ഞാൻ ഈ movie നേരത്തെ കണ്ടിട്ടുണ്ട്..... കിടു movie ആണ് but ഞാൻ ഈ brain ന്റെ 100 % expansion നെ കുറിച്ച് ഒരു neurologist നോട് ചോദിച്ചപ്പോ അയാൾ പറഞ്ഞു മൊത്തം പൊട്ടത്തരം ആണെന്ന് but movie കിടു ആണ്... Imagination ന് ഒരു അന്തവും ഇല്ലല്ലോ. ഞാൻ ഈ movie കാണാൻ കാരണം ഇതിലെ 2 actors ആണ് Scarlett Johansson ( Lucy) and Morgan Freeman ( Dr. Samuel). പിന്നെ ഇതിന്റെ explanation വീണ്ടും കേൾക്കാൻ കാരണം ഇയാളുടെ voice ആണ് 😍😍😍😍😍 (ഈ chemical ന്റെ name 3,16,8,D( direct പറയുന്നില്ല )ആണ്. ന്റെ കാര്യം ഇതിൽ പറയുന്നത് ശെരിയാണ്. Pregnancy timil ഒരു സ്ത്രീ യുടെ body യിൽ naturally ഉണ്ടാകുന്നതാണ് അത് വേറൊരു രൂപത്തിലോ മറ്റോ normal ആയ പ്രെഗ്നന്റ് അല്ലാത്ത ഒരാളുടെ ശരീരത്തിൽ എത്തിയാൽ അത് deadly poison ആണ് )
ബ്രെയിൻ 100%വും മനുഷ്യൻ ഉപയോഗിക്കുന്നുണ്ട് 😁....ജന്മനാ മെന്റൽ പ്രോബ്ലം ഉള്ളവരും ബുദ്ധിമാന്ദ്യം ഉള്ളവരും മാത്രമേ 100% ഉപയോഗികാത്തയുള്ളു ബാക്കി എല്ലാവരും തലച്ചോർ 100% ഉപയോഗിക്കുന്നുണ്ട്.....🙏
No മാൻ..... നമുക്ക് എത്ര പൊക്കാൻ ശ്രമിച്ചാലും പൊങ്ങാത്ത വൈറ്റ് ഉള്ള സാധനം ദേഷ്യം വന്നാൽ നമുക്ക് പൊക്കാൻ സാധിക്കും.... അത് ഇതിനു ചെറിയ എക്സാമ്പിൽ ആണ്....അങ്ങനെ പലതും
വന്നു വന്നു കഥകളുടെ മയലോഗത്തേക്ക് കൂട്ടികൊണ്ട് പോകാൻ അവൻ വന്നു 💗💗🔥🔥
പൊളിച്ചു mallu
പൊളിച്ചു mallu
Movie name please?
Pro kallan dp
@@amalux1952 sathym😶
മല്ലു ചേട്ടന്റെ ശബ്‌ദം കേൾക്കാൻ എന്നെ പോലെ ഒരുപാട് ആളുകൾ ഉണ്ട്.... 🤗🤗❤️❤️🧸🧸💗💗
Ss
Hi
@@praveenapravii4044 hi
Sathyam
@@LechuZzMkz I love you dear 🎉🎉❤❤😊😊
ഇല്ല ശബ്ദത്തിന്ന് ഒരുകുഴപ്പവും ഇല്ല.....ശബ്ദം 🔥🔥🔥 മര്യാദക്ക് മുടങ്ങാതെ കഥകൾ അപ്‍ലോഡ് ചെയ്തോ..💯
😊😊😊
ഞാൻ ഇത്രയും കാലമായിട്ട് വേറെ ഒരാളെ വീഡിയോയും ഇങ്ങനെ കാത്തിരുന്നിട്ടില്ല we love you
ഞാൻ ആദ്യമായി ഒരാൾക്ക് വേണ്ടി ഇത്രയും കാത്തിരുന്നു ഗൂസ് 😂
Sss
Under The Dome നു വെയ്റ്റിംങ് 🔥PART 24 ഇന്ന് ഇടുമോ.. പനിയൊക്കെ മാറിയെങ്കിൽ 💞
Njanum kure days ayit wait cheyyuva ath idumo innu
Same to you
Iam waiting
Njnum
ഞാനും
ഈ സിനിമ ആരുടെ തലയിലുദിച്ചതാണെങ്കിലും അടിപൊളി തന്നെ സൂപ്പർ തല തന്നെ
ഈ സിനിമ ഞാൻ കണ്ടതാണ് ബട്ട് വല്ലാണ്ട് ഒന്നും മനസ്സിലായില്ല.....thank you for explaining this movie ....,💙
Njanum❣️sooper padaa enik bayangara ishtta ee nadiye
