ടെലിവിഷനിൽ വരുന്ന മറ്റു ഡോക്റ്റർ ന്മാരിൽ നിന്ന് വ്യത്യസ്ത ഉപദേശമാണ് രോഗികൾക്ക് നൽകുന്നത്. ഏതു BP രോഗികൾക്കും ആശ്വാസം നൽകുന്ന രീതിയിലാണ്. വളരെ നന്ദി .നമസ്ക്കാരം .
Wow beautiful thanks a lot മരുന്നു കൊണ്ടു മാത്രം രോഗം മാറില്ല അതാണ് സത്യ o. അതിനെക്കുറിച്ച് വളരെ നന്നായി തന്നെ ഡോക്ടർ പറയുന്നുണ്ട്. സാധാരണ BP യ്ക്ക് Exercise, walking, diet control പിന്നെ നല്ല ഉറക്കം. ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്. പക്ഷേ 30 വർഷമായി ഗുളിക തുടങ്ങി. പക്ഷേ ഇപ്പോഴും dose കൂട്ടാതെ control ചെയ്യാൻ കഴിയുന്നുണ്ട്. വിലയേറിയ അറിവാണ് ഡോക്ടർ തന്നിരിക്കുന്നത്. പിന്നെ എല്ലാത്തിനും ഒരു വിശ്വാസം വേണം.🙏
Naturopathy expert Dr CRR varma മരിച്ചത് high per tenssion കാരണം Blood തലചോറിൽ clot ചെയ്തിട്ടാണ്63 വയസിൽ. മറ്റു ഒരു ചികിത്സാ രീതിയും സ്വീകരീച്ചിട്ടുണ്ടായിരുന്നില്ല.
Bp colostrol anniva kurayan ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
സാർ എനിക്ക് 30 വയസ്സുണ്ട് എപ്പോഴും ബിപി ക്കു മരുന്ന് കഴിക്കുന്നുണ്ട് Cilatab 10 മരുന്ന് ദിവസവും കഴിക്കുന്നുണ്ട് Bp നോക്കുമ്പോൾ 90/140 ൽ ഒന്നും കൂടുന്നില്ല പക്ഷേ എനിക്ക് ഭയങ്കര ബുദ്ധിമുട്ട് അനുഭവപ്പെടുന്നു കൈയിൽ തരിപ്പും വേദന പോലെ പിന്നെ തലയുടെ പുറകിൽ ആയിട്ടു തരിപ്പ് പോലെ ആ സമയത്ത് വീഴാൻ പോകുന്ന പോലെ പിന്നെ മിക്ക സമയത്തും നേരെ നിക്കാൻ കഴിയാതെ വരിക വീഴാൻ പോകുന്നോ എന്നൊക്കെ തോന്നുക പിന്നെ ക്ഷീണം ശർദിക്കാൻ വരുന്ന പോലെ ഉറക്കം വരുന്ന പോലെ ഒക്കെ തോന്നൽ ഒരു പാട് നാളായി മാറ്റം ഉണ്ടാവും എന്ന് കരുതി മാറ്റം ഉണ്ടാവുന്നില്ല എനിക്ക് ഇതിനൊരു നല്ല മറുപടി പറഞ്ഞു തരണേ ഡോക്ടർ
എനിക്ക് ടോക്ടറെ കണ്ടാലുള്ളBP യാ ണന്ന് 10 വർഷം മരുന്ന് കഴിച്ച ശേഷംവീട്ടിൽ മെഷീൻ വാങ്ങിയാരെയാണ് മനസിലായത് ഞാൻ കണ്ട ഒരു ടോക്ടർ പോലും എന്നോട് ഇതു പറഞ്ഞില്ല. എന്തിനാണിജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നത് വളരെ കഷ്ടം
ടെലിവിഷനിൽ വരുന്ന മറ്റു ഡോക്റ്റർ ന്മാരിൽ നിന്ന് വ്യത്യസ്ത ഉപദേശമാണ് രോഗികൾക്ക് നൽകുന്നത്. ഏതു BP രോഗികൾക്കും ആശ്വാസം നൽകുന്ന രീതിയിലാണ്. വളരെ നന്ദി .നമസ്ക്കാരം .
