കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് ജയ് വിളിച്ച് താരങ്ങൾ | Amma general body Meeting 2024

แชร์
ฝัง

ความคิดเห็น • 550

  • @vijayan8568
    @vijayan8568 วันที่ผ่านมา +225

    ഇങ്ങനെ ഒരു ജയം തൃശ്ശൂരിൽ ഉണ്ടാവും എന്ന് അമ്മ സംഘടന വിചാരിച്ചതേയില്ല അന്ന് കൂടെയുള്ള ഒരു ആർട്ടിസ്റ്റുകളെയും അന്ന് തൃശ്ശൂരിൽ കണ്ടില്ല അന്ന് സുരേഷേട്ടൻ ഒറ്റയ്ക്ക് ഉണ്ടായിരുന്നു ഉണ്ടായിരുന്നുള്ളൂ തൃശ്ശൂർ ഉള്ള ജനങ്ങളും കൂടെ വെയിലത്തും മഴയത്തും പ്രവർത്തിക്കാൻ വേണ്ടി പ്രവർത്തിക്കാൻ വേണ്ടി അവിടുത്തെ ജനങ്ങളാണ് സുരേഷേട്ടന്റെ വിജയത്തിന് പിന്നിൽ 🥰👍👍

  • @user-dt6nu1fg6b
    @user-dt6nu1fg6b 2 วันที่ผ่านมา +1247

    'ഇലക്ഷൻ പ്രചരണത്തിന് ഇവൻ മാർ ഒരുത്തനും ഇല്ലായിരുന്നു. പാവങ്ങൾ തൃശൂരിലെ നല്ലവരായ ജനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.

    • @bluevalley7991
      @bluevalley7991 2 วันที่ผ่านมา +44

      😢Very much true, except Tini, Pisharadi, Nadirshaw, Manoj and very few only discussed his good thing before commencement of the Lokasabha election

    • @user-te6ir6ys1v
      @user-te6ir6ys1v 2 วันที่ผ่านมา +5

      പിന്നെ ഞാനും,, സുരേ ഗോഴി ജയ്

    • @jijeshtp5705
      @jijeshtp5705 2 วันที่ผ่านมา +9

      ജനങ്ങൾ എപ്പോഴും പൊട്ടൻ മാർ ആണെല്ലോ

    • @AnilKumar-ro8kp
      @AnilKumar-ro8kp 2 วันที่ผ่านมา +7

      yes

    • @laluijk6823
      @laluijk6823 2 วันที่ผ่านมา +8

      സത്യം...

  • @user-tb3ne9yq2j
    @user-tb3ne9yq2j 2 วันที่ผ่านมา +686

    ഇത് ഞങ്ങൾ തൃശൂർ ക്കാരുടെ സുരേഷ് ഗോപി. കടുത്ത വെയിലിലും വർക്ക്‌ ചെയ്താണ് ഞങ്ങൾ വിജയിപ്പിച്ചത്.

    • @ranipailo1574
      @ranipailo1574 วันที่ผ่านมา +20

      അതെ നമ്മുടെ SG

    • @sathishkls9650
      @sathishkls9650 วันที่ผ่านมา +20

      Thank you Thrissur voters

    • @narayanannk8969
      @narayanannk8969 วันที่ผ่านมา +4

      ❤❤❤

    • @mrk6564
      @mrk6564 วันที่ผ่านมา +3

      ഞങ്ങൾ, അനന്തപദ്മനാഭന്റെ നാട്ടുകാർക്കും അവകാശമുണ്ട്

    • @akvenu881
      @akvenu881 วันที่ผ่านมา +1

      ❤️👍🏻

  • @manikandank.k9847
    @manikandank.k9847 2 วันที่ผ่านมา +541

    എന്തൊരു സ്നേഹം എന്തൊരു ബഹുമാനം ഇതൊക്കെ ഇവരുടെ അഭിനയമാണ് സുരേഷേട്ടാ

    • @RajendraKumar-cy3xf
      @RajendraKumar-cy3xf วันที่ผ่านมา +1

      Abinayam that's actor.... ❤

    • @RajendraKumar-cy3xf
      @RajendraKumar-cy3xf วันที่ผ่านมา +2

      S G...... WAIT AND see ❤

    • @saralamenon574
      @saralamenon574 วันที่ผ่านมา +7

      അത് സുരേഷിന് നന്നായറിയാം

    • @sujithakumarysubbu2818
      @sujithakumarysubbu2818 วันที่ผ่านมา +1

      100% correct. Please understand SG, dont trust them.

    • @ipaq8130
      @ipaq8130 วันที่ผ่านมา +1

      Yes, വിരലിൽ എണ്ണാവുന്നവർ മാത്രം ഉള്ളു ആത്മാർത്ത സ്നേഹം ഉള്ളവർ ബാക്കി എല്ലാം പൊയ്മുഖം ആണ്.

  • @user-sl3gj2dy9j
    @user-sl3gj2dy9j 2 วันที่ผ่านมา +420

    ഇങ്ങനെ നിന്ന് സന്തോഷിക്കാൻ തൃശ്ശൂരിൽ നിന്നുള്ള വോട്ട് ചെയ്തവർക്ക് മാത്രം ഉള്ള അധികാരം ആണ് നാണമില്ലാത്തവ

