ഓരോനാളിലും പിരിയാതന്ത്യത്തോളം ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ ഞാൻ അങ്ങേ സ്നേഹിക്കുന്നു എൻ ജീവനെക്കാളെന്നും(2) ആരാധിക്കും അങ്ങേ ഞാൻ ആത്മാർത്ഥ ഹൃദയമോടെ(2) എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ(2) വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം നൽകാൻ(2) രക്ഷയിൻ പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ(2);- പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും(2) നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ(2) വളർത്തിയിന്നോളമാക്കി തിരുനാമ മഹത്വത്തിനായ്(2);- നിന്റെ ജീവിതം എനിക്കായ് തന്നിടൂ നീ ഞാൻ നിന്നെ അനുഗ്രഹസമൃദ്ധിയാക്കും(2) എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ കൂടെയുണ്ട് എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ ദൈവമല്ലേ നിന്നെ ഉയർത്തീടും ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ(2);-
ആരാധ്യ നാം ദൈവത്തിന് മുഴു മഹത്വം കൊടുത്തുള്ള വരികൾ വളരെ അനുഗ്രഹിക്കപ്പെട്ട ആലാപനം ചേർന്ന് ഒഴുകുന്ന മ്യൂസിക് കണ്ണുമടച്ച് ഇരുന്ന് ധ്യാനിക്കാൻ എത്ര മധുരമേറിയ ഗാനം ഇതിൽ അണിയറയിൽ പ്രവർത്തിച്ച ഓരോ വ്യക്തികളെയും സർവ്വശക്തനായ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ
നല്ല രീതിയിൽ തിട്ടപ്പെടുത്തിയ ഒരു ക്രിസ്തീയ ഗാനം ആ ദൈവദാസനും കുടുംബത്തിനും ദൈവം കൊടുത്ത ഒരു അനുഗ്രഹിക്കപ്പെട്ട ക്രിസ്തീയ ഗാനം എന്തിനാണ് അത് ഇല്ലാതാക്കുന്നത്
സ്തോത്രം കർത്താവേ
സ്തോത്രം അപ്പ ആമേൻ
God bless you Sharon and Tibin karthave daralamai anugrahikatte sthothram makkalenanniYesuappa
ഹലേലുയ
ഓരോനാളിലും പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ
ഞാൻ അങ്ങേ സ്നേഹിക്കുന്നു
എൻ ജീവനെക്കാളെന്നും(2)
ആരാധിക്കും അങ്ങേ ഞാൻ
ആത്മാർത്ഥ ഹൃദയമോടെ(2)
എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ
എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ(2)
വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം നൽകാൻ(2)
രക്ഷയിൻ പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ(2);-
പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും
ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും(2)
നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ(2)
വളർത്തിയിന്നോളമാക്കി തിരുനാമ മഹത്വത്തിനായ്(2);-
നിന്റെ ജീവിതം എനിക്കായ് തന്നിടൂ നീ
ഞാൻ നിന്നെ അനുഗ്രഹസമൃദ്ധിയാക്കും(2)
എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ കൂടെയുണ്ട്
എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ ദൈവമല്ലേ
നിന്നെ ഉയർത്തീടും ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ(2);-
2:36
❤
Thank you
Thank you
❤❤
ആരാധ്യ നാം ദൈവത്തിന് മുഴു മഹത്വം കൊടുത്തുള്ള വരികൾ വളരെ അനുഗ്രഹിക്കപ്പെട്ട ആലാപനം ചേർന്ന് ഒഴുകുന്ന മ്യൂസിക് കണ്ണുമടച്ച് ഇരുന്ന് ധ്യാനിക്കാൻ എത്ര മധുരമേറിയ ഗാനം ഇതിൽ
അണിയറയിൽ പ്രവർത്തിച്ച ഓരോ വ്യക്തികളെയും സർവ്വശക്തനായ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ
Verse 1
ഓരോനാളിലും പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ
oronalilum piriyaathanthyatholam
oro nimishavum kripayaal nadatheedume
Chorus 1
ഞാൻ അങ്ങേ സ്നേഹിക്കുന്നു
എൻ ജീവനെക്കാളെന്നും (2)
ആരാധിക്കും അങ്ങേ ഞാൻ
ആത്മാർത്ഥ ഹൃദയമോടെ(2)
njaan ange snehikkunnu
