New brick wall texture design in simply|DIY best home decorating ideas

แชร์
ฝัง
  • เผยแพร่เมื่อ 12 เม.ย. 2020
  • DIY BEST BRICK WALL DESIGN DECORATING EASY IDEAS/GENIUS IDEAS FOR YOUR WALLS
    TOP ROOM DECORATING IDEAS YOU CAN EASLY
    SAIN TECH WALL DESIGNING IDEAS
    watsaap-9526914906
    My new channel subscribe- / @saintechreviews1021

ความคิดเห็น • 7K

  • @shajimyaco1034
    @shajimyaco1034 4 ปีที่แล้ว +232

    സുന്ദരം മനോഹരം...Perfection ..അതാണ് താങ്കളുടെ quality..Keep it up

  • @user45769
    @user45769 3 ปีที่แล้ว +39

    സ്വന്തം ആയി ഒരു ഐഡിയ ഉണ്ടകിൽ പിന്നെ ചേട്ടന്റെ വിഡിയോയും കണ്ടാൽ ആർക്കും ചെയ്യാം അത്ര മനോഹരം ആയിട്ടാണ് ചേട്ടൻ അവതരിപികുന്നത്

    • @johnikutty7941
      @johnikutty7941 2 ปีที่แล้ว +1

      സംഭവം സൂപ്പർ...

  • @vinodkrishna5211
    @vinodkrishna5211 ปีที่แล้ว +5

    നിങ്ങളുടെ ആ മനസ്സാണ് നിങ്ങൾ ചെയ്യുന്നവർക്കിനേക്കാൾ സുന്ദരം. കാരണം നിങ്ങൾക്കറിയാവുന്ന വിദ്യ മറ്റുള്ളവർക്ക് കൂടെ ലളിതമായ രീതിയിൽ പകർന്നു കൊടുക്കാനുള്ള ആ മനസ്സുണ്ടല്ലോ ഭായി.. അതാണ് സുന്ദരം..

  • @Vishal_Gp..07
    @Vishal_Gp..07 2 ปีที่แล้ว +1

    Looks great 👍👍

  • @jaimepuentes7524
    @jaimepuentes7524 3 ปีที่แล้ว +4

    Gracias muchachos muy bonito diseños
    Les .e aprendido mucho
    Me gusta mucho todo lo que hacen
    Muchas bendiciones

  • @shinekumar3204
    @shinekumar3204 4 ปีที่แล้ว +80

    കാണാൻ സൂപ്പർ ആയിട്ടുണ്ട്😍 ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് പക്ഷേ വളരെ ഇഷ്ടപ്പെട്ടു👌 എന്തൊരു കഴിവാണ് നിങ്ങൾക്ക് 👌👌👌🙏

  • @PraveenKumar-pd4gi
    @PraveenKumar-pd4gi ปีที่แล้ว +2

    ഇക്കാ ഞാൻ ആണ് praveen from പൂക്കാട്ടുപടി... വിളിച്ചിരുന്നു ഇക്കയുടെ wrk കണ്ടു ideas പഠിച്ചാണ് texture ചെയ്‌തത്‌.. താങ്ക്സ് ഇക്കാ.. പുതിയ ideas, patterns ഒക്കെ കൊണ്ടുവാ.. കട്ട സപ്പോർട്ട് ❤️

  • @nishananishanasafeer7914
    @nishananishanasafeer7914 2 ปีที่แล้ว +1

    Waaw super

  • @elegance8581
    @elegance8581 3 ปีที่แล้ว +16

    ഇടയ്ക്കു ആ ഗോൾഡൻ കളർ കൊടുക്കണ്ടാരുന്നു😜😜 മെറ്റാലിക് കിടു😍😍😍

    • @Saintechdesigningwalls
      @Saintechdesigningwalls  3 ปีที่แล้ว

      Yes thank you

    • @vishakhdas8387
      @vishakhdas8387 ปีที่แล้ว

      പൊളിച്ചു ബ്രോ..... 👍👍👍 ഞാനും പെയിന്റർ ആയിരുന്നു നാട്ടിൽ

  • @beneditocarlosferreira2424
    @beneditocarlosferreira2424 3 ปีที่แล้ว +5

    Magnífico. Espetacular.

