നിങ്ങളുടെ ചാനൽ subscribe ചെയ്യാൻ കാരണം നിങ്ങളുടെ ഔറത്ത് മറച്ചുള്ള വസ്ത്രധാരണ യും .music ഇല്ലാതെ പാടുന്നതും കൊണ്ട് തന്നെയാണ്. അല്ലാഹു എന്നും ഈ ഈമാൻ നിലനിർത്തി തരട്ടെ . നല്ല അച്ചടക്കവും ഒതുക്കവും ദീനി ചിട്ടയോടെ നിന്നെ വളർത്തിയ മാതാപിതാക്കൾ ക്ക് ഇരിക്കട്ടെ 1000 ലൈക്കുകൾ
യാദൃച്ഛികമായി ഈ സഹോദരിയുടെ വിഡിയോ ഒരു ദിവസം കണ്ടു...ഇന്ന് യൂട്യൂബ് reccomend ചെയ്തു...കൊള്ളാം മാഷാഅല്ലാഹ് അടിപൊളിയായിട്ടുണ്ട്...ഈ ശബ്ദം വെച്ച് ഖുർആൻ അതിന്റെ താജ്‌വീദോടെ പാരായണം ചെയ്താൽ അടിപൊളിയായിരിക്കും
വളരെ സങ്കടപ്പെട്ട് ഇരിക്കുന്ന സമയത്താണ് ഞാൻ ഈ ഗാനം കേൾക്കുന്നത് ഇത് കേട്ട് കൊണ്ടിരുന്നപ്പോൾ മനസ്സിന് എന്തോ വല്ലാത്തൊരു ആശ്വാസം ലഭിച്ചത് പോലെ വളരെ സൗമ്യമായ രീതിയിൽ ആരെയും ആകർഷിപ്പിക്കുന്ന സ്വരമാധുര്യം ആയിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത് ഇനിയും ഇതുപോലെയുള്ള നല്ല നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു🎶🎶👍👍👍
ഒരു ഗാനം ആദ്യം അതു വളരെ ഇഷ്ടപ്പെട്ടു പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്നിട്ട് പാടിയ എല്ലാ ഗാനങ്ങളും മുഴുവൻ ആയിട്ടും കേട്ടു ഒരു രക്ഷയും ഇല്ല വളരെ നന്നായിട്ടുണ്ട് അതിലുപരി ഗാനങ്ങൾ നമുക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ട് ഒരു റിക്വസ്റ്റ് ഉണ്ട് അഷ്റഫുൽ അമ്പിയാ എന്ന ഗാനം മുഴുവനായിട്ട് ഒന്ന് പാടി കേൾക്കാൻ അതിയായ ആഗ്രഹമുണ്ട് യൂട്യൂബ് മുഴുവൻ തിരഞ്ഞു സഹോദരി പാടിയത് കേട്ടിട്ട് ഈ ഗാനം മറ്റാരു പാടിയിട്ടും മനസ്സിലേക്ക് കേറുന്നില്ല ഇത് റിപീറ്റ് ചെയ്തു പാടിയത് ഒരു രക്ഷയും ഇല്ല നമുക്ക് ആസ്വദിക്കാൻ ഉള്ള മനസ്സു മാത്രമേ ഉള്ളൂ അതിനുള്ള കഴിവ് ദൈവം നിങ്ങൾക്കൊക്കെ ആണ് നൽകിയിട്ടുള്ളത് ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@@asmasaleem9218 th-cam.com/video/aPWyaUz-pOc/w-d-xo.html ഈ സഹോദരിയാണെന്ന് ഞാൻ ആദ്യം വിചാരിച്ചത്... കണ്ണടയെല്ലാം കണ്ടപ്പോൾ രൂപ സാദൃശ്യം ഏകദേശം ഒരേ പോലെയുണ്ട്
