ഇവളെ.. ആരാ... അതിനു.. അവതരിക.. എന്ന് പറയുക. Journalist എന്നത് ലോകത്തു.. നല്ല പേര് ഉള്ള ഒരു profesn തന്നെ. പക്ഷെ ഇങ്ങനെ ഉള്ള.. Worms.. അതിൽ കേറി കൂടി... ബാക്കി ഉള്ള വൻ മാരെ കൂടി പറയിപ്പിക്കാൻ 😆🤔🤔🤔🤔... Paid journalist എന്ന ഒരു കൂതറ വിഭാഗം ഇപ്പോൾ ഉണ്ട്... അവറ്റകൾ ക്ക്.. ന്യൂട്രൽ.. ആയി.. നില്കാൻ.. പറ്റില്ല... മര ച്ചട്ടു... കങ്ങൾ... ആയി.. തന്നെ നില്കും... അതിന് പിന്നിൽ കൂടി കാശ് നന്നായി തന്നെ കിട്ടും...... ഇവരെ പേറുക.. വഴി.. പത്രം ആണേൽ... ദിവസവും ഓരോ കോപ്പി വീതം... ആളുകൾ വിടും..1950മുതൽ എന്റെ G father ആയി.. വരുത്തി.. പോന്ന 2prime Nws papers ഇപ്പോൾ വീട്ടിലേക് അടുപ്പിക്കില്ല.. 🤔🤔🤔🤔
സംഘി ക്കെതിരെ ആണെങ്കിൽ മുദ്രാവാക്യം ശരി ആണോ? ആർഎസ്എസ് നേ support ചെയ്യുന്ന ആൾക്കാർക്ക് എതിരെ ആണെങ്കിൽ മുദ്രാവാക്യം കുഴപ്പം ഇല്ല അല്ലെ . Very nice beautiful pupils
അധികാരവർഗ്ഗത്തെ നക്കി സുഖിപ്പിച്ച് കിട്ടുന്ന എല്ലിൻ കഷ്ണം കഴിച്ച് വടക്ക്നോക്കി മാത്രം ഓലിയിട്ടിരുന്ന ഇവിടുത്തെ സാംസ്കാരിക ശ്വാനവർഗ്ഗം ഈ വിഷയത്തിൽ ഓലിയിട്ടു കേട്ടില്ല... കന്നിമാസം അടുത്തതിൻ്റെ തിരക്കിലാവും ഇവറ്റകൾ ...😥
ഷാനി ഇടതുപക്ഷത്തിനുവേണ്ടിയാണ് എപ്പോഴും സംസാരിക്കുന്നതു. ANCHORS സത്യസന്ധരായിരിക്കണം. ആർക്കെതിരിയാണ് മുദ്രാവാക്യം വിളിച്ചതെന്നാണ് ഷാനിക്കറിയേണ്ടത്. അതും വർഗീയ പരാമര്ശമാണ്
സംഘികൾക്ക് മാത്രം കാരണം ആറാലിയിൽ ഹിന്ദുസഹോദരനും വിളിചുകൊടുകുന്നുണ്ട് ആറാലിയിൽ ഹിന്ദു വും ക്രൈസ്ഥവനും മുസ്ലിമും എല്ലാമതസ്ഥരും ഉണ്ട് … മലയാളിയുടെ ഭുദ്ധികാണിക്ക് ഉത്തരേന്ത്യൻ ചാണക മണ്ടൻമാരവല്ല 😊
പകരത്തിനു പകരം കൊലപാതകങ്ങൾ നടന്നപ്പോൾ കണ്ണൂരും തലശ്ശേരിയും വിളിച്ച് മുദ്രാവാക്യങ്ങൾ ഓർമ്മയുണ്ടോ കയ്യും കാലും വെട്ടിയെടുത്തു പാണക്കാട് പട്ടിക്ക് ഇട്ടു കൊടുക്കും എന്ന് പറഞ്ഞതും സുജൂദ് ചെയ്യാൻ തലകൾ ഒന്നും കാണില്ല എന്ന് പറഞ്ഞപ്പോൾ ആരും ഞെട്ടിയില്ലാ
@@13heisenberg13 എവിടെയാഡോ വെളുപ്പിച്ചത് ? ആ മതങ്ങളിലെ എല്ലാവർക്കും എതിരെയല്ല വിളിച്ചത് എന്ന് തെളിവിന്റെ അടിസ്ഥാനത്തിലല്ലേ രമ പറഞ്ഞത് ? പിന്നീട് ചോദ്യം ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകാതിരുന്നത് BJP ക്കാരനല്ലേ... മുദ്രാവാക്യം തികച്ചും വർഗ്ഗീയവും പ്രകോപനകരവുമാണെന്ന് രമ സമ്മതിക്കുകയും ചെയ്തു. പിന്നെ ഇതിൽ എന്താണ് ബെളുപ്പീല് ?
@@13heisenberg13 രമ വെളുപ്പിച്ചു എന്ന് പറഞ്ഞതിനെ പറ്റി ചോദിച്ചപ്പോൾ SDPI പ്രതികരിച്ചത് നോക്കാനോ..? പിന്നെ തന്റെ വിവേചന ബുദ്ധിയും ചിന്താ നിലവാരവും അപാരം തന്നെ. ചോദ്യം ചോദിക്കുന്നവനെ വെറുതെ കാക്കയായി കണ്ട് പ്രതികരിച്ചൽ ഒരു മനസുഖം കിട്ടുമായിരിക്കുമല്ലേ...?
ഞാൻ ഇഷ്ടപെട്ട ഒരു മാധ്യമ പ്രവർത്തക ആരുന്നു. മാനേജ്മെന്റ്നുവേണ്ടി ഇത്രക്ക് തരംതാഴാൻ പാടില്ലാരുന്നു ഷാനി. ഇനിയും സമയം ഉണ്ട്. നല്ലൊരു ഭാവി വേണമെങ്കിൽ ഇ മല രമയിൽ നിന്നും പൊയ്ക്കോളൂ.
കേരളത്തിൽ ബി ജെ പി വളരുമെന്ന ഭയത്താൽ, അതല്ലെങ്കിൽ അസഹിഷ്ണുതയാൽ ന്യൂനപക്ഷ വർഗ്ഗീയത ക്കെതിരെ അഥവാ S D P I ക്കെതിരെ മൗനം പാലിക്കുകയാണ് കേരളത്തിലെ മാധ്യമ പ്രവർത്തകരെന്ന് പറഞ്ഞത് ഷാനിപ്രഭാകറാണ് മറക്കരുത്
ഷാനി പ്രഭാകർ, താങ്കൾ കുഴലൂത്തു നടത്തുന്നത് ആർക്കുവേണ്ടിയാണന്നു മലയാളികൾക്കെല്ലാം നല്ലതുപോലെ അറിയാം. ചാനൽ ചർച്ചയിൽ വരുന്നവരെ മണ്ടന്മാരാക്കാൻ ശ്രമിക്കരുത്.
മതേതര ഇന്ത്യയിൽ മറ്റു മതങ്ങൾക്കെതിരായ ഒരു യുദ്ധ പ്രഖ്യാപനമാണിത്. മുദ്രവാഖ്യം പറഞ്ഞുകൊടുത്തവർക്കും സംഘാടകർക്കും എതിരെ രാജ്യ ദ്രോഹക്കുറ്റം ചാർത്തി കേസ് എടുക്കണം. മുളയിലേ നുള്ളിയില്ലങ്കിൽ വളരെ ആപത്. പിള്ളേരെ മുന്നിൽ നിർത്തി പലസ്തിനികൾ കളിച്ചപ്പോൾ ഇസ്രേലി പട്ടാളം നേരിട്ട രീതി ഇവിടെയും വേണം.
It's very sad that a journalist like Shani, who speaks so well with clarity in many of her programs couldn't understand the meaning of the slogan nor whom did it aim......
അഞ്ച് നേരം നിസ്കരിക്കാൻ പള്ളികളൊന്നും കാണില്ല, നിസ്കരിക്കാൻ തൊപ്പി വെക്കാൻ തലകളൊന്നും കാണില്ല എന്ന് മുദ്രാവാക്യം വിളിച്ച സംഘികൾ കുറ്റക്കാരല്ലാത്ത കേരളത്തിൽ സുഡാപ്പികൾ വിളിച്ചാൽ മാത്രം കുറ്റമാവും... തന്തയെ പറയിപ്പിക്കാത്ത ഭരണകർത്താക്കൾ രണ്ട് കൂട്ടരുടെ പേരിലും കേസെടുക്കണം.....വർഗീയതയിൽ നിന്ന് കേരളത്തെയെങ്കിലും രക്ഷിക്കണം..🙏🙏🙏🙏
ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണ് ... ഒരു സമ്മേളനത്തിൽ വിവാദം ഉണ്ടകുക അതാണ് തിരുവനന്തപുരതും ആലപ്പുഴയിലും നമ്മൾ കണ്ടത്... ചാനലിലും പത്രങ്ങളിലും കുറച്ചുകാലം നിറഞ്ഞു നിൽക്കുക അത് തന്നെ...
