Life of Food Delivery Guys | Your Stories EP - 68 | SKJ Talks | Food Delivery Partner | Short film
ฝัง
- เผยแพร่เมื่อ 16 ต.ค. 2024
- Life of Food Delivery Guys is a short film portraying the life of food delivery guys. This short film acts as a voice for the unheard and share what these food delivery workers want from our society
Life of Food Delivery Guys Powered by IDHAYAM
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades
Location Courtesy: AL ZAIDEE RESTAURANT KARAMANA, Opp PRS Hospital, Prem Nagar, Karamana, Thiruvananthapuram, Kerala 695014
Direction
Sujith K J
Vaisakh Balchander
Story
Sujith K J
DOP
Adarsh Sarasan
Hari P Harish
Vaisakh Balachander (Snippets and Narration)
Editing
Amal
Cast
Delivery Boy Lead: Arun Sreekantan
Drunkard : Jayaram V
Restaurant Manager : Abhilash
Flat resident : Vaisakh Balachander
Delivery Boy 2 : Sharath
Delivery Girl : Chandhini
Delivery Boy 3 : Aravind
Delivery Boy 4 : Manikantan
Mother : Jayanthi
TV Reporter : Sreekutty Mukesh
TH-camr : Amal
TV Cameraman : Hari P Harish
Neighbours : Sheela Blachander, Revathy Balachander
Viewers : Janani Suresh , Kolappa Pillai
Narration: Sujith K J
Poster : Manikantan
Special Thanks to Swiggy and Zomato Delivery Partners
Topics Covered :
Life of Food Delivery Guys
Life of a Food Delivery Boy in India
Problems faced by delivery boys
Bad Behaviour of customers faced by delivery boys
Delivery Boys Issues
Problems of Delivery Boys
Issues faced by delivery boys
Delivery boys want better treatment
delivery boys treated badly by customers
The tiring life of delivery boys
Late delivery issues
Harsh behaviour towards delviery boys
Rude behaviour towards Delivery boys
Follow us on :
Facebook : / skjtalks
TH-cam : / @skjtalks
Instagram : / skjtalks
Whatsapp us on : 7736118081
ഇത് വരെ ഒരു ഡെലിവറി ബോയ്നെ പോലും വെറുപ്പിച്ചിട്ടില്ലാത്തവർ ഉണ്ടൊ എന്നെ പോലെ ❤️🤍
😊❤yes
Yes✋🏻
Yes❤😊
Yes
Yes❤😊
I'm a 18 year's old zomato cycle delivery boy from kolkata, the all things showed in this video was happened to me, even i had cried at that position😢😭, but I belive that God is here, I will grow up and secure my future one day in working😇 zomato
Wish you all success
@@krnmani thank you brother
Wishing you all the best brother.
@@samuelphilip8521 thank you bro
@Nithin K yes bro😥
കഴിച്ചിട്ട് പോവാ ന്ന് പറയുന്ന customers ഉം ഉണ്ട്ട്ടൊ എന്നെയൊക്കെ പോലെ ❤❤❤
Illa
Video itt viral avaan
Und ennood chooichittund
Onn pode
അതെന്ന അങ്ങനെ ഒരു talk
👍👍
സത്യം പറഞാൽ കരനു പോയി
Big salute delivery boys💯🥺🥰
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
@@skjtalks ok bro
സത്യായിട്ടും കരഞ്ഞുപോയി 😰😰😰
Nhanum
ശരിയാ
വളരെ നന്ദി skj കഴിഞ്ഞ 4വർഷമായി swiggy യിൽ ഞാൻ വർക്ക് ചെയ്യുന്നു കസ്റ്റമർ എല്ലാവരും ഇങ്ങനെ അല്ല കൂട്ടത്തിലെ കുറച്ചു പുഴുക്കൾ ഉണ്ടാകൂലോ അത് ഏതു പ്രെസ്ഥാനത്തിലും കാണും 😍 love u and താങ്ക്സ് ട്ടോ സപ്പോർട്ട്
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
I am proud to say, i am a delivery boy, this is our story such we want to say... Thanks the entire Crue... Every job has a its own dignity... Please understand that... It is dedicated to all delivery boys.... ❤️❤️❤️
Mee too from Thiruvalla Zomato❤❤❤
I just can't believe people will ask to buy additional things that too cigrate.!!
