" ഇനിയും നല്ല പാട്ടുകളുടെ കാലം വരും " - RAJEEV ALUNKAL | ABC MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • നാടകം , ആൽബം , സിനിമ - 4200 ഗാനങ്ങൾ - സമാനതകളില്ലാത്ത നേട്ടവുമായി രാജീവ് ആലുങ്കൽ RAJEEV ALUNKAL | ABC MALAYALAM
    #rajeevalunkal #lyricist #abcmalayalam #abctalks
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainements, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 19

  • @user-gr4eu4wf3t
    @user-gr4eu4wf3t 2 ปีที่แล้ว +5

    നല്ല ഒഴുക്കുള്ള സംസാരം
    രാജീവ് ആലുങ്കൽ. ഇനിയുമേറെ അംഗീകരിക്കപ്പെടാൻ അർഹതയുള്ള മഹാപ്രതിഭയാണ്

  • @AyyappaSevaSangham
    @AyyappaSevaSangham ปีที่แล้ว +2

    രാജീവ് ആലുങ്കലിനെ ഏറെയിഷ്ടം. പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട്.

  • @maanibooks1676
    @maanibooks1676 2 ปีที่แล้ว +3

    രാജീവ് ആലുങ്കലിൻ്റെ പ്രഭാഷണങ്ങൾ ഏറെയിഷ്ടം. അതു കേൾക്കേണ്ടതു തന്നെ.
    അനുഭവങ്ങളുടെ ചൂടുള്ള പ്രതിഭ.

  • @vayalarkalasamskarikavedi7894
    @vayalarkalasamskarikavedi7894 2 ปีที่แล้ว +6

    എത്ര ഹൃദ്യമായ അഭിമുഖം. അടുത്ത ഭാഗമുണ്ടോ?
    അഭിനന്ദനങ്ങൾ - രാജീവ് ആലുങ്കൽ - ABC മലയാളം

  • @profachuthakurup7047
    @profachuthakurup7047 หลายเดือนก่อน +2

    രാജീവ് ആലുങ്കലിൻ്റെ പ്രഭാഷണം ആദ്യമായി കേട്ടത് 1997ൽ കൊല്ലത്തു വച്ച്. കാളിദാസ കൃതികളേക്കുറിച്ച് അദ് ദേഹം അതിസുന്ദരമായി അന്ന് സംസാരിച്ചു.

  • @TruthWillSF
    @TruthWillSF 2 ปีที่แล้ว +3

    രണ്ടു പേരുടെയും മുഖ ഘടന ഒരുപോലെ

  • @udhrts2072
    @udhrts2072 ปีที่แล้ว +2

    Pulliyude 'irayathinnale maraala neekki yen' jayachandran alapicha song ennu kettu nokkuuu ..appol kanaam idhehathinte rachanaa vaibhavam❤️🥰👍🎶

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 29 วันที่ผ่านมา

    ദൈവാനുഗ്രഹമുളള കലാകാരനാണ് ഇദ്ദേഹം....💖💖💖💖💖

  • @WorldofAkashRaj
    @WorldofAkashRaj 2 ปีที่แล้ว +3

    Super

  • @manuashok7399
    @manuashok7399 2 ปีที่แล้ว +5

    ABC മലയാളത്തിൽ ഇത്തരം അഭിമുഖങ്ങളാണ് പ്രതീക്ഷിയ്ക്കുന്നത്. രാജീവ് ആലുങ്കലിൻ്റെ വർത്തമാനം ഇഷ്ടമായി

  • @devapalanvs6833
    @devapalanvs6833 2 ปีที่แล้ว +1

    വളരെ ഇഷ്ടം .... രാജീവ്❤️

  • @akashsasi1531
    @akashsasi1531 2 ปีที่แล้ว +1

    Super ❤️

  • @sreerekharaghavan-ps5es
    @sreerekharaghavan-ps5es ปีที่แล้ว

    👍🙏

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 ปีที่แล้ว

    Avasarangal kittathey pokumo ennu chinthikkathey, bhayamillathe turannu paranju vyatitvam kaanikkunnathinu abhinandanangal. Shantivila Dineshaney polullavar vimarshichekkam (thaangalude Beeyar prasad anusmaranam speech), keep maintaining ur individuality

  • @swaminathan1372
    @swaminathan1372 ปีที่แล้ว

    വളരെ നല്ല ഇൻ്റർവ്യൂ...👌👌👌

  • @krajendraprasad6532
    @krajendraprasad6532 ปีที่แล้ว

    Koppuvarum

  • @sreehithasebastian9129
    @sreehithasebastian9129 ปีที่แล้ว

    ആനയ് തിന്നാനുള്ള വക ആനയ്ക്കും അണ്ണാനുള്ളത് അണ്ണാനും, താങ്കളുടെ എഴുത്തിനുള്ളത് താങ്കളുടെ കഴിവിനനുസരിച്ച് കിട്ടുന്നുണ്ട്, ആനയോളം ചിന്തിക്കാതിരുന്നാൽ ....!!

  • @krajendraprasad6532
    @krajendraprasad6532 ปีที่แล้ว

    Puthiyathalamurakkujeevithanubhavamilla