ഒരത്ഭുതം ഇന്ന് നിൻറെ ഭവനത്തിൽ സംഭവിക്കും l Kreupasanam miraculous prayer l impossible prayer l

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 265

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 10 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ ഞാൻ അമ്മയോട് പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും അമ്മയെ എനിക്ക് സാധിച്ചു തരണമേ എന്റെ ജീവിതത്തിൽ നല്ല നല്ല അത്ഭുതങ്ങൾ തന്നു എന്നെ രക്ഷപ്പെടുത്തണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ
    ആമേൻ 🙏 ആമേൻ 🙏

  • @girishnair1728
    @girishnair1728 12 ชั่วโมงที่ผ่านมา +3

    എന്റ അമ്മ കൃപാസനംമതവ എന്റ കുടുംബത്തിന്റ കാത്തുകൊള്ളേമേ കടബാധിതകളിൽനിന്ന് രക്ഷിക്കണമേ എനിക്ക് വേണ്ടി പ്രതിക്കെമേ

  • @nishadileep4618
    @nishadileep4618 5 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ നല്ല ബുദ്ധിശക്തിയും ഓർമശക്തിയും നൽകി എന്റെ മകനെ അനുഗ്രഹിക്കണേ മാതാവേ 🙏🙏

  • @sahadevanm7514
    @sahadevanm7514 12 ชั่วโมงที่ผ่านมา +2

    മാതാവേ എന്റെ അസുഖം മാറ്റിതന്നു എന്റെ കുടുംബത്തിന്റെ വേദനകൾ മറ്റേണമേ എന്റെ പേരകുട്ടിയുടെ അസുഖവും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ. അവളുടെ അമ്മ ക്ക് കേരളത്തിൽ ഒരു ജോലി എത്രയും പെട്ടെന്ന് കിട്ടുവാൻ അനുഗ്രഹിക്കേണമേ. ആമേൻ

  • @shibushibishibu
    @shibushibishibu 13 ชั่วโมงที่ผ่านมา +4

    കൃപാസനമാതാവേ.എന്റെകുടുംബംത്തെ കാത്തുകൊള്ളണമേ. എന്റെ കടഭാരം മാറ്റി തരേണമേ. എല്ലാരേയും കാത്തുകൊള്ളണമേ. എല്ലാരേ കടം തീർത്തു തരേണമേ. മോനെ മോളെ കാത്തുകൊള്ളണമേ. ഭാര്യ യുടെ sugar. വണ്ണം മാറ്റി തരേണമേ

  • @ShobinGoD
    @ShobinGoD 11 ชั่วโมงที่ผ่านมา +2

    എന്റെ മാ താ വേ എന്റെ കടങ്ങൾ മാറ്റിതരേണമേകാത്ത രക്ഷിക്കണമേ മാതാവേ

  • @johnjacob4557
    @johnjacob4557 3 ชั่วโมงที่ผ่านมา

    അമ്മയും മാതാവേ പരിശുദ്ധ അമ്മേ എന്റെ സാമ്പത്തികമായി ബുദ്ധിമുട്ടുകളും മാറ്റി തരണമേ അമ്മേ അത്ഭുതം കാണിച്ചു തരണമേ മാതാവേ എന്റെ സ്ഥാപനത്തിലെ എന്റെ കുടുംബത്തിലെ അത്ഭുതം കാണുവാൻ ഭാഗ്യം കാണിച്ചു തരണമേ അവിടുത്തെ അവിടുത്തെ കരങ്ങൾ നീട്ടി അവിടെ തന്നെ സഹായിക്കണമേ മാതാവേ കാത്തുകൊള്ളണമേ

  • @josephmv5990
    @josephmv5990 10 ชั่วโมงที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ! എൻറെ മക്കൾ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻറെയും മനുഷ്യന്റെയും പ്രീതിയിൽ വളരുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ മക്കൾ അവർ ആഗ്രഹിക്കുന്നത് പോലെ നല്ല മാർക്കോടെ പിജി കോഴ്സും എൻജിനീയറിങും കോഴ്സും പൂർത്തിയാക്കി അവർ ആഗ്രഹിക്കുന്നത് പോലെ നല്ല ജോലികൾ ലഭിക്കുവാൻ അവരെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏 ഇന്ന് എൻറെ മകൾ എഴുതുന്നത് എക്സാം എളുപ്പം ആകാൻ അമ്മ പ്രാർത്ഥിക്കണമേ അവൾ പഠിച്ച കാര്യങ്ങൾ മാത്രം വരുവാനും എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം എഴുതുവാനും സമയവും ലഭിക്കുവാനും സന്തോഷത്തോടെ പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങി വരുവാനും സാധിക്കുവാൻ അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാവർക്കും പരീക്ഷ എളുപ്പം ആകുവാനും സാധിക്കണം ആമേൻ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @johnjacob4557
    @johnjacob4557 3 ชั่วโมงที่ผ่านมา

