Enne nithyatha (Worship version) For The Lost. Dr. Blesson Memana

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 799

  • @christeena1255
    @christeena1255 2 ปีที่แล้ว +365

    I failed in CA.. I turned to Jesus.. I passed.. I am happy not because i passed, but instead I got my Jesus back

    • @justinjolly4513
      @justinjolly4513 ปีที่แล้ว +9

      This is actual testimony.. 🔥

    • @nandanarahul9758
      @nandanarahul9758 ปีที่แล้ว +1

      ❤️❤️❤️

    • @ranilkr2000
      @ranilkr2000 ปีที่แล้ว +3

      Congratulations Jesus may bless you

    • @sharonsusan2534
      @sharonsusan2534 ปีที่แล้ว +3

      Happy to see this testimony..

    • @OneWay-lf5rx
      @OneWay-lf5rx ปีที่แล้ว +1

      @Theajus Thomas That’s called FAITH

  • @sreedevip4022
    @sreedevip4022 ปีที่แล้ว +89

    ജീവിതത്തിൽ വൻ പരാജയങ്ങൾ ഏറ്റുവാങ്ങിയ എനിക്ക് ഈശോയോടു ചേരാൻ കഴിഞ്ഞു. മറ്റുള്ളവരുടെ കണ്ണിൽ ഞാൻ പരാജിതയാണ്. പക്ഷേ ഞാൻ ഈശോയുടെ സ്നേഹം അനുഭവിക്കുന്ന വ്യക്തിയാണ്.

    • @rosebriji4433
      @rosebriji4433 3 หลายเดือนก่อน +2

      Yesu...

    • @ramyamrajan1603
      @ramyamrajan1603 หลายเดือนก่อน +1

      ഞാനും 🥰🙏

    • @retheeshmn7371
      @retheeshmn7371 หลายเดือนก่อน

      Yes Jesus Christ true God ethu pole snehikkan arkkum kazhilla nammale ❤ Amen

    • @retheeshmn7371
      @retheeshmn7371 หลายเดือนก่อน

      Love you jesus appa ninte sneham ethra valuthuanu.. Amen love you jesus ❤️

    • @josephik3004
      @josephik3004 หลายเดือนก่อน

      Thankyoujesus

  • @mammukafanboy2592
    @mammukafanboy2592 4 ปีที่แล้ว +241

    ഇ വരികൾ കേൾക്കുമ്പോൾ അതിൽ അലിഞ്ഞു കരഞ്ഞു പോയി.... ഇത്രയും കാലം ഇതുവരെ ഒരു അനർത്ഥവും സംഭവിക്കാതെ കാത്തു സൂക്ഷിച്ച യേശുവേ നന്ദി 😘😘😢

  • @bjcreations1110
    @bjcreations1110 6 หลายเดือนก่อน +27

    2024il kanunnavaar undo ? Eantea eattavum mosham samyatthane njan ithu kandukondirikkunnathe . Eankilum oru hope...

    • @rasiateacher9080
      @rasiateacher9080 5 หลายเดือนก่อน +1

      Njanum ee patte eppozhum keelkkarunde

    • @anishchandran8805
      @anishchandran8805 2 หลายเดือนก่อน +1

      Same❤

    • @Uk_malluz_trek
      @Uk_malluz_trek 2 หลายเดือนก่อน

      Yes unduu😊favrt song

    • @harikrishnakannan3582
      @harikrishnakannan3582 17 วันที่ผ่านมา

      Sishyanmar ettavum moshapetta sahacharyathil alakalil aadi ulayunna padakil aayirunnu... Pakshe avare karthavinte sannidhyam thedi vannu, santhatha nalki... Ee padakinte anubhavam namuk ellarkum undakum... Padakinu purath oruvan und... Kaividilla...

    • @rasiateacher9080
      @rasiateacher9080 14 วันที่ผ่านมา

      Unde❤

  • @linopaul
    @linopaul 12 ปีที่แล้ว +142

    എന്നെ നിത്യതയോടടുപ്പിക്കുന്ന എല്ലാ അനുഭവങ്ങള്‍ക്കും നാഥാ നന്ദി
    എന്നെ നല്ല ശിഷ്യനാക്കിടുന്ന എല്ലാ കുരിശുകള്‍ക്കും നാഥാ നന്ദി
    എല്ലാ തോല്‍വികള്‍ക്കും നാഥാ നന്ദി
    നിന്റെ മുഖം കാണുവാന്‍ അത് നിമിത്തമായി
    എല്ലാ കണ്ണ് നീരിനും നാഥാ നന്ദി
    നിന്റെ സാന്നിധ്യമറിയാന്‍ ഇടയായി
    താഴ്വരയില്‍ മുള്ളുകളില്‍ പനിനീര്പൂപോല്‍
    ശോധനയില്‍ ചൂളയതില്‍ പൊന്നു പോലെ
    ഉയര്‍ച്ചയിലും താഴ്ചയിലും
    മരണത്തിലും ജീവനിലും നിന്‍ സാന്നിധ്യം മതി
    നാഥാ നിന്‍ സാന്നിധ്യം മതി
    എന്നെ ...(2)