Sherikyum sankadam thoni.. Bro.. A big salute to all delivery staff... 🎉👍......
❤️❤️❤️❤️❤️
@@sreenaths.pillai376 dh
കണ്ണ്നീര് വരെ വന്ന് പോയി 😭😭
സൂപ്പർ ഒന്നും പറയാനില്ല
അഭിനയം കിടുക്കി 🥰
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
അനുഭവം 😥😥
അഭിനയം അല്ല ഇതു നങ്ങൾ swiggy delivery boy ആയി ജോലി ചെയുമ്പോൾ കസ്റ്റമേഴ്സിൻറ്റ ആട്ടുംതുപ്പും ഡെയിലി കേൾക്കുന്നതാ ഇതൊക്കെ ആണ് ഞങ്ങളുടെ അനുഭവം 🙃🙂
@@greenflyzz2218 എന്താല്ലേ 🥴🥴
ഇടക്ക് കരഞ്ഞവരോട് ... 😀😀😀 ഇതൊക്കെ ആണ് ഞങ്ങളുടെ ജീവിതം.... പക്ഷെ സങ്കടം ഒട്ടും ഇല്ല...
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 YES SURE.. 5 MINITS ഒക്കെ ലേറ്റ് ആയിരുന്നാൽ ചീത്ത പറഞ്ഞു കണ്ണ് പൊട്ടിക്കും.. ചിലപ്പോ ഓർഡർ REJECT ആവും... 😒😒
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 നമ്മൾ പറയുന്ന എക്സ്ക്യൂസ് ചിലപ്പോൾ ചേവികൊള്ളണം എന്നില്ലല്ലോ ... അതിപ്പോ കള്ള് സഭയിലേക്ക് ആണെങ്കിൽ തീർന്നു... പക്ഷേ ഭാഗം കേൾക്കാൻ ആരുമില്ല എന്നോർക്കുമ്പോൾ സങ്കടം വരും..🙏🙏😔😔
@@vinuappoos3349 😭
*😞ചില SWIGGY workersന് ഇതിനേക്കാളും മോശം അനുഭവം ഉണ്ടായിട്ടുണ്ടാവും😢*
*😘Hat's off to this Team👏🏼👏🏼✨*
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
😭😭😭
ആ ബ്രോ 😒
Culture ഇല്ലാത്തവരാണ് മോശമായി പെരുമാറുന്നത്. വിദ്യാഭ്യാസവും standard ഉള്ള ജോലിയും വീട്ടിൽ നിന്ന് പഠിച്ച സംസ്കാരവും രണ്ടും രണ്ടാണ്
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
ഇത്രേ ഒകെ ഉള്ള ഒരാൾ ആണേൽ cuk cheyanum. Ariyumairikum karuthunnu
Whome do you define as a cultured citizen , 50% and more who order on these platforms are cultureless they think they have purchased the food plus the delivery person also that is the mindset of the people who order , why people think in that way because these companies allow the customers to do so.
ഇത്രേം നാളും കണ്ടതിൽ വെച്ച് ഇഷ്ടപെട്ട short film ♥️
ഒരുപാട് ഇഷ്ടപ്പെട്ടു
ഇതിൽ അഭിനയിച്ചവർ എല്ലാവരും തന്നെ നന്നായിട്ടുണ്ട് അതിലുപരി നല്ല msg കൊടുക്കാൻ പറ്റി ✌️
0p000
I am not a delivery boy , but I have seen many of them trying hard to meet both ends . It is actually pleasant to see there are people who care about them and see them as fellow men . Great work SKJ talks . Your work is a model to upcoming youtubers . All the best
Arun's acting was soooo nice😍😍😍
Thank u Sunitha ☺️
@@arunsreekantan 🔥🔥
@@mspworld884 thank u Prasoon☺️
Chettinte acting poli ayrinuu 🔥🔥
@@meenakshij3109 thank u☺️
Food order cheyyunavar oru karyam manasilakiya mathi, ivde oru category people onnum illa delivery boys ennu paranju.