ഞാൻ ഈ movie നേരത്തെ കണ്ടിട്ടുണ്ട്..... കിടു movie ആണ് but ഞാൻ ഈ brain ന്റെ 100 % expansion നെ കുറിച്ച് ഒരു neurologist നോട് ചോദിച്ചപ്പോ അയാൾ പറഞ്ഞു മൊത്തം പൊട്ടത്തരം ആണെന്ന് but movie കിടു ആണ്... Imagination ന് ഒരു അന്തവും ഇല്ലല്ലോ. ഞാൻ ഈ movie കാണാൻ കാരണം ഇതിലെ 2 actors ആണ് Scarlett Johansson ( Lucy) and Morgan Freeman ( Dr. Samuel). പിന്നെ ഇതിന്റെ explanation വീണ്ടും കേൾക്കാൻ കാരണം ഇയാളുടെ voice ആണ് 😍😍😍😍😍
(ഈ chemical ന്റെ name 3,16,8,D( direct പറയുന്നില്ല )ആണ്. ന്റെ കാര്യം ഇതിൽ പറയുന്നത് ശെരിയാണ്. Pregnancy timil ഒരു സ്ത്രീ യുടെ body യിൽ naturally ഉണ്ടാകുന്നതാണ് അത് വേറൊരു രൂപത്തിലോ മറ്റോ normal ആയ പ്രെഗ്നന്റ് അല്ലാത്ത ഒരാളുടെ ശരീരത്തിൽ എത്തിയാൽ അത് deadly poison ആണ് )
എന്നും നോക്കുന്നുണ്ടാരുന്നു ബ്രോ 🥲വരുന്നതും നോക്കി. 🤩🤩
Mallu chetta under the dome vekam idane 😁we are waiting for ur comeback❤️
Brode voice poliyaane🥰🥰
ഇനി പനി ഒന്നും വരാതിരിക്കട്ടെ. പെട്ടന്ന് 1M അടിക്കാൻ ഉള്ളതാ 💥💥💥💥
സേട്ടാ Under the Dome ഇൽ മേലാനി ചേച്ചി വന്നു നിന്നിട്ട് 2 weeks ആയിട്ടോ 😂😂😂അങ്ങോട്ട് ആരും ചെന്നില്ലെങ്കിൽ ചേച്ചിക്ക് വിഷമം ആവും 😂🙈🙈
മല്ലുവിൻ്റേ voice super aanu. ശരിക്കും മായാലോകത്തിലെയ്ക്ക് കൂട്ടിക്കൊണ്ട് പോകും. 💕💕💕
👍🏽❤️
പനി ഒക്കെ പൂർണമായും മാറിയോ.. സൗണ്ട് ok ആയി മച്ചു 😍
പുതിയ വീഡിയോ ഇല്ലാത്ത കൊണ്ട് പഴയ വീഡിയോ കാണുന്ന ഞാൻ
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ
ലൂസി... ഒരുപാട് വട്ടം കണ്ടിട്ടുണ്ട്.. ഒരുപാട് ഇഷ്ടം ആണ് ഈ മൂവി
Lucy my favorite ❤️❤️
After long time njan thirchu vannu 🌌🌚
👍🏽❤️
🧚♀️ sound sheriyakanundu ketto. Careful. Tack care 😊🥰 .. . Mottam kilium poi ..cinema kandu 😇😇😇😄😄😄
പെട്ടെന്ന് കഥയൊന്നും വരാതിരുന്നപ്പോൾ വല്ലാത്ത ഒരു ഫീൽ ആയിപ്പോയി
മല്ലു ചേട്ടായി 🥰🥰🥰🥰 സുഗായോ ❤️❤️❤️
Under the Dom next episode vanno enn nokunna ethra aalukal und🙂
👍🏽❤️
Under the dome 🙂💞
Voice ❤️🔥
💪😍
Nan ee movie kanditullathanu,but ettante voicil explanation kelkan thane poli anu,🔥🔥😍😍
Ennu kudi lucy movies nowil undayirunnu. Full kanan pattiyilla appol orthate ullu explanation kittiyal nannayirunenn athupole thanne sambavichu. Thanks 💞💞
Njanum
Chetta under the Dom athu series കഴിഞ്ഞോ എപ്പോൾ കണ്ണുനില
Lla total 39 episodes aan
