ഇസ്‌ലാഹീ പ്രസ്ഥാനം - ചരിത്രവും വർത്തമാനവും | Abdul Latheef karumbulakkal

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 77

  • @NaserNaser-f6i
    @NaserNaser-f6i หลายเดือนก่อน

    ഹദീസ് നിഷേധം എന്ന ഇല്ലാ കഥയുടെ മറവിൽ ഇത്തരം അന്ധവിശ്വാസങ്ങളും പിശാച് കഥകളും പ്രചരിപ്പിച്ച് ഇസ്ലാമിനെ തകർക്കാൻ നോക്കുന്ന അന്ധവിശ്വാസികൾ

    • @nishadbabu5249
      @nishadbabu5249 หลายเดือนก่อน

      റസൂൽ വഫാത്തായി മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് മറവാടിയതെന്ന് ഹദീസിൽ കാണുന്നത് സത്യമാണോ?

  • @sadiqueva3460
    @sadiqueva3460 หลายเดือนก่อน

    👍🏾👍🏾👍🏾👍🏾🌹🌹🌹🌹

  • @5sclub918
    @5sclub918 หลายเดือนก่อน

    👍

  • @alikunnath6013
    @alikunnath6013 หลายเดือนก่อน +2

    നവയാഥാസ്ഥികരുടെ ഷർറിനെ പൊളിച്ചടുക്കുന്ന താങ്കൾക്ക് എല്ലാ വിധ ആഫീയ ത്തിനുംവേണ്ടി പ്രാർത്ഥിക്കുന്നു

    • @sarfarnavastp765
      @sarfarnavastp765 หลายเดือนก่อน

      th-cam.com/video/cCxDBRSOZZg/w-d-xo.htmlsi=HrBoOQGaZEG9SRCN

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@alikunnath6013 ഇനി KNM+Markz Dawaപൊട്ടന്മാർ മനസ്സിലാക്കേണ്ടത്:
      1 . ജീവനുള്ള, ഹാജരുള്ള, സഹായിക്കാൻ കഴിവുള്ള ഒരു മനുഷ്യൻറെ, മൃഗത്തിൻറെ, ഡോക്ടറുടെ, ബാക്റ്റീരിയയുടെ, ജിന്നിൻറെ, മലക്കിന്റെ.......etc, പൊതുവെ പറഞ്ഞാൽ [ജീവനുള്ള, ഹാജരുള്ള, സഹായിക്കാൻ കഴിവുള്ള സൃഷ്ടികളിൽ നിന്ന് മാത്രമേ സഹായം കിട്ടൂ].
      നിങ്ങള്ക്ക് ആർകെങ്കിലും സംശയം ഉണ്ടോ?
      ഈസൃഷ്ടികൾ എല്ലാം സഹായിക്കുന്നത് അതിന് അള്ളാഹു നിശ്ച്ചയിച്ച കാര്യ കാരണങ്ങൾക്കുള്ളിലാണെന്ന് ആർകെങ്കിലും സംശയമുണ്ടോ?
      ഇതൊന്നും അഭൗതികം(ഭൗതിക ലോകത്ത് അള്ളാഹു നിശ്ചയിച്ചതിന് അപ്പുറം) അല്ല.
      ജീവനുള്ള, ഹാജരുള്ള, സഹായിക്കാൻ കഴിവുള്ള സൃഷ്ടികളിൽ [സൃഷ്ട്ടികൾ എന്നുപറയുന്നയിടത്തെല്ലാം: മനുഷ്യൻ, ജിന്ന്, മലക്ക്, ആന, പോത്ത് എന്നിങ്ങനെ ഓരോ സൃഷ്ട്ടിയുടെയും പേരുകൊടുക്കണോ?] നിന്ന് മാത്രമേ സഹായംകിട്ടൂ യെന്ന് ആർകെങ്കിലും സംശയം ഉണ്ടാകുമോ? അങ്ങനെ ഒരു സൃഷ്ട്ടി സഹായിക്കുമെന്ന് കരുതിയാൽ ഒരുനിലക്കും ശിർക്കാകില്ല.

