ഭയപ്പെടുത്തുന്ന അവളുടെ അവസാന നിമിഷങ്ങൾ | Last Picture Of Her | Wiki Vox Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • 🦋More Videos Coming🦋
    1 Like = 1❤️
    1 Sub = Million of ❤️
    Join with me👇
    ★Instagram
    / wikivoxmalayalam
    ★Facebook
    / wikivoxmalayalam
    ★Telegram
    t.me/wikivoxma...
    ★Whatsapp Channel
    whatsapp.com/c...
    =================DISCLAIMER=======================
    UNDER SECTION 107 OF THE COPYRIGHT ACT 1976, ALLOWANCE IS MADE FOR "FAIR USE" FOR PURPOSES SUCH AS CRITICISM,
    COMMENT, NEWS REPORTING, TEACHING, SCHOLARSHIP, AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUTE THAT MIGHT
    OTHERWISE BE INFRINGING. NON-PROFIT, EDUCATIONAL OR PERSONAL USE TIPS THE BALANCE IN FAVOR OF FAIR USE.
    ==============THANKS FOR WATCHING!================
    **************************************

ความคิดเห็น • 62

  • @roshin2
    @roshin2 2 หลายเดือนก่อน +54

    ഞൻ വീട്ടിലെ ജോലിചെയ്യുമ്പോൾ വീഡിയോ ഓൺ ആക്കി വെച്ച് കേട്ടുകൊണ്ടിരിക്കും. എന്റെ ജോലിയും നടക്കും എക്സ്പ്ലൈൻ ചെയ്യുന്നതും കേൾക്കാം. എന്റെ അമ്മ പറയും ഞാൻ ഭാവിയിൽ മിക്കവാറും ഒരു സൈക്കോ ആകും ഇതു കേട്ടുകേട്ടേന്നു.

    • @WikiVoxMalayalamofficial
      @WikiVoxMalayalamofficial  2 หลายเดือนก่อน +3

      😄

    • @muhi..
      @muhi.. 2 หลายเดือนก่อน +2

      Ente hussum ithuthannaya parayunne😄

    • @princy9870
      @princy9870 2 หลายเดือนก่อน +2

      ഞാനും 😂

    • @dhayasworld2.051
      @dhayasworld2.051 2 หลายเดือนก่อน +3

      വെളുപിനെ 3 മണിക്കു തുടങ്ങും അടുക്കളയിൽ.... അടുക്കളയുടെ door ക്ലോസക്കി ഇടും ന്നിട്ട് ജോലി തീരുന്ന വരെ ഇത് തന്നെ ഓൾഡ് വരെ എടുത്തിട്ട് കാണും ഹൊറർ ഒക്കെ ആണേൽ ആഹ എന്നാ പൊളി ആണെന്ന് അറിയുമോ 💞💞💞😘 ടൈം പോകുന്നതേ അറിയില്ല ബ്രദർ വന്നു വതിൽ തട്ടുമ്പോഴാ നേരം വെളുക്കുന്നത് അറിയുന്നേ 💞💞💞💞💞 💞💞💞

    • @karthikakarthu6873
      @karthikakarthu6873 หลายเดือนก่อน

      Njanum ingane thanne aanu. Entay brother parayunath njn oru pycho killer aanu athukondu videos kandu case il ninnum rekshapedan ullath okke kettu padikkuvanennanu. Njangalude nattil ithupole enthelum undayal Chettan thanne entay name paranju kodukkum police nu, and avark theliv entay yt history aanennanu😂😂😂😂😂

  • @mimilamathew110
    @mimilamathew110 2 หลายเดือนก่อน +10

    Enta oru theory vach aanel, maybe she had taken substance .. Endo strong ayatulladu.. Like some people start getting hallucinations!! And past traume ilo life il fear cheyana pole oru situation mind il pop up aay kanam.. And how she end up in that tank, maybe she climbed.. Maybe and thrown everything in the other tank in command of the hallucinate thing in head and she slam herself and thrown inside.. Angana aakam🙂. Just my theory

  • @harikrishnanps8938
    @harikrishnanps8938 2 หลายเดือนก่อน +10

    ഇത് കണ്ടപ്പോ കേരളത്തിൽ കാണാതായആ ജസ്‌ന മറിയം case saammiyatha തോന്നിയത് എനിക്ക് മാത്രമാണോ 😮😮

  • @trollanmalayalam2109
    @trollanmalayalam2109 2 หลายเดือนก่อน +11

    Aaa taxi driver david Njan aayrunnu... Devani marichittilla jeevanode ind..

    • @ONLIFEMEDIA
      @ONLIFEMEDIA 2 หลายเดือนก่อน +3

      I will not believe that 😅

    • @trollanmalayalam2109
      @trollanmalayalam2109 2 หลายเดือนก่อน +2

      @@ONLIFEMEDIA 😂😂

    • @aami504
      @aami504 2 หลายเดือนก่อน +3

      Aahaaa എന്നിട്ട് എന്നിട്ട് ബാക്കി സ്റ്റോറി പറ 😌😌

    • @gofalloda458
      @gofalloda458 2 หลายเดือนก่อน +2

      ​@@ONLIFEMEDIA yeah that was he, i saw him 😹

    • @trollanmalayalam2109
      @trollanmalayalam2109 2 หลายเดือนก่อน +2

      @@aami504 Baki ariyathilla anna preshnam nadannadode njan naad vittu Ippam kasargoda..