    • @user-ci1dm4ec7p
      @user-ci1dm4ec7p วันที่ผ่านมา

      സുഹൃത്തേ,
      വോട്ടു ചെയ്യാത്ത ഒട്ടനവധി ആളുകൾ തങ്ങളുടെ പരിചയക്കാരായ തൃശൂർ മണ്ഡലത്തിൽ താമസിക്കുന്നവരോട്
      വോട്ട് അഭ്യർത്ഥിച്ചിട്ടുണ്ട്
      SG യുടെ വിജയത്തിനായി
      പ്രാർത്ഥിച്ചവരും
      അദ്ദേഹത്തിൻ്റെ
      സൽപ്രവത്തികളെ
      ചാനലുകളിലൂടേയും,
      സമൂഹ മാധ്യമങ്ങളിലൂടേയും
      തുടരെ ജനങ്ങളിലേക്ക്
      എത്തിച്ചു കൊണ്ടിരുന്ന
      Blogger മാരും മാധ്യമപ്രവർത്തകരും, വോട്ടർമാരുടെ മനസിനെ സ്വാധീനിക്കുന്ന തരത്തിൽ അഭിപ്രായങ്ങൾ fb/ instagram തുടങിയവയിൽ
      നിറച്ചു വിട്ട സാധാരണ
      Followers...
      അവർക്കൊക്കെ SGയുടെ വിജയത്തിൽ
      ചെറിയ ചെറിയ
      സാന്നിദ്ധ്യം ഉണ്ടെന്നുള്ളത്
      വസ്തുതയാണ്❤

    • @kan-wn4uw
      @kan-wn4uw วันที่ผ่านมา +3

      😂🎊🎉🌹💐👍💪🙌100%

    • @mrk6564
      @mrk6564 วันที่ผ่านมา +1

      അല്ല, തിരുവനന്തപുരംകാരിയായ എനിക്കും അവകാശമുണ്ട് 👍

    • @user-sl3gj2dy9j
      @user-sl3gj2dy9j วันที่ผ่านมา

      തിരുവനന്തപുരത്തുള്ളവർക്ക് ജയിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ ജനിച്ച നാട് കൊല്ലമാണ്

  • @manikandankuruppath2109
    @manikandankuruppath2109 2 วันที่ผ่านมา +413

    ഇലക്ഷൻ സമയത്ത് ഒരുത്തനും ഉണ്ടായില്ല😅😅 തൃശൂർക്കാർ മാത്രം😅😅😅

    • @user-xy8bk3mz1s
      @user-xy8bk3mz1s วันที่ผ่านมา

      😅😅😅

    • @whiterose2324
      @whiterose2324 วันที่ผ่านมา +5

      പിന്നെ തൃശൂർ ഇലക്ഷന് സ്ഥാനാർഥിയായി നിൽക്കുന്ന suresh ഗോപിക്ക് കോട്ടയത്ത്‌ കിടക്കുന്ന ഞാൻ വോട്ട് ചെയ്യണമായിരുന്നോ.. ഇയാളുടെ പറച്ചിൽ കേട്ടാൽ തൃശ്ദുര്ക്കര് മാത്രേ suresh ഗോപിയുടെ ജയം ആഗ്രഹിച്ചുള്ളൂ എന്ന് തോന്നുമല്ലോ. എല്ലാ ജില്ലയിലും ഉള്ളവർ അദ്ദേഹത്തെ സ്നേഹിച്ചു. അദ്ദേഹത്തിനെതിരായി വരുന്ന വാർത്തകൾക്കെതിരെ social media വഴി പ്രതികരിച്ചു. Atleast ഒരു കമന്റ്‌ എങ്കിലും ഇട്ടു support ചെയ്യാത്ത ജില്ലക്കാർ ഉണ്ടാകില്ല. പിന്നെ തൃശ്ശൂരിന്റെ സ്ഥാനാർഥിക്കു അവിടെയുള്ള ആളുകളാണ് വോട്ട് ചെയ്യേണ്ടത്. മാറ്റി ജില്ലകാർക്ക് ആഗ്രഹം ഉണ്ടേലും ചെയ്യാനുള്ള റൈറ്റ് ഇല്ല..

    • @libinparumala4790
      @libinparumala4790 วันที่ผ่านมา +1

      Sathiym 😂

    • @manikandankuruppath2109
      @manikandankuruppath2109 วันที่ผ่านมา +3

      @@whiterose2324 ഞാൻ ചില നടന്മാരുടെ സ്നേഹം കണ്ടപ്പോൾ പറഞ്ഞതാ.. താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 วันที่ผ่านมา +1

      അദ്ദേഹത്തിന് എതിരെ സ്ത്രീപീഡന കേസ് വന്നപ്പോൾ ഒന്ന് സപ്പോർട് ചെയ്യാൻ വിരലിൽ എണ്ണാവുന്നവർ മാത്രമേ ഉണ്ടായിരുന്നുള്ളു

  • @bbs3970
    @bbs3970 2 วันที่ผ่านมา +287

    അമ്മ സംഘടനക്കാർ സുരേഷ് ഗോപിയുടെ തോൽവിയാണ് പ്രതീക്ഷിച്ചത് ജയിച്ചപ്പം പിന്നെ വേറെ മാർഗ്ഗമില്ല

  • @kadukvlogs8521
    @kadukvlogs8521 2 วันที่ผ่านมา +230

    എല്ലാം ഈച്ച അടുക്കും പോലെ അങ്ങ് അടുത്തു, ത്രിശൂർ കാർ മാത്രം കൂടെ നിന്നു, ഇനിയും കേരളം മുഴുവനും നിൽക്കും, Jnr മോദി ജി 💞🥰💪🙏😄👍💕💕💕🥰🥰🥰

  • @logtomobilem2895
    @logtomobilem2895 2 วันที่ผ่านมา +326

    SG ഇലക്ഷന് നിന്നപ്പോൾ ഒരാളുപോലും സപ്പോർട്ട് ചെയ്‌തില്ല. പ്രത്യകിച്ചും മിമിക്രി സംഖടന ഓരോ പടത്തിന്റെ ശമ്പളത്തിനിന്നു 2 ലക്ഷം കൊടിത്തിട്ടുപോലും ഒരു വാക്കുകൊണ്ടുപോലും ഒരു സപ്പോർട്ടും ചെയ്‌തില്ല. ഇപ്പോൾ വലിയ കാര്യമാണ്.

