ഭർത്താവ് മരിച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ പെണ്ണ് പ്രസവിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Visit Us: masternewskera...
    Follow us on:
    Facebook: / masterbrainofficial
    Instagram: // itsmasterbrain
    Website: masternewskera...

ความคิดเห็น • 64

  • @sindhuprasad3408
    @sindhuprasad3408 ปีที่แล้ว +31

    ആ കുഞ്ഞിന് വേണ്ടാരുന്നെങ്കിൽ ആർക്കെങ്കിലും കൊടുക്കാമാരിക്കുന്നില്ലേ 😢😢😢😭😭😭ആ കുഞ്ഞ് 😢😢😢😢

  • @sheejato3229
    @sheejato3229 ปีที่แล้ว +17

    നാണക്കേട് പോലും അവൾക്ക് പോയ്‌ ചത്തൂടായിരുന്നോ ദുഷ്ട 😡😡😡

  • @arathysujal4367
    @arathysujal4367 ปีที่แล้ว +25

    5വർഷം ആയി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു എന്തിനാണോ എങ്ങനെ വേണ്ടാത്തവർ കൊടുക്കുന്നത് എന്നെ പോലെ എത്രയോ പേര് കുഞ്ഞുങ്ങൾ ഇല്ലാതെ ഇരിക്കുന്നു അതിൽ ആർകെങ്കിലും ഈ കുഞ്ഞിനെ കൊടുത്താൽ മതിയാരുന്നു 😭😭

    • @SajidaSahid-ql5ze
      @SajidaSahid-ql5ze ปีที่แล้ว

      😢

    • @alfiyashabin007
      @alfiyashabin007 11 หลายเดือนก่อน

      ഞാനും 5 years kazhinju ithuokke കേൾക്കുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ ആണ്

  • @thusharadevi4906
    @thusharadevi4906 ปีที่แล้ว +13

    സ്വന്തം കുഞ്ഞ്എന്ന് പറയാതെ ചേട്ടാ. തെരുവിൽ കൂടി നടക്കുന്ന സ്ത്രീകൾ ഇതിലും മാന്യത ഉണ്ട്. അവരുടെ കുഞ്ഞുങ്ങളെ പൊന്നു പോലെ ആണ് നോക്കുന്നത്. അവൾക് നാണക്കേട് പോലും. അറക്കണം അവളെ

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 11 หลายเดือนก่อน

      പോടീഎരപ്പേ 🙄🙄🙄ദരിദ്രയായആ സ്ത്രീയുടെനിസഹായവസ്ഥമുതലെടുത്തുഅവരെഉപയോഗിച്ച് നശിപ്പിച്ചനായിന്റെ മോനേക്കുറിച്ചു നിനക്കൊന്നുംഒരു തെറ്റും പറയാനില്ലല്ലേ 🙄🙄

  • @Athinithi123
    @Athinithi123 ปีที่แล้ว +9

    Aaa കുരുന്നിനെ ജനിപ്പിച്ചപ്പോൾ അവൾക്ക് ഈ നാണക്കേട് തോന്നിയില്ലേ 😡😡😡😡

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh ปีที่แล้ว +3

    ചേട്ടാ ഞാൻ ഇ വിഡിയോ പകുതിയിൽ കണ്ട് നിർത്തുന്നു ബാക്കി കേൾക്കാനുള്ള മനകരുത്തില്ല

  • @nijinanisars2043
    @nijinanisars2043 ปีที่แล้ว +19

    ദുഷ്ട സ്ത്രീ അവൾക്കു ലോക വിവരം നന്നായിട്ടുണ്ട് അത് കൊണ്ടല്ലേ ആ കുഞ്ഞിനെ ഇതുപോലെ ക്രൂരമായി കൊന്നത് അവൾക്കും ഇതുപോലെ ശിക്ഷ കിട്ടണം 😡😡😡😡😡😡😡 അവതരണം 👍👍ഇനിയും നന്നായി മുന്നോട്ട് പോകാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲

    • @nirmalavasu2282
      @nirmalavasu2282 ปีที่แล้ว

      i അതിനെ വളർത്തിയിരുന്നെങ്കിൽ ഇത്രയും നാണക്കേട് ഉണ്ടാകില്ലായിരിന്ന ല്ലോ ഇപ്പോൾ നൂ സായി നാട് നാട്ടാരും എല്ലാം അറിഞ്ഞല്ലോ ദുഷ്ട

