ERNAKULAM ANGAMALY പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗ്ഗം ഇതാണ്'ചുമതല ഏറ്റെടുത്ത ശേഷം MAR JOSEPH PAMPLANY

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 140

  • @salijoseph7163
    @salijoseph7163 21 ชั่วโมงที่ผ่านมา +26

    ❤🎉 വളരെ സങ്കീർണമായി കേരളത്തിലെ സീറോ മലബാർ സഭ പോകുമ്പോൾ കേരളസഭയെ ധീരമായി നയിക്കുവാൻ അങ്ങേയ്ക്ക് ആകട്ടെ

    • @naveenpaul8073
      @naveenpaul8073 20 ชั่วโมงที่ผ่านมา +1

      Who owns this channel?! Why head of church/bishops coming here for clarifications ?? What is the motive? Why they can't come into shalom / divine ???

    • @wilsonm.j3486
      @wilsonm.j3486 17 ชั่วโมงที่ผ่านมา

      ഒരു രൂപതയിലെ പ്രശ്നമുള്ളൂ

  • @SebastianPallathu
    @SebastianPallathu 21 ชั่วโมงที่ผ่านมา +27

    പിതാവിനെ ഈശോയുടെ തിരുഹൃദയയം കാത്തുകൊള്ളട്ടെ. പ്രാർത്ഥിക്കുന്നു❤

    • @TJSebastianJoseph
      @TJSebastianJoseph 15 ชั่วโมงที่ผ่านมา

      E​@@Syro-Zeroഏകീകൃത കുർബാനയുടെ ഉറവിടം പരിശുദ്ധ പിതാവ് ഫ്രാൻസിസ് ആണെന്ന് നിങ്ങള്ളേപ്പൊലുള്ള moodanmarude തന്ത്രപ്രചാരണങ്ങൾ ആണെന്ന് തിരിച്ചറിയാൻ സാമാന്യ ബുദ്ധിയുള്ള ആളുകൾക്കു മനസ്സിലാകും. കേവലം 3%ത്തിൽ താഴെയുള്ള അംഗങ്ങൾ ഉള്ള പ്രാദേശിക സഭയാണ്സീറോ മലബാർ സഭ എന്നോർക്കണം. ആഗോള കത്തോലിക്കാ സഭയിൽ 95%വിശ്വാസികൾ ലത്തീൻ കുർബാന യിൽ പങ്കുകൊള്ളുന്നു. അതിന്റെ തലവൻ ന്യൂന പക്ഷ സഭയുടെ കുർബാന കാണാൻ പറയുന്നു 😂

  • @amminipushparaj6995
    @amminipushparaj6995 20 ชั่วโมงที่ผ่านมา +9

    പ്രശ്ന പരിഹാരതിനു ദൈവ കൃപയും അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️🌹

  • @SebastianKc-gy3qc
    @SebastianKc-gy3qc 21 ชั่วโมงที่ผ่านมา +20

    സഭ യോട് ഒപ്പം ❤️❤️❤️

  • @linithomas1502
    @linithomas1502 20 ชั่วโมงที่ผ่านมา +16

    ഈ വിഷയം വളരെ സിമ്പിൾ ആയി,ഞങ്ങളുടെ പിതാവ് പരിഹരിക്കും🫶🏼

    • @theotokosnotredame2880
      @theotokosnotredame2880 20 ชั่วโมงที่ผ่านมา

      pattatte

    • @SebastianPallathu
      @SebastianPallathu 20 ชั่วโมงที่ผ่านมา

      ഞാനും പ്രതീക്ഷിക്കുന്നു. പ്രാർത്ഥിക്കുന്നു,

    • @TruthWillsetyoufree-s3q
      @TruthWillsetyoufree-s3q 18 ชั่วโมงที่ผ่านมา

      @@linithomas1502 അതെ വിമതരെ സുഖിപ്പിച്ചുള്ള പ്രശ്ന പരിഹാരം -അവർ സന്തോഷം ഭാവിക്കും. . അവസരം കിട്ടുമ്പോൾ അവർ വേറെയും കാര്യങ്ങൾ പറഞ്ഞു തല പൊക്കും

    • @stojotomjose4147
      @stojotomjose4147 16 ชั่วโมงที่ผ่านมา

      വെറും ഒരു മാസം... കഴിഞ്ഞോട്ടെ

  • @sherlypc5787
    @sherlypc5787 19 ชั่วโมงที่ผ่านมา +4

    Praying zealously for our Syromalabar Church since 2021.The Holy Spirit will solve the all problems. Praise and adoration to Holy Triunion. റോമ 8: 28

  • @Ajinar-dy4fe
    @Ajinar-dy4fe 20 ชั่วโมงที่ผ่านมา +10

    പിതാവേ പറ്റുമെങ്കിൽ വരും തലമുറ തകർന്നു പോകാതിരിക്കാൻ സഭയിലെ സകല സ്വത്തുക്കളും ഈശോയുടെ നാമത്തിൽ വേണ്ടെന്നു വെച്ചിട്ട് ഇനി വലിയ പള്ളികൾ പണിയാതെയും ഹോസ്പിറ്റലുകളും സ്കൂളുകളും പണിയാതെയും നമ്മൾ ഇനി ശ്രദ്ധിക്കണം, സമ്പത്തുകൂടിയ വീടുകളിൽ എല്ലാം പ്രശ്നങ്ങളാണ് സമ്പത്ത് സഭയ്ക്ക് വന്നപ്പോൾ പ്രശ്നങ്ങളേ ഉള്ളൂ, ദാരിദ്ര്യം കഷ്ടപ്പാടുമുള്ളപ്പോൾ സമാധാനം മാത്രം

  • @JosephM.L-s2p
    @JosephM.L-s2p 18 ชั่วโมงที่ผ่านมา +6

    എന്തു പ്രശ്നം ഉണ്ടെങ്കിൽ തമ്മിൽ തല്ലരുത് മറ്റു മതസ്ഥർക്ക് പറഞ്ഞു കളിയാക്കാൻ ഒരു കാരണമാകുന്നത് മറ്റു മതസ്ഥരും പള്ളിയുടെ മുമ്പിൽ പോകും മുമ്പിൽ കൂടെ പോകുമ്പോൾ അവർ പ്രാർത്ഥിക്കാറുണ്ട് ഈ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവം വളരെ ദുഃഖം ഉളവാക്കുന്നു പല ആൾക്കാരും ചോദിച്ചു എന്ത് നാണക്കേടാണ് തീർച്ചയായിട്ടും ക്രൈസ്തവ സമൂഹത്തിന് എതിരുന്ന നാണക്കേടാണ് മറ്റു മതസ്ഥരെ കൊണ്ട് പറയിപ്പിക്കരുത്

