സഹോദര നീ എവിടെയാ.. നീ എന്താ വീഡിയോ ഒന്നും ചെയ്യാത്തത്.... നിന്റെ അവതരണം ഒക്കെ കൊള്ളാം...വീഡിയോസ് ചെയ്യു കേട്ടോ..... നിന്റെ വീഡിയോ ഒന്നും കണ്ടില്ല അതാ ചോദിച്ചത്.. പിന്നെ ഒരു കാര്യം... ഞാൻ ഉൾപ്പെടുന്ന ആളുകൾ പലതും പറയും. നെഗറ്റീവ് ഒക്കെ പറയും.. അതൊന്നും നീ കാര്യമാക്കേണ്ട. നീ മുന്നോട്ടു പോകു. Ok... നല്ലൊരു വീഡിയോ creator ആയി വരു.... ❤️❤️👍👍
ഔട്ട് ഓഫ് വാറണ്ടി എങ്ങനെയാണ് റിപ്പയർ ചെയ്യുക എന്ന് എനിക്ക് അത്ര ഐഡിയ ഇല്ല എന്തായാലും ഈ ഒരു സ്കാനറിൽ സ്കാൻ ചെയ്തിട്ട് കമ്പ്ലൈന്റ് രജിസ്റ്റർ ചെയ്തു നോക്കൂ
@@TravelLifeOfNikhil bro എനിക്ക് ഇന്നലെ അവർ തിരിച്ചു അയക്കും emil വരും എന്നൊക്കെ പറഞ്ഞു എന്നിട്ട് ഒന്നും വന്നില്ല. എല്ലാത്തിലും ഞാൻ msg അയച്ചു ഇത് വരെയും ഒരു rply തന്നിട്ടില്ല. .ഇനി എന്താ ചെയുക. .?
എൻറെ gopro റെക്കോർഡ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഹാങ്ങ് ആവുന്ന കംപ്ലൈന്റ്റ് ആയിരുന്നു ഉണ്ടായിരുന്നത് ഇൻവോയ്സിന്റെ കോപ്പി അവർക്ക് അയച്ചു കൊടുക്കണം( WhatsApp or mail)
വീഡിയോയിൽ കാണിക്കുന്ന സ്കാനറിൽ ഒന്ന് സ്കാൻ ചെയ്യുക തുടർന്ന് കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ സർവീസ് സെന്ററും ആയിട്ട് നിങ്ങൾക്ക് ചാറ്റ് ചെയ്യാൻ സാധിക്കും Thanks for watching, subscribe and support 🙏
@@TravelLifeOfNikhil എന്നെപോലെ ഉള്ളവർ തോന്നിയത് പറയും... നീ അതൊന്നും നോക്കണ്ട വീഡിയോസ് ചെയ്തു വലിയ ഒരു യൂട്യൂബർ ആയി വാ മോനെ ദിനേശാ.... ഞാൻ പറഞ്ഞത് കാര്യമാക്കണ്ട. Ok😄👍❤️
go pro here 11 - on avunilla
സഹോദര നീ എവിടെയാ.. നീ എന്താ വീഡിയോ ഒന്നും ചെയ്യാത്തത്.... നിന്റെ അവതരണം ഒക്കെ കൊള്ളാം...വീഡിയോസ് ചെയ്യു കേട്ടോ..... നിന്റെ വീഡിയോ ഒന്നും കണ്ടില്ല അതാ ചോദിച്ചത്.. പിന്നെ ഒരു കാര്യം... ഞാൻ ഉൾപ്പെടുന്ന ആളുകൾ പലതും പറയും. നെഗറ്റീവ് ഒക്കെ പറയും.. അതൊന്നും നീ കാര്യമാക്കേണ്ട. നീ മുന്നോട്ടു പോകു. Ok... നല്ലൊരു വീഡിയോ creator ആയി വരു.... ❤️❤️👍👍
എൻറെ സ്ഥലം കോഴിക്കോട്ആണ് വീഡിയോ ചെയ്യണം ഞാൻ ജോലി ചെയ്യുന്നതിൻറെ ഇടയ്ക്ക് ലീവ് എടുത്തിട്ടാണ് യാത്ര പോകാറുള്ളത് ഇപ്പോൾ ലീവ് കിട്ടാറില്ല അതുകൊണ്ടാണ്
Bro ente gopro on aavunnila charging indiacator um kathunnilla chargencheyyumbo but warrenty period kazhinju is there any option?
ഔട്ട് ഓഫ് വാറണ്ടി എങ്ങനെയാണ് റിപ്പയർ ചെയ്യുക എന്ന് എനിക്ക് അത്ര ഐഡിയ ഇല്ല
എന്തായാലും ഈ ഒരു സ്കാനറിൽ സ്കാൻ ചെയ്തിട്ട് കമ്പ്ലൈന്റ് രജിസ്റ്റർ ചെയ്തു നോക്കൂ
Ente mathave😮😮😮😮😮
നാറ്റിക്കരുത് ഒരു കയ്യബദ്ധം🤣
HAI BRO INVOICE MISS AAYI 2 year warranty therran 3 month koodi indd ..what will i do
എന്തായാലും കമ്പ്ലൈന്റ് ഒന്ന് ബുക്ക് ചെയ്യൂ എന്നിട്ട് അവര് ചാറ്റ് ചെയ്യുമ്പോൾ കാര്യങ്ങൾ പറഞ്ഞാൽ മതി
Bro go pro lens il korach chooday kainjal fogging varunundu. Enthelum solution indo?