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@alikunnath6013
      Comment Thizhilaaliyaano? Vishayam manassilaayittilla alle...paavam

  • @MuhammadIrshad-dl9xk
    @MuhammadIrshad-dl9xk หลายเดือนก่อน +1

    🎉🎉

  • @rasakperingattil427
    @rasakperingattil427 หลายเดือนก่อน

    ജിന്ന് വാദികൾ എന്ന് പച്ച നുണ നുണ നുണ ......-

  • @abdulabdul9880
    @abdulabdul9880 หลายเดือนก่อน +1

    We will teach you a lesson..In sha Allah
    മനുഷ്യരോടുള്ള എല്ലാ സഹായതേട്ടവും ശിർക്കാണെന്ന് പറഞ്ഞാൽ എത്രത്തോളം വിഡ്ഢിത്തമാണ് അത്രതന്നെ വിഡ്ഢിത്തമാണ് ജിന്നിനോടുള്ള സഹായതേട്ടം എല്ലാം ശിർക്കാണെന്ന് പറയുന്നതും.
    മനുഷ്യരാകുമ്പോൾ ശിർക്കാവുന്ന ഓരോ സഹായതേട്ടവും ജിന്നിന് വെച്ചുകൊടുത്തു നോക്കൂ, അപ്പോൾ കാര്യം മനസിലാകും.

    • @sarfarnavastp765
      @sarfarnavastp765 หลายเดือนก่อน

      th-cam.com/video/cCxDBRSOZZg/w-d-xo.htmlsi=HrBoOQGaZEG9SRCN

  • @v.aboobacker126
    @v.aboobacker126 หลายเดือนก่อน +7

    ഹദീസ് നിഷേദികൾക്ക്ദീൻപറയാനുള്ളയോഗ്യത?

    • @hashimhafsaltkl2969
      @hashimhafsaltkl2969 หลายเดือนก่อน

      പിന്നെ ജിന്നൂരികൾക്കാണോ യോഗ്യത😂

    • @abdulgafoorm1728
      @abdulgafoorm1728 หลายเดือนก่อน

      ഹദീസിന്റെ പ്രാമാണികത നിഷേധിക്കാത്തവരെ ഹദീസ് നിഷേധികളെന്ന് വിളിക്കുന്ന പെരും നുണയൻമാർക്ക് എന്ത് യോഗ്യത.?

    • @noushad3450
      @noushad3450 หลายเดือนก่อน +1

      ഖുർആൻ നിശേധികൾ ആയ ജിന്നൂരികൾ
      ദീനിന് പുറത്തല്ലേ

    • @veeranedathody4901
      @veeranedathody4901 หลายเดือนก่อน

      ജിന്നിനെ വിളിച്ചു തേടിയാൽ ശിർക്കല്ല എന്ന് പ്രചരിപ്പിച്ച് തൗഹീദിനെ വികലമാക്കിയ നിങ്ങൾക്ക്
      എന്തർഹതയാണുള്ളത്

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@veeranedathody4901 അഭൗതികമായി [അലി മദനി പറഞ്ഞപോലെ: ഗൈബിയായി, കാര്യാ-കാരണങ്ങൾക്കതീതമായി] ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം.
      ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു...
      നിങ്ങൾ ജന്മനാ പൊട്ടന്മാരൊ? KNM +മർകസ് ദവായിൽ ചേർന്നശേഷം പൊട്ടന്മാരായതോ?
      Don't run away....