  • @sagararaj9832
    @sagararaj9832 3 ปีที่แล้ว +1

    Very nice Yetta

  • @athirasyam7393
    @athirasyam7393 3 ปีที่แล้ว +1

    Awsome...nice work

  • @tarcisioteixeirasouzasouza3177
    @tarcisioteixeirasouzasouza3177 4 ปีที่แล้ว +4

    MT top sain ..obg pelos ensinamentos 👏👏🖒

  • @madhumv1870
    @madhumv1870 3 ปีที่แล้ว +6

    Hai this is Madhu from Coimbatore
    I'm running jm painting works...
    I just saw your videos. It's so good and guide me designs oriented...
    Thank you bro...

  • @sreelal2786
    @sreelal2786 2 ปีที่แล้ว +1

    വർക്കുകൾ ശ്രദ്ധിക്കുന്നുണ്ട്.. ഞാനൊരു കലാസംവിധായകൻ ആണ്.. ചില വർക്കുകൾ എനിക്ക് ഉപകാരപ്രദം ആയിട്ടുണ്ട്... ആശംസകൾ

  • @sharonsharon9929
    @sharonsharon9929 3 ปีที่แล้ว +1

    Great brooo

  • @SanthoshKumar-qo4un
    @SanthoshKumar-qo4un 3 ปีที่แล้ว +20

    ഇങ്ങനെ ഭിത്തിയിൽ ചെയ്താൽ എത്ര കാലം ആ മനോഹാരിത നിലനിൽക്കും ?? അതല്ല കളർ മങ്ങിയാൽ വീണ്ടും പോളിഷ് ചെയ്തു കളർ നിലനിർത്താൻ പറ്റുമോ? കുറെ കാലം കഴിഞ്ഞു ഇ ഡിസൈൻ വേണ്ട എന്നുണ്ടങ്കിൽ എങ്ങനെ ഇത് റിമൂവ് ചെയ്യാൻ പറ്റും??
    സംഭവം കളർ ആയിട്ടുണ്ട്..
    പത്തനംതിട്ടയിൽ നിങ്ങൾ ചെയ്യുന്നുണ്ടോ? ചെയ്യുമോ?? ഉണ്ടങ്കിൽ കോസ്റ്റ് മാറുമോ??

    • @saidpallikkal6175
      @saidpallikkal6175 2 ปีที่แล้ว

      സംശയങ്ങൾക്ക് മറുവടി ഇല്ല

  • @Rojinkkr014
    @Rojinkkr014 3 ปีที่แล้ว +53

    വളരെ നന്നായിട്ടുണ്ട്, ഇടയിൽ ആ gold കളർ ഒഴിവാക്കാമായിരുന്നു..

    • @Saintechdesigningwalls
      @Saintechdesigningwalls  3 ปีที่แล้ว

      Yes thank you

    • @bavamajeed6665
      @bavamajeed6665 3 ปีที่แล้ว

      സൂപ്പർ

    • @m1smediaz165
      @m1smediaz165 3 ปีที่แล้ว +1

      ഗോൾഡ് കളർ എണ്ണം കൂട്ടണം

    • @leogurl
      @leogurl 3 ปีที่แล้ว

      Supper bro

    • @sandeepvs7018
      @sandeepvs7018 2 ปีที่แล้ว

      എല്ലാം നന്നായി അതിൻറെ ഇടയിൽ ഗോൾഡ് കൊടുത്തത് വളരെ മോശമായി ആയി

  • @kpkrishna4720
    @kpkrishna4720 2 ปีที่แล้ว +1

    Super work bro

  • @Manikandan-ny6ik
    @Manikandan-ny6ik ปีที่แล้ว

    Nice work

  • @mansoorponnani988
    @mansoorponnani988 4 ปีที่แล้ว +4

    Masha Allah supper machine 😍😍😍😍😍😍😍😍😍😍👍👍👍👍👍

  • @emappuyt4549
    @emappuyt4549 4 ปีที่แล้ว +4

    Good, super, marvellous
    Sainu, god bless you..

