How to Manage Back Sprain at Home, പെട്ടെന്ന് നടു ഉളുക്കി പിടിച്ചാൽ ചെയ്യേണ്ട പ്രധാന 2 വ്യായാമങ്ങൾ
ฝัง
- เผยแพร่เมื่อ 20 ม.ค. 2025
- നടു പെട്ടെന്ന് ഉളുക്കി പിടിച്ചാൽ ചെയ്യേണ്ട പ്രധാനപ്പെട്ട 2 വ്യായാമമുറകളാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr Sajid kadakkal
#Best2ExercisestoRelieveBackSprain
#HowtoManageBackSprainatHome
#പെട്ടെന്നുളളനടുഉളുക്കിപിടുത്തംമാറ്റാൻ
#FastandEasyWaytoReduceBackSprain
#നടുമിന്നിപിടിച്ചാൽ
#HowtoManageBackSprain
#HowtoFixaPulledBackMuscle
#QuickTipsforBackSprain
#Top2ExercisesforBackSprain
#HowtoTreataPulledBackMusclewithExercises
#FasterRecoveryfromBackSprain
എന്തെങ്കിലും പ്രവർത്തി ചെയ്യുന്നതിനിടയിൽ പെട്ടെന്ന് നടു #ഉളുക്കി പിടിച്ചാൽ വളരെവേഗം ആശ്വാസം ലഭിക്കുന്നതിന് പ്രധാനമായി ചെയ്യേണ്ട മാർഗങ്ങളാണ് വീഡിയോയിൽ വിശദീകരിച്ചിട്ടുള്ളത്. വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ മാർഗങ്ങൾ നടു ഉളുക്കി പിടിക്കുന്ന സമയത്ത് തന്നെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. മലർന്നു കിടന്നു കൊണ്ട് തന്നെ ചെയ്യേണ്ട ഈ വ്യായാമം കടുത്ത വേദനയ്ക്ക് തന്നെ വളരെ #ആശ്വാസം ലഭിക്കുന്നതാണ്. നടുവിന് സംഭവിച്ച ഉളുക്ക് മൂലം ഒരുപക്ഷേ നമ്മുടെ ശ്രദ്ധിക്കാതിരുന്നാൽ കൂടുതൽ #നീർക്കെട്ട് ഉണ്ടാവാനും സാധ്യതയുണ്ട്. എന്നാൽ ഈ മാർഗ്ഗങ്ങൾ ചെയ്തുകഴിയുമ്പോൾ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ വേദനയ്ക്ക് കൂടുതൽ ആശ്വാസം കിട്ടുന്നതിനു വേണ്ടിയിട്ട് ഹെർബൽ ഓയിൽ കളുടെ പ്രയോഗവും നല്ലതുതന്നെയാണ്. ഇത്തരം സന്ദർഭങ്ങളിൽ ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടുന്ന വർക്ക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കാനും നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നമുക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link:
/ drsajidkadakkal
#00971554680253
#DrSajidKadakkal
നടു ഉളുക്കിയതിനു ശേഷം കാണുന്നവരുണ്ടോ 🤦♂️
Yes 😢
Ok aayo ith cheythappo
Yes
Yup
യെസ്
Dear Dr. വളരെ കുറഞ്ഞു ഇന്ന് വൈകിട്ട് ആണ് പറ്റിയത് ഒരു key കുനിഞ്ഞു eduthathu ആണ് ഹോ ശ്വാസം പോലും എടുക്കാൻ പറ്റുന്നുണ്ടായില്ല dr പറയുന്നത് പോലെ ചെയ്തപ്പോൾ ആശ്വാസം കിട്ടി 🙏🙏🙏പടച്ചോൻ Dr നു ദീർഘയുസും ആരോഗ്യവും തരട്ടെ.വളരെ നന്ദി.
