കഥ കേട്ട് കിളിപോയാൽ ഞാൻ ഉത്തരവാദിയല്ല ഭൂമിയിൽ നിറയെ വിഷവാതകം ജീവിക്കാൻ പറ്റില്ല

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 512

  • @sabananoushad9951
    @sabananoushad9951 2 ปีที่แล้ว +68

    അതാണ് നമ്മുടെ മല്ലു. നമ്മള് ഇഷ്ടമാണ് എങ്കിൽ കഷ്ടപെട്ടിട്ടയലും കഥ പറഞ്ഞു തരും🔥🔥

  • @rashidaanas3559
    @rashidaanas3559 2 ปีที่แล้ว +246

    മല്ലു ഇനിയും ഇതുപോലുള്ള കഥകൾ പറഞ്ഞോളൂ. 👍കിളികളെല്ലാം പാറിപ്പറക്കട്ടെ 😁

    • @nanduras9239
      @nanduras9239 2 ปีที่แล้ว +6

      ഇനി നമുക്ക് പാറാം പട്ടങ്ങളായി ഈ നിലാകാശ തലങ്ങളിൽ ....വരു വർണങ്ങൾ ആയി malluuuu 😹😹😹😂😂

    • @rincyroy8095
      @rincyroy8095 2 ปีที่แล้ว +4

      Mallu chetta sanam re movie onn explain cheyyumo

    • @sayoojcm1198
      @sayoojcm1198 2 ปีที่แล้ว +2

      കഥകൾ കേട്ട് parrrrrr😂

    • @akhilaj4072
      @akhilaj4072 2 ปีที่แล้ว +1

      അതെ അതാണ് ഞാനും ആഗ്രഹിക്കുന്നത്

    • @ambikak822
      @ambikak822 ปีที่แล้ว

      Yes yes

  • @anupamakr1196
    @anupamakr1196 2 ปีที่แล้ว +24

    മല്ലു bro ഏത് കഥ പറഞ്ഞാലും കേട്ട് ഇരിക്കാൻ അടിപൊളി ആണ് 🥰🥰

  • @komiyaprasad2266
    @komiyaprasad2266 2 ปีที่แล้ว +22

    അയ്യോടാ പാവം.. ഈ സ്റ്റോറി കഷ്ടപ്പെട്ട് പറഞ്ഞു തന്ന പാവം മല്ലു....
    അടിപൊളി ആയിട്ടുണ്ട്.. Nicz explanation... 💓

  • @shivaramkannan6429
    @shivaramkannan6429 2 ปีที่แล้ว +34

    എനിക്കു എന്താണ് എന്ന് എനിക്ക് അറിയില്ല but എനിക്ക് ഈ കഥ പുർണമായും മനസിലായി, അതും കിളി പാറാത്തെ 😎💝

  • @alnamary6112
    @alnamary6112 2 ปีที่แล้ว +16

    Strengerthing nxt part w8ing,🥰🥰

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 2 ปีที่แล้ว +2

    Oh oh ohh kili poyiiii 🤣🤣

  • @ismathjabin617
    @ismathjabin617 ปีที่แล้ว +2

    Bro ഏത് കഥ പറഞ്ഞാലും നിങ്ങളുടെ വോയ്‌സിൽ അത് കേട്ടിരിക്കാൻ നല്ല രസാ😍👌🥰

  • @Sigma2.0181
    @Sigma2.0181 2 ปีที่แล้ว +116

    സ്വന്തം പേര് ഓർമ ഇല്ല പക്ഷെ ജോലി ഓർമയുണ്ട് 😁

  • @transparent-mirror
    @transparent-mirror 2 ปีที่แล้ว +10

    അവസാനം മല്ലു : എന്നിക്കെന്തിന്റെ കേടായിരുന്നു....😆😆😆😆

  • @kunjoosworld5525
    @kunjoosworld5525 2 ปีที่แล้ว +11

    ബല്ലാത്ത ജാതി കഥ 😂😂😂👍🏻👍🏻👍🏻💓

  • @preethysiva129
    @preethysiva129 2 ปีที่แล้ว +1

    😀😀😀😀.... സൂപ്പർ... കിളി പോയി ശരിക്കും...