    • @prasadbabu8783
      @prasadbabu8783 2 วันที่ผ่านมา +5

      Yes

    • @dijukalyani22
      @dijukalyani22 2 วันที่ผ่านมา +6

      സത്യം

    • @user-xm8xo1mg8b
      @user-xm8xo1mg8b 2 วันที่ผ่านมา +9

      Pisharadii and Tiny Tom support cheythine

    • @ChandranThathayil
      @ChandranThathayil วันที่ผ่านมา +3

      ഒരു നാറികളും ഇലക്ഷൻ സമയത്ത് ഇല്ലായിരുന്നു

    • @noushadab8874
      @noushadab8874 วันที่ผ่านมา

      ഇവരൊക്കെ നന്ദിയില്ലാത്ത വർഗങ്ങള് നക്കാൻ കിട്ടുമ്പോൾ വാലാട്ടുന്നനക്കികൾ

  • @rajandranramakrishnan7789
    @rajandranramakrishnan7789 2 วันที่ผ่านมา +191

    ജയരാജ്‌ വാര്യർ, ചാനലിൽ വന്ന് പരസ്യമായി പറഞ്ഞതാണ് സുരേഷ് ഗോപി തോൽക്കും, സുനിൽ കുമാർ ജയിക്കുമെന്ന്, എന്നിട്ടു ഇപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ വന്ന് കൈ കൊടുക്കുന്നു 😂😂😂

    • @user-vc1ur3rp1o
      @user-vc1ur3rp1o วันที่ผ่านมา +18

      ജയരാജ്‌ വാര്യരെ ആര് കേൾക്കാൻ.

    • @streetfighter8617
      @streetfighter8617 วันที่ผ่านมา +29

      അവന്റെ വിചാരം തൃശൂർ അവന്റെ തലേൽ ആണെന്നാ 😂

    • @bijubijukrishna2016
      @bijubijukrishna2016 วันที่ผ่านมา +9

      സത്യം

    • @cisftraveller1433
      @cisftraveller1433 วันที่ผ่านมา

      മല വാനം

    • @user-nv2th1dp2b
      @user-nv2th1dp2b วันที่ผ่านมา +4

      സത്യം 😂😂

  • @kavirajkannankavi2174
    @kavirajkannankavi2174 วันที่ผ่านมา +179

    സത്യത്തിൽ സുരേഷ് ഏട്ടൻ ആണ്‌ താരം. അന്ന് ഇദ്ദേഹം എല്ലാർക്കും ചാണകം ആരുന്നു. ഇന്നു ചാണകത്തിനുo വില ഒണ്ടു എന്നു കാണിച്ചു കൊടുത്തു. അദ്ദേഹം നല്ല ഒരു മനുഷ്യൻ ആണ്‌. എല്ലാരും പാർട്ടി നോക്കി അദ്ദേഹം എന്നാ വ്യക്തിയെ നോക്കിയില്ല. സുരേഷ് ഏട്ടനെയും കുടുംബത്തേയും ദൈവം ധാരാളം ആയിട്ടു അനുഗ്രഹിക്കട്ടെ 🙏

    • @user-eh8fw7wn7u
      @user-eh8fw7wn7u วันที่ผ่านมา

      ചാണകം എന്നും ചാണകം തന്നെ 😂

    • @anilnalledath1859
      @anilnalledath1859 วันที่ผ่านมา

      Well said bro 🥰🥰

    • @adv.ravisankaru7542
      @adv.ravisankaru7542 23 ชั่วโมงที่ผ่านมา

      "ഞങ്ങളുടേതു - ഞങ്ങൾ സിനിമാക്കാരുടേതു മാത്രം" എന്ന പൊള്ളയായ അവകാശവും കാണിച്ച് നടക്കുന്ന ഏതാനും "താരങ്ങൾ"..!!

  • @manojkavil8926
    @manojkavil8926 2 วันที่ผ่านมา +193

    സുരേഷ് ഗോപിയെ ഇല്ലാണ്ടാക്കാൻ നോക്കിയ വരുടെ ഇളി 😂

  • @rameshsinghnr
    @rameshsinghnr 2 วันที่ผ่านมา +152

    ഇലക്ഷൻ പ്രചരണത്തിന് ആരെയും കണ്ടില്ല ഞങ്ങൾ തൃശ്ശൂർക്കാർ മാത്രം തൃശ്ശൂർ കാരുമാത്രം ഉണ്ടായിരുന്നുള്ളൂ

    • @bibinsebastian2816
      @bibinsebastian2816 วันที่ผ่านมา

      Ivide Sureshji politician Allahe, he is an actor and member of AMMA here,During election is it important that one actor should support aollnother one?There he was only a politician here as an actor as well.

    • @syamkishore9202
      @syamkishore9202 วันที่ผ่านมา

      ❤️👍🏼

  • @keralastyle247
    @keralastyle247 วันที่ผ่านมา +113

    Iഞാൻ ശൃദ്ധിച്ചത് ആ പോലീസുകാരനെയാണ് നല്ല കെയറിങ്ങ് .. നല്ല ഡ്യൂട്ടി ❤❤❤❤

    • @SureshSureshT-kd7gs
      @SureshSureshT-kd7gs วันที่ผ่านมา +2

      അവനും ശ്രദ്ധിക്കപ്പെട്ടു 😄

    • @vijayalakshmit9306
      @vijayalakshmit9306 วันที่ผ่านมา

      ഞാനും ശ്രദ്ധി chu. അപ്പോൾ ഒരു കാര്യം ഓര്‍മ വന്നു. കഴിഞ്ഞ തവണ രാജ്യ സഭാ എംപി ആയിരുന്ന ppol. അദ്ദേഹം ഇവിടെ വന്നപ്പോൾ സല്യൂട്ട് ചെയ്യാതെ നിന്ന ഒരു പൊലീസ് കാരനെ നോക്കി പറഞ്ഞ comment ഇതായിരുന്നു " ഒരു സല്യൂട്ട് ഒക്കെ ആവാം. പ്രോട്ടോക്കോള്‍ അനുസരിച്ച്, ഒരു രാജ്യ സഭാ എംപി ക്ക് "...