2024 ൽ നടു ഉളുക്കി കാണുന്നവർ ഉണ്ടോ? പറഞ്ഞത് പോലെ ചെയ്തോളു നല്ല മാറ്റം ഉണ്ട്
നടു ഉളുക്കി കാണുന്ന ഞാൻ 😂
Me2😢
ഇന്ന് എന്റെയും ഉളുക്കി
ഉണ്ട് 😭😭😭 എനിക്ക് മൂന്നു ആഴ്ച ആയി തുടങ്ങീട്ട് കുറേ മെഡിസിൻ കഴിച്ചു ഭേദം ഇല്ല.. ഇനി ഇതൊന്നു ചെയ്തു നോക്കട്ടെ
Yes
ഞാൻ ഒരു പാട് ബുധിമുട്ടി sir 🙏🙏🙏പറഞ്ഞു തന്നതിന് വളരെ അതികം നന്ദി 🥰🙏🙏🙏🙏
സഹിക്കാൻ പറ്റാത്ത വേദന ആയിരുന്നു. ഇത് cheythpo മാറി😊
സർ ഇന്ന് എനിക്ക് ജോലിക്ക് ഇടയിൽ വെച്ച് നടു ചെറുതായി ഒന്ന് ഞെട്ടി ഒരു ചെറിയ മിന്നൽ പോലെ അതിനു ശേഷം പിന്നെ ആകെ വേദന നിക്കാനും വയ്യ ഇരിക്കാനും വയ്യ അങ്ങനെ റൂമിലേക്ക് ഡ്രൈവ് ചെയ്തു വന്നിട്ടാണ് youtubil serch ചെയ്തത് ഞാൻ എക്സസൈസ് സാറിന്റെ നിർദേശ പ്രകാരം വീഡിയോ നോക്കിക്കൊണ്ട് തന്നെ ചെയ്തു ഓഹ് എന്തൊരു ആശ്വാസം വേദനക്കും നല്ല കുറവുണ്ട് ഇത് ഞാൻ എഴുതാൻ കാരണം സാറിന്റെ നിർദേശങ്ങളിൽ എനിക്ക് പൂർണ്ണമായും സംതൃപ്തി കിട്ടി enwy Thank u sir tnku സൊ much❤❤
എത്ര ദിവസം ചെയ്യണം
സാർ ഒരു പാട് നന്ദിയുണ്ട്🙏 ഡിസ്ക് ന്റെ പ്രശ്നം കൊണ്ട് കിടപ്പിലായിരുന്നു. സാറ് പറഞ്ഞു തന്ന എകസർസൈസ ചെയ്ത് ഒരുപാട് മാറ്റമുണ്ഇപ്പോൾ നടക്കാൻ സാധിക്കുന്നു വേദന കുറവുണ്ട്🙏
നടുവ് ഉളുക്കി യ ഞാനും ചെയ്യുന്ന ടിപ്സ് താങ്ക്സ് dr
Effected ആണ് dctr,നടൂ മിന്നി മൂന്ന് ദിവസം ആയി,പ്രവാസി ആണ്,വേദന സഹിക്കാൻ വയ്യാതെ ഇരുന്നതാണ്. Just utubil നോക്കിയപ്പോൾ video കണ്ട്,thanks dr❤
എന്റെ നടുവിന് ഇതുപോലെ സംഭവിച്ചു. ഞാൻ ഇപ്രകാരം exercise ചെയ്തു നല്ല മാറ്റം ഉണ്ടായി. Dr. അള്ളാഹു അനുഗ്രഹിക്കട്ടെ
സഹിക്കാൻ പറ്റാത്ത വേദന ആയിരുന്നു dr പറഞത്പോലെ ചെയ്തു നല്ല മാറ്റം ഉണ്ട് ഒരുപാട് നന്ദി ഉണ്ട് dr Thank you Dr..❤
ഏന്റെ നടു ഇത് സഭവിച്ചു ഞാൻ ഇത് ചെയ്യുതു നോക്കിനല്ലാ മാറ്റം ഉണ്ട് സാർ നന്ദി ഉണ്ട്
ഇത്രയും പ്രതീക്ഷിച്ചില്ല
.... വളരെ വ്യത്യാസം ഉണ്ട്. Thankyou doctor ❤️
ഉയ്യോ ഭയങ്കരമായ വേദനയാണ് ആദ്യത്തെ ചെയ്തു രണ്ടാമത്തെ ചെയ്യാൻ പറ്റുന്നില്ല😓😓😓
Me
Thanks doctor for valuable tips. 2ദിവസം ആയി നടുവ് ഉളുങ്ങിയ വേദന കൊണ്ട് ഇരിക്കാൻ പോലും ബുദ്ധിമുട്ട് ആയിരുന്നു. ഡോക്ടർ പറഞ്ഞ ഈ ടിപ്സ് ഒരു തവണ ചെയ്തപ്പോൾ തന്നെ വളരെ മാറ്റം ഉണ്ടായി. Thanku so much...
