വർഷങ്ങൾക്കു മുമ്പ് ഞാൻ ചേച്ചിയുടെ യുടെ അച്ചാർ റെസിപ്പി കണ്ടിരുന്നു അന്ന് ഞാൻ ഇങ്ങനെ ഉണ്ടാക്കി എല്ലാവർക്കും വീട്ടിൽ ഇഷ്ടായി പിന്നെ പല തവണ ഉണ്ടാക്കാം എന്ന് വിചാരിച്ചു പക്ഷേ എന്തോ മടി കാരണം ഒഴിവാക്കി ഇപ്പോൾ ഞാൻ കുറച്ച് നാരങ്ങ അച്ചാർ ഉണ്ടാക്കാൻ വിചാരിച്ചു യൂട്യൂബ് തുറന്നുനോക്കിയപ്പോൾ കുറെ നാരങ്ങ അച്ചാർ റെസിപ്പി ചേച്ചിയുടെ വീഡിയോസ് കണ്ടുപിടിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു തവണ ഇരുന്നു വീഡിയോസ് കണ്ടപ്പോഴാണ് മറ്റുള്ളവർ ഉണ്ടാക്കുന്ന അച്ചാർ അതിനേക്കാളും നല്ല ടേസ്റ്റ് ആണ് എല്ലാവർക്കും ഇഷ്ടമാണ് ഈ അച്ചാർ നല്ല ടേസ്റ്റ് ആണ് താങ്ക്യൂ ചേച്ചി
Njan undakki ketto ottum kayppillatha nalla adipoli naaranga achaar. Friends Dhyramaittu undaakikko njan guarantee Thank you so much chechi 🙏🙏 God bless you
ഈ ഒരു റെസിപ്പി ഞാൻ കുറെയായി തിരയുന്നു. ഇത് ഒരു തവണ ഞാൻ പരീക്ഷിച്ചതാ സൂപ്പർ പറയാണ്ടിരിക്കാൻ വയ്യ ഒരു രക്ഷയുമില്ല😋. അന്ന് പത്തെണ്ണം കൊണ്ട ഉണ്ടാക്കിയത്. രണ്ടു ആഴ്ചയൊന്നും വക്കാൻ പറ്റിയില്ല. അപ്പോഴേക്കും കാലിയായി 😔. ഇനി ഞാൻ ഇത് നാളെ ട്രൈ ചെയ്യും
Chechiii ,lemon pickle super hit.could not wait for 2 weeks. Opened it 6 th day. 😂😂😂😂I was very excited to taste as I made lemon pickle for first time.i felt that pickles are very complicated stuff so mostly got readymade.but your receipe is so simple and cute.thank you chechi.
ഞാൻ ആദ്യമായി അച്ചാർ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് 🤩👌👌 എല്ലാവർക്കും ഇഷ്ടായി *But ചെറിയ ഒരു മിസ്റ്റേക്ക് പറ്റി നാരങ്ങയിൽ pin വെച്ച് കുത്തുമ്പോൾ അതിന്റെ തൊലിയിൽ മാത്രം തട്ടുന്ന രീതിയിൽ കുത്തുക.. അല്ലെങ്കിൽ അച്ചാർ കയ്പ്പ് പോവ്വാൻ more than 3 week എടുക്കും*
Very nice presentation..simple, super n elegant recipe...i want to try it...Please confirm how much is the maximum time it can be preserved without perishing.?
