'' ആദ്യ പ്രസംഗത്തിനായി വെളുപ്പിന് 3.50 ന് എണീറ്റു '' ചെറിയ പേടിയുണ്ടായിരുന്നു ! Adv Haris Beeran MP

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • അഡ്വ. ഹാരിസ് ബീരാൻ എം പിക്ക് കോഴിക്കോട് പൗരാവലിയുടെ സ്വീകരണം
    മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി
    "അതിജീനത്തിന്റെ ഹൃദയതാളം "
    ഇന്ത്യ ലൈവ് ഒഫിഷ്യൽ യൂട്യൂബ് ചാനൽ
    India live is an official Social Media platform of IUML Kerala State Committee, for promoting IUML political views.
    #Indialive #IndiliveChannel
    Facebook:
    / indialive123
    Instagram :
    ...
    TH-cam :
    / indialivechannel
    ...............................................................

ความคิดเห็น • 89

  • @madinatzayed8221
    @madinatzayed8221 หลายเดือนก่อน +25

    ഹാരിസ് സാഹിബിൽ ഏറെ പ്രതീക്ഷയുണ്ട്. ഇത്തരം നല്ല വ്യക്തിയെ കണ്ടെത്തിയ ലീഗിനും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കും അഭിനന്ദനങ്ങൾ.

  • @Jasmubas
    @Jasmubas หลายเดือนก่อน +32

    മുഴുവനും കേട്ടു, ഹാരിസ് ബീരാൻ സാഹിബ്...
    വല്ലാത്ത ഒരു ധൈര്യം കൈവന്ന പ്രതീതി. ആശംസകൾ

  • @abdussalamcm
    @abdussalamcm หลายเดือนก่อน +20

    ഈ സാറിന് കേരളത്തിലുടനീളം സ്വകരണം നൽകണം ❤

  • @user-ri8uf5mt7j
    @user-ri8uf5mt7j หลายเดือนก่อน +39

    താങ്കൾക്ക് നാഥൻ ദീർഘായുസും അറിവും തിരിച്ചറിവും ഉത്തരവാദിത്യ ബോധവും ബോധ്യവും തരട്ടെ🤲

  • @kunhabdullakk1079
    @kunhabdullakk1079 หลายเดือนก่อน +21

    ബി. പോക്കർ സാഹിബിന് ഒരു പിൻഗാമി
    ഉമ്മത്തിന്റെ ഇസ്സത്തിനായി കരുത്തോടെ കരുതലോടെ മുന്നേറാൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdulcalicut5262
    @abdulcalicut5262 หลายเดือนก่อน +14

    നല്ല നിലയില്‍ സേവനം ചെയ്യാന്‍ അള്ളാഹു തൗഫീഖ് നൽകട്ടെ ദീര്‍ഘആയുസും ആഫിയതും നൽകട്ടെ

  • @askarmadikai4743
    @askarmadikai4743 หลายเดือนก่อน +14

    ഇത്രയും കാലത്തെ ലീഗെടുത്ത ഏറ്റവും നല്ല തീരുമാനം✅🌹 ഹാരിസ് ബീരാനെ നിയോഗിച്ചത്

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf หลายเดือนก่อน +29

    മുസ്ലിം ലീഗ് പാർട്ടിക്ക് കൂടുതൽ കരുത്താർജിക്കണം 💚💚

  • @AbdulAzeez-h6x
    @AbdulAzeez-h6x หลายเดือนก่อน +15

    അല്ലാഹുവെ ഈ മാന്യവുക്തിത്വത്തിന്ന് നിന്റെ കാതലായ കാവൽ വർഷിപ്പിച്ച് കൊടുക്കണമെ (ആമീൻ)

  • @Mcp960
    @Mcp960 หลายเดือนก่อน +28

    ഉത്തരേന്ത്യ കുറച്ചു കൂടെ പ്രവർത്തനം കൊണ്ട് വരണം ജാർഖണ്ഡ് ബീഹാർ ഒക്കെ വളരെ പരിതാപകരം ആണ് അവസ്ഥ

