ആ ചേട്ടൻ പറഞ്ഞത് ( 2:40) വളരെ ശരിയാണ്. ഞാൻ വണ്ടി ഓടിക്കാൻ പഠിക്കുന്ന സമയത്ത് എന്നെ driving പഠിപ്പിച്ച ഞങ്ങളുടെ അയൽപക്കത്തുള്ള ചേട്ടൻ എന്നോടും ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. വണ്ടി ഒരു കാരണവശാലും മുൻവശം കയറ്റി park ചെയ്യരുത്. നമുക്ക് എന്തെങ്കിലും emergency ഉണ്ടായാൽ പെട്ടെന്ന് വണ്ടി എടുത്തു കൊണ്ട് പോകാൻ പറ്റുന്ന രീതിയിൽ വേണം park ചെയ്യാൻ എന്ന്. കഴിഞ്ഞ 10 വർഷമായി ആ rule പാലിച്ച് വണ്ടി park ചെയ്യുന്ന ഒരാളാണ് ഞാൻ ❤️
ഒരു നാട് നന്നാകണമെങ്കിൽ വിദ്യാഭ്യാസത്തിന്റെ വലിയ പങ്കുണ്ട്.... അതാണ് മിസോറാമിലെ കാണാൻ സാധിച്ചത്.... ട്രാഫിക് നിയമങ്ങൾ പാലിച്ചു, വഴിയിൽ വേസ്റ്റ് ഇടാതെ ജീവിക്കുന്ന ഒരു സമൂഹം.. 👍😍❤️
Education was easy there because 99 percent people are Misoes. THere is no mix there.. So it will be easy to manage the population.. Every developed country has this homogenous population. Thats the main reason in INdia its extremely tough to implement any of these kind of rules and regulations..
@@sreerajravi2169 Kerala is a like a jungle.. all kinds of animals are there.. Even though some lions or tigers follow some rules, there are many donkeys and buffaloes...
Full support ഒറ്റ കാര്യമേ പറയാനുള്ളൂ വീഡിയോ പോസ്റ്റ് ചെയ്യുന്നത് ലാഗ് ആവരുത് കുറെ വെയിറ്റ് ചെയ്തിട്ടാണ് വീഡിയോസ് വരുന്നത് ഞങ്ങളെപ്പോലുള്ളവർ അഞ്ചു ആറും ഒക്കെ day വെയിറ്റ് ചെയ്യാൻ, അല്ലെങ്കിൽ എന്തുകൊണ്ടാണ് വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റാത്തത് എന്നു പറഞ്ഞാൽ നന്നായിരിക്കും, നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന വരെ ലാഗ് അടിപ്പിക്കരുത് req ആണ്
9:25 പള്ളി നിർമ്മിക്കാൻ ഷെറിൻ പറഞ്ഞത് 30 ലക്ഷം രൂപ വരും എന്നുള്ളതായിരുന്നു എന്നാൽ അത് തെറ്റാണ് 30 ലക്ഷം രൂപയല്ല 30 ലക്ഷം ഡോളർ ആണ് പണിപൂർത്തീകരിക്കാൻ ആവശ്യമായി വന്നത്
വീഡിയോ സ്ഥിരമായി കാണാൻ പറ്റാത്തതിൽ വിഷമമുണ്ട്. നിങ്ങൾ രണ്ടു ചെറുപ്പക്കാരല്ലേ എന്നിട്ടും ഇത്രയും ചെറിയ കാര്യങ്ങൾ പറ്റുന്നില്ലല്ലോ. നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന എന്നെപ്പോലുള്ളവരെ നിരാശപ്പെടുത്തല്ലേ 🙏
കേരളത്തിൽ cm പോയാൽ റോഡു അടച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ലേ.. അതല്ല കോമഡി cm വരും എന്ന് പറഞ്ഞ് റോഡ് അടച്ച് ആംബുലൻസ് പോലും കഴിഞ്ഞ മാസം തൃശ്ശൂർ തടഞ്ഞ സംഭവം ഉണ്ടായിരുന്നു.. Pm നേക്കാളും വല്യ എന്തോ സംഭവം ആണെന്ന പിണറായിടേം ldf ലെ അധികാരത്തിൽ ഉള്ള എല്ലാത്തിന്റെയും വിചാരം.