ഉറങ്ങുന്നവരെയല്ലേ വിളിച്ചുണർത്താനാകു ഉറക്കം നടിക്കുന്നവരെ..അതിനു പറ്റില്ലാലോ. കുന്തിരിക്കം കൊണ്ട് ഹിന്ദുകൾക്ക് യാതൊരു ഇടപാടും ഇല്ല. മറിച്ചത് ക്രിസ്ത്യൻ മതസ്ഥർ അവരുടെ എല്ലാവിധ ആരാധനക്കും ചടങ്ങുകൾക്കും ഒഴിച്ചുകുടാനാകാതെ ഉപയോഗിക്കുന്ന ദ്രേവ്യമാണ്.
ഷാനിക്ക് അറിയില്ലേ ഹിന്ദുക്കൾ അന്ത്യകർമങ്ങൾക്ക് അരിയും മലരും ക്രിസ്ത്യാനികൾ കുന്തിരിക്കവും ആണ് എടുക്കുന്നത് എന്ന്?. എന്നിട്ടും ഇവൾ ആരെയാണ് ന്യായീകരിക്കുന്നത്.... അച്ചാരം വാങ്ങിയതിന്റെ നന്ദി കാണിക്കുന്നു.
മതേതര ഇന്ത്യയിൽ മറ്റു മതങ്ങൾക്കെതിരായ ഒരു യുദ്ധ പ്രഖ്യാപനമാണിത്. മുദ്രവാഖ്യം പറഞ്ഞുകൊടുത്തവർക്കും സംഘാടകർക്കും എതിരെ രാജ്യ ദ്രോഹക്കുറ്റം ചാർത്തി കേസ് എടുക്കണം. മുളയിലേ നുള്ളിയില്ലങ്കിൽ വളരെ ആപത്. പിള്ളേരെ മുന്നിൽ നിർത്തി പലസ്തിനികൾ കളിച്ചപ്പോൾ ഇസ്രേലി പട്ടാളം നേരിട്ട രീതി ഇവിടെയും വേണം.
നിങ്ങള് തീവ്രമായ ചർച്ചകൾ നടക്കുമ്പോൾ എനിക്കൊരു ചെറിയ സംശയം ഈ കേരളത്തിൽ ഒരു ആഭ്യന്തരമന്ത്രിയും പോലീസ് സേനയും ഇല്ലേ എന്തൊരു നാറിയ ഭരണമാണ് കേരളത്തിൽ നടക്കുന്നത്
കയ്യും വെട്ടി കാലും വെട്ടി പാണക്കാട്ടെ പട്ടിക്ക്അയക്കും അഞ്ചുനേരം നമസ്കരിക്കാൻ കാണില്ല ഒരു പള്ളിയും തൊപ്പി വെക്കാൻ ഒരു തലയും കാണില്ല എന്ന് ഓർത്തോളൂ ഇതൊക്കെ ആർഎസ്എസുകാർ വിളിക്കുന്നസ്ഥിരം മുദ്രാവാക്യങ്ങളാണ് മുസ്ലിം സമുദായത്തെ മൊത്തത്തിൽ ആക്ഷേപിച്ചു കൊണ്ടാണ് അവർ പ്രകടനത്തിൽ മുദ്രവാക്യം വിളിക്കാറ് ഇവിടെ പ്രകോപനപരമായ മുദ്രാവാക്യത്തിൽ ആർഎസ്എസുകാരുടെ അത്തരം ഒരു വെല്ലുവിളി യോടുള്ള പ്രതികരണം മാത്രം ആയിട്ടാണ് എനിക്ക് തോന്നുന്നത് എസ്ഡിപിഐ ഉയർത്തുന്ന ആശയത്തോട് ഒരു നിലക്കും യോജിപ്പില്ലാത്ത ഒരു വ്യക്തിയാണ് എങ്കിലും ആർഎസ്എസ് ഉയർത്തുന്ന ഭീഷണി അതേനാണയത്തിൽ പ്രതിരോധി കുന്നത് ഒരു അപരാധമായി എനിക്ക് തോന്നുന്നില്ല
മതേതര ഇന്ത്യയിൽ മറ്റു മതങ്ങൾക്കെതിരായ ഒരു യുദ്ധ പ്രഖ്യാപനമാണിത്. മുദ്രവാഖ്യം പറഞ്ഞുകൊടുത്തവർക്കും സംഘാടകർക്കും എതിരെ രാജ്യ ദ്രോഹക്കുറ്റം ചാർത്തി കേസ് എടുക്കണം. മുളയിലേ നുള്ളിയില്ലങ്കിൽ വളരെ ആപത്. പിള്ളേരെ മുന്നിൽ നിർത്തി പലസ്തിനികൾ കളിച്ചപ്പോൾ ഇസ്രേലി പട്ടാളം നേരിട്ട രീതി ഇവിടെയും വേണം.
ആരു ഞൊട്ടി. ആരും ഞെട്ടുകയില്ല. ഇന്ത്യ എന്ന (ലോക ശക്തി) രാജ്യത്തിനാകാത്താണ് കേരളം. ഇന്ത്യൻ പട്ടാളത്തിന് പണിയുണ്ടാക്കുമ്പോൾ എല്ലാവർക്കും അതിന്റെ പ്രതിഫലനം ഉണ്ടാകും. ഇതിനെയൊന്നും വെച്ചു പൊറുപ്പിക്കില്ല.ഒരു ചർച്ചക്ക് വേണ്ടി ചർച്ച നയിക്കുന്നത് നല്ലതല്ല. അവതാരകക്ക് സംശയം ഒരിക്കലും തീരുകയില്ല.
അവതാരക ചോദിക്കുന്ന ചോദ്യത്തിന് ഉത്തരമില്ലെങ്കിൽ എഴുന്നേറ്റ് പോകാൻ പറ........ അല്ലപിന്നെ അല്ലെങ്കിലും ഇപ്പോൾ നമ്മുടെ മലയാള ക്കരയിൽ ഒരു പഴഞ്ചോചൊല്ലുണ്ട് ഷാനിയുടെ മുൻപിൽ പെട്ട സങ്കിയെപ്പോലെ 😊
മതേതര ഇന്ത്യയിൽ മറ്റു മതങ്ങൾക്കെതിരായ ഒരു യുദ്ധ പ്രഖ്യാപനമാണിത്. മുദ്രവാഖ്യം പറഞ്ഞുകൊടുത്തവർക്കും സംഘാടകർക്കും എതിരെ രാജ്യ ദ്രോഹക്കുറ്റം ചാർത്തി കേസ് എടുക്കണം. മുളയിലേ നുള്ളിയില്ലങ്കിൽ വളരെ ആപത്. പിള്ളേരെ മുന്നിൽ നിർത്തി പലസ്തിനികൾ കളിച്ചപ്പോൾ ഇസ്രേലി പട്ടാളം നേരിട്ട രീതി ഇവിടെയും വേണം.
ഇവൾക്ക് ഇപ്പോൾ അത് സംഘ പരിവാറിനെതിരെയാണെന്ന് വരുത്തി തീർക്കണം അതിനായ് കിടന്ന് പാട് പെടുകയാണ് ... അപ്പോൾ കുഴപ്പം Popular front and BJP തമ്മിലുള്ള പ്രശ്നമാണ് ഇതെന്നും BJP യും ഇതിന് ഉത്തരവാദികളാണ് എന്ന് വരുത്തി തീർക്കുവാനാണ് ഇവൾ ആദ്യ അവസാനം പരിശ്രമിച്ചത് ...
മോളേ ഷാനി...നീ കണ്ണടച്ച് കിടന്നു ഉരുളല്ലേ... എന്തൊരു ആവേശം... കമ്മികളെ പോലെ സംസാരിക്കല്ലേ... ഹിന്ദു വിരുദ്ധ ഷാനീ...വയടയ്ക്ക് ... ആവേശം ഓവറായി ഡയലോഗ് അടിക്കുന്നത്...
ഈ കുട്ടിയുടെ കുടുംബത്തെ സർക്കാർ സർവീസിൽ കയറ്റി ആദരിക്കുക ഗൾഫിൽ വമ്പിച്ച സ്വീകരണം ഒരുക്കുക കുട്ടിയുടെ പേരിൽ ബാങ്ക് a/c തുടങ്ങി അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുക
മനോരമ ഒരു ചാക്ക് പുട്ടി വാങ്ങി നൽകി നങ്കുരക്കാരിയെ ഇരുത്തു . കൊലവിളിയെ ന്യായികരിച്ച് വെളുപ്പിക്കാൻ കയ്യിലുള്ള പുട്ടി തികയുന്നില്ല.!!!! അല്ല ഇനി സംഘികൾക്കെതിരാണങ്കിൽ കൊലവിളി നടത്താം എന്നതാണോ മനോരമയുടെ എഡിറ്റോറിയൽ പോളിസി . അങ്ങനെ എങ്കിൽ ആ കൊല വിളി ഇന്ത്യയുടെ പ്രസിഡണ്ട്, കേന്ദ്രമന്ത്രിമാർ, പ്രധാനമന്ത്രി 300 ലധികം എംപിമാർ പത്തിലധികം മുഖ്യമന്ത്രമാർ ഇവർക്കൊക്കെ വോട്ട് ചെയ്ത 50 കോടിയിലധികം വോട്ടർ മാർ എന്നിവർക്കെതിരാണ്. ഇവർ കൊലവിളി അർഹിക്കുന്നു എന്നാണ് നിങ്ങളുടെ നങ്കുരക്കാരി വാക്കുകളിലൂടെ പറയുന്നത്, വീണ്ടും വീണ്ടും ചാനൽ ടൈറ്റിൽ നോക്കി ഇവർ മീഡിയാവൺ ൽ ജോലി നേടി യോ എന്ന പക്ഷ മനോരമ തന്ന ലജ്ജാവഹം മനോരമേ!!!!!!!!! കപ്പൽ ഛേദം ഉണ്ടാക്കാൻ അകത്തിരുന്ന് ചെറിയ തുളകൾ ഇടുന്നവർക്കാണ് കൂടുതൽ സാധ്യത പുറത്തെ മഞ്ഞുമലയേക്കാൾ. !!!! ജാഗ്രത!!!!!!
