വിസ്‌ഡം വിഭാഗത്തിന് തൗഹീദിൽ സംഭവിച്ച പാളിച്ചകൾ | Ali Madani Morayur

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 149

  • @salamabdul2593
    @salamabdul2593 หลายเดือนก่อน +6

    ഇവർ ഇസ്ലാഹിനെ അട്ടിമറിക്കുന്നു. അലി മദനിയുടെ അവതരണം പ്രമാണത്തിൻ്റെ പിൻബലത്തോടെ

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน +2

      നിങ്ങളുടെ പ്രാഷനം മനുഷ്യരേപോലെ തക്‌ലീഫ് ഉള്ള ഒരു വിഭാഗമാണ് ജിന്ന് വർഗമെന്ന് വിശ്വസിക്കാനും അവർക്ക് മനുഷ്യരെ പോലെ ചില കാര്യകാരണകഴിവുകൾ അല്ലാ നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത നിലക്ക് ഹൃദയം അന്തമായിപ്പോയതാണ്

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      മനുഷ്യനോടുള്ള എല്ലാ സഹായതേട്ടവും ശിർക്ക്‌ ആണോ പൊട്ടന്മാരെ ? അല്ലല്ലോ ?
      ബാക്ടീരിയ ഉപയോഗിച്ചുകൊണ്ട്
      പാല് പുളിപ്പിച്ച് തൈരാക്കിയാൽ ശിർക്കാകുമോ മോയൻതുകളെ?
      ബാക്ടീരിയയെ നിങ്ങൾ കാണുന്നില്ല , അത് എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് നിങ്ങള്ക്ക് അറിയില്ല ... അത്‌കൊണ്ട് ബാക്റ്റീരിയയുടെ സഹായം അബൗതിക സഹായം (ഈ ലോകത്തു അല്ലാഹു നിശ്ചയിച്ചതിനപ്പുറം ) ആണെന്ന് ഏതെങ്കിലും കഴുതകൾ പറയുമോ?
      ഇനിയും knm+Madavoor പൊട്ടന്മാർക്കു മനസ്സിലാവുന്നില്ലെങ്കിൽ നിങ്ങൾക്കൊന്നും മുജാഹിദ് ആകാനുള്ള മിനിമം യോഗ്യത ഇല്ല.

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      ​@@musthafamuhammed120
      ഭൗതികം എന്നുപറഞ്ഞാൽ സൃഷ്ടികളെ കുറിച്ച് പറയുന്നതിന് ആണ് ഉപയോഗിക്കുന്നത്.
      സൃഷ്ട്ടികൾ [കല്ലും, മണ്ണും, ജിന്നും, മലക്കും, സ്വർഗ്ഗവും, നരകവും] എല്ലാം ഭൗതികമാണ്, അവയൊക്കെ പ്രവർത്തിക്കുന്നത് അള്ളാഹു നിശ്ചയിച്ച ചില കാര്യ-കാരണങ്ങൾക്കുള്ളിലാണ് എന്ന് KNM +Madavoor ജാഹിലുകൾ 1000 പ്രാവശ്യം ഇമ്പോസിഷൻ എഴുതിപ്പടിക്കുക.
      ശിർക്കിന്റെ ഏതൊരു ചർച്ചയിലും
      സൃഷ്ട്ടികൾ, സൃഷ്ട്ടാവ് എന്നീ രണ്ട് ഗ്രൂപ്പ് മാത്രമേ ഉണ്ടാകൂ.
      സൃഷ്ടികളെ [ഭൗതികമായതിനെ] അല്ലാഹുവുമായി സമമാക്കുന്നുണ്ടോ എന്ന് മാത്രമേ നോക്കേണ്ടതൊള്ളൂ...മനസ്സിലായോ?
      അല്ലാതെ കാണാൻ കഴിയാത്ത സൃഷ്ടികളായ ജിന്നിനും മലക്കിനും വേറെ ഒരു ഗ്രൂപ്പ് [മനുഷ്യനെ അപേക്ഷിച്ച് ജിന്നും മലക്കും അഭൗതികവുമാണ് എന്ന വാദം] ഉണ്ടാക്കിയുള്ള ഈ തട്ടിപ്പ് KNM+Madvoor team അങ്ങ് നിർത്തിയേക്ക്.

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน +4

      Comedy of the year...😂😂😂
      സിഹിര് അടിസ്ഥാനമായി ശിർക്കാണ്‌ അതിനു ഫലമേയില്ല എന്ന് അലി മദനി"
      അതുമൂലം ഒന്നും നടക്കൂല എന്നാണെങ്കിൽ നിങ്ങള്ക്ക് തെറ്റി.
      വ്യഭിചാരം അടിസ്ഥാന പരമായി വൻപാപമാണ് അതിന്‌ സുഖമേയില്ല, അതില്‌കുട്ടികൾ ഉണ്ടാവൂല എന്ന് പറഞ്ഞാ എങ്ങനെയുണ്ടാവും ...
      ശരിക്കും ബുദ്ധികുറവാണല്ലേ ..
      സാരമില്ല.
      കള്ളുകുടി അടിസ്ഥാനപരമായി ഇസ്ലാമിൽ തെറ്റാണ് അതിനൊരു എഫക്റ്റും ഇല്ല [കുടിച്ചാൽ തെറി പറയൂല, ലിവർ തട്ടിപ്പോകൂല, ഭാര്യയെ അടിക്കൂല] എന്ന് ഒരാൾ പറഞ്ഞാൽ ....അയാൾക്ക് വട്ടാണ് എന്ന് ഞാൻ പറയും.
      ഹലാലായതിനു മാത്രമാണോ എഫക്ടുണ്ടാവുക?
      നിങ്ങള്ക്ക് മതപ്രബോധന പരിപാടി നിർത്തി വല്ലകൂലിപ്പണിക്ക് പൊയ്ക്കൂടേ?

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      I am asking Ali Madani...do you have any answer...please...please..സഹായം മാത്രമാണോ പ്രശ്നം?
      ജിന്നിന് മനുഷ്യരെ ഉപദ്രവിക്കാൻ കഴിയുമോ?
      ഉപദ്രവിക്കാൻ കഴിയും എന്ന് വിശ്വസിച്ചാൽ [KNm+ Madvoories നിന്റെ പുതിയ തൗഹീദ് പ്രകാരം] ശിർക്കാകുമല്ലോ?
      കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ...."മിന്നൽ ജിന്നതി വന്നാസ്" എന്നാൽ എന്താണ് അർഥം?
      ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ഉള്ള ഷെറിൽ [ഉപദ്രവത്തിൽ] നിന്നും രക്ഷ തേടുന്നു എന്നാണു അതിന്റെ അർഥം എന്ന് ഏതൊരാൾക്കും മനസ്സിലാകും.
      അപ്പോൾ ജിന്നിന് മനുഷ്യരെ ഉപദ്രവിക്കാൻ കഴിയും എന്ന് ഖുറാനിൽ നിന്ന് തന്നെ മനസ്സിലായി.
      ഒരു ആത്മാർത്ഥതയും ഇല്ലാത്ത കുറെ കപടന്മാരാണ് WISDOM ഗ്രൂപ്പ്നെതിരായി ചിലച്ചുകൊണ്ടിരിക്കുന്നത്.
      നിങ്ങള്ക്ക് മതപ്രബോധന പരിപാടി നിർത്തി വല്ലകൂലിപ്പണിക്ക് പൊയ്ക്കൂടേ?

  • @althaj1326
    @althaj1326 หลายเดือนก่อน +1

    ദുആ എന്നത് മനസ്സിൽ നിന്നുള്ളതാണ് അത് കേൾക്കാനും അറിയാനും ഒരു സൃഷ്ടിക്കും കഴിയില്ല

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      നിങ്ങളുടെ കുട്ടി നിങ്ങളുടെ
      അടുത്തുനിന്ന് ഇങ്ങനെ ദുആ ചെയ്തു എന്ന് വിചാരിക്കുക "പടച്ചോനെ എന്റെ ഉപ്പാനെ കാക്കണേ"
      ഇത് നിങ്ങൾ കേൾക്കുമോ ഇല്ലേ?
      കേൾക്കും എന്ന് പറഞ്ഞാൽ അല്ലാഹുവല്ലാതെ കുട്ടിന്റെ ഉപ്പയായ നിങ്ങളാണ് "ദുആകേൾക്കുന്നവൻ" എന്നാണോ ഇതിന്‌ അർഥ0.?
      2. റകീബും അത്തീതും ഞമ്മള് പറയുന്നത് കേൾക്കും, പാട്ടുപാടുന്നത് കേൾക്കും, തെറി പറയുന്നത് കേൾക്കും, ദുആ ചെയ്യുന്നത് കേൾക്കും എന്നക്കെ പറഞ്ഞാൽ ഉടെനെ സര്ക്കസ് ദാവാക്കാർ പറയും "ഇവരിതാ റകീബും അത്തീതും ദുആ ചെയ്യുന്നത് കേൾക്കും എന്നുപറയുന്നേ" എന്ന്.
      Circus Dawaക്കാർക്കും ശരിക്ക് തലക്ക് വെളിവില്ലെ?
      3. പടച്ചോനെ എന്റെ ഉപ്പാനെ കാക്കണേ" എന്ന് ഒരു കുട്ടി സ്വന്തം പിതാവിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുകയും അത് ആ കുട്ടിയുടെ ഉപ്പ കേൾക്കുകയും ചെയ്താൽ "ദുആകേൾക്കുന്നവൻ" അല്ലാഹുവല്ലാതെ ആ കുട്ടിയുടേ ഉപ്പ ആകുമോ മരപ്പോത്തുകളെ?

