Meri Christmas | Malayalam Short Film | Kutti Stories

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024
  • Presenting Malayalam Short Film " Meri Christmas "
    Direction : Kailas Nath H S
    Written by : Gokul
    DOP : Akhil Krishna
    Editor : Joby M Jose
    Music : Prakash Alex
    Di : Moksha Post
    Colourist & Di Conformist : Sajumon R D
    Audiography : Sapthaa
    Sound Design : Vivek CP
    Sound Mixing : Abhishek Cherian
    Associate Director : Cyriac Jose Blair
    Assistant director : Rahul Dinesh
    Assistant camera : shan kochi
    Makeup & Hair Stylist : vincy pai
    Production Controller : Sahad Usman
    Pro : Anoop S
    Production Executive : Jijo Easow Jose
    Art Director : Prasanth Thrikalathoor
    Art Assistant : Amal Sivan
    Finance Manager : Sajith Py
    Title Design : Kishor Gopi
    Title Animation : Chethan P J
    Poster Design : Ashish Vp
    Cast : Libin Ayyambilly , Gopika Suresh , Rajeev Sivarama ,Shanti Sandeep
    Ahalya krishnan , Govind Abishek , Gokul
    #MeriChristmas #MalayalamShortFilm #KuttiStories
    For advertisements and collaborations :
    branding@collabotalents.com
    Message Collabo Digital Network Pvt Ltd on WhatsApp : wa.me/message/...
    ➺ Subscribe Now : avenir.to/Subs...
    ➺ Like On Facebook : avenir.to/Like...
    ➺ Follow On Instagram : avenir.to/Foll...
    ➺ Follow On Twitter : avenir.to/Foll...
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 414

  • @abd2672
    @abd2672 2 ปีที่แล้ว +1623

    ആ അനിയൻ ചെക്കൻ ഒരുപാട് ചെക്കന്മാരുടെ പ്രതീകമാകുന്നു, പൊളിയായി ✨️✨️

  • @midhunmm4814
    @midhunmm4814 2 ปีที่แล้ว +691

    ഇപ്പോ kutty story ടെ notification വരുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ്.keep going team✨✨✨

  • @kiwicreationz
    @kiwicreationz 2 ปีที่แล้ว +243

    ഒരു ചെറു പുഞ്ചിരിയോടെ കാറിൽ നിന്ന് ഇറങ്ങി വന്ന് കഥനായകനെ കുറച്ചു നേരത്തെക്കെങ്കിലും ടെൻഷൻ അടിപ്പിച്ച ആൽബിൻ ആണ് എന്റെ ഹീറോ.. 😍❤️ Screen presence... Uff 🔥 ( എന്റെ പ്രിയപ്പെട്ട ഗോവിന്ദ് ) ❤️😘

  • @snehakp3549
    @snehakp3549 2 ปีที่แล้ว +40

    E chettan abhinayicha oro shortfilm kanumpozhum njan vicharikum padam theerandayirunu enu ❤

  • @shalymuhammed1322
    @shalymuhammed1322 2 ปีที่แล้ว +52

    നന്നായിട്ടുണ്ട് എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്. നല്ലഫീൽ

  • @Avirajpp171
    @Avirajpp171 2 ปีที่แล้ว +323

    സൂപ്പർ ആയിട്ടുണ്ട് 😍😍😍
    2nd part പ്രതീക്ഷിക്കുന്നു ഞങ്ങൾ 😌😌😌

  • @fasilmin449
    @fasilmin449 2 ปีที่แล้ว +483

    Always different concept and different characters
    I love u guys 😍
    Keep rocks, always with you.

  • @eby_77
    @eby_77 2 ปีที่แล้ว +223

    ഇന്ന് എല്ലാരും ഉണ്ടായിരുന്നു... ദേ കുറച്ചു മുന്നേ കരിക്ക്... ഇപ്പൊ നമ്മുടെ കുട്ടി സ്റ്റോറീസ് mery christmas മായി എത്തി...🎄🌲💫❤‍🔥...
    Merry christmas to all kutti story fans...expecting lot from this channel

  • @ADHIVLOGS1
    @ADHIVLOGS1 2 ปีที่แล้ว +75

    കണ്ടതിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ട shot filim.
    Very amizing best of luck dear's.
    Advance happy newyer❣️

  • @safvanafathima4557
    @safvanafathima4557 2 ปีที่แล้ว +78

    ohh....😍.oru rakshem illa ningade concepts..❤️...MERI CHRISTMAS TO ALL MY KUTTY FRNDZ💕

