❤സാറിന്റെ ഓരോഗാനവും കേൾക്കുമ്പോൾ, ഒരു പാട്ടിനുള്ളിൽ ഇത്രയും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ടെന്നുള്ളത് മനസിലാക്കുന്നു. മഹാരഥന്മാരായ സംഗീത സംവീധായകരോടുള്ള നീധി പൂർവമായ ബഹുമാനം സർ ന്റെ ഓരോ പാട്ടിലും കാണുന്നു. നേരിട്ട് കാണുവാനുള്ള അവസരം എപ്പോഴെങ്കിലും ഉണ്ടാകും എന്ന് സ്നേഹത്തോടെ പ്രദീഷിക്കുന്നു.
Sir great work indeed! After you're done with your raga vistharam can you please sing the complete song with music for us? That would be greatly appreciated!
റിനുമാഷിന്റെ വീഡിയോകൾ കാണുമ്പോൾ, ഇത്രയും ചെറിയ പ്രായത്തിൽ എങ്ങനെ ഇത്രേം ഭംഗിയായി ക്ലാസ്സ് എടുക്കാൻ സാധിക്കുന്നുവെന്ന് ഓർത്ത് ഞാൻ അമ്പരക്കാറുണ്ട്!!! സൂപ്പർ ആശംസകൾ മാഷേ... ❤️❤️🙏😊
Thumpnail തന്നെ മനസ്സ് കവർന്നു..മാഷുടെ notation videos എല്ലാം ഒരു playlist ആക്കി ഇടക്കിടക്ക് ആസ്വദിക്കാറുണ്ട്... ഒപ്പം പാടാൻ ആഗ്രഹിക്കുന്ന പാട്ടുകളുടെ ഒരു playlist ഉണ്ടാക്കി യാത്രകളിൽ പ്രത്യേകിച്ചും കേൾക്കാറുണ്ട്.... S ലിസ്റ്റിലെ ആദ്യത്തെ പട്ടാണിത്... ജോൺസൺ മാഷ് ഇഷ്ടം.. അതു കൊണ്ടു വീഡിയോ കാണുന്നത് മുൻപേ തന്നെ ❤️
My favorite Johnson song. As usual, excellent tutorial. I thought you already had a tutorial for this song with on screen notes and explaining sangatis. May be I am mistaken.
മാഷെ..❤❤ ദയവ് ചെയ്ത് പുലരി വിരിയും മുൻ മ്പേ.. എന്ന പാട്ടു ഒന്നു ചെയ്യാമോ🙏 മാഷിന്റെ എല്ലാ tutorials കേൾക്കയും കഴിയുന്ന പോലെ പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്നഒരാൾ-- പേര് ശരത്.
could you not think of publishing a book containing film songs with notations? A collection of choicest of songs? This will be helpful to music students and music lovers as well. The book could have a cover price.Such a book is not there in malayalam.
❤സാറിന്റെ ഓരോഗാനവും കേൾക്കുമ്പോൾ, ഒരു പാട്ടിനുള്ളിൽ ഇത്രയും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ടെന്നുള്ളത് മനസിലാക്കുന്നു. മഹാരഥന്മാരായ സംഗീത സംവീധായകരോടുള്ള നീധി പൂർവമായ ബഹുമാനം സർ ന്റെ ഓരോ പാട്ടിലും കാണുന്നു. നേരിട്ട് കാണുവാനുള്ള അവസരം എപ്പോഴെങ്കിലും ഉണ്ടാകും എന്ന് സ്നേഹത്തോടെ പ്രദീഷിക്കുന്നു.
So Graceful 💚💚😍😍
ഇന്ന് മലയാളത്തിൽ ഉള്ളതിൽ ഏറ്റവും നിലവാരവും അറിവും ഉള്ള tutor, thanks sir
🙏🙏🙏 എത്ര നന്ദി പറഞ്ഞാലും മതി യാവില്ല sr
ഇന്ന് മലയാളത്തിൽ ഉള്ളതിൽ വച്ച് ഏറ്റവും നിലവാരം പുലർത്തുന്ന, അറിവ് പകരുന്ന tutor... എല്ലാ വിധ ആശംസകളും... നന്ദിയും
🙏🏽
മാഷെ, നമസ്കാരം
ഇപ്പഴാണ് കാണാനിടയായത്
ഇത്രയും detail ആയി പറഞ്ഞു തരുന്ന മാഷിന് ഒരായിരം നന്ദി 🙏
മാഷേ...എന്താ പറയുക..super...ഇതുപോലെ അറിവ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു..