Warranty undo
വാറണ്ടി ഉള്ളതാണെങ്കിൽ എത്രയും പെട്ടെന്ന് ഒന്ന് കമ്പ്ലൈന്റ് ബുക്ക് ചെയ്യൂ
എൻറെ പഴയ ക്യാമറയ്ക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു പുതിയത് റീപ്ലേ ചെയ്ത് കിട്ടിയതിന് ഈ പ്രശ്നമില്ല
Enganeya complaint book cheya? Njan flipkartilnu an medichath.. 6months aytulu
@@street_sailor images-static.nykaa.com/media/catalog/product/c/7/c7cfbf7CHDRB-121-RW1_10.jpg?tr=w-500
❤❤
ബ്രോ എന്റെൽ ഒരു ഹീറോ 8 ബ്ലാക്ക് ഇരുപ്പുണ്ട് അത് മാറി കിട്ടോ
Complaint Entha?
😮😮
QR code vech scan cheyth Google form le details sent cheythal ethra days edukkum response kittan
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ റെസ്പോൺസ് കിട്ടും
Hai broh, gopro battery charge avunilla, battery replace kittuo?. Medichitttu 8 months aayi
ബാറ്ററിക്ക് വാറണ്ടി കിട്ടാൻ പ്രയാസമാണ് എന്തായാലും ഒന്ന് കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തു നോക്കൂ
നമ്മൾ അയച്ചു കൊടുക്കണോ കൊറിയർ വഴി
ചാറ്റ് ചെയ്തപ്പോൾ അവർ ക്യാമറ അയക്കേണ്ട അഡ്രസ്സ് അയച്ചു തന്നിട്ടുണ്ടോ ?
@@TravelLifeOfNikhil bro എനിക്ക് ഇന്നലെ അവർ തിരിച്ചു അയക്കും emil വരും എന്നൊക്കെ പറഞ്ഞു എന്നിട്ട് ഒന്നും വന്നില്ല. എല്ലാത്തിലും ഞാൻ msg അയച്ചു ഇത് വരെയും ഒരു rply തന്നിട്ടില്ല. .ഇനി എന്താ ചെയുക. .?
@@TravelLifeOfNikhil 2 Working days എന്ന് പറഞ്ഞിട്ട് ഇപ്പൊ 3days കഴിഞ്ഞു
Bro first camera eduth ethra divasmayrnu
Hero 10 nu 24 months aano warranty period
ഫസ്റ്റ് ക്യാമറ വാങ്ങിച്ചു ഒരു വർഷം കഴിഞ്ഞിട്ടാണ് കംപ്ലൈന്റ്റ് ആയത് പുതിയ ക്യാമറയ്ക്കും 24 മന്ത് വാറണ്ടി ഉണ്ട്
@@TravelLifeOfNikhilനമുക്ക് രണ്ടാമത് കിട്ടുന്ന ക്യാമറക്ക് വാറന്റി കിട്ടത്തില്ല ബ്രോ
Bro enddayirunni നിങളുടെ ഗോപ്രോ complaint,puchaise invoice koduthinno please reply my gopro 10 not working 😢
എൻറെ gopro റെക്കോർഡ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഹാങ്ങ് ആവുന്ന കംപ്ലൈന്റ്റ് ആയിരുന്നു ഉണ്ടായിരുന്നത്
ഇൻവോയ്സിന്റെ കോപ്പി അവർക്ക് അയച്ചു കൊടുക്കണം( WhatsApp or mail)
Gopro siteil keri warranty claim cheithal mathi , replace cheithu tharum
@@TravelLifeOfNikhil brw enikum same problem. Recording time hangakkunu . 😢
@@TravelLifeOfNikhilഅവരുടെ number tharamo
@@FirstTech2776 നമ്പർ ഇല്ല ബ്രോ. കമ്പ്ലൈന്റ് ആ സ്കാനറിൽ register ചെയ്താൽ മതി
Bro gopro breakage aayi service kitto
വീഡിയോയിൽ കാണിക്കുന്ന സ്കാനറിൽ ഒന്ന് സ്കാൻ ചെയ്യുക തുടർന്ന് കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ സർവീസ് സെന്ററും ആയിട്ട് നിങ്ങൾക്ക് ചാറ്റ് ചെയ്യാൻ സാധിക്കും
Thanks for watching, subscribe and support 🙏
ഡാ പേങ്ങാ ചുമ്മാതെ ഇളക്കം കാണിക്കാതെ മര്യാദക്ക് കാര്യം പറയടാ.... കവർ പോലും പൊട്ടിക്കാതെ poli poli poli....
കുറച്ച് കൂടുതലായി പോയി അല്ലേ? എനിക്ക് തോന്നിയായിരുന്നു
@@TravelLifeOfNikhil എന്നെപോലെ ഉള്ളവർ തോന്നിയത് പറയും... നീ അതൊന്നും നോക്കണ്ട വീഡിയോസ് ചെയ്തു വലിയ ഒരു യൂട്യൂബർ ആയി വാ മോനെ ദിനേശാ.... ഞാൻ പറഞ്ഞത് കാര്യമാക്കണ്ട. Ok😄👍❤️
@@rajah1367❤
mail id paranj tharamo
WhatsApp or Call 8590914412