Njn oru customerum aanu same time delivery boyum aanu😇🥰🥰
Pinne veetl irunnu food order cheyth ennu paranju ith kond varunnath ningade servants alla.
Give respect take food..🔥
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
@@skjtalks sure bro🥰🥰
Delivery boys നോടുള്ള ഈ പെരുമാറ്റത്തിന് മാറ്റം വരാൻ ഈ വീഡിയോ maximum share ചെയ്യുക...
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Hatsoff to the entire team🔥🔥...Tears rolled down my cheeks after watching this video😪.. "Delivery Boys"🔥.. They too are humans😊😊..treat them without inequality🙏..
Love to SKJ Talks for making such very helpful videos for the society😊🙏
Arun is acting so well. I was about to cry by seeing his heart touching dialogues.
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
@@skjtalks a shared it to my friends
@@skjtalks 🙏
എല്ലാം ജോലിക്കും അതിന്റെ തായ് അഭിമാനവും അന്തസ്സും ഉണ്ട്. ധൈര്യമായി മുന്നോട്ടു പോകുക be strong
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Ath crrct👍
This episode is really very well executed by telling abt personal opinion by public...........
Dont judge anyone by thier works...
yes, Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
@@skjtalks
Another good episode from SKJ. A day to day life story of a delivery boy and their struggles picturised and presented in a beautiful way in very little time.
All of the participants done their part well. Arun performed well as usual. It's really touching. Jayaram & Amma also done well.
Hat's of you my guys, you people rocks always.
Go a head. All the best👌👍🎉🌹♥️
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
poi enna improvement
Relatable.....ആ ജോലി ചെയ്യുന്നവർക്ക് ഇത് മനസിലാകും 💯. നല്ല വീഡിയോ, നല്ല contant
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
@@skjtalks teerchayaayum😻
ഇനി ഒരു മനുഷ്യരും ഒരു Delivery Boysനോടും ഇതുപോലുള്ള ക്രൂരതകൾ ഉണ്ടാവാതിരിക്കട്ടെ
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Good
Delivery is not just a work, its a beautiful service which they provide to the society .. We should treat them in a better manner👍
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
ഞാനും swiggiyila wrk ചെയ്യുന്നേ. നമ്മൾ അനുഭവിക്കുന്ന അല്ലെങ്കിൽ പറയാൻ ആഗ്രഹിച്ചിരുന്ന അതെ അവസ്ഥകൾ ഇത്രയും ഭംഗിയായി വേറെ എവിടെയും അവതരിപ്പിച്ചു കണ്ടിട്ടില്ല 😍😪 എടുത്ത് പറയേണ്ടത് അരുണിന്റെ അഭിനയം excellent🔥♥️
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
SkJ talks❤️🔥its 95.5 k,🥰 advance 100 k celebration 🥰🥰
അവരും ചോരയും നീരും ഉള്ള manusharaan,പരിഗണിക്കണം🙌🏻അവഗണക് പകരം ചെറുപുഞ്ചിരിയോടെ അവരെ സ്വികരിക്കുക☺️❤️നല്ലത് വരട്ടെ ☺️☺️
Super... 🙏🏻🙏🏻🙏🏻🙏🏻
@@healthpulse7595 ❤️❤️
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
hi
പഠിച്ച വിവരം മാത്രം പോരാ എന്ന് തെളിയിച്ച എപ്പിസോഡ്💯💯...well done👏😍
Arun can handle all kinds of roles. Let him reach heights ❤❤
Hi guys this Thabrez from Bangalore......iam also doing swiggy delivery...and what u guys showed in this video it is happened to me also.so plz who ever is reading this comments plz respect to all delivery boys. Don't treat us like bad.....thank you for this wonderful video n good msgs....love guys thank you once again ❣️❣️😍😍
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
Only respect...
I am always respec the delivery boys. ഞാൻ ചിരിച്ചേ വാങ്ങു ലേറ്റ് ആയാലും ഞാൻ പരാതി പറയാറൊന്നുമില്ല
Tears in my eyes. Treat them as humans who are taking great risk every day for us to enjoy a meal. Treat them with respect...
I was a Uber eats delivery boy in Trivandrum........I also faced situations like this during that time.....at the same time I also had good customers who thank us for delivering the food......but I never tried to take it seriously.....