L.QQQaaa0
J
AAAAAAAAAA1AAAA, QQQAQ AAALAQQQA, but the most important things. The a1pqqqaaa0 a a at a Alan
AA
Where is phone no
Y
ഈ ഡോക്ടറുടെ വാക്കുകൾ തന്നെ ഔഷധഗുണമുള്ളതാണ് രോഗമായി ചെല്ലുന്നവരുടെ പകുതി രോഗം സംസാരശൈലി യിലൂടെ തന്നെ ഇല്ലാതാക്കും👏👏
Ug
ഡോക്ടർ സൂപ്പർ വിശദീകരണം നൽകിയതിൽ നന്ദി 🙏
Dear Doctor Madam, your advice and speaking skill is much much morethan a tablet.
ഡോക്ടർ, വളരെ നന്ദി, for the valuable informations
പിന്നീട് ഫോണിൽ പറയാതെ Live ൽ ഇപ്പോൾ തന്നെ പറയുകയാണെങ്കിൽ അസുഖമുള്ളവർക്ക് ഉപകാരമായേനെ
Very intelligent and much informative talk regarding BP. Thanku doctor.
നല്ല ഡോക്ടര്‍
ഒരുപാട് പ്രയോജനപ്രദമായ വിവരണം..
ഡോക്ടറെ ഉപദേശം കേട്ടപ്പോൾ തന്നെ ബിപി നോർമലായി താങ്ക്യു ഡോക്ടർ
Dr really you're great, this is the way to treat I love it 😍 Pakuthi BP poyi....
Wow beautiful thanks a lot മരുന്നു കൊണ്ടു മാത്രം രോഗം മാറില്ല അതാണ് സത്യ o. അതിനെക്കുറിച്ച് വളരെ നന്നായി തന്നെ ഡോക്ടർ പറയുന്നുണ്ട്. സാധാരണ BP യ്ക്ക് Exercise, walking, diet control പിന്നെ നല്ല ഉറക്കം. ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്. പക്ഷേ 30 വർഷമായി ഗുളിക തുടങ്ങി. പക്ഷേ ഇപ്പോഴും dose കൂട്ടാതെ control ചെയ്യാൻ കഴിയുന്നുണ്ട്. വിലയേറിയ അറിവാണ് ഡോക്ടർ തന്നിരിക്കുന്നത്. പിന്നെ എല്ലാത്തിനും ഒരു വിശ്വാസം വേണം.🙏
ഉത്തരം പറയാൻ സമ്മതിക്കുന്നില്ല അവതാരിക
ആശ്വാസം ആ ണ് dro
We need more doctors like you. Hats off.
Correct
Very good Dr
You give a positive mind
D r സൂപ്പർ നല്ല ഉബാഗരമായി ഈ വീഡിയോ👍👍👍👍
Good. ഡോക്ടർ നല്ല വിവരണം:
ബിപിക് ഹോമിയോ മരുന്ന് ഫലപ്രദമാണ്. ഞാൻ ഹോമിയോ മരുന്ന് കഴിച്ചു BP നിയന്ത്രിച്ചു വരുന്നു.
Good and informative, Thanks Doctor.
very good doctor❤❤❤
Excellent n very nice information ...very very useful definitely i will try...👌👌
Naturopathy expert Dr CRR varma മരിച്ചത് high per tenssion കാരണം Blood തലചോറിൽ clot ചെയ്തിട്ടാണ്63 വയസിൽ. മറ്റു ഒരു ചികിത്സാ രീതിയും സ്വീകരീച്ചിട്ടുണ്ടായിരുന്നില്ല.