en jeevanekkaalennum (2)
aaraadhikkum ange njaan
aathmaartha hrudayamote (2)
Verse 2
എന്നെ സ്നേഹിക്കും സ്നേഹത്തിന്റെ ദൈവമേ
എന്നെ സ്നേഹിച്ച സ്നേഹത്തിൻ ആഴമതിൻ (2)
വൻ കൃപയെ ഓർത്തീടുമ്പോൾ എന്തുണ്ട് പകരം നൽകാൻ (2)
രക്ഷയിൻ പാനപാത്രം ഉയർത്തും ഞാൻ നന്ദിയോടെ (2)
enne snehikkum snehathinte daivame
enne snehicha snehathin aazhamathin (2)
van kripaye ortheedumbol enthundu pakaram nalkaan (2)
rakshayin paanapaathram uyarthum njaan nandiyode (2)
Verse 3
പെറ്റ തള്ളയും സ്നേഹിതർ തള്ളീടിലും
ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ വെറുത്തീടിലും (2)
നീയെന്റേതെന്നു ചൊല്ലി വിളിച്ചു എൻ ഓമനപ്പേർ (2)
വളർത്തിയിന്നോളമാക്കി തിരുനാമ മഹത്വത്തിനായ് (2)
petta thallayum snehithar thalleetilum
jeevan nalki njaan snehichor verutheetilum (2)
neeyentethennu cholli vilichu en omanapper (2)
valarthiyinnolamaakki thirunaama mahathwathinai (2)
Verse 4
നിന്റെ ജീവിതം എനിക്കായ് തന്നിടൂ നീ
ഞാൻ നിന്നെ അനുഗ്രഹസമൃദ്ധിയാക്കും (2)
എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ കൂടെയുണ്ട്
എന്നിൽ വിശ്വസിക്കുക ഞാൻ നിന്റെ ദൈവമല്ലേ
നിന്നെ ഉയർത്തീടും ഞാൻ നിന്നെ സ്നേഹിക്കുന്നു ഞാൻ (2)
ninte jeevitham enikkaay thanniduu nee
njaan ninne anugrahasamrudhiyaakkum (2)
ennil viswasikkuka njaan ninte koodeyundu
ennil viswasikkuka njaan ninte daivamalle
ninne uyartheedum njaan ninne snehikkunnu njaan (2)
Praise the lord
nannai paadeettind, daivan 2 brothersineyum anugrahikkatte
Sweet Melody. Sung very well. ❤❤❤
Tibin and Sharon good singer
Praise the Lord! Amen
Please pray for my sons and family so that they may come closer to Jesus amen amen amen 🙏
Amen sthothrem
Tibin super 🎉🎉🎉
Great singing 🎶 beautiful song of assurance
Your duet songs are always unique ❤
Wow nice.
Super Song
God bless Sharun Tibin and Joel..
Good song
Praise the Lord God bless you
Very nice brothers
God bless all of you
Amen
Sthothram ❤❤
Ich liebe auch ❤
ഓരോ നാളിലും പിരിയാനതന്ത്യത്തോളം ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ❤❤❤❤❤ നന്ദിയേശുവേ നന്ദി അപ്പാ അങ്ങയെ സ്തുതിപ്പാൻ വാക്കുകളില്ല🙏🙏🙏🙏♥️♥️♥️♥️
Amen, God bless you ❤
Amen ❤
Sharon&tibin brothers comboand God bless u in the team🙏🏻🙏🏻🙏🏻
അപ്പാ സ്തോത്രം 🙏🙏🙏🙏🙏
God Bless you Brothers.
Oro divasavum angil charatte appa amen ❤
Follow the POWERVISION TV channel on WhatsApp: whatsapp.com/channel/0029Va9XCDNJ3juvqrXSrQ1x
Amen God bless all
Nice Song.. Nicely sung.. PLEASE WRITE THE SONG WRITERS NAME IN EACH SONGS. THIS SONG IS WRITTEN BY Pr Issac Williams.. 🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Songs download cheyanulla option on akkiya nalla ayirrunu
Amen super 🙏🙏
🙏🙏🙏
❤❤
Very nice brothers
❤
God bless you❤
Both are unique ❤
നല്ല രീതിയിൽ തിട്ടപ്പെടുത്തിയ ഒരു ക്രിസ്തീയ ഗാനം ആ ദൈവദാസനും കുടുംബത്തിനും ദൈവം കൊടുത്ത ഒരു അനുഗ്രഹിക്കപ്പെട്ട ക്രിസ്തീയ ഗാനം എന്തിനാണ് അത് ഇല്ലാതാക്കുന്നത്
പോടാ മരപ്പട്ടി
Poda paddi
God bless my sons
Lyrics please
Wow nice
Amen🙏🙏🙏
Amen
🙏🙏🙏
❤
❤❤❤
Amen🙏❤️
Amen 🙏
Amen ❤
Amen
❤
Amen
Amen