One Year Challenge✌️/Our Sweet momentzzz🥰/Manasi Renjith

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 774

  • @manasirenjith4952
    @manasirenjith4952  ปีที่แล้ว +61

    th-cam.com/video/E4SmktL-HLM/w-d-xo.html ❤️

    • @jaseenabeevinavas193
      @jaseenabeevinavas193 10 หลายเดือนก่อน +1

      Supar

    • @meerans5801
      @meerans5801 8 หลายเดือนก่อน

      Hi ghgfhfxvkvv hi ghgfhfxvkvv 🎉❤

    • @babyas2735
      @babyas2735 8 หลายเดือนก่อน

      ❤❤

  • @jasminaarfathjasminaarfath2035
    @jasminaarfathjasminaarfath2035 2 ปีที่แล้ว +8739

    ഒന്നിൽ കൂടുതൽ കണ്ടവർ ലൈക്ക് അടി❤

    • @aksharaps4613
      @aksharaps4613 ปีที่แล้ว +1

      ❤️🥰

    • @shabad3star647
      @shabad3star647 ปีที่แล้ว +1

      ❤❤❤🥰🥰അടിപൊളി

    • @rajeshrajesh.5069
      @rajeshrajesh.5069 ปีที่แล้ว +1

      ഉണ്ട് 🥰🥰❤

    • @Maimumai.9324
      @Maimumai.9324 ปีที่แล้ว

    • @MsShihabudeen
      @MsShihabudeen ปีที่แล้ว +1

      തന്നോട് ആരു പറഞ്ഞു ഞാൻ എനിക്ക് മുന്നേ കാണാൻ ... എഴുതാൻ പോയത് കാറ്റിൽ പറത്തി..😊

  • @iamthehappiest1651
    @iamthehappiest1651 2 ปีที่แล้ว +4749

    എല്ലാവരും പെൺകുട്ടി ഒരുപാട് മാറിപ്പോയി എന്നു പറയുന്നു.. അവൾ തീർച്ചയായും മാറും കാരണം അവൾ ഗർഭിണിയാണ് 🥰

    • @kochuponnu5901
      @kochuponnu5901 2 ปีที่แล้ว +81

      njanum garbhini aanu.. but oru maattam maathrea ullu.. vayar aayennu maathram 😁

    • @indian2550
      @indian2550 2 ปีที่แล้ว +9

      ​@@kochuponnu5901 😂

    • @mubeesvlog5865
      @mubeesvlog5865 2 ปีที่แล้ว +4

      ​@@kochuponnu5901 😂😂😂

    • @PRIYANANDU
      @PRIYANANDU 2 ปีที่แล้ว +8

      ​@@kochuponnu5901 agane paranj kod kumaretta🤭

    • @kochuponnu5901
      @kochuponnu5901 2 ปีที่แล้ว +1

      @@PRIYANANDU 😂

  • @ANSR26
    @ANSR26 2 ปีที่แล้ว +6694

    പെൺകുട്ടി ശരിക്കും മാറിപ്പോയി. തിരിച്ചറിയാനെ പറ്റുന്നില്ല. 😁😁

    • @farzanaummer2827
      @farzanaummer2827 2 ปีที่แล้ว +309

      Aval Amma aayi
      Athu oru valiya mattam aanu oru Pennine sambadhichedutholam

    • @ANSR26
      @ANSR26 2 ปีที่แล้ว +35

      @@farzanaummer2827
      Ys👍

    • @sabnasarts2781
      @sabnasarts2781 2 ปีที่แล้ว +155

      പ്രഗ്നൻസി പീരിയഡിൽ അങ്ങനെയാണ്... ഞാനാണെങ്കിൽ തിരിച്ചറിയാൻ പറ്റാത്ത ഒരു കോലത്തിൽ ആയിരുന്നു 😆 എന്റെ മുഖമൊക്കെ തടിച്ച് മൂക്കെല്ലാം വീർത്ത് കണ്ണ് ഒക്കെ ചെറുതായിപോയി.. 😆😆After delivery എല്ലാം പഴയതു പോലായി 👍

    • @shintujustin9176
      @shintujustin9176 2 ปีที่แล้ว +3

      ​@@sabnasarts2781

    • @thampuruvava2683
      @thampuruvava2683 2 ปีที่แล้ว +3

      ശെരിയാ 🥰🥰🥰

  • @gowri6013
    @gowri6013 2 ปีที่แล้ว +1994

    അടുത്ത വർഷം ഇതുപോലെ കുഞ്ഞിന്റെ കൂടെ ചെയ്യാം🤗.