    • @MasterBrainOfficial
      @MasterBrainOfficial  9 หลายเดือนก่อน

      Nanni നിജി

    • @nijinanisars2043
      @nijinanisars2043 9 หลายเดือนก่อน

      🥰

  • @zagfaraan
    @zagfaraan ปีที่แล้ว +5

    ഇത്തരത്തിലുള്ള അവിഹിതങ്ങൾ ഉണ്ടായില്ലേൽ അണ്ണന് വീഡിയോ ചെയ്യാൻ മാറ്റർ വേറെ എവിടെ കിട്ടും😂😂

  • @Ananyadailyvideo
    @Ananyadailyvideo 10 หลายเดือนก่อน +1

    ജൂലിയും വേണ്ട കൂലിയും വേണ്ട

  • @vismayakrishnankk7166
    @vismayakrishnankk7166 ปีที่แล้ว +3

    Avihitha ബന്ധത്തിൽ സി സ്സേറിയൻ case ഒന്നും ഉണ്ടാകാത്തത് ഏതാ പോലും 😝

  • @rajeshkannan2982
    @rajeshkannan2982 ปีที่แล้ว +1

    എന്താ അവളുടെ photo ഇല്ലേ മാസ്ക് ഇലാത്തെ

  • @Rbrr913
    @Rbrr913 11 หลายเดือนก่อน +1

    കോണ്ടം മേടിക്കാൻ പൈസ ഇല്ലാതെ പണി നടത്തി അവസാനം പണി പാളിയപ്പോൾ കുണ്ടിക്കെ പൊടിയും തട്ടി escape ആയ കൃഷ്ണൻകുട്ടിയാണ് ഈ സംഭവത്തിലെ താരം അവനിട്ടു കൊടുക്കണം ആദ്യം😡😡😡

  • @ads758
    @ads758 ปีที่แล้ว +4

    Ur narration chirikkaan vaiya..though its a sad story..😂😂😂😂

  • @manojkumark3885
    @manojkumark3885 ปีที่แล้ว +3

    തരിപ്പ് വന്നാൽ ഒന്നും ചയ്യാൻ പറ്റില്ല അണ്ണാ ആ നായിന്റ മോൾക് ആ കുഞ്ഞിനെ എത്രയോ പേർ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു അവർക്ക് എങ്കിലും കൊടുത്തു കൂടായിരുന്നോ അല്ലെഗിൽ അമ്മ തൊട്ടിലിൽ കൊണ്ട് ഇടമായിരുന്നു നായിന്റെ മോൾ