  • @limsopoulosemenacherys3029
    @limsopoulosemenacherys3029 2 ปีที่แล้ว +68

    ലിബിൻ അയ്യമ്പിള്ളി 👌👌👌 നീ പൊളിച്ചു 👍 നിന്റെ കഴിവുകൾ ഇനിയും വളരട്ടെ... ഉയരങ്ങളിൽ എത്തട്ടെ... God Bless You 🙏😇

  • @sajicworld9076
    @sajicworld9076 2 ปีที่แล้ว +189

    സെക്കന്റ്‌ പാർട്ട് വേണം എല്ലാരും പൊളി ഫീൽ 💞

  • @arprod1439
    @arprod1439 2 ปีที่แล้ว +19

    കെട്ടിപ്പിടിക്കാൻ പറ്റുമോ.. ആ ഗേറ്റ് അപ്പുറത്തുന്ന് എന്ത് വേണേലും കാണിച്ചോ 😁😅👌 ഗോപിക ❤️ പടം 🤩👌

  • @rajeevankannada5318
    @rajeevankannada5318 2 ปีที่แล้ว +66

    Very nice. Good story, nicely presented. നല്ല combination. എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @anvarsunish1402
    @anvarsunish1402 2 ปีที่แล้ว +34

    Oro thavanayum dufferent ayittulla contents... Valare cheruthanelum orupade manssse aliyikkunna sambvam.... 👌🏻👌🏻💓

  • @adwaith5119
    @adwaith5119 2 ปีที่แล้ว +64

    cute villan simple but power full... perfect casting loved it❤️

  • @harithapm2549
    @harithapm2549 2 ปีที่แล้ว +83

    ഓരോ stories ഉം അടിപൊളി 😍😍waiting fpr next blast🥳🥳🥳🥳

  • @bore_resistance
    @bore_resistance 10 หลายเดือนก่อน +3

    Oru episode polum miss chayathe kanunund, ithoke dream mathram ayai thonymbol ith kand kothi therkam😂

  • @gangasg1789
    @gangasg1789 2 ปีที่แล้ว +19

    E idak ann kuttistories kanune....elam super ann...kandond irikan oru prethega vibe oke und😍😍😍😍

  • @nivedhk7849
    @nivedhk7849 2 ปีที่แล้ว +48

    Ishtayi peruth ishtayi❤️
    Alla episodes kandu eniyum koree project indavum annu karuthunnu kutti story addiction ayi ❤️✨️

  • @shabhank3191
    @shabhank3191 2 ปีที่แล้ว +17

    കൊള്ളാം ലെ ,എന്തായാലും കൊള്ളാം 🥰✌️👏🏻...അടിപൊളി

  • @praveenrasu912
    @praveenrasu912 2 ปีที่แล้ว +92

    A big fan from Tamil Nadu....
    Hatsoff to the team and entertain us with our kutti stories family ❤️❤️❤️❤️

  • @sahlasalu9394
    @sahlasalu9394 2 ปีที่แล้ว +49

    Adipoli 😍✨
    Ithinte part-2 m koodi pratheekshikkunnu☺️

  • @fathimathulzahra7554
    @fathimathulzahra7554 2 ปีที่แล้ว +22

    Pwlittaa..... Sprr.... 👍🏻👌
    Enik nalla istaayi♥️♥️

  • @aswinvarma5050
    @aswinvarma5050 2 ปีที่แล้ว +35

    Background score polichu 🥰 aa shrt filminu oru jeevan koduthu 😍

  • @syamsasi9231
    @syamsasi9231 2 ปีที่แล้ว +25

    2nd part koodi venam ttaa.... Ithippoo oru aakaamshayil nirthya pole aayii.... 2nd part varum ennu pratheekshikkunnu 👏👏🥳🥳🥳💥💥💥💥

  • @rajeeshrajeesh4207
    @rajeeshrajeesh4207 2 ปีที่แล้ว +15

    .. എന്തൊക്കെയോ ഒരു ഫീൽ പഴയ ഒരു ഓർമ്മകളിലൂടെ പോയി വന്നു... താങ്ക്സ്....

  • @abhishekabhi958
    @abhishekabhi958 2 หลายเดือนก่อน +1

    Super Acting, script work, direction and Music❣️ loved a lot❣️❣️❣️
    Libin❣️Gopika❣️

  • @parvathy284
    @parvathy284 2 ปีที่แล้ว +10

    Libin u r living in every characters....