  • @majeedvmmangalam7273
    @majeedvmmangalam7273 หลายเดือนก่อน +2

    സധൈര്യം പ്രബോധനം തുടരുക 🤲🏻

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      Ha..ha..ha.. Anikal chodyam chodikkaan thudangiyirikkunnu....pedi...vannu thudangi

    • @sarfarnavastp765
      @sarfarnavastp765 หลายเดือนก่อน

      th-cam.com/video/cCxDBRSOZZg/w-d-xo.htmlsi=HrBoOQGaZEG9SRCN

  • @abdulkhader6665
    @abdulkhader6665 หลายเดือนก่อน +2

    ചവറ് ഹദീസുകൾ ലക്ഷക്കണക്കിനുണ്ട് അവ നിഷേധിച്ചവരാണ് ഇമാംബുഖാരിയടക്കമുള്ളവർ - മങ്കൂസ്മൗലിദിലെയും മറ്റും ഹദീസുകൾ അനുസരിച്ചു അമൽ ചെയ്താൽ ശുദ്ധ ഖുറാഫി

  • @abdulabdul9880
    @abdulabdul9880 หลายเดือนก่อน +3

    സൃഷ്ട്ടികളോടുള്ള സഹായതേട്ടത്തിൽ, സ്നേഹത്തിൽ, ആദരവിൽ, പ്രതീക്ഷയിൽ, സൃഷ്ട്ടികൾ ഉപദ്രവം ഉണ്ടാക്കും എന്ന തോന്നലിൽ എല്ലാം ശിർക്കല്ലാത്തതും, ശിർക്കാവുന്നതും ഉണ്ടെങ്കിൽ:
    1. ജിന്നും മലക്കും സൃഷ്ട്ടികൾ ആണോ KNM+Madavoor ഭക്തന്മാരെ?
    സൃഷ്ട്ടികൾ ആണെങ്കിൽ മേല്പറഞ്ഞതെല്ലാം ജിന്നിനും മലക്കിനും ബാധകമാണ്.
    നിങ്ങൾകൊക്കെ LKG മുതൽ ക്ലാസ് വേണ്ടിവരും.

    • @nihalahamed5476
      @nihalahamed5476 หลายเดือนก่อน

      ജിന്നിനെ കണ്ടെത്തിയ ലബോട്ടറി എവിടെയാണ് ഉള്ളത്

    • @badaru3
      @badaru3 หลายเดือนก่อน

      സുഹൃത്തെ ആദ്യം ഈ പ്രസംഗം ഒന്ന് കേൾക്ക് എന്നിട്ട് കമൻറ് എഴുതൂ

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      ​@@badaru3
      Iyaalude full Thattippu munpu kandittundu... Malik salafi Vs...debate

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@nihalahamed5476 ലബോറട്ടരിയിൽ കണ്ടെത്തിയതിന് ശേഷമാണല്ലോ മുസ്ലിങ്ങൾ സ്വർഗ്ഗത്തിലും, നരകത്തിലും, മലക്കുകളിലും ഒക്കെ വിശ്വസിക്കുന്നത്.....യുക്തിവാദി സ്വയം ട്രോളിയതാണോ?

  • @norudheenahmadnorudheenahm4118
    @norudheenahmadnorudheenahm4118 หลายเดือนก่อน

    പിശാചിന് ഏറ്റവും ഇഷ്ടം വഹാബികഞ്ഞാടുകളോട് കാരണം അവർ പിശാചിൻ്റെ കൂട്ടുകാരാണ്

  • @aboobackercn7906
    @aboobackercn7906 หลายเดือนก่อน +5

    തൗഹീദുംസുന്നത്തിലുംപിഴച്ചകരിമ്പുംകൂട്ടരും.

    • @yestrack6075
      @yestrack6075 หลายเดือนก่อน +2

      സത്യം മനസിലായാലും കണ്ണടച്ചിരുട്ടാക്കുന്നവരോട് സഹതാപം

  • @muneebmt4679
    @muneebmt4679 หลายเดือนก่อน +1

    ജിന്നൂരികൾക്ക് എന്നു നേരം വെളുക്കും.

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@muneebmt4679 സര്ക്കസ് ദാവാക്കാർക്ക് ജിന്ന് ഗൈബിയായതുകൊണ്ട്, ജിന്ന് ഉണ്ടാക്കുന്ന ഷെറും ഗൈബിയാകുമല്ലോ?
      അപ്പോൾ ജിന്ന് [ഗൈബിയായി] ഷേറുണ്ടാക്കും എന്ന് ഖുർആനിൽ പറഞ്ഞത് വിശ്വസിച്ചാലും ശിർക്കാകും അല്ലെ?.
      സര്ക്കസ് ദഅവാ മുല്ലാക്കമാർ ആരും തല വെയില് കൊള്ളിക്കേണ്ട...