  • @musthafamuhammed120
    @musthafamuhammed120 หลายเดือนก่อน +4

    നിങ്ങളുടെ പ്രാഷനം മനുഷ്യരേപോലെ തക്‌ലീഫ് ഉള്ള ഒരു വിഭാഗമാണ് ജിന്ന് വർഗമെന്ന് വിശ്വസിക്കാനും അവർക്ക് മനുഷ്യരെ പോലെ ചില കാര്യകാരണകഴിവുകൾ അല്ലാ നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത നിലക്ക് ഹൃദയം അന്തമായിപ്പോയതാണ്

  • @rafeekpm8734
    @rafeekpm8734 หลายเดือนก่อน +8

    മർകസുദഅവാ മാഷാഅള്ളാ 🤲
    അലി മദനി മറയൂരിന്‍റെ ഇസ്ലാഹി പ്രബോധന രീതി ഇസ്ലാംദീനിനെ ക്രിത്തിയതയോടെ മനസ്സിലാക്കാൻ സാധിക്കുന്നു.
    മുജാഹിദുകളിലുള്ള പുത്തൻ വാദക്കാരായ ഇത്തിക്കണ്ണികളെ മനസ്സിലാക്കാൻ സാധിക്കുന്നു.

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน +1

      നിങ്ങളുടെ പ്രഷ്നം മനുഷ്യരേപോലെ തക്‌ലീഫ് ഉള്ള ഒരു വിഭാഗമാണ് ജിന്ന് വർഗമെന്ന് വിശ്വസിക്കാനും അവർക്ക് മനുഷ്യരെ പോലെ ചില കാര്യകാരണകഴിവുകൾ അല്ലാ നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത നിലക്ക് ഹൃദയം അന്തമായിപ്പോയതാണ്

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      സൃഷ്ട്ടികളുമായി ബന്ധപ്പെട്ട സഹായ തേട്ടത്തിലും, ഭയത്തിലും, വിനയത്തിലും, പ്രതീക്ഷയിലും എല്ലാം ശിർക്കായതും,ശിർക്കല്ലാത്തതും ഉണ്ടാകും, മനസ്സിലായോ?
      ജിന്നും മലക്കും പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കണ്ട് മനസ്സിലാക്കാൻ കഴിയാത്ത സൃഷ്ട്ടികളായതിനാൽ അതിനോടുള്ള എല്ലാ സഹായതേട്ടവും ശിർക്കാവും എന്ന നിങ്ങളുടെ മണ്ടൻ വാദം KNM+Madavoor പൊട്ടന്മാരുടെ ഇടയിൽ വിളമ്പിയാൽ മതി.

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      Any answer...please reply...katta waiting
      അഭൗതികമായി ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം. ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു...
      നിങ്ങൾ ജന്മനാ പൊട്ടന്മാരൊ?, Knm ഇൽ ചേർന്നശേഷം പൊട്ടന്മാരായതോ?

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน +1

      @@abdulabdul9880 കൊറോണ ശെറ് അഭൗതികമാണ് . അത് സൂക്ഷിക്കലും ശിർക്കാണോ മരപ്പൊട്ടാ..

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      Enthu Thalla ijju....Kul auoodu birabbinnasinte artham aryumo?

  • @abdulabdul9880
    @abdulabdul9880 หลายเดือนก่อน +3

    Please Teach This in All your LKG CLASSES:
    1 . സഹായതേട്ടം: മനുഷ്യരോടുള്ള (മനുഷ്യൻ സൃഷ്ടിയാണല്ലോ അല്ലെ) സഹായതേട്ടത്തിൽ ശിർക്കാവുന്നതും ശിര്കല്ലത്തതും ഉണ്ടോ knm + മടവൂർ ടീമുകളെ ? ഉണ്ട് എന്ന് ഉത്തരം പറയൂ LKG കുട്ടികളെ!!
    2 . ഭയം: പാമ്പിനെ (പാമ്പു സൃഷ്ടിയാണല്ലോ അല്ലെ?) പേടിക്കുന്നതിൽ ശിർക്കാവുന്നതും ശിര്കല്ലത്തതും ഉണ്ടോ KNM + മടവൂർ ടീമുകളെ? നിങ്ങള്ക്ക് പെട്ടന്ന് കാര്യം പിടികിട്ടിയിട്ടുണ്ടാവില്ല. പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്).
    പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും.
    3. പ്രതീക്ഷ: ഒരു ആനയുടെ (ആന സൃഷ്ടിയാണല്ലോ അല്ലെ?) മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക്‌ ചെയ്തു എന്ന് നിസംശയം പറയാം.
    അപ്പോൾ KNM + Madvoor LKG ബാച്ചിന് ഇപ്പോൾ എന്ത് മനസ്സിലായി (എല്ലാവരും നോട്ട് എഴുതിക്കോളൂ):
    ടീച്ചർ: സൃഷ്ട്ടികളുമായിട്ടുള്ള സഹായതേട്ടത്തിലും, ഭയത്തിലും, പ്രതീക്ഷയിലും, ഉപദ്രവത്തിലും എല്ലാം ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്.
    ടീച്ചർ: എല്ലാവരും ഒന്നുകൂടെ പറയൂ, എന്താണ് ഞാൻ പറഞ്ഞത്?
    കുട്ടികൾ: ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്.
    ടീച്ചർ: ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ അല്ലെ , എല്ലാവരും പറയൂ.
    കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്.
    ടീച്ചർ: ഒന്ന് കൂടെ പറയൂ,
    കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്.
    ടീച്ചർ: അപ്പോൾ ഞാനൊരു ചോദ്യം ചോദിക്കാം: ജിന്നും മലക്കും സഹായിക്കും എന്ന് കരുതിയാൽ ശിർക്കാകുമോ? .
    KNM ഹനീഫ = മാഷെ അതൊക്കെ ശിർക്കല്ലേ?
    മർകസ് മജീദ്: അത് ശിർക്കാണ്‌ മാഷെ.
    KNM അനസ്: അത്, അത് ശിർക്ക്‌-തൗഹീദ്, പണ്ട് ഞാൻ പറഞ്ഞത്.....ബ;ബ;
    WISDOM Abdul: മാഷെ അപ്പോൾ നിങ്ങളല്ലേ പറഞ്ഞത് സൃഷ്ട്ടികളുമായുള്ള സഹായതേട്ടത്തിൽ ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട് എന്ന്. ജിന്നിന്റെയും മലക്കിന്റെയും കാര്യത്തിലും അത് അങ്ങനെ തന്നെയെല്ലേ മാഷെ..!!
    ടീച്ചർ: Abdul പറഞ്ഞതാണ് ശരി. ജിന്നിൻറെയും, മലക്കിന്റെയും കാര്യത്തിലും ശിർക്കല്ലാത്തതും ശിർക്കാവുന്നതും ആയ സഹായ തേട്ടം ഉണ്ട്.
    ഇതിലെ കഥാപാത്രങ്ങൾക്ക് യഥാർത്ഥ ജീവിതവുമായി ബന്ധമൊന്നുമില്ല.

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      ജിന്നിനെയും മലക്കിനെയും ശിർക്കാവുന്ന രീതിയിലും ശിർക്കാവാത്ത രീതിയിലും ഭയപ്പെടാം[ഭയത്തിലും ശിർക്കുണ്ട്, നിങ്ങള്ക്ക് അറിയുമായിരിക്കും].

    • @humanity-x8j
      @humanity-x8j หลายเดือนก่อน

      @@abdulabdul9880
      WISDOM കാന്തപുരം

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      ​@@humanity-x8j
      Onnum thirich parayaanilla alle? Paavam😢😢😢

  • @althaj1326
    @althaj1326 หลายเดือนก่อน +1

    ജിന്നും മലക്കും ദുആ കേൾക്കും എന്ന് പറഞ്ഞത്തിലൂടെ അലി മൗലവിക്ക് തന്നെയാണ് ശിർക്ക്‌ സംഭവീച്ചത് ഫാത്തിർ 14ൽ അല്ലാഹുവിന് പുറമെ ആരും ദുആ കേൾക്കില്ല എന്ന് വ്യക്തമാക്കി ശേഷം പറഞ്ഞത് കേൾക്കുമെന്ന് സങ്കൽപിച്ചാൽ തന്നെ ഉത്തരം ചെയ്യില്ല എന്നാണ്

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@althaj1326
      Correct...No common sense for Circus Dawa 🎪 dawa

  • @humanity-x8j
    @humanity-x8j หลายเดือนก่อน +4

    ഔലിയാക്കൾ മനുഷ്യരെ സഹായിക്കുമെന്ന് സമസ്തക്കാർ പറയുന്നു.
    ജിന്നുകൾ മനുഷ്യരെ സഹായിക്കുമെന്ന് WISDOM വിഭാഗം പറയുന്നു.
    WISDOM = സമസ്ത

    • @true2393
      @true2393 หลายเดือนก่อน

      2 വീക്ഷണവും ഒന്നാണെന്ന് തെറ്റിദ്ധരിച്ച മര മണ്ടൻമാരോട് എന്ത് പറയാൻ?