മാഷേ ഒരുപാട് നന്ദി എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്
ഒരു പാട് സന്തോഷം ഇവിഡിയോ കണ്ടപ്പോൾ. പ്രദീപ് പട്ടാമ്പി 🎉🙏🙏🙏
അതി ഗംഭീരം.. എന്നെ പോലുള്ള വിദ്യാർഥികൾ ക്ക് വളരെ ഏറെ സഹായകരം,Great effort..thanks
അടിപൊളി.... ഇപ്രാവശ്യം freshers day ക്ക് എന്ത് പാടണം നു വിചാരിച്ചു ഇരിക്കുകയായിരുന്നു.... ഇതൊന്ന് ശ്രമിച്ചു നോക്കാം... Thank you very much sir❤
excellent...
Superb ❤❤🎉
അസാധ്യം.❤️👍
What a class sir🙏🙏🙏🙏🙏
For me its a god given gift .🙏🙏
❤❤അതിമനോഹരം 🥰🥰മാഷ് 🙏🏻🙏🏻🙏🏻
ക്ലബ് ഹൌസിൽ ഒക്കെ ആയിര കണക്കു പാട്ടുകാർ, കുറെ പേര് ഇത് പോലെ ഉള്ള ക്ലാസ് കേട്ടിരുന്നു എങ്കിൽ നന്നായിരുന്നു. ❤️❤️
Great job, മാഷേ 👌❤️❤️
O maashine kaanan njan orupaad vaiki 🙏🙏🙏🙏🙏🙏🙏ithrayum detail aayit paranju thannathinu orupaad nandhi🙏🙏🙏🙏🙏
No words sir... 💯 Helpful 🎉
😍😍🥰😍😍😍😘😘😘😘🥰🥰🙏🙏❤ raga.. Aro. Avaro.. Koodi paadamayirunnu😊🤩😍🥰
No words... Amazing ❤❤❤❤
Iru hridayangalil onnayi veeshi enna Ganam cheyyumennu agrahikkunnu...
Sir great work indeed! After you're done with your raga vistharam can you please sing the complete song with music for us? That would be greatly appreciated!
Excellent song teaching procedure, sir.
ആഹാ മനോഹരം 👌👌
Excellent !!! Sir great ! I also felt feel can be bit more ! as interludes drive that ! Amazing creation🙏🙏🙏🙏🙏 by Johnson Master
🌹❤️❤️🥰മനോഹരം
Enne polulla sangeetha premikalkku ithu valare sahayakamskunnoo, Sarinte eeprogram, Hearty congratulstions
Amazhing
"തുടു ശോഭയെഴും നറുമുന്തിരിനിൻ " movie BGM ayitt nalla സാമ്യം ഉണ്ട് ലെ
കടലറിയില്ല.. കരയറിയില്ല.. എന്ന പാട്ട് ചെയ്യാമോ?
സ്‌ക്രീനിൽ note കൊടുക്കാത്തത് ഒരു പോരായ്മ ആയി പോയി മാഷേ!😔
Song ഗംഭീരം!!🌹😍🙏🙏🙏
Thank you., ഇതൊരു ചൂണ്ടയാണ് 😃
@@RagaMentor185
ഇല്ല സ്‌ക്രീനിൽ note കൊടുത്തില്ലേൽ
ഇനി ഞങ്ങൾ
കൊത്തില്ല!! 😀😀
🌹🙏🙏❤️
@@RagaMentor185Sir, premodaaranay notes പാടുമോ?
Thank u sir kaathirunna song.❤❤❤
റിനുമാഷിന്റെ വീഡിയോകൾ കാണുമ്പോൾ,
ഇത്രയും ചെറിയ പ്രായത്തിൽ എങ്ങനെ ഇത്രേം ഭംഗിയായി ക്ലാസ്സ് എടുക്കാൻ സാധിക്കുന്നുവെന്ന് ഓർത്ത് ഞാൻ അമ്പരക്കാറുണ്ട്!!!
സൂപ്പർ
ആശംസകൾ മാഷേ...
❤️❤️🙏😊
🙏🏽
❤❤❤
Thumpnail തന്നെ മനസ്സ് കവർന്നു..മാഷുടെ notation videos എല്ലാം ഒരു playlist ആക്കി ഇടക്കിടക്ക് ആസ്വദിക്കാറുണ്ട്... ഒപ്പം പാടാൻ ആഗ്രഹിക്കുന്ന പാട്ടുകളുടെ ഒരു playlist ഉണ്ടാക്കി യാത്രകളിൽ പ്രത്യേകിച്ചും കേൾക്കാറുണ്ട്.... S ലിസ്റ്റിലെ ആദ്യത്തെ പട്ടാണിത്... ജോൺസൺ മാഷ് ഇഷ്ടം.. അതു കൊണ്ടു വീഡിയോ കാണുന്നത് മുൻപേ തന്നെ ❤️
🙏🏽
Ennalum njan sramikkunnund thank u siir
വളരെ ഉപകാരപ്രദം. ചെമ്പക തൈകൾ പൂത്ത മാനത്ത്. - കൂടി പ്രതീക്ഷിയ്കുന്നു.
