +6

    അരുൺകുമാർ കൊല്ലിച്ചത് നിങ്ങൾ അല്ലങ്കിൽ ഈ കൊലയാളികൾക്ക് വേണ്ടി നിങ്ങൾ എന്തിനാണ് ഇങ്ങിനെ വാതിക്കുന്നത്.

  • @abdulkhader7159
    @abdulkhader7159 3 วันที่ผ่านมา +5

    ഒരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുന്നവനാണ് അരുൺ

  • @bhavadaskk8874
    @bhavadaskk8874 3 วันที่ผ่านมา +4

    മോനേ അരുൺകുമാർ
    താനൊക്കെ ന്യായീകരിച്ചു ന്യായീകരിച്ചു പാർട്ടി നിലയിലായത്

  • @sijuac4427
    @sijuac4427 3 วันที่ผ่านมา +8

    തല്ലു .....കൊല്ല് ....... ഞങ്ങളുണ്ട് രക്ഷിക്കാൻ

  • @vinayanpalliath6023
    @vinayanpalliath6023 3 วันที่ผ่านมา +4

    കെ എസ് പോലുള്ളവരെ ചർച്ചക്ക് വി ലിച്ചാൽ മീഡിയുടെ റേറ്റിംഗ് ഇല്ലാതാവും.

  • @salamkinara8841
    @salamkinara8841 3 วันที่ผ่านมา +8

    കേരളത്തിലെ സിപിഐഎം കാരായ നിരവധി രാഷ്ട്രീയ നേതാക്കൾക്ക് ഡോക്ടറേറ്റും എൽഎൽബിയും കിട്ടിയതിനെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന് പൊതുജനങ്ങൾ എല്ലാവരും പറയുന്നു

  • @DileepKumar-zq5se
    @DileepKumar-zq5se 3 วันที่ผ่านมา +6

    ന്യായീകരണക്കാരെ ആദ്യം ശരിയാക്കണം

  • @Srikrishnan10
    @Srikrishnan10 2 วันที่ผ่านมา +2

    എന്ത് കൺസേൺ ????
    ഉദരം നിമിത്തം പല വിധ വേഷം.... ജീവിച്ചു പൊയ്ക്കോട്ടേ പെങ്ങളെ🙏

  • @bahubali68
    @bahubali68 2 วันที่ผ่านมา +3

    ഇവനൊക്കെ എന്തെങ്കിലും അവാർഡ് പിണറായി കൊടുക്കേണ്ടതാണ്.

  • @user-sj8hi8lo2c
    @user-sj8hi8lo2c 3 วันที่ผ่านมา +3

    നിങ്ങൾ ഇതനുസരിച്ചണോ ഈ പ്രതികൾക്കല്ലാം പരോൾ കൊടുത്തത്
    .

  • @sadiksafiyas7506
    @sadiksafiyas7506 3 วันที่ผ่านมา +7

    അരുൺ കുമാറിന്റെ സ്ഥിരമായി ചാനൽ ചർച്ചയിൽ അയച്ചാൽ ഇയാൾ ഈ പാർട്ടിയെ നശിപ്പിച്ചോളും...

  • @vargheseantony3028
    @vargheseantony3028 3 วันที่ผ่านมา +2

    ന്യയീകരിച്ചു ന്യയീകരിച്ചു ഈ പാർട്ടി ഇല്ലാതായി വരുന്ന്

  • @Againstthesins
    @Againstthesins 3 วันที่ผ่านมา +1

    ഇതും ഉലുപ്പ് ഇല്ലേ ന്യായീകരിക്കുന്നു 😢😢😢

  • @jacobvarghese4531
    @jacobvarghese4531 3 วันที่ผ่านมา +2

    കോണ്ഗ്രസ് വിരോധം അണികളിൽ കുത്തി നിറച്ചു അതുകാരണം നേരെ ബിജെപി യില് ചേക്കേറുന്ന അവസ്ഥ ആണ് നമ്മുടെ നാട്ടിൽ കാണുന്നത്....!?