  • @agancs2750
    @agancs2750 2 ปีที่แล้ว +83

    Acting & bgm 🔥✨

  • @Sisbrowithsimba
    @Sisbrowithsimba 2 ปีที่แล้ว +14

    നല്ലൊരു വീഡിയോ ആയിരുന്നു നന്നായിട്ടുണ്ട് വളരെ നന്നായി ചെയ്തിട്ടുണ്ട്
    ഹാപ്പി ക്രിസ്തുമസ്

  • @vishnupriya2925
    @vishnupriya2925 2 ปีที่แล้ว +14

    Aniyan chekkan poli. ❤️first vann parichayapedunna scene poli. 🥰

  • @farooqt5250
    @farooqt5250 2 ปีที่แล้ว +26

    അനിയൻ വേറെ ലെവൽ🥰

  • @sahlasalu9394
    @sahlasalu9394 2 ปีที่แล้ว +41

    Ithinte part-2 ndavuo..☺️ , ndarnnkki nannayirunnu..🙌

  • @aryarajan2819
    @aryarajan2819 2 ปีที่แล้ว +47

    Ammayayit vannath njnghalude teacher ann all the best teacher👍🏻🥳

  • @rahulsbabu962
    @rahulsbabu962 2 ปีที่แล้ว +7

    ഈ പിള്ളേരെയൊക്കെ പിടിച്ചു സിനിമയിൽ അഭിനയിപ്പിക്കണം... അല്ലപിന്ന.... 😊

  • @fida9771
    @fida9771 2 ปีที่แล้ว +3

    Sadharana ulla short filimsine pole valichu neetathe ennal ottum kuravallethe nalla stories ayittu varunna kutty stories uyirr❤❤

  • @yunus8399
    @yunus8399 2 ปีที่แล้ว +7

    Ningale kadhak ellaam oru prethyekatha ind neeti valich edkaathe cheriya samayam kond feelings kond varan pattum

  • @status_hub4879
    @status_hub4879 2 ปีที่แล้ว +62

    Addicted in kutti Stories ♥️♥️♥️

  • @rajijayakumar9560
    @rajijayakumar9560 2 ปีที่แล้ว +14

    super tune.....i really fell in that tune.good. KEEP GOING

  • @midhunam843
    @midhunam843 2 ปีที่แล้ว +15

    പ്രേമിക്കാൻ തോന്നുന്നു 🥰

  • @akashp418
    @akashp418 2 ปีที่แล้ว +7

    ഏറ്റവും നല്ല അഭിനയം ആണ് ഫ്രണ്ടിന്റെ മകൻ ആണ് 😁

  • @2030_Generation
    @2030_Generation 2 ปีที่แล้ว +4

    *മനുഷ്യൻ പരസ്പരം സ്‌നേഹിക്കുമ്പോൾ ആണ് യഥാർത്ഥ ക്രിസ്മസ് സംഭവിക്കുന്നത്.... ❤ സ്നേഹം.. 😍*