Mashah Allah 💜 എന്താ പറയാ ഇത്തൂസെ അടിപൊളി. Born singer 🥰 എന്നും ഇത് പോലെ പാടാൻ പടച്ചോൻ സഹായിക്കട്ടെ 💜 ഇങ്ങളെ സൗണ്ട് ഒരു അനുഗ്രഹം തന്നെ ആണ് ട്ടാ പടച്ചോന്റെ 💜 ഇതാണ് real acapella ❤️ Purple you 💜 Assalamu alaikum 💜
Innan ee aale parijayappedunnath 🎉 her voice oru rakshayumillattoo ....peruth ishtaayi ishtaayavar like adikkuka Eniyum paadaan allahu barakth chyyatte
മാഷാ അല്ലാഹ് അടിപൊളി. ഉറങ്ങാൻ നേരം ഹെഡ് സെറ്റ് വെച്ച് കേട്ടുറങ്ങാൻ പറ്റിയ ഈണം. ശബ്ദം ഒരു രക്ഷയുമില്ല. മാഷാ അല്ലാഹ്. അത്രയ്ക്കും സൈലന്റ് പെർഫെക്ഷൻ 👏👍 പൊളിച്ചു🙌
കേൾക്കാൻ രസമുണ്ട് .😍 നല്ല ശബ്ദമാണ് ❣️ കുട്ടി പാടിയ പാട്ടുകളെല്ലാം മുന്നേ ആരൊക്കെ പാടിയതല്ലെ .?അതൊക്കെ അവരുടെ ശബ്ദത്തിൽ കേൾക്കാൻ തന്നെയാണ് ഇഷ്ടം .🤩കുട്ടി പാടിയപ്പോ മോശമായി എന്ന അഭിപ്രായവും ഇല്ല 😍 അസ്മ സലീമിന് പാടാൻ ഉള്ള കഴിവ് ഉണ്ട് അപ്പോ പുതിയ വരികൾ എഴുതാൻ ശ്രമിക്കുക നല്ല പാട്ടുകാർക്ക് നല്ല വരികളും എഴുതാൻ പറ്റും തന്റേതായ പുതിയ പാട്ടുകൾ വരട്ടെ അത് പുതുതലമുറ ഏറ്റു പാടട്ടെ ..സംഗീത ലോകത്തു ഒരു ഫിനിക്സ് പക്ഷിയെ പോലെ പാറി പറക്കട്ടെ 😍എല്ലാവിധ ഭാവങ്ങളും നേരുന്നു
Dear frst tym aanto sisnte channel kanine....sathyo parnjal no words🥰Allah bless with uh as a good voice💞Masha Allah...eniyum uyarangalil ethatee...full support🖤🖤💯💯
മാഷാ അള്ളാഹ്. അസ്‌മാ ഒരു രക്ഷയും ഇല്ലാ ട്ടോ എല്ലാം സൂപ്പർ. ആദ്യമായിട്ടാ എല്ലാം കാണുന്നത് ഇന്ന് ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ
ഇപ്പോൾ ആണ് ഇത് കാണുന്നത്... ആ വോയിസ് അത് മാത്രം മതി ഒരു ഭാഗ്രൗണ്ട് മ്യൂസിക്കും വേണ്ട.. അടിപൊളി സൂപ്പർ ❤.... എങ്ങനെ ആണ് സോങ് reccord ചെയ്യുന്നത്... ഏത് മൈക് ആണ് യൂസ് ആകുന്നത് എന്ന് പറഞ്ഞുതരാമോ
മാഷാ അള്ളാ ഒരു രക്ഷയും ഇല്ല പൊന്നുമോളെ ഓള് മൊഞ്ചു കണ്ടിട്ടാണ് വീഡിയോ നോക്കിയത് മധുരമായ സ്വരം അല്ലാഹു സുബ്ഹാനവുതാല എല്ലാ അനുഗ്രഹങ്ങളും തന്ന് അനുഗ്രഹിക്കട്ടെ🥰🤩😘
മ്യൂസിക് ഇല്ലാതെ വെള്ളം ചേർക്കാത്ത മനോഹരമായ ആലാപനം.