    • @SureshSureshT-kd7gs
      @SureshSureshT-kd7gs วันที่ผ่านมา

      @@vijayalakshmit9306 😄✨️

  • @Astro2866
    @Astro2866 วันที่ผ่านมา +55

    Sg ഒറ്റക്ക് വഴി വെട്ടി വന്നവന്‍🔥🔥 ഒരു ഒറ്റ എണ്ണം അങ്ങേരുടെ support ന് വന്നിട്ടില്ല തോക്കും എന്ന് കരുതി നിന്ന teams ആണ് ഇപ്പൊ ജയിച്ചപ്പോ അടിമ കമ്മി actors ന് ഒകെ എന്തൊരു സ്നേഹം 😂😂..

    • @shinojaa9665
      @shinojaa9665 วันที่ผ่านมา

      Ysss ഒറ്റയാൻ ❤❤❤❤❤

  • @suseela9162
    @suseela9162 วันที่ผ่านมา +58

    തൃശൂർ കാരുടെ സുരേഷ്‌ഗോപി ചേട്ടൻ അവർക്കുമാത്രം അവകാശപ്പെട്ട സന്തോഷം

    • @devithadevana8798
      @devithadevana8798 วันที่ผ่านมา

      Satym തൃശൂർനും പിന്നെ കൊല്ലത്തിനു

  • @sunils9838
    @sunils9838 2 วันที่ผ่านมา +120

    നന്മ ചെയ്തു കൊണ്ട് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ കഴിയുമെന്ന് തെളിയിച്ച മനുഷ്യൻ

    • @anilkumars3563
      @anilkumars3563 2 วันที่ผ่านมา +5

      Absolutely right ❤❤

    • @bineeshckm3125
      @bineeshckm3125 วันที่ผ่านมา +1

      നട്ടെല്ലുള്ള പ്രധാന മന്ത്രി യുടെ സപ്പോർട്ട് ഉള്ളത് കൊണ്ടാണ്, ഇല്ലെങ്കിൽ എല്ലാ കീടങ്ങളും ഒന്നിച്ചു തെറിപ്പിച്ചേനെ. ❤️🇮🇳മോദിജി....

  • @ManojKumar-ol5pp
    @ManojKumar-ol5pp วันที่ผ่านมา +42

    മന്ത്രി ജി കണ്ടോ അഭിനയം ഇവരെ വിശ്വസിക്കരുത് പെടും പെടുത്തും ഞാൻ തൃശൂർകാരനല്ല But തൃശൂർ കാർക്ക് നന്ദിനന്ദി നന്ദി❤❤❤❤❤

  • @radamani8892
    @radamani8892 2 วันที่ผ่านมา +61

    സാരമില്ലടോ ഷെമിക്ക് 🙏🏻സാർ നമ്മടെ എല്ലാരുടെയുമാ കുശുബ് അസൂയ ഒന്നും സാറിന് ഇഷ്ട്ടമല്ല അതാണ് സാറിന്റെ വിജയം 🙏🏻🙏🏻🙏🏻

    • @rajesharraj8724
      @rajesharraj8724 วันที่ผ่านมา +6

      അല്ല ആളുകൾ ഒരു പൊതുവികാരം പറഞ്ഞു പോയതാണ്. മുൻപും അദ്ദേഹം കൂടെ ഒരാൾ തന്നെ ആയിരുന്നു 😊😊മനുഷ്യർ അവസര വാദികൾ ആകരുത്. ജയിച്ചു വന്നപ്പോൾ മാത്രം അല്ല മുൻപും ചേർത്ത് നിർത്തേണ്ടിയിരുന്നു 😔. പിന്നെയും ഭേദം മൃഗങ്ങളല്ലേ എന്ന് തോന്നിപ്പോയാൽ അതിശയം ഇല്ല.

  • @jobyjoseph6419
    @jobyjoseph6419 วันที่ผ่านมา +29

    ടിനി ടോം മാത്രമാണ് നട്ടെല്ല് ഉള്ളവൻ, അയാൾ മനസ്സിൽ ഒത്തിരി നന്മകൾ ഉള്ള ആളാണ്, SG യെ ഹൃദയം കൊണ്ട് പിന്തുണച്ച ഒരേ ഒരാൾ ആണ് ടിനി ടോം, പിന്നെ ബീന ആന്റണി ചേച്ചി, അവരുടെ ഭർത്താവ് മനോജ്‌ ഏട്ടൻ, മനോജ്‌ ഏട്ടൻ ഒക്കെ പരസ്യ ആയി SG ക്ക് വേണ്ടി നിന്ന ആളാണ്.. Great Man മനോജ്‌ ഏട്ടൻ, 🙏🏿🙏🏿

  • @ranipailo1574
    @ranipailo1574 วันที่ผ่านมา +47

    കാര്യ സാധ്യത്തിന് വേണ്ടി..... ആഹാ നല്ല പഞ്ചാര സ്നേഹം

  • @geepynayar4197
    @geepynayar4197 2 วันที่ผ่านมา +116

    തൃശ്ശൂര്‍ അദ്ദേഹത്തിന്
    ജീവവായുവാണ്ദ
    ഹൃദയത്തിലെ പ്രതിഷ്ഠയാണ്.
    അമ്മ അദ്ദേഹം മുന്‍
    കയ്യടുത്ത് സ്ഥാപിച്ച
    തൊഴിലാന്റെ
    സംഘടയല്ലേ.
    വിഷമിയ്കേണ്ട.
    അദ്ദേഹം എന്നും എപ്പോഴും തൃശ്ശൂരിന്റെ
    കൂടെയുണ്ടാവും.
    ദയവായി കാത്തിരുന്നു
    കാണുക.

  • @anilchalakudyanil9535
    @anilchalakudyanil9535 2 วันที่ผ่านมา +48

    ജയ്‌ വിളിക്കുന്നു നാണം കെട്ടവന്മർ ചട്ടവർ കൊണ്ടു അടിച്ചു ഓടിക്കണം എല്ലാത്തിനേം. ഒരുത്തനേം കണ്ടില്ല ഇലഷൻ സമയത്ത് ഇപ്പോ വന്നേക്കുന്നു. ഈളിചോണ്ട്.