  • @vishvrg
    @vishvrg 2 ปีที่แล้ว +53

    ⭐✨ Merry christmas to u all...🥰

  • @ArathySNair-rr7wj
    @ArathySNair-rr7wj 2 ปีที่แล้ว +14

    Super story. ഇതിന്റെ second part വേണം 🥰🥰

  • @Minna__8
    @Minna__8 2 ปีที่แล้ว +3

    gopu chechi abhinayicha shortfilmsil kandathil vech ettom nallath

  • @anjubabu6505
    @anjubabu6505 2 ปีที่แล้ว +50

    അനിയൻ ചെക്കൻ ശെരിക്കും ഇങ്ങനെ തന്നെ 😂😂😘

    • @rabhnin
      @rabhnin 2 ปีที่แล้ว

      😢😢😢

    • @anjubabu6505
      @anjubabu6505 2 ปีที่แล้ว +1

      Nthee

    • @sonymj1647
      @sonymj1647 2 ปีที่แล้ว

      Chekkan 🤩😍

  • @ajeshkp8538
    @ajeshkp8538 2 ปีที่แล้ว +15

    Le njan 😁... Romance varunedaa💗🙌

  • @bloodrose7757
    @bloodrose7757 2 ปีที่แล้ว +3

    Ntha dailog. Cherukkan polichuu. Polichuu. Nice actor

  • @shaijuthehulk8369
    @shaijuthehulk8369 2 ปีที่แล้ว +16

    Katta fan gopika 👌👌👌🔥🔥🔥

  • @ajizonmathew3358
    @ajizonmathew3358 2 ปีที่แล้ว +32

    Merry Christmas 🥰

  • @sandeepthampi
    @sandeepthampi 2 ปีที่แล้ว +17

    Romantically Challenged അഥവാ കോഴി 😜😜😜

    • @arunsathyan3910
      @arunsathyan3910 2 ปีที่แล้ว +1

      Monuse ഇവിടേം ഉണ്ടോ 😉

    • @sandeepthampi
      @sandeepthampi 2 ปีที่แล้ว

      @@arunsathyan3910 പിന്നെ അല്ല

  • @ArunKumar-zc3ju
    @ArunKumar-zc3ju 2 ปีที่แล้ว +10

    This is my favorite of all the kitty stories 💓

  • @anuragvv1878
    @anuragvv1878 2 ปีที่แล้ว +4

    Aa chettan oru rakshayumilla. Powli act

  • @vijeshtp2887
    @vijeshtp2887 2 ปีที่แล้ว +7

    നന്നായി ചെയ്തു. കണ്ടിരിക്കാൻ നല്ല രസം

  • @lijoch
    @lijoch 2 ปีที่แล้ว +6

    Ee hero oru asdhya nadan anu.
    All the best bro

  • @adwaidmanoharan7086
    @adwaidmanoharan7086 2 ปีที่แล้ว +16

    Addicted to Kutti Stories❤️

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 2 ปีที่แล้ว +4

    ഈ കൊച്ചിന് അഭിനയിക്കാൻ അറിയാം 👌🏻

  • @josnajose9274
    @josnajose9274 2 ปีที่แล้ว +9

    U goooyzzz again 🤗🥰 Belated Merry Christmas💥🎀🥳

  • @jineeshpulpatta304
    @jineeshpulpatta304 2 ปีที่แล้ว +4

    ഒന്നു ഒന്നിനോട് മെച്ചം.പൊളി മച്ചാൻസ് 🥰🥰😍😍

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +15

    വൃതിരിക്തമായ ഫീൽ.ജീവിതത്തിൻറ പരുത്ത യാഥാർഥൃങൾ കൂടി രസകരമായി പറയൂ.ഇതിലപ്പുറവും പ്രതീക്ഷിക്കുന്നു നിങ്ങളിൽ നിന്ന്.. ആശംസകൾ