  • @mayalakshmiponnu4508
    @mayalakshmiponnu4508 ปีที่แล้ว +6

    😰😰😰😰😰😰 കേട്ടിട്ട് സങ്കടം വരുന്നു പാവം കുഞ്ഞ്

  • @saraswathienambiar9841
    @saraswathienambiar9841 ปีที่แล้ว +2

    OMG This is a really cruel mother 😰😰😡😡

  • @gopakumarsundareshan9513
    @gopakumarsundareshan9513 ปีที่แล้ว +1

    Sathym

  • @ITZMEKUNJAVA10
    @ITZMEKUNJAVA10 ปีที่แล้ว +5

    ഒരു ചെറ്റയെയും വിശ്വസിക്കരുത്.. അവർക്കൊക്കെ ശാരീരിക സുഖം മാത്രം മതിയാവും

  • @LeenesGeorge-w7j
    @LeenesGeorge-w7j 9 หลายเดือนก่อน

    I love u❤

  • @nazarpanazar5377
    @nazarpanazar5377 ปีที่แล้ว +3

    ഇത് പത്രത്തിൽ വായിച്ചിരുന്നു. കാലം പോയ പോക്കേ. കലികാലം .. നല്ല അവതരണം..👍👍💕

  • @kannanh.f2076
    @kannanh.f2076 11 หลายเดือนก่อน

    😭😭

  • @shre121
    @shre121 ปีที่แล้ว

    wht a presentation❤

  • @shantythomas1628
    @shantythomas1628 ปีที่แล้ว +2

    Kashtam pavam kunju 😢😢😢

  • @shermishanu4029
    @shermishanu4029 ปีที่แล้ว

    Ithinoke pregnent akumpozhe abort cheyalo

  • @Here_we_go..557
    @Here_we_go..557 11 หลายเดือนก่อน

    5:12 GOAAAAAAAAAALLLLLL⚽

  • @rajeshpochappan1264
    @rajeshpochappan1264 ปีที่แล้ว

    സൂപ്പർ .ഫ്രാങ് ഇല്ലേ ബ്രോ 🌹👍😜

  • @geethikaachu10
    @geethikaachu10 ปีที่แล้ว +1

    Eniku Karachi varunu... Sagikan vaya.. Nenju vedhanikunu chetta

  • @mallikamallika1357
    @mallikamallika1357 ปีที่แล้ว +7

    அண்ணா நான் இரண்டாவது லைக்❤❤❤❤

  • @peterjobin1325
    @peterjobin1325 ปีที่แล้ว

    ❤❤❤❤

  • @foumeerfoumeer1360
    @foumeerfoumeer1360 ปีที่แล้ว

    നിസഹായമായ അവസ്ഥ

  • @koottukaran3461
    @koottukaran3461 2 หลายเดือนก่อน

    കുഞ്ഞിന്റെ അച്ചൻ തെറ്റുകാരനല്ലേ.

  • @lalithav7639
    @lalithav7639 ปีที่แล้ว

    Pavam kungu

  • @amiashkar4702
    @amiashkar4702 ปีที่แล้ว

    സ്വന്തം എന്ന വാക്കിന്റെ അർത്ഥം മനസ്സിലായോ നേരെ ചൊവ്വേ ഉള്ള ബന്ധം അല്ലാത്ത ഒന്നും സ്വന്തം അല്ല അതു പിഴച്ചു പെറ്റാലും

  • @geethikaachu10
    @geethikaachu10 ปีที่แล้ว +2

    Ayioo aa kunju yengane vedhana sagichu.. Aa pennungala chuma vidarathu..

  • @RanjithRanju-kp6jg
    @RanjithRanju-kp6jg 11 หลายเดือนก่อน

    june 😠😠😠

  • @hananbabyofficial3313
    @hananbabyofficial3313 ปีที่แล้ว

    Binoy cheta kunjine patikadicha karyamonnum vishadhikarikalle oru ammayaya enik ath thangan kazhiyunnilla. Please

  • @aishasaifudheen2448
    @aishasaifudheen2448 ปีที่แล้ว

    Avalk prasavam nirthiyal pore ingane dushtatharam cheyano

  • @arulpandayin6037
    @arulpandayin6037 ปีที่แล้ว

    Anikku.oru.kunjilla.5.varshamayi.kalyanam.kazhinjittu

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 ปีที่แล้ว +1

    ഇപ്പോൾ അവൾക്ക് നാണക്കേട് ഇല്ലേ

  • @ssheeba2762
    @ssheeba2762 ปีที่แล้ว

    Unbelievable...swayam prasavam edukunu koonjane kollunnu...aval sthree alla tee🔥aa manushiyathine katthichu chambal akiyaval.😡

  • @Magicmoon99604
    @Magicmoon99604 ปีที่แล้ว +1

    ദൈവമേ കേട്ടിട്ട് തന്നെ വല്ലാണ്ട് ആവുന്നു 😒😒

  • @JijimcJiji
    @JijimcJiji ปีที่แล้ว

    അവൾ ഒരു അമ്മ യല്ല. യെക്ഷി യാണ്. ഇപ്പോൾ നാണക്കേട് ഇല്ലേ?

  • @vimalaphilipphilip4151
    @vimalaphilipphilip4151 ปีที่แล้ว

    ജൂലി ക്കു സർവതുംനഷ്ടപെട്ടു

  • @pscguru5236
    @pscguru5236 ปีที่แล้ว

    പവപ്പെട്ട സ്ത്രീയോ🙄🙄🙄🙄

  • @shareeftdu8965
    @shareeftdu8965 ปีที่แล้ว

    😂😢😢😮

  • @vijjubijju3960
    @vijjubijju3960 ปีที่แล้ว

    Ethill kuttkaran krshnan kutti yum ullpadum

  • @minikv6051
    @minikv6051 10 หลายเดือนก่อน

    Enthado binoo...education ulla ella ladiesum kallikal anodo??