  • @sakeerhussain4304
    @sakeerhussain4304 หลายเดือนก่อน +2

    ഹാരിസ് സാഹിബിന്റെ രാജ്യസഭ അംഗമത്തo നമുക്ക് വലിയ പ്രദീക്ച്ച നൽകുന്നു 💚💚

  • @mammoottykandoth6229
    @mammoottykandoth6229 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്... ശക്തനായ പക്വതയുള്ള ഒരു നേതാവിനെ ബീരാൻ സാഹിബിൽ കാണുന്നു.. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @techwindow8315
    @techwindow8315 หลายเดือนก่อน +10

    അൽഹംദു ലില്ലാഹ് ന്യൂനപക്ഷ സംരക്ഷണത്തിന് പാർലമെൻ്റിൽ ഒരു യുഗപുരുഷൻ ഉണ്ടായിരിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shajahanpullippadam9489
    @shajahanpullippadam9489 หลายเดือนก่อน +2

    ഇന്ത്യയിൽ എല്ലാവരും സഹോദരൻമാരായി ജീവിക്കാനും അർഹിക്കുന്ന വിഭാഗങ്ങൾക്ക് അർഹമായ അവകാശങ്ങൾ ലഭിക്കാനും ഇന്ത്യയെ ഇന്ത്യയായി നിലനിർത്താനും നമുക്ക് കഴിയട്ടെ ഇത് പോലുള്ള ആളുകൾക്ക് അവസരം നൽകിയ മുസ്ലിം ലീഗ് അഭിമാനം

  • @abdullatheeflutfi7085
    @abdullatheeflutfi7085 หลายเดือนก่อน +9

    ഹാരിസ് സാഹിബ്,
    ധീരമായി മുന്നേറുക. കാരുണ്യവാനായ അല്ലാഹു തആല അനുഗ്രഹിക്കട്ടെ.ആമീൻ
    അഡ്വ. അബ്ദുൽ ലത്തീഫ് ലുത്ഫി. ഹരിപ്പാട്.

  • @usiddiqueali4564
    @usiddiqueali4564 หลายเดือนก่อน +1

    Haris ബീരാൻ സാഹിബ്‌ ന്റെ ഈ ആർജ്ജവം, ആവേശം പാർട്ടി യോടും സമുദായ ത്തോടും ഉള്ള ഈ ആത്മാർത്ഥത, കൂറ്അള്ളാഹു എന്നും നിലനിർത്തട്ടെ... ആമീൻ.
    പിതാവ് വി. കെ. ബീരാൻ സാഹിബ്‌ ഇദ്ദേഹത്തിലൂടെ ജീവിക്കുന്നു, ഓർമ്മിക്കപ്പെടുന്നു.
    അൽഹംദുലില്ലാഹ് ❤

  • @abdurahmantp876
    @abdurahmantp876 หลายเดือนก่อน +9

    നമ്മുടെ m p പ്രതീക്ഷക്ക് അനുസരിച്ച് ഉയരുന്നു.നേതാക്കൾക്ക് പിഴച്ചിട്ടില്ല.അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @shereefck4224
    @shereefck4224 หลายเดือนก่อน +20

    മുസ്ലീം ലീ ഗി ന് തെറ റി യി ട്ടി ല്ല. ഇ ത് പോ ലെ ഒന്നിച്ചു കൊ ണ്ട് പോ വാ നു ള്ള ആ മ നസ്. ❤❤❤❤❤

  • @fahamilbinahammed8914
    @fahamilbinahammed8914 หลายเดือนก่อน +5

    ഹരിതഭിവാദ്യങ്ങൾ ❤

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA หลายเดือนก่อน +4

    Very good, congratulations!!
    🙏🙏🙏

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 หลายเดือนก่อน +9

    ജയ് ജയ് ജയ് സപ്പോർട്ട്

  • @alikuttymp6234
    @alikuttymp6234 หลายเดือนก่อน +3

    ഞങ്ങളുടെ പ്രദീശ്ചക്കൊത്തു യർന്ന പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കാൻ നിങ്ങൾക്ക് കഴിയും.. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mundakodanmundakodan6227
    @mundakodanmundakodan6227 หลายเดือนก่อน +4

    THE BEST DECISION OF IUML

  • @noushadpc9091
    @noushadpc9091 หลายเดือนก่อน +5

    ഇന്ത്യൻ ഭരണഘടന നിയമങ്ങൾ. എല്ലാ പൗരന്മാർക്കും. പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളെ. പ്രകോൽപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക്. താങ്കളുടെയും ഇന്ത്യമുന്നണിക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All census important parliament.2024.2025 finishing.