  • @goodvoice4410
    @goodvoice4410 20 ชั่วโมงที่ผ่านมา +13

    പിതാവേ തലശ്ശേരി രൂപതവിഭജിച്ച് പല രൂപതകളായി വളർന്ന പൊലെ ഈ രൂപതയെയും വിഭജിച്ച് വളർത്താൻ ശ്രമിക്കണം ഇപ്പോൾ ഈ രൂപത മാടമ്പിയായ കാരണവരെപ്പൊലെ എല്ലാം പിടിച്ചു വെച്ച് അടയിരുന്നു മക്കളൊക്കെ ഒരു ഉത്തരവാദിത്വമോ ലക്ഷ്യബോധമോ ഇല്ലാത്ത താന്തോന്നികളായി പോയി. വള്ളോപ്പള്ളി പിതാവിനെ ഓർമ്മിക്കുന്നു. എത്ര മനോഹരമായാണ് അദ്ദേഹം രൂപതയെ വളർത്തിയത്

    • @MATHEWJOHNk
      @MATHEWJOHNk 17 ชั่วโมงที่ผ่านมา

      ❤❤❤

    • @glerinmichael9923
      @glerinmichael9923 17 ชั่วโมงที่ผ่านมา

      ഓടി വായോ വിപചിക്കാം

  • @joyp.g5844
    @joyp.g5844 18 ชั่วโมงที่ผ่านมา +2

    All the best Pithave. With prayers

  • @gyalmolroy3074
    @gyalmolroy3074 20 ชั่วโมงที่ผ่านมา

    Good news and super duper decision.our beloved and almighty God 's miracles in your journey.God bless you abundantly respected bishop.🙏🙏🌷🌷

  • @binubinu2953
    @binubinu2953 18 ชั่วโมงที่ผ่านมา +1

    Your Grace thank you...🙏

  • @dennyjose52
    @dennyjose52 15 ชั่วโมงที่ผ่านมา +1

    “Therefore, as God’s chosen people, holy and dearly loved, clothe yourselves with compassion, kindness, humility, gentleness and patience. Bear with each other and forgive one another if any of you has a grievance against someone. Forgive as the Lord forgave you. And over all these virtues put on love, which binds them all together in perfect unity.”
    ‭‭Colossians‬ ‭3‬:‭12‬-‭14‬ ‭

  • @Lasjade
    @Lasjade 11 ชั่วโมงที่ผ่านมา +1

    എങ്കിലും അച്ഛന്മാരോട് ചെയ്തത് കടുത്ത ക്രൂരത ആണ്.അവരുടെ മാതാപിതാക്കൾ, സഹോദരങ്ങൾ എങ്ങനെ സഹിക്കും?ദൈവം ഷെമിക്കട്ടെ. നമുക്കു പ്രാർത്ഥിക്കാം 🙏

    • @josephchacko8422
      @josephchacko8422 3 ชั่วโมงที่ผ่านมา +1

      ഗേറ്റ് ചാടി അനധികൃതമായി അച്ചന്മാർ അകത്തു കയറിയിട്ടല്ലേ പോലീസ് എടുത്തു മാറ്റിയത് .രാത്രിയിൽ അവനവന്റെ പള്ളി റൂമിൽ കിടന്നു ഉറങണ്ടവ൪ മനഃപൂർവം പ്രശനം സ്രെഷ്ഠിക്കുകയല്ലേ ച്യ്തത് .ദൈവം ഇ അച്ഛന്മാരോട് പൊറുക്കട്ടെ എന്നു പ്രാർത്ഥിക്കാ൦.

  • @joshyjoy5156
    @joshyjoy5156 21 ชั่วโมงที่ผ่านมา +4

    ❤🙏❤️

  • @InnocentLemonZester-zb6lw
    @InnocentLemonZester-zb6lw 16 ชั่วโมงที่ผ่านมา +1

    Jesus❤❤❤❤❤🎉🎉🎉🎉🎉

  • @jobinjohnson9533
    @jobinjohnson9533 17 ชั่วโมงที่ผ่านมา +1

    ❤🎉

  • @jo-dk1gu
    @jo-dk1gu 4 ชั่วโมงที่ผ่านมา +1

    ഈ അവസരത്തില്....ഈ ശന്തർഭത്തില്.......ഈ ഷാഹചര്യത്തില്..... നമക്ക് തമ്മില് തല്ലാം..😂😂😂😂

  • @jeesaj7880
    @jeesaj7880 7 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @roycherian8514
    @roycherian8514 18 ชั่วโมงที่ผ่านมา

    പ്രശ്നപരിഹാരത്തിന് ദൈവത്തിൻറെ കൃപ പിതാവിൻറെ കൂടെ ഉണ്ടാകട്ടെ ഏത് രീതിയിലും പരിഹരിക്കപ്പെടേണ്ടതാണ് ആദ്യം മാർപാപ്പ പറഞ്ഞത അനുസരിക്കുക ഏകീകൃത കുർബാന നടപ്പിലാക്കുക അവർക്ക് അതാണല്ലോ ഏറ്റവും വലിയ ബുദ്ധിമുട്ട് ഒരു കുർബാന പോലും ചൊല്ലാൻ സാധിക്കുന്നില്ല ദൈവം അനുഗ്രഹിക്കട്ടെ❤

  • @lissybaby3157
    @lissybaby3157 18 ชั่วโมงที่ผ่านมา

  • @josemathew8799
    @josemathew8799 19 ชั่วโมงที่ผ่านมา +2

    പിതാവേ അങ്ങ് ,വിശുദ്ധ കുർബാനയെ അവഹേളിച്ചവരുടെ, മാർപ്പാപ്പയുടെ പ്രതിനിധിയെ കുപ്പി എറിഞ്ഞവരുടെ,തന്തക്ക് വിളിച്ചവരുടെ, പ്രശ്നങ്ങൾ പഠിച്ച് , അവരുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് അവരുമായി ചർച്ച ചെയ്തു കൊള്ളൂ. യേശുവിനെ പിന്തുടരാൻ അച്ചന്മാരുടെയും മെത്രാന്മാരുടെയും ആവശ്യമില്ല എന്ന് കരുതുന്ന സഭാ മക്കളുടെ എണ്ണം വർധിക്കട്ടെ

    • @Syro-Zero
      @Syro-Zero 19 ชั่วโมงที่ผ่านมา +2

      വിമതരുടെ താളത്തിനു തുള്ളൻപോയാൽ, കരിയിൽ പിതാവിന്റെ പരിതാപസ്ഥിതിയിൽ പാംപ്ലാനി പിതാവും വന്നുപെടും എന്ന കാര്യം ഓർമിപ്പിക്കുന്നു.
      കുർബാനയുടെ കാര്യത്തിൽ വിമതരോടുചേർന്നു ഒരു സമയത്തിനും പോയി ഇനിയും മണ്ടനാകല്ലേ എന്ന് പ്രാർത്ഥിക്കുന്നു.
      മാർപാപ്പയെ അനുസരിക്കാത്ത, കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായ വിമത പിശാചുക്കൾ!