Oo man seen movie. Sherikkum ithupole okke nadakumo. Nthayalum spr innyum ithepolathe movies idane. Waiting...........❤❤❤❤😍❤❤❤❤😍❤❤❤❤
Under the dome series bakki edamoo katta waiting anu...
Evdeyayirunnu 😀. Njangalude under the dome evde plsss upload 🙏
🥰🥰❤️❤️❤️❤️ഒരു കുഴപ്പവുമില്ല വോയിസിനു ❤️❤️❤️
bro.... ഇതുപോലെ.. Sci-Fi..movies...chaitholu....
Bro eganathea science fiction movies kodthal uploade cheyyuoo
Oru hi tharumo
ഈ കഥ cinimasteller പറഞ്ഞ കഥയാണ്.അത് അടിപൊളി ആയി explain ചെയ്തിട്ടുണ്ട്
Best ever climax i have ever seen after Shawshank redemption
youtube.com/@sethulechu
Mwutheee.. vannoo. Adipoli.. powereshh aayii. ❤️❤️❤️
Eee movie njn munne kandind 😍😍😍😍
Mallunte explain kettondirikkanath oru prathyekha wibe aann 😘😘😘
Machane videos allam njan kaanarund 💞🥰💞
സ്കാർലെറ്റിനെ കണ്ടതു കൊണ്ട് കണ്ടു 🥰
Divasangalkk shesham chettan waiting under the dooom
Best ever climax i have ever seen after
shawshank redemption LUCY English full 👍🏿
Hellow... Under the domes pettann next part idhuvo ath kittathindh vera vera kandhondh irikkiva
One by one ayitt edanne randh ennam okke edhhh....
Voice nidhinmidhula de pole thonni fm nyt kelkunna voice ❤️
Miss ur stories mallu broo
Waitingggg Under The Dome💞
Health nallathupole nokane mallu ❤❤❤❤❤❤
Ee movie njan kandittund.but ningalude voiceil kealkkaan nalla rasaan❤️
Wow Lucy my fav movie 🖤
Under the dome part 24 waiting 🥲🥲
🙁aa
ഈ മൂവി explanations ചെയ്യാൻ ഞാൻ ഒരുപാട് വീഡിയോ യിൽ കമന്റ് ചെയ്തിരുന്നു അവസാനം lucy movie ഇന്ന് ഞാൻ tv ഇൽ കണ്ടു 12 മണിക്ക് ഉണ്ടായിരുന്നു 👍👍👍👍🥰🥰🥰🥰🥰
Ethu channelil aayirunnu
@@aswathyachu2650 movie now channel
Hey mallu❤️❤️❤️missed u so much
എപ്പോ ഡിലെ ആയാലും പനി ആണ് ഒന്ന് മാറ്റിപ്പിടിക്കൂ മല്ലൂസ് വല്ല വയറിളക്കമോ മാറ്റോ പറയൂ 😆😆😆😆😆
Luci 🔥 Scarlett ❤️❤️❤️🤤🔥🔥🔥🔥🔥 super film ❤️
Ee film njan kandathanu..super movie
അടിപൊളി മൂവി അത് പോലെ തന്നെ നിന്റെ വോയിസ് ❣️❣️
Voice clearayi thudagi.inni thudagiko
Under the dome series iduu pls
Wow super ingana oru kadhayo
Njan ee movie 3 or 4 times tv il kandittund. Nalla movie aaan. Kandaal maduppu thonatha nalla oru film
Chetta under the dome vegam edumo