  • @krishnamenon3415
    @krishnamenon3415 2 ปีที่แล้ว +2

    🙏എന്റെ 😰😱😇🙆‍♀️അടിപൊളി

  • @choicesisyours
    @choicesisyours 2 ปีที่แล้ว +56

    Kili parana movies 🎥 thanne poratte machaa..😍😍.nalla vibe il irunna nyza...
    Legends will understand 😂✴️

    • @hiranmayiv.t8157
      @hiranmayiv.t8157 2 ปีที่แล้ว

      nice aanu ennalle udheshicathu😄😄

    • @choicesisyours
      @choicesisyours 2 ปีที่แล้ว

      @@hiranmayiv.t8157 ninak ishtamullath udheshichoo....😂😂..entha nee udheshiche?

    • @choicesisyours
      @choicesisyours ปีที่แล้ว

      @@hiranmayiv.t8157 maybe...appoyathe mood enthanenn ormayilla 😂😂

  • @axbixmafiaeditz
    @axbixmafiaeditz 2 ปีที่แล้ว +235

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി....!🤚🙃 FORCA Portugal suiiiii....

  • @sruthysruthy2436
    @sruthysruthy2436 2 ปีที่แล้ว +2

    ന്റെ പൊന്നോ 😵‍💫😵‍💫😵‍💫😵‍💫അവസാനം ഇതൊക്കെ ആലോചിച്ചിട്ട് 😂😂😂😂😂😂😂😂

  • @Mr.AMALVLOGGER
    @Mr.AMALVLOGGER 2 ปีที่แล้ว +10

    തലച്ചോർ മിക്സറിൽ ഇട്ട് ജ്യൂസ് അടിച്ചത് പോലെ ആയി
    🤯🤯🤯

  • @achumalu907
    @achumalu907 2 ปีที่แล้ว +6

    എന്റെ പൊന്നെ കിളി പോയി 😁

  • @Sanju19982
    @Sanju19982 ปีที่แล้ว +6

    ഒരു കാര്യം ഇല്ലാതെ വെറുതെ ഇരുന്നു കണ്ടു 😢എന്നാലും ഈ കഥക്ക് ഒരു അവസാനം കൊടുക്കണം ആയിരുന്നു 🙌ഇതു തീയറ്ററിൽ കണ്ടിരുന്നെങ്കിൽ പൊന്നെ...... അവിടുത്തെ സീറ്റ് പോലും ഞാൻ വലിച്ചു കീറിയേനെ തല പ്രാന്ത് വന്നു 🥴😵‍💫😭😭😭😭😭