    • @bobbyjoseph1271
      @bobbyjoseph1271 18 ชั่วโมงที่ผ่านมา

      ​@@Syro-Zeroഅലഞ്ചേരിയുടെ പണി പോയി അറിഞ്ഞില്ലേ

    • @MATHEWJOHNk
      @MATHEWJOHNk 17 ชั่วโมงที่ผ่านมา

      ❤❤❤

  • @mintomaliackal5258
    @mintomaliackal5258 20 ชั่วโมงที่ผ่านมา +5

    ജനഭിമുഖ കുർബാന മാത്രം

    • @RoysMathew-c3h
      @RoysMathew-c3h 19 ชั่วโมงที่ผ่านมา

      പോടാ

  • @shoneymg
    @shoneymg 21 ชั่วโมงที่ผ่านมา +11

    മാർപാപ്പ പറഞ്ഞിട്ട് കേൾക്കാത്തവർ പാമ്പ്ലാനി പറഞ്ഞാൽ കേൾക്കുമോ

    • @Syro-Zero
      @Syro-Zero 19 ชั่วโมงที่ผ่านมา +1

      വിമതരുടെ താളത്തിനു തുള്ളൻപോയാൽ, കരിയിൽ പിതാവിന്റെ പരിതാപസ്ഥിതിയിൽ പാംപ്ലാനി പിതാവും വന്നുപെടും എന്ന കാര്യം ഓർമിപ്പിക്കുന്നു.
      കുർബാനയുടെ കാര്യത്തിൽ വിമതരോടുചേർന്നു ഒരു സമയത്തിനും പോയി ഇനിയും മണ്ടനാകല്ലേ എന്ന് പ്രാർത്ഥിക്കുന്നു.
      മാർപാപ്പയെ അനുസരിക്കാത്ത, കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായ വിമത പിശാചുക്കൾ!

  • @princeurmeeseparakkal3488
    @princeurmeeseparakkal3488 16 ชั่วโมงที่ผ่านมา +1

    Herod
    പുനര അവതാരമായ മിസ്റ്റർ ബോസ്കോ പുത്തൂർ എവിടെപ്പോയി

  • @Rosamma-ex9hs
    @Rosamma-ex9hs 6 ชั่วโมงที่ผ่านมา

    Ennal njangal vilikkunna karthave naanakeadum, apamaanavum okke sahichatha,. Appol njangalum aa vazhil koode nadakkum.

  • @johnml3377
    @johnml3377 19 ชั่วโมงที่ผ่านมา +4

    ഏതു സീന ഡ് എന്തു തീരുമാനിച്ചാലും ഞങ്ങൾക്കു ജനാഭിമുഖകുർബാന മാത്രം മതി. ഈ ശ്വാ അർപ്പിച്ച ബലി അതാണ് ഞങ്ങളുടെ ആവശ്യം.

    • @abinthomas2587
      @abinthomas2587 18 ชั่วโมงที่ผ่านมา

      ഈശോ എപ്പോളാ ഈ കുർബാന ചൊല്ലിയത്

    • @francisaugustine6714
      @francisaugustine6714 17 ชั่วโมงที่ผ่านมา

      ​​@@abinthomas2587കാൽവരിമലയിൽ ജനാഭിമുഖമായിതന്നെ കുന്തത്താൽ മാറു തുളക്കപ്പെട്ടും വാരിയെല്ലിന്റെ അസ്ഥികൾ ഓരോന്നും ജനങ്ങൾക്ക്‌ എണ്ണാവുന്ന വിധത്തിലും നഗ്നനായി രക്തം വാർന്നും തന്നെ കുരിശ്ശിൽ തറക്കുന്നവർക്കുവേണ്ടി പ്രാർഥിച്ചും അവിടുന്ന് ബലി അർപ്പിച്ചു.

    • @lissymanuval7056
      @lissymanuval7056 6 ชั่วโมงที่ผ่านมา

      അതുതന്നെയാണ് നിങ്ങളോട് ഇക്കാലമത്രയും പറഞ്ഞുകൊണ്ടിരിക്കുന്നത്. പുരോഹിതൻ ദൈവജനത്തെ നയിക്കുന്ന ആൾ എന്ന നിലക്ക് അൽത്തരയിലേക്ക് നോക്കി ബലിയർപ്പിക്കണമെന്നു പറയുന്നത്

  • @Rosamma-ex9hs
    @Rosamma-ex9hs 6 ชั่วโมงที่ผ่านมา

    Shandhiyum, samadhanavum veno ennokke nammukke oinne aalochikkam.

  • @satvisionsatvision-me3me
    @satvisionsatvision-me3me 7 ชั่วโมงที่ผ่านมา

    Make strict action against disobedience

  • @ThomasPJ-pu8rh
    @ThomasPJ-pu8rh 17 ชั่วโมงที่ผ่านมา

    Good 1:23

  • @JosephM.L-s2p
    @JosephM.L-s2p 18 ชั่วโมงที่ผ่านมา +1

    നമ്മളെല്ലാവരും ക്രൈസ്തവരാണ് ക്രൈസ്തവരെ നയിക്കുന്നത് വൈദികർ ആണ് അൾത്താരയിൽ നിന്നും വൈദികർ പറയുന്നത് ക്ഷമിക്കുക അനുസരിക്കുക അനുസരണ എന്ന പുണ്യയാണ് ക്രിസ്തു പിതാവിന്റെ ഇഷ്ടം നിറവേറ്റിയത് ഈ പറയുന്ന കാര്യങ്ങൾ വൈദികർ നമ്മളോട് പറഞ്ഞു പഠിപ്പിക്കുകയാണ് എന്തുകൊണ്ട് മാർപാപ്പ അനുസരിക്കാത്തത് സഭാ തലവനായ മാർപാപ്പയെ അനുസരിച്ച് അംഗീകരിച്ചുകൊണ്ട് മാർപാപ്പ പറയുന്ന രീതിയിൽ കുർബാന അർപ്പിക്കുക അതാണ് അനുസരണ എന്ന പുണ്യം അതിൽ വെള്ളം ചേർക്കുകയോ ഒത്തുതീർപ്പിന് പോവുകയോ ചെയ്യാൻ പാടില്ല സഭയെ അനുസരിക്കാത്തവർക്ക് പുറത്തുപോകാം

    • @TJSebastianJoseph
      @TJSebastianJoseph 7 ชั่วโมงที่ผ่านมา

      താങ്കൾ പോപ്പ് പറഞ്ഞാൽ കിണറിൽ ചാടുമോ?