    • @beenaabraham2243
      @beenaabraham2243 3 ปีที่แล้ว +2

      Thnku for the lyrics

    • @i_alen_1051
      @i_alen_1051 3 ปีที่แล้ว +1

      Can anyone Pls translate in english

    • @lissychacko3284
      @lissychacko3284 11 หลายเดือนก่อน

      Amen🙏🙏🙏

  • @seven0007.
    @seven0007. 5 ปีที่แล้ว +234

    എല്ലാ തോൽവികൾക്കും നാഥാ നന്ദി ഈ വരികൾ എന്നെ സ്പർശിച്ചു

  • @ЕленаИшутова-ц5ф
    @ЕленаИшутова-ц5ф 2 ปีที่แล้ว +12

    ЦЕРКОВЬ СВОЮ СОЗДАМ НА ЭТОЙ ЗЕМЛЕ И ВРАТА АДА НЕ ОДОЛЕЮТ ЕЕ...... так сказал наш ГОСПОДЬ ИИСУС ХРИСТОС...... СЛАВА ЕМУ ОТНЫНЕ И ВОВЕКИ🐑🐑🐑🐑🐑🐑🐑🐑🐑🐑🐑🐑🐑🐑🐑🐑🐑💃💃💃💃💃💞💞💞💞

  • @nighthawk4900
    @nighthawk4900 11 ปีที่แล้ว +42

    എന്നെ നിത്യതയോടടുപ്പിക്കുന്ന
    എല്ലാ അനുഭവങ്ങള്‍ക്കും നാഥാ നന്ദി
    എന്നെ നല്ല ശിഷ്യനാക്കിടുന്ന
    എല്ലാ കുരിശുകള്‍ക്കും നാഥാ നന്ദി
    എല്ലാ തോല്‍വികള്‍ക്കും നാഥാ നന്ദി
    നിന്റെ മുഖം കാണുവാന്‍ അത് നിമിത്തമായി
    എല്ലാ കണ്ണ് നീരിനും നാഥാ നന്ദി
    നിന്റെ സാന്നിധ്യമറിയാന്‍ ഇടയായി
    താഴ്വരയില്‍ മുള്ളുകളില്‍ പനിനീര്പൂപോല്‍
    ശോധനയില്‍ ചൂളയതില്‍ പൊന്നു പോലെ
    ഉയര്‍ച്ചയിലും താഴ്ചയിലും മരണത്തിലും ജീവനിലും
    നിന്‍ സാന്നിധ്യം മതി നാഥാ നിന്‍ സാന്നിധ്യം മതി

  • @dwadasanke2632
    @dwadasanke2632 3 ปีที่แล้ว +13

    എല്ലാ ഉയച്ചയുടെയും, താഴ്ചയുടെയും,തകർച്ചയുടെയും, കണ്ണുനീരിൻ്റെ നടുവിലും നിൻ സാന്നിദ്ധ്യം മതി നാഥാ നിൻസാന്നിധ്യം മതി

  • @lethasasi5823
    @lethasasi5823 2 ปีที่แล้ว +30

    🤝🏻 Praise the lord pastor 🙏🏻
    കടന്നു വന്നകഷ്ടത , പ്രതിസന്ധി,പ്രതികൂലങ്ങൾ, ജീവിതത്തിൽ ഒന്നിനുപിറകേഒന്നായിഏറിയപ്പോൾ അപ്പനോട്നിലവിളിച്ചപ്പോൾഅനുഭവിച്ച ആചൂടിനായിനന്ദി,അപ്പാ ആചൂട്അങ്ങയുടെഓരോവരികളിലുംഒണ്ട്.നന്ദി🔥👏🏻🖐🏻❤️

  • @shondisco
    @shondisco 7 ปีที่แล้ว +52

    Enne nithyathayodaduppikkunna ella anubhavangalkkum nandi
    Enne nalla sishyanakkidunna ella kurisukalkkum Nadha nandi
    Ella tholvikalkkum Nadha nadi
    Ninte mugham kaanuvan athu nimithamayi
    Ella kannuneerinum Nadha nandi
    Ninte saanidhyamariyan idayayi
    Thazhvarayil mullukalil panineerppoopol
    Shodhanayil choolayathil ponnu pole
    Uyarchayilum thazhchayilum
    Maranathilum jeevanilum
    Nin sanidhyam mathy
    Nadha nin sanidhyam mathy

    • @estherselvaraj3610
      @estherselvaraj3610 7 ปีที่แล้ว +2

      In English please

    • @maadhavprasanna8443
      @maadhavprasanna8443 4 ปีที่แล้ว +1

      Pls in english r tamil

    • @franklinpastor7030
      @franklinpastor7030 4 ปีที่แล้ว +1

      Thank you so much for this song's lyrics brother

    • @josephdakshina9964
      @josephdakshina9964 3 ปีที่แล้ว +1

      I would like to sing in tamil plz help me somebody to translate in tamil..