    അമ്മേ എന്റെ അമ്മയെ എന്റെ ആശ്രയമേ കൂട്ടായിരിക്കണമേ എന്റെ ബുദ്ധിമുട്ടുകൾ എന്നെ കഷ്ടപ്പാടുകൾ എന്നെ വേദനകളിലെല്ലാം എന്നെ സഹായിക്കാൻ ആയിട്ട് അമ്മയെ കടന്നു വരേണമേ ആമേൻ

  • @ARJUNKR-u9i
    @ARJUNKR-u9i 11 ชั่วโมงที่ผ่านมา

    എൻ്റെ മാതാവെ കൊച്ചിന് ഫിസ് കൊടുക്കാൻ സാധിക്കണെ അമ്മ മേ എല്ലാത്തിനും എൻ്റെ നേർവഴി കാണിക്കണെ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ ജീവിതവർഗ്ഗം കാണിക്കണെ ശക്തി തരണേ കടംമാറ്റി തരണേ സമാധാനം തരെണ കൃപാസനമാതി തെ

  • @mollygracian1985
    @mollygracian1985 12 ชั่วโมงที่ผ่านมา +1

    അമ്മേ എൻ്റെ കുടുംബത്തെ സഹായിക്കേണമേ എൻ്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ🙏🙏

  • @ponnammavijayakumar9843
    @ponnammavijayakumar9843 18 ชั่วโมงที่ผ่านมา +1

    എന്റെ നീറുന്ന വിഷയത്തിന്മേൽ പരിശുദ്ധ അമ്മ എന്നെ സഹായിക്കേണമേ. എന്റെ മുട്ടുവേദന മാറ്റി തരേണമേ. എന്റെ നീറുന്ന വിഷയത്തിൽ കണിയാണമേ. അമ്മേ എന്റെ കുടുംബത്തിൽ ഉണ്ടാകേണമേ.

  • @SalyChako-j6f
    @SalyChako-j6f 20 ชั่วโมงที่ผ่านมา +1

    അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർദ്തിക്കേണമേ ആമേൻ എന്റെ പ്രാർദ്തന കേൾക്കേണമേ 🙏🙏🙏🙏🙏എന്റെ അമ്മേ എന്റെ ആശ്രയ മേ എനിക്കു കൂട്ടായിരിക്കേണമേ ആമേൻ 🙏🙏🙏🙏🙏അമ്മയുടെ നീല അങ്കിയാൽ പൊതിയേണമേ 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @johnjacob4557
    @johnjacob4557 3 ชั่วโมงที่ผ่านมา

    പാവങ്ങളുടെ മോചനത്തിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു ആമേൻ മാതാവേ ഞങ്ങളെ കൈവിടല്ലേ അമ്മേ ഒരുനാളും കൈവിടല്ലേ അമ്മേ എന്റെ ബുദ്ധിമുട്ടുകൾ എന്റെ കഷ്ടപ്പാടുകൾ എന്റെ വേദനകൾ എല്ലാം അമ്മേ മാതാവേ എനിക്ക് മാറ്റി തരണമേ

  • @ponnambilirocks17
    @ponnambilirocks17 11 ชั่วโมงที่ผ่านมา

    അമ്മ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ... കാതുകളിൽ നിന്നും രക്ഷിക്കേണമേ 🙏

  • @DevadasVK
    @DevadasVK 18 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് തന്ന എല്ലാം നന്മകൾക്കും നന്ദി പറയുന്നും ആമേൻ
    എൻ്റെ അമ്മേ എൻ്റെ കുടുംബത്തെ കടഭാരത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗ്ഗം കാണിച്ചുതരേണമേ ആമേൻ

  • @manjusabu-so4gt
    @manjusabu-so4gt 4 ชั่วโมงที่ผ่านมา

    കടബാധതമാറാൻ അമ്മേ മാതാവേ അനുഗ്രഹിക്കണ അമ്മേ മാതാവേ അങ്ങയുടെതിരുക്കുമാരനോട്ട് മധ്യസ്ഥ്യം വഹിക്കണം.