This is dope🎉
മാഷെ ഒരു പാട് നന്ദിയുണ്ട്
ഒത്തിരി ഇഷ്ടമായി
Ente ishtappetta oru pattanithu
❤🎉 expecting more
Superb...Sir.amazing..🙏🙏🙏👍👍👍👏👏👏
വളരെ മനോഹരമായ അവതരണം... ഇനിയും പ്രതീക്ഷിക്കുന്നു 👏🏻👏🏻👏🏻🙏🏻❤️
Very nice narration
My favorite Johnson song. As usual, excellent tutorial. I thought you already had a tutorial for this song with on screen notes and explaining sangatis. May be I am mistaken.
Sree vinayakam namamyakam onnu nokkamo please
Great tutorial sir!.. thank you for helping.. Could you please do a tutorial on 'Paathimey Maranjathenthe' 🙏
Wow. Thanks❤
Excellent ❤
🌹🌹🌹super sir🙏🙏🙏❤❤❤
Sir chembaka thaikal pootha manathu ponnamba idumo
Sir🥺🥰🥰🥰
Sir chembaka thaikal pootha manathu ponnambali notes idumo
Sir pavizhamayaye enna song padippikkamo
👍 👍 👍 👍 👍 Super
Suppar❤️❤️❤️❤️
❣️❣️❣️🥰🥰🥰🥰🤝
നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു നവരാത്രി മണ്ഡപം ഒരുങ്ങി ... ഈ പാട് എടുക്കുമോ
ഗ്രേറ്റ് ❤❤❤🎉🎉🎉
Sir. Christain devotional. ദർശനം നൽകണേ.. മശികായേ പഠിപ്പിക്കുവോ... ?
Sar super 🙏, sudha mantram song carnatic notes cheyamo
Excellent 👌👌
Thanks 🙏🙏🙏
😍😍😍👏👏👏
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ song carnatic notes tharamoo
ഇതു തുടക്കക്കാർ
ഒന്ന് ഇഷ്ണിക്കും
Ecxellent sir
മാഷേ കാന്ത മ്യദുല സ്മേര .മധുമയ ലഹരികളിൽ ഈ പാട്ട് ഒന്നു ചേയ്യാമോ🙏❤️
Ksheerasagara notation ittu tharumo
Thank u Sir💗
👍👍❤
നമസ്കാരം മാഷേ 🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🏼
സർ, മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ എന്ന ഗാനം ഉൾപ്പെടുത്താമോ
Namaskaram sir
🌹💐💞✨
❤❤❤👌👌
Much awaited. But one doubt isn’t this pahadi ?
Sir, ഇന്ദുപുഷ്പം ചൂടിനില്കും song ചെയ്യാമോ
Aattu nott undayorunni amma kathu kathu undayorunni song nte notes cheyyamo
മാഷേ..🙏please .🙏മനസ്സിലുണരൂ ഉഷസന്ധ്യയായി. എന്ന ഗാനത്തിൻ്റെ carnatic notations ചെയ്യുമോ .
മാഷെ..❤❤ ദയവ് ചെയ്ത് പുലരി വിരിയും മുൻ മ്പേ.. എന്ന പാട്ടു ഒന്നു ചെയ്യാമോ🙏 മാഷിന്റെ എല്ലാ tutorials കേൾക്കയും കഴിയുന്ന പോലെ പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്നഒരാൾ-- പേര് ശരത്.
ദയവ് ചെയ്തു പഴയ വീഡിയോയിൽ ഉള്ളത് പോലെ note ഇടാമോ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️🙏🙏🙏🙏🙏🙏🙏🙏🙏
Sir thamil song chinna chinna vannakkuyil notetion note edumo plz
💕💕💕👍👍
Sir Harimuraleeravam notes idumo
മാഷേ..
ഇതിന്റെ note കൂടി വേണമായിരുന്നു...
Please do harimuraluravam tutorial
നല്ല നമസ്ക്കാരം ഗുരുവേ 🙏
മനോഹരം ❤❤❤❤❤❤❤
രാഗ പഠന ക്ലാസ് തുടരും എന്ന് പ്രതീക്ഷിക്കുന്നു.......
👍🏽
Sir.maathalangal enna line.clear aakunnilla.notes
Ithu kelkkumbol ariyunnathum kude marannu povum ennu thonnunny... 😂😂😂😂
Nice sir
Sir thaaaanks❤
Ithinte notations pdf tharamo
Please give notes for kannadi koodum kootil song sir🙏
🙏🏻❤
could you not think of publishing a book containing film songs with notations? A collection of choicest of songs? This will be helpful to music students and music lovers as well. The book could have a cover price.Such a book is not there in malayalam.
മൃദുലേ ഇതാ ഒരു ഭാവഗീത എന്ന ഗാനത്തിൽ തുടക്കത്തിൽ താളം ചിലപ്പോൾ തെറ്റിപ്പോകുന്നു
🙏🏻🙏🏻👏👏👏
👌👌👌