Pinari vijayan , mvd , kerala police and pine malayali galu edu kandu padikanam, atavum literacy ulle keralatil orru neeyam palikate alukara ah malayali galu
It's the culture difference. Nammakku nalla niyamangal ondu but nammalu paalikilla. Naadunannavane aalkaaroode chinthikkanam. Mizoram is the best example
ക്രിസ്ത്യാനികളെ പൊക്കി പറയുകയും മറ്റുള്ളവരെ താഴ്ത്തി പറയുകയും അല്ല. ക്രിസ്ത്യൻ വിഭാഗങ്ങൾ കൂടുതലായി വസിക്കുന്ന ഇടങ്ങളിൽ ആളുകൾക്കിടയിൽ അല്പം പരിസര ബോധവും പരിസര വൃത്തിയും നാട് നമ്മൾ വൃത്തിയായാലേ നന്നാകൂ എന്നുള്ള ചിന്തയും കൂടുതലുണ്ട്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് യൂറോപ്പ്. ഇവിടെ ആളുകൾ നിയമം പാലിക്കുന്നത് നിയമത്തിന്റെ അധികഠിനമായ ശിക്ഷകളെ ഭയപ്പെട്ടല്ല, മറിച്ച് അത് നമ്മുടെ ആവശ്യമാണ് എന്ന് കരുതിയാണ്. ഒറ്റ ഉദാഹരണം പറയാം ഗൾഫിൽ വസിക്കുന്ന നമ്മുടെ നാട്ടിലുള്ള ആളുകൾ അവിടെ ചെല്ലുമ്പോൾ എല്ലാ നിയമവും പാലിക്കും. അത് അവിടുത്തെ ചാട്ടവാറടിയെ പേടിച്ചാണ്.തിരിച്ച് നാട്ടിൽ വരുമ്പോൾ ഏറ്റവും വലിയ ചെറ്റത്തരം ചെയ്യും. എങ്ങനെ നാട് വൃത്തികേടാക്കാം എന്നുള്ളത് അവർ കാണിച്ചു തരും. ഇത് കാണാൻ വയനാട് ചുരത്തിൽ കൂടി ഒന്ന് യാത്ര ചെയ്താൽ മതി വഴിനീളെ ഭക്ഷണ അവശിഷ്ടങ്ങളും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞിരിക്കുന്നത് കാണാ. ഫാമിലി ആയിട്ട് വന്ന ബിരിയാണി ചെമ്പ് കാട്ടിനുള്ളിൽ വച്ച് തുറന്നു തിന്നുകയാണ്.ആ വേസ്റ്റും പ്ലാസ്റ്റിക്കും എല്ലാം ആ കാട്ടിൽ തന്നെ ഉപേക്ഷിച്ചു പോകുന്നു ഇത് അവിടുത്തെ സ്ഥിരം കാഴ്ചയാണ്.ഇതുതന്നെയാണ് പൊതുസമൂഹത്തിൽ എല്ലായിടത്തും ഇങ്ങനെയുള്ളവർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ നാട് അല്ല എന്നുള്ള ഒരു ചിന്തയാണ് പലർക്കും.
വിദേശത്ത് ഉപരിപഠനത്തിന് REG Immigration & Education
Canada, UK, Ireland, Sweden, Grermany, USA
29 Countries and 700+ Universities
Branches: CANADA, UAE, Kuwait
INDIA : Kottayam, Cochin, Angamaly, Thrissur, Thodupuzha, Trivandrum, Calicut
India: +91 484 711 0202
WhatsApp: wa.me/918593910000
Canada: +1 437 225 0000
Email: info@regimmigration.com
Website: www.regimmigration.com/
Instagram : reg_immigration
Facebook: Immigration and education canada
TH-cam : th-cam.com/channels/1vSevx0Gk4ZjK82ANQ3n0A.html
നാട്ടിൽ പഠിച്ചാൽ ഇപ്പോൾ എന്നാ കുഴപ്പം....