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
കസ്റ്റമേഴ്സ് ന് ഫുഡ് കൊണ്ട് കൊടുക്കുമ്പോൾ. അവരുടെ മുഖത്ത് ഉണ്ടാകുന്ന ചെറിയ ഒരു സന്തോഷം പോലും വലിയ happiness ആണ് തരുന്നത്.... I love this job🥰🥰🥰
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
SKJ team, all of you deserve a Standing Ovation. Cheer up 👏👏👏👏👏👏
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Good video bro.. ❤🔥
Vishnu chetta Iam a big fan of you ❤❤❤❤
Hi vishnu bro
Heart touching video. Thank you for highlighting their plight.
It's high time we respect every job 🙏 and show courtesy to everyone.
Yes, Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Brilliant Message.... Hats Off SKJ Talks.. വളരെ നന്ദി ഉണ്ട്.....
I mood design d ago brilliant message hats off skj talks.. ... . . . .. ... . .. . .. . . ... ... .. .. ... .. .. .... ... . .. .. .. . . .... .. .... .. .... .... .. .... .. ... .. .. .... .. 1.2..
Oro vedios um valare valare samoohathil oro Mile stone undakki edukunund skj talks... Keep going 100% support ❤❤❤
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Really Good.. Heart touching Video 👏🏻👏🏻 Socially related issues ellam valare nannayi present cheyunnoru Channel.. ❤️ Great applause to the entire team 👏🏻👏🏻👏🏻👏🏻
Ith oru act aanennu ariyaam but Arun chetta 🥺 sherikkum karayippichu
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Keep it up bro..♥️..ithpole oro messagesum societyil ipo kandvarunna karyangalum 20 Minsil othunguna koch videoyil kanich tharunnathin brokk nirthatha kayyadikal 👏👏👏👏athpole arun bro..yours acting makes me cry🥺♥️
Njangal delivery boys nte jeevitham valare sathyasandhamayi kanikkunde....ethu poloru video samoohathil ethichathinu orupadu nanni 💖💖
Bro evidayaa
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
@@SFS320 TVM
@@skjtalks Theerchayayum 🤝
Sherikkum kannu niranjupoy......😪 super ithupole ഇനിയും videos cheiyan kazhiyatte SKJ talks
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Tip കൊടുക്കുന്നെയും സ്നേഹത്തോടെ പെരുമാറുന്ന ഒരു ആളെ കൂടി വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു
ഒരുപാട് ഇഷ്ട്ടം ആണ് എല്ലാ വീഡിയോയും
നല്ലത് തിരിച്ചറിയാൻ , തെറ്റുകൾ തിരുത്തുവാൻ. SKJ Talks ....keep it up
Valare vethyasthamaya oru video...delivery boys nu vendi ee video create cheythathu valare nannayi❤iniyum ithupole nalla videos create cheyan saadhikate ennu aashamsikunnu...good effort and best of luck to the entire SKJ Talks crew💞
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
I never would have thought that they yearn for a smile. I have never smiled but I never forget to thank them. This is indeed a perspective changer for me
Thankyou so much for subtitles. it really helped me understand being a non-malayali. This helps to reach different language people also. Very nice work. All your videos are amazing 👌👌. The effort put in each video is outstanding. Hope you get to 1M subscribers soon ❤️❤️
Thanks a lot ❤️
നിങ്ങളുടെ എല്ലാരേടേം ആക്ടിങ് സൂപ്പർ ആണേട്ടോ. ഒരുപാട് ഇഷ്ടായി. Loved it.
Being humane with these wonderful 'Batmans' as I like to call them, is the absolute least we can do. Trust me, I've experienced the lengths they'll go to, to ensure customer satisfaction, if only we give them the basic respect.