  • @sunnyjoseph9253
    @sunnyjoseph9253 21 ชั่วโมงที่ผ่านมา +1

    പിതാവേ നമ്മൾ കുടിയേറ്റക്കാർ കണ്ണൂർ മലയോരത്തു വന്നു മാഹിയിൽ ഫ്രഞ്ച്കാരേയും തലശേരിയിൽ ബ്രിട്ടീഷ് കാരെയും കോട്ടയം രാജാവിനെയും കണ്ടു പിന്നെ കണ്ണൂർ രാഷ്ട്രീയം കണ്ടു ഇവിടെ അത് വേണ്ടി വരും

    • @AnandS-yd2zk
      @AnandS-yd2zk 17 ชั่วโมงที่ผ่านมา

      തൃശൂർ എറണാകുളം തുള്ള കുടിയേറ്റ തെക്കൻമാരോട് ചോദിച്ചാൽ മതി, നീ ഒക്കെ ഇവിടെ വന്നാൽ നിനക്ക് ഒക്കെ ഒറ്റപെട്ടു ജീവിക്കാം, കുടിയേറ്റ തെക്കൻമാര് ഇവിടെ ഒരുപാട് ഉണ്ട് അടങ്ങി ഒതുങ്ങി കഴിയുന്നു, അങ്ങനെ കഴിയാം എങ്കിൽ വടക്കൻമാർക്കും വരാം

  • @kjthomas3989
    @kjthomas3989 21 ชั่วโมงที่ผ่านมา +3

    എണ്ണയിൽ വെള്ളം ഒഴിക്കുന്ന നയം തിരുത്തി ഇനി മുതൽ വെള്ളത്തിൽ എണ്ണ ഒഴിക്കുന്ന നയം സ്വീകരിക്കും😢

  • @maryjain1148
    @maryjain1148 19 ชั่วโมงที่ผ่านมา

    ആദ്യം വേണ്ടത് ഈശോയുടെ ചൈതന്യത്തിലേക്ക് വരുവാൻ നേതൃത്വം ആത്മാർതമായി പരിശ്രമിക്കേണ്ടതാണ് നേതൃത്വത്തിൻ്റെ ശ്രദ്ധ വിശുദ്ധിയിലല്ല ഭൗതീകതയിലാണ് എന്നാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത് . ഇഛാശക്തിയുടെ അഭാവം ദൈവകൃപയുടെ അഭാവം എല്ലാം തെളിയിക്കുന്നത് വിശുദ്ധിയുടെ പോരായ്മ തന്നെയാണ് . അതിനാൽ ശുശ്രൂഷിക്കപ്പെടാന്നല്ല ശുശ്രൂഷിക്കുവാനും അനേകർടെ രക്ഷക്കായി ജീവൻ ബലിനൽകാനാണ് ഞാൻ വന്നത് എന്ന കർത്താവിൻ്റെ വാക്കുകളുടെ അർത്ഥം മനസിലാക്കി പ്രവർത്തിക്കുകയാണ് വേണ്ടത്

  • @Godbless9244
    @Godbless9244 19 ชั่วโมงที่ผ่านมา

    കാര്യത്തിൽ നിന്നു പിന്മാറാൻ പരിശുദ്ധആത്മാവിന് ഭാര മേൽപിച്ചു, ഇതു തന്നെയാണ് തന്ത്രം.... 😮😮😮

  • @philipco5778
    @philipco5778 3 ชั่วโมงที่ผ่านมา

    പിതാവ് ഒരുത്തൻ മാത്രം എന്ന് ബൈബിൾ

  • @Joshey-ou5nn
    @Joshey-ou5nn 34 นาทีที่ผ่านมา

    പാണക്കാട് യഥാർത്ഥ ചർച്ച നടത്തി അദ്ദേഹത്തിന് തീരുമാനം അറിയുക അങ്ങനെയാണല്ലോ ഓരോ സമയത്തും ഈ മെത്രാന്മാര് പാണക്കാട്ട് പോകുന്നത് സമൂഹത്തിന്റെ കാര്യത്തിനല്ല അതിനു ഉദാഹരണമാണ് മുനമ്പം അടുത്ത ദിവസം തിരുവനന്തപുരം മെത്രാൻ ആഫിയ സോഫിയ അനുകൂലമായി നിലപാടെടുത്ത പാണക്കാട്ട് തങ്ങളുടെ വായിൽ കേക്ക് തള്ളി കൊടുക്കുന്ന കണ്ടു ബിരിയാണിയും കഴിച്ച് അമ്പകോം വിട്ട് തിരിച്ചു പോയി അതുകൊണ്ട് ചോദിച്ചതാ

  • @jojimon1981
    @jojimon1981 20 ชั่วโมงที่ผ่านมา

    എറണാകുളം അങ്കമാലി അതിരുപതയുടെ പ്രവർത്തനത്തിൽ മൊത്തം ഒരു സുതാര്യത കൊണ്ടുവരണം അവിടെ പോസ്റ്റിംഗുകൾ എല്ലാം കുത്തഴിഞ്ഞ വിധത്തിൽ ആണ്

  • @sarinjose2519
    @sarinjose2519 20 ชั่วโมงที่ผ่านมา +1

    കഞ്ഞി വെപ്പ് നല്ല പോലെ ഉണ്ടാകട്ടെ, മുൻപ് ഇത് അറിജില്ലേ, പരിശുദ്ധആത് മാവ്

  • @cheriangeorgeambooken6910
    @cheriangeorgeambooken6910 18 ชั่วโมงที่ผ่านมา

    Very good 🎉

  • @rejujohn3742
    @rejujohn3742 19 ชั่วโมงที่ผ่านมา +1

    ജനാഭിമുഖ വി. കുർബാന ❤️🙏👍

    • @Abbotsebastianofangamaly
      @Abbotsebastianofangamaly 19 ชั่วโมงที่ผ่านมา

      Ad 1965 munbu

    • @theotokosnotredame2880
      @theotokosnotredame2880 18 ชั่วโมงที่ผ่านมา +1

      നിങ്ങളുടെ യഥാർത്ഥ ചരിത്രം നിങ്ങൾ മറന്നു. നിങ്ങളെ മറപ്പിച്ചു. നിങ്ങളുടെ ചരിത്രം തുടങ്ങുന്നത് കാർഡിനാൾ പാറേക്കാട്ടിൽ ഇൽ അല്ല. നിങ്ങളെടുയും നമ്മുടെയും പിതാവായിരുന്ന നിങ്ങളുടെ രൂപതാകാരൻ അയ്യാ ആലങ്ങാടുകാരൻ മാർ ജോസഫ് കരിയാറ്റിലിനെയും അദ്ധേഹത്തിന്റെ സഹനത്തെയും നിങ്ങൾ അറിയാൻ ശ്രമിച്ചില്ല. കുറഞ്ഞ പക്ഷം വർത്തമാനപുസ്തകം എന്ന അദ്ദേഹത്തിന്റെ യാത്രയുടെ പുസ്‌തകം എങ്കിലും വായിക്കുക.

  • @manojmathewmzm
    @manojmathewmzm 18 ชั่วโมงที่ผ่านมา

    കോട്ടയം രൂപതയ്ക്ക് പല വേരിയന്റുകളുമാകാം ( അയിത്വത്തിനേക്കാൾ ക്രൂരമായ ) സത്യവിശ്വാസത്തിന്റെ അടിസ്ഥാനമായ വിശ്വാസപ്രമാണം എങ്ങനെയും ചെല്ലാം, മെത്രാന്മാർക്ക് തോന്നിയപോലെ കറുത്തകുപ്പായമിട്ടു നടക്കാം, അൾത്തരയിൽ കർട്ടനിടാം, അങ്ങനെ നൂറുകൂട്ടം വൈവിദ്യങ്ങൾ സഭയിലുണ്ട്. പക്ഷെ നിലവിലിരിക്കുന്ന ജനാഭിമുഖം മാത്രം പറ്റില്ല എന്ന മാർക്കടമുഷ്ടി നിർത്തിയാൽ സമാധാനം വരും. ഐക്യത്തിനുവേണ്ടി എന്നു പറഞുണ്ടാക്കിയ എകീകൃത കുർബാന കൊണ്ട് സഭയിൽ ഉണ്ടായിരുന്ന ഐക്യവും നഷ്ടപ്പെട്ടു.