  • @mayamayagod9173
    @mayamayagod9173 18 ชั่วโมงที่ผ่านมา +1

    ❤Mathave❤ ante mugathinte karithilum asuga karithilum joli nashttapettathilum paisa yillathathilum Anne somerekshikkan aalillathilum njan dhugithayanuante husinum makkalkkum kavalayi appozhum ❤Mathavu ❤undakane🙏🙏🙏

  • @johnjacob4557
    @johnjacob4557 3 ชั่วโมงที่ผ่านมา

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അമ്മയോടുകൂടെ സ്ത്രീകളിൽ അമ്മ അനുഗ്രഹിക്കപ്പെട്ടവളാകുന്നു അമ്മയുടെ ഉദരത്തിന്റെ ഫലമായി ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മയെ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമേ ആമേൻ

  • @AnilaShinu
    @AnilaShinu 17 ชั่วโมงที่ผ่านมา

    Ente kripasanam prasadha Vara Mathave ente kudumbathe , ente Husbandineyum,ente Makkaleyum kathukolenne amme 🙏🏻❤🌹❤🙏🏻 ente prarthana nadathi Tharennamme Mathave 🙏🏻❤🌹❤🙏🏻 Thank you ente Amme 🙏🏻❤🌹❤🙏🏻 Amen 🙏🏻

  • @FilominaK
    @FilominaK 20 ชั่วโมงที่ผ่านมา +1

    മാതാവേ ഞങ്ങളുടെ കുട്ടംബത്തിൽ സമാധാനവും സംരക്ഷണവും നൽകണമേ

  • @mariammakuruvilla6034
    @mariammakuruvilla6034 6 ชั่วโมงที่ผ่านมา

    Ente Amme Mathave ente kudumbahinu kavalarikkename Amen Amen 🙏🙏🙏🙏🙏

  • @AppuKuttan-m1u
    @AppuKuttan-m1u 23 ชั่วโมงที่ผ่านมา

    അമ്മേ കാക്കണമേ രോഗ ആ മാറ്റിതരേണമേ പരിശുദ്ധ മാതാവെ ഞാൻ ചെയ്യന്ന കാര്യ ആ നടക്കാനും വിജയിക്കാനും അവതാക്കീതരണമേ അമ്മേ

  • @vijithad4460
    @vijithad4460 22 ชั่วโมงที่ผ่านมา

    ❤️❤️❤️🙏🙏 പിതൃക്കൾക്ക് ആത്മ മോക്ഷംനൽകാൻ കൃപ ചൊരിയാണേ മാതാവേ 🙏🙏 ജപമാല അനുഗ്രഹം ചൊരിഞ്ഞ് തരാണേ ലോക പിതാവേ പരിശുദ്ധ മാതാവേ യേശു ക്രിസ്തു 🙏🙏🌹🌹🌹

  • @GopiLetha
    @GopiLetha 21 ชั่วโมงที่ผ่านมา

    Amme mathave ente palluvedana mattitharane ayuassam arogivumtharane ente makkalude thadassam mattitharane amen

  • @jincygeorge4947
    @jincygeorge4947 23 ชั่วโมงที่ผ่านมา +2

    മാതാവേ എന്റെ ഭർത്താവിനെ ജോലി കിടണമെ എന്റെ പ്രാർത്ഥന കെൾകെണമെ.🙏🙏🙏

    • @karthikkalesh8040
      @karthikkalesh8040 22 ชั่วโมงที่ผ่านมา

      🙏❤🙏❤🙏❤

  • @bincyANTONY-r8j
    @bincyANTONY-r8j 13 ชั่วโมงที่ผ่านมา

    കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയുണ്ടാകണമേ മക്കളെ വിശ്വാസത്തിൻ്റെ കോട്ടകെട്ടി പരിശുത്മശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ . നഷ്ടപെട്ടെ മകളുടെ മാലതിരികെ കിട്ടുവാൻ കനിവുണ്ടാകണമേ നിലം നികത്തുന്നതിനുള്ള തടസം മാറ്റിത്തരണമേ

  • @premakp1981
    @premakp1981 22 ชั่วโมงที่ผ่านมา

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ
    Amen 🙏🙏🙏

  • @shinymanuel5936
    @shinymanuel5936 20 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ അമ്മേ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ അമ്മേ അജുമോന് മനസാന്തരം നൽകേണമേ

  • @mililalitha5631
    @mililalitha5631 19 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും ആരോഗ്യവും തന്ന് കാത്ത് രക്ഷിക്കണേ എൻ്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ എൻ്റെ മൂത്ത മകനെ എത്രയും പെട്ടെന്ന് ജോലിക്ക് വിളിക്കണേ ആമേൻ❤