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@muneebmt4679 അഭൗതികമായി [അലി മദനി പറഞ്ഞപോലെ: ഗൈബിയായി, കാര്യാ-കാരണങ്ങൾക്കതീതമായി] ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയുന്ന ശക്തി അല്ലാഹു മാത്രമാണ് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം.
      ജിന്നുണ്ടാക്കുന്ന ഷെർ [ഉപദ്രവം] അഭൗതികമാണെന്ന് പറയുന്നതോടെ KNM+മടവൂർ ടീം അല്ലാഹുവല്ലാതെ ജിന്നിനും അഭൗതികമായി ഷെറുണ്ടാക്കാൻ കഴിയും എന്ന് സമ്മദിചിച്ചിരിക്കുന്നു...
      നിങ്ങൾ ജന്മനാ പൊട്ടന്മാരൊ? KNM +മർകസ് ദവായിൽ ചേർന്നശേഷം പൊട്ടന്മാരായതോ?

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      Ithalle Neram veluththathu:
      സിഹിര് അടിസ്ഥാനമായി ശിർക്കാണ്‌ അതിനു ഫലമേയില്ല എന്ന് അലി മദനി"
      അതുമൂലം ഒന്നും നടക്കൂല എന്നാണെങ്കിൽ നിങ്ങള്ക്ക് തെറ്റി.
      വ്യഭിചാരം അടിസ്ഥാന പരമായി വൻപാപമാണ് അതിന്‌ സുഖമേയില്ല, അതില്‌കുട്ടികൾ ഉണ്ടാവൂല എന്ന് പറഞ്ഞാ എങ്ങനെയുണ്ടാവും ...
      ശരിക്കും ബുദ്ധികുറവാണല്ലേ ..
      സാരമില്ല.
      കള്ളുകുടി അടിസ്ഥാനപരമായി ഇസ്ലാമിൽ തെറ്റാണ് അതിനൊരു എഫക്റ്റും ഇല്ല [കുടിച്ചാൽ തെറി പറയൂല, ലിവർ തട്ടിപ്പോകൂല, ഭാര്യയെ അടിക്കൂല] എന്ന് ഒരാൾ പറഞ്ഞാൽ ....അയാൾക്ക് വട്ടാണ് എന്ന് ഞാൻ പറയും.
      ഹലാലായതിനു മാത്രമാണോ എഫക്ടുണ്ടാവുക?
      നിങ്ങള്ക്ക് മതപ്രബോധന പരിപാടി നിർത്തി വല്ലകൂലിപ്പണിക്ക് പൊയ്ക്കൂടേ?

  • @althaj1326
    @althaj1326 หลายเดือนก่อน

    ഹർക്കത്ത് ഇടാത്ത ഒരു കിതാബ് പോലും ശരിയായി വായിക്കാൻ അറിയാത്ത കരിമ്പുവാണ് ഇബ്നു ബാസിനും മറ്റും ഖണ്ഡനാം പറയുന്നത്

  • @mansormohamed4808
    @mansormohamed4808 หลายเดือนก่อน

    കാലം തേടുന്ന കളവ് പുലമ്പുന്ന ക്യാമ്പയിൻ

  • @ijz1299
    @ijz1299 หลายเดือนก่อน +3

    ഖുർആനും ഹദീസും സലാം സുല്ലമിയും ആണോ പ്രമാണം???....