    • @theotokosnotredame2880
      @theotokosnotredame2880 18 ชั่วโมงที่ผ่านมา

      നിങ്ങളുടെ യഥാർത്ഥ ചരിത്രം നിങ്ങൾ മറന്നു. നിങ്ങളെ മറപ്പിച്ചു. നിങ്ങളുടെ ചരിത്രം തുടങ്ങുന്നത് കാർഡിനാൾ പാറേക്കാട്ടിൽ ഇൽ അല്ല. നിങ്ങളെടുയും നമ്മുടെയും പിതാവായിരുന്ന നിങ്ങളുടെ രൂപതാകാരൻ അയ്യാ ആലങ്ങാടുകാരൻ മാർ ജോസഫ് കരിയാറ്റിലിനെയും അദ്ധേഹത്തിന്റെ സഹനത്തെയും നിങ്ങൾ അറിയാൻ ശ്രമിച്ചില്ല. കുറഞ്ഞ പക്ഷം വർത്തമാനപുസ്തകം എന്ന അദ്ദേഹത്തിന്റെ യാത്രയുടെ പുസ്‌തകം എങ്കിലും വായിക്കുക.

    • @MATHEWJOHNk
      @MATHEWJOHNk 17 ชั่วโมงที่ผ่านมา

      ​@t❤❤❤heotokosnotredame2880

    • @manojmathewmzm
      @manojmathewmzm 15 ชั่วโมงที่ผ่านมา

      @@theotokosnotredame2880 മുകളിൽ പറഞ്ഞിരിക്കുന്ന വസ്തുതകൾക്ക് മറുപടി ഇല്ലാത്തതുകൊണ്ടാണോ വർത്തമാനപുസ്തകം കൊണ്ട് വന്നിരിക്കുന്നത്. കാത്തോലിക്കാസഭ പുറത്താക്കിയ നെസ്തോറിയുസിനെ, മാർ നെസ്തോറിയോസ് ആക്കി മാറ്റിയ ആലഞ്ചേരി ആരാധകൻ.

  • @sajijoseph5133
    @sajijoseph5133 17 ชั่วโมงที่ผ่านมา

    സുഹൃത്തെ പ്ലാംബാ ൻ്റെ പിതാവ് എന്നല്ല പാം ബ്ലാനി എന്നാണ്, എഴുതി കാണിക്കുമ്പോൾ ശ്രദ്ധ കാണിക്കുക

  • @elsammathywillbedonejoseph3598
    @elsammathywillbedonejoseph3598 ชั่วโมงที่ผ่านมา

    Pamblanu pithavine parusudalma u. Pravathikkette ennui prarthikkunnu

  • @theotokosnotredame2880
    @theotokosnotredame2880 18 ชั่วโมงที่ผ่านมา

    നിങ്ങളുടെ യഥാർത്ഥ ചരിത്രം നിങ്ങൾ മറന്നു. നിങ്ങളെ മറപ്പിച്ചു. നിങ്ങളുടെ ചരിത്രം തുടങ്ങുന്നത് കാർഡിനാൾ പാറേക്കാട്ടിൽ ഇൽ അല്ല. നിങ്ങളെടുയും നമ്മുടെയും പിതാവായിരുന്ന നിങ്ങളുടെ രൂപതാകാരൻ അയ്യാ ആലങ്ങാടുകാരൻ മാർ ജോസഫ് കരിയാറ്റിലിനെയും അദ്ധേഹത്തിന്റെ സഹനത്തെയും നിങ്ങൾ അറിയാൻ ശ്രമിച്ചില്ല. കുറഞ്ഞ പക്ഷം വർത്തമാനപുസ്തകം എന്ന അദ്ദേഹത്തിന്റെ യാത്രയുടെ പുസ്‌തകം എങ്കിലും വായിക്കുക.

  • @antokattikkaran8650
    @antokattikkaran8650 21 ชั่วโมงที่ผ่านมา +5

    Why can't put one permanent archbishop from ekm diocese. Bishop Kariyil is best suited Bishop.
    Church have to realize the present condition even in families we can see so many divorces marrying other religion, marrying at the register office- all these we can't deny.
    Priests and Bishop must take more interesting to look after needy people not for making money and buying land.
    50% of money collected in church have to give to needy people.
    Bishops and priests have to lead simple life- why youngsters are interested to join priesthood- only by seeing the good life of priests.

  • @Syro-Zero
    @Syro-Zero 19 ชั่วโมงที่ผ่านมา +2

    വിമതരുടെ താളത്തിനു തുള്ളൻപോയാൽ, കരിയിൽ പിതാവിന്റെ പരിതാപസ്ഥിതിയിൽ പാംപ്ലാനി പിതാവും വന്നുപെടും എന്ന കാര്യം ഓർമിപ്പിക്കുന്നു.
    കുർബാനയുടെ കാര്യത്തിൽ വിമതരോടുചേർന്നു ഒരു സമയത്തിനും പോയി ഇനിയും മണ്ടനാകല്ലേ എന്ന് പ്രാർത്ഥിക്കുന്നു.
    മാർപാപ്പയെ അനുസരിക്കാത്ത, കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായ വിമത പിശാചുക്കൾ!

  • @mintomaliackal5258
    @mintomaliackal5258 20 ชั่วโมงที่ผ่านมา

    നിങ്ങളുടെ ഉദ്ദേശം ഞങ്ങൾക്ക് അറിയാം. ചെങ്ങനാശ്ശേരി രൂപതയിൽ എറണാകുളം രൂപതയിൽ പെട്ട ഒരു മെത്രാനെ നിയമിക്കുമോ

    • @jojimon1981
      @jojimon1981 20 ชั่วโมงที่ผ่านมา

      എറണാകുളത്തു അതിനു യോഗ്യത ഉള്ളവർ ഇല്ലല്ലോ എല്ലാം സുടാപ്പിയുടെയും ജമത്തെ ഇസ്ലാമിയുടെയും ആളുകൾ അല്ലെ ചങ്ങാനേശേരി അടക്കം ഉള്ള രൂപത ഓക്കേ മാർപ്പാപ്പയുടെ തീരുമാനങ്ങൾ അനുസരിക്കുന്നു നിങ്ങൾ ജിഹാദികൾക് വേണ്ടി വീടുപണി എടുക്കുന്നു

  • @georgejhon18
    @georgejhon18 20 ชั่วโมงที่ผ่านมา +1

    Negative comments ഇടുന്നവർ സത്യ സഭയെ ആണ് മുറിവേൽപിക്കുന്നത് എന്ന് ഓർക്കുക

  • @Rosamma-ex9hs
    @Rosamma-ex9hs 6 ชั่วโมงที่ผ่านมา

    Karthavinte abhikshithane kodathiyil kayattiyaanoda parishudhalthmaavinte pravarthanam nadathunnathe.