Hope its works
അള്ളാഹു സാറിന് ഇനിയും ഇതുപോലത്തെവളരെ ഉപകാരപ്രദമായ video ചെയ്യാൻ സഹായിക്കട്ടെ
Allahu sir🔥🔥
ഇന്ന് സംഭവിച്ചു ഇപ്പോൾ ഇതു പോലെ ചെയ്യുന്നു പ്രാർത്ഥിക്കുക
Ippo sambavichu ippo cheyyunnu 😊😊
ഒരാഴ്ച മുൻപ് എന്റെ നടു മിന്നിപ്പിടിച്ചു. വെയിറ്റ് പൊക്കിയപ്പോൾ അന്ന് ഈ വീഡിയോ ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ചെയ്യാമായിരുന്നു. താങ്ക്സ് dr 🙏👍😍
Thank you doctor naduvu vetti kuttiye polum edukkan pattathe irunna timil aanu ee vdeo kandath cheyitha udane result kitti thankyou so much
സ്ഥിരമായി ഊര ഞെട്ടുന്ന ഒരാളാണ് ഞാൻ.. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഫിസിയോ തെറാപ്പി ചെയ്തതിനേക്കാൾ ആശ്വാസം ഈ എക്സൈസ് ചെയ്തപ്പോൾ എനിക്ക് അനുഭവപ്പെട്ടു..താങ്ക്യൂ ഡോക്ടർ ,,,👌🌹
എനിക്കും കുറവുണ്ട് thank you.. Dr..
ഇപ്പോ ഉളുക്കി പണ്ടാറം അടങ്ങിയതിനു ശേഷം കാണുന്നു 😩
Mee too
😂😂 ഞാനും
😅😂njaanum
Njanum
Ipo nadu uluki.. Njm. Dr parayumpole cheithu.. Nalla mattam und ❤️thanku
Yes... എനിക്ക് ഇത് help ചെയ്തു... Thank you.. 😊👍🏻
Thankyou സർ, നടു ഉളുക്കി എന്ത് ചെയ്യും എന്ന് അറിയാതെ ഇരിക്കുവായിരുന്നു, വളരെ ഉപകാരമായിരുന്നു
Thanks doctor.. എൻ്റ്റെ നടു ഉളുകി..atha youtube നോക്കിയത്..try cheyam
Dr valare nallathanu ennu ravile anu thudangiye .ohhh sahilkan pattatha vedhana ayirunnu .daivam deerghayusu tharatte❤❤🙏
Randamathu kanicha exercise enikke cheyyane pattunnilla doctor. Ippol njan naduke vettiyirikkuvs. Aadhym kanicha exercise njan chaithu mattam onde.
Thank you doctor❤🙏
2024 ഓഗസ്റ്റിൽ നടു ഉളുക്കിയവരുണ്ടോ?
Yes 5days aay😢
😅 Today
Innu😌
Todayv
Today
രണ്ട് ദിവസം ആയി നടുവിന് വേദന ഡോക്ടർ പറഞ്ഞത് പോലെ ചെയ്തു നല്ല മാറ്റം ഉണ്ട്. അൽഹംദുലില്ലാഹ്.
Inn enikkum nadu ulukki angane njan video search cheythu nokkiyatha nalla oru pradhividhiyann doctor paranju thannedh thankyou doctor
നൈസ് പരുപാടി ആയിരുന്നു... വേദന നല്ല മാറ്റം ഉണ്ട്.. ❤️🔥
സ്ഥിരമായി നടുവുളുക്കുന്ന ആളാണ് ഞാൻ...ഈ എക്സർസൈസ് ചെയ്യുമ്പോൾ വേദനക്ക് നല്ല ആശ്വാസം ഉണ്ട്...