ഈ ശബ്ദത്തിന് 1000 like
ഇത് കേട്ടു നോക്കൂ... ആകെ ചുറ്റുലകം
th-cam.com/video/NwcgJZOgm6k/w-d-xo.html
Exactly
ഐജ്ഹ്ഹ്ഹ്ഹ് ഛ് ബ്രോ
Crt
ഈ പാട്ട് ഞാനും പാടി നോക്കീട്ടുണ്ട് കേള്‍ക്കുമോ
നിങ്ങളുടെ ചാനൽ subscribe ചെയ്യാൻ കാരണം നിങ്ങളുടെ ഔറത്ത് മറച്ചുള്ള വസ്ത്രധാരണ യും .music ഇല്ലാതെ പാടുന്നതും കൊണ്ട് തന്നെയാണ്. അല്ലാഹു എന്നും ഈ ഈമാൻ നിലനിർത്തി തരട്ടെ .
നല്ല അച്ചടക്കവും ഒതുക്കവും ദീനി ചിട്ടയോടെ നിന്നെ വളർത്തിയ മാതാപിതാക്കൾ ക്ക് ഇരിക്കട്ടെ 1000 ലൈക്കുകൾ
ഇവൾ മ്യൂസിക്കിലും പാടീട്ടുണ്ട് ബായ്
Ameen
aameen
ഈ പാട്ട് ഞാനും പാടി നോക്കിയിട്ടുണ്ട് കേള്‍ക്കുമോ
Aurath maran paadanam yaniyum shradikanam.nine kand padikanam pattulla sthrigal
ഈ പാട്ടിൽ ചിന്തിക്കാൻ ഒരുപാട് ഉണ്ട്. അല്ലാഹു ഈ സഹോദരിക്ക് ശബ്ദം നിലനിർത്തി കൊടുക്കട്ടെ.. ആമീൻ...
Aameen 🤲
Ameen🤲
ആമീൻ
Aameen
ആമീൻ
ആദ്യമായ് ആണ് ഒരാളെ യൂട്യൂബിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും അഭിനന്ദിക്കുന്നത്. ഗംഭീരം
Yss❤️
യാദൃച്ഛികമായി ഈ സഹോദരിയുടെ വിഡിയോ ഒരു ദിവസം കണ്ടു...ഇന്ന് യൂട്യൂബ് reccomend ചെയ്തു...കൊള്ളാം മാഷാഅല്ലാഹ് അടിപൊളിയായിട്ടുണ്ട്...ഈ ശബ്ദം വെച്ച് ഖുർആൻ അതിന്റെ താജ്‌വീദോടെ പാരായണം ചെയ്താൽ അടിപൊളിയായിരിക്കും
True that!
Sariyannu friend
@@ihsanali9008 yes👍👍
@@mubashiramubi7663 insha allah...pratheeshikkam
Yes correct 👍
ഒരു. മ്യൂസിക്കും. ഇല്ലാതെഇത്ര. സുഖസുന്നരമായ. ഒരുപാട്ട്. ഞാൻ. കേട്ടിട്ടില്ല.. ഒരായിരം അഭിനന്ദനങ്ങൾ.....
Really👍🌹
ഒരിക്കൽ. കൂടി. അഭിനന്ദനങ്ങൾ
സത്യം
ഒരു രക്ഷയുമില്ലാത്ത സൗണ്ട് ആണല്ലോ..👍👍
😍 😍ഒരുപാട് ഇഷ്ടം 😍🥰
@@NasriLifeTube1 no
Yaa really very cut❤
വളരെ സങ്കടപ്പെട്ട് ഇരിക്കുന്ന സമയത്താണ് ഞാൻ ഈ ഗാനം കേൾക്കുന്നത് ഇത് കേട്ട് കൊണ്ടിരുന്നപ്പോൾ മനസ്സിന് എന്തോ വല്ലാത്തൊരു ആശ്വാസം ലഭിച്ചത് പോലെ വളരെ സൗമ്യമായ രീതിയിൽ ആരെയും ആകർഷിപ്പിക്കുന്ന സ്വരമാധുര്യം ആയിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത് ഇനിയും ഇതുപോലെയുള്ള നല്ല നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു🎶🎶👍👍👍