    • @humanity-x8j
      @humanity-x8j หลายเดือนก่อน

      @@true2393
      WISDOM കാന്തപുരം

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@humanity-x8j
      മനുഷ്യൻ മനുഷ്യരെ സഹായിച്ചാൽ കുഴപ്പമുണ്ടോ?
      ആന മനുഷ്യനെ സഹായിച്ചാൽ ശിർക്കാകുമോ?
      ശിർക്കാകില്ലെങ്കിൽ എന്തുകൊണ്ട് ശിർക്കാകില്ല?

    • @humanity-x8j
      @humanity-x8j หลายเดือนก่อน

      @@abdulabdul9880
      ഔലിയാക്കൾ മനുഷ്യനെ സഹായിക്കുമോ ?

    • @humanity-x8j
      @humanity-x8j หลายเดือนก่อน

      @@abdulabdul9880
      ഔലിയാക്കൾ മനുഷ്യനെ സഹായിക്കുമോ ?

  • @aliyarvs4851
    @aliyarvs4851 หลายเดือนก่อน +4

    കൃത്യമായ അവതരണം

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@aliyarvs4851 Koppanu....

  • @coolcutezara
    @coolcutezara หลายเดือนก่อน +4

    മുജാഹിദുകൾ ഇപ്പോം എത്രണ്ണം ആയി? നാലോ or എട്ടോ?

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@coolcutezara Not as much as Kurafies...

  • @Abbas-en1zm
    @Abbas-en1zm หลายเดือนก่อน +1

    2016 ൽ ഐക്യപ്പെട്ട് എഴുതി ഒപ്പിട്ട കാരാർ ഒന്നു വായിച്ചാൽ ഇതൊക്കെ വെറും പ്രഹസനമാണെന്ന് തോന്നും.പിന്നെ വിസ്ഡം അത് എന്തിന്വേണ്ടി ഉണ്ടായി എന്ന് അവർക്ക്പോലും അറിയില്ല.കേരളജം ഇയ്യത്തുൽ ഉലമ രൂപം കൊണ്ട 1924 മുതൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉള്ള പണ്ഡിതൻമാൽ ഈ പ്രസ്ഥാനത്തിൽ ഉണ്ടായിട്ടുണ്ട്. സമസ്തക്കാർ പോയതുപോലെ മനസിലാക്കാൻ മാത്രമെ ഇതിനെല്ലാം കഴിയൂ

  • @shahinak9465
    @shahinak9465 หลายเดือนก่อน +1

    ബഹു.ഹാരി സിബ്നു സലീമിൻ്റെ, സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ പാണ്ഡിത്യം വളരെ വലുത് തന്നെയാണ്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലൊന്നും അവരുടെ പ്രസംഗങ്ങൾ എനിക്ക് കേൾക്കാൻ കഴിഞ്ഞിട്ടില്ല' പ്രാർഥനകളുടെ മഹത്വം, ഈമാനിൻ്റെ മഹത്വം വർദ്ധിച്ചിട്ടേ ഉള്ളൂ.. സക്കരിയ സ്വലാഹിയെ ഇവരുടെ കൂടെ ഉൾപ്പെടുത്തേണ്ട ആവശ്യമില്ല. എല്ലാം അല്ലാഹു വിനറിയാം

    • @Abbas-en1zm
      @Abbas-en1zm หลายเดือนก่อน

      പിഞ്ഞാണം എഴുതികുടിക്കാം വെളത്തിൽ ഊതി കുടിക്കാം സിറാജിൻ്റെ വാദങ്ങളാണ് മുജാഹിദുകൾ ഇത് അംഗീകരിക്കില്ല

  • @abdulabdul9880
    @abdulabdul9880 หลายเดือนก่อน

    ഇന്ന ഇന്ന ഞാറ്റുവേല[ നക്ഷത്രം] കൊണ്ടാണ് ഞങ്ങൾക്ക് മഴ കിട്ടിയത് എന്ന് മുശ്രിക്കുകൾ വിശ്വസിച്ചിരുന്നു....ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം:
    1. ഇതിൽ നിന്ന് മഴ കിട്ടിയിട്ടില്ല എന്ന് പറയാൻ പറ്റില്ല, പക്ഷെ
    2. മുശ്രിക്കുകൾ വിശ്വസിച്ചത് .തെറ്റാണ്.
    3. മുശ്രിക്കുകൾ എന്ത് വിശ്വസിച്ചാലും അന്നും, ഇന്നും, എന്നും മഴനൽകുന്നത് അല്ലാഹുവാണ്.

  • @saifudheenchirakkal9244
    @saifudheenchirakkal9244 หลายเดือนก่อน +4

    വിസ്ഡം ടീം തനി ശിർക്കിലേക്ക് പാവപ്പെട്ട ജനങ്ങളെ കൊണ്ടുപോകുന്നു نعوذ ب الله

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน +1

      നിങ്ങളുടെ പ്രാഷനം മനുഷ്യരേപോലെ തക്‌ലീഫ് ഉള്ള ഒരു വിഭാഗമാണ് ജിന്ന് വർഗമെന്ന് വിശ്വസിക്കാനും അവർക്ക് മനുഷ്യരെ പോലെ ചില കാര്യകാരണകഴിവുകൾ അല്ലാ നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത നിലക്ക് ഹൃദയം അന്തമായിപ്പോയതാണ്

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      സൃഷ്ട്ടികളോടുള്ള സഹായതേട്ടത്തിൽ, സ്നേഹത്തിൽ, ആദരവിൽ, പ്രതീക്ഷയിൽ, സൃഷ്ട്ടികൾ ഉപദ്രവം ഉണ്ടാക്കും എന്ന തോന്നലിൽ എല്ലാം ശിർക്കല്ലാത്തതും, ശിർക്കാവുന്നതും ഉണ്ടെങ്കിൽ:
      1. ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ KNM CIRCUS Dawa ഭക്തന്മാരെ?
      സൃഷ്ട്ടികൾ ആണെങ്കിൽ മേല്പറഞ്ഞതെല്ലാം ജിന്നിനും മലക്കിനും ബാധകമാണ്.
      നിങ്ങൾകൊക്കെ LKG മുതൽ ക്ലാസ് വേണ്ടിവരും.

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน +1

      @@abdulabdul9880 നിങ്ങൾ കളുപ്പിച്ച് കുളുപ്പിച്ച് കൂട്ടിയും (ദീനും ) നിങ്ങളും ഇല്ലാതാവും

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน

      @@abdulabdul9880 നിങ്ങൾ പൊട്ടൻമാരാണന്ന വിവരം പോലും നിങ്ങൾക്കില്ല

  • @Abbas-en1zm
    @Abbas-en1zm หลายเดือนก่อน

    കൊടുത്തകഴിവിൽ നിന്ന് ജിന്നിനോട് ചോദിക്കാം .അലിമദനി.😊

  • @aboobackercn7906
    @aboobackercn7906 หลายเดือนก่อน +7

    ചേകനൂരിഏജന്റ്മാരാണ്

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      😂😂Future chekannoors.

    • @humanity-x8j
      @humanity-x8j หลายเดือนก่อน

      @@aboobackercn7906
      WISDOM കാന്തപുരം

    • @humanity-x8j
      @humanity-x8j หลายเดือนก่อน

      @@aboobackercn7906
      വിസ്ഡം കാന്തപുരം

    • @humanity-x8j
      @humanity-x8j หลายเดือนก่อน

      @@aboobackercn7906
      WISDOM പണ്ഡിതർ കാന്തപുരത്തിൻ്റെ ഏജൻ്റ്മാരാണോ ?

  • @aslahk9340
    @aslahk9340 หลายเดือนก่อน

    പ്രാർത്ഥന എന്താണെന്ന് ആദ്യം പഠിക്ക്
    നീ ഒരു മാതാ അമ്യതാനമന്തിയോട് അമ്മേ എനിക്ക് ഒരു കുട്ടിയെ തരണം എന്ന് പ്രാർത്ഥിക്കുന്നു കുട്ടിയെ തരാൻ ആറ മൃതാനന്തമയിക്ക് കഴിയുകയില്ല നീ പ്രാർത്ഥിച്ചതിലുള്ള ആ വിളി ആ അമൃതാനന്തമയി കേട്ടല്ലോ
    പ്രാർത്ഥന ഉള്ളിൽ നിന്ന് വരുന്ന ആ തേട്ടം ആർക്കും മനസ്സിലാക്കാൻ കഴിയില്ല
    അപ്പോൾ മുന്നിൽ നിന്ന് ആ വിളി കേട്ടതിൻ്റെ അടിസ്ഥാനത്തിൽ അല്ലറ ചില്ലറ സഹായങ്ങൾ ചെയ്തു കൊടുക്കു ന്നു
    ഇതാണ് ആ പറഞ്ഞതിൻ്റെ യാഥാർത്ഥ്യം
    മർക്കസ് ദഅ് വക്കാർക്ക് തൗഹീദ് എന്താണ് എന്ന് തിരിഞ്ഞിട്ടില്ല.

  • @abdulabdul9880
    @abdulabdul9880 หลายเดือนก่อน

    ജിന്ന് ജിന്നിനെ തന്നെ സഹായിക്കുമെന്ന് കരുതിയാൽ, അല്ലെങ്കിൽ ജിന്ന് ജിന്നിനെ തന്നെ സഹായിച്ചാൽ ശിർക്കാകുമോ?
    അലി മദനിയുടെ വാദപ്രകാരം രണ്ടു ഗൈബിയായ അഭൗതികമായ ജിന്നുകൾ പരസ്പരം സഹായിക്കുമെന്ന് കരുതിയാൽ ശിർക്കാകണമെല്ലോ ...എന്തൊരു തമാശ.
    ജിന്നുകൾ തമ്മിലാകുമ്പോൾ കാര്യ കാരണങ്ങൾക്കുള്ളിലുള്ള, ഗൈബിയല്ലാത്ത സഹായമാണ് എന്ന് മാറ്റിപ്പറയൂ..... അലി മദനി സാഹിബ്.
    അപ്പോൾ മനുഷ്യർതമ്മിലാണെങ്കിൽ ആരും ഗൈബി[അഭൗതികം] അല്ലാത്തതുകൊണ്ട് എന്തും ചോദിക്കാമെന്നാണോ നിങ്ങളുടെ അഖ്ഈദ?