അത്ഭുതം തന്നെ...താങ്ക്യൂ ഡോക്ടർ... ഇത്രയും ദിവസം വേദനയാൽ കരച്ചിൽ തന്നെ ആയിരുന്നു...
Correct message thank you doctore sir
താങ്ക്സ് ഡോക്ടർ
Better അഡ്വൈസ് 🙏🌹
ഡോക്ടർ എനിക്ക് ഇപ്പോൾ നടു ഉളുക്കി പിടിച്ചിരിക്കുവാ ശ്വാസം എടുക്കാൻ പോലും പറ്റുന്നില്ല ഇരിക്കാനും കിടക്കാനും വയ്യ
Enik 26 vayass enik nadu ukukkipidich nalla vedhana undayirunnu e exercise cheyth vedhana poornamayum mari
ഇത് വളരെ ഉപകാരമാണ്
Thank you so much dr
Ee video kand ith pole ചെയ്തു inn 3 days ayi
Koode oru ulukk tablet koodi vangi കഴിച്ചു
Hii..doctor, ravile church l pokanaittu wash room l poyatha pedennu nadu uluki..nalla pain..rest chaitapozhanu dr te video kandathu..thank u..
Quick recovery.. Thank you doctor ❤
ആരും പറഞ്ഞു തന്നിട്ടില്ലത്ത ടിപ്സ്.
Thank u
Thank you Dr very useful
Thank you so much sir 🥺❤️ unbearable pain
Sugar patients ..foot blood circulation increase cheyyendathinu kazhikenda food um exercise um onnu parayamo
Thank you Doqtar valare kurvunde
Thanks❤❤❤ effective 🔥🔥🔥🔥
Thank you doctor 🙏
Alhamdulillah valare adhigam Nandi und
Masha allah... Success 👍
Thank u sir.. Thank u soooo much.. Jazakallahu khair🙌
Aw so good ,I just feel the relief thanks dr
Nadu vetti kaanunna njan
Innu enthaaa pratyekathaaa kure perku raaavile undaaayiiiii😮
Thanku sir.... ❤️🥰❤️🥰❤️🥰👍👍👍
Thank u Doctor sir... Very useful video
Thank you so much. We have just tried and got a better result. I reserve my gratitude 🙏 💕
നന്ദി ഡോക്ടർ എനിക്ക് വേദന വന്ന് രണ്ടുദിവസം കഴിഞ്ഞാണ് ഇത് കണ്ടത് ഞാൻ ഈ എക്സസൈസ് ചെയ്തു എനിക്കും നല്ല ആശ്വാസം കിട്ടി
ആദ്യം വേദനയുടെ രൂപത്തിൽ പിന്നീട് കാലിലേക്കിറങ്ങി ഭയങ്കര കടച്ചിലും വല്ലാത്ത വലിച്ചിലും ആയിരുന്നു ഡോക്ടർ പറഞ്ഞതുപോലെ എക്സൈസ് ചെയ്തപ്പോൾ തന്നെ നല്ലൊരു ആശ്വാസം ഉണ്ടായി ഡോക്ടർക്ക് വളരെയധികം നന്ദിയും കടപ്പാടും അറിയിക്കുന്നു
Sir, it works🥰. Thanks
Very good result
Great doctor
Thank u... Very useful
Great doctor.....❤❤...
Very Helpful 😊
Very effective Thànk you
Thankyou🙏👍doctor👌
Very useful, thank you very much Sir
വളരെ നല്ല വ്യയാമം. എനിക്ക് വേദന വളരെ കുറവുണ്ട്.
😂
കഠിനവേദന വന്നാൽ ഒരു എക്സർസൈസും എടുക്കാൻ കഴിയുകയോ തോന്നുകയോ ഇല്ല.പിന്നെ പറ്റിയ ഒരാൾ സഹായത്തിനുണ്ടായാൽ കുറേക്കൂടി പറ്റും.
Thank you Dr. 🙏❤️ Naan ippzhanu vedio kandajthu. Ente nadui ulukiyirikuvanu. Cheythu nokuvanu.