ഇന്നാണ് ഈ വീഡിയോ കാണുന്നത്... ഇഷ്ട്ടപ്പെട്ടു.. 😍👍 എല്ലാ വീഡിയോകളും കണ്ടു 👌👌👌👌💥💥❣️❣️
njanum
*👕A COMPLETE SHOWROOM FOR MEN* *AND WOMEN....*
*JOIN GROUP* 👇👇👇
*MENS*😍😍😍😍😍
1️⃣ chat.whatsapp.com/GwVKkP15OI66dk5f95P8bT
2️⃣ chat.whatsapp.com/HHwKJExvGeX9XzQW8AAKYZ
3️⃣ chat.whatsapp.com/CvMVcrmlnCl1u9gmbE0tpw
4️⃣
chat.whatsapp.com/JNFi7c821SsJ7JiNMp8ki9
5️⃣
chat.whatsapp.com/LN9ZoEttJe9H1kIacJ6TIq
6️⃣
chat.whatsapp.com/EP1DvK71eiFCX8tFbieenN
7️⃣
chat.whatsapp.com/G2rEqmTJptp9EcSufpeDgH
8️⃣
chat.whatsapp.com/EwPBCj02A30FTmueE3KLPC
9️⃣
chat.whatsapp.com/LhoUWbe3Og71UM5fQJeW0u
*WOMEN'S* 🥰🥰🥰🥰
1️⃣ chat.whatsapp.com/Ll1FQDi0sXuE2Ag9WspO6Y
2️⃣
chat.whatsapp.com/BvTZkaTzHKi4bx0emE9XbY
3️⃣
chat.whatsapp.com/BevFp5pqQ36G4O4RapN6MK
4️⃣
chat.whatsapp.com/J3xWiTpLbeLEkDyuz6pyBC
5️⃣
chat.whatsapp.com/DdGLv4fW5Cc0sCyYFpp4Oz
6️⃣
chat.whatsapp.com/FqwCEkWuGxEDtlZKfz3a5E
*📛 ഇത് ഷോപ്പിങ് ഗ്രൂപ്പ് ആണ്, അടിപൊളി ഷർട്ട്, പാന്റ്, ഗ്ലാസ് കുർത്തീസ് മാക്സി,സാരി തുടങ്ങിയ പ്രോഡക്ട് എല്ലാം ഈ ഗ്രൂപ്പിൽ ലഭിക്കും 😍*
💯
-------------========---------🔜🔜🔜
✈️✈️ALL INDIA DELIVERY✈️✈️
😳😳😳LOWEST PRICE😳😳😳
💯 TRUSTED SELLER 💯
✅SHOES👟 ✅WATCHES⌚
✅CLOTHES👕👖 ✅BAGS🎒👜
✅GLASSES🕶️ ✅WALLETS👝
✅ ACCESSORIES📱🔊
*👉👉 7A & 6A 5A COPY PRODUCTS*
CASH ON DELIVERY FOR LADIES PRODUCT 🛍️🛍️
Rrh
Come to see my mappila madh song
@@ashikknr8348 evide onnum kaananillallo ennit
ഒന്നും പറയാൻ ഇല്ല. എത്ര കേട്ടാലും മതി യാവില്ല. സൂപ്പർ. 👍👍👍👍👌👌👌👌😍😍😍❤❤💗💓😘
അസ്മ നിന്നെ എത്ര പ്രശംസിൽച്ചാലും മതിയാവില്ല എത്ര മനോഹരം എത്ര സുന്ദരം
Masha allah
അൽഹംദുലില്ലാഹ് മോളെ നിന്റെ ഗാനം എത്രകേട്ടാലും മതി വരില്ല. മാഷാ അള്ളാഹ്
ഞാൻ ഇത് വരെ കേട്ട മാപ്പിളപ്പാട്ടു mashup ൽ സുന്ദരമായി പാടിയത്....Love This..
മാഷാ അള്ളാ
നന്നായിട്ട് അവതരിപ്പിച്ചു ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു
മ്യൂസിക് ഒഴിവാക്കി അതിൽ വളരെ സന്തോഷം
എല്ലാം ഇഷ്ടമുള്ള പാട്ടുകള്‍....