30 കൊല്ലം മുൻപ് മലബാറിൽ ജോലി ചെയ്തിരുന്ന ഒരാൾ നേരിട്ട് കേട്ടിട്ടുണ്ട് ,കുഞ്ഞ് മക്കൾ ജയ് ജയ്പാക്കിസ്ഥാൻ വിളിച്ച് ജാഥ "ക്കളി കളിക്കുന്നത് എന്ന് പറഞ്ഞു. വീട്ടുകാർ, ബന്ധുക്കൾ എല്ലാം ഇതിന് പിന്നിലുണ്ട്. ഇത് പണ്ടേ ഉണ്ട്.. എല്ലാവരുംകണ്ണടക്കുകയാണ്.
ഇതിനെന്താ ഇത്ര ഞെട്ടാൻ ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളു, ഒരു രാജ്യത്തേ കീഴ്പ്പെടുത്താൻ അവിടുത്തെ സൈന്യത്തെ ആദ്യം ഇല്ലാതാക്കണം. അതുകഴിഞ്ഞാൽ അവിടുത്തെ ജനങ്ങൾ കീഴടങ്ങിക്കോളും,അതുപോലെ ഒരു വീട്ടിൽ അതിക്രമിച്ചുനടക്കണമെങ്കിൽ ആദ്യം ആ വീടിന്റെ മതിൽ തകർക്കണം, ഇപ്പൊ കാര്യം പിടികിട്ടിക്കാണുമല്ലോ,അതായത് ഭാരതത്തിലെ ഹിന്ദുത്വത്തെ തകർക്കണമെങ്കിൽ അതിന്റെ കാവൽക്കാരായ RSS നെ ആദ്യം തകർക്കണം അത്രയേയുള്ളൂ.
shani, I humbly request you to join Media One, you will be a great news reader to their news channel, because even they couldn't twist this news like you did now, in favour of sdpi. please quit manorama as it has a standard.
ഇസ്ലാം മതം സ്വീകരിച്ച സ്ത്രീയെ മഞ്ചേരി കോടതിവരാന്തയിൽ ഇട്ടു വെട്ടിക്കൊന്നത്.... ക്ഷേത്ര പൂജാരിയും R S S പ്രവർത്തകനുമായിരുന്ന അയ്യപ്പനെന്ന യാസിറിനെ തിരൂരിൽ ഇസ്ലാം മതം സ്വീകരിച്ചതിനു വെട്ടിക്കൊന്നത്... അതുപോലെ ഇസ്ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊന്നത്... എല്ലാം ആർഎസ്എസുകാർ ആണല്ലോ..
പഠിച്ചിട്ട് ബിമര്ശിക്ക്, എന്റെ മതം ആണോ പ്രശ്നം, കേരള പോലീസ് ജയ് ശ്രീറാം വിളിപ്പിച്ചു തുടങ്ങിയ നാടകങ്ങൾക്ക് ശേഷം സുടാപ്പി തീയേറ്റർസ് അവതരിപ്പിക്കുന്ന പുതിയ നാടകം... ഈ മുദ്രാവാക്യം ഞങളുടെ അല്ല... 😂😂😂
കാശ്മീരിൽ ഇന്ന് കേന്ദ്ര ഭരണമാണ് ... അതിലും കഷ്ടമാണ് കേരളത്തിൻ്റെ അവസ്ഥ
സുഡുക്കൾ പെറ്റുപെരുകി വോട്ട് majority ആകുമ്പോളേക്കും കേരളത്തിൽ സംഘി കേന്ദ്രഭരണം 🥳
Is it a news channel
അവതാരക എപ്പോഴും നിക്ഷ്പക്ഷ ചിന്താഗതിയിലൂടെ ആയിരക്കണം ചർച്ച നയിക്കേണ്ടത് ഏതെങ്കിലും രാഷ്ട്രീയത്തിന്റെ മറ പിടിച്ചു ചോദ്യങ്ങൾ ചോദിക്കരുത്
💯
ഇവളെ.. ആരാ... അതിനു.. അവതരിക.. എന്ന് പറയുക. Journalist എന്നത് ലോകത്തു.. നല്ല പേര് ഉള്ള ഒരു profesn തന്നെ. പക്ഷെ ഇങ്ങനെ ഉള്ള.. Worms.. അതിൽ കേറി കൂടി... ബാക്കി ഉള്ള വൻ മാരെ കൂടി പറയിപ്പിക്കാൻ 😆🤔🤔🤔🤔... Paid journalist എന്ന ഒരു കൂതറ വിഭാഗം ഇപ്പോൾ ഉണ്ട്... അവറ്റകൾ ക്ക്.. ന്യൂട്രൽ.. ആയി.. നില്കാൻ.. പറ്റില്ല... മര ച്ചട്ടു... കങ്ങൾ... ആയി.. തന്നെ നില്കും... അതിന് പിന്നിൽ കൂടി കാശ് നന്നായി തന്നെ കിട്ടും...... ഇവരെ പേറുക.. വഴി.. പത്രം ആണേൽ... ദിവസവും ഓരോ കോപ്പി വീതം... ആളുകൾ വിടും..1950മുതൽ എന്റെ G father ആയി.. വരുത്തി.. പോന്ന 2prime Nws papers ഇപ്പോൾ വീട്ടിലേക് അടുപ്പിക്കില്ല.. 🤔🤔🤔🤔
ഷാനി സൂപ്പർ... ഇങ്ങനെയും വെളുപ്പിക്കാൻ പറ്റുമോ, ഹൊ ബല്ലാത്ത ജാതി പയ്യത്തി ഇയ്യ്.
വർഗീയ മുദ്രാവാക്യം ആരുവിളിച്ചാലും കേസെടുക്കണം അതിൽ ഇരട്ടത്താപ്പ് പാടില്ല
ഇപ്പോഴത്തെ കാര്യം പറ. മുസ്ലീങ്ങൾ തെണ്ടിത്തര० കാണിക്കുമ്പോൾ അതിനെപ്പറ്റി പറയതെ 'എല്ലാവരും'മോശമാണെന്നത് പോലെയുള്ള സ്ഥിര० ഡയലോഗ് അടിക്കാതെ.
👍
Thaqqiya
@@abiabi613 എന്തിന് ലിംഗം അന്വേഷിക്കാനോ
@@zainachu719did u have that more,..
then show to investigators..
Shani is clearly diverting the topic..
White washing
Yes, dont know why.
Yes
Advertisement
No Surprise, she has always been ..
PC SIR പറഞ്ഞാൽ ബർഗ്ഗീയത
സുടു പറഞ്ഞാൽ മതേതരത്വം.
പിസി ഷാർ 🤣
@@AzharAli-yt1eb എന്താ കോയ???
Enn aaru paranj
വ്യക്തത ഇതുവരെയും വന്നില്ലേ ഷാനി . കേൾക്കുന്നവരെ വിസ്സികളാക്കരുത്
വിസ്സി എന്നല്ല,.. PC.. J. എന്നാണ്
ഒരു അഡ്ജസ്റ്റ്...
സംഘി ക്കെതിരെ ആണെങ്കിൽ മുദ്രാവാക്യം ശരി ആണോ? ആർഎസ്എസ് നേ support ചെയ്യുന്ന ആൾക്കാർക്ക് എതിരെ ആണെങ്കിൽ മുദ്രാവാക്യം കുഴപ്പം ഇല്ല അല്ലെ . Very nice beautiful pupils
ശരി അല്ല.. പക്ഷെ മത വിദ്വേഷം ഉണ്ടാക്കുന്ന മുദ്രാവാക്യം ആണെന്നുള്ള accusation തെറ്റാണു..
Rss ഭീകര വാദികൾ തുലയട്ടെ.. 💪
Sdpi വളരട്ടെ.. 😂
@@novjose കുന്തിരിക്കം rss കാർ ഉപയോഗിക്കില്ല
അധികാരവർഗ്ഗത്തെ നക്കി സുഖിപ്പിച്ച് കിട്ടുന്ന എല്ലിൻ കഷ്ണം കഴിച്ച് വടക്ക്നോക്കി മാത്രം ഓലിയിട്ടിരുന്ന ഇവിടുത്തെ സാംസ്കാരിക ശ്വാനവർഗ്ഗം ഈ വിഷയത്തിൽ ഓലിയിട്ടു കേട്ടില്ല...