  • @thankamthekkepat
    @thankamthekkepat 2 วันที่ผ่านมา +88

    ഇപ്പൊ എല്ലാവർക്കും എന്തൊരു സ്നേഹമാണ് 😂

  • @soulsoul1110
    @soulsoul1110 วันที่ผ่านมา +27

    ജയരാജ് വാര്യർ ഒക്കെ തൃശ്ൂരിൽ സുനിൽകുമാർ നു വേണ്ടി കൂടെ നിന്നിരുന്നു..ഒരു നടൻ പോലും sg ക്കു വേണ്ടി മിണ്ടിയില്ല..ഞങ്ങൾ തൃശൂർ ക്കാർ കട്ടക് നിന്നത് കൊണ്ട് അദ്ദേഹം ജയിച്ചു..

  • @sreekala7287
    @sreekala7287 วันที่ผ่านมา +36

    ഹോ എന്തൊരു സ്നേഹം, കുറെ നാൾ അദ്ദേഹം സിനിമയില്ലാതെ വീട്ടിൽ ഇരുന്നപ്പോൾ ഒരുത്തനേം കണ്ടില്ല ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ, ഇപ്പോൾ അദ്ദേഹം അത്യുന്നതിയിൽ എത്തിയപ്പോൾ ഒലിപ്പീരു

  • @sumangalat8988
    @sumangalat8988 วันที่ผ่านมา +27

    ആ ഗണേശ് കുമാറിനേ ഒന്ന് സൂക്ഷിച്ചോളണേ.... ഇത്ര അസൂയക്കാരൻ വേറെയുണ്ടാവില്ല

  • @gopinathjaykumar39
    @gopinathjaykumar39 วันที่ผ่านมา +29

    എല്ലാ സിനിമക്കാരും നന്നായി അഭിനയിച്ച ഒരു മീറ്റിംഗ്.... ഹോ ഭയങ്കര തൊലിക്കട്ടി ഉള്ള കൂട്ടം... പ്രസിഡന്റ്‌ മിഴുങ്ങസ്യ എന്ന മട്ടിലിരിക്കുന്നു.... പാര പണിഞ്ഞ പലരും സുരേഷ് ഗോപിയെ കണ്ടു കുളിരു കോരുന്നു... പൊതുജനം കഴുത അല്ല എന്ന് ഈ പരിഷകൾ മനസ്സിലാക്കണം.

  • @krishnadigitalvision1199
    @krishnadigitalvision1199 วันที่ผ่านมา +26

    കുറേ പ്രാവശ്യം അബദ്ധം പറ്റിയെങ്കിലും സാംസ്കാരിക നഗരം കൃത്യമായി തെരഞ്ഞെടുത്തു.

  • @abhiregikumar1806
    @abhiregikumar1806 วันที่ผ่านมา +48

    ഇതാണ് അധികാരത്തിന്റെ power🔥🔥ഇലക്ഷന് സമയത്തു ഒരുത്തനും ഇല്ലാരുന്നു....

  • @RamKumar-yt6gu
    @RamKumar-yt6gu 2 วันที่ผ่านมา +43

    ഇതെല്ലാം കാണൻ ആ ഗണേഷൻ അവിടെ ഇല്ലെ

  • @VasudevanKrishnakripa
    @VasudevanKrishnakripa วันที่ผ่านมา +16

    ജയിക്കണവരെ ഒരു അനക്കവും കണ്ടില്ല. ഇപ്പോൾ ജയിച്ചപ്പോൾ എല്ലാ സിനിമാക്കാർക്കും പ്രിയങ്കരൻ. ഇതാണ് മനുഷ്യന്റെ യഥാർത്ഥ സ്വഭാവം.

  • @pratheeshkp6434
    @pratheeshkp6434 วันที่ผ่านมา +36

    ഇതിൽ യോഗ്യതയുള്ള താരം ടിനി ടോം മാത്രമാണ് ഇലക്ഷൻ പ്രചരണ സമയത്ത് അയാൾ മാത്രമേ SG ക്ക് സപ്പോർട്ടായിട്ട് സംസാരിച്ചുള്ളൂ കൂടെ നിന്നതും ബാക്കി എല്ലാം ശപ്പന്മാർ കാര്യം കാണാൻ ഇപ്പോ കൂടെ കൂടി നില്ക്കുന്നു

  • @infinity-tm4yz
    @infinity-tm4yz 2 วันที่ผ่านมา +27

    ലെ സുരേഷ് ഗോപി: ഇങ്ങനെ പോയാൽ ഞാൻ ഇത് ആരോടൊക്കെ സംസാരിക്കും.
    ഇതിപ്പോ എല്ലാവരും എൻ്റെ പുറകെ ആണല്ലോ iam trapped 😂

  • @zenestiloable
    @zenestiloable วันที่ผ่านมา +10

    കഴിഞ്ഞ തവണ എല്ലാവരും കൂടി തോല്പിച്ചു . വീണ്ടും സ്വന്തം വഴി വെട്ടി മുന്നേറി SG. പ്രയത്നത്തിൻ്റെ ഫലം ശ്രീ വടക്കുംനാഥൻ ആറിന് നൽകി.തൃശൂർകാർക്കും , സർവാത്മനാ കേരളീയർക്കും അദ്ദേഹം മാതൃക ആകട്ടെ "അമ്മ" സംഘടന യിലെ അവശർക്കും SG യുടെ സാന്ത്വന തലോടൽ ലഭിക്കുമാറാകട്ടെ ശ്രീ വടക്കുംനാഥൻ അനുഗ്രഹിക്കട്ടെ.❤

  • @babuvr4961
    @babuvr4961 2 วันที่ผ่านมา +66

    എല്ലാവരും അഭിനേതാക്കൾ, എല്ലാം വെറും അഭിനയം മാത്രം. അങ്ങിനെയേ കാണാൻ കഴിയൂ.