  • @chithras8899
    @chithras8899 2 ปีที่แล้ว +2148

    എൻറെ ശിവനേ...😱.. ആ wedding dance vdo ഇന്നലെകൂടി ഞാൻ കണ്ടേതാ...ഇന്ന് ഇത്ര വലിയ ഒരു transformation കാണാൻ പറ്റൂന്ന കരുതില്ല....🥰🥰🥰🥰🥰🥰

  • @നാറൊമ്പമോസമാണപയ്യൻ

    പെണ്ണിന്റെ firstലത്തെ ആ നോട്ടം.. യാ മോനെ 😘😘😘

  • @athirashibu121
    @athirashibu121 ปีที่แล้ว +73

    First ചേച്ചിടെ തിരിഞ്ഞുനോട്ടം ഒരു രെക്ഷയുമില്ല 😘😘😘അടിപൊളി 😍😍😍

  • @gowri6013
    @gowri6013 2 ปีที่แล้ว +891

    ആദ്യം കണ്ടപ്പോൾ വിചാരിച്ചത് വേറെ couple ആണെന്നാണ്😁.ആദ്യത്തെ വീഡിയോ നേരത്തെ കണ്ടിരുന്നു, പുതിയതും അടിപൊളി🤩.

  • @helankraju6524
    @helankraju6524 2 ปีที่แล้ว +109

    Chechi first look 👀 uffff 🔥🔥🔥🔥

  • @amru146
    @amru146 2 ปีที่แล้ว +646

    എന്തൊരു മാറ്റം.. സൂപ്പർ ആയിട്ടുണ്ടെ.. All the best ❤❤❤❤❤❤❤

  • @thampuruvava2683
    @thampuruvava2683 2 ปีที่แล้ว +36

    എത്ര തവണ കണ്ടിട്ടും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു🥰🥰

    • @Akku60214
      @Akku60214 11 หลายเดือนก่อน

      Sathyam....ethra tyms kandu en enik thanne ariyilla😂❤❤🎉

  • @lijiyasaji9155
    @lijiyasaji9155 ปีที่แล้ว +14

    എത്ര കണ്ടാലും മതിയാവുന്നില്ല ഈ വീഡിയോ കണ്ട് മനസ്സിന് അത്രക്കും സന്തോഷം

  • @navaneetha4133
    @navaneetha4133 2 ปีที่แล้ว +531

    ചേച്ചി വണ്ണം വെച്ചപ്പോ പഴേയ ചേച്ചി ആണെന്നെന്നു തോന്നില്ല 🥰

  • @antoniochristo6462
    @antoniochristo6462 2 ปีที่แล้ว +84

    ഗർഭിണി ആകുവാൻ മനസ്സ് കാണിക്കുമ്പോൾ body നന്നായി change ആകും എന്നുള്ള ഒരു ബോധം പെൺകുട്ടിക്ക് ഉണ്ടാകും, ഇതൊക്കെ accept ചെയ്തു ജീവിതം സന്തോഷം കൊണ്ട് നിറക്കാൻ പെണ്ണിന് പറ്റും, അതാണ്‌ അമ്മ

    • @thahzinfathima9409
      @thahzinfathima9409 ปีที่แล้ว

      Bt nhn 2 pregnancyilum theere change ayitilla... Mumb thadichirunnel pregnancy n after delivery melinhupoyadhaan