Nice , simple and informative . Thank you Doctor
ഡോക്ടർ
ഇത്തരം ചർച്ച കളിൽ പങ്കെടുക്കുപോൾ കൂടുതൽ മലയാളത്തിൽ സംസാരിക്കുക
വളരെ നല്ല അവതരണം 🌹
മാഡം നല്ല നിർദേശം 👍
ശ്വാസകോശം ചുരുങ്ങുന്ന അസുഖം ഭേദമാകാൻ ഏത് ചികിത്സ രീതിയണ് പരിഹാരം ഡോക്ടർ
Ennikku ethu kannubol BP 110/170 ayirunnu eii Dr vakkukkal kettapol its come 120/80 ayi Dr ...🙏
Excellent docter somany thanks sir
അവതാരക ഡോ.റെ വായിൽ കയറി ഇരിക്കാണ് ഡോക്ടറെ സംസാരിക്കാൻ അനുവദീകന്നില്ല ഇത് ജനങ്ങൾ കാണുന്നത് അണെന്ന ബോധ മീല്ല |
dr valare nalla rithiyil paranju thanks
Doctor u r speech is ok
Very useful class Doctor sir, i like this
Bp colostrol anniva kurayan ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
മാഡം നല്ല അവതരണം
Thanku Dr.. വളരെ നല്ല അവതരണം, plZ no
Doctor റെ പറയാൻ സമ്മതിക്കുന്നുലല അവതാരിക
അവതാരിക കഴിവ് തെളിയിക്കാൻ മറ്റ് സ്ഥലം അന്വേഷിക്കുക ചുമ്മാ കോണ കോണ ന്നു ചോദിച്ചു ഡോക്ടറെ ശല്യപ്പെടുത്താതെ
അത് ഞായം
Haha
അവതാരക
Sathyam
@@jijojijo6247 .
C
Thanks doctor
Pressure kurakanulla oru tips parayumo doctor plz
THAN Kട DR
Thanks madam
Thanks dr🙏😘
Thank you Doctor
ഡോക്ടറിന്റെ സംസാരംതന്നെ ഒരു ട്രീറ്റ്മെന്റ് ആണ്
Next time you explain about salt and blood pressure
Himalayan pink salt you learn more
Where is your hospital
Good doctor
Dr. വിളിക്കാൻ പറഞ്ഞ നമ്പർ കണ്ടില്ല
Nalla doctar
Dr. aayal ingane venam ...super ...
Doctor number please
Very good infermation
മാഡം വളരെ നല്ല നിർദേശങ്ങൾ
പകുതി ബിപി കുറഞ്ഞത് പോലെ നമ്പർ കിട്ടിയില്ല പ്ലീസ് uae യിൽ നിന്നാണ്
Doctor !!sharikkum super aayi
സാർ എനിക്ക് 30 വയസ്സുണ്ട് എപ്പോഴും ബിപി ക്കു മരുന്ന് കഴിക്കുന്നുണ്ട് Cilatab 10 മരുന്ന് ദിവസവും കഴിക്കുന്നുണ്ട് Bp നോക്കുമ്പോൾ 90/140 ൽ ഒന്നും കൂടുന്നില്ല പക്ഷേ എനിക്ക് ഭയങ്കര ബുദ്ധിമുട്ട് അനുഭവപ്പെടുന്നു കൈയിൽ തരിപ്പും വേദന പോലെ പിന്നെ തലയുടെ പുറകിൽ ആയിട്ടു തരിപ്പ് പോലെ ആ സമയത്ത് വീഴാൻ പോകുന്ന പോലെ പിന്നെ മിക്ക സമയത്തും നേരെ നിക്കാൻ കഴിയാതെ വരിക വീഴാൻ പോകുന്നോ എന്നൊക്കെ തോന്നുക പിന്നെ ക്ഷീണം ശർദിക്കാൻ വരുന്ന പോലെ ഉറക്കം വരുന്ന പോലെ ഒക്കെ തോന്നൽ ഒരു പാട് നാളായി മാറ്റം ഉണ്ടാവും എന്ന് കരുതി മാറ്റം ഉണ്ടാവുന്നില്ല എനിക്ക് ഇതിനൊരു നല്ല മറുപടി പറഞ്ഞു തരണേ ഡോക്ടർ
Góod doctor
thank you dr
pressure munb udayirunnu sthiram marunnu kazhikkano