English caption...settings please add...sherin.
.love u...
ആ ചേട്ടൻ പറഞ്ഞത് ( 2:40) വളരെ ശരിയാണ്. ഞാൻ വണ്ടി ഓടിക്കാൻ പഠിക്കുന്ന സമയത്ത് എന്നെ driving പഠിപ്പിച്ച ഞങ്ങളുടെ അയൽപക്കത്തുള്ള ചേട്ടൻ എന്നോടും ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. വണ്ടി ഒരു കാരണവശാലും മുൻവശം കയറ്റി park ചെയ്യരുത്. നമുക്ക് എന്തെങ്കിലും emergency ഉണ്ടായാൽ പെട്ടെന്ന് വണ്ടി എടുത്തു കൊണ്ട് പോകാൻ പറ്റുന്ന രീതിയിൽ വേണം park ചെയ്യാൻ എന്ന്. കഴിഞ്ഞ 10 വർഷമായി ആ rule പാലിച്ച് വണ്ടി park ചെയ്യുന്ന ഒരാളാണ് ഞാൻ ❤️
ഒരു നാട് നന്നാകണമെങ്കിൽ വിദ്യാഭ്യാസത്തിന്റെ വലിയ പങ്കുണ്ട്.... അതാണ് മിസോറാമിലെ കാണാൻ സാധിച്ചത്.... ട്രാഫിക് നിയമങ്ങൾ പാലിച്ചു, വഴിയിൽ വേസ്റ്റ് ഇടാതെ ജീവിക്കുന്ന ഒരു സമൂഹം.. 👍😍❤️
KERALATHIL ENTHA ETH ILATHE...bhayangra vidyabhyasam aanalo elarkum...attitude athine kaatilum important aan...
@@sreerajravi2169 തുപ്പരുത് എന്ന് എഴുതിവെക്കുന്ന ബോർഡിൽ തുപ്പുന്ന ഒരു മനോഭാവം. 😂 അത് മാറിക്കഴിഞ്ഞാൽ മലയാളി വേറെ ലെവൽ ആകും
Education was easy there because 99 percent people are Misoes. THere is no mix there.. So it will be easy to manage the population.. Every developed country has this homogenous population. Thats the main reason in INdia its extremely tough to implement any of these kind of rules and regulations..
@@sreerajravi2169 Kerala is a like a jungle.. all kinds of animals are there.. Even though some lions or tigers follow some rules, there are many donkeys and buffaloes...
@@hardtrailrider mizos homogeneous onu alla...10 to 15 tribes und mizoramil thane....pine mutram ozhikaruthe ennu ezhuthi vechekunent mukalil mutram ozikuka, roadil rarhriyil malinyam kond thelluka...ethek cheyan padillanu common sense aan...rulesint onu avishamilla..vidyabhaysom logic thamil othiri difference und...eved mikuaarum elathinum kure ego yum kure cheap show kanirum ...kure puchom.
Very Dicipline People...Horn Adikkaathavar...I Like
മിസോറം അടിപൊളി ആണ് 👍👍👌👍
ആ view point ഇൽ നിന്ന് ഒരു ഡ്രോൺ ഷോട്ട് എടുക്കേണ്ടത് ആയിരുന്നു 🥰
from Philadelphia, USA, watching. I love it, guys. It's honest and real. I hope to run into you while I'm there.
How many kilometers from Washington DC to Miami Beach???? 😜😜😜😜😜
English captions Not available??