    • @babyas2735
      @babyas2735 8 หลายเดือนก่อน

      ❤❤❤

  • @25arun731
    @25arun731 ปีที่แล้ว +4

    பாத்துக்கிட்டே இருக்கலாம் போல இருக்கு 🥰🧡

  • @tomjerry-rd8bq
    @tomjerry-rd8bq 2 ปีที่แล้ว +158

    ഇതൊക്കെ ആണു ചലഞ്ച് ❤❤❤❤❤❤❤❤❤❤

  • @craftroom1999
    @craftroom1999 2 ปีที่แล้ว +44

    എനിക്കറിയില്ല എത്ര പ്രാവശ്യം കണ്ടെന്നു.അടിപൊളി super👌🏻👌🏻👌🏻

  • @shabanas6484
    @shabanas6484 2 ปีที่แล้ว +146

    Orupaad orupaad thavana repeat adich knda video 😍🥰😚✨😌

  • @divyavijindivya2490
    @divyavijindivya2490 2 ปีที่แล้ว +415

    ചേട്ടൻ വരെ വണ്ണം വച്ച് ആളാകെ മാറിപ്പോയി 2 പേരും

  • @shaana7072
    @shaana7072 2 ปีที่แล้ว +13

    ഇങ്ങനെ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം 😊😊😊❤❤❤❤❤

  • @madhan4619
    @madhan4619 ปีที่แล้ว +6

    Her side look😍 super couples❤❤ lots of love from tamil nadu❤❤

  • @anushaanil9698
    @anushaanil9698 ปีที่แล้ว +8

    Orupaadu orupaadu thavana repeat adich kanda video... Super video ❤️

  • @Divii__.x11
    @Divii__.x11 ปีที่แล้ว +5

    0:02 her expression ❤

  • @naizasworld1280
    @naizasworld1280 2 ปีที่แล้ว +199

    Oru rakshayumillaa
    Polich
    Adyam enikk manasilaayilla
    Pinnem pinnem kandappo manasilaayi🥰

  • @kabaddibeats1223
    @kabaddibeats1223 2 ปีที่แล้ว +47

    എന്റമ്മോ pwoli 👌🏻👌🏻👌🏻👌🏻🔥🔥🔥🔥🔥🔥 ചിരിയിൽ അറിയാം അവരുടെ ലൈഫ് എത്രത്തോളം ഹാപ്പി ആണെന്ന്.... 👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @babyas2735
      @babyas2735 8 หลายเดือนก่อน

      ❤❤❤

  • @sruthiratheesh4055
    @sruthiratheesh4055 ปีที่แล้ว +47

    കുറെ ആയി ഇതു കാണുന്നു, ശെരിക്കും ഇഷ്ടമായി 😍 എത്ര kandalum മതി വരുന്നില്ല, ഏട്ടനും ചേച്ചിയും nthu cute ആണ് 😍😘😘 നല്ല വാവയെയും കിട്ടട്ടെ 🙏ഈ ഒരൊറ്റ video കണ്ട് ഇവരുടെ new subscriber ആയി ഞാൻ ❤️😁

  • @muhsinashakeer
    @muhsinashakeer ปีที่แล้ว +6

    ഇതിലും വലിയ ട്രാൻസ്‌ഫോർമേഷൻ സ്വപ്നങ്ങളിൽ മാത്രം 😍😍😍😍 അടിപൊളി 😘😘😘😘

  • @zoozoo4286
    @zoozoo4286 ปีที่แล้ว +12

    That bride's side look 😍

  • @shilpasivan-y9q
    @shilpasivan-y9q ปีที่แล้ว +10

    നിങ്ങളുടെ ഏത് വീഡിയോ വന്നാലും നിങ്ങളുടെ ചാനലിൽ കേറി ഈ വീഡിയോ ഞാൻ കാണും. അത് നിർബന്ധ

  • @riyageorge7514
    @riyageorge7514 ปีที่แล้ว +3

    I see this video more than 10 times❤❤that much nice this video is..

  • @athulya1969
    @athulya1969 2 ปีที่แล้ว +30

    സത്യം പറയാലോ അതിമനോഹരം 😍
    ഒരുപാട് വട്ടം കണ്ടു ചേച്ചിയെ കാണാൻ എന്ത് സുന്ദരി ആണ് 😍❤️അതുപോലെ ചേട്ടനും ❤️2പേരും നന്നായിട്ടുണ്ട്... കുഞ്ഞുവാവയുമായി എന്നും ഒരുമിച്ച് സന്തോഷം ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @majithamajiii1020
    @majithamajiii1020 2 ปีที่แล้ว +9