  • @salamkinara8841
    @salamkinara8841 3 วันที่ผ่านมา +4

    കൈരളി ലാൽ മോട്ടിവിഷൻ അനിൽ ബാലചന്ദ്രൻ ജയരാജൻ മുസ്തഫ ഷൈജു ഖാൻ ചിന്ത സമ്പത്ത് ശിവദാസൻ അരുൺ തുടങ്ങി നിരവധി സിപിഎംകാർക്ക് ഡോക്ടറേറ്റ് കിട്ടിയത് എങ്ങനെയെന്ന് സിബി അന്വേഷണം അനിവാര്യമാണെന്ന് പൊതു ജനങ്ങൾ പറയുന്നു

  • @valsageorge5663
    @valsageorge5663 วันที่ผ่านมา

    ഗവണ്മെന്റ്..... അപ്രിയ സത്യം പറഞ്ഞു പുറത്തായ പോലീസ് 😂😂😂😂

  • @sreedharank1638
    @sreedharank1638 14 ชั่วโมงที่ผ่านมา

    കള്ളം പറഞ്ഞു കൊണ്ടിരിക്കുന്ന പിണറായിയുടെ ശിങ്കിടികളായ ന്യായീകരണതൊഴിലാളികൾ വിളമ്പുന്ന കളവുകൾ കേട്ട് കേട്ട് എല്ലാവരും മടുത്തിരിക്കുന്നു. ഇനിയെങ്കിലും ഇവരെ ചർച്ചക്ക് വിളിച്ച് കാഴ്ചക്കാരുടെ ക്ഷമ പരീക്ഷിക്കരുതെന്നു എളിയ അഭ്യർത്ഥനയുണ്ട്.

  • @moideenak8388
    @moideenak8388 16 ชั่วโมงที่ผ่านมา

    അരുണ്കുമാറ് എനനപേപടടിഎതൃപേരേകടിചുഎനന്ആറ്ക്അറിയാം

  • @krshaji5180
    @krshaji5180 3 วันที่ผ่านมา +1

    കിട്ടി യരേഖകൾനിങ്ങൾപുറത്തുവിടണം

  • @ronyjohn8064
    @ronyjohn8064 3 วันที่ผ่านมา

    Kashttam

  • @yohannanchacko1371
    @yohannanchacko1371 3 วันที่ผ่านมา +1

    If they are working for opposition taking government salary, Remove them from service, poor white wash,

  • @user-yr8qz3jl5q
    @user-yr8qz3jl5q 2 วันที่ผ่านมา +1

    അരുൺ കുമാറേ വല്ലവനും വേണ്ടി ഇങ്ങനെ ജനങ്ങളെ മുന്നിൽ കോമാളിയാവാണോ

  • @bhavadaskk8874
    @bhavadaskk8874 3 วันที่ผ่านมา

    😂😂😂😂😂😂😂

  • @mahesha9290
    @mahesha9290 2 วันที่ผ่านมา +1

    Trouser arun kumar

  • @sugathanp4578
    @sugathanp4578 16 ชั่วโมงที่ผ่านมา

    ചാനൽ ചർച്ചയിൽ അരുൺകുമാറും അനിൽകുമാറും വാതുറന്നാലുടൽ ചാനൽ മാറ്റും. അല്ലെങ്കിൽ ടി. വി. തല്ലിപ്പൊട്ടിക്കേണ്ടിവരും.

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg 3 วันที่ผ่านมา

    🤔🤔🤔🤔🤔🤔

  • @SarafuKara
    @SarafuKara 2 วันที่ผ่านมา

    Arunkumar.verevellapanikumpoykudhe

  • @Againstthesins
    @Againstthesins 3 วันที่ผ่านมา

    ആരെങ്കിലും ശ്രദ്ധിച്ചോ? തെരഞ്ഞെടുപ്പിന് ശേഷം ന്യായീകരണ അടിമകൾ ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രമാണ്. 😊😊😊

  • @mahadevancp7114
    @mahadevancp7114 2 วันที่ผ่านมา

    Suspention
    Ayavante Acct.
    Parisho thikkanam
    wife Son Mattu Bendhukkal

  • @viswanathannairp1685
    @viswanathannairp1685 3 วันที่ผ่านมา

    Avadaraka mara pottayano
    Thanikku police. Jail dept verthirichariyille

  • @ShinePU
    @ShinePU 5 ชั่วโมงที่ผ่านมา

    Arune ninakku pani veno

  • @BaburajChembil-jg8hn
    @BaburajChembil-jg8hn 3 วันที่ผ่านมา

    Manuthomsiee.pedipikkaaan.poda.arun.

  • @josevd3161
    @josevd3161 3 วันที่ผ่านมา +1

    Evan,Verum,Adima,,,

  • @raveendrantv7725
    @raveendrantv7725 2 วันที่ผ่านมา +1

    ഓരോ അവതാരങ്ങൾ

  • @varghesecheruvathoore9310
    @varghesecheruvathoore9310 2 วันที่ผ่านมา

    Donkey in lawers 🧥

  • @user-wx3nl8bh4j
    @user-wx3nl8bh4j 3 วันที่ผ่านมา

    Pinned.anganayann.
    10.perk.paròll.kodutthade