Sherin please add
സൂപ്പർ views. മല നിറച്ചും colour full boxes നിരത്തി വച്ചതു പോലെ തോന്നുന്നു '
HAI 🙏❤️🌹🙏thanks for beautiful video, keralean should learn from mizorian 🙏🙏🙏
ചേട്ടാ പോവുന്ന Location ഇവിടെ കൊടുക്കുവനേൽ...പോവുന്നവർക്ക് ഉപകാരം ആയിരുന്നു ..... 🔥❤️❤️❤️
Full support
ഒറ്റ കാര്യമേ പറയാനുള്ളൂ വീഡിയോ പോസ്റ്റ് ചെയ്യുന്നത് ലാഗ് ആവരുത് കുറെ വെയിറ്റ് ചെയ്തിട്ടാണ് വീഡിയോസ് വരുന്നത് ഞങ്ങളെപ്പോലുള്ളവർ അഞ്ചു ആറും ഒക്കെ day വെയിറ്റ് ചെയ്യാൻ, അല്ലെങ്കിൽ എന്തുകൊണ്ടാണ് വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റാത്തത് എന്നു പറഞ്ഞാൽ നന്നായിരിക്കും, നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന വരെ ലാഗ് അടിപ്പിക്കരുത് req ആണ്
അതെ
Yes starting പൊളി ആയിരുന്നു നല്ല പ്രതീക്ഷ ഉണ്ടായിരുന്നു ഇപ്പൊ കൊള്ളില്ല
I hav a request ,, new vedios idumbo episode number kodukkathe ,,, date kodukkavo.. totaly confuded the whole episodes.. thank you.
കണ്ടു കണ്ടു sujithbukthante ചാനലിൽ ഇ videos എല്ലാം kandu😆😆
സ്ഥിരമായി വീഡിയോ ഇടാൻ ശ്രമിക്കണേ sherin
ആഗ്രഹമില്ലാഞ്ഞിട്ടല്ല 😁😁
ഞങ്ങളും ഇപ്പോൾ aizawlilanu
സ്ഥിരം പ്രേക്ഷകർ വന്നോളി..
Sherin's new look🔥
Sherin bro , nthann onnu vandi odikathe, just idak onnu vandi odikille, full tym emil bro analo odikunne, sherin bro harrier odukunna kanan oru agraham pls drive
Very nyc.. bt i still wonder why is this place much crowded wat will be there income..and valiya tourist destinations ulla place anno mizo...??
9:22 ( not 30 lakh it's 30 crore)
ഞാനും ഓർത്ത് 30 ലക്ഷം കൊണ്ട് ഇത്രേം വലിയ പള്ളി ഉണ്ടാക്കാൻ പറ്റുമോ എന്ന്.
മൂന്നാമത്തെ വീഡിയോ ആണല്ലോ എമിൽ bro യുടെ thumbnail same ആകുന്നത് 😂😂
I worked in assam, Nagaland, mizoram, manipur for some years. So i recommend u to explore imphal from aizwal via Churachandpur.
Beautiful place.
Keep going.
E emil bro enthanu ella thumbnaililum thalakku kai vech nikkkanath 😂😂😂
Antartica video kaathu nilkunnavar❤
കഴിഞ്ഞ മൂന്ന് എപ്പിസോഡിലും എമില് തലയിൽ കൈവെച്ചു കൊണ്ടായിരിക്കുന്നത്.. കൈ താത്താന്‍ പറയൂ...
മനോഹരം ♥️
Mizoram n tripura ile aalkaarum culture inu day n night inte difference undallo
Tripura majority bengali aanu. Pinne avide kurach tribes und pakshe avar valare backward aanu