    Chechide aadhyathe noottam .... Ath polich🥰

  • @rashi7162
    @rashi7162 2 ปีที่แล้ว +9

    melinjitan rand perum poli... 🥰🥰🥰🥰🥰🥰🥰🥰ente abiprayam🥰🥰🥰🥰🥰🥰🥰

    • @aestheticworld9819
      @aestheticworld9819 2 ปีที่แล้ว +1

      Pregnant aanu😁appo thadi vekkum, appo ayalu bharyayumayit blnc aavan weight gain cheythathavum🤪

    • @manasirenjith4952
      @manasirenjith4952  2 ปีที่แล้ว

      😃

  • @Himarose-i1f
    @Himarose-i1f 3 หลายเดือนก่อน +1

    Anyone in 2024 >>>but still its superbbb❤

  • @famihusna7386
    @famihusna7386 2 ปีที่แล้ว +32

    ഫസ്റ്റ് ഉള്ള ചേച്ചിയുടെ ആ നോട്ടം..എന്നാ പൊളിയാ
    സുന്ദരി ചേച്ചീ 😍😍😍

  • @ashianashams2813
    @ashianashams2813 2 ปีที่แล้ว +39

    Maasha Allah... എന്നും സന്തോഷം ആയി ഇരിക്കട്ടെ

  • @shibisajith3209
    @shibisajith3209 2 ปีที่แล้ว +10

    Soooper.... Sng selection kalakki🥰❤️

  • @wangxiandestinyanuanaswara7660
    @wangxiandestinyanuanaswara7660 2 ปีที่แล้ว +3

    God.... Awesome...
    Please stay safe and healthy ❤️❤️❤️

  • @banu314
    @banu314 2 ปีที่แล้ว +27

    അമ്മയും അച്ഛനും ആയപ്പോഴേക്കും എന്തോരം മാറ്റവാ

  • @thushara_1
    @thushara_1 2 ปีที่แล้ว +4

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. അടിപൊളി

  • @nayana.ksathyan9474
    @nayana.ksathyan9474 ปีที่แล้ว +3

    Real aayi saree colour etha? . Just mesmerizing❤❤

  • @vincy9867
    @vincy9867 ปีที่แล้ว +2

    Staringl penninte aa chiri❤😌vere level

  • @meghasreejith7634
    @meghasreejith7634 2 ปีที่แล้ว +10

    Nthkondo ee video kandappol kore santhosham🥰🥰🥰 ini kunju vavayum aayi oru video idane😊😊😊

  • @aryakrishna2674
    @aryakrishna2674 ปีที่แล้ว +7

    Randperum enna kiduvaaa ❤️orupaad ishtam aayiii 🤍

  • @anchups5284
    @anchups5284 ปีที่แล้ว +14

    Wow. E vedio ethra thavana repeat cheithu kandu ennariyilla athraikk adipoli aayittund 👌. Randuperkkum orupad changes ond. Next year e vedio kunjuvavaikkoppam veendum cheyyane 😘🥰

  • @яив-п7ъ
    @яив-п7ъ 2 ปีที่แล้ว +17

    എത്ര തവണ കണ്ടെന്നു എനിക്ക് തന്നെ ഓർമയില്ല. സൂപ്പർ ചേട്ടാ ചേച്ചീ 💞💞💞💞♥️♥️♥️💖💖💖😍😍😍

  • @raviraveedren9227
    @raviraveedren9227 ปีที่แล้ว +4

    ഞാൻ ഒരുപാടുത്തവണ കണ്ടു ചേട്ടായി ചേച്ചി ഉള്ള ഈ song ❤️❤️❤️😍😍👌😍😍😘😘😘😘👌😍❤️

  • @nihiracommunication6049
    @nihiracommunication6049 2 ปีที่แล้ว +4

    നിങ്ങളുടെ marge dance കണ്ടു.. പിന്നീട് ചാനലിൽ കയറി മുഴുവൻ വീഡിയോയും കണ്ടു 😘😘😘😘😘.... supperrr 😘😘😘

  • @nijavishak
    @nijavishak ปีที่แล้ว

    രണ്ടാളും സൂപ്പർ... അന്നും ഇന്നും അവരുടെ സന്തോഷം അതുപോലെ തന്നെ 😍😍😍

  • @Sanaaah________897
    @Sanaaah________897 ปีที่แล้ว +6

    ശെരിക്കും പറയാൽ ഞാൻ ഈ വീഡിയോ കുറെ വട്ടം കണ്ടു really adipoli🥳🥰😓

  • @jithsree5202
    @jithsree5202 2 ปีที่แล้ว +7

    chechide slow motion adipoliayittund.