  • @shameemaanwar8609
    @shameemaanwar8609 2 ปีที่แล้ว +21

    മല്ലുന്റെ വോയ്‌സിൽ addicted ആയിപോയി 😌

  • @farazfaraz1417
    @farazfaraz1417 2 ปีที่แล้ว +8

    Poli 👍

  • @AjmalAju7157
    @AjmalAju7157 2 ปีที่แล้ว +11

    Video Adi Poli 👌🏻👏🏻💝😍
    Very Good Explained 👏🏻👍🏻
    Super Movie 👌🏻😍💝

  • @ammuammus7691
    @ammuammus7691 2 ปีที่แล้ว +3

    Sound indalllo polichhhhhh😁🙏🖤❤

  • @doubletechmalayalam3990
    @doubletechmalayalam3990 2 ปีที่แล้ว +22

    You are my entertainment ponne💘🙃

  • @ishal_noora
    @ishal_noora 2 ปีที่แล้ว +705

    മല്ലുവിന്റെ സ്ഥിരം പ്രേഷകർ ഉണ്ടോ 💥💥💥

    • @underworld6990
      @underworld6990 2 ปีที่แล้ว +10

      എന്നും അക്കൻ വന്ന് ഇങ്ങനെ ചോദിച്ചാൽ എങ്ങനെ ശെരിയാകും 😜

    • @MAHI-gg4hc
      @MAHI-gg4hc 2 ปีที่แล้ว +4

      @@underworld6990 😂😂

    • @ashfakhshereef4942
      @ashfakhshereef4942 2 ปีที่แล้ว +4

      ഇല്ല ആരാ അവൻ

    • @shuhaibmangadakuzhiyan1087
      @shuhaibmangadakuzhiyan1087 2 ปีที่แล้ว +11

      ഇതൊരു തൊഴിലാണോ 🙄🙄

    • @rusherpc8271
      @rusherpc8271 2 ปีที่แล้ว +1

      Unde

  • @vipisubi5169
    @vipisubi5169 2 ปีที่แล้ว +2

    ഇല്ലാട്ടോ... നിങ്ങൾ നന്നായി പറഞ്ഞു തന്നു 👍🏻

  • @muhammedfasilfasee3440
    @muhammedfasilfasee3440 2 ปีที่แล้ว

    അടിപൊളി കഥ. കിളി ഫുള്‍ പാറി

  • @jinsibijesh6016
    @jinsibijesh6016 ปีที่แล้ว +1

    😂😂😂😂ലാസ്റ്റ് ഡയലോഗ്സ് എനിക്കിഷ്ട്ടായി ❤

  • @nikhilraph
    @nikhilraph 2 ปีที่แล้ว +17

    കിളികൾ അങ്ങനെ പാറുന്നതാണ് ഇഷ്ടം 😅😅

  • @habeebpkd2746
    @habeebpkd2746 2 ปีที่แล้ว +13

    Mallu love 🥰

  • @dhaneeshklp8311
    @dhaneeshklp8311 2 ปีที่แล้ว +1

    കഥ കലക്കി

  • @sree6600
    @sree6600 2 ปีที่แล้ว +8

    സ്ഥിരം ആണേ ❤❤❤

  • @najcreations1897
    @najcreations1897 2 ปีที่แล้ว +4

    Nice........

  • @hithinc8648
    @hithinc8648 2 ปีที่แล้ว +2

    😎Good and different story ✨👌👌👌

  • @fidharahman4694
    @fidharahman4694 2 ปีที่แล้ว +11

    ഇങ്ങനെയെങ്കിലും കിളികളൊന്ന് സ്വതന്ദ്രത്തോടെ paaratte🤩🤩

  • @vineetha_vava_
    @vineetha_vava_ 2 ปีที่แล้ว +2

    Sound kekkan nalla resond😂😌❤

  • @rzraz3354
    @rzraz3354 2 ปีที่แล้ว +2

    Adipoli kadha thanne...

  • @shammasshemeeshammasshemee82
    @shammasshemeeshammasshemee82 2 ปีที่แล้ว +1

    എൻ്റെ പൊന്നോ😂എന്തായാലും good presentation അതിനിരിക്കട്ടെ 👍

  • @chinnu9050
    @chinnu9050 2 ปีที่แล้ว +1

    Bro poliyAanu😘😘

  • @subivarghese235393
    @subivarghese235393 2 ปีที่แล้ว +6

    Supper bro

  • @abhinavksudheer
    @abhinavksudheer 2 ปีที่แล้ว +4

    🦅I love kili paariya kadha🕊️

    • @abhinavksudheer
      @abhinavksudheer 2 ปีที่แล้ว

      @Malluexplainer01 poyi pani nokku ingana aalakaara pattikaathe 😡
      Alavalaathi spaammer maar

  • @shajipappan7138
    @shajipappan7138 2 ปีที่แล้ว +2

    Enikke isttayi pinne chettan paryunnade kelkan nallarasndee.... Inyum idupolulla story's idanee🖤

  • @Sreejith9746
    @Sreejith9746 2 ปีที่แล้ว

    Kollam machane adi polli ella killiyum poyii

  • @Killerx2008
    @Killerx2008 2 ปีที่แล้ว +2

    Super movie please ഇനിയും ഇതുപോലെത്തെ സിനിമകൾ ചെയ്യണേ

  • @jancyjohns-28
    @jancyjohns-28 ปีที่แล้ว

    Haha enik istam aaye last dialogues aayirunnu .... Hahaha 😂😂😅

  • @Ashkarachu7080
    @Ashkarachu7080 3 หลายเดือนก่อน

    Alla bro ethu kolam poli nice😊😊❤❤🎉🎉

  • @poojams6469
    @poojams6469 2 ปีที่แล้ว +3

    Spr movie oothiri ishtayi. Ithepole ulla movie innyum idane pine under the dome um stranger things um. Waiting...............❤😍❤

  • @aleesworldism5031
    @aleesworldism5031 ปีที่แล้ว +1

    ഇതുപോലെ ഉള്ള storys ആണ് എനിക്കിഷ്ടം ഇങ്ങനത്തെ ഇട്ട മതി ഇനി 😁😁

  • @JO_es4
    @JO_es4 2 ปีที่แล้ว +5

    എനിക്ക് ഇതുപോലത്തെ മൂവീസ് ഇഷ്ടാ❤️❤️

  • @ashidanoufal1559
    @ashidanoufal1559 2 ปีที่แล้ว +6

    Dome part 7 idu pls......🙂🙂

  • @FOUSIALATHEEF
    @FOUSIALATHEEF 2 ปีที่แล้ว +2

    Variety und👍🏻 u explained well..