    • @deepathomas6818
      @deepathomas6818 3 ปีที่แล้ว +3

      @@estherselvaraj3610 I'll translate word by word. And translate the whole sentence to make sense.
      Enne (me) Nithyathayodu (to eternity) Aduppikkunna (drawing close)
      Ellaa (all) Anubhavangalkkum (experiences) Nanni (thank you)
      Thank you for all the experiences that drew me close to eternity/eternal life.
      Enne (me) Nalla (good) Shikshyanaakkidunna (making disciple)
      Ellaa (all) Kurishukalkkum (for crosses) Naathaa (Lord) Nanni (thank you)
      Thank you Lord for all the crosses that enabled me to become a good disciple.
      Ellaa (all) Tholvikalkkum (for failures) Naathaa (Lord) Nanni (thank you)
      Ninte (your) Mukham (face) Kaanuvaan (to see)
      Athu (that) Nimiththamaayi (caused)
      Thank you Lord for all the failures that caused me to see your face.
      Ellaa (all) Kannuneerinum (for tears) Naathaa (Lord) Nanni (thank you)
      Ninte (your) Sanniddhyamariyaan to feel your presence) Idayaayi (possible)
      Thank you Lord for all the tears that made it possible for me to feel your presence.
      Thaazhvarayil (in the valley) Mullukalil (among thorns) Panineer (rose) Poopol (flower like)
      Shodhanayin (in testing) Choolayathil (in furnace) Ponnu (gold) Pole (like so)
      Like the rose among thorns in the valley,
      Like the gold tested in the furnace,
      Uyarchayilum (in heights) Thaazchayilum (in depths)
      Maranathilum (in death) Jeevanilum (in life)
      Nin (your) Sanniddhyam (presence) Mathi (enough)
      Naathaa (Lord) Nin (your) Sanniddhyam (presence) Mathi (enough)
      In heights, in depths, in death, in life,
      Your presence is enough,
      Lord your presence is enough.
      Hope this helps you to understand the song better. 😊

  • @seenasanthosh9213
    @seenasanthosh9213 4 ปีที่แล้ว +12

    പാട്ട് esthapeytavar like cheyumo please

  • @tissy.pmathew5456
    @tissy.pmathew5456 19 วันที่ผ่านมา

    എന്റെ ജീവിതത്തിലെ ഓരോരോ പരാജയത്തിലും എന്റെ തമ്പുരാനെ എനിക്ക് കൂടുതൽ കൂടുതൽ അനുഭവിക്കുവാൻ സാധിച്ചു.ഇന്നെനിക് ആ പരാജയങ്ങളിലേക്ക് നോക്കി സന്തോഷത്തോടെ പറയാൻ സാധിക്കും തമ്പുരാനെ നന്ദി 👏

  • @jemmaroy6786
    @jemmaroy6786 3 ปีที่แล้ว +7

    ഈ പാട്ടു കേൾക്കുമ്പോൾ ഈശോയോട് ഒന്നാകുന്ന അനുഭവം ഉണ്ടാകുന്നു🥺🙏🏼

  • @nivearoy9806
    @nivearoy9806 2 ปีที่แล้ว +4

    എല്ലാ തോൽവികൾക്കും നാഥാ നന്ദി... നിന്റെ മുഖം കാണുവാൻ അതു നിമിത്തമായി. തോൽവികളിൽ ചേർത്തു നിർത്താൻ ലോകത്തെ ജയിച്ച നിനക്ക് മാത്രമേ കഴിയൂ പ്രിയനേ....

  • @meghaj013
    @meghaj013 10 ปีที่แล้ว +112

    (8) Ella tholvikalkum nadha nanni.. ninte mukham kanuvan athu nimithamayi
    Ella kannuneerinum nadha nanni.. ninte sanidhyam ariyan edayayi.. (8)
    Amazing song and awesome lyrics.! :)

    • @merinjohn8529
      @merinjohn8529 4 ปีที่แล้ว

      Please watch new Malayalam Christian song th-cam.com/video/HDiTGppuPxw/w-d-xo.html