9:25 പള്ളി നിർമ്മിക്കാൻ ഷെറിൻ പറഞ്ഞത് 30 ലക്ഷം രൂപ വരും എന്നുള്ളതായിരുന്നു എന്നാൽ അത് തെറ്റാണ് 30 ലക്ഷം രൂപയല്ല 30 ലക്ഷം ഡോളർ ആണ് പണിപൂർത്തീകരിക്കാൻ ആവശ്യമായി വന്നത്
Yes 30 ലക്ഷം ഡോളർ, പറഞ്ഞത് മാറി പോയതാ
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ കിട്ടിയാൽ ഇടയ്ക്കൊക്കെ കാർ ഒന്ന് പുറമേ നിന്ന് ഷൂട്ട് ചെയ്യണേ .... എന്ന് വിനീതമായി ഒരു വണ്ടിപ്രാന്തൻ....😌🤩😍😍😍😍
Brother 'wal' alla, 'awl' aanu.. Aizawl
എറ്റവും അട്ട്രാക്ഷൻ traffic keep
View 🌐✨️
Adipoliii 👌😍
Kurach viwers aayi varumbole late aakki veruppikkum
TTE kanda same places
Hai buddy's ♥️
First... 😍🥰🥰
Local support engane kittum
വീഡിയോ സ്ഥിരമായി കാണാൻ പറ്റാത്തതിൽ വിഷമമുണ്ട്. നിങ്ങൾ രണ്ടു ചെറുപ്പക്കാരല്ലേ എന്നിട്ടും ഇത്രയും ചെറിയ കാര്യങ്ങൾ പറ്റുന്നില്ലല്ലോ. നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന എന്നെപ്പോലുള്ളവരെ നിരാശപ്പെടുത്തല്ലേ 🙏
Yes.. കഴിഞ്ഞ 8 ദിവസം vdo ഇല്ലായിരുന്നു അതിന്റ reason പോലുമില്ല... ഒരുമാതിരി തട്ടിക്കൂട്ട് ആകുന്നുണ്ട്.. ഇന്നലെ പഴം മേടിക്കാൻ പോയ episode ആയിപോയി
Emil❤️sherinu sugano
ആദ്യമായിട്ടാണ് misoram ഇങ്ങനെ ഭംഗി യായി കാണുന്നെ. 👍👍👍
❤️❤️🔥🔥
ഈ സ്റ്റേറ്റിൽ ഫോറെസ്റ്റ് എല്ലാം കാടാണോ?
'കാട് കേറി നോക്കാൻ പാടില്ലായിരുന്നോ '
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Good videos
❤️❤️❤️
✌🏻️✌🏻️✌🏻️✌🏻️
💙💙💙💙
🔥❤️❤️🥰
🤙🏻
☺
👍🏻
Church പണിയാൻ 30 ലക്ഷമോ !!! അതു മാറിപ്പോയതാണോ? കുറവല്ലേ
30 ലക്ഷം ഡോളർ, പറഞ്ഞത് മാറി പോയതാ
മുപ്പത്ത് ലക്ഷം മതിയോ
Ithrayum vellya palli paniyaan verum 30lakshamo?? 🙄
30 ലക്ഷം ഡോളർ
@@sherinzVlog ippa ok aayi😁❤️
Temple ennaal English IL Devaalayam ennu aanu artham. Ambalam ennu alla.Ambalam Enna vaakinu English illa.
🥰🥰🥰🥰
🔥🔥
30 ലക്ഷം കൊണ്ട് പള്ളി പണിതെന്നോ
18 crores to build the church
♥️♥️♥️♥️♥️🇮🇳🇮🇳
കേരളത്തിൽ cm പോയാൽ റോഡു അടച്ചു ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ലേ.. അതല്ല കോമഡി cm വരും എന്ന് പറഞ്ഞ് റോഡ് അടച്ച് ആംബുലൻസ് പോലും കഴിഞ്ഞ മാസം തൃശ്ശൂർ തടഞ്ഞ സംഭവം ഉണ്ടായിരുന്നു..
Pm നേക്കാളും വല്യ എന്തോ സംഭവം ആണെന്ന പിണറായിടേം ldf ലെ അധികാരത്തിൽ ഉള്ള എല്ലാത്തിന്റെയും വിചാരം.
Continues video idan pattillengil enthina vlog. 9 days aayi video vannitt. I'm not also a negative comment👎👎👎👎
This video was boring , adventures vaumbol an thrilling
30 ലക്ഷം കൊണ്ട് പള്ളിയോ... 😂 30 crore എന്ന് പറ
30 ലക്ഷം ഡോളർ
പള്ളി നിർമിക്കാൻ 30 ലക്ഷം രൂപയോ? 30 കോടി ആണോ?