  • @sembhe3724
    @sembhe3724 3 ปีที่แล้ว +1

    Indonesia love....
    Kreatif

  • @pillaikannan2361
    @pillaikannan2361 2 ปีที่แล้ว +2

    Woow അടിപൊളി ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചു എത്ര ലളിതമായാണ് ബ്രോ പറയുന്നത് നന്ദി ഇനിയും ഇതുപോലെ വീഡിയോ ചെയ്യണേ ഞാനും ഒരു painter ആണ് 😃👌👌👌👌🤝👍🌹

  • @manipreena6513
    @manipreena6513 3 ปีที่แล้ว +13

    We can do interlock the texture paint Same like on wall

  • @subair5753
    @subair5753 4 ปีที่แล้ว +11

    ഈ സംഭവം ഇങ്ങെനെയാണെന്ന് ഇപ്പോഴാ മനസിലായത് ...ഞാൻ വിചാരിച്ചത് ഇത് വല്ല ടൈൽസോ മറ്റോ ആയിരിക്കുമെന്നാ☺☺✨...

  • @antonyxavier2047
    @antonyxavier2047 2 ปีที่แล้ว +1

    Super...super........

  • @vivekravi1170
    @vivekravi1170 3 ปีที่แล้ว +1

    Good work bro

  • @srinivasak.sriniasa8331
    @srinivasak.sriniasa8331 4 ปีที่แล้ว +4

    I'm talking Andhra Pradesh super extraordinary Guru

  • @Interstellar__98
    @Interstellar__98 3 ปีที่แล้ว +5

    I love these kind of vedios of west but loves it when it comes in Malayalam especially.

  • @pratheeshg1159
    @pratheeshg1159 2 ปีที่แล้ว +4

    അവതരണം സൂപ്പർ
    പെട്ടെന്ന് പഠിക്കാൻ പറ്റുന്നു
    ഒരു പാട് നന്ദിയുണ്ട്

  • @cksrikumarcksrikumar8377
    @cksrikumarcksrikumar8377 2 ปีที่แล้ว +1

    Superb bro🥰💞

  • @sandroferreira3827
    @sandroferreira3827 4 ปีที่แล้ว +5

    Perfeito!!!!!!!

  • @bineeshchandran7207
    @bineeshchandran7207 4 ปีที่แล้ว +6

    Sainu ഒറപ്പായും ലൈക്ക് ചെയ്യും വർക്ക് സൂപ്പർ ഞാൻ നിങ്ങളുടെ വീഡീയോ കണ്ട് വർക്ക് ചെയ്യുന്നു

  • @biblereading0623
    @biblereading0623 2 ปีที่แล้ว

    Good work God bless you

  • @sumansumesh8730
    @sumansumesh8730 4 ปีที่แล้ว +5

    കിടിലൻ വർക്ക്‌ ബ്രോ ❤️👌👌👌

  • @shihabpmshihab5406
    @shihabpmshihab5406 4 ปีที่แล้ว +5

    വ്യത്യസ്തമായ ഡിസൈനുകൾ കൊണ്ട് ലോക്ക് ഡൗണിനെ ധന്യമാക്കുന്ന സൈനു ബ്രദറിന് അഭിനന്ദനങ്ങൾ

  • @sandhyagirishpkd
    @sandhyagirishpkd 5 หลายเดือนก่อน

    Superrr👌🏻👌🏻👌🏻👌🏻

  • @mizhivision5392
    @mizhivision5392 ปีที่แล้ว +1

    ബ്യൂട്ടിഫുൾ

  • @aslammaliyekkal2271
    @aslammaliyekkal2271 3 ปีที่แล้ว +5

    അടിപൊളി. ഇനിയും ഇത് പോലത്തെ വീഡിയോ പ്രതീക്ഷ ിക്കുന്നു

  • @jadyolhos7312
    @jadyolhos7312 4 ปีที่แล้ว +8

    Trabalho maravilhoso

  • @SruthyVinod-yn9sg
    @SruthyVinod-yn9sg 11 หลายเดือนก่อน +1

    നന്നായി ചെയ്ന്നുണ്ട് അത് പോലെ വെക്തമായി പറഞ്ഞു തരുന്നു മുണ്ട് കൊള്ളാം ട്ടോ താങ്ക്സ് 🥰🥰🥰