    • @maadhavprasanna8443
      @maadhavprasanna8443 4 ปีที่แล้ว +1

      Can someone translate in english these lyricz

    • @manjueldo3607
      @manjueldo3607 4 ปีที่แล้ว

      Pppp

    • @deepathomas6818
      @deepathomas6818 3 ปีที่แล้ว +4

      @@maadhavprasanna8443 I'll translate word by word. And translate the whole sentence to make sense.
      Enne (me) Nithyathayodu (to eternity) Aduppikkunna (drawing close)
      Ellaa (all) Anubhavangalkkum (experiences) Nanni (thank you)
      Thank you for all the experiences that drew me close to eternity/eternal life.
      Enne (me) Nalla (good) Shikshyanaakkidunna (making disciple)
      Ellaa (all) Kurishukalkkum (for crosses) Naathaa (Lord) Nanni (thank you)
      Thank you Lord for all the crosses that enabled me to become a good disciple.
      Ellaa (all) Tholvikalkkum (for failures) Naathaa (Lord) Nanni (thank you)
      Ninte (your) Mukham (face) Kaanuvaan (to see)
      Athu (that) Nimiththamaayi (caused)
      Thank you Lord for all the failures that caused me to see your face.
      Ellaa (all) Kannuneerinum (for tears) Naathaa (Lord) Nanni (thank you)
      Ninte (your) Sanniddhyamariyaan to feel your presence) Idayaayi (possible)
      Thank you Lord for all the tears that made it possible for me to feel your presence.
      Thaazhvarayil (in the valley) Mullukalil (among thorns) Panineer (rose) Poopol (flower like)
      Shodhanayin (in testing) Choolayathil (in furnace) Ponnu (gold) Pole (like so)
      Like the rose among thorns in the valley,
      Like the gold tested in the furnace,
      Uyarchayilum (in heights) Thaazchayilum (in depths)
      Maranathilum (in death) Jeevanilum (in life)
      Nin (your) Sanniddhyam (presence) Mathi (enough)
      Naathaa (Lord) Nin (your) Sanniddhyam (presence) Mathi (enough)
      In heights, in depths, in death, in life,
      Your presence is enough,
      Lord your presence is enough.
      Hope this helps you to understand the song better. 😊

    • @Gracemediaa
      @Gracemediaa 2 ปีที่แล้ว +2

      @@deepathomas6818 thanks thomas

  • @comradelenin6780
    @comradelenin6780 4 ปีที่แล้ว +31

    നന്ദി അപ്പാ യേശുവെ............. സ്തോത്രം സ്തോത്രം സ്തോത്രം

  • @priyankageorge1065
    @priyankageorge1065 7 ปีที่แล้ว +74

    Repeat mode everyday..Awesome,feeling relieved after hearing..Heavenly divine voice..May God bless you and people hearing you...

  • @nishijoseph7873
    @nishijoseph7873 4 ปีที่แล้ว +11

    Thank you Jesus..... For all sorrows and troubles which helped me to seek your face. Love you Lord!

  • @amalajoseph951
    @amalajoseph951 2 ปีที่แล้ว +1

    One of ma favort song....nthoo valareee santhoshmm thonnunuu ee song kelkumbooo etra sangadm varumbolumm ee song kelkumboo valaree nalla feel thonnunuu

  • @binuvideos
    @binuvideos 9 ปีที่แล้ว +83

    എന്റെ ഹൃദയത്തിൽ പതിഞ്ഞ ഗാനം .എനിക്ക് ഒത്തിരി ഇഷ്ടമായി

  • @sibinbipin7633
    @sibinbipin7633 2 ปีที่แล้ว +13

    എത്ര കേട്ടാലും മതിവരാത്ത പാട്ട് 🤗🤗🤗🥰🥰❣️❣️❣️❣️❣️❣️❣️❣️❣️

  • @hephzibagracemobin762
    @hephzibagracemobin762 3 ปีที่แล้ว +8

    നന്ദി നാഥാ... എല്ലാ തോൽവികൾക്കും എല്ലാ കണ്ണുനീരിനും നന്ദി..........നിന്റെ മുഖം കാണുവാൻ അതു നിമിത്തമായി . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ജയ്റാണികൊട്ടാരത്തിൽ

    ആഹാ അത് കഴിഞ്ഞു വന്നത് ഈ പാട്ട് ആണല്ലോ, സഹനങ്ങൾ അനുഗ്രഹങ്ങൾ ആക്കിയ എന്റെ പ്രിയപ്പെട്ട പാട്ട് 🙏

  • @pramodsanthu
    @pramodsanthu 11 ปีที่แล้ว +4

    remember that Jesus Christ is our Lord and Savior, and nothing else can be allowed to take priority over our conformity to His will. No habit or recreation or ambition can be allowed to have undue control over our lives; only Christ has that authority.

  • @shibu7561
    @shibu7561 2 ปีที่แล้ว +9

    This happens in our real life. If we cry loud to our heavenly Father definitely hears. No doubt. 💯.

  • @ginupaulose7526
    @ginupaulose7526 12 ปีที่แล้ว +37

    YESSSSSSS,നിന്‍ സാന്നിധ്യം മാത്രം മതി കര്ത്താവേ

  • @mercytom6955
    @mercytom6955 5 ปีที่แล้ว +11

    Oh Lord my God Jesus Christ.. I love you.. you are my everything.. I praise you Lord! Amen.