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
🔥👏👏👏, good video,വേറെയും പല പ്രശ്നങ്ങൾ ഞങ്ങൾ ഡെലിവറി ബോയ്സ് നേരിടുന്നുണ്ട്, എന്നാലും വളരെ നല്ല കസ്റ്റമേഴ്സും ഉണ്ട് കേട്ടോ, tired ആണെങ്കി വെള്ളം കുടിച്ചിട്ട് പോകാനൊക്കെ പറഞ്ഞിട്ടുണ്ട് rare ആണ് എന്നാലും ഇന്നും അതൊക്കെ ഓർക്കുമ്പോ ഒരു സന്തോഷം ആണ് എത്ര നാൾ കഴിഞ്ഞാലും, നമ്മൾ ഒന്നും കഴിക്കാറൊന്നുo ഇല്ലാ, എന്നാലും അവരുടെ ആ ചോദ്യം, അല്ലെങ്കി നിങ്ങൾ പറഞ്ഞ പോലെ പുഞ്ചിരി മാത്രം മതി, നേരം ഒരുപാട് വൈകിയാലും ഭക്ഷണം കഴിക്കാതെ വിശന്നു വലഞ്ഞു സ്വന്തം കൈയിൽ സ്വാദൂറുന്ന ഭക്ഷണങ്ങൾ കൊണ്ട് തരുന്ന നമ്മൾ ഹാപ്പി ആകും, പിന്നെ ആരും അടിയും വാങ്ങി വന്നേക്കല്ലേ, കൊടുക്കേണ്ടത് തിരിച്ചു കൊടുത്തിട്ട് വന്നാ മതി നമക്കെന്തിനാ വള്ളോരടെയും സാധനങ്ങൾ അല്ലെ 😁...
we need just human consideration🧡 love you all
Please be nice to our delivery boys, remember that they are bringing us our food.l always receive my food with a smile and a thankyou and also a tip. God bless you guys.
You guys are precious,thank you once again.
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Njanum order cheyyarund but chirich kond maanyamayi perumaariyanu njan order sweekarikkunnath . Ith ente umma padipichathanu athil njan abimaanikkunnu. 👍 Ellarkkum share cheythittund . Iniyum nalla content pratheekshikkunnu❤️❤️
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
വളരെ നല്ലോണം പെരുമാറുന്ന customerum ഉണ്ട് അത് പറയാതെ.വയ്യ...പിന്നെ ഇതേപോലെ ഒരടിക്കി മോന്ത തിരിക്കാൻ തോന്നുന്ന പെരുമാറ്റം ഉള്ള കസ്റ്റമർ കൂട്ടരും ഉണ്ട്... അവസ്ഥ..tip onnum വേണ്ട ഒരു ചിരി അത് മതി.. delivary partner nte ഭാഗത്ത് നിന്നും കൂടെ ചിന്തിക്കുക... 👍വീഡിയോ നന്നായിട്ടുണ്ട്👍
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
But എനിക്കേവരെ ഒത്തിരി ഇഷ്ടം ആണ് നമ്മുടെ വിശപ് മാറ്റാൻ help ചെയ്യുന്നവർ അല്ലെ ❤
I am doing food delivery job in uk as part time job. So Nice.. Good money & Good respect.
Only 1 remedy INDIANS - GIVE & TAKE RESPECT.
ഒരു delivery boy ne പോലും ഞാൻ ചിരികത്തെ പെരുമാറിയറ്റില്ല 5 star rating um എനിക്ക് പറ്റാവുന്ന ടിപ്പും ഞാൻ കൊടുക്കാറുണ്ട് ഞാൻ അതുകൊണ്ട് ഹാപ്പി ആണ്. Stay Safe to all delivery guys❤👍
ഇത്രയും നല്ല മെസ്സേജ് തരുന്ന വീഡിയോ ആണ് ഈ ചനാനിൽ ഉള്ളത് എന്നിട്ട് ഇതിൽ സബ്സ്ക്രൈബേസ് കുറവാണ്...അല്ലെകിലും ജനങ്ങൾക്ക് ഇത്രയും നല്ല വീഡിയോ ഒന്നും കാണാൻ താല്പര്യം ഇല്ലാ വല്ല volg ഒക്കെ കാണാൻ ആണ് താല്പര്യം
Cruct. Valla prank undengil avde etthum janangal atrayum വൃത്തി കെട്ട ഒരു പരിപാടി വേറെ ഇല്ല
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
ഞാൻ പണ്ട് കൊറിയർ ഡെലിവറിക്ക് പോയപ്പോൾ ഒരു സ്ത്രീ എന്നെ അവരുടെ ചെറിയ കുട്ടിയുടെ മുന്നിൽ വച്ച് അപമാനിക്കുകയും ആ കുട്ടിയോട് പോലും വഴക്ക് പറയുകയും കാശ് എന്റെ കയ്യിൽ തരാതെ നിലത്തു വയ്ക്കുക്കയും ചെയ്തു. പിന്നെ കുറച്ചു ദിവസം കഴിഞ്ഞു അതെ അഡ്രസ്സ് ഡെലിവറി വീണ്ടും വന്നു, ഒരു അഞ്ച് ദിവസം ഡീലേ ആകിയിട്ട് ആണ് ഡെലിവറി ചെയ്തത് അതും പ്രോടാക്ഡ് ഡാമേജ് ആക്കി വേണേൽ സാധനം എടുത്താൽ മതി നമ്മൾ ആരുടേയും അടിമകൾ അല്ല.