കന്നിമാസം അടുത്തതിൻ്റെ തിരക്കിലാവും ഇവറ്റകൾ ...😥
👍👍👍👍👍👍❤️❤️❤️❤️
Not
കുരു...കുരു....പൊട്ടിയ 😆😆😆
@@നാടോടി-ഢ1ഠ u r mistaken...
That deeds (kunda) always happening in ur so called schools.
Even u having such experience, why u hide that?
@@Me-zs7eq I GOT THE EXTREME
EXPERIENCE FROM THE
SHAGHA....😆😆😆
ഷാനി ഇടതുപക്ഷത്തിനുവേണ്ടിയാണ് എപ്പോഴും സംസാരിക്കുന്നതു.
ANCHORS സത്യസന്ധരായിരിക്കണം. ആർക്കെതിരിയാണ് മുദ്രാവാക്യം വിളിച്ചതെന്നാണ് ഷാനിക്കറിയേണ്ടത്. അതും വർഗീയ പരാമര്ശമാണ്
സംഘികൾക്ക് മാത്രം
കാരണം ആറാലിയിൽ ഹിന്ദുസഹോദരനും വിളിചുകൊടുകുന്നുണ്ട് ആറാലിയിൽ ഹിന്ദു വും ക്രൈസ്ഥവനും മുസ്ലിമും എല്ലാമതസ്ഥരും ഉണ്ട് … മലയാളിയുടെ ഭുദ്ധികാണിക്ക് ഉത്തരേന്ത്യൻ ചാണക മണ്ടൻമാരവല്ല 😊
ഷാനിയുടെ ഞെട്ടൽ അഭിനയം അത്ര ഏറ്റില്ല
ഞെട്ടലോക്കെ അപ്പപ്പോൾ ഉണ്ടാകുന്നതാണ്, ദിവസങ്ങൾ കഴിഞ്ഞു ഷാനി ഞെട്ടിയെന്ന്. എന്തു കോമഡിയാ അല്ലേ?
സംഘ പരിവാറിനെതിരെ ആകുമ്പോ കുഴപ്പമില്ലേ എത്ര നിച്‌പച്ച മാധ്യമ പ്രവർത്തനം
പത്മനാഭൻ ജി. കുറിക്കുകൊള്ളുന്ന മറുപടി Big Salute
ഷാനിക്ക് കാര്യം പിടികിട്ടിയില്ല എങ്കിലും കേരളത്തിലെ മാറ്റു ജനാവിഭാഗങ്ങൾക്ക് കാര്യം പിടികിട്ടി
Shaniku kaaryam manasilayi pakshe kore vellapoosiyondu abhinayikunnada
Rss vilichal ath baratha senham sdpi vilichal tevarvadham endonnada
അതെ മഞ്ഞരമ എന്നും അങ്ങനെ തന്നെയാണ്
പകരത്തിനു പകരം കൊലപാതകങ്ങൾ നടന്നപ്പോൾ കണ്ണൂരും തലശ്ശേരിയും വിളിച്ച് മുദ്രാവാക്യങ്ങൾ ഓർമ്മയുണ്ടോ കയ്യും കാലും വെട്ടിയെടുത്തു പാണക്കാട് പട്ടിക്ക് ഇട്ടു കൊടുക്കും എന്ന് പറഞ്ഞതും സുജൂദ് ചെയ്യാൻ തലകൾ ഒന്നും കാണില്ല എന്ന് പറഞ്ഞപ്പോൾ ആരും ഞെട്ടിയില്ലാ
shani knows everything...she is just acting
ജയശങ്കർ പറഞ്ഞതുപോലെ മര്യാദക്ക് ജീവിച്ച മുദ്രാവാക്യം വിളിച്ചവർക്കു കൊള്ളാം ,, അല്ലെങ്കിൽ ഉണ്ട തിന്ന് കിടക്കേണ്ടി വരും .
ഉണ്ട പണ്ടായിരുന്നു. ഇപ്പോൽ ജയിൽവാസം സുഖവാസം ആണ്. മെനു അനുസരിച്ച് ഭക്ഷണവും.
ഇപ്പോൾ എല്ലാവർക്കും കുരുപൊട്ടുന്നുണ്ട് അല്ലേ.
കേരളഠഗുജറാത്താക്കാൻനോക്കിയിട്ട്നടക്കാത്തത്കൊണ്ടാണ്കാശ്മീരാക്കാൻനോക്കുകയാണെന്ന്പുലൻപുന്നത്
@@santhoshkumarpv3410 poyekerikodu nente uppaduvarum cement E dunn sugam kittilla
@@kunhayammuabdulla8163 ini pottaan pokunnath aarkkaanennu nokkiyirunnoda. Pani varunnund.
ഷാനി!!
ഇതിലും ഭേദം നിങ്ങൾ പച്ചക്ക് ആ തീവ്രവാദ മുദ്രവാക്യത്തെ പിന്തുണയ്ക്കുമായിരുന്നു!
She pretend that she's wise
കറക്റ്റ്
What did she say wrong?
Quetion is right???
Pappan is anable to answer???
BJP kuttikalkk kathiyum vaalum kodukkunnath ari vettaanayirikkum....
ആർക്കെതിരെയാണ് മുദ്രാവാക്യം വിളിച്ചതെന്ന് വിളിച്ചവർക്കും മനസ്സിലായി കേട്ടവർക്കെല്ലാം മനസ്സിലായി പക്ഷെ ഷാനിയ്ക്കു മാത്രം മനസ്സിലായില്ല 🤔
അതാണ്... മഞ്ഞ രമേ. ഇസ്ലാമിക ഭീകരരെ വിമര്ശിച്ചാൽ മഞ്ഞ രമ...
മുസ്ലിങ്ങളെ എന്ന് വ്യാഖ്യാനിക്കും.
തിരിച്ചു ആയാൽ..? ഷാനിക്കും ഭയം ആണ്
ചാനി ഞഞ്ഞായി വെളുപ്പിക്കാൻ നോക്കുവാ🤢
@@13heisenberg13 എവിടെയാഡോ വെളുപ്പിച്ചത് ? ആ മതങ്ങളിലെ എല്ലാവർക്കും എതിരെയല്ല വിളിച്ചത് എന്ന് തെളിവിന്റെ അടിസ്ഥാനത്തിലല്ലേ രമ പറഞ്ഞത് ? പിന്നീട് ചോദ്യം ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകാതിരുന്നത് BJP ക്കാരനല്ലേ... മുദ്രാവാക്യം തികച്ചും വർഗ്ഗീയവും പ്രകോപനകരവുമാണെന്ന് രമ സമ്മതിക്കുകയും ചെയ്തു. പിന്നെ ഇതിൽ എന്താണ് ബെളുപ്പീല് ?
@@harmonypizza ഹാ! James കാക്ക പോയി മുഴുവൻ കണ്ട് നോക്ക് SDPI എന്താണ് ഇതിനെക്കുറിച്ച് പറഞ്ഞത് എന്ന്.
@@13heisenberg13 രമ വെളുപ്പിച്ചു എന്ന് പറഞ്ഞതിനെ പറ്റി ചോദിച്ചപ്പോൾ SDPI പ്രതികരിച്ചത് നോക്കാനോ..?
പിന്നെ തന്റെ വിവേചന ബുദ്ധിയും ചിന്താ നിലവാരവും അപാരം തന്നെ. ചോദ്യം ചോദിക്കുന്നവനെ വെറുതെ കാക്കയായി കണ്ട് പ്രതികരിച്ചൽ ഒരു മനസുഖം കിട്ടുമായിരിക്കുമല്ലേ...?
ഞാൻ ഇഷ്ടപെട്ട ഒരു മാധ്യമ പ്രവർത്തക ആരുന്നു. മാനേജ്മെന്റ്നുവേണ്ടി ഇത്രക്ക് തരംതാഴാൻ പാടില്ലാരുന്നു ഷാനി. ഇനിയും സമയം ഉണ്ട്. നല്ലൊരു ഭാവി വേണമെങ്കിൽ ഇ മല രമയിൽ നിന്നും പൊയ്ക്കോളൂ.
ജനം TV യിൽ ചേർന്നാൽ തീരുമോ...
മനോരമയ്ക്ക് പണ്ട് standard ഉണ്ടായിരുന്നു... ഷാനിയെ പോലെ ഉള്ള വൃത്തികെട്ട ആളുകൾ ചേർന്ന് നശിപ്പിച്ചു അത്
താങ്കൾക്ക് ഷാനിയെ അറിയാത്ത കുഴപ്പം ആണ്...
@@athuldominic mamaramakku standard, uvva 😏😏
Ini ishtapedenda.... Aval ninte ishtathinu kathirikyanallo🤣🤣🤣🤣🤣🤣😂😂😂
കേരളത്തിൽ ബി ജെ പി വളരുമെന്ന ഭയത്താൽ, അതല്ലെങ്കിൽ അസഹിഷ്ണുതയാൽ ന്യൂനപക്ഷ വർഗ്ഗീയത ക്കെതിരെ അഥവാ S D P I ക്കെതിരെ മൗനം പാലിക്കുകയാണ് കേരളത്തിലെ മാധ്യമ പ്രവർത്തകരെന്ന് പറഞ്ഞത് ഷാനിപ്രഭാകറാണ് മറക്കരുത്
ഷാനി .....അൽപ്പം ആസാദി എടുക്കട്ടെ .....