  • @reskinssamuel3425
    @reskinssamuel3425 2 ชั่วโมงที่ผ่านมา

    കത്തോലിക്കാ സഭയിലും ഓർത്തഡോക്സ് സഭയിലേയും ഭിന്നിപ്പിനു കാരണം സാൻ്പത്തികമാണു

  • @benny-cw7ms
    @benny-cw7ms 20 ชั่วโมงที่ผ่านมา +3

    പിതാവേ അങ്കമാലി ഏറണാകുളം വിമത വൈദികരോട് പറ സ്വർഗ്ഗത്തിൽ നിന്ന് ജ്ഞാനത്തിൻ്റെയും വെളിപാടിൻ്റെയും ആരൂപിയെ അയക്കണമെന്ന് നിരന്തരം പ്രാർത്ഥിക്കാൻ അവർക്ക് ഇതുവരെയും ശരീയായ ജ്ഞാനം കിട്ടിയില്ല ശരിയായ ജ്ഞാനം ഉണ്ടായിരുന്നെങ്കിൽ തെരുവിൽ ഇത്രയും മോശമായി പരിശുദ്ധ കുർബാനയെ അവഹേളിക്കുകയില്ലായിരുന്നു പിശാചിന് അറിയാം പരിശുദ്ധ കുർബാന എത്രയോ വിലപ്പെട്ടതാണന്ന് എന്നാൽ ഏറണാകുളത്തെ വൈദികർക്ക് അറിയില്ല പിശാച്ച് ഒരു വൈദികനെ വീഴ്ത്തിയാൽ അവന് അറിയാം ഒരു വൈദികൻ വഴി ആയിരങ്ങളെ വീഴ്ത്താം എന്ന് അതെല്ലേ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ദൈവരാജ്യം ആദ്യം വരേണ്ടത് നമ്മളിൽ തന്നെയാണ്

    • @mercyharvestmissionsociety2758
      @mercyharvestmissionsociety2758 19 ชั่วโมงที่ผ่านมา

      God of peace will quickly crush Satan under the feet of the synod bishops and the grace of our lord Jesus Christ be with all

  • @devassykadaparambil1817
    @devassykadaparambil1817 20 ชั่วโมงที่ผ่านมา

    Vatican 2 has allowed variations in liturgy. So why are the hierarchy insisting on something which has no relevance in faith.

    • @theotokosnotredame2880
      @theotokosnotredame2880 18 ชั่วโมงที่ผ่านมา

      നിങ്ങളുടെ യഥാർത്ഥ ചരിത്രം നിങ്ങൾ മറന്നു. നിങ്ങളെ മറപ്പിച്ചു. നിങ്ങളുടെ ചരിത്രം തുടങ്ങുന്നത് കാർഡിനാൾ പാറേക്കാട്ടിൽ ഇൽ അല്ല. നിങ്ങളെടുയും നമ്മുടെയും പിതാവായിരുന്ന നിങ്ങളുടെ രൂപതാകാരൻ അയ്യാ ആലങ്ങാടുകാരൻ മാർ ജോസഫ് കരിയാറ്റിലിനെയും അദ്ധേഹത്തിന്റെ സഹനത്തെയും നിങ്ങൾ അറിയാൻ ശ്രമിച്ചില്ല. കുറഞ്ഞ പക്ഷം വർത്തമാനപുസ്തകം എന്ന അദ്ദേഹത്തിന്റെ യാത്രയുടെ പുസ്‌തകം എങ്കിലും വായിക്കുക.

  • @joseputhur3776
    @joseputhur3776 20 ชั่วโมงที่ผ่านมา +1

    പിതാവേ
    ഓരോ അതിരൂപത കളിലും റഫറണ്ടം നടത്തി ഭൂരിപക്ഷപ്രകാരംഅതാതിടങ്ങളിൽകുർബാനടത്തുക, ഇല്ലങ്കിൽ സഭ നശിച്ചുപോകും.പിതാവ്അതിന് കൂട്ട് നിൽക്കരുത്.

  • @MiniSunil-u2h
    @MiniSunil-u2h 20 ชั่วโมงที่ผ่านมา

    Pithavu kshamikkanam....ormavecha kaalam muthal prarthikkunna oru prarthana njan orkualkayaanu....athu iprakaaramaanu..."ella sabhaaviswasikalum eka sathyasabhaye arinju ' Eka Idayante' keezhakunnathinu , Karthaave vegathil idayaaki arulaname"....ennathu. Anganeyenkil Pope inu keezhil aninirakkunnathu uchithamayirikkum....Moses inte kaalathekku thirichu pokanamo?

  • @babumampilly9063
    @babumampilly9063 18 ชั่วโมงที่ผ่านมา

    This is TREATMENT

  • @Rosamma-ex9hs
    @Rosamma-ex9hs 6 ชั่วโมงที่ผ่านมา

    Ahankaary,.nee vicharikkunna oru theerumaanavum nadappilakilla

  • @josecp1405
    @josecp1405 19 ชั่วโมงที่ผ่านมา

    വില കൂടുതൽ കിട്ടുന്നവരുടെ കൂടെ നിൽക്കുന്ന പാവം പഴംപാനി.

  • @happyayyanethu5873
    @happyayyanethu5873 20 ชั่วโมงที่ผ่านมา

    ഇവൈദസമയൈകരോതോക

  • @Rosamma-ex9hs
    @Rosamma-ex9hs 6 ชั่วโมงที่ผ่านมา

    Basalica thallipolichaaanoda naarrriiii parushudhaaalthmaavinte prevarthanam nadathunnathe.

  • @Rosamma-ex9hs
    @Rosamma-ex9hs 6 ชั่วโมงที่ผ่านมา

    Ninakke nalla dyriam unde, ninte koode aanu ella roopathakalum enne.

  • @Rosamma-ex9hs
    @Rosamma-ex9hs 6 ชั่วโมงที่ผ่านมา

    Thendi, njan kandada 2-3 varzhangalayee neeyum ninte gundakalym koode parishudhaalthmaavinte pravarthanam kaanikkunnathe.

  • @Rosamma-ex9hs
    @Rosamma-ex9hs 6 ชั่วโมงที่ผ่านมา

    Ithokke nee. Vimatharode para. Chanalil vannirunne parayan,. Njangal aarum allallo, basilica thallipolichathe.