  • @abhilash4915
    @abhilash4915 วันที่ผ่านมา +10

    Sir നന്ദി തൃശൂർ ഗെഡികളോട് മാത്രം മതി 😃😃😃
    ബാക്കി എല്ലാം അല്പന്മാർ ആണ് 🤨

  • @rajesharraj8724
    @rajesharraj8724 วันที่ผ่านมา +10

    ഇതിന് മുൻപ് ഈ സാധു രണ്ട് തവണ മത്സരിച്ചപ്പോഴും ഈ താര പ്രമുഖർ ഒക്കെ ഇവിടെ തന്നെ ഉണ്ടായിരുന്നു. വെള്ളിത്തിരയിൽ അഭിനയം നല്ലതാണ്. അത് ജീവിതത്തിൽ കൂടി അനുകരിക്കുമ്പോൾ ഇരട്ടമുഖം ഉള്ളവരാകുന്നു.

  • @noname5018
    @noname5018 2 วันที่ผ่านมา +38

    ഒരുത്തനും ഇലക്ഷൻ സമയത്ത് ഇല്ലായിരുന്നല്ലോ ഒന്നിനെയും mind ചെയ്യരുത് സുരേഷാട്ടാ

  • @RajurajuRaju-ux9eb
    @RajurajuRaju-ux9eb วันที่ผ่านมา +13

    അമ്മ എന്ന സംഘടന രൂപം കൊടുത്ത ജന നായകൻ സുരേഷ്ഏട്ടൻ അമ്മയുടെ ആദ്യത്തെ അംഗം ആരാണെന്ന് നോക്കി അദ്ദേഹത്തെ കുറ്റം പറയൂ സുരേഷ് ഏട്ടൻ അമ്മയുടെ സ്ഥാപകനാണ് ക്കൂടെ ഗണേഷ് ഏട്ടനും മണിയൻ പിള്ള രാജു ചേട്ടനും പക്ഷെ അമ്മ ആ മനുഷ്യനെ ചതിച്ചു പക്ഷെ കാലം സത്യം അദ്ദേഹത്തെ നിങ്ങളെ കൊണ്ടു അംഗീകരിപ്പിച്ചു സത്യം ജയിക്കും

  • @aneeshm681
    @aneeshm681 วันที่ผ่านมา +14

    ഇപ്പോൾ താരം മമ്മൂട്ടി മോഹൻലാൽ അല്ല സുരേഷ് ഗോപിയാണ്❤❤

  • @guruvayurappanappu5207
    @guruvayurappanappu5207 2 วันที่ผ่านมา +72

    താര കുടുംബത്തിൻെറ പൊൻതൂവൽ സുരേഷ് ഗോപി

    • @babuyohannan1098
      @babuyohannan1098 2 วันที่ผ่านมา

      2029കാണാം 😂😂

  • @user-pm6kn7kf1k
    @user-pm6kn7kf1k 2 วันที่ผ่านมา +29

    അല്ല ' Evaroke എവിടെ ആയിരുന്നു;;????

  • @ramb6328
    @ramb6328 2 วันที่ผ่านมา +22

    ചിരിക്കുമ്പോൾ കൂടെ ചിരിക്കാന് ആയിരം പേർ വരും.. ഉം ഉം ഉം ..

  • @siv465
    @siv465 วันที่ผ่านมา +12

    Jayaraj warrier സുനില്കുമാർ വിജയം ആശംസകൾ നേർന്നിരുന്നു

  • @RamdasDevan-sl5pv
    @RamdasDevan-sl5pv วันที่ผ่านมา +11

    ഓരോ സിനിമയിലും 2,ലക്ഷം വച്ചു കൊടുക്കുന്ന മിമിക്രിക്കാർ ഇലക്ഷന് എവിടെ ആയിരുന്നു ആവോ

  • @jayaraje8727
    @jayaraje8727 วันที่ผ่านมา +9

    അപ്പപ്പോൾ കാണുന്ന വരെ അപ്പാ എന്നു വിളിക്കുന്നവരല്ലേ?😂😂😂😂😂😂

  • @jithujiju1690
    @jithujiju1690 วันที่ผ่านมา +10

    ഇലക്ഷന്‍ സമയത്ത് വളഞ്ഞിട്ട് ആക്രമിച്ചിട്ടും അതിനെതിരെ ഒരക്ഷരം മിണ്ടാതിരുന്നവര്‍ ഇപ്പോ പൊക്കി കൊണ്ട് നടക്കാന്‍ മത്സരിക്കുകയാണ്..

  • @sureshbtasb4060
    @sureshbtasb4060 2 วันที่ผ่านมา +21

    JAI SG .

  • @santhoshkumarr6647
    @santhoshkumarr6647 วันที่ผ่านมา +9

    ഇവന്മാരെല്ലാം നല്ല അഭിനേതാക്കൾ തന്നെ. ലേശം ചമ്മൽ അതുപോലുമില്ല ഒന്നിനും

  • @RAJEEVPA-v4i
    @RAJEEVPA-v4i วันที่ผ่านมา +8

    Proud of you....👃

  • @sajukumarsurendran6135
    @sajukumarsurendran6135 2 วันที่ผ่านมา +40

    ഇവന്മാര് വോട്ട് പിടിക്കാൻ പോയിരുന്നെങ്കിൽ ഉള്ള വോട്ട് പോയി കിട്ടിയേനെ.

    • @OpGaming-cl1ij
      @OpGaming-cl1ij วันที่ผ่านมา

      😂😂😂😂😂😂

  • @nationfirst-safelife1861
    @nationfirst-safelife1861 2 วันที่ผ่านมา +45

    SG❤

  • @mohandasnv6395
    @mohandasnv6395 วันที่ผ่านมา +4

    ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർവരും
    എന്ന ഗാനമാണ് ഓർമ്മ വരുന്നത്.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai วันที่ผ่านมา +3

    ജയ് ജയ് സുരേഷ്‌ജി...❤❤

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 วันที่ผ่านมา +23

    Where power emerges
    there fear rise out

  • @sushil53537
    @sushil53537 วันที่ผ่านมา +6

    ബൈജുവിൻ്റെ പോസ്റ്റ് ഓർമ്മ വന്നു.