  • @ahmedraiys8249
    @ahmedraiys8249 3 ปีที่แล้ว +1

    Nice good job

  • @Ratheeshtt-ng8fp
    @Ratheeshtt-ng8fp 10 หลายเดือนก่อน +3

    Super👍👍👍👍👍

  • @krishnakumartwist8176
    @krishnakumartwist8176 4 ปีที่แล้ว +6

    ബ്രോ സൂപ്പർ നമ്മുടെ സാദിഖ് ബ്രോയെ കണ്ടിട്ട് കുറെയായിട്ടാ ആളൊന്ന് ഉടഞ്ഞ പോലെ,😍😍😍😍😍😍😍😍😍😍😍😍

  • @jobinjohn4532
    @jobinjohn4532 3 ปีที่แล้ว +1

    Superb

  • @dalishdalish375
    @dalishdalish375 3 ปีที่แล้ว +4

    Very nice ഗോൾഡ് കളർ വേണ്ടായിരുന്നു സൂപ്പർ വർക്കർ

  • @ranjibborah3274
    @ranjibborah3274 3 ปีที่แล้ว +7

    Pl.give all paints name and their uses which are used here.

  • @AbdulKareem-yt4mn
    @AbdulKareem-yt4mn 2 ปีที่แล้ว +1

    Very good idea...

  • @yousfihana5238
    @yousfihana5238 3 ปีที่แล้ว +4

    SUPER NICE👍👍👍👍👍👍👍👍👍❤❤❤❤❤❤❤

    • @Saintechdesigningwalls
      @Saintechdesigningwalls  3 ปีที่แล้ว

      Thank you broi

    • @gopalanrk5669
      @gopalanrk5669 2 ปีที่แล้ว

      മനോഹരമായിട്ടുണ്ട് .

    • @ajayaji4511
      @ajayaji4511 2 ปีที่แล้ว

      ചേട്ടാ ഇത് സാധാ പുട്ടിയിൽ ചെയ്യാൻ പറ്റില്ല?...

  • @noufalvideosvlogg327
    @noufalvideosvlogg327 2 ปีที่แล้ว +3

    ബ്രൊ സൂപ്പർ ആയി... ഞാൻ ഇതങ്ങു ഡൌൺലോഡ് ചെയ്തു കേട്ടോ

  • @RaviKumar-kw8qp
    @RaviKumar-kw8qp 10 หลายเดือนก่อน +1

    Finest

  • @Vineeshkumaran-vt5rd
    @Vineeshkumaran-vt5rd 5 หลายเดือนก่อน

    Very good

  • @pranabtr2350
    @pranabtr2350 3 ปีที่แล้ว +3

    First tym to watch ur video, realy nice technique! Appreciate u guys!
    Wat is ur charge for a wall?

  • @FernandoCosta-kw4io
    @FernandoCosta-kw4io 10 หลายเดือนก่อน +4

    Os Indianos são geniais!
    Trabalho maravilhoso
    Grande abraço daqui do Brasil meus irmãos

  • @sudhiagney4075
    @sudhiagney4075 3 ปีที่แล้ว +1

    Superb dear bro.thanks ..

  • @jollygeorge4710
    @jollygeorge4710 3 ปีที่แล้ว +1

    Super da

  • @KrishnaPrasad-mq4ov
    @KrishnaPrasad-mq4ov 3 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്
    പക്ഷെ ഡിസയിനിന്റെ അടുത്തുള്ള ജനാലയ്ക്ക് കൂടി പോളിഷ് ചെയ്തിരുന്നെങ്കില് ഭംഗി കൂടുമായിരുന്നു

  • @samarsamar8630
    @samarsamar8630 4 ปีที่แล้ว +5

    Light tuning ആണ് നല്ലത്
    OR
    Listen the music pirates of carriebian....
    So and so

  • @bavinkrishna1617
    @bavinkrishna1617 3 ปีที่แล้ว +1

    Nice Broo

  • @JofinJofi
    @JofinJofi 2 ปีที่แล้ว +1

    Very well work

  • @alissonrocha2595
    @alissonrocha2595 4 ปีที่แล้ว +3

    ألا يخرج هذا الحبر بمرور الوقت؟ هل تستخدم الورنيش والسليلوز ... شيء لتقوية الطلاء؟ مع التعرض للشمس والمطر