  • @godisgreat3387
    @godisgreat3387 5 ปีที่แล้ว +72

    എല്ലാ തോൽവികൾക്കും നാഥാ നന്ദി 🙏

    • @ranilalappan6122
      @ranilalappan6122 2 ปีที่แล้ว +1

      Praise the lord, hallelujah

    • @ShylajaP-t8m
      @ShylajaP-t8m 10 หลายเดือนก่อน

      Yes amen❤❤

  • @shajithomas7406
    @shajithomas7406 6 ปีที่แล้ว +42

    നാഥ നിന്‍ സാന്നിധ്യം മതി

  • @nirmalamohan9492
    @nirmalamohan9492 2 ปีที่แล้ว +7

    Appa sthothram, nanni appa, ellattinum nanni appa Amen🙏 praise the Lord

  • @AveMaria1
    @AveMaria1 5 ปีที่แล้ว +31

    എല്ലാ കുരിശുകൾക്കും നന്ദി. The real essense of the Bible.
    Thank you so much for this amazing rendition.
    Jesus bless more and more.

  • @jewelwilson2082
    @jewelwilson2082 2 ปีที่แล้ว +8

    Can't Listen to this song without tears...

  • @stephiniangel9866
    @stephiniangel9866 ปีที่แล้ว +1

    Ella tholvikalkum nanni nadha.ninte mugam kanuvan ath nimithamayi❤❤

  • @mediamalabaricus3927
    @mediamalabaricus3927 ปีที่แล้ว +1

    I thank for all the experiences/sorrows that bring me towards(make me seek) everlasting life/love.
    O lord, I thank you for all the crosses /obstacles in my path which makes me good disciple.
    O lord, thank you for all the failures.
    All made me to see/seek your face.
    O lord, thank you for all tears.
    It made me know/seek your presence.
    Like a rose in beautiful valley, amoung the stings.
    Like a gold in furnace.
    In highs and lows.
    In deth and life
    I need only your presence.
    Oh lord, I need only your presence(3)
    Continues....

  • @jijianju11
    @jijianju11 10 ปีที่แล้ว +22

    cant stop listening..feel jesus every moment..

  • @ashatt3416
    @ashatt3416 หลายเดือนก่อน

    Njan eeshoyil ninnu agannu poikomndirikkumbol entte life il enthelum problem indaavum ,eeshoyude aduthekku thirichu varumbol elaaam okay aaavum❤❤

  • @anjukiran4655
    @anjukiran4655 4 ปีที่แล้ว +1

    Karthave angenne vazhi nadathunnenn nanni.. ente kuravukalokke arinju.....hallelujah sothram nte appayee enneyum nte kudumbhatheyum kaathparipalikkunnathin nanni....lokhathe muzhuvan kaathisookshikkane......appa 🙏🙏🙏🙏❤❤❤❤

  • @beenajoseph6423
    @beenajoseph6423 2 ปีที่แล้ว +1

    ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലം
    ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ.
    സങ്കീര്‍ത്തനങ്ങള്‍ 119 : 71

  • @sunithatk5891
    @sunithatk5891 4 ปีที่แล้ว +1

    Hrudhayathil sparshicha gaanam...sahanathinte naduvil aaswaasamegunna gaanam...

  • @VijayaSarah
    @VijayaSarah 11 ปีที่แล้ว +5

    Even i dun really understand all the word but this song i feel the presenve of the lord...camt stop the tears overflowing...what a song.....

  • @raindropsmedia4383
    @raindropsmedia4383 4 ปีที่แล้ว +3

    My favourite singer ..we can find Jesus love in these songs.. full of heavenly feelings

  • @jencyben7573
    @jencyben7573 3 ปีที่แล้ว +3

    Ella kurisukalkkum nadha nanni
    Ella tholvikalkkum nanni
    Ninte sanidhyam ariyan athu idayayi...
    Thank you Lord, keeping me close to you.
    Such a powerful words... Hallelujah.

  • @aryandaffodils7431
    @aryandaffodils7431 3 ปีที่แล้ว

    FOR THE LOST.... ആൽബം ....ജീവനുള്ള വരികൾ ആണ് ...ഈ ഗാനങ്ങൾ 15 വർഷങ്ങൾക്ക് മുൻപ് കേട്ടു തുടങ്ങി...ഇപ്പോഴും ഈ ഗാനങ്ങൾ ജീവനുളളതുതന്നെ.....ദൈവത്തെ അന്വേഷിക്കുന്നവർ കണ്ടെത്തും 👌

  • @rahelammageorge3980
    @rahelammageorge3980 2 ปีที่แล้ว +5

    Very sensitive and most devotional feeling on hearing the song.Even now it's alive in mind. Wishing to hear it again and again. Thank you all behind the creation.

  • @alanselestin7579
    @alanselestin7579 5 ปีที่แล้ว +1

    Njangal ee paattu parupaadi nadathi pakshe ivarude athrayum ethunnunill best singer and best song ever

  • @jiswinjose5887
    @jiswinjose5887 5 ปีที่แล้ว +7

    Meaningful song, similar to “Karanjal kanneroppum song”. 👏 God bless you.

  • @rajkumarrajendran8393
    @rajkumarrajendran8393 6 ปีที่แล้ว +31

    Really touched the presence of the lord.

