RUDRA | EPISODE 5 | KADHA KETTALO | MALAYALAM AUDIO SERIES | ചതിയുടെ ആധ്യ അദ്ധ്യായം

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • അസ്വസ്ഥതയുള്ള ഉറക്കമില്ലാത്ത രാത്രികള്‍ പപ്പനെ അലട്ടിത്തുടങ്ങിയതോടെ അയാളുടെ മനസ്സില്‍ ചില പദ്ധതികള്‍ നാമ്പെടുത്തു.
    കുറച്ച്‌ ദിവസത്തേക്ക്‌ പത്മനാഭന്‍ തിരുമേനിയെ ആരും കണ്ടില്ല. ഇത്തരത്തിലുള്ള ഒളിജീവിതം പപ്പന്‌ പതിവുള്ളതാകയാല്‍ കൂടുതലാരും അതേക്കുറിച്ച്‌ അന്വേഷിച്ചില്ല.
    ഒരാഴ്‌ചയ്‌ക്ക്‌ ശേഷം പപ്പന്‍ തിരിച്ചു വന്നു. അതോടെ ആലങ്ങോട്ട്‌ മനയില്‍ ചില അനര്‍ത്ഥങ്ങള്‍ കണ്ടു തുടങ്ങി!
    ഒരു ദിവസം...
    അനന്തന്‍ കലിബാധിച്ചവനെപ്പോലെ അലറി വിളിച്ചു, കണ്ണില്‍ കണ്ടതെല്ലാം എറിഞ്ഞുടച്ചു. പൈശാചികമായ ഏതോ ശക്തി ആവാഹിച്ചതുപോലെയായിരുന്നു അയാളുടെ പെരുമാറ്റം. ഭീഭത്സമായിരുന്നു ആ സമയത്ത്‌ അനന്തന്റെ മുഖഭാവം....
    .
    .
    .
    .
    .
    .
    #malayalamhorrorstories
    #malayalamnovel
    #rudra
    #malayalamstory
    #malayalamhorrorstories
    #kadhakettalo
    #prethakathakal

ความคิดเห็น • 1