  • @sonymol805
    @sonymol805 ปีที่แล้ว +7

    Ente ponno ethra pravishyam kandu ennariyilla🥰athrak ishtayi🥰🥰🥰❤️❤️

  • @kalluzvlog6845
    @kalluzvlog6845 2 ปีที่แล้ว +32

    അടിപൊളി കേട്ടോ എന്തൊരു ചേഞ്ച് സൂപ്പർ വീഡിയോ 😍😍👌👌👌new👍👍

  • @Keerthika-qw6fc
    @Keerthika-qw6fc 7 หลายเดือนก่อน

    കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾക്ക് തീർച്ചയായും മാറ്റങ്ങൾ ഉണ്ടാവും..❤❤❤❤❤❤❤❤❤

  • @swalihacreations1187
    @swalihacreations1187 ปีที่แล้ว +48

    ഒരു പെണ്ണ് ഗർഭം ധരിക്കുമ്പോഴും പ്രസവിക്കുമ്പോഴും അവളുടെ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കാം.. എന്നാൽ പെറ്റു കഴിയുമ്പോൾ അവളുടെ സൗന്ദര്യം നഷ്ട്ടപെട്ടു പോയി എന്ന് കളിയാക്കുന്ന ഭർത്താക്കന്മാരും അവളെ മടുത്തു എന്ന് പറയുന്നവരും ചിന്തിക്കുക.. നിങ്ങളുടെ സന്താനത്തിനു ജന്മം നൽകിയത് കൊണ്ടാണ് അവളുടെ ഭംഗിയും ചന്ദവും നഷ്ടപ്പെടേണ്ടി വന്നത്, നിങ്ങൾക്ക് വേണ്ടി മാത്രം.. അവൾ മറ്റൊരു ജീവന് ജന്മം നൽകില്ലെങ്കിൽ അവളുടെ സൗന്ദര്യത്തിന് ഒരു കോട്ടവും സംഭവിക്കില്ലായിരുന്നു... അതുകൊണ്ട് ആരും ആരെയും കുറ്റപ്പെടുത്തരുത് 🙏🙏

    • @lsrejuls538
      @lsrejuls538 ปีที่แล้ว

      Actually ഇങ്ങനെ പെണ്ണ് ങ്ങള് തടിച്ചു കുളം ആകുന്നത് കൂടുതലും ഇവിടെ ആണ് genetics type കൊണ്ടാകാം. European ladies okke pregnant ആയി കഴിഞ്ഞാലും ഭൂരിപക്ഷ വും വല്യ മറ്റം ഒന്നു വരില്ല പഴേ പോലെ thanne.

    • @jky1780
      @jky1780 ปีที่แล้ว +2

      ​@@lsrejuls538 workout ചെയ്യുന്നില്ല. പിന്നെ food ശ്രെദ്ധിക്കില്ല.

  • @riyamary4919
    @riyamary4919 2 ปีที่แล้ว +6

    E video ethra vattam kandu enn enik thane ariyilaa...again u both after 1 year... wishing you all the very best 😍😍😍😍😍😍😍🎉

  • @arundhathipb2000
    @arundhathipb2000 2 ปีที่แล้ว +20

    Ethra thavana ee video kandunn ariyilla athramathram nannayittund ninghalde aah bonding aan ithramathram perfection konduvannirikkunnath pazhayathine kaal puthiyath vdo valare nannayittund ♥
    God bless u