Ma Sha Allaah
ശബ്ദം അല്ലാഹു നില നിര്‍ത്തിത്തരട്ടെ
അടുത്ത പാട്ടിനു കാത്തുനിൽക്കുന്നവർ ലൈക് അടിച്ചോളൂ
th-cam.com/video/0wBZB4pDpAM/w-d-xo.html
പെങ്ങളുടെ ഈ ചാനൽ ഇന്നാണ് കാണുന്നത്... എല്ലാ വീഡിയോ കളും ഒന്നിനൊന്നു മെച്ചം 🥰..... vce ... ഒന്നും പറയാനില്ല... തകർത്തു 👍👍🤝
th-cam.com/video/0wBZB4pDpAM/w-d-xo.html
ഒരു ഗാനം ആദ്യം അതു വളരെ ഇഷ്ടപ്പെട്ടു പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു എന്നിട്ട് പാടിയ എല്ലാ ഗാനങ്ങളും മുഴുവൻ ആയിട്ടും കേട്ടു ഒരു രക്ഷയും ഇല്ല വളരെ നന്നായിട്ടുണ്ട് അതിലുപരി ഗാനങ്ങൾ നമുക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ട് ഒരു റിക്വസ്റ്റ് ഉണ്ട്
അഷ്റഫുൽ അമ്പിയാ എന്ന ഗാനം മുഴുവനായിട്ട് ഒന്ന് പാടി കേൾക്കാൻ അതിയായ ആഗ്രഹമുണ്ട് യൂട്യൂബ് മുഴുവൻ തിരഞ്ഞു സഹോദരി പാടിയത് കേട്ടിട്ട് ഈ ഗാനം മറ്റാരു പാടിയിട്ടും മനസ്സിലേക്ക് കേറുന്നില്ല
ഇത് റിപീറ്റ് ചെയ്തു പാടിയത് ഒരു രക്ഷയും ഇല്ല നമുക്ക് ആസ്വദിക്കാൻ ഉള്ള മനസ്സു മാത്രമേ ഉള്ളൂ അതിനുള്ള കഴിവ് ദൈവം നിങ്ങൾക്കൊക്കെ ആണ് നൽകിയിട്ടുള്ളത് ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Addicted dear... Blessed with a good voice.. Masha Allah
Thankyou❤️
Alhamdulilla Dear
@@asmasaleem9218 th-cam.com/video/aPWyaUz-pOc/w-d-xo.html
ഈ സഹോദരിയാണെന്ന് ഞാൻ ആദ്യം വിചാരിച്ചത്... കണ്ണടയെല്ലാം കണ്ടപ്പോൾ രൂപ സാദൃശ്യം ഏകദേശം ഒരേ പോലെയുണ്ട്
ashi 777 avalalle ith
@@user-gb5te3fn9p no
Mashallah 💛. Nice. Voice 😊. Super song 🥰. Nalla song 🤗
പാട്ട് തരുന്ന feel തന്നെ വേറെ ലെവൽ തന്നെ ആണ്...❤
ഇത്തയുടെ ശബ്ദത്തിൽ കേട്ടപ്പോൾ ആ feel ഒന്നൂടെ കൂടി...🤩
വളരെ ചിന്താർഹമായ ഗാനം ഈ ബലി പെരുന്നാളിന് നല്ല ഗാനം വിടന്നെ നാഥൻ തൗഫിഖ് ചെയ്യട്ടോ
U r blessed with a mesmerising voice
MashaAllah ❤️❤️
അനേകായിരം മനസ്സുകളെ ആനന്ദത്തിലാഴ്ത്തുന്ന മാധുര്യമേറുന്ന ശബ്ദം❤️❤️❤️
Oru paatt kettu..baakki ellaam kandupidichu ഒറ്റയിരുപ്പിൽ kettu..supppr..ishttappettu orupaad
Mashah Allah 💜
എന്താ പറയാ ഇത്തൂസെ അടിപൊളി. Born singer 🥰
എന്നും ഇത് പോലെ പാടാൻ പടച്ചോൻ സഹായിക്കട്ടെ 💜
ഇങ്ങളെ സൗണ്ട് ഒരു അനുഗ്രഹം തന്നെ ആണ് ട്ടാ പടച്ചോന്റെ 💜
ഇതാണ് real acapella ❤️
Purple you 💜
Assalamu alaikum 💜
സത്യം അടിപൊളി വോയിസ് 🥰❤എനിക്കും ഒത്തിരി ഇഷ്ടം ആണ്
ഇന്നാണ് മോളെ പാട്ട് കേൾക്കുന്നതും കാണുന്നതും മനോഹര മായശബ്ദംമാഷാ അല്ലഹ്
നന്നായിട്ടുണ്ട് ഇഷ്ടായി, അപ്ലോഡ് ചെയ്ത മറ്റു വീഡിയോകളും ഇത്ര മിനുറ്റ് വേണം
കേട്ട് കേട്ട് ഇരിക്കാൻ തോന്നുന്ന പാട്ട്.... voice.... ദൈവം ശരിക്കും അനുഗ്രഹിച്ചിട്ടുണ്ട്👍👍👍👍👍👍🥰
Oru music illaand ithra bangiyayi paadunn. Masha allah😍...