    • @yestrack6075
      @yestrack6075 หลายเดือนก่อน

      സെൽഫി മന്ഹജാണ് പ്രമാണം എന്ന് ആരാ പറഞ്ഞത്

    • @yestrack6075
      @yestrack6075 หลายเดือนก่อน

      സ്വന്തം പ്രവാചകന് ഭ്രാന്ത് പിടിച്ചു എന്ന് ഊറ്റം കൊള്ളുന്ന ജിന്ന് സിഹ് റ് മുന്നണി

  • @rasakperingattil427
    @rasakperingattil427 หลายเดือนก่อน

    കാന്തപ്പൻ്റെ മതത്തിൽ നിന്നും രക്ഷപെട്ട് വന്നവരോട് ജിന്ന് എന്ന് പറഞ്ഞ് നൊണ പറഞ്ഞാൽ വില പോവില്ല മൗലവി വെറുതെ ഈഗോയും ഹദിസ് നിക്ഷേദവും ഒഴിവാക്കി സമസ്ത മതത്തിനെതിരെപോരാടൂ എന്നാൽ നിങ്ങളുടെ പരലോകം രക്ഷപെടും അല്ലെങ്കിൽ പാരമ്പര്യമുള്ള നിങ്ങളുടെ കാര്യം സ്വാഹ

    • @noushadkunnumpurath6569
      @noushadkunnumpurath6569 หลายเดือนก่อน

      നിങ്ങൾക്ക് അള്ളാഹു സ്വർഗം തന്നു അനുഗ്രഹിക്കട്ടെ ..Reference sura waqia 56:
      Ayat 15. (സലഫി പണ്ഡിതൻ Amani Moulavi യുടെ Quran Thafseer )സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സർ..
      എല്ലാം ഉടായിപ്പ് ആണ് ഭായ്
      അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!

  • @vkraees
    @vkraees หลายเดือนก่อน +3

    ചെക്കന്നൂരിസം.,..

    • @rajinadbava4499
      @rajinadbava4499 หลายเดือนก่อน

      ഉത്തരം മുട്ടിയാൽ പിന്നെ അതാണ് നല്ലത്

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      ​@@rajinadbava4499
      Foolish moranism 😂😂
      Chekannoor had some brain...

  • @abdulabdul9880
    @abdulabdul9880 หลายเดือนก่อน

    Markaz Dawa Has to make Thaubha:
    യൂസുഫ് അലൈഹിവസലാമിന്റെ മുന്നിൽ അദ്ദേഹത്തിന്റെ കുടുമ്പം സുജൂദ് ചെയ്തതിലും, വിഗ്രഹത്തിന്റെ മുന്നിലുള്ള സുജൂദിൽപോലും അലി മദനിക്ക് ശിർക്കാവുന്നതും, ശിർക്കല്ലാത്തതും വേർതിരിച്ച് മനസ്സിലാക്കാമെങ്കിൽ; ജിന്നിനോടുള്ള സഹായതേട്ടത്തിലും ശിർക്കാവുന്നതും ശിർക്കാവാത്തതും ഉണ്ട് എന്ന്‌ നിങ്ങളെക്കൊണ്ട് ഞങ്ങൾ പറയിപ്പിച്ചിരിക്കും... ഇൻ ഷാ അല്ലാഹ്.
    നിങ്ങൾ അത് പറയുന്നില്ലെങ്കിൽ നിങ്ങൾ വെറും സംഘടനാ ഭക്തന്മാർ മാത്രമായതു കൊണ്ടാണത് പറയാത്തത്...ദീനല്ല നിങ്ങള്ക്ക് വലുത്.