  • @Farisss-y1u
    @Farisss-y1u หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน +1

      നിങ്ങളുടെ പ്രഷ്നം മനുഷ്യരേപോലെ തക്‌ലീഫ് ഉള്ള ഒരു വിഭാഗമാണ് ജിന്ന് വർഗമെന്ന് വിശ്വസിക്കാനും അവർക്ക് മനുഷ്യരെ പോലെ ചില കാര്യകാരണകഴിവുകൾ അല്ലാ നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത നിലക്ക് ഹൃദയം അന്തമായിപ്പോയതാണ്

  • @abdulabdul9880
    @abdulabdul9880 หลายเดือนก่อน +1

    Watch this video time 18: Faisal Maulavi:
    അലി മദനി പറയുന്നത് പക്കാ പൊട്ടത്തരമാണ്:
    വിളികേൾക്കും, ദുആ കേൾക്കൂല എന്ന് പറഞ്ഞത് അലി മദനിക്കും അതുപോലുള്ള മുജാഹിദുകൾക്കും ഒന്നും മനസ്സിലായിട്ടില്ല.
    1. ദുആ കേൾകുന്നവൻ ആരാണ്: അള്ളാഹു.
    2. നിങ്ങളുടെ കുട്ടി നിങ്ങളുടെ
    അടുത്തുനിന്ന് ഇങ്ങനെ ദുആ ചെയ്തു എന്ന് വിചാരിക്കുക "പടച്ചോനെ എന്റെ ഉപ്പാനെ കാക്കണേ"
    3. ഇത് നിങ്ങൾ കേൾക്കുമോ ഇല്ലേ?
    4. കേൾക്കും എന്ന് പറഞ്ഞാൽ അല്ലാഹുവല്ലാതെ കുട്ടിന്റെ ഉപ്പയായ നിങ്ങളാണ് "ദുആകേൾക്കുന്നവൻ" എന്നാണോ ഇതിന്‌ അർഥം മരപ്പോ ത്തുകളെ?
    5. റകീബും അത്തീതും ഞമ്മള് പറയുന്നത് കേൾക്കും, പാട്ടുപാടുന്നത് കേൾക്കും, തെറി പറയുന്നത് കേൾക്കും, ദുആ ചെയ്യുന്നത് കേൾക്കും എന്നക്കെ പറഞ്ഞാൽ ഉടെനെ സര്ക്കസ് ദാവാക്കാർ പറയും "ഇവരിതാ റകീബും അത്തീതും ദുആ ചെയ്യുന്നത് കേൾക്കും എന്നുപറയുന്നേ" എന്ന്.
    6. നിങ്ങൾക്കാർക്കും ശരിക്ക് തലക്ക് വെളിവില്ലെ?
    7. "പടച്ചോനെ എന്റെ ഉപ്പാനെ കാക്കണേ" എന്ന് ഒരു കുട്ടി സ്വന്തം പിതാവിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുകയും അത് ആ കുട്ടിയുടെ ഉപ്പ കേൾക്കുകയും ചെയ്താൽ "ദുആകേൾക്കുന്നവൻ" അല്ലാഹുവല്ലാതെ ആ കുട്ടിയുടേ ഉപ്പ ആകുമോ മരപ്പോത്തുകളെ?

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      Ali Madani will run now 😂😂😂
      th-cam.com/video/Sybh20WOUtw/w-d-xo.htmlsi=2Por28UsNs-8UnrT

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      റകീബും അത്തീതും ദുആ മാത്രമല്ല, തെറി പറയുന്നതും കേൾക്കും. നിങ്ങൾ നിങ്ങളുടെ കുട്ടിയുടെ ദുആ മാത്രമല്ല, കുട്ടി പറയുന്ന തെറിയും കേൾക്കും.

    • @humanity-x8j
      @humanity-x8j หลายเดือนก่อน

      @@abdulabdul9880
      WISDOM കാന്തപുരം

  • @haseenamukthar
    @haseenamukthar หลายเดือนก่อน

    ❤❤❤❤

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน

      നിങ്ങളുടെ പ്രഷ്നം മനുഷ്യരേപോലെ തക്‌ലീഫ് ഉള്ള ഒരു വിഭാഗമാണ് ജിന്ന് വർഗമെന്ന് വിശ്വസിക്കാനും അവർക്ക് മനുഷ്യരെ പോലെ ചില കാര്യകാരണകഴിവുകൾ അല്ലാ നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത നിലക്ക് ഹൃദയം അന്തമായിപ്പോയതാണ്

  • @basimnihalcp
    @basimnihalcp หลายเดือนก่อน

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน +1

      നിങ്ങളുടെ പ്രഷ്നം മനുഷ്യരേപോലെ തക്‌ലീഫ് ഉള്ള ഒരു വിഭാഗമാണ് ജിന്ന് വർഗമെന്ന് വിശ്വസിക്കാനും അവർക്ക് മനുഷ്യരെ പോലെ ചില കാര്യകാരണകഴിവുകൾ അല്ലാ നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത നിലക്ക് ഹൃദയം അന്തമായിപ്പോയതാണ്

  • @ARvengara19062
    @ARvengara19062 หลายเดือนก่อน

    Faisal musliyaarudey teettam chadi kadakkan Ali maulavikku eniyum deen padikkanam

  • @RinshaRafeeq-v7z
    @RinshaRafeeq-v7z หลายเดือนก่อน

    മറഞ്ഞ ഭാഗം പറഞ്ഞോ

  • @MubarakThaithodi-xu6ys
    @MubarakThaithodi-xu6ys หลายเดือนก่อน

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน +1

      നിങ്ങളുടെ പ്രഷ്നം മനുഷ്യരേപോലെ തക്‌ലീഫ് ഉള്ള ഒരു വിഭാഗമാണ് ജിന്ന് വർഗമെന്ന് വിശ്വസിക്കാനും അവർക്ക് മനുഷ്യരെ പോലെ ചില കാര്യകാരണകഴിവുകൾ അല്ലാ നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത നിലക്ക് ഹൃദയം അന്തമായിപ്പോയതാണ്

  • @quranlearning9929
    @quranlearning9929 หลายเดือนก่อน

    Ippol aarkum atharam vishwasaasamilla mathi

  • @abdulabdul9880
    @abdulabdul9880 หลายเดือนก่อน

    Markaz Dawa please note 3
    അപ്പോൾ കേട്ടത് നാലുപേർ അല്ലെ ? ഇതിൽ ആരൊക്കെ ദുആക്ക് ഉത്തരം നൽകും? നാലുപേരും നൽകുമോ KNM കാരെ ? ഇല്ലല്ലോ? ദുആക്ക് ഉത്തരം നൽകുന്നത് ഒരാൾ മാത്രമാണ്, അതാണ് അള്ളാഹു. ഇതാണ് ചിലരൊക്കെ ദുആ കേൾക്കും ഉത്തരം നൽകില്ല എന്ന് പറഞ്ഞത്. നിങ്ങള്ക്ക് ഒക്കെ ഇനിയും ക്‌ളാസ്സുകൾ വേണ്ടിവരും... തീരെ ബോധം കുറവാണ്.

  • @AshrafAshraf-mu5fx
    @AshrafAshraf-mu5fx หลายเดือนก่อน +1

    ഒന്ന് രണ്ട് മണിക്കൂർ പ്രസംഗം മുറിച്ച് അരമിനിറ്റിൻ്റെ ക്ലിപ്പ് ഇട്ട് പ്രസംഗിക്കുന്നവർ ആരും ശരിയല്ല.

  • @basheerbasheer5814
    @basheerbasheer5814 หลายเดือนก่อน

    ഇന്ന് മുതൽ നിങ്ങൾ ശെ ത്യാ നിൽ രക്ഷ തേടണ്ടാ

  • @Shhaanns
    @Shhaanns หลายเดือนก่อน +5

    ഇവരെ ഒക്കെ കണ്ടാൽ പോലും മുസ്ലിം പണ്ഡിതർ ആണ് എന്ന് തോന്നുന്നില്ല

    • @gazzaliip8683
      @gazzaliip8683 หลายเดือนก่อน

      പണ്ഡിതന്മാർപ്രത്യേക വേഷഭൂഷാദികളണിയണമെന്നുണ്ടൊ

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@Shhaanns
      Ha...ha...ശെരിയാ. പകര അഹ്സനിക്കൊക്കെ എന്തൊരു ലൂക്കാ. പക്ഷെ സിഎം മടവൂർ ആണ് ലോകം നിയന്ത്രിക്കുന്നത് എന്നാണ് മൂപ്പരുടെ വിശ്വാസം.