Mashallah adipoliii feeling.
It's better feeling hearing song without music 😻
മ്യൂസിക്കില്ലാതെ ഹറാമില്ലാതെ ഗാനം ആ ദിക്കാൻ എന്തൊരു സുഖം ഇനിയും നല്ല നല്ല ഗാനങ്ങൾ കേൾക്കാമെന്ന് പ്രതീക്ഷിക്കട്ടെ
മാഷാ അല്ലാഹ് !!! "ഉമ്മാന്റെ മടിത്തട്ട് സ്വർഗീയ പൂന്തട്ട് " പാടിയാൽ സൂപ്പറായിരിക്കും
Masha allah super 🥰🥰🥰💯💯👌👍👍
Innan ee aale parijayappedunnath 🎉 her voice oru rakshayumillattoo ....peruth ishtaayi ishtaayavar like adikkuka
Eniyum paadaan allahu barakth chyyatte
awesome voice.. maashah allah..😍😍😍🥰🥰🥰🥰🥰🤗🤗🤗
മാഷാ അല്ലാഹ് അടിപൊളി. ഉറങ്ങാൻ നേരം ഹെഡ് സെറ്റ് വെച്ച് കേട്ടുറങ്ങാൻ പറ്റിയ ഈണം. ശബ്ദം ഒരു രക്ഷയുമില്ല. മാഷാ അല്ലാഹ്. അത്രയ്ക്കും സൈലന്റ് പെർഫെക്ഷൻ 👏👍 പൊളിച്ചു🙌
മ്യൂസിക്കിന്റെ ആക്പടിയില്ലാതെ Orginal moppila patt
Raw lyrics💯
ഇതാണ് ഇതാണ്
Innnaaan njn eee channel kandath... Adipoliii innannee full video zum kandeew... Ithoooiii💗💗 spr... Iniyum orupad songs pratheeshikknnuu👍🏻🙌🏻
ഈ പെണ്ണിൻറെ മക്കളെ ഭാഗ്യം.... ഈ ഉമ്മയുടെ താരാട്ട് കേട്ട് ഉറങ്ങാലോ😊😊
@FreshFish FishFresh മക്കൾ ഉണ്ടാകുമ്പോ അങ്ങനെ ചെയ്യ് 😊😊
maard anoo😱
@FreshFish FishFresh 😜😜
@FreshFish FishFresh alleee🙅😂
🤔
Masha allh എന്തൊരു ഭംഗി കേൾക്കാൻ 🌹🌹മ്യൂസിക് ഇല്ലതെ thanne പാടണം ❤❤
Itha supr voice kidu aayittind♥️
ഇൗ കൊച്ച് പൊളിയാണ് ട്ടോ
എന്തൊരു cute Voice
Actually iam watching your songs with my heart... not by eyes... the beats get more lub tub along with your voice... ماشاء اللّه۔۔۔۔
അസ്മകുട്ടി യുടെ എല്ലാപാട്ടുകളും sooper 👍👍
ആ സൗന്നറിയം പോലെ തന്നെ യാണ്
ഈണങ്ങളും 💞
കേൾക്കാൻ രസമുണ്ട് .😍 നല്ല ശബ്ദമാണ് ❣️
കുട്ടി പാടിയ പാട്ടുകളെല്ലാം മുന്നേ ആരൊക്കെ പാടിയതല്ലെ .?അതൊക്കെ അവരുടെ ശബ്ദത്തിൽ കേൾക്കാൻ തന്നെയാണ് ഇഷ്ടം .🤩കുട്ടി പാടിയപ്പോ മോശമായി എന്ന അഭിപ്രായവും ഇല്ല 😍 അസ്മ സലീമിന് പാടാൻ ഉള്ള കഴിവ് ഉണ്ട്
അപ്പോ പുതിയ വരികൾ എഴുതാൻ ശ്രമിക്കുക നല്ല പാട്ടുകാർക്ക് നല്ല വരികളും എഴുതാൻ പറ്റും
തന്റേതായ പുതിയ പാട്ടുകൾ വരട്ടെ അത് പുതുതലമുറ ഏറ്റു പാടട്ടെ ..സംഗീത ലോകത്തു ഒരു ഫിനിക്സ് പക്ഷിയെ പോലെ പാറി പറക്കട്ടെ 😍എല്ലാവിധ ഭാവങ്ങളും നേരുന്നു
Masha allah... Ippozha vedio kaanunnad.. Allahu deergayus neeti tharatte
Unexpected seen...