കോഴിക്കോട് പേരാബ്രയിൽ rss വിളിച്ച മൂത്രാവാക്ക്യം ഇന്ത്യയുടെ സത്യപ്രതിജ്ഞ ആയിരിക്കും അല്ലേ
ബിജെപി...😆😆😆😆😀
@@shazzzzvlogs1226 😂😂😂👍
@@shazzzzvlogs1226 athupole
Anode
Ithe
Kochu
Kunjine
Konde
Parayikunnatho
ഷാനി പ്രഭാകർ, താങ്കൾ കുഴലൂത്തു നടത്തുന്നത് ആർക്കുവേണ്ടിയാണന്നു മലയാളികൾക്കെല്ലാം നല്ലതുപോലെ അറിയാം. ചാനൽ ചർച്ചയിൽ വരുന്നവരെ മണ്ടന്മാരാക്കാൻ ശ്രമിക്കരുത്.
ഷാനിയോട് അനിൽ കുമാർ ചോദിച്ച കാര്യം കറക്ട് ആണ് വീട്ടുവേല
കേരളത്തിൽ സാമാന്യ ബോധമുള്ളവർ ഞെട്ടുന്നു പോലും .... സാനിക്ക് ഇപ്പോൾ കാര്യങ്ങൾ മനസിലായി തുടങ്ങിയല്ലേ.....
ജിഹാദികളെ വളർത്തുന്നത് തന്നെ ഇമ്മാതിരി മാമ ചാനലുകൾ അല്ലെ
ഷാനിക്ക് മനസ്സിലാകില്ല സ്വന്തം അവാർഡ് പ്രഖ്യാപനം സ്വയം പറഞ്ഞ ആൾ 🤣🤣🤣😆😆😆😆😆
ഞാനും ഞെട്ടി...😀😀😀
മതേതര ഇന്ത്യയിൽ മറ്റു മതങ്ങൾക്കെതിരായ ഒരു യുദ്ധ പ്രഖ്യാപനമാണിത്. മുദ്രവാഖ്യം പറഞ്ഞുകൊടുത്തവർക്കും സംഘാടകർക്കും എതിരെ രാജ്യ ദ്രോഹക്കുറ്റം ചാർത്തി കേസ് എടുക്കണം. മുളയിലേ നുള്ളിയില്ലങ്കിൽ വളരെ ആപത്. പിള്ളേരെ മുന്നിൽ നിർത്തി പലസ്തിനികൾ കളിച്ചപ്പോൾ ഇസ്രേലി പട്ടാളം നേരിട്ട രീതി ഇവിടെയും വേണം.
Rss njettilla, avar ithilum valuth paranj kodukkunnund
ഓരോ ഹിന്ദുവും ക്രിസ്തിനും ആ ബിജെപിക്കാരൻ പറയുന്ന കാര്യത്തിനോട് അടുത്തുകൊണ്ടരിക്ക..👍🌹
ഇ ഷാനി ആരാണ്, ഇവൾ ആർക്കും വേണ്ടിയാണ് കുരക്കുന്നത്. ഇവൾ പറയുന്നത് ആണ് ശരി എന്ന ഇവളുടെ ധാർഷ്ട്യം അത് അംഗീകരിക്കാൻ കഴിയില്ല.
Kazhuveride mol
Pathu thanthayke piranna avaradhi pundachi
Alle njan varam charchaykke
It's very sad that a journalist like Shani, who speaks so well with clarity in many of her programs couldn't understand the meaning of the slogan nor whom did it aim......
അഞ്ച് നേരം നിസ്കരിക്കാൻ പള്ളികളൊന്നും കാണില്ല, നിസ്കരിക്കാൻ തൊപ്പി വെക്കാൻ തലകളൊന്നും കാണില്ല എന്ന് മുദ്രാവാക്യം വിളിച്ച സംഘികൾ കുറ്റക്കാരല്ലാത്ത കേരളത്തിൽ
സുഡാപ്പികൾ വിളിച്ചാൽ മാത്രം കുറ്റമാവും... തന്തയെ പറയിപ്പിക്കാത്ത ഭരണകർത്താക്കൾ രണ്ട് കൂട്ടരുടെ
പേരിലും കേസെടുക്കണം.....വർഗീയതയിൽ നിന്ന് കേരളത്തെയെങ്കിലും
രക്ഷിക്കണം..🙏🙏🙏🙏
ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണ് ... ഒരു സമ്മേളനത്തിൽ വിവാദം ഉണ്ടകുക അതാണ് തിരുവനന്തപുരതും ആലപ്പുഴയിലും നമ്മൾ കണ്ടത്... ചാനലിലും പത്രങ്ങളിലും കുറച്ചുകാലം നിറഞ്ഞു നിൽക്കുക അത് തന്നെ...
Exactly... 💯%. She knows everything......but plays game
That reveals what she really is. A fox in disguise
Ethrom vakathirivillatha news reader nayikkunna charcha arum kanathirikkukka 😂
കഷ്ട്ട്ടം ഷാനി... പൊട്ടിആയീ അഭിനയിക്കുമ്പോൾ മനസിലാകാതിരിക്കാൻ ഞങ്ങൾ പൊട്ടന്മാർ അല്ല
J.j.jjjjj
True
Sathyam
ഷാനി, സങ്കികളെ പോലെ പൊട്ടന്മാർ അല്ല. ഷാനിക്ക് അറിയാം അത്. സങ്കിക്കും, ക്രിസ്ങ്കിക്കും ഉള്ള mudhravakkym ആണ് ന്ന്
ഉറങ്ങുന്നവരെയല്ലേ വിളിച്ചുണർത്താനാകു
ഉറക്കം നടിക്കുന്നവരെ..അതിനു പറ്റില്ലാലോ.
കുന്തിരിക്കം കൊണ്ട് ഹിന്ദുകൾക്ക് യാതൊരു ഇടപാടും ഇല്ല. മറിച്ചത് ക്രിസ്ത്യൻ മതസ്ഥർ അവരുടെ എല്ലാവിധ ആരാധനക്കും ചടങ്ങുകൾക്കും ഒഴിച്ചുകുടാനാകാതെ ഉപയോഗിക്കുന്ന ദ്രേവ്യമാണ്.
ഈ മുദ്രാവാക്യം കേട്ട് ആരെങ്കിലും ഞെട്ടിയിട്ടുണ്ടെങ്കിൽ അവർ കഴിഞ്ഞ 10 20 കൊല്ലം കേരളത്തിലെ വാർത്തകൾ ഒന്നും കേൾക്കുന്നവർ അല്ലായിരുന്നോ...
ആ കുഞ്ഞിന് സമാധാന നോബൽ അവാർഡ് കിട്ടിയ കാര്യം ഇവർ അറിഞ്ഞില്ലെ 😭😭
മനോരമ ഉറക്കത്തിൽ നിന്നും ഞെട്ടി മുമ്പ് നിസ്കരിക്കാൻ തല കാണില്ല എന്ന് മുദ്രാവാക്യം വിളിച്ചപ്പോൾ ഞങ്ങൾ ഉറക്കത്തിൽ ആയിരുന്നു ഗൈസ്
Shani is asking foolish questions to BJP rep.
"തല പാണക്കേട്ടേക്ക് അയക്കും', "പള്ളി മിനാരം കാണില്ല"WoW എത്ര സൗഹദ്രമായ മുദ്രാവാക്യങ്ങൾ അല്ലേ
Religion of peace 🤣🤣🤣🤣
അയ്യോ കാട്ടറബി അങ്ങനെ ഉണ്ടോ 😂
ഷാനിക്ക് അറിയില്ലേ ഹിന്ദുക്കൾ അന്ത്യകർമങ്ങൾക്ക് അരിയും മലരും ക്രിസ്ത്യാനികൾ കുന്തിരിക്കവും ആണ് എടുക്കുന്നത് എന്ന്?. എന്നിട്ടും ഇവൾ ആരെയാണ് ന്യായീകരിക്കുന്നത്.... അച്ചാരം വാങ്ങിയതിന്റെ നന്ദി കാണിക്കുന്നു.
അവതാരകർ എല്ലാം അവതാരങ്ങൾ...... നിഷ്‌ക്കളങ്ക മുഖങ്ങൾക്ക് പുറകിൽ ഒളിഞ്ഞിരിക്കുന്ന വർഗീയ രാഷ്ട്രീയ വിഷവിത്തുകൾ... 🙏
പത്മനാഭൻ പറഞ്ഞതാ ശരി. ആരും ഞെട്ടുകയില്ല.
A.p..pottan
ഞാന്‍ ഞെട്ടി.....
മതേതര ഇന്ത്യയിൽ മറ്റു മതങ്ങൾക്കെതിരായ ഒരു യുദ്ധ പ്രഖ്യാപനമാണിത്. മുദ്രവാഖ്യം പറഞ്ഞുകൊടുത്തവർക്കും സംഘാടകർക്കും എതിരെ രാജ്യ ദ്രോഹക്കുറ്റം ചാർത്തി കേസ് എടുക്കണം. മുളയിലേ നുള്ളിയില്ലങ്കിൽ വളരെ ആപത്. പിള്ളേരെ മുന്നിൽ നിർത്തി പലസ്തിനികൾ കളിച്ചപ്പോൾ ഇസ്രേലി പട്ടാളം നേരിട്ട രീതി ഇവിടെയും വേണം.