You showed lemon pickles on your channel today. In all the houses you did a little bit different than usual. You will remove the bitterness with lemon injections. You made this beautiful and smelly. Demo super. Thank u.🙏🙏☝
Aunt am a child lm see your vedio first resebe is that lemon pickles vedio l do the lemon pickles resebe tomorrow l tried to do the lemons pickles resebe on tomorrow
Super recipe......achar undakki....uppu nokkan koduthappo thanne ellarkkum ishtayi....2 weeks wait cheyyan aarkkum kshamayilla....very tasty....no words
🥰🥰🥰👍
Sathyam.. 2 week poyittu 2 divasam wait cheythilla njangal😜
@@chikkusdine
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
V6
Chikku's dinum veena's curry world um oru pole kaanunnavarundoo undenkil pls like😜
എവിടെയൊക്കെ തപ്പി നടന്നാലും അവസാനം രശ്മിയുടെ റെസിപ്പിയി ലാണ് വന്നുചേരുക അതേ ഉണ്ടാക്കൂ 🤩 രശ്മി ഇഷ്ടം ❤️❤️❤️❤️
😂😂😂😂😂😂
ചേച്ചി ഇതുപോലെ ഞാൻ അച്ചാർ ഉണ്ടാക്കി നോക്കി super 👌👌👌😘🥰♥️♥️
വർഷങ്ങൾക്കു മുമ്പ് ഞാൻ ചേച്ചിയുടെ യുടെ അച്ചാർ റെസിപ്പി കണ്ടിരുന്നു അന്ന് ഞാൻ ഇങ്ങനെ ഉണ്ടാക്കി എല്ലാവർക്കും വീട്ടിൽ ഇഷ്ടായി പിന്നെ പല തവണ ഉണ്ടാക്കാം എന്ന് വിചാരിച്ചു പക്ഷേ എന്തോ മടി കാരണം ഒഴിവാക്കി ഇപ്പോൾ ഞാൻ കുറച്ച് നാരങ്ങ അച്ചാർ ഉണ്ടാക്കാൻ വിചാരിച്ചു യൂട്യൂബ് തുറന്നുനോക്കിയപ്പോൾ കുറെ നാരങ്ങ അച്ചാർ റെസിപ്പി ചേച്ചിയുടെ വീഡിയോസ് കണ്ടുപിടിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു തവണ ഇരുന്നു വീഡിയോസ് കണ്ടപ്പോഴാണ് മറ്റുള്ളവർ ഉണ്ടാക്കുന്ന അച്ചാർ അതിനേക്കാളും നല്ല ടേസ്റ്റ് ആണ് എല്ലാവർക്കും ഇഷ്ടമാണ് ഈ അച്ചാർ നല്ല ടേസ്റ്റ് ആണ് താങ്ക്യൂ ചേച്ചി
Great dear 🥰
Made it 1 week back.. Opened the bottle today it taste very good.. There isn’t any bitterness.. My go to recipe from now onwards.. Thank you 🙏🏻
7 times ee video kandu kondu erikunnu.. Athrakum rasam ind kaanan... ❤️
Njn undakki chechii.. Othiri naal vechittu polum kedavuka onnum cheythilla .. Super recipie
നാരങ്ങ കൊണ്ട് വന്നപ്പോൾ ഞാൻ ഓടി പോയ് നോക്കി chikkus dine റെസിപ്പി ഉണ്ടോ എന്ന് ഇന്ന് തന്നെ ഉണ്ടാകുമല്ലോ. Tnx ചേച്ചി സൂപ്പർ
Will try! We have green limes(they're not ripe usually! Can i make it with that ? Or lemons.. the lemons we get here are mid size. Thanks
Enikku chikkuvinte voice valere ishttamanu, njan lemon vangi vechu nale undakkanam, chikku taste cheythappol ente vayilum vellam vannu
Chechi njan inale ഉണ്ടാക്കി. Super taste. Ithu nammal fridgil sookshikkano. Or പുറത്ത് വെച്ചാൽ മതിയോ
Njan undakki ketto ottum kayppillatha nalla adipoli naaranga achaar. Friends Dhyramaittu undaakikko njan guarantee Thank you so much chechi 🙏🙏 God bless you
Most welcome 🙏😍
Njan ithu kandu orupaadu pravashyam undakki.yummy 😋😋😋.Thankx chechii😍
🥰🥰🥰
ഈ ഒരു റെസിപ്പി ഞാൻ കുറെയായി തിരയുന്നു. ഇത് ഒരു തവണ ഞാൻ പരീക്ഷിച്ചതാ സൂപ്പർ പറയാണ്ടിരിക്കാൻ വയ്യ ഒരു രക്ഷയുമില്ല😋. അന്ന് പത്തെണ്ണം കൊണ്ട ഉണ്ടാക്കിയത്. രണ്ടു ആഴ്ചയൊന്നും വക്കാൻ പറ്റിയില്ല. അപ്പോഴേക്കും കാലിയായി 😔. ഇനി ഞാൻ ഇത് നാളെ ട്രൈ ചെയ്യും
Chechiii ,lemon pickle super hit.could not wait for 2 weeks. Opened it 6 th day. 😂😂😂😂I was very excited to taste as I made lemon pickle for first time.i felt that pickles are very complicated stuff so mostly got readymade.but your receipe is so simple and cute.thank you chechi.