  • @sajeev8400
    @sajeev8400 วันที่ผ่านมา +7

    SG ...the true Warrior and real Action Hero 🎉🎉🎉

  • @Vip22884
    @Vip22884 วันที่ผ่านมา +3

    എല്ലാവരും കയ്യടിക്കെടാ 👏🏼👏🏼👏🏼👏🏼

  • @ra_guevara_
    @ra_guevara_ 2 วันที่ผ่านมา +37

    എല്ലാർക്കും ഒരുപാട് ആവശ്യങ്ങൾ ഉണ്ട്,,, ഇപ്പോൾ ജയ് ഒക്കെ വിളിക്കും

  • @ushajk3592
    @ushajk3592 วันที่ผ่านมา +2

    തൃശൂരിെൻറ. മാനസചക്റവർത്തീ.❤️🙏നമശീവായ❤

  • @sudhisurendran6157
    @sudhisurendran6157 วันที่ผ่านมา +3

    😍😍😍😍സന്തോഷം 🤍🤍🤍🤍

  • @sureshvm3241
    @sureshvm3241 วันที่ผ่านมา +4

    ഇലക്ഷന് ജയിപ്പിക്കാൻ ഞങ്ങൾ ത്രിശൂർ നിവാസികൾ മാത്രം ഇപ്പോൾ സിനിമ മാപ്രകൾ സ്വീകരിക്കാൻ ക്യു നില്കുന്നു.

  • @shahanasamal4014
    @shahanasamal4014 2 วันที่ผ่านมา +13

    Power of politics

  • @user-pp9pk8jf4d
    @user-pp9pk8jf4d 2 วันที่ผ่านมา +22

    ഇവരൊക്കെ അമ്മയിൽ ജനിച്ചു വന്നു, SG പ്രശനത്തിൽ ആണ് ഇത്തിൾ കോടികൾ ആണ്

  • @user-bq7lh3qr7i
    @user-bq7lh3qr7i วันที่ผ่านมา +5

    SG. sir ഇപ്പോൾ കാണിക്കുന്ന സ്നേഹം സത്യം അല്ല സൂക്ഷിച്ചു വേണം മുന്നോട്ട് പോകാൻ ഇലക്ഷന് ഒരുത്തനും ഇല്ലായിരുന്നു

  • @PTSp-o5l
    @PTSp-o5l วันที่ผ่านมา +4

    ഇലക്ഷൻ പ്രചരണത്തിന് പരമാവധി ദ്രോഹിച്ചു... ഇപ്പൊ കെട്ടിപ്പിടുത്തം 😡😡😡😡

  • @devakiamma1243
    @devakiamma1243 วันที่ผ่านมา +2

    സത്യം സത്യം ഇത് തൃശൂർക്കാരുടെ സുരേഷ് ഗോപി 🤩🤩🤩🤩🥰🥰🥰🥰🥰🥰🥰

  • @user-oz3br3tk8h
    @user-oz3br3tk8h 2 วันที่ผ่านมา +8

    മിമിക്രി തരങ്ങൾക്ക് സഹായം ചെയ്യുന്ന suresh ഗോപി election പ്രചാരണത്തിന് ivanmaray ഒന്ന് കണ്ടില്ല നല്ല മനുസുള്ള തൃശൂർ ഇരിക്കട്ടെ credit

  • @sureshach4823
    @sureshach4823 วันที่ผ่านมา +4

    ഇതിൽ സുരേഷ്ഗോപിയെ വിജയിപ്പിക്കാൻ മെനകേട്ടവർ ആരുമുണ്ടാവില്ല

  • @jayakumarir1342
    @jayakumarir1342 วันที่ผ่านมา

    ഞങ്ങൾ കൊല്ലംകാർക്ക് ഒന്നും ചെയ്തില്ലെങ്കിലും നന്മയുള്ള തൃശൂർ ജനതക്ക് വേണ്ടി എല്ലാ നല്ലകാര്യങ്ങളും sg ചെയ്യണം.

  • @varshrapalle9546
    @varshrapalle9546 วันที่ผ่านมา +3

    Happy birthday Sureh sir❤

  • @DesiMalayali
    @DesiMalayali 2 วันที่ผ่านมา +29

    ഹൈഡ്രോളി: എടുത്ത് പള്ളേകളഞ്ഞാലും ഞാൻ പോകൂല

  • @athirag6733
    @athirag6733 วันที่ผ่านมา

    ഞങ്ങൾ തൃശ്ശൂർക്കാർക്ക് അഭിമാനമാണ് സുരേഷേട്ടൻ

  • @pradeepkumar1122
    @pradeepkumar1122 วันที่ผ่านมา

    ത്രിശൂരിലെ ജനങ്ങളുടെ അഭിമാനമായ ജനസമ്മതനായ നേതാവ്........ ❤❤❤

  • @RanjithPadiyoor-uu1ch
    @RanjithPadiyoor-uu1ch วันที่ผ่านมา +2

    ജയ് തൃശ്ശൂർ ❤

  • @varshrapalle9546
    @varshrapalle9546 วันที่ผ่านมา +2

    Keralathil. Evideyayalum. Nammude Mantri. Suresh. Sir. Enne. Santhoshaporvam Abhimanikkamallo. ❤

  • @Aswathyy907
    @Aswathyy907 วันที่ผ่านมา +6

    ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി നേടിയ വിജയം ദൈവം അനുഗ്രഹിച്ചു❤

  • @usharajraj1801
    @usharajraj1801 วันที่ผ่านมา +1

    ജയിച്ച് കഴിഞ്ഞ സമയത്ത് ഈ താരങ്ങൾ പുറത്തേക്ക് വരുന്നത് കണ്ടില്ലെ ...: ഇപ്പോൾ എന്തൊരു സ്നേഹം ....ഇലക്ഷൻ സമയത്ത് ഒറ്റ എണ്ണത്തേയും കണ്ടില്ല ....