  • @famivlogs5701
    @famivlogs5701 2 ปีที่แล้ว +8

    Two year challengil കുഞ്ഞാവ കൂടി 😍😍🥰

  • @archanasuresh4640
    @archanasuresh4640 2 ปีที่แล้ว +10

    Aaaha... Orupaadishttam ulla video... Aaaanu ath....... 😘😘😘😘😘

  • @gladysbabu2519
    @gladysbabu2519 ปีที่แล้ว +6

    എനിക് ഒരുപാട് ഇഷ്ട്ടമായി 🥰 നല്ല സൂപ്പർ വീഡിയോ😍

  • @SreeSree-uu2nq
    @SreeSree-uu2nq ปีที่แล้ว +11

    കുഞ്ഞാവേം കൂടെ വന്നതിനു ശേഷം same song വീഡിയോ ക്ക് waiting 💕💕

    • @manasirenjith4952
      @manasirenjith4952  3 หลายเดือนก่อน

      ❤️😍🥰🥰🫰🏻🫰🏻

  • @fouzyhhh
    @fouzyhhh ปีที่แล้ว +4

    Iyyo pwolich enik nallonm ishttppett.randlum pwoli.suprr❤️

  • @sr12663
    @sr12663 ปีที่แล้ว +8

    Ee oru video ethra vattam kandunn enkannareela.athrakum poliysytund

  • @anamithravishnu1814
    @anamithravishnu1814 2 ปีที่แล้ว +5

    Ipo evide nokkiyaalum ningalude ie video aanallo spr chechi chettaaaa😍😍😍😍😍😍😍

  • @sruthyrajsekhar5508
    @sruthyrajsekhar5508 2 ปีที่แล้ว +5

    ഒരുപാട് തവണ കണ്ടു....❤️ ഇഷ്ട്ടായി

  • @msr3016
    @msr3016 2 ปีที่แล้ว +16

    ഒരു കുഞ്ഞിനെ വയറ്റിൽ ചുമക്കുമ്പോൾ ആണ് പെണ്ണ് പെണ്ണാകുന്നതും ഏറ്റവും കൂടുതൽ സുന്ദരി ആകുന്നതും ❤️❤️

  • @nisha4995
    @nisha4995 2 ปีที่แล้ว +86

    Super ❤️ വലിയ മാറ്റം ഒന്നും ഇല്ല ഒരു അമ്മയുടെ മാറ്റം അത് ആവശ്യം ആണല്ലോ ബേബി വരുമ്പോൾ പഴയ രീതിയിൽ ആകും

  • @raseenasamad8713
    @raseenasamad8713 2 ปีที่แล้ว +11

    Always be happy like this....😘😘😘🥰

  • @stylematters-qm5ni
    @stylematters-qm5ni 2 ปีที่แล้ว +11

    Polichu Chechii , chettaa. Evaruda first vedio enikk bayangara ishttamma ithu kuda kandapo othiri happay ayiii ,,,❤️❤️❤️❤️🥰💞💞💞

  • @Maheswara2013
    @Maheswara2013 2 ปีที่แล้ว +12

    Lovely couples 🤩

  • @dreamriderrider3640
    @dreamriderrider3640 ปีที่แล้ว +3

    എനിയ്ക്ക് അറിയില്ല എത്ര വട്ടം കണ്ടു എന്നു.അടിപൊളി 😍😍😍😍😍

  • @jancyjijesh9315
    @jancyjijesh9315 ปีที่แล้ว +3

    Adipoli. Ethra vattam kandenn enkthanne ariyilllaaa. Super😍😍

  • @Highrich9961
    @Highrich9961 ปีที่แล้ว +3

    Waiting for 2nd yr🤩😍😍

  • @ammuzzmotivationworld2652
    @ammuzzmotivationworld2652 ปีที่แล้ว +8

    എത്ര വട്ടം കണ്ടു ennu ഒരു kanakumilla

  • @anjanasomasekharan1339
    @anjanasomasekharan1339 2 ปีที่แล้ว +9

    Wow wow wow 😍😍😍😍❤️ repeat mode on for this video 😍

  • @Sharletmariaalbin
    @Sharletmariaalbin 2 ปีที่แล้ว +56

    ആഹാ ഇവിടെ വരെ എത്തിയോ..... Congrats 🥰❤️

  • @shareefvtyvatanppally9243
    @shareefvtyvatanppally9243 ปีที่แล้ว +3

    cheechi😍 ee video ethra vattam kande enne parayaan kanakillaa athrakum ishtappettu😍