Doctor, eanikkea naduvea ulukkiyittea malarnnu kidakkaanpolum pattunnilla.
Alhamdhulillah.. thank u😍
O really grateful for your help sir
Thanks
Ohhh tqqq ji 🌟
Doctor this same exercise can be applied to spondylolisthesis patient (anterlolisthesis). !
ജാൻ workout ചെയുമ്പോൾ ആണ് നടു വെട്ടിയത്... ഈ excersise ചെയ്തപ്പോൾ ഒരുപാട് വേദന കുറവുണ്ട്... എനിക്കു ബോഡി weight കൂടുതൽ ആണ് 94 കെജി ആയി ഇതൊന്നു കുറക്കാൻ ജാൻ നോക്കുണ്ട്... ഈ weight കൂടുതൽ കൊണ്ട് ആണോ എങനെ വെട്ടുന്നത്
Thank you sir,
Enikyu undavarundu thanks
Thank you very much Dr 👍
I got a sprain on the left side of my back ( lumbar region ) while exercising. Nadakkan pattunnilla...just you tube open cheithu...dr nde video correct samayathu. Cheithu nokkeettu result parayam
Sure.. you will get good result very soon 👍
@@drsajidkadakkal3327 innu kuravundu Dr. Correct samayathu video ittu 👍 Thank you
16-08-24 best video.plz skip -ve try this 89%effective
Ippo ulukkiuathe ollu veruthe onnu nokkiyathaa poyi cheythevhum vaaram😊
🙏 Thank you so much sir 🙏
ഇപ്പോൾ നടു ഉളുക്കി കിടക്കുന്ന ഞാൻ 😰ഇന്ന് തന്നെ ചെയ്യും ഞാൻ
Thanks ഡോക്ടർ
Good information...👍
👍👍Thanks sir
എനിക്ക് ഇത് സ്ഥിരം ആണ് എന്ത് ജോലി ചെയ്താലും ഉടനെ ഉടനെ നടുവെട്ടൽ ഉണ്ടാവുന്നു. ഇത്തരം നടുവെട്ടൽ ഉണ്ടാവാതിരിക്കാൻ എന്തെങ്കിലും ട്രീറ്റ്മെൻറ് ഉണ്ടോ
ഡെലിവറി കഴിഞ്ഞു 20 days ആയുള്ളൂ... ഈ exercise ചെയ്യാമോ... ഒന്ന് കുനിഞു നിവർന്നപ്പോ പറ്റിയതാ... കട്ടിലിൽ വന്ന് കിടന്ന്.. ഇപ്പൊ എണീക്കാൻ പോലും പറ്റുന്നില്ല 😢
Dr.Thanks
Sir do video about lipoma remidies pls.
Sure
@@drsajidkadakkal3327 thanks for reply.
😍 thank you sir
ഒരു പ്രാവശ്യം ചെയ്‌തപ്പോയെക്കും നല്ല മാറ്റം ഉണ്ട്. എനിക്ക് ഇടക്ക് ഉണ്ടാകാറുണ്ട്. ഇങ്ങിനെ ഉളുക്കി കഴിഞ്ഞാൽ നേരെ നിവർന്നു നിൽക്കാൻ പ്രയാസമാണ്.....
Mashaallah ❤
Doctor sir supera 😊❤️
Sir,enthukondanu engane edakidaku undakunathu enu paranju tharumo? engane varathirikan enthoke precautions edukanam?
Sir ente barthavinte nadu uluki ..ippol oru sidelekk valanjirikukayanu enthanu cheyyendath
Thank you Doctor very much for your valuable information
ഇന്ന് രാവിലെ എനിക്ക് ഉളുക്കി വൈകിട്ട് u tube നോക്കി thanks
Thank you Dr
Nalla arive anikkum ulukirunnu idhupolechaidhappol mari
Dr. Enthu karanam kondanu ingane ulikki pidikkunnath. Enthenkilum roga lekshana mano. Enik nattellinu adutha samayathu akalcha vannu. Chikilsayilanu. Theymananavum und. Ee samayath ee exercise cheyyan pattumo. Ulukkinte vedana sahikkaan pattunnilla