I will try to make today, thanks Chechi for the presentation
Chechi,dates and lemon mixed pickle nde recipe post cheyyamo
Coconut oil use cheymo. Chichi pls reply
അടിപൊളി 👌👌👌👌👌ഞാൻ ഇന്ന് ഉണ്ടാക്കി ഓണത്തിന് സൂപ്പർ ടേസ്റ്റ് ❤️❤️❤️❤️
Hai reshmi how are u I tried this pickle and it tastes great thanks a lot should we keep it in the fridge
I always keep it in refrigerator
Nalla oru achar kittiyal choru kazhikan athu mathi. Pandokke naranga achar undakkumayirunnu but kayappu karanam vangikkara pathivu. Kayappu pokan naranga thodil pin vechu kuthiyal mathi enna tip serikkum highlight aanu ketto .. kanumbol thanne kothiyayi ... chechi taste cheydu paranhppo thanne aa manam ingu ethi.... nhan entylum try cheyyum .... super recipe... thank u chechi😘😘
Most welcome dear 😍😍🥰
@@chikkusdine fruit crush cherthittulla oru cake recipe cheyyumo chechi
Njan oru 5 more times achar undaki ketto. Super aa 👌👌
Hi chechi undakki nokkiyittu comnt edamennu karuthi nalla payamaruji undu ethinu enghaneyulla rcpikal veedum pretheekshikkunnu👍👍
Thank you dear 😍... sure 👍
Chechy muricha naranga ith pole vaattan pattumo
Njanum undakki ,aakkiya lemon picklil Vach best recipe 👌👌
2 weeks purathu vekkano... Or fridge il ano vekkndath...
Hai reshmi i made lime pickle . It’s woderful. Thank you!! . It is different taste!!❤️
Chehee... very nice .... ithil dates കൂടെ ചേർത്താൽ അടിപൊളി ആവില്ലേ...
Chechi sugar add cheyithaal achaar keduvaro purath vechaal?pls reply evideya sookshikka
Super recipe.I tried this today.keep posting....keep rocking.
നല്ലെണ്ണ നിർബന്ധം ഉണ്ടോ... വെളിച്ചെണ്ണ പറ്റുമോ?
ഞാൻ ആദ്യമായി അച്ചാർ ഉണ്ടാക്കി
സൂപ്പർ ടേസ്റ്റ് 🤩👌👌 എല്ലാവർക്കും ഇഷ്ടായി
*But ചെറിയ ഒരു മിസ്റ്റേക്ക് പറ്റി
നാരങ്ങയിൽ pin വെച്ച് കുത്തുമ്പോൾ അതിന്റെ തൊലിയിൽ മാത്രം തട്ടുന്ന രീതിയിൽ കുത്തുക..
അല്ലെങ്കിൽ അച്ചാർ കയ്പ്പ് പോവ്വാൻ more than 3 week എടുക്കും*
Can we use coconut oil or sunflower oil?
