suzuki gixxer 155 new model 2023🔥 |gixxer 150 new model 2023 suzuki gixxer 150|suzuki gixxer 155!!

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ค. 2023
  • New Suzuki Gixxer sf 150 Detailed Malayalam Review /suzuki gixxer 150 /njan_thodupuzhakkaran
    എല്ലാ പ്രേക്ഷകർക്കും പുതിയൊരു
    വിഡിയോയിലേക്കു സ്വാഗതം... Suzuki Gixxer Sf 150 ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്
    പരമ്പരാഗത 150 സിസി ബൈക്ക് ഡിസൈൻ സങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന വിധമാണ് ഈ വാഹനത്തിന്റെ രൂപകൽപന. 2019 ജിക്‌സെറിനു മുമ്പുണ്ടായിരുന്ന മോഡലിന് തന്നെ ധാരാളം ആരാധകരുണ്ടായിരുന്നു. പുതിയ വേർഷൻ ഈ സ്വീകാര്യത വർധിപ്പിക്കും വിധം കൂടുതൽ മനോഹരമാണ്. എൽഇഡി ഹെഡ്‍ലാംപും ടെയിൽലാമ്പും ശ്രദ്ധയാകർഷിക്കും. കൂടുതൽ ഷാർപ്പായ ഡിസൈൻ ആണ് 2019 ജിക്‌സെറിന്. രണ്ടായി ഭാഗിച്ച സീറ്റ്, ഡിജിറ്റലായ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പോർട്ടിയാണെങ്കിലും ഒതുക്കമുള്ള ഡിസൈൻ എന്നിവ പുതിയ ജിക്‌സെറിനെ ആകർഷകമാക്കുന്നു.
    വീഡിയോ ഇഷ്ടമായെങ്കിൽ മറക്കാതെ ലൈക് ചെകയും ചാനൽ സബ്സ്ക്രൈബ് ചെയുമല്ലോ. കൂടുതൽ വീഡിയോസ് നിങ്ങളെ കാത്തിരിക്കുന്നു.....
    അതുപോലെ നമ്മുടെ instagram പേജ് ഉം Facebook പേജ് ഉം ഇഷ്ടപെട്ടാൽ ഒന്നു follow ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ..
    for more details plz contact
    👇
    HEDGE AUTO CRAFT LLP
    VENGALLOR SIGNAL JN
    NEAR SMITHA HOSPITAL,
    THODUPUZHA
    9567733369
    9072000578
    Insta link👇
    njan_thodupuzha...
    Facebook page link 👇
    profile.php?...
    #gixxer #gixxersf150 #njanthodupuzhakkaran #szuki #suzukigixxer150 #suzukigixxer
  • ยานยนต์และพาหนะ

ความคิดเห็น • 25

  • @blackpearl_96
    @blackpearl_96 9 หลายเดือนก่อน +5

    Nalla vandi ann. Mileages 💕
    Pakshe 1.90 without abs oke😢 ichiri kooduthal alle😅

  • @manujose4028
    @manujose4028 11 หลายเดือนก่อน +1

    Good in Ride

  • @ullasullasullasullas661
    @ullasullasullasullas661 11 หลายเดือนก่อน +1

    👍

  • @TORQUE_CONVERTER155
    @TORQUE_CONVERTER155 5 หลายเดือนก่อน +1

    Long okky povumbo nalla timing chain tappet noise oky unde showroom paranjal ath kuzhappam ella enn athrayum pisa koduthu vanguna vandi bad noise varumbo nammakale ariyu aa bhudhimutt

  • @sharukazrod1042
    @sharukazrod1042 11 หลายเดือนก่อน +4

    ഇന്നലെ എന്റെ വണ്ടിയുടെ ഡെലിവറി ആയിരുന്നു gixxer sf 150 ❤️

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  11 หลายเดือนก่อน

      ❤️❤️

    • @nadheernk9878
      @nadheernk9878 10 หลายเดือนก่อน

      എത്ര ആയി money

    • @sharukazrod1042
      @sharukazrod1042 10 หลายเดือนก่อน

      @@nadheernk9878 30k കൊടുത്ത് ബാക്കി ലോൺ ഇട്ടതാണ് ബ്രോ. വണ്ടിക്ക് ഇപ്പോൾ 1.89 വരുന്നുണ്ട് ഔൺറോഡ്

  • @ksabhijith7913
    @ksabhijith7913 11 หลายเดือนก่อน +1

    നല്ല വണ്ടി

  • @krishnan9347
    @krishnan9347 10 หลายเดือนก่อน +2

    Suzuki Underrated company

    • @Fallen_angel2002
      @Fallen_angel2002 7 หลายเดือนก่อน +1

      ഇന്ത്യയിൽ മാത്രം.. വെളിയിൽ Suzuki കഴിഞ്ഞേ വരൂ ബാക്കി 3 ജാപ്പനീസ് ബ്രാൻഡ്‌സും

  • @binoyv.b1844
    @binoyv.b1844 10 หลายเดือนก่อน +1

    150sf dual channel ABS ano ?

  • @manojnarendran2103
    @manojnarendran2103 8 หลายเดือนก่อน +3

    Service, parts...... വളരെ മോശം അഭിപ്രായം ആണലോ

    • @Podiyan6526
      @Podiyan6526 6 หลายเดือนก่อน

      Suzuki site Poyi support book cheythal kittum

  • @maxie_bgmi
    @maxie_bgmi 10 หลายเดือนก่อน +1

    nalla oru windshield kodukilla ee bikenu

  • @sightstosee4324
    @sightstosee4324 11 หลายเดือนก่อน +5

    ഇതിന് 1.90 ആ😲😲🤣

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  11 หลายเดือนก่อน

      👍

    • @pranavkumar4668
      @pranavkumar4668 11 หลายเดือนก่อน

      Ns kittum.. Ee paisak

    • @redline4184
      @redline4184 8 หลายเดือนก่อน

      ​@@pranavkumar4668goxxerinte quality kittula nsnu

    • @rajeevrajeevmc6611
      @rajeevrajeevmc6611 6 หลายเดือนก่อน +1

      Sports touring bike ee segment vere illa

    • @anandhucp8460
      @anandhucp8460 5 หลายเดือนก่อน

      ​@@pranavkumar4668 ns oke oru vaka ke kollilla😂