  • @AbbasAbbas-xx8yy
    @AbbasAbbas-xx8yy 4 ปีที่แล้ว +5

    ഞാൻ സൗദിയിൽലാണ് ഈന്ന് ആണ് വീഡിയോ കണ്ടത് അടിപൊളിയാണ് ഇനി കാര്യത്തിലേക് കടക്കാം എത്രയാണ് റൈറ്റ് അത് എങനെയാണ്...ഫൂൾ ഡിറ്റാൽ ലായി തരിക 👍😊

  • @sanjeevasanjeeva2270
    @sanjeevasanjeeva2270 ปีที่แล้ว +1

    Easy painting super
    Thank you brother

  • @harikumar1894
    @harikumar1894 2 ปีที่แล้ว +1

    Super bro

  • @abdulkaderabdulkader6387
    @abdulkaderabdulkader6387 4 ปีที่แล้ว +3

    Supperbro

  • @abdullaabu1364
    @abdullaabu1364 4 ปีที่แล้ว +8

    നിങ്ങളുടെ വീഡിയോ കാണാൻ പ്രത്യേക താൽപ്പര്യമാണ് - എന്തായാലും വെറൈറ്റികൾ ഉണ്ടാകും
    അത് ഉറപ്പാണ്

  • @sajeeshmt9237
    @sajeeshmt9237 ปีที่แล้ว +1

    ആദ്യമായാണ് താങ്കളുടെ വീഡിയോ കണ്ടത് വളരെ നല്ല work

  • @emappuyt4549
    @emappuyt4549 2 ปีที่แล้ว +1

    Super,...
    വർക്ക്‌ ചെയ്യുന്നതും, വിവരിക്കുന്നതും വളരെ മനോഹരം. സൈനു... നിങ്ങൾ ഒരു അക്കാദമി

  • @nozaslab5886
    @nozaslab5886 4 ปีที่แล้ว +5

    സൂപ റായിട്ടുണ്ട്.ഒരു സംശയം കുറച്ച് വർഷങ്ങൾക്ക് ശേഷം ഇത് മാറ്റണം എന്നു ണ്ടങ്കിൽ നടക്കുമോ?

  • @vineshvp1238
    @vineshvp1238 4 ปีที่แล้ว +3

    Super

  • @akhileshsisupalan1918
    @akhileshsisupalan1918 9 หลายเดือนก่อน +1

    Nice

  • @skkariakk4582
    @skkariakk4582 7 หลายเดือนก่อน +1

    VeryNice.$EverGreen

  • @sivadamsivanandanam6343
    @sivadamsivanandanam6343 3 ปีที่แล้ว +3

    Brother Super work, I will call u for my house work

  • @francyjoseph4434
    @francyjoseph4434 4 ปีที่แล้ว +6

    മഞ്ഞ അത്ര പോര, പക്ഷെ ഓവർ ഓൾ അടിപൊളി

  • @RahulRahul-jc9wx
    @RahulRahul-jc9wx 2 ปีที่แล้ว

    Nice wrk bro

  • @mohanantv1557
    @mohanantv1557 2 ปีที่แล้ว +1

    SUPER.

  • @alentonypkd5809
    @alentonypkd5809 4 ปีที่แล้ว +29

    Wall നന്നായി. പക്ഷെ അവസാനം കൊടുത്ത ഗോൾഡ്‌ bore ആയി. എന്റെ അഭിപ്രായം.

  • @shahinsha8471
    @shahinsha8471 4 ปีที่แล้ว +6

    ബ്രോ ചാനൽ കാണാൻ വൈകി .
    ഇത്രയും ആ ഭാഗം മാത്രം ചെയ്യാൻ എത്ര രൂപ ആകും എന്ന് പറയാമോ sq 90 ആണ് എന്ന് അറിഞ്ഞു . എന്നാലും പറയാമോ

  • @mathewsbaby1314
    @mathewsbaby1314 2 ปีที่แล้ว +1

    Sprbbbb

  • @paravoorraman71
    @paravoorraman71 ปีที่แล้ว +1

    Adipoli Soooooper❤

  • @hassainarahsani9165
    @hassainarahsani9165 4 ปีที่แล้ว +6

    നിങ്ങൾ പട്ടാമ്പിയിൽ വന്ന് വർക്ക് ചെയ്യുമോ..? Sq ക്യാഷ് എത്ര ആകും..?