  • @abdulabdul9880
    @abdulabdul9880 หลายเดือนก่อน

    Markaz Dawa please note 2:
    തീർച്ചയായും കേൾക്കും, സംശയം ഉണ്ടോ? കേൾക്കാൻ കഴിവുള്ളവർ എല്ലാവരും കേൾക്കും. ഒരു നായരുടെ മുന്നിൽ നിന്നാണ് ഈ പ്രാർത്ഥന ഞാൻ ഉച്ചത്തിൽ നടത്തിയതെങ്കിൽ നായരും കേൾക്കും... സംശയം ഇല്ലല്ലോ? ഇത് ഞാൻ അമൃതാ മയിയുടെ മുന്നിൽ നിന്നാണ് നടത്തിയതെങ്കിൽ അമൃത മയിയും കേൾക്കും. ഇപ്പൊ ആരൊക്കെയാണ് കേട്ടത് പറയൂ KNM കുട്ടികളെ?
    1. KNM കാർ കേട്ടു.
    2. നായരും കേട്ടു.
    3. അമൃത മയിയും കേട്ടു
    ഇപ്പോൾ ദുആ കേട്ടവർ ആരൊക്കെ?, അള്ളാഹു സുബ്ഹാനഹു വതആലാ അടക്കം നാലുപേർ കേട്ടു.

    • @badaru3
      @badaru3 หลายเดือนก่อน

      ഹാളിറും ഖാദിറുമായ ജിന്നിനെ വിട്ടോ ?

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@badaru3
      നിന്റെ ഹയ്യും, ഖാദിറും ഇപ്പൊ ശെര്യാക്കിത്തരാ.
      രാമാ തേങ്ങ ഇട്ടു തരണേ എന്നുപറഞ്ഞാൽ കുഴപ്പമില്ല എന്തുകൊണ്ട്:
      1. രാമൻ ജീവനുള്ളതുകൊണ്ട് (ഹയ്യ് )
      2. രാമന് അതിന് കഴിയുന്നതുകൊണ്ട് (ഖാദിർ). വയസ്സായതോ, കാലൊടിഞ്ഞുകിടക്കുന്ന രാമാനോ ആണെങ്കിൽ രാമന് തേങ്ങയിടാൻ കഴിയില്ല. പക്ഷെ ആ രാമനോട് തേങ്ങയിടാൻ പറഞ്ഞാൽ ശിർക്കൊന്നും ആവില്ല, നിങ്ങളുടെ തേങ്ങയിടൽ നടക്കൂല എന്നേയൊള്ളൂ.
      3. ഹാജരുള്ള രാമനെ തേങ്ങയിട്ടു തരൂ (ഹാളിർ). അമേരിക്കയിലുള്ള രാമന് ജീവനും (ഹയ്യും), കഴിവും (ഖാദിറും) ഉണ്ടെങ്കിലും നിങ്ങളുടെ തേങ്ങാ ഇടാൻ കഴിയില്ല. കാരണം ഇവിടെ ഹാജറില്ല... മനസ്സിലായോ?

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@badaru3
      Don't run.....Think well
      മനുഷ്യനാണെങ്കിലും, മൃഗമാണെങ്കിലും, ഡോക്ടർ ആണെങ്കിലും, ബാക്റ്റീരിയ ആണെങ്കിലും, ജിന്നാണെങ്കിലും, മലക്കാണെങ്കിലും, നെബിയാണെങ്കിലും സഹായം കിട്ടണെമെങ്കിൽ ചുരുങ്ങിയത് മൂന്ന് കണ്ടീഷൻ ഉണ്ട്.
      1 . ജീവൻ വേണം (ഹയ്യ് = ജീവനുള്ളതിന് അറബിയിൽ പറയുന്ന വാക്ക്)
      2. ഹാജറുള്ളത് (ഹാളിര് = ഹാജരുള്ളതിന് അറബിയിൽ പറയുന്ന വാക്ക് )
      3. കഴിവുള്ളത് (ഖാദിർ = കഴിവുള്ളതിന് അറബിയിൽ പറയുന്ന വാക്ക്)
      ഇനി KNM+Madavoor പൊട്ടന്മാർ മനസ്സിലാക്കേണ്ടത്:
      1 . ജീവനുള്ള, ഹാജരുള്ള, സഹായിക്കാൻ കഴിവുള്ള ഒരു മനുഷ്യൻറെ, മൃഗത്തിൻറെ, ഡോക്ടറുടെ, ബാക്റ്റീരിയയുടെ, ജിന്നിൻറെ, മലക്കിന്റെ..etc ...പൊതുവെ പറഞ്ഞാൽ സൃഷ്ടികളിൽ നിന്ന് മാത്രമേ സഹായം കിട്ടൂ...KNM ന് സംശയം ഉണ്ടോ?. ഈ സൃഷ്ടികൾ എല്ലാം സഹായിക്കുന്നത് അതിന് അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്കുള്ളിൽ ആണ്.
      ഇതൊന്നും അഭൗതികം(ഭൗതിക ലോകത്ത് അള്ളാഹു നിശ്ചയിച്ചതിന് അപ്പുറം) അല്ല.

  • @sahlasan4879
    @sahlasan4879 หลายเดือนก่อน +1

    Wisdom #= samsthaa

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน +1

      നിങ്ങളുടെ പ്രാഷനം മനുഷ്യരേപോലെ തക്‌ലീഫ് ഉള്ള ഒരു വിഭാഗമാണ് ജിന്ന് വർഗമെന്ന് വിശ്വസിക്കാനും അവർക്ക് മനുഷ്യരെ പോലെ ചില കാര്യകാരണകഴിവുകൾ അല്ലാ നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത നിലക്ക് ഹൃദയം അന്തമായിപ്പോയതാണ്

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@sahlasan4879
      KNM+ Circus Dawa ന്റെയും അവരുടെ കൂടെയുള്ള ശിങ്കിടികളുടെയും കുഴപ്പം:
      1. മദ്യപിച്ചാൽ ശിർക്കാകില്ല ഹറാമെ ആവൂ എന്ന് അവരോടു പറഞ്ഞാൽ - മധ്യപിച്ചാൽ കുഴപ്പമില്ല എന്ന് wisdom ഗ്രൂപ്പ് കാർ പറഞ്ഞു എന്ന് അവർ അതിനേ തെറ്റിദ്ധരിപ്പിക്കും.
      2. ജിന്നിനോടുള്ള സഹായതേട്ടത്തിൽ ശിർക്കാകുന്നതും, ശിർക്കല്ലാത്തതും ഉണ്ട് എന്നുപറഞ്ഞാൽ - ജിന്നിനോട്‌ [പ്രാർത്ഥിച്ചാൽ] ശിർക്കാകില്ല എന്ന് wisdom ഗ്രൂപ്പ് പറഞ്ഞു എന്ന് പറഞ്ഞു പച്ച നുണ പ്രചരിപ്പിക്കും .

    • @humanity-x8j
      @humanity-x8j หลายเดือนก่อน

      @@musthafamuhammed120
      WISDOM കാന്തപുരം

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@humanity-x8j
      Circus 🎪 dawa = Chekannoorism in new bottle...no more decoration.

  • @abdulabdul9880
    @abdulabdul9880 หลายเดือนก่อน

    മനുഷ്യന് കാണാൻ പറ്റാത്ത കോടിക്കണക്കിനു സൂഷ്മ ജീവികൾ ഈ പ്രപഞ്ചത്തിലുണ്ട്. മനുഷ്യന് കാണാൻ പറ്റാത്തതെല്ലാം അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങൾക്കപ്പുറത്താകുമോ [അഭൗതികമാകുമോ] KNM + Markaz പൊട്ടന്മാരെ? (ഇങ്ങനെ വിളിക്കേണ്ടിവന്നതിൽ ഖേദിക്കുന്നു). അല്ലാഹുവിന്റെ സൃഷ്ടികളിൽ നമുക്ക് കാണാൻ പറ്റുന്നതും, പറ്റാത്തതും, കേൾക്കാൻ പറ്റുന്നതും, പറ്റാത്തതും ഒക്കെ ഇല്ലേ? നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് ഭൗതികവും, അല്ലാത്തത് അഭൗതികവും എന്നാണോ ഈ മരപ്പൊട്ടന്മാരായ KNM+ Circus dawa കാര് കരുതിയിരിക്കുന്നത്?
    ജിന്ന് എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയില്ലാത്തതുകൊണ്ട് ജിന്ന് അഭൗതികം, എന്തൊരു തമാശ. തല വെയിലുകൊള്ളിക്കേണ്ട.

  • @abdulabdul9880
    @abdulabdul9880 หลายเดือนก่อน +1

    KNM + Markz ന്റെ ജിന്ന് ഞങ്ങൾ ഇപ്പ ഇറക്കിത്തരാ. നിങ്ങൾ കുറേകാലമായി ഈ ബാധയുമായി നടക്കാൻ തുടങ്ങിയിട്ട്:
    ജിന്നും മലക്കുമായി ബന്ധപ്പെട്ട എല്ലാം ശിർക്കാകുമോ എന്നാണ് എന്റെ ചോദ്യം?. നിങ്ങൾക്ക് ആകെ സഹായതേട്ടത്തിലുള്ള ശിർക്ക്‌ മാത്രമേ അറിയൂ? ജിന്ന് ഷെര് [ഉപദ്രവം] ഉണ്ടാക്കും എന്ന് കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ഇല്ലേ. ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ ശിർക്കും, ഉപദ്രവം ഉണ്ടാക്കും എന്ന് വിശ്വസിച്ചാൽ തൗഹീദും ആകുമോ മര പോത്തുകളെ!!