  • @rekhasri4322
    @rekhasri4322 13 ชั่วโมงที่ผ่านมา

    അമ്മേ eniku എപ്പോഴും kootayirikane🙏🏻 veetil സമാധാനം tharane🙏🏻 കാലിന്റെ വേദന mattitharane🙏🏻amen🙏🏻അഭിയുടെ കല്യാണം വേഗം nadathitharane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithaasokan1236
    @anithaasokan1236 23 ชั่วโมงที่ผ่านมา

    അമ്മേ, മാതാവെ എന്റെ മോന് നല്ല മാർക്ക് കിട്ടാൻ സഹായിക്കണമെ. ഞാൻ ആഗ്രഹിക്കുന്ന വാഹനം വാങ്ങാൻ സാഹചര്യം ഒരുക്കി തരണമെ. മാതാവെ എന്റെ പ്രിയപ്പെട്ടവർക്ക് ആരോഗ്യവും സമാധാനവും സ്നേഹവും നല്കണമെ

  • @bessykuriakose142
    @bessykuriakose142 23 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ എന്റെ ആശ്രയമേ മോൾക്ക്‌ പരീക്ഷയിൽ ജയം നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻

    • @karthikkalesh8040
      @karthikkalesh8040 22 ชั่วโมงที่ผ่านมา

      🙏❤🙏❤🙏

  • @praseenas9157
    @praseenas9157 23 ชั่วโมงที่ผ่านมา +2

    Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️

  • @lathaabraham7200
    @lathaabraham7200 20 ชั่วโมงที่ผ่านมา

    എന്റെ അമ്മേ സെബിന്റെ പൈസ എത്രയും വേഗം തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏❤️❤️❤️🙏🙏🙏🙏

  • @maryroy5999
    @maryroy5999 22 ชั่วโมงที่ผ่านมา

    എന്റെ മാതാവേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവിന്റെ മദ്ധ്യപാനം മാറ്റിത്തരണമേ.🙏🙏

  • @anuprasad3909
    @anuprasad3909 18 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻കനിയേണമേ

  • @rsjeshnanoo9436
    @rsjeshnanoo9436 22 ชั่วโมงที่ผ่านมา

    Ente ella aagrahanjalum sadhichu tharenamee..
    Ente vivaham nadathi tharenamer..
    Ente kudumbathu swasthathayum samadhanaum sambathum aiswaryavumundakenamee...
    Aameen...

  • @zioponnu3466
    @zioponnu3466 20 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ മാതാവേ എനിക്ക് ദാനമായി നൽകിയ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മകനെ അനുഗ്രഹിക്കേണമേ ആമേൻ

  • @MR_AC_HU__.Z
    @MR_AC_HU__.Z 22 ชั่วโมงที่ผ่านมา +1

    അമ്മയെ അമ്മ മാതാവേ ഞാൻ അറിയാത്ത മക്കൾക്ക് വേണ്ടി ദൈവത്തിൻറെ സുവിശേഷം ഞാൻ അറിയിക്കുന്നുണ്ട് അവർക്കെല്ലാവർക്കും വിശ്വാസത്തോടെ അമ്മയെ ആരാധിക്കുവാനും വിശ്വസിക്കുവാനും മനസ്സ് കൊടുക്കണം

  • @lenimathew8083
    @lenimathew8083 18 ชั่วโมงที่ผ่านมา

    Ammae mathavae aviduthae madhiyasthayal itratholam anugrahikkunna kripakayi sthothram. Parisudha mathavae njagaludae kadabhrangalkku pariharam labhikkunnathinayi aviduthae puthranodu apekshikanamae. Amen Amen ❤❤❤

  • @akashkeshu7230
    @akashkeshu7230 23 ชั่วโมงที่ผ่านมา +2

    എന്റെ മാതാവേ എന്റെ അവിശ്യം കൂടി ഈപ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ എന്നെ അവിടുത്തെ സാക്ഷിയാക്കി മറ്റേണമേ എന്റെ മാതാവ എന്റെ മരുമക്കളുടെ മദ്യമാനം മാറ്റി അവരുടെ കുടുംബത്തെ രക്ഷിക്കണമേ എന്റെ കൊച്ചുമകൾ പത്താംക്ലാസ്സിൽ പഠിക്കുന്നു അവൾക്ക് പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കണമേ അമ്മ മാതാവ് എപ്പോഴും എന്റെ കൊച്ചിന്റെ കൂടെ കണണമേ നല്ല മാർക്ക് വാങ്ങി ജയിക്കണമേ