ഞാൻ | KSA ൽ നിന്നുംപല തവണകളായി വിളിച്ചിട്ടും ഫോൺ ആരും അറ്റൻ്റ് ചെയ്യുന്നില്ല എനില വരെ നമ്പർ ഉണ്ടെങ്കിൽ അറിയിക്കുമോ നന്നി നമസ്കാരം
My b p is 150/108 almost all time.now using telmisartan40 in morning and evening. How can I reduce it.pleasee reply
Ellavarkum mobile vilichu karyam parayananenkil pinne njankal eee paripadee kanunnatu
AvatharKa valiya arvuilla aalanannu ariyikkan pedunnapde kaaranum Doctor a samsarikkan anuvathikkunnilla
Hai. Dokttar. Thangs.. Gut. Mesej
🙏
Good Debate
മെബൽ നമ്പർ അയച്ച് തരുമേ
Thank you madam, very useful
Docter ente chechik suger ude chila time 350 mukalil udayittud , ammaku strock vanna marichadh, innale test cheythapo avrk 185 pressure ude ,enthu cheyanam madathinte reply predhyshikunnuuu, number onnu tharamoo, madam evideyaaaa njn Kozhikode jilayilanu
അവതാരിക പാവം കുറ്റപ്പെടുത്തരുത് കുറ്റപ്പെടുത്തുന്ന ark ഒരു കഴിവും illa
Super dr
Doctor business pidikka
ഹായ് ഡോക്റ്ററെ എങ്ങിനെ കോണ്ടാക്റ്റ്
ചെയ്യാൻ പറ്റുക
Pls dr no ariyichu tannal upakaram
Dr. number. parayamo?
mobile?
ഡോ.. നമ്പർ കണ്ടില്ല
Latest study BP patient can take sodium
thanks
Dr. Ph. No kittumo
Vannal kaanuvan pattumo
Tv matharum ollappol muthal dr kanunnu kelkkunnu
Dr hospital evde aan
Nice thanks
മഹാത്മാ ഗാന്ധിയെ ഗോഡ്‌സെ വധിച്ചില്ലായിരുന്നെങ്കിൽ എന്ന വാക്ക് മാത്രം മതി 1000 ലൈക്നു rss കാരൻ എന്ന് കൂടി പറയണമായിരുന്നു.
Tns. Tns. Tns
എനിക്ക് ടോക്ടറെ കണ്ടാലുള്ളBP യാ ണന്ന് 10 വർഷം മരുന്ന് കഴിച്ച ശേഷംവീട്ടിൽ മെഷീൻ വാങ്ങിയാരെയാണ് മനസിലായത് ഞാൻ കണ്ട ഒരു ടോക്ടർ പോലും എന്നോട് ഇതു പറഞ്ഞില്ല. എന്തിനാണിജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നത് വളരെ കഷ്ടം
😍😍😍😍😍
Dr. number തരുമോ?
എവിടെയാണ് Hospital ?
Pls give contact no
It's in trivandrum district neyyattinkara
Tns
നമ്പർ അയച്ച് തരുമോ
Doctor നമ്പർ തരാമോ
Hi
Hlo Dr de mobile number paryyu
ഞാൻ നാലു കൊല്ലമായി ലുപ്‌ഡിപ് 2.5 കഴിക്കുന്നു ഇപ്പൊ എനിക്ക് kuzappamonnumilla ഇത് നിറുത്തുവാൻ പറ്റുമോ
Evde vannal kanan pattum
Mahathmajide karyam paranje kettappol thanne ulla bp normal aayi.doctor upadesham mathi bp ullavarku aswasam aakan
m...
..
..
......
Dr pls no tharumo
Doctr ur numbr plsss....
ഡോക്ടറുടെ നമ്പർ തന്നാൽ നന്നായി
സ്‌ക്രീനിൽ കൊടുത്തിട്ടുണ്ട്
Number please
Kuranja BP ullavar blood donate cheyyan pattumo...?
avatharikak shamayilla