  • @abdurahimanpalakkal7311
    @abdurahimanpalakkal7311 หลายเดือนก่อน +4

    മർക്കസുദ്ദഅവ സുഹൃത്തുക്കൾ നമ്മുടെ സഹോദരങ്ങളാണ് അവരുടെ ഉദ്ദേശശുദ്ധിയിൽ നമുക്ക് സംശയം ഒന്നുമില്ല പക്ഷേ അവർ തിരഞ്ഞെടുത്ത വഴിയെപ്പറ്റി അവർ ഒന്ന് ആലോചിക്കട്ടെ. ഈ സംസാരം കേട്ടാൽ നമുക്ക് തോന്നുക നബിയുടെ കാലശേഷം പിന്നീട് യഥാർത്ഥ ഇസ്ലാമിൻറെ ഉദയം ഉണ്ടായത് മർക്കസുദ്ദഅവയെ ചുറ്റിപ്പറ്റി ആണെന്നാണ്. ഖുർആനിലെ ആയത്തിനെപ്പറ്റിയോ നബിയുടെ വചനങ്ങളെ പറ്റിയോ ആദ്യകാലക്കാർ എന്തു മനസ്സിലാക്കിയെന്നോ പണ്ഡിതന്മാർ എന്തു പറഞ്ഞിരുന്നു എന്നോ ഒന്നും ഇവർക്ക് വിഷയമല്ല ഇവർക്ക് എന്തു മനസ്സിലായി എന്നത് മാത്രമാണ് ഇവരുടെ മതം. അതായത് ഇവരിലെ സ്ത്രീ പുരുഷന്മാരും ചെറിയ കുട്ടികൾ മുതൽ വലിയ പ്രായമുള്ളവർ വരെ ഖുർആനും ഹദീസും പഠിച്ച് അതിൽ നിന്ന് വിധികൾ മനസ്സിലാക്കിയാണ് ജീവിക്കുന്നത് എന്നാണോ ഈ പറഞ്ഞതിന്റെ സാരം?
    ഇവർ മുസ്ലീങ്ങളെ സഹാബത്തുകളിൽ നിന്നും മഹാന്മാരായ പണ്ഡിതന്മാരിൽ നിന്നും എല്ലാം വേർപ്പെടുത്തി ഇവരുടെ ഈ കോക്കസിലേക്ക് ചേർക്കുന്നു എന്നിട്ട് അവരായി ഒരു നവോത്ഥാനമതവും കെട്ടിപ്പടുക്കുന്നു ഇതിന് അവർ ന്യായമായിട്ട് പറയുന്നതാവട്ടെ ‘ഇസ്ലാം അപരിചിതമായി തുടങ്ങി അപരിചിതമായി തന്നെ അവസാനിക്കും’ എന്ന ഹദീസും. അപ്പോൾ ഇവരുടെ ദീൻ എന്ന് പറയുന്നത് എന്നും അപരിചിത കാര്യങ്ങൾ ഉൾക്കൊണ്ടതായിരിക്കണം എന്നതാണ് അതായത് മുൻകാലക്കാരൊന്നും കേൾക്കാത്ത പുതിയ കാര്യങ്ങൾ ഉണ്ടായിരിക്കണം എന്നാലേ യഥാർത്ഥ ദീൻ ആവൂ എന്ന്! എന്തൊരു വൈരുദ്ധ്യം! പൊതുസമൂഹത്തിന്റെ അംഗീകാരം എന്ന വിഗ്രഹമാണ് ഇവരുടെ മനസ്സ് നിറയെ. ഈ വിഗ്രഹത്തെ തൃപ്തിപ്പെടുത്തിയ ശേഷം അവർ അല്ലാഹുവിലേക്കും തിരിയും. പൊതുസമൂഹം എത്രത്തോളം ദൈവത്തെയും ഇസ്ലാം മതത്തെയും അംഗീകരിക്കുന്നുണ്ടോ ആ അളവിൽ മാത്രമേ ഇവരും അംഗീകരിക്കൂ. അതായത് യുക്തിഭദ്രവും ശാസ്ത്രീയവുമായ ഒരു ജീവിത പദ്ധതി, പ്രത്യയശാസ്ത്രം, മതം എന്ന നിലയിൽ പൊതുസമൂഹത്തിന്റെ മുമ്പിൽ ഇസ്ലാമിലുള്ള എന്തൊക്കെ അവതരിപ്പിക്കാൻ ആവുമോ ആ കാര്യങ്ങൾ മാത്രമേ ഇവർ ദീനായി അംഗീകരിക്കുന്നുള്ളൂ. ഇതിനായി ഇവർ മെനഞ്ഞുണ്ടാക്കിയ ഉസൂലിൽ പെട്ടതാണ് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും ഞങ്ങൾക്കു മനസ്സിലായത് മാത്രം ഞങ്ങൾ സ്വീകരിക്കും - ഇമാമീങ്ങളോ പണ്ഡിത സഭകളോ എന്തുതന്നെ പറഞ്ഞാലും ശരി എന്നുള്ളത്. ഈ ഉസൂല് വെച്ചാണ് സ്വഹീഹായ പല ഹദീസുകളും അവർ നിഷേധിക്കുന്നത്. ഈ നിഷേധത്തിനുള്ള കാരണം പൊതു സമൂഹത്തിൻറെ അംഗീകാരം കിട്ടില്ല എന്ന ഒരു പോയിൻറ് മാത്രമാണ്. ഇവരോട് ഓർമ്മപ്പെടുത്താനുള്ളത് അല്ലാഹ്, റസൂൽ എന്നത് ഒരു സങ്കല്പം മാത്രമല്ല ഒരു യഥാർത്ഥമാണ് എന്നതാണ്. ഈ പൊതുസമൂഹത്തെ ഈ തൽക്കാലദുനിയാവിൽ മാത്രമേ നമുക്ക് അഭിമുഖീകരിക്കേണ്ടതുള്ളൂ- അവരുടെ ഇഷ്ടാനിഷ്ടങ്ങളെയും. എന്നാൽ നമുക്ക് കാലാകാലം അഭിമുഖീകരിക്കേണ്ട ഒരു യഥാർത്ഥമാണ് അല്ലാഹു റസൂൽ പരലോകം എന്നത്. മൂസാ നബിയുടെ അനുയായികളുടെ വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രയിൽ ചില വിഗ്രഹങ്ങൾ അവരുടെ മനസ്സിൽ കയറിക്കൂടിയത് പോലെ നമ്മുടെ സഹോദരങ്ങൾ മർക്കസുദ്ദഅവ സഹോദരങ്ങളുടെ പ്രബോധന യാത്രയിലും ചില വിഗ്രഹങ്ങൾ അവരുടെ മനസ്സിൽ കയറി കൂടിയിട്ടുണ്ട്. ചില സാമിരിമാർ അതിന് കാരണക്കാരായിട്ടുമുണ്ട്. ഈ വിഗ്രഹങ്ങളെയും സാമിരിമാരെയും തിരിച്ചറിഞ്ഞ് യഥാർത്ഥ മതത്തെ മനസ്സിലാക്കി ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.
    ان اريد الاصلاح ما استطعت وما توفيقي الا بالله عليه توكلت واليه انيب