Njan netti eppolum sangikal kuyappamudakunnathe kanditullu
@@നാടോടി-ഢ1ഠ ചുമ്മ
Shani is soooo innocent... Paavam onnum arinjooda
നിങ്ങള് തീവ്രമായ ചർച്ചകൾ നടക്കുമ്പോൾ എനിക്കൊരു ചെറിയ സംശയം ഈ കേരളത്തിൽ ഒരു ആഭ്യന്തരമന്ത്രിയും പോലീസ് സേനയും ഇല്ലേ എന്തൊരു നാറിയ ഭരണമാണ് കേരളത്തിൽ നടക്കുന്നത്
Athokke enney mouna vrithathila
പിസി ജോർജിനെ പിടിയ്ക്കാൻ എന്തൊരു ആവേശം ആയിരുന്നു
THOSE WHO UNDERSTAND MALAYALAM VERY WELL CAN UNDERSTAND THE THREAT TO HINDUS & CHRISTIANS.
പിസി കാര്യം പറഞ്ഞാൽ വർഗീയത.... സുഡാപ്പികൾ പറഞ്ഞാൽ മതേതരത്വം... 😂😂😂
അഭിമന്യു സങ്കി ആയിരുന്നോ ഷാനി.
നൗഷാദ് സങ്കി ആയിരുന്നോ.
ബിനു സങ്കി ആയിരുന്നോ.
ജോസഫ് മാഷ് സങ്കി ആയിരുന്നോ.
ചേകന്നൂർ സങ്കി ആയിരുന്നോ.
ബാലകൃഷ്ണൻ യൂത്ത് കൊണ്ഗ്രെസ്സ് അല്ലായിരുന്നോ.
🤣🤣
മതം & നിരപേക്ഷത 🇵🇰😭🐷
Athinu avar kithabil paranjath pole cheythu ath angane vargeeyatha avum
പിസി പറഞ്ഞത് മുസ്ലിങ്ങൾ ഇവിടെ വിളിച്ചത് RSS എന്താണ് ഇതിൽ സംശയം.
കയ്യും വെട്ടി കാലും വെട്ടി
പാണക്കാട്ടെ പട്ടിക്ക്അയക്കും
അഞ്ചുനേരം നമസ്കരിക്കാൻ കാണില്ല ഒരു പള്ളിയും
തൊപ്പി വെക്കാൻ ഒരു തലയും കാണില്ല എന്ന് ഓർത്തോളൂ
ഇതൊക്കെ ആർഎസ്എസുകാർ വിളിക്കുന്നസ്ഥിരം മുദ്രാവാക്യങ്ങളാണ്
മുസ്ലിം സമുദായത്തെ മൊത്തത്തിൽ ആക്ഷേപിച്ചു കൊണ്ടാണ് അവർ പ്രകടനത്തിൽ മുദ്രവാക്യം വിളിക്കാറ് ഇവിടെ പ്രകോപനപരമായ മുദ്രാവാക്യത്തിൽ ആർഎസ്എസുകാരുടെ അത്തരം ഒരു വെല്ലുവിളി യോടുള്ള പ്രതികരണം മാത്രം ആയിട്ടാണ് എനിക്ക് തോന്നുന്നത്
എസ്ഡിപിഐ ഉയർത്തുന്ന ആശയത്തോട് ഒരു നിലക്കും യോജിപ്പില്ലാത്ത ഒരു വ്യക്തിയാണ് എങ്കിലും ആർഎസ്എസ് ഉയർത്തുന്ന ഭീഷണി അതേനാണയത്തിൽ പ്രതിരോധി കുന്നത് ഒരു അപരാധമായി എനിക്ക് തോന്നുന്നില്ല
Shaani is a paid unofficial spokesperson of SDPi
shameful is the least qualified person to be in these kind debates
Welden, brother.... Real things.... ❤️❤️❤️❤️❤️
Thats correct......
മതേതര ഇന്ത്യയിൽ മറ്റു മതങ്ങൾക്കെതിരായ ഒരു യുദ്ധ പ്രഖ്യാപനമാണിത്. മുദ്രവാഖ്യം പറഞ്ഞുകൊടുത്തവർക്കും സംഘാടകർക്കും എതിരെ രാജ്യ ദ്രോഹക്കുറ്റം ചാർത്തി കേസ് എടുക്കണം. മുളയിലേ നുള്ളിയില്ലങ്കിൽ വളരെ ആപത്. പിള്ളേരെ മുന്നിൽ നിർത്തി പലസ്തിനികൾ കളിച്ചപ്പോൾ ഇസ്രേലി പട്ടാളം നേരിട്ട രീതി ഇവിടെയും വേണം.
അസ്ത്രം ഗഫൂർ കൃത്യമായി പറഞ്ഞിട്ടുള്ളതാണല്ലോ. എല്ലിൻ കഷണം ചപ്പിയിട്ട് സാനി ഇതല്ല അതിൽ കൂടുതലും പറയും.
ഇത്രയും നാണംകെട്ട ഒരു ചാനൽ മനോരമ ന്യൂസ് തീവ്രവാദികൾക്കും വൃത്തികെട്ട അവർക്ക് സപ്പോർട്ട് എല്ലാകാലത്തും
ആരു ഞൊട്ടി. ആരും ഞെട്ടുകയില്ല. ഇന്ത്യ എന്ന (ലോക ശക്തി) രാജ്യത്തിനാകാത്താണ് കേരളം. ഇന്ത്യൻ പട്ടാളത്തിന് പണിയുണ്ടാക്കുമ്പോൾ എല്ലാവർക്കും അതിന്റെ പ്രതിഫലനം ഉണ്ടാകും. ഇതിനെയൊന്നും വെച്ചു പൊറുപ്പിക്കില്ല.ഒരു ചർച്ചക്ക് വേണ്ടി ചർച്ച നയിക്കുന്നത് നല്ലതല്ല. അവതാരകക്ക് സംശയം ഒരിക്കലും തീരുകയില്ല.
കുരു പൊട്ടുന്നു....😆😆😆😆
പി.സി ജോർജ്ജിനെ അകത്തിടുതെണ്ടികളെ എന്നിട്ട് ചെലക്കു
അയ്യോടാ
സങ്കിനേതാവ് ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും എന്നുപറയുമ്പോഴേക്കും രോമം എഴുന്നേറ്റ് നിൽക്കുന്നു കൃസങ്കിക്ക്
💯👌👍👍👍
അവതാരക ചോദിക്കുന്ന ചോദ്യത്തിന് ഉത്തരമില്ലെങ്കിൽ എഴുന്നേറ്റ് പോകാൻ പറ........ അല്ലപിന്നെ
അല്ലെങ്കിലും ഇപ്പോൾ നമ്മുടെ മലയാള ക്കരയിൽ ഒരു പഴഞ്ചോചൊല്ലുണ്ട്
ഷാനിയുടെ മുൻപിൽ പെട്ട സങ്കിയെപ്പോലെ 😊
PFI സമ്മേളനം റിപ്പോർട്ട് ചെയ്യാൻ സമയമില്ലാത്ത കാണാത്ത നിങ്ങൾക്കെങ്ങനെ കുട്ടി വിളിച്ചത് ചർച്ച ചെയ്യാൻ സമയമുണ്ടായി
ഈ സമയത്ത് ഒരു കോമഡി പറയാം
അഭിമന്യു : വർഗീയത തുലയട്ടെ. 🤣🤣
😂😂
😂
കൊലചിരിയാണ്.
കുട്ടിവിളിച്ചമുദ്രാക്യം ശിക്ഷാർഹമാണെന്നറിഞിട്ടും ഏറ്റുവിളിച്ചവർക്കെതിരെ നടപടിയെടുക്കമല്ലോ?
അവരും ഒന്നും അറിയാത്ത കുട്ടികൾ അല്ലേ???
കൂടെ വിളിച്ചവരും കുട്ടികൾ...
അയ്മത് കുട്ടി, അലി കുട്ടി, മയ്മത് കുട്ടി, അവുള്ള കുട്ടി ..... അതാണ്
മതേതര ഇന്ത്യയിൽ മറ്റു മതങ്ങൾക്കെതിരായ ഒരു യുദ്ധ പ്രഖ്യാപനമാണിത്. മുദ്രവാഖ്യം പറഞ്ഞുകൊടുത്തവർക്കും സംഘാടകർക്കും എതിരെ രാജ്യ ദ്രോഹക്കുറ്റം ചാർത്തി കേസ് എടുക്കണം. മുളയിലേ നുള്ളിയില്ലങ്കിൽ വളരെ ആപത്. പിള്ളേരെ മുന്നിൽ നിർത്തി പലസ്തിനികൾ കളിച്ചപ്പോൾ ഇസ്രേലി പട്ടാളം നേരിട്ട രീതി ഇവിടെയും വേണം.