  • @SarathKrishnaS
    @SarathKrishnaS 2 วันที่ผ่านมา +6

    Election time oraleyum kandilla SG Support cheyyan😏

  • @vijayanalakkad1332
    @vijayanalakkad1332 วันที่ผ่านมา

    ഇതാണ് ചരിത്രനിയോഗം. താരങ്ങളുടെ സൂപ്പർസ്റ്റാർ

  • @dasanpn7745
    @dasanpn7745 วันที่ผ่านมา +2

    അമ്മക്ക് ആഘോഷഷി ക്കാൻ അവകാശം ഇല്ല ഇലക്ഷൻ സമയത്തു അമ്മ സ്സഹായിച്ചില്ല 😅

  • @user-hgf3g6h6hg
    @user-hgf3g6h6hg วันที่ผ่านมา +2

    എല്ലാവർക്കും ഉയരം കുറവാണ് sg ഒപ്പം നിൽക്കുമ്പോ

  • @noushadab8874
    @noushadab8874 วันที่ผ่านมา +1

    എന്തൊരു സ്നേഹം എന്തൊരു സ്നേഹം എന്തൊരു സ്നേഹം ന........ ഇതുവരെ ഒരുത്തനും ഉണ്ടായില്ല

  • @rajutdaniel7738
    @rajutdaniel7738 วันที่ผ่านมา +1

    Good morning Monday Have nice day 🙏🙏👍😍❤️

  • @gopalkasergod2700
    @gopalkasergod2700 วันที่ผ่านมา +1

    താരങ്ങളിൽ താരം അതാണ് സുരേഷ് ഗോപി

  • @anandk.c1061
    @anandk.c1061 วันที่ผ่านมา

    സങ്കി നടനെ എന്തോ... എല്ലാവർക്കും ഇപ്പോൾ വല്ല്യ ഇഷ്ടമാണ് 🧡🧡

  • @medilive8509
    @medilive8509 วันที่ผ่านมา +2

    0:57 അല്ലാ ഇതാരാ???? സുനിൽ കുമാറിന്റെ star campaigner ആയിരുന്ന വാരിയർ അല്ലിയോ 😂😂😂😂😂😂😂😂😂

  • @jayakumarep5848
    @jayakumarep5848 2 วันที่ผ่านมา +1

    Good

  • @shijilchandranndd9217
    @shijilchandranndd9217 วันที่ผ่านมา

    👌

  • @Abhi36949
    @Abhi36949 วันที่ผ่านมา +2

    1:13 Action King Action Queen🔥🔥

  • @sureshfrancis2837
    @sureshfrancis2837 วันที่ผ่านมา

    നാണയലത്തോമ്മാര് ഇവന്മാര് ഒറിജിൻ സിനിമ നടന്മാരാണ് അഭിനയം കൊള്ളാം ഇവന്മാർക്ക് ഒരുത്തനു അവകാശപ്പെട്ടതല്ല തൃശ്ശൂരിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ് സുരേഷേട്ടന് ജനങ്ങൾ ഇനിയും സുരേഷേട്ടനെ കൂടുതൽ സ്നേഹിക്കും മരിച്ചേ ഉള്ളൂ പിന്നിൽ നിന്ന് പണി തരും സൂക്ഷിക്കുക തൃശ്ശൂരിലെ ജനങ്ങൾ സുരേഷേട്ടന് ഇനി ഒരിക്കലും കൈവിടില്ല അവർക്ക് വേണ്ടുന്നത് എല്ലാം ചെയ്തു കൊടുക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @rajeshc3606
    @rajeshc3606 วันที่ผ่านมา +2

    പ്രചാരണത്തിന് താരങ്ങൾ
    വന്നിട്ടുണ്ടെങ്കിൽ sg തോൽക്കുമായിരുന്നു

  • @Kobayashi-e2x
    @Kobayashi-e2x วันที่ผ่านมา +2

    നമ്മുടെ SG❤❤❤❤

  • @user-st2pd9ki1l
    @user-st2pd9ki1l วันที่ผ่านมา +1

    ശരിയായ അഭിനയം ഇപ്പോ കാണാം.

  • @GanesanEa
    @GanesanEa วันที่ผ่านมา

    ഞങ്ങളുടെ സിംഹം വന്നിരിക്കുന്നു❤❤❤❤❤❤

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 วันที่ผ่านมา +2

    ഇങ്ങേരു തൃശ്ശൂർ ജില്ല യുടെ മാത്രം ആണ്, വേറെ ഒരുത്തനും അങ്ങേരോട് ആത്മാർത്ഥ ഇല്ല

  • @roshinroshin2274
    @roshinroshin2274 วันที่ผ่านมา

    ഞങ്ങൾ തൃശ്ശൂർക്കാർ സുമ്മാവാ..

  • @remyjoy8315
    @remyjoy8315 2 วันที่ผ่านมา +4

    😍🙏🙏👍👍👍

  • @minivinod9449
    @minivinod9449 วันที่ผ่านมา +1

    രണ്ടു വട്ടം ജയിക്കാതെ ഇരുന്നിട്ടും s g പിമാറിയോ ഇല്ലല്ലോ തൃശൂർ വേണ്ട വേറെ എവിടെ എങ്കിലും നിൽകാം എന്ന് പുള്ളി പറഞ്ഞില്ല കിട്ടുക ആണെങ്കിൽ അത് തൃശൂർ മാത്രം മാത്രം അതാണ് s g യുടെ വിൽ പവർ ❤️❤️❤️❤️തൃശൂർ കാർക് ഇരിക്കട്ടെ ലൈക്‌ എല്ലാ പ്രശ്നം തീർക്കാൻ സാധിച്ചില്ല എങ്കിലും കുറെ ഒകെ സാധിച്ചു തരും ആ വ്യക്തിയെ നമുക്ക് വിശോസിക്കം നിങ്ങളുടെ കൂടെ ഉണ്ടാകും