  • @TJSebastianJoseph
    @TJSebastianJoseph 17 ชั่วโมงที่ผ่านมา

    നടക്കില്ല ഏകീകൃത കുർബാന അടിച്ചേൽപ്പിക്കാൻ നോക്കണ്ട. ലത്തീൻ കുർബാനകൾ നിർത്താൻ സീറോ മലബാർ സഭക്ക് കഴിയില്ലല്ലോ, എറണാകുളം രൂപതയുടെ പരിധിക്കുള്ളിൽ ധാരാളം ലാറ്റിൻ പള്ളികൾ ഉണ്ട്. പതിനായിരക്കണക്കിന് വിശ്വാസികൾ ലത്തീൻ കുർബാനകളിൽ പങ്കുകൊള്ളും, അല്ലെങ്കിൽ ലാറ്റിൻ സഭയിൽ ചേരും. 😭🙏❤️

    • @theotokosnotredame2880
      @theotokosnotredame2880 17 ชั่วโมงที่ผ่านมา

      നിങ്ങളുടെ യഥാർത്ഥ ചരിത്രം നിങ്ങൾ മറന്നു. നിങ്ങളെ മറപ്പിച്ചു. നിങ്ങളുടെ ചരിത്രം തുടങ്ങുന്നത് കാർഡിനാൾ പാറേക്കാട്ടിൽ ഇൽ അല്ല. നിങ്ങളെടുയും നമ്മുടെയും പിതാവായിരുന്ന നിങ്ങളുടെ രൂപതാകാരൻ അയ്യാ ആലങ്ങാടുകാരൻ മാർ ജോസഫ് കരിയാറ്റിലിനെയും അദ്ധേഹത്തിന്റെ സഹനത്തെയും നിങ്ങൾ അറിയാൻ ശ്രമിച്ചില്ല. കുറഞ്ഞ പക്ഷം വർത്തമാനപുസ്തകം എന്ന അദ്ദേഹത്തിന്റെ യാത്രയുടെ പുസ്‌തകം എങ്കിലും വായിക്കുക.

  • @cyriacjude753
    @cyriacjude753 18 ชั่วโมงที่ผ่านมา

    ജനാഭിമുഖ കുർബാനയെ എറണാകുളത്ത് നടക്കുകയുള്ളു അല്ലാതെ വേറെ വല്ലതും നടക്കുമെന്ന് വിചാരിച്ചാൽ പ്ലാപനിയുടെ കാര്യം ബോസ്കോയുടെ ഗതിയാകും 🙏

    • @theotokosnotredame2880
      @theotokosnotredame2880 18 ชั่วโมงที่ผ่านมา +1

      നിങ്ങളുടെ യഥാർത്ഥ ചരിത്രം നിങ്ങൾ മറന്നു. നിങ്ങളെ മറപ്പിച്ചു. നിങ്ങളുടെ ചരിത്രം തുടങ്ങുന്നത് കാർഡിനാൾ പാറേക്കാട്ടിൽ ഇൽ അല്ല. നിങ്ങളെടുയും നമ്മുടെയും പിതാവായിരുന്ന നിങ്ങളുടെ രൂപതാകാരൻ അയ്യാ ആലങ്ങാടുകാരൻ മാർ ജോസഫ് കരിയാറ്റിലിനെയും അദ്ധേഹത്തിന്റെ സഹനത്തെയും നിങ്ങൾ അറിയാൻ ശ്രമിച്ചില്ല. കുറഞ്ഞ പക്ഷം വർത്തമാനപുസ്തകം എന്ന അദ്ദേഹത്തിന്റെ യാത്രയുടെ പുസ്‌തകം എങ്കിലും വായിക്കുക.

  • @Rosamma-ex9hs
    @Rosamma-ex9hs 6 ชั่วโมงที่ผ่านมา

    Nee endha vicharichathe, nee charge eduthal udane njangal ellavarum peadiche, kadukinakathe olikkumenno.

  • @drthomsonparavara3925
    @drthomsonparavara3925 19 ชั่วโมงที่ผ่านมา

    Why this archbishop is totally silent on the mega land scam that resulted in the current plight

  • @Rosamma-ex9hs
    @Rosamma-ex9hs 6 ชั่วโมงที่ผ่านมา

    Suprem kodathiyil kayattaanum mathathram ninnil pravarthichathe ninte mattavana.

  • @Rosamma-ex9hs
    @Rosamma-ex9hs 6 ชั่วโมงที่ผ่านมา

    Nee eathe.karthavineyaanu vilikkunnathenne njangalkkariyilla.

  • @smanuel4477
    @smanuel4477 20 ชั่วโมงที่ผ่านมา

    ഇതിൽ എന്തെങ്കിലും ആൽമാർത്ഥതയുണ്ടോ

  • @jjnjr1086
    @jjnjr1086 18 ชั่วโมงที่ผ่านมา

    എറണാകുളം അങ്കമാലി അതിരൂപത അംഗങ്ങൾ അഭിമാന ബോധം ഉള്ളവരും വിശ്വാസ തീക്ഷ്ണത ഉള്ളവരും ആണ് പഴയകാലത്ത് പോർച്ചുഗീസുകാർ കൊണ്ടുവന്ന ലത്തീൻ വൽക്കരണ ത്തെ എതിർത്ത് തോൽപ്പിച്ചവർ ആണ് ഉദയംപേരൂർ സൂനഹദോസ് മറികടന്ന വരും ആണ് പോർച്ചുഗൽ നിന്നും വന്ന ജസ്യൂട്ട് പാതിരിമാർ എറണാകുളം അങ്കമാലി അതിരൂപത കാറ് അടക്കി ഭരിക്കാൻ ശ്രമിച്ചപ്പോൾ അതിനെ മറികടന്ന് വംശാവലി ആണ് എറണാകുളം അങ്കമാലി അതിരൂപതയിലെ സുറിയാനി കത്തോലിക്ക ഈ പാരമ്പര്യം മനസ്സിലാക്കുക മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം സ്ഥലവും അവരുടെ സ്വന്തം

    • @theotokosnotredame2880
      @theotokosnotredame2880 18 ชั่วโมงที่ผ่านมา

      അല്ലെന്നു ആര് പറഞ്ഞു? നിങ്ങളുടെ യഥാർത്ഥ ചരിത്രം നിങ്ങൾ മറന്നു. നിങ്ങളെ മറപ്പിച്ചു. നിങ്ങളുടെ ചരിത്രം തുടങ്ങുന്നത് കാർഡിനാൾ പാറേക്കാട്ടിൽ ഇൽ അല്ല. നിങ്ങളെടുയും നമ്മുടെയും പിതാവായിരുന്ന നിങ്ങളുടെ രൂപതാകാരൻ അയ്യാ ആലങ്ങാടുകാരൻ മാർ ജോസഫ് കരിയാറ്റിലിനെയും അദ്ധേഹത്തിന്റെ സഹനത്തെയും നിങ്ങൾ അറിയാൻ ശ്രമിച്ചില്ല. കുറഞ്ഞ പക്ഷം വർത്തമാനപുസ്തകം എന്ന അദ്ദേഹത്തിന്റെ യാത്രയുടെ പുസ്‌തകം എങ്കിലും വായിക്കുക.

  • @smruthyps7035
    @smruthyps7035 21 ชั่วโมงที่ผ่านมา +2

    മാർപാപ്പാ പറഞ്ഞിട്ട് അനുസരിക്കാത്ത എറണാകുളം വിമത വൈദികർ പിതാവ് പറഞ്ഞാൽ കേൾക്കുമോ?

  • @Rosamma-ex9hs
    @Rosamma-ex9hs 6 ชั่วโมงที่ผ่านมา

    Nerrrrriiiiikettavan okke.

