"അർജുനെ നമുക്ക് തിരിച്ച് കിട്ടും, അടിയൊഴുക്കിനെ നിയന്ത്രിക്കാൻ കഴിയും" | Arjun Rescue Operation

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 22

  • @sindhuvs1636
    @sindhuvs1636 2 หลายเดือนก่อน +14

    സകലത്തിനും നാഥനായ സകലത്തിനും മീതെ അധികാരമുള്ള സർവ്വശക്തനായ ദൈവമേ
    ഈ വിഷയത്തിൽ ഒരു പരിഹാരം കാണാൻ
    അങ്ങ് ഇടപെടേണമേ

  • @Nova-go1jg
    @Nova-go1jg 2 หลายเดือนก่อน +17

    സിഗ്നലും മാങ്ങാത്തൊലിയും കിട്ടുന്നതിന് മുമ്പ് തന്നെ സാമാന്യബോധമുള്ളവർക്ക് മനസ്സിലാവും ഇത്രയും കുത്തൊഴുക്കുള്ള പുഴയിൽ ഇങ്ങനെ ഒരു മൺകൂന വരണമെങ്കിൽ അവിടെ ശക്തമായ എന്തോ ഒരു തടസം ഉണ്ടെന്ന്

    • @Pkd.99
      @Pkd.99 2 หลายเดือนก่อน +1

      17 vayasilla nte mon 8 day munne thudangi paranju .......😮

    • @wonderworld3399
      @wonderworld3399 2 หลายเดือนก่อน

      എന്തൊരു നിഗമനം. ഈ മലയിടിഞ്ഞ് വന്നപ്പോൾ നദിയിൽ ഉണ്ടായിരിക്കുന്നത് ഈ ഒരു മൺകൂന മാത്രമല്ല. നിങ്ങളുടെ നിഗമനം വെച്ചാണെങ്കിൽ ബാക്കിയുള്ള മൺ കൂനകളും അങ്ങനെ നിൽക്കണമെങ്കിൽ അവിടെയെല്ലാം ഓരോ ട്രക്ക് ഉണ്ടാവണമല്ലോ. മലയിടിഞ്ഞപ്പോൾ മണ്ണ് മാത്രമല്ല വന്നിട്ടുള്ളത് വലിപ്പമുള്ള ധാരാളം കല്ലുകൾ അതിനൊപ്പമുണ്ട് അത് തടഞ്ഞു നിന്നാണ് നദി നികന്നു നിൽക്കുന്ന രീതിയിൽ മണ്ണ് നിറഞ്ഞിരിക്കുന്നത്.അല്ലെങ്കിൽ തന്നെ മണ്ണിടിഞ്ഞ് വന്നപ്പോൾ പുഷ്പം പോലെ നദിയിലേക്ക് വലിച്ചെറിയപ്പെട്ട ആ ട്രക്കിനെ മാത്രം മൂടി ഇത്രയും മണ്ണ് നിൽക്കുമെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തരമാണ്.ഈ പാറകൾക്കിടയിൽപ്പെട്ട് നിൽക്കുന്നത് കൊണ്ട് മാത്രമാണ് ആ ട്രക്ക് അതെ പൊസിഷനിൽ നിൽക്കുന്നത് അല്ലെങ്കിൽ അതെപ്പോഴേ ഒഴുകി കടലിൽ എത്തിയേനെ.

  • @SameerWdReDtz
    @SameerWdReDtz 2 หลายเดือนก่อน +17

    എനിക്ക് ഉറപ്പ് ഉണ്ട്. അർജുൻ തിരികെ വരും ലൈഫിലോട്ട്.. എഴുതി വെച്ചോളൂ എന്റെ വാക്കുകൾ 👍🏻പുഴക്കു നടുവിൽ ഉള്ള മൺ കൂനയിൽ ലോറി കേബിനിൽ ഉണ്ട് അർജുൻ. Sure 👍🏻