    • @rameesahmed.v.a2183
      @rameesahmed.v.a2183 หลายเดือนก่อน

      സ്വന്തം ഇഷ്ടത്തിന് തോന്നിയപോലെ വിശദീകരണം നൽകിയ ഏതെങ്കിലും ക്ലിപ്പ് ഉണ്ടേൽ ആ link ഒന്ന് പോസ്റ്റ്‌ ചെയ്യണേ..

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@rameesahmed.v.a2183
      Have you seen a debate between Majeed Madani vs Faisal Maulavi in Kasaragod. A man conducted that in his house... Majeed Madani really peed in his pants....check that debate and come...
      Then you will know your Maulavis standard.

    • @sarfarnavastp765
      @sarfarnavastp765 หลายเดือนก่อน

      ​@@rameesahmed.v.a2183th-cam.com/video/cCxDBRSOZZg/w-d-xo.htmlsi=HrBoOQGaZEG9SRCN

    • @rameesahmed.v.a2183
      @rameesahmed.v.a2183 หลายเดือนก่อน

      @@abdulabdul9880 മുൻ കഴിഞ്ഞുപോയ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെ മുഴുവനായും തള്ളിക്കളഞ്ഞ് ഖുർആനിലെ ഏതെങ്കിലും ഒരു ആയത്തിന് സ്വന്തം നിലക്ക് വിശദീകരണം നൽകിയതിന്റെ വീഡിയോയോ മറ്റോ ഉണ്ടെങ്കിൽ ആ ലിങ്ക് ഷെയർ ചെയ്യാനാണ് ഞാൻ ആവശ്യപ്പെട്ടത്...