  • @Binu0505
    @Binu0505 3 ปีที่แล้ว +3

    What a blessed song and rendering. Orchestration no words. .... I am listening from the last 10 years.....

  • @sasin6327
    @sasin6327 4 ปีที่แล้ว +1

    ഈ song കേൾക്കുമ്പോൾ വല്ലാത്തൊരു ഇഷ്ട്ടം തോന്നും ദെയ്‌വത്തോട് ഇതിന് വല്ലാത്തൊരു feela

  • @thomasrockey4468
    @thomasrockey4468 5 ปีที่แล้ว

    ഈ പാട്ട് പോലെ വേറൊരു പാട്ട് പിന്നീട് പാടിയിട്ടില്ല എന്ന് പറയുന്നില്ല ഇത് വേറൊരു ലവലാണ് അതാണ്

  • @aksamolgopi8858
    @aksamolgopi8858 5 หลายเดือนก่อน

    ഈ പാട്ടു കേൾക്കുമ്പോൾ എന്റെ വായിൽ വരുന്ന വരികൾ ഇങ്ങനെയാണ് " എല്ലാ ഉയർച്ചകൾക്കും നാഥാ നന്ദി....എന്റെ കഴിവല്ല നിൻ കൃപയാണെ....."❤❤

  • @marykevin328
    @marykevin328 ปีที่แล้ว +3

    Thank u Lord Jesus, for ur unconditional love n Grace..
    Thanu u for dis beautiful song.. God bls

  • @Mr-black-devil
    @Mr-black-devil 3 ปีที่แล้ว +3

    Wow wow.... God is there for me in any circumstances...love from Tamilian

  • @sijuthomasp
    @sijuthomasp 6 ปีที่แล้ว +9

    Truly , the Holy Spirit had given you this song Dr. Excellent Lyrics and Singing. Can feel the divine presence in it. Thanks Lord Jesus Christ for making Dr Memana on to delivering this wonderful gift of God. May God Bless you and Ave Maria protect you!!!

  • @elizabethrajan1813
    @elizabethrajan1813 4 ปีที่แล้ว +2

    GLORY TO GOD. HALLELUJAH! BLESS US ALL O! LORD. GOD BLESS YOUR ANOINTED IN CHRIST JESUS.

  • @sulaimankottani3597
    @sulaimankottani3597 5 ปีที่แล้ว +20

    Jesus is my savior and Lord!

  • @pastor.rajujohn6710
    @pastor.rajujohn6710 7 ปีที่แล้ว +21

    ദൈവ സ്നേഹത്താൽ നിറഞ്ഞു കവിയുന്ന ഗാനം

  • @noblejosev
    @noblejosev 3 ปีที่แล้ว +3

    Lord thank you so much for my kidney failure

  • @harishthampi1888
    @harishthampi1888 5 ปีที่แล้ว +19

    Brother orupaadu nanniyund santhosham ee gaanam kelkkan daivam idavaruthiyalloo ..... Bless you brother

  • @stevekottoor8676
    @stevekottoor8676 6 ปีที่แล้ว +7

    Thank u dr blesson for this amazing composition. I hold this song so close to my heart.

  • @sinnernoble
    @sinnernoble 12 ปีที่แล้ว +3

    just amazing! soo different than other malayalam christian songs. gotta listen to it with a good quality earphone for the full effects....oh man this is one of best malayalam christian song i've recently listened. you guys smoked it!

  • @ajithmont186
    @ajithmont186 10 ปีที่แล้ว +12

    brO. Blesson,. really heart touching song...god bless you in jesus name..:)

  • @susananish26
    @susananish26 6 ปีที่แล้ว

    OUR CREATOR WITH YOU BECAUSE YOUR SONG HAVE STRENGTH FROM GOD JESUS CHRIST . GOD BLESS YOU LOT IF YOU LIKE THIS IN YOUR LIFE TIME , ALWAYS STAY WITH GOD , AND PRAY FOR US ALSO THANKS YOU BY ANEESH.CV , PATHANAMTHITTA

  • @roygeorge69
    @roygeorge69 13 ปีที่แล้ว +17

    Thanks for the beautiful song brother.
    Very meaningful ....Yes...He leads us closer to him through all hardships and tears ,which makes us seek his face and feel his presence.
    May god bless you brother and use you more for his Glory.....

  • @kezhiajoshua664
    @kezhiajoshua664 4 ปีที่แล้ว +3

    Praise the Lord...... Hallelujah. Glory to Lord Jesus

  • @antonyparassery6295
    @antonyparassery6295 6 หลายเดือนก่อน

    മനോഹരമായ ഈ ഗാനം തന്ന് അനുഗ്രഹിച്ച നാഥാ... നന്ദി 🙏

  • @jonathanjoshua8532
    @jonathanjoshua8532 4 ปีที่แล้ว +2

    Beautiful song. God bless you brother blessen . May God use you more and more

  • @evangeline0elijah
    @evangeline0elijah 11 ปีที่แล้ว +5

    May Lord Jesus use you even more abundantly for the glory of His name.