  • @shinipk6676
    @shinipk6676 22 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ🙏🏽🙏🏽

  • @ManjuRoy-d9w
    @ManjuRoy-d9w 22 ชั่วโมงที่ผ่านมา

    എന്റെ മാതാവേ എന്റെ പനി മാറ്റി വിടുതൽ തരണമേ എന്റെ മകന് കാത്തു കൊള്ളണമേ. ഹോസ്പിറ്റലിലും വീടുകളിലും കഴിയുന്നവരെ സമർപ്പിക്കുന്നു. എന്റെ കുടുംബത്തേയും ജീവിത പങ്കാളിയേയും സമർപ്പിക്കുന്നു. എന്റെ പ്രയാസങ്ങൾ മാറ്റിത്തരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏

  • @beenakejiton6302
    @beenakejiton6302 12 ชั่วโมงที่ผ่านมา

    Amme parishudha ante amme njagalku annannulla aharathinu budhimuttu undakalle amme njagalodu kanivu thonnename 🙏🙏🙏🙏🙏

  • @LovelyWilliam-vu3wv
    @LovelyWilliam-vu3wv 18 ชั่วโมงที่ผ่านมา

    Amma mathave Ella rogikalkkuvendi prathikkunnu.thalamurakalkkuvendi prathikkunnu karthave 🙏🙏🙏🙏

  • @GopiLetha
    @GopiLetha 21 ชั่วโมงที่ผ่านมา

    amme mathave ammayude samarppicha kunjinu kuravakikodukane amen

  • @minisaji6
    @minisaji6 21 ชั่วโมงที่ผ่านมา

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 22 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ നീയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ

  • @rinnahbenoi7213
    @rinnahbenoi7213 23 ชั่วโมงที่ผ่านมา +1

    മാതാവേ ഞങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കേണമേ

  • @shinymanuel5936
    @shinymanuel5936 20 ชั่วโมงที่ผ่านมา +1

    മാതാവേ അജുമോന് പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ മാതാവേ അജുമോന് ജോലി നൽകി അനുഗ്രഹിക്കേണമേ ammen

  • @GopiLetha
    @GopiLetha 21 ชั่วโมงที่ผ่านมา

    Amme entemakkaleyum kudumbatheyum ammayil smarppikinu amen

  • @bittybenny4209
    @bittybenny4209 12 ชั่วโมงที่ผ่านมา +1

    Ammamathave daivakarepayal ammayil azhapett jivikanulla krepa theraname krepavarathodey jivikan sathikaname krepasanam il veruvanulla krepa theraname anuthapich prathikanullla manasu theraname

  • @thankarajank.s3729
    @thankarajank.s3729 22 ชั่วโมงที่ผ่านมา

    അമ്മേ മാധവേ അനുഗ്രകികേണമേ 🙏🙏🙏🙏🙏💐💐💐💞💞💞💞💞

  • @RANGE_50M
    @RANGE_50M 21 ชั่วโมงที่ผ่านมา +1

    അമ്മേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം പൂർണമായി മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹🥹💗💗💗💗🥹💗🥹🥹🥹

  • @MollybennyMollybenny
    @MollybennyMollybenny 23 ชั่วโมงที่ผ่านมา

    Ammea mathavea entea prarthana kelkkanamea Amen🙏🙏🙏

  • @rajankumaran3428
    @rajankumaran3428 19 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെവസ്തു ആ റോഡ് അവിടെ ഒരു തടസബും വരാതെ മാതാവേ കാത്ത്കൊള്ളണമേ മാതാവേ 🙏ആമേൻ 🙏😭🌹അമ്മേ എന്റെ വസ്തു നല്ലവില കിട്ടിവിൽക്കാൻ മാതാവേ സാധിച്ചു തരണമേ മാതാവേ 🙏ആമേൻ 😭🙏വാടകക്ക് താമസികുന്ന എന്റെ കുടുംബത്തിന്ന്‌ സ്വന്തംമായി ഒരു വിട് തരണമേ മാതാവേ 🙏ആമേൻ 🙏🌹അമ്മേ മാതാവേ എന്റെ മോൻഅതുൽരാജ് അവന്ന് ഒരു നല്ലജോലി കൊടുക്കണമേ മാതാവേ എന്റെ ഓഫീസിൽ തന്നെ മേഡം അവനെവിളിക്കണം അമ്മേ അവനെ പ്രബിൻ ഓഫീസിൽ തന്നെ അവന്ന് ജോലി കൊടുക്കണം മാതാവേ അവനെ അനുഗ്രഹിക്കണമേ 🙏ആമേൻ 😭❤️🌹ആമേൻ 🌹എന്റെഅമ്മേ എന്റെ വസ്തു എല്ലാ തടസം മാറ്റി ആ കുളം നിഗത്തി തരണമേ മാതാവേ വണ്ടികെയറി പോകൻ മാതാവേ റോഡിൽ ഒരു തടസബും വരാതെ മാതാവേ എന്റെ കൂടെഉണ്ടാകണമേ അമ്മേ ❤️👍😭🙏ആമേൻ 🙏ആമേൻ 😭എല്ലാം അവിടെത്തേ തിരുകുമാരനോട് പ്രാത്ഥിച്ച് എല്ലാം നടത്തി തരണമേ എല്ലാം സാധിച്ചു തരണമേ മാതാവേ അമ്മേ 🙏ആമേൻ 🙏😭ആമേൻ 🙏😭ആമേൻ 🙏ആമേൻ 😭🌹