Valuable information........Big salute to All delivery boys for their efforts.........they are also human being...... don't underestimate them 🙏
ഞാനും swiggy delivery ചെയുന്നുണ്ട് പക്ഷെ ഇങ്ങനെ അനുഭവങ്ങൾ ഉണ്ടായിട്ടില്ല lady ആയതുകൊണ്ട് അഭിനന്ദിക്കുന്നവരും und
Salute to the whole team 👏🏻
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
so sorry to hear this happening in Kerala; my homeland.
I am in the UK. This kind of behaviour is not tolerated by restaurants and therefore is rare.
നന്നായി ചെയ്തു... ഇനിയെങ്കിലും ആളുകളുടെ കണ്ണ് തുറക്കട്ടെ
ഫുഡ് കൊടുക്കുന്ന സ്ഥാപനങ്ങൾ ഒരിക്കലും ഓൺലൈൻ ഡെലിവറി delay ആക്കരുത്... കാരണം അത് ബാധിക്കുന്നത് ഡെലിവറി ബോയ്സ് നെയാണ്
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Kakkosile theetom varri thinnadaa
Nalla theetom varri thinnu
Nitdathu arrengilum order cheeyan parangoo food poyi kadayil poyi vanngi thinnu thooru
@@gamingrolex2.066 ni podaaa poyi thinn ninte swabavam vilichu parayunnu
ഞാൻ ഒരു swiggy delivery boy ആണ്. ചേട്ടൻ ഈ വീഡിയോയിൽ പറയുന്നത് വളരെ ശെരിയാണ്.സത്യം പറഞ്ഞാൽ പല restaurant ൽ പോയി മണിക്കൂർ കാത്തുനിക്കുന്ന അവസ്ഥ വരെ ഉണ്ട്. Food customer വാങ്ങുമ്പോൾ ചിലപ്പോൾ വഴക്കും പറയും. Traffic, restaurant delay ഇതൊന്നും ഞങ്ങൾ കാരണം അല്ല. കൃത്യമായ വേദനം പോലുമില്ല.
Well explained.. remember those days worked as a delivery boy..hats off❤️❤️❤️
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Really heart touching vedio.. This is one of the best channal and Always sharing social relavant vedios.. keep going
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
@@skjtalks sure
Ningalude vedios okke enikk bayankara ishtammanu njan onnum miss cheyyarilla thanks orupadu 😁
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Hi SKJ talks..this guy who played as auto wala and delivery boy is so speechless..He will go up the ladder definitely..And you have showed all the real life situations so perfectly
Thank u Shalini☺️
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Good video 👍👍👍
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
I am very happy to share that I even go myself to the road end and collect the food whenever I order and they alwaysay Say "if every one like you our work is so light thank you Sir etc. If we treat every one with respect and humanity, we too get the same from others
SKJ Team, Amazing content, On Onam, I ordered special meals extra and handed over to the brother agent,He was so happy and said he will never forget me, I never did a favour he did me a favour by riding in hot sun.
During summer I give delivery brothers Juice, buuter milk, cold water or flavoured milk to drink.
If required I go down to collect the order.