Addicted sizz❤❤❤😍
താത്ത ഒരു രക്ഷയും ഇല്ലട്ടോ.അത്രക്കും ഉഷാറായി.പടച്ചോൻ അനുഗ്രഹിക്കട്ടെ
Your every song deserves a great feeling💕
Kannuniranju pokunnu🥺😔
MashaAllaah 🥰😘
Eniyum uyaragalil ethatte
emanode ethupole eannum Kanaan sadikkatte ...
What a soothing voice, addicted to your melodious voice.... 🎶🎵🎼
Innan njn ea വീഡിയോ കാണുന്നത് ufff ... എന്തൊരു feel🥰🤩🤩
Woooo എന്താ ശബ്ദം സൂപ്പർ കണ്ണു ചിമ്മി കിടന്നു കേട്ടാൽ 😍
മോളെ സൂപ്പർ നല്ല സൗണ്ട് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
EXCELLENT SWEET SONG with BEST SWEET VOICE My HEARTIEST CONGRATULATIONS
മാഷാ അല്ലഹ് 😩😩😩😩😩😩സത്യം ഭയങ്കര ഫീലിംഗ് അള്ളാഹു ആഫിയത്തുള്ള ദിർക്കായിസ് നൽകട്ടെ ആമീൻ 🤲🤲🤲
Mashaallah
Masha Allah! So blessed a voice! ❤
Maaasha allaah😍😍ntha parayande orupaad ishtaayi
Feeling nostalgic memories. When you continue this , Surely full supports from me
keep going like this.oro paatt kelkkumpozh mappila songsnodulla ishtam kkoodunnuuu
Addictiveness...
Using headset..playing sis's song ...
Sleep..👁🗨👁🗨
പെങ്ങളെ..... voice ഒരു രക്ഷയും ഇല്ലാട്ടോ 💞👍
Feel good, Touching 👏❤👏❤
Go ahead 👌👏❤💞
Masha Allah so nice voice .....Nala rasam und eni orupaaad song padane without music
Dear frst tym aanto sisnte channel kanine....sathyo parnjal no words🥰Allah bless with uh as a good voice💞Masha Allah...eniyum uyarangalil ethatee...full support🖤🖤💯💯
മ്മളെ സലീംക്കാൻറെ സോങ്ങും ഉണ്ടല്ലേ വേറെ ഒരു രീതിയിൽ...
മൂസക്കയും ഒരു രക്ഷയുമില്ല
മാഷാഅല്ലാഹ് ❣️
അസ്മാ..
ഉമ്മാന്റെ ചുണ്ടിൽ ചിരി തൂകുന്നതെന്താണ് എന്നല്ലേ...
മാഷാ അല്ലാഹ്...