30 ലക്ഷം ഡോളർ, പറഞ്ഞത് മാറി പോയതാ
ഇത്രയും വലിയ പളളി . പണിഞ്ഞത്. 30 ലക്ഷം രൂപയോ . കോടി ആകും
Sherine ee emilne ozhuvak ninta vedio epo bayagara verupira views nok
പള്ളി ഉണ്ടാക്കാൻ 30 ലക്ഷം ആയിക്കെ ഉള്ളൂ... 🙄 30നു നല്ല ഒരു വീട് എടുക്കാൻ ആവൂല്ലലോ 🤭🤭.. തള്ളി മറിക്കാണോ?? 😄😄😄
30 ലക്ഷം ഡോളർ, പറഞ്ഞത് മാറി പോയതാ
@@sherinzVlog 😄😄it's ok🥰
You dont like that
Solomon's temple ന്റെ ചിലവ് 30ലക്ഷം രൂപ ന്ന് പറഞ്ഞത് മിസ്റ്റേക്ക് ആണോ...?!??🤔🤔
Doller
Pinari vijayan , mvd , kerala police and pine malayali galu edu kandu padikanam, atavum literacy ulle keralatil orru neeyam palikate alukara ah malayali galu
It's the culture difference. Nammakku nalla niyamangal ondu but nammalu paalikilla. Naadunannavane aalkaaroode chinthikkanam. Mizoram is the best example
ക്രിസ്ത്യാനികളെ പൊക്കി പറയുകയും മറ്റുള്ളവരെ താഴ്ത്തി പറയുകയും അല്ല. ക്രിസ്ത്യൻ വിഭാഗങ്ങൾ കൂടുതലായി വസിക്കുന്ന ഇടങ്ങളിൽ ആളുകൾക്കിടയിൽ അല്പം പരിസര ബോധവും പരിസര വൃത്തിയും നാട് നമ്മൾ വൃത്തിയായാലേ നന്നാകൂ എന്നുള്ള ചിന്തയും കൂടുതലുണ്ട്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് യൂറോപ്പ്. ഇവിടെ ആളുകൾ നിയമം പാലിക്കുന്നത് നിയമത്തിന്റെ അധികഠിനമായ ശിക്ഷകളെ ഭയപ്പെട്ടല്ല, മറിച്ച് അത് നമ്മുടെ ആവശ്യമാണ് എന്ന് കരുതിയാണ്.
ഒറ്റ ഉദാഹരണം പറയാം ഗൾഫിൽ വസിക്കുന്ന നമ്മുടെ നാട്ടിലുള്ള ആളുകൾ അവിടെ ചെല്ലുമ്പോൾ എല്ലാ നിയമവും പാലിക്കും. അത് അവിടുത്തെ ചാട്ടവാറടിയെ പേടിച്ചാണ്.തിരിച്ച് നാട്ടിൽ വരുമ്പോൾ ഏറ്റവും വലിയ ചെറ്റത്തരം ചെയ്യും. എങ്ങനെ നാട് വൃത്തികേടാക്കാം എന്നുള്ളത് അവർ കാണിച്ചു തരും. ഇത് കാണാൻ വയനാട് ചുരത്തിൽ കൂടി ഒന്ന് യാത്ര ചെയ്താൽ മതി വഴിനീളെ ഭക്ഷണ അവശിഷ്ടങ്ങളും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞിരിക്കുന്നത് കാണാ. ഫാമിലി ആയിട്ട് വന്ന ബിരിയാണി ചെമ്പ് കാട്ടിനുള്ളിൽ വച്ച് തുറന്നു തിന്നുകയാണ്.ആ വേസ്റ്റും പ്ലാസ്റ്റിക്കും എല്ലാം ആ കാട്ടിൽ തന്നെ ഉപേക്ഷിച്ചു പോകുന്നു ഇത് അവിടുത്തെ സ്ഥിരം കാഴ്ചയാണ്.ഇതുതന്നെയാണ് പൊതുസമൂഹത്തിൽ എല്ലായിടത്തും ഇങ്ങനെയുള്ളവർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ നാട് അല്ല എന്നുള്ള ഒരു ചിന്തയാണ് പലർക്കും.
യൂറോപ്പിൽ മാത്രമല്ല കൊറിയക്കാരും ജപ്പാൻകാരുമെല്ലാം അങ്ങനെ തന്നെയാണ്.
@@varkeymathai5290thduakkam യൂറോപ്പിൽ നിന്ന് ആണ്
🔥
🎉
💖
😍
❤️❤️❤️
❤️💗
💖
❤❤❤❤