I adress them as Sir, Bro, Chetta, Anniya etc
Seeing them happy is a special feeling
ഫുഡ് ഓഡറചെയ്ത് വാങ്ങുമ്പോൾ അത് കൊണ്ട് വരുന്ന ഡെലിവറി ബോയി ആയാലും വുമൺ ആയാലും, അവരെ ബഹുമാനിക്കു കയാണ് വേണ്ടത് അല്ലാതെ അവരെ നികൃഷ്ട ജീവിയായിയല്ല കാണേണ്ടത് ഏത് ജോലിക്കും അതിന്റെതായ മാനിതാ നമ്മൾ ജനങ്ങൾ കൊടുക്കണം
Very nice vedio,by God 's grace we treated the delivery boys very well in fact I remember offering water, and lemon juice
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
This system of door delivery was most comforting during the worst pandemic times...because of which, many got a source of income as well as many could get their choice of food at their door step. Like any other profession, a security scheme must be there for this too so that nobody accepts this job out of compulsion, rather enjoys doing it. Any kind of misbehavior must be reported both from hotel side as well as customer's side.
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
👍👍👍
Life of sales executive കൂടി ഇടണം ഇന്നലെ എൻ്റെ valutor പറഞ്ഞു എനിക്ക് ജീവിക്കാൻ ഇപ്പൊൾ തോന്നുന്നില്ല ചില പരട്ട കസ്റ്റമർ കാരണം എന്ന്😕
will try in future , stay strong
😔😔Really awesome... Hat's off and thank you very for giving a valuable love to this peoples....
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Very good vlog. More and more people should see this. Every job needs respect.
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
True in every field...pls respect each and everyone...they are helping us beyond limits...🙏🙏🙏
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
@@skjtalks sure..keep doing such important concepts👌👌👏👏
സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങളും വീഡിയോ ആകുന്ന SKJ ടോക്ക്സ്നു 💪
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Today morning I ordered breakfast using Zomato. He bought me food while i was going for work. He smiled and said to me Going to office. Have a great day Ma'am. I too wished him the same with a smile and went to work. But this small gesture gave me a smile all day. Thank you to all delivery people for making our life easier. Every job has its own dignity.❤❤
Supper ❤❤❤dear team പൊളിക്ക്... എല്ലാവരും തകർത്തു... Nice msg also... അഭിലാഷ് മച്ചാനെ ❤
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Bcuz of delivery boys we get our food to eat one shud be thankful to them as they risk their lives too in traffic to deliver on time.salute to my all delivery boys.god bless you.
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
I will only smile to dhelivery mans only now but. I feel crying watching this video. ♥️
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ maximum share ചെയ്യുക ❤️
കണ്ണ് നനയിച്ചു അഭിലാഷ്...... നിങ്ങളുടെ വർക്ക്...... God bless you all........... 🙏🙏🙏🙏🙏🙏🙏
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Sujith bro is the upcoming "Dhar Mann"❤❤ keep shining bro✨️✨️
Yes
True...❤️
True 💜
Exactly
No way. Dharmann is way too dramatic
Njn nte ummane oorth abhimaanikkunnu... delivery guys nu maathralla..plastics edukkan varunna chechimar, current and water bill nu varunnavarodokke thanne Varu mone kazhikkam enn parayunna oru ummachi..🥰😘
ഒരു age കഴിഞ്ഞാൽ തൊഴിലാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം പിന്നെ എന്തെക്കിലൊക്കെ പണിക്കു aghu pokkum. എല്ലാ തൊഴിലിനും അതിന്റെതായ അഭിമാനം ഉണ്ട്
Ivar ahnn real heroes 🥺😭❤️RESPECT 😘they deserve it 🥺😘
Nicely Presented ✨️Sathyamparanjal kannu niranju poyii 🥺😪ah big hatsoff to whole team 🦋🔥 who presented this athe ee food kodukkan varunavar orikyalum venamnech ee pannik varunathala 😒saahacharyamaan avare angane aakunath kaaranam athil chillor thane well educated ayirikum engineers angane palathum so just treat them with a polite smile athrem mathy😇
yes trrue, Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Good work 👏 🥰.
രണ്ട് മൂന്ന് ദിവസമായി നിങ്ങളുടെ channel videos ആണ് കണ്ടുകൊണ്ടിരിക്കുന്നത്😊. എങ്ങനെ നിങ്ങളോട് നന്ദി വാക്കുകൾ പറയണം എന്നറിയില്ല.