  • @MUHAMMEDSHAFEEQUEKK-s3s
    @MUHAMMEDSHAFEEQUEKK-s3s หลายเดือนก่อน

    ഇവർ ഫുൾ കോമഡി തന്നെ 😂😂😂😂

  • @CBBuv3yb5gn4k
    @CBBuv3yb5gn4k หลายเดือนก่อน

    നിങ്ങൾ അംഗീകരിക്കുന്ന അമാനി തഫ്സീറിൽ നോക്കൂ പിശാച് മനുഷ്യനെ മറിച്ച് വീഴ്ത്തുമെന്ന് ഇത് ആലങ്കാരികമായ പ്രയോഗം ആണെന്ന് പറഞ്ഞു തടി തപ്പാൻ നോക്കേണ്ട വേറെ സൂറത്തിലും ഉണ്ട് ശുഐ ബ് നബി (അ) യുടെ കാര്യത്തിൽ .......... (അൽ ബക്കറ 275)അല്‍ ബഖറഃ - 2:275
    ٱلَّذِينَ يَأْكُلُونَ ٱلرِّبَوٰا۟ لَا يَقُومُونَ إِلَّا كَمَا يَقُومُ ٱلَّذِى يَتَخَبَّطُهُ ٱلشَّيْطَـٰنُ مِنَ ٱلْمَسِّ ۚ ذَٰلِكَ بِأَنَّهُمْ قَالُوٓا۟ إِنَّمَا ٱلْبَيْعُ مِثْلُ ٱلرِّبَوٰا۟ ۗ وَأَحَلَّ ٱللَّهُ ٱلْبَيْعَ وَحَرَّمَ ٱلرِّبَوٰا۟ ۚ فَمَن جَآءَهُۥ مَوْعِظَةٌ مِّن رَّبِّهِۦ فَٱنتَهَىٰ فَلَهُۥ مَا سَلَفَ وَأَمْرُهُۥٓ إِلَى ٱللَّهِ ۖ وَمَنْ عَادَ فَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ
    പലിശ (മുതല്‍) തിന്നുന്നവര്‍, ബാധ (അഥവാ ഭ്രാന്ത്) നിമിത്തം പിശാച് മറിച്ചു വീഴ്ത്തുന്നവന്‍ എഴുന്നേല്‍ക്കുന്ന പോലെയല്ലാതെ എഴുന്നേല്‍ക്കുന്നതല്ല. അത് (സംഭവിക്കുന്നത്) 'നിശ്ചയമായും കച്ചവടം [ക്രയവിക്രയം] പലിശ പോലെത്തന്നെയാണ് ' എന്ന് അവര്‍ പറഞ്ഞത് കൊണ്ടത്രെ. കച്ചവടം [ക്രയവിക്രയം] അല്ലാഹു അനുവദനീയമാക്കുകയും, പലിശ അവന്‍ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഏതൊരുവന് തന്റെ റബ്ബില്‍ നിന്നുള്ള സദുപദേശം വന്നിട്ട് അവന്‍ (അതില്‍ നിന്ന്) വിരമിച്ചുവോ,-എന്നാലവന് മുന്‍കഴിഞ്ഞത് ഉണ്ടായിരിക്കും. [അതവന് എടുക്കാം.] അവന്റെ കാര്യം അല്ലാഹുവിങ്കലേക്കുമാകുന്നു. [അവന്‍ തീരുമാനമെടുത്തുകൊള്ളും.] യാതൊരുവര്‍ (വീണ്ടും) ആവര്‍ത്തിച്ചുവോ, അക്കൂട്ടര്‍ നരകത്തിന്റെ ആള്‍ക്കാരാകുന്നു; -അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
    For more information visit
    play.google.com/store/apps/details?id=com.thafseeramani&hl=en

  • @abdulabdul9880
    @abdulabdul9880 หลายเดือนก่อน

    Ali Madani please ask Allah for forgiveness....you are in trouble...😢😢
    സൃഷ്ടികൾക്ക് പൊതുവായുള്ളതല്ലാതെ ജിന്നിനും മലക്കിനും മാത്രമായി ഒരു തൗഹീദും ശിർക്കും വേറെ ഉണ്ടോ?
    ജിന്ന് ഷെറുണ്ടാകും എന്ന് വിശ്വസിച്ചാൽ [കുൽ ഔഊദുബിറബ്ബിന്നാസ് എന്ന സൂറത്തിൽ ജിന്നുകളുടെ ഷെറിനെ കുറിച്ച് പറയുന്നുണ്ട്] തൗഹീദ്. ജിന്ന് സഹായിക്കും എന്ന് വിശ്വസിച്ചാൽ അത് ശിർക്ക്‌...വാട്ട് എ കോമഡി.

  • @saifudheenchirakkal9244
    @saifudheenchirakkal9244 หลายเดือนก่อน +1

    ഫൈസൽ മുസ്ല്യാർ ബ.... ബ .... ബ .... ബ....

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน +1

      നിങ്ങളുടെ പ്രഷ്നം മനുഷ്യരേപോലെ തക്‌ലീഫ് ഉള്ള ഒരു വിഭാഗമാണ് ജിന്ന് വർഗമെന്ന് വിശ്വസിക്കാനും അവർക്ക് മനുഷ്യരെ പോലെ ചില കാര്യകാരണകഴിവുകൾ അല്ലാ നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത നിലക്ക് ഹൃദയം അന്തമായിപ്പോയതാണ്

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      1 . സഹായതേട്ടം: മനുഷ്യരോടുള്ള (മനുഷ്യൻ സൃഷ്ടിയാണല്ലോ അല്ലെ) സഹായതേട്ടത്തിൽ ശിർക്കാവുന്നതും ശിര്കല്ലത്തതും ഉണ്ടോ knm + മടവൂർ ടീമുകളെ ? ഉണ്ട് എന്ന് ഉത്തരം പറയൂ LKG കുട്ടികളെ!!
      2 . ഭയം: പാമ്പിനെ (പാമ്പു സൃഷ്ടിയാണല്ലോ അല്ലെ?) പേടിക്കുന്നതിൽ ശിർക്കാവുന്നതും ശിര്കല്ലത്തതും ഉണ്ടോ KNM + മടവൂർ ടീമുകളെ? നിങ്ങള്ക്ക് പെട്ടന്ന് കാര്യം പിടികിട്ടിയിട്ടുണ്ടാവില്ല. പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല (ഈ പേടി മുസ്ലിമിനും കാഫിറിനും ഒക്കെ ഉണ്ട്).
      പാമ്പിനെ കൊന്നാൽ നാഗകോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും.
      3. പ്രതീക്ഷ: ഒരു ആനയുടെ (ആന സൃഷ്ടിയാണല്ലോ അല്ലെ?) മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക്‌ ചെയ്തു എന്ന് നിസംശയം പറയാം.
      അപ്പോൾ KNM + Madvoor LKG ബാച്ചിന് ഇപ്പോൾ എന്ത് മനസ്സിലായി (എല്ലാവരും നോട്ട് എഴുതിക്കോളൂ):
      ടീച്ചർ: സൃഷ്ട്ടികളുമായിട്ടുള്ള സഹായതേട്ടത്തിലും, ഭയത്തിലും, പ്രതീക്ഷയിലും, ഉപദ്രവത്തിലും എല്ലാം ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്.
      ടീച്ചർ: എല്ലാവരും ഒന്നുകൂടെ പറയൂ, എന്താണ് ഞാൻ പറഞ്ഞത്?
      കുട്ടികൾ: ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട്.
      ടീച്ചർ: ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ അല്ലെ , എല്ലാവരും പറയൂ.
      കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്.
      ടീച്ചർ: ഒന്ന് കൂടെ പറയൂ,
      കുട്ടികൾ: ജിന്നും മലക്കും അല്ലാഹുവിന്റെ സൃഷ്ട്ടികൾ ആണ്.
      ടീച്ചർ: അപ്പോൾ ഞാനൊരു ചോദ്യം ചോദിക്കാം: ജിന്നും മലക്കും സഹായിക്കും എന്ന് കരുതിയാൽ ശിർക്കാകുമോ? .
      KNM ഹനീഫ = മാഷെ അതൊക്കെ ശിർക്കല്ലേ?
      മർകസ് മജീദ്: അത് ശിർക്കാണ്‌ മാഷെ.
      KNM അനസ്: അത്, അത് ശിർക്ക്‌-തൗഹീദ്, പണ്ട് ഞാൻ പറഞ്ഞത്.....ബ;ബ;
      WISDOM Abdul: മാഷെ അപ്പോൾ നിങ്ങളല്ലേ പറഞ്ഞത് സൃഷ്ട്ടികളുമായുള്ള സഹായതേട്ടത്തിൽ ശിർക്കാവുന്നതും ശിർക്കല്ലാത്തതും ഉണ്ട് എന്ന്. ജിന്നിന്റെയും മലക്കിന്റെയും കാര്യത്തിലും അത് അങ്ങനെ തന്നെയെല്ലേ മാഷെ..!!
      ടീച്ചർ: Abdul പറഞ്ഞതാണ് ശരി. ജിന്നിൻറെയും, മലക്കിന്റെയും കാര്യത്തിലും ശിർക്കല്ലാത്തതും ശിർക്കാവുന്നതും ആയ സഹായ തേട്ടം ഉണ്ട്.
      ഇതിലെ കഥാപാത്രങ്ങൾക്ക് യഥാർത്ഥ ജീവിതവുമായി ബന്ധമൊന്നുമില്ല.