@@Pardesh1234 പേരാമ്പ്രയില്‍ ആരാ മുദ്രാവാക്യം വിളിച്ചേ,,,എല്ലാം കേസെടുക്കട്ടെ,,,
@@zainsuper8838 കേസ് എടുക്കാൻ പറ പിണറായി അല്ലെ ആഭ്യന്തരൻ.? 😏😏😏😏
ശ്രി പദ്മനാഭൻ Sir , താങ്ങൾ അടിപ്പൊളി
വ്യക്തത വന്നില്ലല്ലെങ്കി പിന്നെ എന്ത് പുളുത്താൻ ആണ് ചർച്ചക് ഈ വിഷയം എടുത്ത് ചാനീ..
💯👌👍👍👍👍👍
അവൾ പൊട്ടി ആണ്...
Thala.PANAKATEAKU.AYAKU
സംഗിക് എന്തും വിളിക്കാം
അന്ന എജ്ജാതി ന്യായീകരിക്കൽ 👹👹👹
വിദ്വേഷ മുദ്രാവാക്യം വിളിച്ച "കുട്ടി " യോട് ഒന്നും തോന്നരുതേ .....!
-- ഭാവിയിൽ "താലിബാനി "ലേയ്ക്ക് കയറി പോകാൻ രൂപപ്പെടുത്തിയെടുക്കേണ്ട "മുതലാ ".... !
Annodi chanaga poorii
Chechiyee seen aahno
ഇവിടെന്നാരും പോകാൻ ponilla സംഗിണി..
Therivilikalellam mootha koyakku samarppikkunnu
@@jaseerdashers8527
Kastam💩
ശ്രീ പദ്മനാഭൻ sir സൂപ്പർ 🙏🙏
How could a journalist stoop so low, how could she defend such an act, shameless indeed
She is afraid of Islamists
ഷാനി തിന്ന ബിരിയാണിക്ക് നന്ദി കാണിക്കുന്നു.
ആദ്യം RSS BJP പിന്നെ ഹിന്ദുക്കൾ കൃസ്ത്യാനികൾ . അത് കൊണ്ട് ഷാനി പ്രഭാകരനും സൂക്ഷിച്ചോ.
Olu njammante alaaa
അതേടോ ആദ്യം റസ്സ് ബിജെപി ... അതോടെ രാജ്യം നന്നാവും ..
ആദ്യം മുസ്ലീങ്ങൾ പിന്നെ ക്രിസ്ത്യാനികൾ പിന്നെ കമ്മ്യൂണിസ്റ്റുകാർ... ഇതാണല്ലോ വിചാരധാരയിലെ മുൻഗണന കണക്ക്...
@@efgh869 What's this ? "വിചാരധാര" ?
ഷാനിക്ക് ചില ഗ്രൂപ്പുകളോട് ഒരു ചായ്‌വ് ഉള്ളത് പോലെ തോന്നുന്നു.
Shani diverting the topic. Might be she got money from sdpi...
True. Malayala Manorama is said to be sided with Sudapism
ഇതുസംഗിക്കതിരെയല്ല അഹിന്ദുക്കൾക്കെതിരെ വളരെ വ്യക്തം. ഇനി കേരളം കേന്ദ്രമ ഭരിക്കും
ഷാനി ഞെട്ടി എന്ന് പറയുന്നത് കേട്ടിട്ട് ചിരി വരുന്നു.
ഇവൾക്ക് ഇപ്പോൾ അത് സംഘ പരിവാറിനെതിരെയാണെന്ന് വരുത്തി തീർക്കണം അതിനായ് കിടന്ന് പാട് പെടുകയാണ് ... അപ്പോൾ കുഴപ്പം Popular front and BJP തമ്മിലുള്ള പ്രശ്നമാണ് ഇതെന്നും BJP യും ഇതിന് ഉത്തരവാദികളാണ് എന്ന് വരുത്തി തീർക്കുവാനാണ് ഇവൾ ആദ്യ അവസാനം പരിശ്രമിച്ചത് ...
വിഷവിത്ത് അവതാരിക
ന്യായീകരണം
ഇത്രയും കേട്ടിട്ടും
അവൾക്ക് മനസ്സിലായില്ല
അത് നിങ്ങളുടെ തലയിൽ ചാണകം ആയതുകൊണ്ട് തോന്നിയതായിരികം
സംഘപരിവാറിനെതിരെ ആണെങ്കിൽ പരസ്യമായി എന്ത് കൊലവിളിയും നടത്താമെന്നോ എന്താ ചാനി ഉദ്ദേശിക്കുന്നത്?
മോളേ ഷാനി...നീ കണ്ണടച്ച് കിടന്നു ഉരുളല്ലേ... എന്തൊരു ആവേശം... കമ്മികളെ പോലെ സംസാരിക്കല്ലേ... ഹിന്ദു വിരുദ്ധ ഷാനീ...വയടയ്ക്ക് ... ആവേശം ഓവറായി ഡയലോഗ് അടിക്കുന്നത്...
സങ്കി എന്നാടോ ഹിന്തു ആയത്
ഹിന്തു ക്കളെ പറീപിക്കാത് സങ്കി
Shani sudapai support not whitewash
I was astounded by the poor and low presentation of shani mam. I was expecting a roar🦁 but got a meow🐱
Correct
The whole Manorama team is only able to do like that , not only Manorama bt other leading medias here also , such a situation is going in Kerala 🤗
Pati poori mol
she will roar only against bjp... here she would be cat only because she been paid for that......
ഭയം
ഈ കുട്ടിയുടെ കുടുംബത്തെ സർക്കാർ സർവീസിൽ കയറ്റി ആദരിക്കുക ഗൾഫിൽ വമ്പിച്ച സ്വീകരണം ഒരുക്കുക കുട്ടിയുടെ പേരിൽ ബാങ്ക് a/c തുടങ്ങി അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുക
ശ്രീ പത്മനാഭൻ പൊളിച്ചു
This lady can also join popular front
Anchor is trying hard to defend .. shameless.
മാമാ മാദ്ധ്യമങ്ങളും ഈസഖാത്തി അമ്മായിയും നിവൃത്തിയില്ലാതെ എടുത്ത ചർച്ച ആണ് ഭായ്.. വല്യ പരിക്ക് ഉണ്ടാക്കാതെ കൊണ്ടുപോയാലല്ലേ പരസ്യവും കാശും കിട്ടൂ...
പദ്മനാഭൻ നന്നായി സംസാരിച്ചു
Abhinandanangal
Niskarikkaan thala kaanilla annath thamaqshayaano
Shuu nakkikal anthellaam mudraavaakyam vilichu annaarum njottiyilla ippol nettum
ചാണക കുടങ്ങൾ എന്ത് ചെയ്താലും അതെല്ലാം തമാശയ്ക്ക്.
ഇത് പോലത്തെ ഒരു പാട് പദ്മനെ കണ്ടിട്ടുണ്ട് ഒരു ചുക്കും ചേയ്യുല്ല
Manorama will feel the pain, when a BJP rep tell the truth, because the anchor herself is part of the rally supporters
പദ്മനാഭൻ പൊളി 🙏
പൊളി ആണ്.. വീഡിയോ ടെ ലാസ്റ്റ് കാണ് സംഘി കുട്ടാ
ഞാൻ മുഴുവൻ കണ്ടിട്ടാ കുട്ടാ പറഞ്ഞത്.... അയാൾ അയാളോട് ചോദിച്ചതിനുള്ള മറുപടി കൊടുത്തു.....
@@kiddonex hijab vidhiyum poli ayirunnallo kutta
@@rahul-op2ek നമസ്കരിക്കാൻ പള്ളി കാണില്ല, തൊപ്പി വെക്കാൻ തല കാണില്ല എന്ന് വിളിച്ചതോ,? നിങ്ങൾ സങ്കി/ സുഡാപ്പികളും ഈ നാട് നശിപ്പിക്കും
@@rahul-op2ek അവസാനം ബ ബ ബ... അതും കണ്ടില്ലെ... സംഘി കുട്ടാ
മനോരമ ഒരു ചാക്ക് പുട്ടി വാങ്ങി നൽകി നങ്കുരക്കാരിയെ ഇരുത്തു . കൊലവിളിയെ ന്യായികരിച്ച് വെളുപ്പിക്കാൻ കയ്യിലുള്ള പുട്ടി തികയുന്നില്ല.!!!!
അല്ല ഇനി സംഘികൾക്കെതിരാണങ്കിൽ കൊലവിളി നടത്താം എന്നതാണോ മനോരമയുടെ എഡിറ്റോറിയൽ പോളിസി . അങ്ങനെ എങ്കിൽ ആ കൊല വിളി ഇന്ത്യയുടെ പ്രസിഡണ്ട്, കേന്ദ്രമന്ത്രിമാർ, പ്രധാനമന്ത്രി 300 ലധികം എംപിമാർ പത്തിലധികം മുഖ്യമന്ത്രമാർ ഇവർക്കൊക്കെ വോട്ട് ചെയ്ത 50 കോടിയിലധികം വോട്ടർ മാർ എന്നിവർക്കെതിരാണ്. ഇവർ കൊലവിളി അർഹിക്കുന്നു എന്നാണ് നിങ്ങളുടെ നങ്കുരക്കാരി വാക്കുകളിലൂടെ പറയുന്നത്, വീണ്ടും വീണ്ടും ചാനൽ ടൈറ്റിൽ നോക്കി ഇവർ മീഡിയാവൺ ൽ ജോലി നേടി യോ എന്ന പക്ഷ മനോരമ തന്ന
ലജ്ജാവഹം മനോരമേ!!!!!!!!!