  • @haneefakoppa9537
    @haneefakoppa9537 หลายเดือนก่อน +12

    മാഷാ അള്ളഹു

  • @ummer7640
    @ummer7640 หลายเดือนก่อน +11

    مشاه الله very good 👍 thank

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig หลายเดือนก่อน +11

    Thangalk. Thettiyittilla. Haris beeran super

  • @user-jb5jl5wk3s
    @user-jb5jl5wk3s หลายเดือนก่อน +5

    Congratulations Sir, A person like you is needed there to protect the backwards. Wish you all the success with Allah's blessings.

  • @dr.faisalbabu.m7931
    @dr.faisalbabu.m7931 หลายเดือนก่อน +3

    Well speech, Adv.Haris Beeran❤

  • @mtpabdulla7707
    @mtpabdulla7707 หลายเดือนก่อน +8

    ഭാഷാ പാന്ധിത്യം ഒരു M.P യെ സംബന്ധിച്ചു ഒരഭിവാജ്യ ഘടകം തന്നെ. അതിന്റെ കുറവ് ഇവിടെ കാണില്ല. ഇനി വരുന്ന ഒഴിവുകളിൽ ബനാത്ത് വാല /സേട്ടു സാഹിബ്‌ എന്നിവരെപ്പോലുള്ളവരെ ഇവിടെ കിട്ടില്ല എന്നു വരികിൽ ഹിന്ദി ബെൽറ്റിൽ കണ്ടെത്തണം!. ഇത്തരം സമീപനം വിശാലമായ അർത്ഥത്തിൽ പാർട്ടിക്കും പൊതുസമൂഹത്തിനും ഒരാത്മവിശ്വാസം തീർച്ചയായും ഉണ്ടാക്കും!!!.
    നിലവിലെ 4 M.പി മാർക്കും എല്ലാം വിധ നന്മകളും നേരുന്നു. 🌷🌷🌷🌷.

  • @ebrahimhaji2424
    @ebrahimhaji2424 หลายเดือนก่อน +2

    ഹാരിസ് ബീരാൻ lumL ൻ്റെ കരുത്താണ് ആഫിയത്തോടെ ദീർഘായുസ്സ് നൽകട്ടെ
    സേഠ് സാഹിബിന്നും
    ബനാത്ത് വാലക്കും ശേഷം പാർലിമെൻ്റിൽ മുഴങ്ങുന്ന ശബ്ദം ഹാരീസ് ബീരാൻ്റെതായിരിക്കും
    മാത്രവുമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലീഗിനെ പടുത്തുയർത്താനും അത് കൊണ്ടു സാദിക്കും എന്നതും തീർച്ചയാണ്
    നിർദ്ധേശിച്ച പാണക്കാട്ടെ പൊന്നോമന പുത്രൻ ബഹു.സാദിഖലി തങ്ങൾക്കു
    അഭിനന്ദനങ്ങൾ
    ജയ് മുസ്ലിംലീഗ്

  • @rasheedttandasseri1701
    @rasheedttandasseri1701 หลายเดือนก่อน +7

    മുസ്ലിം ലീഗ് അടുത്ത കാലത്തൊന്നും ഇത്ര മികച്ച തീരുമാനം എടുത്തിട്ടില്ല.. ഹാരിസ് ബീരാൻ ഉമ്മത്തിന്റെ 😅പ്രതീക്ഷയാണ്

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 หลายเดือนก่อน +5

    ഹാരിസ് ബീരാൻ സാഹിബിന്റെ ഈ പ്രസംഗം കേൾക്കുമ്പോൾ ഷാർജ എയർപോർട്ടിൽ ഫ്ലൈറ്റ് ഡിലേ ആയിട്ട് വിശ്രമ ഹാളിൽ ഇരിക്കുകയാണ്. 5 പ്രാവശ്യം എയർ ഇന്ത്യ സമയം മാറ്റി മാറ്റി തരുകയായിരുന്നു. അർദ്ധ രാത്രി 1 മണിക്കാണ് ഇനി ഫ്ലൈറ്റ്