    • @Exclbr23
      @Exclbr23 2 หลายเดือนก่อน +4

      Puzhakkadeel onnum ithrayum divasam jeevikan sadhikilla mone. But lets hope . Only prayers

    • @Vampire.00
      @Vampire.00 2 หลายเดือนก่อน

      വീഴ്ചയുടെ ശക്തിയിൽ ലോറിയുടെ ക്യാബിൻ ഡാമേജ് സംഭവിക്കും ചിലപ്പോൾ ഗ്ലാസ് പൊട്ടും അങ്ങനെ ഉള്ളപ്പോൾ വെള്ളം കയറിയിട്ടുണ്ടാകും അതും അല്ല ആള് ലോറിയുടെ ഉള്ളിൽ തന്നെ ഉണ്ടാകണമെന്നില്ല 😢

    • @aksharapv2915
      @aksharapv2915 2 หลายเดือนก่อน +2

      Puzhaku purathu doore avideyekilum Arjun ariyathe baasha ariyatha place il aagate.thirichu kittiyal vere onnum venda.arjunte kudumbam eppol valuthayi.allarum prathikunu

    • @Vampire.00
      @Vampire.00 2 หลายเดือนก่อน

      ​@@aksharapv2915 പിന്നെ ആ പുഴ ആമസോൺ കാട്ടിലൂടെ ആണല്ലോ ഒഴുകുന്നത് 😏😏

    • @aksharapv2915
      @aksharapv2915 2 หลายเดือนก่อน

      @@Vampire.00 aayus annu parayunna onnud .athu theerathe oru puzhakum kondupogan kazhiyula.athra alkarude prathanayum.arjun Ani marichalum ee boomi vittu pogula . Kurach days parichayame ullu arjune.adeham jeevanode undagate bro.arjun eppol allavarude manasil.

  • @bhanisulthan7118
    @bhanisulthan7118 2 หลายเดือนก่อน +3

    ALLAHUVE NEE MATHRAME ANUGRAHIKKUVANULLO...KATHUKOLLENAME

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 2 หลายเดือนก่อน +1

    തുടക്കത്തിൽ തന്നെ കരയിലും പുഴയിലും ഒരേ'സമയം തെരച്ചിൽ നടത്തണമായിരുന്നു. ഇനി ദൈവത്തിൻ്റെ നിശ്ചയം

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 หลายเดือนก่อน +2

    മഴ മാറി വെള്ളം താഴുമ്പോൾ ലോറിയും ആളും കിട്ടും കടലിൽ ആള് പോയോ എന്നും അറിയണം അത്‌ വരെ എല്ലാവരും ശാന്തരായിരിക്കണം അതേ വഴിയുള്ളൂ

  • @AngelicRealm-..-
    @AngelicRealm-..- 2 หลายเดือนก่อน

    അർജുൻ്റെ എന്ത് തിരിച്ച് കിട്ടും..??😮😮😮..
    എന്തിനാണ് ഇങ്ങനെ ആളെ പറ്റിക്കുന്നത്..😮

  • @SathiSathi-hz8fx
    @SathiSathi-hz8fx 2 หลายเดือนก่อน

    അടുത്തുള്ള ഹോസ്പിറ്റലിൽ ഒന്ന് അന്യോഷിച്ചിരുന്നെങ്കിൽ

  • @നമ്പിയ്ക്കൽ-കണ്ണൻ
    @നമ്പിയ്ക്കൽ-കണ്ണൻ 2 หลายเดือนก่อน

    🙏🙏🙏

  • @Arjun-st1wt
    @Arjun-st1wt 2 หลายเดือนก่อน

    Thirichu kittumayirikkum but ജീവൻ 💔🙂

  • @SindhuC-z5y
    @SindhuC-z5y 2 หลายเดือนก่อน +1

    Urappayum mankoonayil kanum

  • @SudheerThekke
    @SudheerThekke 2 หลายเดือนก่อน +1

    Maic ഇന്ത്യ

  • @mcdowel5539
    @mcdowel5539 2 หลายเดือนก่อน

    Haha ❤😂😂🎉