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน

      @@abdulabdul9880 നിങ്ങൾ പൊട്ടൻ മാരാണന്ന വിവരം പോലും നിങ്ങൾക്കില്ല

  • @abdulabdul9880
    @abdulabdul9880 หลายเดือนก่อน +1

    ഈ വീഡിയോയിലെ 20:11 കാണുക. അലി മദനിയുടെ പൊട്ടത്തരത്തിന്റെ അളവ് അപ്പോൾ മനസ്സിലാകും:
    "ജിന്നിനോട് പ്രാർത്ഥിച്ചാൽ കേൾക്കൂല, പക്ഷെ സംസാരിച്ചാൽ കേൾക്കും"
    "പ്രാർത്ഥന കേൾക്കുന്നവൻ" അല്ലാഹുവാണ് എന്നാണ്‌ മുസ്ലിങ്ങളുടെ വിശ്വാസം, ആ അർത്ഥത്തിലാണ് ജിന്നിനോട് പ്രാർത്ഥിച്ചാൽ കേൾക്കൂല എന്ന് പറഞ്ഞത്"
    നിങ്ങളുടെ കുട്ടി നിങ്ങളുടെ
    അടുത്തുനിന്ന് ഇങ്ങനെ ദുആ ചെയ്തു എന്ന് വിചാരിക്കുക "പടച്ചോനെ എന്റെ ഉപ്പാനെ കാക്കണേ"
    1. ഇത് നിങ്ങൾ കേൾക്കുമോ ഇല്ലേ?
    2. കേൾക്കും എന്ന് പറഞ്ഞാൽ അല്ലാഹുവല്ലാതെ കുട്ടിന്റെ ഉപ്പയായ നിങ്ങളാണ് "ദുആകേൾക്കുന്നവൻ" എന്നാണോ ഇതിന്‌ അർഥം മരപ്പോ ത്തുകളെ?

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      I have seen the entire video...Your Ali Madani can go for "Poolakrishi"😂😂😂

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      Ali Madani and Markaz Labouers 😂😂 have lost all sesnse....please watch this video and think.

  • @aboobacker1575
    @aboobacker1575 หลายเดือนก่อน

    ആ തൊപ്പി ആരാ

  • @ubaidullakalliyath7867
    @ubaidullakalliyath7867 หลายเดือนก่อน

    🎉 21:10

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน +1

      നിങ്ങളുടെ പ്രഷ്നം മനുഷ്യരേപോലെ തക്‌ലീഫ് ഉള്ള ഒരു വിഭാഗമാണ് ജിന്ന് വർഗമെന്ന് വിശ്വസിക്കാനും അവർക്ക് മനുഷ്യരെ പോലെ ചില കാര്യകാരണകഴിവുകൾ അല്ലാ നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത നിലക്ക് ഹൃദയം അന്തമായിപ്പോയതാണ്

  • @mahaRAJAvlogs143
    @mahaRAJAvlogs143 หลายเดือนก่อน +1

    വ്യക്‌തമായ ഖുർആൻ നിഷേധം . സമർത്ഥമായി കളവു കൂട്ടിക്കലർത്തി സത്യത്തെ അവതരിപ്പിക്കുന്നു . ഏതു കള്ളന്മാർക്കാണ് കഞ്ഞി വെക്കുന്നത് . അലി മദനീ ... നിങ്ങൾക്കൊക്കെ ഖബറിൽ കിടക്കുമ്പോ സമാധാനമായി കിടക്കാൻ കഴിയുമോ ? നിങ്ങളിൽ നിന്നും ഇങ്ങനെയുള്ള വർത്തമാനങ്ങൾ കേട്ട് മരിച്ചു പോകുന്ന ആൾക്കാരുടെ ഈമാൻ നിങ്ങൾ പരലോകത്തു വെച്ച് ശരിയാക്കി കൊടുക്കുമോ . പ്രസംഗത്തിന്റെ ആദ്യ ഭാഗത്തു നിങ്ങൾ ഓതിയ ആ സാദത്തും കുബറാഉം നിങ്ങൾ തന്നെ ആവുന്നു

  • @kairalicartons5950
    @kairalicartons5950 หลายเดือนก่อน

    കിറു കൃത്യം

  • @RinshaRafeeq-v7z
    @RinshaRafeeq-v7z หลายเดือนก่อน

    ഇയാളെ തലയിൽ ഒന്നു ഇല്ല

  • @abdulabdul9880
    @abdulabdul9880 หลายเดือนก่อน

    ഇതിൻ്റെയൊക്കെ തുടക്കം "യാ ഇബാദല്ലാഹ് ഇഗ്‌യീയൂനീ = അള്ളാഹുവിന്റെ അടിമകളെ നിങ്ങൾ എന്നെ സഹായിച്ചാലും എന്ന ദുർബലമായ ഹദീസാണെല്ലോ.
    WISDOM ഈ ഹദീസിനെ കുറിച്ച് എന്ത് പറഞ്ഞു?
    1. ഈ ഹദീസ് ദുർബലമാണ്, ഇത് വെച്ച് കർമങ്ങൾ ചെയ്യരുത്.
    2. രണ്ടായിരത്തി പത്തിന് 2010 മുമ്പുള്ള KNM മുജാഹിദുകളും ഇത് തന്നെ പറഞ്ഞു.
    3. ഈ ഹദീസിലെ അല്ലാഹുവിന്റെ അടിമകൾ എന്ന് പറയുന്നത് ആരെയാണ് എന്നതാണ് അടുത്ത ചർച്ച.
    4. മനുഷ്യരും,ജിന്നും, മലക്കും ഒക്കെയാണ് ഈ ഹദീസിലെ അല്ലാഹുവിന്റെ അടിമകൾ എന്ന് മുൻകാല പണ്ഡിതന്മാർ പറഞ്ഞു, WISDOM വും അതുതന്നെ പറഞ്ഞു.
    5. ഈ ഹദീസുവെച്ച് ആരെങ്കിലും കർമം ചെയ്താൽ അതിൽ ശിർക്കുണ്ടോ എന്നതാണ് അടുത്ത ചർച്ച.
    6. ശിർക്കില്ല എന്ന് ഇസ്‌ലാമിക പണ്ഡിതന്മാർ പറഞ്ഞു. അതുതന്നെ അബ്ദുറഹിമാൻ സലഫിയും, അനസും ലോകം മുഴുവൻ പ്രസംഗിച്ചു നടന്നു.
    7. WISDOM അന്നും ഇന്നും ശിർക്കില്ല എന്ന് പറയുന്നു, അതിനർത്ഥം നാളെ മുതൽ നിങ്ങളൊക്കെ ഈ ഹദീസ് വെച്ച് കാര്യങ്ങൾ ചെയ്‌തോ എന്നല്ല, ഇത് ശിർക്കിലേക്കുള്ള വഴിയാണ്, അതുകൊണ്ടു ഈ പണിക്കുപോകുന്നത് ഹറാമാണ് എന്നാണ് WISDOM പറഞ്ഞത്.
    ഒരു കാര്യത്തിൽ ശിർക്കില്ലെങ്കിൽ, ശിർക്കല്ല എന്ന് തുറന്ന്‌ പറയാൻ ഒരുത്തനെയും പേടിക്കേണ്ട... മനസ്സിലായോ.

    • @Abbas-en1zm
      @Abbas-en1zm หลายเดือนก่อน

      ശിർക്കാണെന്ന് CP സലീമിൻറെ വാതം

    • @manzoorali6936
      @manzoorali6936 หลายเดือนก่อน

      @@Abbas-en1zmയാ ഇബാദള്ളാ....ഹദീസ് ളഹീഫാണ് എന്നല്ലെ cp saleem പറഞ്ഞത്
      ശിർക്കാണ് എന്ന് പറഞ്ഞോ.?

    • @Abbas-en1zm
      @Abbas-en1zm หลายเดือนก่อน

      @@manzoorali6936 അല്ല യാ ഇബാദള്ള എന്ന ഹദീസിൻ്റെ അടിസ്ഥാനത്തിൽ ജിന്നിനോട് സഹായംചോദിച്ചാൽ ശിർക്കാണ് എന്ന് സി പി സലീം ആണയിടുന്നത് കാണിക്കാം .ഈ നമ്പറിൽ വാട്സപിൽവാ

  • @mansormohamed4808
    @mansormohamed4808 หลายเดือนก่อน +3

    സ്വന്തം വൈകല്യം മറച്ചു വെക്കാൻ കളവ് പുലമ്പുന്നു

  • @Manalakath-w5d
    @Manalakath-w5d 23 วันที่ผ่านมา

    wisdom correct and clear understanding, but you have strayed and mistaken...see islam is with human origine...there have had enough scholers from the begining till today but nobody has raised the arguments like you foolishly except a small deviated group...ali madani is not a scholer even he can't read the scriptures rightly...it is better for you keep silence than uttering foolishnesses...

  • @mansormohamed4808
    @mansormohamed4808 หลายเดือนก่อน +2

    മുന്നിൽ ഇരിക്കുന്നു ജാഹിലുകളുടെ അവസ്ഥ
    ഇവൻ പറയുന്നത് ഡീൻ ആണെന്ന് കരുതി മുന്നിൽ ഇരിക്കുന്നു കൗമിന്റെ അവസ്ഥ

    • @Farisss-y1u
      @Farisss-y1u หลายเดือนก่อน

      ഇത് ഈ പറഞ്ഞത് ദീനല്ലെങ്കിൽ പിന്നെ ഏതാണ് ദീൻ. ശൈത്താനോട് തേടിയാൽ മാത്രമേ ദീൻ ആകുകയുള്ളോ..