  • @shijuk5017
    @shijuk5017 8 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😓

  • @mercyjoseph1827
    @mercyjoseph1827 22 ชั่วโมงที่ผ่านมา

    Amme mathave ente makkale añugrahikkañame. 🙏🏼🙏🏼🙏🏼

  • @GopiLetha
    @GopiLetha 21 ชั่วโมงที่ผ่านมา

    Amme mathave ente makkale kathukollane makkale 30nu munpu añugrahikane ente kadafarangalthirthutharane amen

  • @pushpavarghese
    @pushpavarghese 20 ชั่วโมงที่ผ่านมา

    അമ്മേമാതാവേ കാത്തുകൊള്ളണമേ 🙏🙏🙏

  • @sarijas1303
    @sarijas1303 9 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എൻ്റെ അമ്മമാരെ കാത്ത് കൊള്ളണമേ

  • @edhosegeorge3183
    @edhosegeorge3183 21 ชั่วโมงที่ผ่านมา

    Ammamathave healing me from my sick and give me a peaceful mind
    AMEN

  • @midhun1102
    @midhun1102 23 ชั่วโมงที่ผ่านมา

    എന്റെ അമ്മയെ എന്റെ തലക്കറക്കം മാറ്റി തരണമേ 🙏🙏🙏🙏

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 22 ชั่วโมงที่ผ่านมา

    എന്റെ മാതാവേ എന്റെ മക്കളെ കാക്കണമേ. എന്റെ ആൽബിമോന് പഠിക്കാനുള്ള kazhivu👍കൊടുക്കണമേ 🙏🙏🙏

  • @gourykrishna9419
    @gourykrishna9419 23 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ എന്റെ മാതാവേ, എനിക്ക് ഈ Dec 16നു തന്നെ exm എഴുതാൻ സഹായിക്കണേ. എന്റെ കോളേജ് ഫീസ്ന്റെ കാര്യത്തിൽ ഒരു തടസവും ഉണ്ടാവാതെ നടത്തി തരണമേ. ആമേൻ 🙏😢😢

    • @karthikkalesh8040
      @karthikkalesh8040 22 ชั่วโมงที่ผ่านมา

      🙏❤🙏❤🙏

  • @Nixhewwwr
    @Nixhewwwr 11 ชั่วโมงที่ผ่านมา

    Amme ente prarthana niravettitharename. Amen

  • @LissyJacob-t7r
    @LissyJacob-t7r 12 ชั่วโมงที่ผ่านมา

    അമ്മേ എനിക്ക് സവ്യ തരണമേ ഞങ്ങളെ അനുഗ്രഹിക്കണ വേ

  • @SunithaAm-lh9ph
    @SunithaAm-lh9ph 20 ชั่วโมงที่ผ่านมา

    എൻ്റെ അമ്മെ മാതാവെ എൻ്റെ അമ്മയും സ്ഥലവും വീടും വിൽപന നടത്തി തരേണമെ ആമേൻ

  • @anjumathai620
    @anjumathai620 10 ชั่วโมงที่ผ่านมา

    Amme Mathave!.Give me a peaceful duties today and tomorrow. Heal my Chris.Bless our parents. Amen.