  • @matilda20244
    @matilda20244 8 ปีที่แล้ว +11

    Praise the Lord.....Heart touching song... DR.BLESSON SIR is really blessed by THE ALMIGHTY GOD KEEP CONTINUING THE SPIRIT......
    I WILL BE SUPPORTING U DEAR.STAY BLESSED DR.BLESSON SIR.....
    OUR PRAYERS WILL BE ALWAYS WITH DR.BLESSON AND TEAM........
    WITH LOVE
    MATILDA EDWIN AND TEAM............

  • @Creedpremjith
    @Creedpremjith 2 ปีที่แล้ว

    Enne Nithya Thayodaduppikkunna
    Ellaa anubhavangalkkum nandi
    Enne nalla sishyanakkidunna
    Ellaa kurisukalkkum Nadha nandi
    Ellaa tholvikalkkum Nadha nadi
    Ninte mugham kaanuvan athu nimithamayi
    Ellaa kannuneerinum Nadha nandi
    Ninte saanidhyamariyan idayayi
    Thazhvarayil mullukalil panineerppoopol
    Shodhanayil choolayathil ponnu pole
    Uyarchayilum thazhchayilum
    Maranathilum jeevanilum
    Nin sanidhyam mathi
    Nadha nin sanidhyam mathi
    Pattu methaiyallaa Kristhiya jeevitham
    Thalli Kalayalle Daivathin Sneham
    Thazhmaiye Tharikkyaam Kurusheduthidaam
    Nalla Sishyanaagi Yaathra Cheithidaam
    Nodi nerathe ulla nithyathejasin magaa Baagyamallo
    Nin Saanithyam Mathi
    Naatha Nin Saanitham Mathi
    - Enne Nithya

  • @johnypc6027
    @johnypc6027 5 ปีที่แล้ว +5

    What an awesome song..!!. Beautiful worship song ever sung with good meaning. God bless the bro. !

  • @vsprasad1983
    @vsprasad1983 3 ปีที่แล้ว +1

    I heard this song at first time in 2011 I filled by the spirit and I never know that feeling and meaning of this song 🔁 repeatedly heard somany times . Now today (21-8-21) I heard translated song in my own language ..... Thank you very much Sir drag me to GOD through your song to work for HIM 🙏🙏🙏

  • @sajansamuel7041
    @sajansamuel7041 6 ปีที่แล้ว +4

    Dear Blesson, I thank God for this nice Song. May Our Great God Enable you to write many more songs.... A nice song considerable with every aspects of life

  • @SHOBARAJ59
    @SHOBARAJ59 8 ปีที่แล้ว +61

    can feel the presence of God when you are singing and really brings tears to my eyes. a very meaningful song indeed

    • @roshnas8145
      @roshnas8145 6 ปีที่แล้ว +2

      Shoba Fernandez I agree with you.Praying for spiritual singers all over the world especially for blesson who sang the song in this video.May God bless you and use you more and more.Praise God for the anointing upon your life to sing songs from your heart.

    • @shyjujohn3268
      @shyjujohn3268 5 ปีที่แล้ว

      The

    • @nishav7021
      @nishav7021 3 ปีที่แล้ว

      @@SruthyJoy 1

    • @nimmivimmi09
      @nimmivimmi09 3 ปีที่แล้ว

      @@SruthyJoy t☺️

    • @nimmivimmi09
      @nimmivimmi09 3 ปีที่แล้ว

      @@roshnas8145 😀t

  • @davisthomas5852
    @davisthomas5852 3 ปีที่แล้ว +1

    Hearts will melt listening to this song. People on the verge of life with indecision can be brought back into normal life by listening to this song. Moreover we learn to say thank you Lord for the failures and defeats in Life for they are for our Good by the God Almighty.

  • @tomjohn9928
    @tomjohn9928 8 ปีที่แล้ว

    Dr. Blesson Memana....This is what now the followers of Christ needs...Lot of Message covers in this song throughout a person's Life.Any way Words are not enough to say more and more thanks to you dear...

  • @DSTITUSV
    @DSTITUSV 7 ปีที่แล้ว +7

    jųşť LøVęd ìț❤❤❤❤
    May God bless you to sing🎤 n write📋 more heart touching song's

  • @shinyshinyfredy3773
    @shinyshinyfredy3773 5 ปีที่แล้ว

    Sir nte song ellam super anu.kelkkumbol thannae oru santhosham.sir nte worship nerittu kanananm oru agraham undu

  • @mini3049
    @mini3049 3 ปีที่แล้ว +3

    Praise the Lord sooooooo Beutiful song God bless Abundantly

  • @happychacha2015
    @happychacha2015 ปีที่แล้ว

    Jesus i love u.. Yennodum കുടുംബത്തോടും ചേർന്നിരികേണമ്മ

  • @jollybenjamin3209
    @jollybenjamin3209 4 ปีที่แล้ว +3

    my dear brother ,
    good song....
    എപ്പോഴും ദൈവീക സാന്നിധ്യം ഉണ്ടാകട്ടെ .....