ഒരു കമൻ്റ് ഇടുന്നതിൽ ഒന്നും ഒതുങ്ങില്ല. ഓരോരുത്തരുടെയും character അവർ ഭംഗിയായി ചെയ്യുന്നുണ്ട്. ഒന്നിനൊന്നു മികച്ച രീതിയിൽ ആണ് നിങ്ങളുടെ presentation. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. Big salute for your entire group 👏👏🥰🥰😘😘😘
കഴിഞ്ഞ കുറച്ചധികം മാസങ്ങളായി ഞാനും ഈ ഫീൽഡിൽ വർക് ചെയ്യുകയാണ്. ഇതുവരെ എന്റെ ഒരു കസ്റ്റമറും എന്നോട് മോശമായി പെരുമരയിട്ടില്ല. ഒരു ഓർഡർ ഡെലിവറി ചെയ്താൽ മാത്രമേ അടുത്ത ഓർഡർ വരുകയുള്ളൂ. പിന്നെ അവസാനം പറഞ്ഞ പോലെ ഒരു ചിരി നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എന്റെ ഭാഗ്യത്തിനാണോ എന്നറിയില്ല ഞാൻ ചെന്ന ഹോട്ടൽകാരും വീട്ടുകാരും മാന്യമായിട്ടെ എന്നോട് പെരുമരയിട്ടുള്ളൂ....
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
@@skjtalks yeah of course every job requires equal respect
നമ്മുടെ വീടിന് മുന്നിൽ വരുന്നവർ ഉണ്ട് ഡെലിവെറി boys അവരോട് നമ്മളൊക്കെ നന്നായിട്ട് ആണ് പെരുമാറുന്നത്
ithra detail ayit oro karyangal eduth parayuanth ,aa effort.super.
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
നമ്മളൊക്കെ ഫുഡ് ഓർഡർ ചെയ്താൽ വിളിച്ച് അവരുടെ ക്ഷമ പരീക്ഷിക്കാൻ നിൽക്കാറില്ല. കാരണം ഹോട്ടലുകളിൽ പോകുമ്പോൾ സ്ഥിരം കാണുന്നതാണ് ഈ പാവപ്പെട്ട പയ്യന്മാർ ബാഗും തൂകി പിടിച്ച് മണിക്കൂറുകളോളം അവിടെ നിൽക്കുന്നത്. ചില ഹോട്ടലുകാർ വളരെ rude തന്നെയാണ്. അതുപോലെ കസ്റ്റമേഴ്സും. ഒരല്പം മാനുഷിക പരിഗണന ഈ പാവങ്ങൾക്ക് നൽകാറില്ല. എന്നാല് നീയൊക്കെ കൃത്യമായി അഡ്രസ്സ് എങ്കിലും മെൻഷൻ ചെയ്!!! അതുമില്ല!!!!
കഷ്ടം തന്നെ.....
Hats off to this video SKJ talks 💕
💯realistic
U guys are making my eyes with tears❤️....
I am too a Swiggy Delivery boy...
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
ഞാനും ഒരു delivery boy ആയിരുന്നു. ഒരുപാട് peer സഹായിച്ചു. ചില ആളുകൾ vaikiyathinye peerilum മറന്നതിന്റെ പേരിലും upadravichu.2 വർഷം പണിയെടുത്തു. ഇപ്പോ 2 മാസം മുമ്പ് വിരമിച്ചു
Bro samathichu 🙏🏻
Ith tanne aa ella delivery boys avstha 🥺❤
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
ഈ വീഡിയോ കണ്ണ് നിറയാതെ കാണാനാവില്ല. നിങ്ങളുടെ വീഡിയോസ് എല്ലാം 👍
Thanks a lot ❤️
Delivery boys നോടുള്ള ഈ സമൂഹത്തിൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാവാൻ തീർച്ചയായും ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക ❤️
Clearly depicted life of a delivery boy .Please do video on the life of a teacher/ lecturer who are struggling hard to make a beautiful life of a student who ate our future citizens especially after the students who ate coming after covid to school and colleges
will try in future
We respect all of them. They serve food for people who starving. Thank you for all of them.Jai Hind!