കപ്പൽ ഛേദം ഉണ്ടാക്കാൻ അകത്തിരുന്ന് ചെറിയ തുളകൾ ഇടുന്നവർക്കാണ് കൂടുതൽ സാധ്യത പുറത്തെ മഞ്ഞുമലയേക്കാൾ. !!!!
ജാഗ്രത!!!!!!
ഷാനി ക്ക് മലയാളം മനസിലായില്ല എന്ന് തോന്നണു...
Shani ഇരുന്നു നോട്ടിക്കോ....മറ്റുള്ളവരെ പറഞ്ഞു ഞെട്ടിക്കല്ലെ...
മനോരയ്ക്കു ഇപ്പോഴാണോ മനസിലായത്
ഇപ്പോഴും മനസ്സിലായിട്ടില്ല. അവൾ അഭിനയിക്കുകയാണ്
ഈ വിഷയം ചർച്ചക്ക് എടുത്ത മനോരമ ന്യൂസ്നെ അഭിനന്ദിക്കുന്നു....👍👍👍👍
ഇത് പോലെ യുള്ള മുദ്രാവാക്യം മുൻകാല ടിസ്ഥാനത്തിൽ കേസ് എടുക്കണം എന്നാണ് എന്റെ അഭിപ്രായം 👍
Sankhadippichavan parivarinetire aanenkil presnam illallo
Rssn ethire mudravakyam vilichude rssn endum cheyyam arum pradikarikilla
🤭
30 കൊല്ലം മുൻപ് മലബാറിൽ ജോലി ചെയ്തിരുന്ന ഒരാൾ നേരിട്ട് കേട്ടിട്ടുണ്ട് ,കുഞ്ഞ് മക്കൾ ജയ് ജയ്പാക്കിസ്ഥാൻ വിളിച്ച് ജാഥ "ക്കളി കളിക്കുന്നത് എന്ന് പറഞ്ഞു. വീട്ടുകാർ, ബന്ധുക്കൾ എല്ലാം ഇതിന് പിന്നിലുണ്ട്. ഇത് പണ്ടേ ഉണ്ട്.. എല്ലാവരുംകണ്ണടക്കുകയാണ്.
ഇതെല്ലാം നമ്മുടെ നിയമത്തിന്റെ കുഴപ്പം തന്നെയാ
ഷാനി ....നിന്റെ മനസ്സിൽ എന്തോ ഒരു ചെറിയ കുത്തിതിരിപ്പ് ഉണ്ട്
ശ്രീ പദ്മനാഭൻ വളരേ ക്ലിയറായി പറഞ്ഞു. ചർച്ച ഫുൾ കണ്ടാൽ അറിയാം
K.o.p+ p
എന്നും BJP വിരോധം പറയാൻ മാത്രം ചാനി
ഇതിനെന്താ ഇത്ര ഞെട്ടാൻ ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളു, ഒരു രാജ്യത്തേ കീഴ്പ്പെടുത്താൻ അവിടുത്തെ സൈന്യത്തെ ആദ്യം ഇല്ലാതാക്കണം. അതുകഴിഞ്ഞാൽ അവിടുത്തെ ജനങ്ങൾ കീഴടങ്ങിക്കോളും,അതുപോലെ ഒരു വീട്ടിൽ അതിക്രമിച്ചുനടക്കണമെങ്കിൽ ആദ്യം ആ വീടിന്റെ മതിൽ തകർക്കണം, ഇപ്പൊ കാര്യം പിടികിട്ടിക്കാണുമല്ലോ,അതായത് ഭാരതത്തിലെ ഹിന്ദുത്വത്തെ തകർക്കണമെങ്കിൽ അതിന്റെ കാവൽക്കാരായ RSS നെ ആദ്യം തകർക്കണം അത്രയേയുള്ളൂ.
👌ശ്രീപത്മനാഭൻ സൂപ്പർ 👌👌
ഷാനിടെ കിളി പോയോ.. മലയാളം മറന്നോ 😊😊
shani, I humbly request you to join Media One, you will be a great news reader to their news channel, because even they couldn't twist this news like you did now, in favour of sdpi. please quit manorama as it has a standard.
What you said is 100% right.
മഞ്ഞരമ്മക്ക് സ്റ്റാന്റേഡോ ?
Be clear and specific, how did she twist the news in favour of SDPI ?
@@harmonypizza you will get it when terrorists come knocking on your door in few years. Just like them knocked on doors of pandits in kashmir.
Sad to see the anchor trying to.white wash a horrible incident. Dangerous trend
V p sreepadmanabans view is perfectly correct
Pc ജോർജ് പറഞ്ഞത് ഗൗരവമായി എടുക്കണം. കൊലവിളി നടത്തിയവർക്ക് എതിരെ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും വലിയ കുഴപ്പം ഒന്നും ഇല്ല എന്ന് തോന്നുന്നു.
One can only sympathise with the Anchor..shame...
ഷാനിക്ക് ഞെട്ടണം എന്ന് എന്താണ് ഇത്ര നിർബന്ധം?കേരളത്തിൽ ഇതു പതിവുള്ളതല്ല... അല്ലെങ്കിലും കേരളം പതിവ് പോലെ അല്ലേ ഇന്ന് പോകുന്നത്??
ഓഖി,പ്രളയം,പ്രളയം,കൊറോണ,വര്‍ഗീയത.. പിണറായി വന്നപൊ തൊട്ട് തുടങിയ ദുരിതങളാണ്
ഇവനൊക്കെ എന്തൊരു വിഷജീവിയാണ് പത്മനാഭനാണത്രേ ?
അപ്പോൾ പിന്നെ ഷാനി എന്തിനാണ് ഞെട്ടിയത് ? കാര്യം ഉറപ്പിച്ചിട്ടു ഞെട്ടിയാൽ പോരായിരുന്നോ... ആകെ മൊത്തം കണ്പൂസൻ ആയല്ലോ...
ഇത്പോലെ വന്നിരുന്നു പറയുന്ന പല്ല് കൊഴിയാറായ കുറേ ആളുകൾ വന്നിരുന്നു കുവുന്നത് നിർത്തു ഇവരാണ് യഥാർത്ഥ ഭീകരൻമാർ
Muhammad aanu original
ഷാനിയ്ക്കു ഇപ്പോൾ എന്താ ഒരു ഞെട്ടൽ.
ഷാനിക്ക് ഇതുവരെ ഒന്നും മനസിലായില്ലേ കഷ്ടം
5 നേരം നിസ്കരിക്കാൻ പള്ളികൾ ഒന്നും കാണില്ല എന്നും കൂടി വിളിച്ച നാടും കൂടിയാണ് കേരളം എന്നും കൂടി ഓർക്കുക മിസ്റ്റർ പത്മ നാഭൻ
തൊപ്പി വെക്കാൻ തല കാണില്ല എന്നൊക്കെ മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം പറഞ്ഞപ്പോൾ ഇവന്മാരോക്കെ എവിടെ പോയിരുന്നു .
@@ajmalshaji252 സഹോദരാ,,,, എന്തിനാ ഇങ്ങനെ,,,, ശരിക്കും നമ്മളെ അടിക്കാനുള്ള വടി നമ്മൾ തന്നെ കൊടുത്തപോലല്ലേ,,,
@@ajmalshaji252 തൊപ്പിവെക്കാൻ തലകണില്ലെന്നു കേട്ടു പേടിച്ചോ??
ഇസ്ലാം മതം സ്വീകരിച്ച സ്ത്രീയെ മഞ്ചേരി കോടതിവരാന്തയിൽ ഇട്ടു വെട്ടിക്കൊന്നത്.... ക്ഷേത്ര പൂജാരിയും R S S പ്രവർത്തകനുമായിരുന്ന അയ്യപ്പനെന്ന യാസിറിനെ തിരൂരിൽ ഇസ്ലാം മതം സ്വീകരിച്ചതിനു വെട്ടിക്കൊന്നത്... അതുപോലെ ഇസ്ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ വെട്ടിക്കൊന്നത്... എല്ലാം ആർഎസ്എസുകാർ ആണല്ലോ..
@@sabirajabbar1639 വടി കൊടുക്കാതെ തന്നെ അടിക്കുന്നുണ്ട് അടി വേണ്ട വിധം കൊള്ളുനില്ല എന്നുള്ളതാണ് അവരുടെ വിഷമം .
Central Govt is waiting to see that Kerala turns into another Kashmir. After that Centre will take action.
Absolutely TRUE 😜😝😂
അത് ഹിന്ദുക്കൾക്കും ക്രിസ്ത്യാനിക്കും എതിരെ തന്നെയാണ്
ഷാനി എത്ര ന്യായികരിച്ചാലും
പഠിച്ചിട്ട് ബിമര്ശിക്ക്, എന്റെ മതം ആണോ പ്രശ്നം, കേരള പോലീസ് ജയ് ശ്രീറാം വിളിപ്പിച്ചു തുടങ്ങിയ നാടകങ്ങൾക്ക് ശേഷം സുടാപ്പി തീയേറ്റർസ് അവതരിപ്പിക്കുന്ന പുതിയ നാടകം... ഈ മുദ്രാവാക്യം ഞങളുടെ അല്ല... 😂😂😂
അതേ...അതേ