  • @extolkaduthuruthy9658
    @extolkaduthuruthy9658 7 ปีที่แล้ว +5

    can feel the presence of God when you are singing and really brings tears to my eyes.god bless u Bro.....

  • @devayanisr
    @devayanisr 3 ปีที่แล้ว +1

    Manasinu keezhadakkunna song💞💞💞oroo varikalum athramathyram alinju cherunnu🙏🙏

  • @annmariyasunny3435
    @annmariyasunny3435 2 ปีที่แล้ว +2

    What a beautiful song🥰🥰.Whenever I hear this song I wish to hear it again and again.God bless you♥

  • @brunojulian1462
    @brunojulian1462 12 ปีที่แล้ว +13

    no words to appreciate your work..............

    • @mediamalabaricus3927
      @mediamalabaricus3927 ปีที่แล้ว

      I thank for all the experiences/sorrows that bring me towards(make me seek) everlasting life/love.
      O lord, I thank you for all the crosses /obstacles in my path which makes me good disciple.
      O lord, thank you for all the failures.
      All made me to see/seek your face.
      O lord, thank you for all tears.
      It made me know/seek your presence.
      Like a rose in beautiful valley, amoung the stings.
      Like a gold in furnace.
      In highs and lows.
      In deth and life
      I need only your presence.
      Oh lord, I need only your presence(3)
      Continues....

  • @lost-kid7212
    @lost-kid7212 4 ปีที่แล้ว +2

    ഹൃദയസ്പർശിയായ ഗാനം
    ഈശോയെ നന്ദി

  • @ginupaulose7526
    @ginupaulose7526 12 ปีที่แล้ว +1

    I dnt knw,hw much tme i heard dz song,dat much i lke........love u GOD

  • @annmathew1411
    @annmathew1411 5 ปีที่แล้ว +2

    same song I heard k.s Chitra mam singing.but I must say the same song sung by blessed Carrys anointing.i always use this song to worship our lord Jesus

  • @Anamika_nair
    @Anamika_nair 5 ปีที่แล้ว +3

    Praise the Lord
    Blessed song
    God bless you Dr.Blesson Memana

  • @jiljithjoseph2695
    @jiljithjoseph2695 10 ปีที่แล้ว +7

    This is awsome sir .............may god bless you...............,really we should thank the lord for all the circumstances,failures...which are leading more closer to him......

  • @shibadev7316
    @shibadev7316 5 ปีที่แล้ว +6

    When you sing you give so much feel to the song .... that we can feel the presence of Jesus ... God bless you. Very beautiful song ... praise you Jesus

  • @leelapadamattummel4467
    @leelapadamattummel4467 9 ปีที่แล้ว +3

    Beautiful song, May God bless Dr. Blesson abundantly.

  • @imothakani
    @imothakani 12 ปีที่แล้ว +1

    its very beautiful and heart touching song.......simply superb....God bless you dear............

  • @dairyofafairytale1293
    @dairyofafairytale1293 10 ปีที่แล้ว +48

    Can't stop listening .. No words Bro എന്നെ നിത്യതയോടടുപ്പിക്കുന്ന എല്ലാ അനുഭവങ്ങൾക്കും നന്ദി .എന്നെ നല്ല ശിഷ്യനക്കിടുന്ന എല്ലാ കുരിശുകൾക്കും നാഥാ നന്ദി എല്ലാ തോൽവികൾക്കും നാഥാ നന്ദി നിൻറെ മുഖം കാണുവാൻ നിമിത്തമായ എല്ലാ കണ്ണുനീരിനും നാഥാ നന്ദി

  • @gkvarghese
    @gkvarghese 12 ปีที่แล้ว +2

    how beautiful;Lord your presence is more than enough;GOD bless you

  • @jo-om9fw
    @jo-om9fw 9 หลายเดือนก่อน +1

    Blessed me with baby boy after long time. Praise the lord God.

  • @sheebajayalal3917
    @sheebajayalal3917 5 ปีที่แล้ว +4

    Nice song.Can you plz upload the full track of this song.Can't stop listening.praise the Lord.

  • @bhindubhindu580
    @bhindubhindu580 6 ปีที่แล้ว +2

    yesuvinte ponnu Kunjine othiri othiri abinanthikkunnu, yesuvodulla a... nanniyum kadappadum yesu manushyare koodi kanichu, nammude karthavaya yesuvinu Nanni parayan ,yesuvine mahathwappeduthan, yesuvine arathikkan njangalum undu oppam....(paranjalonnum theerilla athraykkundu kadappadu ,congratulates)

    • @Tomset123
      @Tomset123 6 ปีที่แล้ว

      Really great words ,😣😑👍

  • @mosemman
    @mosemman 4 ปีที่แล้ว +6

    നാഥാ നിൻ സാനിദ്ധ്യം മതി