  • @lissybaby3157
    @lissybaby3157 18 ชั่วโมงที่ผ่านมา

    Daivathinu sathyam manuzhark asathyam

  • @akpteenaantony8190
    @akpteenaantony8190 19 ชั่วโมงที่ผ่านมา

    ❤ വന്ദ്യ പിതാവെ, ഒറ്റകാര്യം മാത്രം ശ്രദ്ധയിൽ പെടുത്തുന്നു. 😂 വിമതരെന്നും Vs സഭാസ്നേഹികൾ എന്നും അവകാശപ്പെടുന്നവരോട്........ 3 മാസത്തേയ്ക്ക് നവമാധ്യമങ്ങളിലൂടെ വേണ്ടതും - വേണ്ടാത്തതുമായ വീഡിയോ ക്ലിപ്പുകൾ ഇറക്കി കത്തോലിക്ക തിരുസഭയെ നാറ്റിക്കരുത് എന്ന് അഭ്യർത്ഥിക്കുക.❤ ഈ പ്രശ്നത്തിൽ ഒരു വെടിനിറുത്തൽ കരാറ് അത്യാവശ്യമാണ്........ മൗണ്ടിലെ സിനഡ് പറഞ്ഞാൽ കേൾക്കുകയില്ല... പിതാവ് പറഞ്ഞാൽ ചാനല് കാര് അനുസരിക്കും.......ഒന്ന് ശ്രദ്ധിക്ക്🙏🙏🙏

  • @Rosamma-ex9hs
    @Rosamma-ex9hs 6 ชั่วโมงที่ผ่านมา

    Ninte vaayil ninne oraksharam vannal aa naakke njan pizhudedukkum. Ninte oru kolum venda, pokkonam vimathaneyum vilichonde.

  • @francismk6809
    @francismk6809 20 ชั่วโมงที่ผ่านมา

    Aadyam kaldaayarodu parayyoo curtain te pinnil enthaanennu aarkkumariyilla

  • @mintomaliackal5258
    @mintomaliackal5258 20 ชั่วโมงที่ผ่านมา +1

    ജനഭിമുഖ കുർബാന ആണേൽ എറണാകുളത്തു തുടരാം അല്ലെങ്കിൽ മറ്റൊരു ബോസ്‌കോ ayi😍 പുറത്തു പോകാം

    • @pious.mathew8411
      @pious.mathew8411 20 ชั่วโมงที่ผ่านมา

      ജനാഭിമുഖ കുർബ്ബാനയാണ്‌ തീരുമാനമെങ്കിൽ ,പാംപ്ലാനി വെറും മൂന്നാം കിട വെള്ളം കോരിയെന്ന് വിളിക്കപ്പെടും.ആയതിനാൽ ഇസ്ലാമിക ജിഹാദികളുടെ അടിമകളെ നിങ്ങളുടെ മോഹം നടക്കില്ല. ദുർഗന്ധം പരത്തുന്ന വിമത പൈശാചിക ഉപാസകരെ നിങ്ങൾക്ക് വേണ്ടി ചാട്ടവാർ ഒരുക്കും കാത്തിരിക്കുക.

    • @RoysMathew-c3h
      @RoysMathew-c3h 19 ชั่วโมงที่ผ่านมา

      പോടാ

  • @Rosamma-ex9hs
    @Rosamma-ex9hs 6 ชั่วโมงที่ผ่านมา

    Njangalkke roopathakalyde sahayam venda. Ithuvare njangale ividam vare nadathiya karthave mathi. Podaaaaa ninte sabhe vilichonde

  • @Rosamma-ex9hs
    @Rosamma-ex9hs 6 ชั่วโมงที่ผ่านมา

    Ninte konavathiyaaram onnum kelkkanda. Njangalkke synode qurbana mathram mathi.

  • @mintomaliackal5258
    @mintomaliackal5258 20 ชั่วโมงที่ผ่านมา

    വരുത്തന്മാരെ അല്ല ഞങ്ങൾക്ക് ആവശ്യം

  • @JohnsonP-h7f
    @JohnsonP-h7f 20 ชั่วโมงที่ผ่านมา

    അച്ചോ നിങ്ങൾ ആണ് റോൾ മോഡൽ

  • @TruthWillsetyoufree-s3q
    @TruthWillsetyoufree-s3q 21 ชั่วโมงที่ผ่านมา +3

    ഇതെല്ലാം ഞങ്ങൾ ആത്മയർക്ക് നല്ല ബോധ്യമുള്ളതാണ്. .താങ്കളുടെ കൂട്ടളികൾക്ക് ഇതിനെ പറ്റി അറിയില്ല. . താങ്കൾ പാല് കൊടുത്തു വളർത്തുന്ന വെള്ള നൈറ്റി കുറുവ സംഘത്തിന് എതിരെ നടപടി എടുക്കാനുള്ള ചങ്കൂറ്റം താങ്കൾക്കുണ്ടോ? ?

    • @MATHEWJOHNk
      @MATHEWJOHNk 20 ชั่วโมงที่ผ่านมา +1

      ❤❤❤

  • @mintomaliackal5258
    @mintomaliackal5258 20 ชั่วโมงที่ผ่านมา +1

    വരുത്തന്മാരെ അല്ല ഞങ്ങൾക്ക് ആവശ്യം

    • @Jchacko72
      @Jchacko72 20 ชั่วโมงที่ผ่านมา +1

      ലജ്ജ ഉണ്ടോ ? വരത്തിയായി australia , യു.എസ്‌.എ , യൂറൊപ്പ്‌ എന്നിവിദങ്ങളിലേക്കു പോകാൻ ready ആയി ഇരിക്ക്ക്കുന്ന് ആയമ്മ 😊

    • @VettukaattilJose
      @VettukaattilJose 20 ชั่วโมงที่ผ่านมา +1

      അതെ... എറണാകുളം അങ്കമാലി അതിരൂപത ❤❤❤

    • @Jchacko72
      @Jchacko72 19 ชั่วโมงที่ผ่านมา

      @@mintomaliackal5258 എന്താ പെങളെ നന്നാകാത്തത്‌ . നിങൾ പള്ളിയിൽ പോയാൽ അനുഗ്രഹമല്ല , നാശമാണു ഉണ്ടാകാൻ പോകുന്നത്‌

    • @BabyM.D-v1h
      @BabyM.D-v1h 18 ชั่วโมงที่ผ่านมา +1

      അങ്കമാലി കല്ലറയിൽ ഞങ്ങളുടെ സോദരർ ഉണ്ടെങ്കിൽ കല്ലറയാണെ കട്ടായം ഒരു വരത്തന്റെ കുർബാനയും ഞങ്ങൾ അംഗികരിക്കില്ല വേണ്ടി വന്നാൽ ഒരിക്കൽ കൂടി കൂനൻകുരിഷ് സത്യം ഏടുക്കും ഞങ്ങൾ ആറര ലക്ഷം പേരുണ്ട് വേറെ സഭയുണ്ടാക്കും പേടിപ്പിക്കുവാൻ നോക്കേണ്ടാ

    • @Jchacko72
      @Jchacko72 17 ชั่วโมงที่ผ่านมา

      @@BabyM.D-v1h അതിൽ നിന്റെ മക്കൾ ഉണ്ടാകില്ല കാരണം അത്‌ ക്രിസ്തു ഇല്ലാത്ത സഭ