  • @JafarktJafarkt-o6d
    @JafarktJafarkt-o6d หลายเดือนก่อน +4

    ❤️❤️❤️❤️

  • @abdumangat9501
    @abdumangat9501 หลายเดือนก่อน +4

    ♥️♥️♥️♥️

  • @nasarchalakkal9137
    @nasarchalakkal9137 หลายเดือนก่อน +3

    good❤

  • @sirajok3347
    @sirajok3347 หลายเดือนก่อน +4

    ❤❤❤

  • @arifkappil9852
    @arifkappil9852 หลายเดือนก่อน +3

    🎉🎉🎉🎉

  • @chipdu1832
    @chipdu1832 หลายเดือนก่อน +9

  • @noorudheenshamla1075
    @noorudheenshamla1075 หลายเดือนก่อน +7

    👍👍👍👍👍👍👍💇‍♀️💇‍♀️💇‍♀️💇‍♀️💇‍♀️

  • @SAINUDHEENN-of3rd
    @SAINUDHEENN-of3rd หลายเดือนก่อน

    അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ യാറബ്ബൽ ഹാലമീൻ

  • @ishajabir6190
    @ishajabir6190 หลายเดือนก่อน +6

    💚💚💚💚💚💚

  • @alikkb3573
    @alikkb3573 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 👍

  • @shamsudeenak1598
    @shamsudeenak1598 หลายเดือนก่อน +6

    👍👍

  • @indqrashru2844
    @indqrashru2844 หลายเดือนก่อน +3

    💚💚👍

  • @user-hq4ib5fq6d
    @user-hq4ib5fq6d หลายเดือนก่อน +3

    Great speach

  • @Abdul-ei8pp
    @Abdul-ei8pp หลายเดือนก่อน +3

    👍👍👍

  • @jabirkpchemmad2224
    @jabirkpchemmad2224 หลายเดือนก่อน +3

    🎉

  • @mujeebpp5492
    @mujeebpp5492 หลายเดือนก่อน

    Best selection, Allah bless him to perform well, ❤❤

  • @user-pn5oz4wv3s
    @user-pn5oz4wv3s หลายเดือนก่อน +1

    Allhahu adinulla kazhiv ninghalkk nalkumaravate enn duha cheyyunnu ali ❤❤❤

  • @user-wz4zk7ou5s
    @user-wz4zk7ou5s หลายเดือนก่อน +1

    Allahu Afiyat
    hulla
    Deergayus Nalkatte

  • @npsuhailkakkuni
    @npsuhailkakkuni หลายเดือนก่อน +1

    haris sir ❤

  • @user-hu4tm5kn5w
    @user-hu4tm5kn5w หลายเดือนก่อน +5

    12:05 മഹാത്മാ ഗാന്ധിജിയെ പോലൊരു തല 😮

  • @user-ec7py5hv8s
    @user-ec7py5hv8s หลายเดือนก่อน +2

    Allaahu thoufeeqe cheyyatte....

  • @user-dn6lv2oz1i
    @user-dn6lv2oz1i หลายเดือนก่อน +1

    അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @mujimundakkal
    @mujimundakkal หลายเดือนก่อน +1

    great ❤

  • @ashrafuv623
    @ashrafuv623 หลายเดือนก่อน +3

    Support Muslim league support udf

  • @abidvaliyil3390
    @abidvaliyil3390 หลายเดือนก่อน

    ഹാരിസ് ബീരാൻ
    സൂപ്പർ

  • @abdullakutty8071
    @abdullakutty8071 หลายเดือนก่อน

    Super

  • @rafitm1021
    @rafitm1021 หลายเดือนก่อน +2

    iyale thanne mp akiyatil santhosham

  • @musthafam1004
    @musthafam1004 หลายเดือนก่อน +5

    Ea Parayunna Pole Pravartthickaan Sadhickatte

  • @beerankutty4819
    @beerankutty4819 หลายเดือนก่อน +4

    ഈ പ്രസംഗം
    കേരളത്തിലെ " പൊട്ടൻ "മുസ്ല്യർ കേൾക്കണം
    പിന്നെ വിവരം കൊണ്ട് "കെട്ട" ഉമ്മർ ഫൈസി ക്കും