  • @s__m_a_l_r_a_m771
    @s__m_a_l_r_a_m771 2 ปีที่แล้ว +38

    Character Alvin's screen presence were good 👌✌️👍

  • @shyjubiju
    @shyjubiju 2 ปีที่แล้ว +16

    11:40 He is romantically challenged😂😂😂

  • @tgeorgelinson
    @tgeorgelinson 2 ปีที่แล้ว +7

    Fantastic story, good direction 👏👏👏👌👌😍😍😍❤️❤️❤️

  • @fredymsdian
    @fredymsdian 2 ปีที่แล้ว +8

    🥺ithoke kanumbola oronn orth nostu adikkunee🥲🥲🥲

  • @promotialmedia9351
    @promotialmedia9351 2 ปีที่แล้ว +16

    Idak vanna ah love bgm nalla feel thannitund music director 🥂💯

  • @gamingwithchristin906
    @gamingwithchristin906 2 ปีที่แล้ว +3

    11:40 ✌️elavarum choikuna chodyam😹😹

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 2 ปีที่แล้ว +6

    അവസാനമുള്ള ആ നോട്ടം 😊🥰

  • @rameesrami7786
    @rameesrami7786 2 ปีที่แล้ว +12

    Simple stories i like it💞

  • @aiswaryavijayan95
    @aiswaryavijayan95 2 ปีที่แล้ว +8

    Endu nalla cute Aya video ahnu ❤️

  • @mlmmovies7480
    @mlmmovies7480 2 ปีที่แล้ว +7

    Adipoli .. Aniyan poli aantto😍😍

  • @haneefanhaneefanalakath9283
    @haneefanhaneefanalakath9283 2 ปีที่แล้ว +8

    2nd part pratheekshikkn🥰super✌️

  • @Adithyan-e1k
    @Adithyan-e1k 3 หลายเดือนก่อน +1

    Enta mone seen 🙌

  • @arjuns901
    @arjuns901 2 ปีที่แล้ว +7

    അനിയൻ ചെക്കൻ പൊളി...ahne... 🤣😂

  • @aslamleoboy5864
    @aslamleoboy5864 9 หลายเดือนก่อน +1

    ❤❤fav one

  • @anittarahul2954
    @anittarahul2954 2 ปีที่แล้ว +6

    Now me kutti story addicted 😁

  • @SreeLakshmi-yu6wd
    @SreeLakshmi-yu6wd 2 ปีที่แล้ว +3

    Awesome😍... Waiting for the 2nd part💕

  • @shahidleo6775
    @shahidleo6775 2 ปีที่แล้ว +12

    മറ്റാർക്കും നല്കാനാവാത്ത ഒരു കയ്യൊപ്പ് നൽകുന്നുണ്ട് കുട്ടി സ്റ്റോറീസ് ...
    മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്നതും അത് കൊണ്ട് തന്നെയാണ്..!
    Keep going 🥰

  • @Abdulmannan_791..
    @Abdulmannan_791.. 2 ปีที่แล้ว +13

    Merry Christmas 💚

  • @sajicworld9076
    @sajicworld9076 2 ปีที่แล้ว +97

    ഈ നായകന്റെ പേര് എന്താ കുറെ മൂവിയിൽ കണ്ടു ഇപ്പോ അടിപൊളി ആണ് 😍അനിയൻ പൊളി 😁

    • @abhi3389
      @abhi3389 2 ปีที่แล้ว +1

      🙃

    • @smithatalk
      @smithatalk ปีที่แล้ว +1

      ലിബിൻ

  • @manjimasenradha4311
    @manjimasenradha4311 2 ปีที่แล้ว +3

    So nyc, ellrdyum abhinayam sooper

  • @adhi4600
    @adhi4600 2 ปีที่แล้ว +8

    Kidu😍🔥

  • @myvoice5412
    @myvoice5412 2 ปีที่แล้ว +6

    Nice film.....gud actors.......gud direction......gud music......gud luck
    From Aby

  • @athiraraveendran2459
    @athiraraveendran2459 2 ปีที่แล้ว +11

    Kukkuu kozhiii😍😍

    • @rabhnin
      @rabhnin 2 ปีที่แล้ว

      😭😭😭

  • @ullass6574
    @ullass6574 2 ปีที่แล้ว +12

    Second part വേണം ❤️

  • @aflh_7707
    @aflh_7707 2 ปีที่แล้ว +9

    AWESOME SHORT FILM......

  • @Ponnu123-e3v
    @Ponnu123-e3v 2 ปีที่แล้ว +5

    പൊളിച്ച് libin

  • @pubgdon5499
    @pubgdon5499 2 ปีที่แล้ว +9

    Nta monea poli short filim part 2 ondakumo

  • @jithinjohn2000
    @jithinjohn2000 2 ปีที่แล้ว +6

    Gud wrk guyz❤️❤️👍🏻

  • @archanadevi6070
    @archanadevi6070 2 ปีที่แล้ว +57

    Please upload videos with subtitles so that non- mallu people will also can watch.

  • @joshypj21
    @joshypj21 ปีที่แล้ว +1

    നിങ്ങള് പൊളി ആണ് ബ്രോ.. I like it

  • @sanushapv4064
    @sanushapv4064 2 ปีที่แล้ว +6

    Abhii chettan Poli🥰😁

  • @rayanarayana2321
    @rayanarayana2321 2 ปีที่แล้ว +3

    Polichu...appo merry x mas 😉

  • @amrutha3789
    @amrutha3789 ปีที่แล้ว +5

    2 ഭാഗം വേണം പ്രതീക്ഷിക്കുന്നു

  • @harithakrishnan9358
    @harithakrishnan9358 2 ปีที่แล้ว +5

    മനോഹരം 😍😍

  • @prabiprabi5263
    @prabiprabi5263 2 ปีที่แล้ว +14

    Part 2 വേണം 👌👌❤❤

  • @SaviogeorgeGeorge
    @SaviogeorgeGeorge 3 หลายเดือนก่อน +3

    2024ൽ കാണുന്നവരുണ്ടോ

  • @MRLAMB-cy4jg
    @MRLAMB-cy4jg 10 หลายเดือนก่อน +1

    Characters ❤

  • @aryasuresh1726
    @aryasuresh1726 2 ปีที่แล้ว +6

    അനിയൻ 🙌🏻✨️

  • @joyalmj9480
    @joyalmj9480 2 ปีที่แล้ว +6

    @ starting, Adipoli enna Usual commnt idamenne vicharichath..
    Bt guys,this not at all a usual story seen bt waz awsome as always..