ഇതൊക്കെയല്ലേ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്.. ❣️❣️❣️
ഒന്നും പറയാനില്ല sis പൊളിച്ചിട്ടുണ്ട്.. 👍👍
Crt
Mashallah 😍 Super aittund👌👌👌👌
MaSha allah😍😍😍
Adipolii....👌👌👌❤❤❤
മാഷാ അല്ലാഹ്... പച്ചോന്റെ എല്ലാ അനുഗ്രഹവും ഉണ്ടായിരിക്കട്ടെ... ആമീൻ 🤲🕋
Adipoli, perfect voice 💯💥
ഇന്ന് ആണ് ഈ ചാനൽ കാണുന്നത്..subscribed... masha Allah.... music ഇല്ലാത്ത songs👍👍👍👌👌👌👌
Heart melting 💓
🤩🤩🤩😘😘😘super DEA.........mashaaa alllaahhh
Mashaallah adipoli😍
allahuvina,eshtta;pattu, allahu,nina, arinjju,eshttspattu👍
Masha allah policheee😍😍😍
അടിപൊളി😍😍😍😍
ഒരു രക്ഷയും ഇല്ല സൂപ്പർ സൗണ്ട്. സൂപ്പർ സോങ്
Masha allaah... blessed with a good voice😍😍😍
Masha allah...Njn innanu frst aayitt video kaanunanth.. ella videosum orupad kndu. 👍👍👍
Masha Allah
The really sing song 😍👍 Allah bless you and your sweet voice.
പല പാട്ടുകളും കേട്ടപ്പോൾ എന്റെ വലിയുപ്പാനെ ഓർത്തുപോയി..😘
പണ്ട് പലതവണ ഞാൻ കേട്ട പാട്ടുകൾ ♥️♥️
thank you sis .
Ma sha allah dii😍😍😍😍😍😍
എന്താ ഫിൽ അടി പൊളി സുപർ 👍👍🌺🌺🥀🥀
Mashallah
Blessed🙏 with a good voice
Addipwoli👌ما شاء الله
മാഷാഅല്ലാഹ് മാഷാഅല്ലാഹ്... amazing.. voice.... 🤩🤩🤩😍😍😍🥰🥰🥰🥰🥰🥰🥰😘😘😘👌👌👌👌👌👍👍👍👍❤️❤️❤️❤️❤️❤️❤️💯💯💯💯
Masha allah super 😍 nice voice god bless u dear ...💖💖
Asma thaatha Masha allah sherikum polichuuu❤️❤️
Super feeling.... you are so blessed with your voice.. masha allaah.. keep it up
Oru rakshayulya moleee 💞 mashaallah 👏👏
🥰🥰
Nyz selections..
Good voice good song👌👍👍👌👍👌
Masha allahh💕💖 nyz dear❤
Polich itha👍💥💪🤲
ശരിക്കും ഇഷ്ട്ടപെട്ടു ❤️❤️❤️❤️❣️👍
മാഷാ അള്ളാഹ്. അസ്‌മാ ഒരു രക്ഷയും ഇല്ലാ ട്ടോ എല്ലാം സൂപ്പർ. ആദ്യമായിട്ടാ എല്ലാം കാണുന്നത് ഇന്ന് ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ
ഇപ്പോൾ ആണ് ഇത് കാണുന്നത്... ആ വോയിസ് അത് മാത്രം മതി ഒരു ഭാഗ്രൗണ്ട് മ്യൂസിക്കും വേണ്ട.. അടിപൊളി സൂപ്പർ ❤.... എങ്ങനെ ആണ് സോങ് reccord ചെയ്യുന്നത്... ഏത് മൈക് ആണ് യൂസ് ആകുന്നത് എന്ന് പറഞ്ഞുതരാമോ
മാഷാ അള്ളാ ഒരു രക്ഷയും ഇല്ല പൊന്നുമോളെ ഓള് മൊഞ്ചു കണ്ടിട്ടാണ് വീഡിയോ നോക്കിയത് മധുരമായ സ്വരം അല്ലാഹു സുബ്ഹാനവുതാല എല്ലാ അനുഗ്രഹങ്ങളും തന്ന് അനുഗ്രഹിക്കട്ടെ🥰🤩😘
I seen this vedio repated repeated repeated....... asma sound is best......
Njn nalla feauture ninnil kasnunnu..
മാഷാഅല്ലാഹ് 😍. സഹോദരിക്ക് എന്നും ഇതുപോലെ പാടാൻ കഴിയട്ടെ 😍😍😍😍👌