ചേച്ചി എനിക്ക് ഒരു പാട് ഇഷ്ടായി പക്ഷെ എൻ്റെ കയ്യിൽ ഉള്ളത് പകുതിയായി മുറിച്ച നാരങ്ങയാണ് അതുകൊണ്ട് ഇങ്ങനെ ചെയ്യാൻ പറ്റുമോ plss replay
Njanum try cheythu😍 Adipoli 👍🏻👌🏻
Very nice presentation..simple, super n elegant recipe...i want to try it...Please confirm how much is the maximum time it can be preserved without perishing.?
Njan endaki chechi but one week ayiulu kayip end maran 1week kude eduko enik shemayila... 😋
കാണുമ്പോൾ തന്നെ കൊതിയാവുന്നു
ഞാൻ try ചെയ്യാം
Thank u 😍
Njaan undakki super ayirunnu second time undakkan pokunnu
സാമ്പാറിൽ ഇടുന്ന കായം ആണോ
ഞാൻ ഇതു പോലെ അച്ചാർ ഉണ്ടാക്കി. സൂപ്പർ taste
😍👍👍
Pinnaa karinjeerakam chertha achaar enganeya iduka enn cheid kaanikkaamo.. gulfilek ventiyanu.. waiting plz.. lemon lum mattum enganeya cherkkuka ennullath..
Frdgil vekkan pattumo akkiyitu... Purath vekkano 2 weeks....
Fridge il vekkaam
Super chechi.. Njsn undaki nokki👍🏻👍🏻
You showed lemon pickles on your channel today. In all the houses you did a little bit different than usual. You will remove the bitterness with lemon injections. You made this beautiful and smelly. Demo super. Thank u.🙏🙏☝
Most welcome 🙏😍
Right
Achar undakki...nalla taste undu....kure undakki eduthu vechu....
മുത്തശ്ശിമാരുടെ എല്ലാം അടിപൊളി അല്ലേ,, ഒരു നൊസ്റ്റു 😀
checheee enik achar orupad eshtamanu .prethyekich lemon pickle .njan undaki nalla testndarnnu.njan undakumbol achar powder aanu use cheyyar.athupole uluvayum, kadukum podikarilla.eth try cheythu oru vyathyastha ruchi thanne anubavappettu👌👌😋
Thank you 😍😍
Velichennail naranga vattiyal mathiyo? Fridge il vekkanamnundo 2wk?
Aunt am a child lm see your vedio first resebe is that lemon pickles vedio l do the lemon pickles resebe tomorrow l tried to do the lemons pickles resebe on tomorrow
Thappi thappi nan veendum rreshmichechiyil thatti veenithallo kidakkunnu dharaniyil..
ചേച്ചിയുടെ വീടിന്റെ അടുത്ത് എവിടേലും ഒരു വീട് കിട്ടുമോ, അല്ല ഇതൊക്കെ ഒന്നു ടേസ്റ്റ് ചെയ്യാൻ ആണ്...😋😋😋😋
😂😂😂
Chechi ee recipe njngal try cheyum udane😊..??
2 week kazhinju Fridgel vechal mathiyo
Chechi super pickle today I cooked. Its very good thank u so much
Most welcome 🙏😍
Super ayitund . ethupoleya njangalum undakar. Achar pidiya usecheyyunaty . eni engane unnu undaki nokam 👌
😍😍
Is vinegar important....
Where should we keep for two weeks in fridge or outside......
പഞ്ചസാരക്കപകരം sarkaracherkkamo
Chechi use cheyyunna nallennayude name parayamo
2021 il kannuna arankilum undakil like adi
Please anik arum like thanila😔😔
Njn try cheythu ponnooo poli🤩🤩😍😍thanks sister
Welcome 🙏🙏
Chechi super njan undakum
Nalla നാരങ്ങാ അച്ചാറാണ്
നാരങ്ങാ വാങ്ങി but എങ്ങനെ ആണ് അച്ചാറിടുന്നത് എന്ന് ആലോചിച്ചു കൊണ്ടിരിക്കുക ayirunnu
എല്ലാർക്കും ഇഷ്ട്ടപെട്ടു
Thank you 😍
Kanumbo thanne kothi akunnu😋😋😋,,,, njn achar undakkn vendi anu vdos thappi vanne,,,,, njn undakkan pokuva, undakki kazhij abhiprayam parayam ktooo😘😘😘
Thank you dear😍😍💕💕
Chechi achar idumbol use cheyyarulla nallennayude name endhanu ??