  • @kavitha6062
    @kavitha6062 2 ปีที่แล้ว +38

    ഇനി വാവ ആയിട്ട് ഡാൻസ്🥰😘🤗

  • @rahulpr6089
    @rahulpr6089 ปีที่แล้ว +4

    aiwa സൂപ്പർ കുറെ വട്ടം കണ്ടു.. that turn look 😍

  • @parvathyprasad9967
    @parvathyprasad9967 2 ปีที่แล้ว +47

    😍😍😍എത്ര തവണ വാട്സ്ആപ്പ് status ഇട്ടതാണ് നിങ്ങടെ ഈ ഡാൻസും wedding highlightsum😍😍.. ഒരു വർഷം ആയല്ലേ 😍

  • @sandrakaveesher
    @sandrakaveesher 2 ปีที่แล้ว +3

    Donno how many times I watched...!!! Kudoos ❤️ Congratulations ❤️...nd be safe...happy and healthy ❤️

  • @Anjana_1414
    @Anjana_1414 2 ปีที่แล้ว +5

    Ambooo adipolii🥳

  • @safeena-fathima
    @safeena-fathima ปีที่แล้ว +4

    ചേച്ചി വണ്ണം വെച്ച് അമ്മയാവാൻ പോവുന്നെല്ലേ 💞ചേട്ടനും വണ്ണം വെച്ച് അച്ഛൻ ആവാൻ പോവുന്നെല്ലേ 💞💞

  • @meenurnair4875
    @meenurnair4875 2 ปีที่แล้ว +6

    chettanum chechide oppam vannam vechhu..☺️☺️

  • @priyamanojmanoj7472
    @priyamanojmanoj7472 2 ปีที่แล้ว +11

    അടിപൊളി, super Jodi

  • @Food-lover649
    @Food-lover649 2 ปีที่แล้ว +2

    Wooow👍🏻
    വല്ലാത്തൊരു മാറ്റമായിപ്പോയി. ❤️

  • @skincaringtipsnaturalayurv3220
    @skincaringtipsnaturalayurv3220 2 ปีที่แล้ว +6

    കാട്ടിട്ടും കാട്ടിട്ടും മതി ആക്കുന്നില്ല ❤️❤️❤️❤️

  • @parvathyb8970
    @parvathyb8970 2 ปีที่แล้ว +3

    Njan eth adhiyam inst kandeth ennitt inste keri bakki vedios kandappo manasilayi ningaakk vanna mattam poli. So cute 🥰

  • @akshara2960
    @akshara2960 2 ปีที่แล้ว +6

    E video eappzhm kanuvarunn🥰

  • @jishasudhi1747
    @jishasudhi1747 2 ปีที่แล้ว +5

    God bless you couples 🙌🏻🙌🏻🙌🏻

  • @ragendusasikumarnk3664
    @ragendusasikumarnk3664 ปีที่แล้ว +6

    Chechiye kanan actress ruby jewel ne polund. Chetane kanan actor sanju sivram ne polund.

  • @diyakrishna329
    @diyakrishna329 2 ปีที่แล้ว +8

    Athra vattam kandu enn enik polum ariyilla 😍😍😍😍😍cute couples

  • @snowy5317
    @snowy5317 2 ปีที่แล้ว +14

    njan karuthi randu jodi ayirikkumenn😊

  • @bhuvaneswaribaskaran7189
    @bhuvaneswaribaskaran7189 ปีที่แล้ว +3

    Bro u looking so handsome also so Sweet🥰🥰

  • @Ramsubeautytips
    @Ramsubeautytips 2 ปีที่แล้ว +19

    രണ്ട് പേരും അപ്പഴും ഇപ്പഴും സൂപ്പർ.. രണ്ട് പേരും വണ്ണം വെച്ച് എന്നുള്ളു ചന്തത്തിന് ഒരു കുറവും വന്നിട്ടില്ല 🥰🥰

  • @vichoosvichoos7309
    @vichoosvichoos7309 2 ปีที่แล้ว +5

    കിടു. ഒരു രെക്ഷ ഇല്ല ❤❤❤

  • @srinithineelambal290
    @srinithineelambal290 ปีที่แล้ว +2

    Super anna 🥰

  • @chinnuchinnusss
    @chinnuchinnusss 2 ปีที่แล้ว +4

    ഇത്... ഇത്.. ഇത് kollalooo🤩🤩🤩🤩

  • @neethub.s726
    @neethub.s726 9 หลายเดือนก่อน +1

    ചേട്ടന് മാറ്റം ഇല്ല.... ചേച്ചി vere ഒരാൾ ആയി...