ബ്രെയിൻ 100%വും മനുഷ്യൻ ഉപയോഗിക്കുന്നുണ്ട് 😁....ജന്മനാ മെന്റൽ പ്രോബ്ലം ഉള്ളവരും ബുദ്ധിമാന്ദ്യം ഉള്ളവരും മാത്രമേ 100% ഉപയോഗികാത്തയുള്ളു ബാക്കി എല്ലാവരും തലച്ചോർ 100% ഉപയോഗിക്കുന്നുണ്ട്.....🙏
No bruh ✋
No മാൻ..... നമുക്ക് എത്ര പൊക്കാൻ ശ്രമിച്ചാലും പൊങ്ങാത്ത വൈറ്റ് ഉള്ള സാധനം ദേഷ്യം വന്നാൽ നമുക്ക് പൊക്കാൻ സാധിക്കും.... അത് ഇതിനു ചെറിയ എക്സാമ്പിൽ ആണ്....അങ്ങനെ പലതും
No
ഇട്ട വീഡിയോ തന്നെ വീണ്ടും ഇടല്ലേ മല്ലു ബ്രോ 👍😄
Brode sound powlii my fav
💕
I love this movie..Lucy ❤️❤️
Hello under the dome evade
The greatest inspiration I have ever experienced. 🙏🏻
Under the doom nex episode vegam idane bro
Bro second channelill video idavo
I love your voice the most.... Second place anoop
Bro ennium aa under the dome onne ediumo 🙂
Black widow ikk vendi maathram ee film kanda njan ❤❤
Under the dome എന്താ ഇടാത്തത്
orupad miss chythu.....wlcome bck.......mallu❣️🔥
Cmnt ettind luci explain chyan🤗
But albert ഐൻസ്റ്റീൻ using atleast 25% of his brain
Jan ithu kandatha ekilum bro yude voiceil kelkkan vendi kanunnu
ചേട്ടായി under the dome ന് next episode ഉണ്ടോ ഉണ്ടക്കി ഒന്ന് വേഗം ഇടമോ plzz😶😶
സൂപ്പർ 👌👌👌🌹🌹
Ente 100 persentage evde aano aavo😆mallu ikka ippo coment idan tym kittarilla but...like adikkan njn marakkarillato😃
ഈ സിനിമ ഞാൻ ടിവിയിൽ കണ്ടിട്ടേയുളളും
നമ്മെ ചിന്തിപ്പിക്കാൻ.... പ്രേരിപ്പിച്ച..movie
Eeee movie ishtaaa pettavar ndooo🌝
Mallu chetta Wednesday movie explain chettante story adipoliyann pleasssss
Malluchettan varum eallam shariyakum😚
🥰🥰😁mallu🥰
Ith ni munb itta kathayaan ikka🤭🤭 pand muthale ikkaya follow cheyyunnavark ariya 🙂
Under the dome 👀 evde ikka .. eppo Pani set ayile ingl eni athduu
Under the domes video uploaded chayamo
Ithu pole ulla adipoli movie chyy mallu mutheaa
Matte channel set akku bro
Varshagalku munp kanda movie aanu .. nice ..
Under the dome onn idoo🥺
Lusi ne munne kandavarundoooo👀
Under doom baki series kudi cheyumo bro
Wednesday cheyyumo ?
Web series endaaaai waiting annn bro today veruleeeee😢😢😢😢😢
Second chennalil poyi vidio idddd
സ്പേസ് നേ കുറിച്ച് അടുവെന്റുഴ്‌സ് സിനിമകൾ ഇടുമോ മല്ലു സ്‌പ്ലൈന്റ്റ് പ്ലീസ് 😭😭😭