  • @SayedAli-t2o
    @SayedAli-t2o หลายเดือนก่อน

    ❤❤

  • @muhammedt.p.1867
    @muhammedt.p.1867 หลายเดือนก่อน

    Mashallah

  • @essudeen221
    @essudeen221 หลายเดือนก่อน +1

    തങ്ങളെ അങ്ങേയ്ക്ക് പിഴച്ചിട്ടില്ല

  • @saifukc6560
    @saifukc6560 หลายเดือนก่อน +2

    ലീഗ് അടുത്ത കാലത്ത് എടുത്ത തീരുമനത്തിൽ ഏറ്റവും നല്ല തീരുമാനം നിങ്ങളെ mp ആക്കി

  • @kunhabdullakk1079
    @kunhabdullakk1079 หลายเดือนก่อน +2

    25:48

  • @user-pn5oz4wv3s
    @user-pn5oz4wv3s หลายเดือนก่อน +1

    Avakashathinnayi poraduka janghalkkayi

  • @lollipop2621
    @lollipop2621 หลายเดือนก่อน

    ആൾക്കൂട്ട കൊലപാതകത്തിനെതിരെ നിയമം നിലവിലുള്ളതല്ലേ''

  • @abdulrahmanmusliyar6794
    @abdulrahmanmusliyar6794 หลายเดือนก่อน +1

    താങ്കൾ പറഞ്ഞത് ഒക്കെ വളരെ ശരി തന്നെ താങ്കളിൽ പ്രതീക്ഷയും അർപ്പിക്കുന്നു പക്ഷെ കോൺഗ്രസ് ഇതിൽ നിന്നൊക്കെ പുറം തിരിഞ്ഞു നിൽക്കുന്നതായിട്ടാണ് അനുഭവം അത് കൊണ്ട് തന്നെ ലീഗ് കോൺഗ്രസിന്റെ വാലാട്ടികളവാതെ ഉള്ള ശക്തി പ്രയോഗിച്ചു സമ്മർദ്ദത്തിലാക്കണം ലീഗില്ലാതെ ഇവിടെ കോൺഗ്രസ്‌ ഇല്ല എന്ന് അവർക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യണം ചത്ത കുതിരയാവരുത് ഗാർജ്ജിക്കുന്ന സിംഹമാകണം അധികാരം കിട്ടാൻ വേണ്ടി അടിമ വേല ചെയ്യരുത്

  • @user-pu2lo1op4t
    @user-pu2lo1op4t หลายเดือนก่อน +2

    പൊട്ടൻ സലാമിന് ആണ് ഈ സ്ഥാനം കൊടുത്തത് എങ്കിൽ വളരെ പരാജയമായിരുന്നു

  • @sidhiquesidhi7013
    @sidhiquesidhi7013 หลายเดือนก่อน +3

    ❤❤❤❤

  • @liyakathali3436
    @liyakathali3436 หลายเดือนก่อน +4

    ❤❤❤

  • @mohd4390
    @mohd4390 หลายเดือนก่อน +2

  • @user-kv3vu9fv9f
    @user-kv3vu9fv9f หลายเดือนก่อน +4

    ❤❤❤❤❤

  • @Venkalanad
    @Venkalanad หลายเดือนก่อน +1

    👍👍👍

  • @nazarcp5436
    @nazarcp5436 หลายเดือนก่อน +4

    ❤❤❤

  • @SihabudheenPV
    @SihabudheenPV หลายเดือนก่อน +8

    ❤❤❤

  • @aboobackersidique5407
    @aboobackersidique5407 หลายเดือนก่อน +1

    ❤❤❤

  • @kuttialfakuttialfa6003
    @kuttialfakuttialfa6003 หลายเดือนก่อน +1

    ❤❤❤❤

  • @user-qw5ox4vy8u
    @user-qw5ox4vy8u หลายเดือนก่อน +1

    ❤❤❤❤❤