  • @parvathyparu2667
    @parvathyparu2667 2 ปีที่แล้ว +2

    സൂപ്പർ 👌👌🌹🌹

  • @binubp1111
    @binubp1111 2 ปีที่แล้ว +1

    പവർ 🔥🔥🔥🔥

  • @manimanik9493
    @manimanik9493 2 ปีที่แล้ว

    മല്ലൂസ് ഇത് വട്ട് പിടിച്ചു പോയല്ലോ 🙄 ബട്ട് മല്ലു സൂപ്പർ സ്റ്റോറി

  • @Durga-z2w
    @Durga-z2w 2 หลายเดือนก่อน

    Hello machane ur voice ❤❤❤❤

  • @kunjambujoppu1785
    @kunjambujoppu1785 2 ปีที่แล้ว +10

    8 mntil 1k views machaan mass annu🥰😍😍😍

  • @nihalkundil2163
    @nihalkundil2163 ปีที่แล้ว +1

    Sathyam 😄😄😄

  • @roshinir4928
    @roshinir4928 2 ปีที่แล้ว +1

    Super explanation

  • @viswajithviswajith3056
    @viswajithviswajith3056 2 ปีที่แล้ว +1

    Bro sound adipolli🥰

  • @three_kings774
    @three_kings774 2 ปีที่แล้ว +11

    അയ്യോ വേണ്ട മല്ലുച്ചേട്ടാ നല്ല ത്രില്ലിംഗ് ആയിട്ടുള്ള കഥകൾ മതി. മല്ലു ചേട്ടന്റെ കഥകൾ കേൾക്കാൻ നല്ല രസമുണ്ട്

  • @JOMAT007
    @JOMAT007 2 ปีที่แล้ว

    Pwoli oru rekshemilla 👌👌👌

  • @vishnudileep188
    @vishnudileep188 ปีที่แล้ว

    Super കഥ ❤️❤️❤️

  • @Title.0
    @Title.0 2 ปีที่แล้ว +2

    This story Very super
    This moral story you explanation
    Please

  • @shynisanthibhooshan923
    @shynisanthibhooshan923 2 ปีที่แล้ว

    ന്തായാലും അടിപൊളിയാ

  • @raseenanizar7008
    @raseenanizar7008 2 ปีที่แล้ว +3

    Ithital films ann kanan adipoli 🥰 edakedk kili parunnath nallatha😂 veree experience ann

  • @wilsonjoseph9066
    @wilsonjoseph9066 2 ปีที่แล้ว

    Super ayittu paraju hooooo, sammathikkanam, kazhivu aparam

  • @Zemma-YOUTUBE
    @Zemma-YOUTUBE 2 ปีที่แล้ว +7

    Super story ❤❤

  • @MAHI-gg4hc
    @MAHI-gg4hc 2 ปีที่แล้ว +3

    😍chetta🥰

  • @navaspk3421
    @navaspk3421 2 ปีที่แล้ว +20

    മല്ലു വോയിസ്‌ സ്റ്റോറി അടിപൊളി 👍👍👍

    • @nibithashibu8007
      @nibithashibu8007 2 ปีที่แล้ว +1

      Yes 🥰 r u relaxing and price list for the morning the morning the newly so the morning in the morning in the morning in a week in the time I will be in the morning in the morning in the morning in the morning and I will be in the morning in the morning in the morning in the morning in the morning in the morning in the morning in the morning in morning in morning in the same in the evening of the same in the morning in the morning in the morning in the morning the newly married hot and tk nhi hai to wo boli ki the newly so to get

  • @nilachandana4202
    @nilachandana4202 2 ปีที่แล้ว +7

    Ithokke areda ezhuthunne😯ente kili chathu gooys😯⚰️

  • @manikutty...328
    @manikutty...328 2 ปีที่แล้ว

    Ningade samsaram nalla rasam und

  • @sudhiachu5876
    @sudhiachu5876 2 ปีที่แล้ว +3

    കിളി പോയി 🐦🐦

  • @dilshadilu4394
    @dilshadilu4394 2 ปีที่แล้ว +3

    Nice sound❤️

  • @yusuframzad6787
    @yusuframzad6787 2 ปีที่แล้ว +1

    Hyyy broh tnquuuu..... Mind onn re sett ayiiii

  • @sakeenariyas2273
    @sakeenariyas2273 2 ปีที่แล้ว +2

    Voice super

  • @mr.waydh_4
    @mr.waydh_4 2 ปีที่แล้ว +2

    Lov it bro❤️

  • @Black._and_White
    @Black._and_White 2 ปีที่แล้ว +3

    അത്രക്ക് വട്ട് പിടിച്ചോ.. ഇതൊരു loop ആണെന്ന് എനിക്ക് വരുന്ന വഴിക്കെ മനസിലായിരുന്നു 🤭🤭

