എന്റെ ഫാമിലിയിൽ ഒരു കുട്ടി കോട്ടക്കൽ ഒരു ഷോപ്പിൽ നിന്ന് ചെയ്യിച്ചിട്ട് 600രൂപ ആയി മോൾ edellam പോയി padikkade ചെയ്യുന്നദ് കൊണ്ട് വളരെ സന്തോഷം തോന്നുന്നു
മാഷാ അല്ലഹ് ഉഷാർ ആയിട്ടുണ്ട് എല്ലാ പരീക്ഷണങ്ങളും ചെയ്‌തു നോക്കുന്ന നിങ്ങളുടെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു ഇനിയും ഇദ് പോലെ മുന്നോട്ട് പോകാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
Hi mam. ആ ഫ്രെമിനെ hoop എന്നാണ് പറയുന്നത്. പിന്നെ വീട്ടിലിരുന്ന് ചെയ്യുന്നവർ half round വരക്കുന്നത് അത്യാവശ്യം വട്ടമുള്ള കുപ്പിയുടെ മൂടി വെച്ച് വരക്കുകയാണെങ്കിൽ ഒന്നുകൂടി perfect ആയി കിട്ടും 🤝

Adipoi🎉

You are really talented.nannayi stitching ചെയ്യുന്നുണ്ട്.very useful video
thankyou
എന്റെ മകൾക്ക് ഇങ്ങനെ ചെയ്ദിട്ട് 5 0 0 രൂപ ആയി കണാൻ നന്നാ ഇട്ടുണ്ട്
👍🏻👍🏻super ❤️❤️
നന്നായിട്ടുണ്ട്
❤️❤️❤️
👍🏻❤
👌👌👌
Chain switch oru ലൈൻ cheythal pore?
oru line cheyyunnathil kuzhappamilla. njan double aayi cheythenne ollu
Frame
manassilayilla
@@ShanzascreationsbyRamifame neppatti choichadayirikkum.embroidery frame
ഫാബ്രിക് അയൺ ഉപയോഗിച്ച് കട്ട് ചെയ്യാമോ
ath ariyilla