  • @haneefakuniyilhamza723
    @haneefakuniyilhamza723 หลายเดือนก่อน +1

    പിടിച്ചു നില്‍ക്കാന്‍ വേറെ വഴിയില്ല അപ്പോളിങ്ങനെ ജിന്ന് ജിന്ന് എന്നും പറഞ്ഞ് കാലം തീര്‍ത്തോ ch musthafa മൗലവി എന്നാണാവോ നിങ്ങടെ കൂടെ ലയിക്കുന്നത്

    • @alikunnath6013
      @alikunnath6013 หลายเดือนก่อน

      ഭ്രാന്തനെ ചികിൽസിക്കുന്ന ഡോക്ടറെ ഭ്രാന്തൻ എന്ന് വിളിക്കുന്ന ഭ്രാന്തനെന്ന് കരുതി സഹതപിക്കുന്നു

  • @mohammedalim3933
    @mohammedalim3933 หลายเดือนก่อน +1

    ശബ്ദം കേട്ടു അല്ലേ? ജിന്നായിരിക്കാം അല്ലേ? ആജിന്നിനെ കാണണമെങ്കിൽ എവിടെയോ പോയി ഭജനമിരിക്കണം (വിശ്ദം ഓഫീൽ) തന്നെ അല്ലേ?

    • @sarfarnavastp765
      @sarfarnavastp765 หลายเดือนก่อน

      th-cam.com/video/cCxDBRSOZZg/w-d-xo.htmlsi=HrBoOQGaZEG9SRCN

    • @abdulabdul9880
      @abdulabdul9880 หลายเดือนก่อน

      @@mohammedalim3933
      Comedy of the century 🤣 😂 😆
      സിഹിര് അടിസ്ഥാനമായി ശിർക്കാണ്‌ അതിനു ഫലമേയില്ല എന്ന് അലി മദനി"
      അതുമൂലം ഒന്നും നടക്കൂല എന്നാണെങ്കിൽ നിങ്ങള്ക്ക് തെറ്റി.
      വ്യഭിചാരം അടിസ്ഥാന പരമായി വൻപാപമാണ് അതിന്‌ സുഖമേയില്ല, അതില്‌കുട്ടികൾ ഉണ്ടാവൂല എന്ന് പറഞ്ഞാ എങ്ങനെയുണ്ടാവും ...
      ശരിക്കും ബുദ്ധികുറവാണല്ലേ ..
      സാരമില്ല.
      കള്ളുകുടി അടിസ്ഥാനപരമായി ഇസ്ലാമിൽ തെറ്റാണ് അതിനൊരു എഫക്റ്റും ഇല്ല [കുടിച്ചാൽ തെറി പറയൂല, ലിവർ തട്ടിപ്പോകൂല, ഭാര്യയെ അടിക്കൂല] എന്ന് ഒരാൾ പറഞ്ഞാൽ ....അയാൾക്ക് വട്ടാണ് എന്ന് ഞാൻ പറയും.
      ഹലാലായതിനു മാത്രമാണോ എഫക്ടുണ്ടാവുക?
      നിങ്ങള്ക്ക് മതപ്രബോധന പരിപാടി നിർത്തി വല്ലകൂലിപ്പണിക്ക് പൊയ്ക്കൂടേ?

  • @mansormohamed4808
    @mansormohamed4808 หลายเดือนก่อน

    നിന്റെ ആലപ്പുഴ പ്രസംഗം കേട്ടു
    അധികാരം കിട്ടും എങ്കിൽ അതും ആകാം

  • @sadiqsemeena1277
    @sadiqsemeena1277 หลายเดือนก่อน

    യുക്തിവാദി

    • @yestrack6075
      @yestrack6075 หลายเดือนก่อน

      സ്വന്തം പ്രവാചകന് ഭ്രാന്ത് പിടിച്ചു എന്ന് ഊറ്റം കൊള്ളുന്ന ജിന്ന് സിഹ് റ് മുന്നണി

  • @pulikkaparambilhouse
    @pulikkaparambilhouse หลายเดือนก่อน

    നീ യുക്തിവാദി യാണ്😂