രണ്ടാഴ്ച ഫ്രിഡ്ജിൽ ആണോ വെക്കേണ്ടത് അതൊ പുറത്ത് വെച്ചാൽ കേടാകുമോ
Purath vekam
Hi..recepie super......irumbu cheenchattiyil lemon cook chziyunathu..nallathalla..
Thank you for the information 🙏
Njan ithupole ittu but kayp und 2 week akumbol kayp marumo pls reply
Yes
Mam നാരങ്ങാ അച്ചാർ ഇട്ടു എല്ലാവർക്കും ഇഷ്ട്ടപെട്ടു
ഇതു പോലെ നെല്ലിക്ക അച്ചാർ ഇടുന്നതും ഒന്നു കാണിക്കണേ കുറച്ചു നാൾ ഇരിക്കുന്ന രീതിയിൽ
Okay dear 😍
Njan undakki ellavarkkum eshttayi....pettennu kazhinju poyi
Njan adyam ayitanu naranga kari undakiyath. Super ayirunnu. Thanks chechi..
Welcome 🙏😍
രണ്ടാഴ്ച ഫ്രിഡ്ജിലാണോ സൂക്ഷിക്കേണ്ടത്
Adipolli aayind.. ❤️
Chechi super achaar mm kandappol thanne chorunnam thonnunnu 😋😋
Super teasti achar
Pickle powder use cheyamo?
Hi Chechii... Achar undakunath kandapol thanna vayayil vellam vannu😋... Enthayalum njn ithu undakum... Muthashi ude recipe ala, apo oru samsayayum venda 💯% tasty aayirikum... Pazhaya kallath taste epolum adipolii aanu😍😋... Thank u Muthashi n Chechi...
Most welcome dear 😍😍🥰
Super 👏 Ente wife undaakki . Kidu item
Kaanan nalla rasamund. Try cheythathin shesham abipraayam payamtto🤗🤗
Okay 😍😍 thank you
ഇതു എത്ര മാസം കേടുകൂടാതെ സൂക്ഷിച്ചുവെക്കാൻ കഴിയും?
Super try cheyyatte
അടിപൊളി നാരങ്ങ അച്ചാർ 👌👌ബിരിയാണി ടെ കൂടെ പൊളിക്കും
Thank you 😍
വെളിച്ചെണ്ണ ഉപയോഗിക്കാമോ
No
Today I tried this chechy.pickle super ayi vannu
ചേച്ചി ഞാൻ ട്രൈ ചെയ്തു ട്ടോ.... കിടു ആയി😋😋😋
Thank you dear 😍
Aaaano
innu njn nellikka achar idn aavi ketti vech ini lemon vangumpp try cheyyam... ith nalla idea anallo safety pin upaogch kuthunne😀
Thank you 😍
Supr presentation ani chechiude😍🥰🥰🥰🥰🥰
Njan കാണാൻ ആഗ്രഹിച്ച റെസിപ്പി
Thank you
Welcome 🙏
Pacha naranga aanengilo?
Sugalleee chechiiii. Pickle try chaythitu feedback ariyikam . God bless you .....
Okay thank you dear 😍
Pickle powder add cheyyande
Innanu we achar video kaanunne naale thanne try cheyyam
Where did you get the jar with see through lid?
Ith kaikumo
Super
Kanditt kothiyavunnu..enthayalum try cheyyum..ithnu sunflower oil oke patto?? Njn saudi l anu..ente kayyil atha ullath...
അത് ചേർത്താൽ മതി
@@chikkusdine okkk..thnk you
Pickle powder use cheyyande
Venda
Super dear✌naranga achar ishtamalla.ennalum ee recipe kanditt kothiyavunnu.urappayittum try cheyyum🙂
Thank you 😍 😍