  • @avinashstephen74
    @avinashstephen74 2 ปีที่แล้ว +2

    Time loop movies അല്ലേ...👏🏻 1

  • @gafoorirumban8399
    @gafoorirumban8399 2 ปีที่แล้ว +1

    Sahla.
    Poli padam Aan kili onnum pareela ellam nannayi manassilayi thanks ❤.
    Ith polathe moves iniyum veenam🥰

  • @a5tech495
    @a5tech495 2 ปีที่แล้ว +4

    Bro journey to the west 2 idavo

  • @MrStelon
    @MrStelon 2 ปีที่แล้ว +6

    Project wolf hunting cheyy bro, many videosil njan cmnt ettatund 😊

  • @adarshaadhu5775
    @adarshaadhu5775 2 ปีที่แล้ว +1

    Poli💥

  • @muhammedfauzan4646
    @muhammedfauzan4646 2 ปีที่แล้ว

    ഞാൻ എപ്പോളും മല്ലു video ഇട്ട് 24 മിനിറ്റ് കഴിയുമ്പോൾ കാണാറുണ്ട്

  • @sruthakeerthi008
    @sruthakeerthi008 2 ปีที่แล้ว +4

    Adipoli explanation serikkum nalla thrilling aarunn kekkan😊😊

  • @rosnashefeek
    @rosnashefeek 2 ปีที่แล้ว +3

    Addicted to this channel ❤️ennum cooking timil aan njn ee channel keelkkunnath

  • @charapara7113
    @charapara7113 2 ปีที่แล้ว +2

    മൂവി കൊള്ളാം പക്ഷെ ആ 9:38 എന്ന സമയത്തുള്ള ഭാഗം ഒന്ന് എയർ ഫോൺ വെച്ച് കേട്ടു നോക്കു. ശ്രദ്ധിച്ചു കേൾക്കണം. എന്തങ്കിലും ശബ്ദം കേട്ടോ? Anser pls😍🙏

  • @sreejuashokan5775
    @sreejuashokan5775 2 ปีที่แล้ว +1

    എവിടെ എന്റെ കിളി 😇😇😇😇😇😇🐦🐦🐦

  • @Suba4u86
    @Suba4u86 2 ปีที่แล้ว +8

    i love this type of story

  • @aminamujeeb7220
    @aminamujeeb7220 2 ปีที่แล้ว +1

    ഹാജർ മാഷേ 😂

  • @ഡാർക്ക്ഏഞ്ചൽ
    @ഡാർക്ക്ഏഞ്ചൽ 2 ปีที่แล้ว +36

    ഇതുപോലെത്തെ കഥ ഇടാതെ നല്ലത് പറയുന്ന ചേട്ടനും കേൾക്കുന്ന ഞങ്ങൾക്കും ഉറപ്പായും വട്ടാവും

  • @vinayramachandran848
    @vinayramachandran848 2 ปีที่แล้ว +1

    എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @luke_x_3193
    @luke_x_3193 ปีที่แล้ว

    Nalla pole paari😂😂😂😂😂😂😂😂

  • @UnniUnni-ol9vv
    @UnniUnni-ol9vv 2 ปีที่แล้ว +2

    Etta ✨✨😁

  • @minatotheyelloflash2346
    @minatotheyelloflash2346 ปีที่แล้ว +1

    Ithupolathe kada venam👍

  • @FALCO-1M
    @FALCO-1M ปีที่แล้ว +1

    Bro ithu kandu kayiyunathinnu munna anta veetinullilaku avidunno oru killi vannu kayari... [REALLY] what a coincidence😂😂😂

  • @bavyamr5247
    @bavyamr5247 2 ปีที่แล้ว

    I'm bhavya from Karnataka kodagu.. Nice explanation ❤

  • @amysteriousone6837
    @amysteriousone6837 ปีที่แล้ว

    Kilipoovunna kadha adipoli aan ath ok aan

  • @Nitins8705
    @Nitins8705 2 ปีที่แล้ว +1

    Oru series theerthitt aduthath idu bro. Randum koode ayal kathirunnu vattu pidikum

  • @arunbenny3974
    @arunbenny3974 2 ปีที่แล้ว +1

    മച്ചാനെ പൊളി

  • @muhibbrahman-dy5sw
    @muhibbrahman-dy5sw 6 หลายเดือนก่อน

    Wow❤❤