  • @Minnuz-13478
    @Minnuz-13478 22 ชั่วโมงที่ผ่านมา +1

    അമ്മേ നല്ല ഒരു ജോലി കിട്ടിണമേ 🙏🙏

  • @anchithas.s4813
    @anchithas.s4813 20 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abigithabi9113
    @abigithabi9113 9 ชั่วโมงที่ผ่านมา

    Amme mathave enne kudubatha kathukollaname amme enne vishamagal thirthutharana amme enne moluda paditham nokkikollaname amme njan gold panyathil vachirikkunnu athu edukkan vazhikal kattitharaname amme mathave enne anugragikkaname gold enne pakkam ninnu Pokémon ennu padiyakunnu athu edukkan amma enough karunakanikkaname kurchu gold Ulla athu enne kaiyil athikkaname amma enikku oru anfutham katti tharaname amme mathave ammen

  • @karthikkalesh8040
    @karthikkalesh8040 22 ชั่วโมงที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ അച്ചെന്റെയും അപ്പയുടെയും അന്മ്മാവിന്ന് നിറ്റിയ ശാന്തി നൽക്കണമേ 🙏 എന്റെ കുടുബക്കാർക്ക് ആർക്കും ഒന്നും വരുത്തല്ലേ 🙏അവളുടെ പനി മാറ്റിക്കൊടുക്കണമേ അവൾക് ഒന്നും വരുത്തല്ലേ 🙏എന്റെ തെറ്റ് എന്നോട് ഷെമിക്കണമേ ആമേൻ 🙏❤🙏❤🙏

  • @MayaMayapt
    @MayaMayapt 21 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏🙏എന്റെ അമ്മൻ

  • @vrindac5521
    @vrindac5521 13 ชั่วโมงที่ผ่านมา

    എന്റെ അമ്മേ എന്റെ സ്‌ഥലംഇന്നെങ്കിലും കച്ചവടം ആക്കി തരേണമേ 🙏🏽

  • @ANJUGEORGE-c6u
    @ANJUGEORGE-c6u 55 นาทีที่ผ่านมา

    അമ്മ മാതാവ് കൃപാസനം പ്രസാദവരം അമ്മേ എനിക്ക് ജോലി തന്ന അനുഗ്രഹിക്കണമേ

  • @mariammageorge1642
    @mariammageorge1642 21 ชั่วโมงที่ผ่านมา

    Amme mathave ente prarthana kelkename. Anugrahikename. Amen🙏🙏🎉🥀🌷🌹⛑️💕🥀💐

  • @Hanuslifeset
    @Hanuslifeset 8 ชั่วโมงที่ผ่านมา

    എന്റെ കണ്ണേട്ടൻ എന്നെ വിട്ടു പോയിട്ട് 20 ദിവസം എന്റെ അമ്മേ എത്രയും പെട്ടന്ന് തിരിച്ചു വരണേ 🙏വീണ്ടും നല്ലൊരു സന്തോഷകരമായ ജീവിതം ഉണ്ടാവനെ 🙏 വിട്ടിൽ തളച്ചു വച്ചിരിക്കുന്ന എല്ലാ ബന്ധനങ്ങളും മാറാനെ അവൻ തിരിച്ചു വരണേ 20 ദിവസം കരഞ്ഞു കരഞ്ഞു 😢വയ്യ തിരിച്ചു കൊണ്ട് വരണേ മാതാവേ 😓🫂🙏

  • @manojlal4229
    @manojlal4229 20 ชั่วโมงที่ผ่านมา

    Amme mathave anugrahickane.Amen.

  • @shinipk6676
    @shinipk6676 22 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ ഭർത്താവിന്റെ രോഗത്തിന് വിടുതൽ തരണമേ കുടുംബത്തിൽ സമാധാനം തരണമെന്ന് അപേക്ഷിക്കുന്നു അമ്മയെ കണ്ണീര് കാണണം 🙏🏽🙏🏽🙏🏽

  • @BeatricePadappakra
    @BeatricePadappakra 21 ชั่วโมงที่ผ่านมา

    എന്റെ കേസ് വിജയിച്ച് പൈസ വാങ്ങിച്ച് തരണേ കൃപാസനം പ്രസാദവരം മാതാവേ.

  • @SavithaFinny
    @SavithaFinny 21 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൾക് കല്ലിയാണം കഴിഞ്ഞിട്ട് 10 വർഷം ആയി കുട്ടികൾ ആയിട്ടില്ല ഇപ്പോൾ ivf ട്രീറ്റ്മെന്റ് കഴിഞ്ഞു 29/11/2024 ഫ്രൈഡേ റിസൾട്ട്‌ വരും പോസിറ്റീവ് ആവാൻ അമ്മ മാതാവ് മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @thankachank5087
    @thankachank5087 20 ชั่วโมงที่ผ่านมา

    Amme parishudha amme njangalku vendi parthikkane

  • @mariesdevasia6053
    @mariesdevasia6053 21 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ

  • @leelasabu8323
    @leelasabu8323 21 ชั่วโมงที่ผ่านมา

    Amme രോഗശാന്തി തരണേ അമ്മേ

  • @Suryashyjan
    @Suryashyjan 22 ชั่วโมงที่ผ่านมา

    Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni 💙🤍💙🫂💙 njangalude bandhathil Amma nallath matram varuthename amme njangalude snehathilum sandhoshathilum oru kuravum varalle amme mathave 🙏💙🤍💙🫂🫂🫂 orikkalum Kai vidalle amme 🥺🥺🥺🥺🫂🫂

  • @bettyjohn9916
    @bettyjohn9916 22 ชั่วโมงที่ผ่านมา

    Mathave oru athbutham ente veettil nadathi anugrahikenamae Amen 🙏

  • @WlbisonX
    @WlbisonX 22 ชั่วโมงที่ผ่านมา

    ഇടുക്കിയിൽ നിന്നും വന്ന കല്യാണ ആലോചന നടന്നുകിട്ടൻ അനുഗ്രഹിക്കേണമേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ

  • @beenakejiton6302
    @beenakejiton6302 12 ชั่วโมงที่ผ่านมา

    Amme parishudha amme aniku vadaka kodukuvan kazhijathinu ante ammakum thirukumaranum oru kodi nanni 🙏🙏🙏🙏

  • @sobhalakshmi
    @sobhalakshmi 22 ชั่วโมงที่ผ่านมา

    Amme kripasanapradhavara Mathava enta makkaluda kòoda annum indaganama❤❤❤❤❤❤

  • @zioponnu3466
    @zioponnu3466 20 ชั่วโมงที่ผ่านมา

    എന്റെ അമ്മേ മാതാവേ ആമേൻ

  • @nelsongeorge1352
    @nelsongeorge1352 20 ชั่วโมงที่ผ่านมา

    Ammae Mathavae ente kunjinae NICU veykandi varalae Ammae 🙏🏻🙏🏻🙏🏻Poorna arogyathodukoodi niku ente kunjinae kitanae Ammae 🙏🏻🙏🏻🙏🏻Ipol Jhanum ente kunjungalkum ulla Ella shareerika asugangalum mattanae Ammae 🙏🏻🙏🏻🙏🏻

  • @vijithad4460
    @vijithad4460 22 ชั่วโมงที่ผ่านมา

    എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നം തീരത്തു തരാണമേ പിതാവേ യേശു ക്രിസ്തു മാതാവേ 🙏🙏🙏 ജപമാല അനുഗ്രഹം ചൊരിഞ്ഞ് തരാണേ 🙏🙏🙏

  • @udayshetty3195
    @udayshetty3195 23 ชั่วโมงที่ผ่านมา +1

    Veedum parambum vilpanayakuvan prarthikaname.

  • @johnjacob4557
    @johnjacob4557 3 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എനിക്ക് വാടക കൊടുക്കുവാൻ സാധിച്ചിട്ടില്ല അതിനുള്ള കച്ചവടം കിട്ടിയില്ല ഇന്ന് അതിനുള്ള ഒരു മാർഗ്ഗം കാട്ടിത്തരണമേ❤️ ആമ്മേൻ🙏🙏🙏

  • @Priya-e3q
    @Priya-e3q 23 ชั่วโมงที่ผ่านมา

    Amme mathave ente mone padanathil sahayikaname e azhcha adachu thirkanulla bank lonukal ellam adakanulla vazhi thurannu tharaname chettante shambalam ayachu tharanulla vazhi thurannu kodukaname amen

  • @unboxingflash6682
    @unboxingflash6682 23 ชั่วโมงที่ผ่านมา

    ഞങ്ങളുടെ daddy യുടെ നാളത്തെ സ്കാനിംഗ് ഇൽ ഒരു കുരപവും ഉണ്ടാകാതെ കാത്തുകൊള്ളണമേ മാതാവേ

  • @SunithaAneesh-o7d
    @SunithaAneesh-o7d 21 ชั่วโมงที่ผ่านมา

    അമ്മേ മാതവേ എന്റെ ഭാർത്താവിന്റ മദ്യപനം മറ്റിതരണ മേ

  • @ft.leo33
    @ft.leo33 7 ชั่วโมงที่ผ่านมา

    Kripasanam parisuddha mathave please pray for me and my family members good health care and happiness forever. Amme thanks for getting good opinion from the doctor on MRI report on knee ligament problem of my daughter Rashmi. Please pray for my granddaughter ananya to study well for speech and story telling of kalakreeda competition and get success. Please also pray for her to travel safely to tution class. Amen 🙏🏻🙏🏻