  • @jistime1226
    @jistime1226 3 ปีที่แล้ว +3

    പൊളി മാഷേ 🌹🌹💚💚
    But ആ. Gold വേണ്ടാർന്നു

  • @amrahim43
    @amrahim43 2 ปีที่แล้ว +1

    Very nice. Congrats

  • @thankachanktwantsitmore6134
    @thankachanktwantsitmore6134 2 ปีที่แล้ว +1

    Very simple and fine looking

  • @chkumar9735
    @chkumar9735 4 ปีที่แล้ว +4

    It's Wallcare or texture

  • @afsalvm9930
    @afsalvm9930 3 ปีที่แล้ว +4

    സഥിരമായി വെളളം നനഞ്ഞാൽ കുഴപ്പം ഉണ്ടോ?

  • @abilashkp330
    @abilashkp330 2 ปีที่แล้ว +1

    നല്ല ഭംഗിയായിട്ടുണ്ട്. ഇത് പോലെത്തെ വീഡിയോകൾ ഇനിയും ചെയ്യുക. നന്ദി.

  • @joshyck8500
    @joshyck8500 3 ปีที่แล้ว +1

    Very good brow

  • @baghelkhandvlogs6743
    @baghelkhandvlogs6743 4 ปีที่แล้ว +3

    Try to explain in Hindi dear if u want more likes 100% are know Hindi well

  • @user-xd5xb8jv9u
    @user-xd5xb8jv9u 4 ปีที่แล้ว +5

    ഹലോ ചേട്ടാ പുട്ടികളപറ്റി ഒരു വീഡിയോ ചെയ്യുമോ എത്ര തരം പുട്ടി ഉണ്ട്

  • @perumalebi9630
    @perumalebi9630 ปีที่แล้ว +1

    Super work God bless

  • @shajimyaco1034
    @shajimyaco1034 4 ปีที่แล้ว +6

    ഒരു സംശയം...JK wall putty ഉപയോഗിച്ച് Texture ചെയ്യുന്നത് വേറൊരു ചാനലിൽ കണ്ടു..അത് Succes ആകുമോ

    • @Saintechdesigningwalls
      @Saintechdesigningwalls  4 ปีที่แล้ว +4

      Njan ithine kurichu vidieo idunnundu e week

    • @nasarp3453
      @nasarp3453 4 ปีที่แล้ว

      @@Saintechdesigningwalls ok

    • @aseeskca9419
      @aseeskca9419 4 ปีที่แล้ว

      കലക്കി മച്ചാനേ. തകർത്തു 💕💕💕

    • @hamzaparokkot9375
      @hamzaparokkot9375 4 ปีที่แล้ว

      നിങ്ങൾ എവിടെയൊ ക്കെയാ വർക്ക് എടുക്കുന്നത് ,

  • @shamsudheenshamsu3736
    @shamsudheenshamsu3736 4 ปีที่แล้ว +11

    ഈ Aപടത്തിലെ മ്യൂസിക്ക് ഒന്ന് മാറ്റിക്കൂടെ

  • @shibinmathew1478
    @shibinmathew1478 2 ปีที่แล้ว +1

    Superrrtrrrr

  • @Reshma.N8405
    @Reshma.N8405 2 ปีที่แล้ว +1

    Super idea

  • @muhammedshareefkeepat9470
    @muhammedshareefkeepat9470 3 ปีที่แล้ว +4

    ഗോൾഡ് വേണ്ടായിരുന്നു

  • @emrkdybh
    @emrkdybh 4 ปีที่แล้ว +4

    Support

  • @josephsamuel7475
    @josephsamuel7475 7 หลายเดือนก่อน +1

    Good work 👏👍

  • @ThajusvlogIslam
    @ThajusvlogIslam 3 ปีที่แล้ว +3

    അതിൽ ആദ്യം അടിച്ച പുട്ടി പൌഡർ ഏതാ. കടയിൽ എന്ത് ചോദിക്കണം plz