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน +1

      ​@@Farisss-y1uനിങ്ങളുടെ പ്രഷ്നം മനുഷ്യരേപോലെ തക്‌ലീഫ് ഉള്ള ഒരു വിഭാഗമാണ് ജിന്ന് വർഗമെന്ന് വിശ്വസിക്കാനും അവർക്ക് മനുഷ്യരെ പോലെ ചില കാര്യകാരണകഴിവുകൾ അല്ലാ നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത നിലക്ക് ഹൃദയം അന്തമായിപ്പോയതാണ്

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      ​@@Farisss-y1u
      സഹായതേട്ടത്തിൽ ശിർക്കുണ്ട് എന്ന് മാത്രം കാണാതെ പഠിച്ചിരിക്കുകയാണോ?
      ഉപദ്രവത്തിൽ ശിർക് വരില്ലേ?
      സൃഷ്ടികളെ സൃഷ്ട്ടവുമായി തുല്യനാക്കുന്ന പണിയാണെല്ലോ ശിർക്ക്‌
      ശിർക്കും തൗഹീദും ചർച്ച വരുമ്പോൾ രണ്ടു ഗ്രൂപ്പ് മാത്രമേയുണ്ടാകൂ പൊട്ടന്മാരെ!!. ഏതാ ആ രണ്ട് ഗ്രൂപ്പ് ?
      1. സൃഷ്ട്ടികൾ
      2 . സൃഷ്ട്ടാവ് (അള്ളാഹു)
      സൃഷ്ടികളിൽ തന്നെയുള്ള ജിന്നിനും മലക്കിനും വേറെയൊരു ഗ്രൂപ്പുണ്ടാക്കി (എന്താ ജിന്നും മലക്കും സൃഷ്ടികളുടെ ഗ്രൂപ്പിൽ പെടൂലെ?) അദൃശ്യവും, അഭൗതികവും പറഞ്ഞു ആളെ പൊട്ടീസാക്കുന്ന പണി മടവൂർ ഗ്രൂപ്പും KNM + Markz dawa ഉം തൽക്കാലം നിർത്തിയേക്ക്; ആ പരിപ്പ് ഇനി വേവില്ല. തൗഹീദും-ശിർക്കും ചർച്ച ചെയ്യുമ്പോൾ ജിന്നിനും മലക്കിനും വേറെ ചർച്ച ഉണ്ടാകുമോ? നിങ്ങളെ ഞങ്ങൾ "ക്ഷ" വരപ്പിക്കുക തന്നെ ചെയ്യും ഇൻ ഷാ അല്ലാഹ്.
      നിങ്ങള്ക്ക് മതപ്രബോധന പരിപാടി നിർത്തി വല്ലകൂലിപ്പണിക്ക് പൊയ്ക്കൂടേ?

  • @mansormohamed4808
    @mansormohamed4808 หลายเดือนก่อน

    പുലമ്പിയ കളവ് പൊളിഞ്ഞു
    മറുപടി ഉണ്ടോ
    ഉളുപ് ഉണ്ടോ

  • @mpakadhar7448
    @mpakadhar7448 หลายเดือนก่อน +2

    വിസ്ഡം ഖുറാഫികളുടെ കാര്യം കഷ്ടം.

    • @musthafamuhammed120
      @musthafamuhammed120 หลายเดือนก่อน +1

      നിങ്ങളുടെ പ്രഷ്നം മനുഷ്യരേപോലെ തക്‌ലീഫ് ഉള്ള ഒരു വിഭാഗമാണ് ജിന്ന് വർഗമെന്ന് വിശ്വസിക്കാനും അവർക്ക് മനുഷ്യരെ പോലെ ചില കാര്യകാരണകഴിവുകൾ അല്ലാ നൽകിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാത്ത നിലക്ക് ഹൃദയം അന്തമായിപ്പോയതാണ്

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน +1

      Answer please...ask this doubt to Ali Madani...please
      ഹൃദയത്തിൽ വസ്വാസ് ഉണ്ടാക്കുന്ന ജിന്നുകളുടെ ശർറിൽ നിന്ന് രക്ഷ തേടുന്നു എന്ന്...നാസ് സൂറത്തിൽ.
      ഇനി KNM ഉം മടവൂർ ഗ്രൂപ്പും താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
      1. ജിന്നിന് ശർറുണ്ടാക്കാൻ കഴിയുമോ ഇല്ലേ ?
      2. ശർറുണ്ടാക്കാൻ കഴിയില്ലെങ്കിൽ എന്തിന്‌ രക്ഷ തേടണം?
      3. ജിന്ന് അഭൗതികം ആണെങ്കിൽ ഉണ്ടാക്കുന്ന ശർറും അഭൗതികമാകുമല്ലോ?
      4. അഭൗതികമായി [അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്ക് അപ്പുറത്ത്] സൃഷ്ടിയായ ജിന്നിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
      5. സൃഷ്ടികൾക്കു അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്ക് അപ്പുറത്ത് കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് വിശ്വസിച്ചാൽ അത് ശിർക്കല്ലേ ?
      6. നിങ്ങള്ക്ക് ജിന്നിലും മലക്കിലും ഒന്നും വിശ്വാസമില്ലേ?
      7. ജിന്നുകൾ മനുഷ്യരെ കാണും എന്ന് ഖുർആനിൽ ഉണ്ടല്ലോ?
      8. മലക്കുകൾ നമ്മളെ കാണും എന്നത് മദ്രസയിൽ പഠിക്കുന്ന കുട്ടിക്ക് പോലും അറിയില്ലേ?
      9. ജിന്നും മലക്കും നമ്മേ കാണുന്നത് അഭൗതികമായിട്ടാണോ?
      10. മലക്കുൽ മൗത്തിനെ (മരിപ്പിക്കാൻ ഏർപ്പാടാക്കിയ മലക്കിനെ) പേടിച്ചാൽ അത് ശിർക്കാണോ?
      11. ശിർക്കല്ലെങ്കിൽ എന്തുകൊണ്ട് ശിർക്കല്ല?
      12. നിങ്ങള്ക്ക് തലക്ക് തീരെ വെളിവില്ലെ?

  • @humanity-x8j
    @humanity-x8j หลายเดือนก่อน

    ഔലിയാക്കൾ മനുഷ്യരെ സഹായിക്കുമെന്ന് സമസ്തക്കാർ പറയുന്നു.
    ജിന്നുകൾ മനുഷ്യരെ സഹായിക്കുമെന്ന് WISDOM വിഭാഗം പറയുന്നു.
    WISDOM = സമസ്ത

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@humanity-x8j
      KNM മണ്ടന്മാരുടെ വിചാരം ശിർക്ക്‌ എന്ന് പറഞ്ഞാൽ അത് കേവലം "സഹായതേട്ടത്തിൽ" മാത്രം വരുന്ന ഒന്നാണ് എന്നാണ്.
      ഭയം: അല്ലാഹുവിനെ ഭയപ്പെടുന്നത് പോലെ സൃഷ്ടികളെ ഭയപ്പെട്ടാൽ ശിർക്ക്‌ വരില്ലേ?

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@humanity-x8j
      സഹായം മാത്രമാണോ പ്രശ്നം?
      ജിന്നിന് മനുഷ്യരെ ഉപദ്രവിക്കാൻ കഴിയുമോ?
      ഉപദ്രവിക്കാൻ കഴിയും എന്ന് വിശ്വസിച്ചാൽ [KNm നിന്റെ പുതിയ തൗഹീദ് പ്രകാരം] ശിർക്കാകുമല്ലോ?
      കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ...."മിന്നൽ ജിന്നതി വന്നാസ്" എന്നാൽ എന്താണ് അർഥം?
      ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ഉള്ള ഷെറിൽ [ഉപദ്രവത്തിൽ] നിന്നും രക്ഷ തേടുന്നു എന്നാണു അതിന്റെ അർഥം എന്ന് ഏതൊരാൾക്കും മനസ്സിലാകും.

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@humanity-x8j
      Mr. Latheef ask this question to Your Maulavis.

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@humanity-x8j
      Ha..ha..ha..
      ജിന്നിന് മനുഷ്യരെ ഉപദ്രവിക്കാൻ കഴിയുമോ?
      ഉപദ്രവിക്കാൻ കഴിയും എന്ന് വിശ്വസിച്ചാൽ [KNm നിന്റെ പുതിയ തൗഹീദ് പ്രകാരം] ശിർക്കാകുമല്ലോ?
      കുൽ ഔഊദു ബിറബ്ബിന്നാസ് എന്ന സൂറത്തിൽ ...."മിന്നൽ ജിന്നതി വന്നാസ്" എന്നാൽ എന്താണ് അർഥം?
      ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ഉള്ള ഷെറിൽ [ഉപദ്രവത്തിൽ] നിന്നും രക്ഷ തേടുന്നു എന്നാണു അതിന്റെ അർഥം എന്ന് ഏതൊരാൾക്കും മനസ്സിലാകും.
      Why you removed this part...

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@humanity-x8j
      ജിന്നുമായി ബന്ധപ്പെട്ട് ഖുർആനിലും സഹീഹ് ആയ ഹദീസിലും വന്നിട്ടുള്ള എല്ലാം നിഷേധിച്ച്കൊണ്ട് മാത്രമേ ഈ പുതിയ യുക്തിവാദികൾക്ക് മുന്നോട്ടുപോകാനാകൂ.