  • @Relaxwidme803
    @Relaxwidme803 2 หลายเดือนก่อน +5

    അവളുടെ ഫ്രണ്ട്‌സിന് ഇതിൽ എന്തോ പങ്കുണ്ട്. അവരായിരിക്കാം അവളെ മാനസികമായി തളർത്ത്തിയത് ഇതൊക്ക അവരുടെ പ്ലാൻ ആയിരുന്നിരിക്കാം.. ടാക്സി drvr അവളെ ഇറക്കി വിട്ട സ്ഥലം പറഞ്ഞു കൊടുത്തു.. അപ്പോൾ അവിടെവന്നു തട്ടിയതാവും. പിന്നെ അവളുടെ സൗന്ദര്യത്തിൽ അസൂയ തോന്നിയ ഫ്രണ്ട്‌സ് അവളുടെ തിങ്ക്സ് പോലും അടുത്ത് കഴിച്ചിട്ട്. Thatz your owner 🧘🏼

  • @vigneshsreewynd
    @vigneshsreewynd 2 หลายเดือนก่อน +1

    അടുത്ത എപ്പിസോഡിൽ death of Carol Vincent upload ചെയ്യാമോ?

  • @ShanShaji-c6c
    @ShanShaji-c6c หลายเดือนก่อน +2

    😮😮😮

  • @AjithR.BAjithR.B-bi1mk
    @AjithR.BAjithR.B-bi1mk 2 หลายเดือนก่อน +2

    Theory 1 is correct 🎉❤

  • @rajeevannm9766
    @rajeevannm9766 2 หลายเดือนก่อน +1

    Super Story

  • @SoumyaAvani8086-uh5bq
    @SoumyaAvani8086-uh5bq หลายเดือนก่อน

    Good presentation ❤

  • @albatros._.
    @albatros._. 2 หลายเดือนก่อน +3

    Adipoli presentation ... Skip cheyyathe kanan thonum😌

  • @SowmyaM-yq1xu
    @SowmyaM-yq1xu 2 หลายเดือนก่อน +3

    Njan viswasiykunnathu ingane aanu 😊kettappo ingane thonni😊aval kanaan paadillatha entho kandu ,porathathinu kudichitum und aval athakum pedich perumariyathu thanne pinthudarnnu vannu kollumo ennu pedichu athanu parisaram marannu perumariyathu😢avarude kaiyil kittiyaal than kooduthal anubhavich mariykendi varumennu pedichu kanum athilum bhedham suicide cheyyamennu karuthi highwayude naduvil poyi ninnu😢ennal mariykan dyriam illathathu kond thirich road vazhi nadannu portalil poyi olichirunnu,pinthudarnnu varunnathu oralayalum randalayalum CCTV avar kanathe ethukayo cheythu kollukayum cheythu, enthayalum kolapathakam aanu, police anwekshiykendathu aayirunnu 😢

  • @anshamolpa3517
    @anshamolpa3517 2 หลายเดือนก่อน +2

    ❤❤❤🎉🎉🎉

  • @Ashi__om
    @Ashi__om 2 หลายเดือนก่อน +1

    💜💜💜💜💜

  • @surajks1198
    @surajks1198 2 หลายเดือนก่อน +3

    😱😱😱😱😮😮

  • @JilshanaA
    @JilshanaA 2 หลายเดือนก่อน +7

    Pac man murder case cheyyo ini enkilum paranju paranju maduthu 😮‍💨

  • @NazneenVI
    @NazneenVI 2 หลายเดือนก่อน +3

    Innentha late aayo

  • @Bavileshbalussery
    @Bavileshbalussery 2 หลายเดือนก่อน +1

    ❤❤❤

  • @AppuAppu-tf8pu
    @AppuAppu-tf8pu หลายเดือนก่อน +1

    April 9 ano atho 29 ano

  • @saheeranas8379
    @saheeranas8379 2 หลายเดือนก่อน +4

    First cmnt.. 👀😋

  • @ItsmeMSK
    @ItsmeMSK 2 หลายเดือนก่อน +2

    ഡ്രഗ്സ്ന്റെ അളവ് കൂടിയപ്പോൾ അവൾ തന്നെ തലയിൽ അടിച്ചതാണെങ്കിലോ അല്ലങ്കിൽ ആ സ്ഥലം കൃത്യമായി അറിയുന്ന ഒരാൾ ആകും അവളുടെ കൊലയാളി...

  • @lathap2
    @lathap2 2 หลายเดือนก่อน +3

    😮😮😮😮😮😮😱😱😱😱😱😱😳😳😳😳😳😱

  • @bibeeshsouparnika677
    @bibeeshsouparnika677 2 หลายเดือนก่อน +1

    🎈🎈🎈🙏

  • @familypackvlogs
    @familypackvlogs 2 หลายเดือนก่อน +2

    Hi chechi🥰🥰

  • @Aishjapzz
    @Aishjapzz 17 วันที่ผ่านมา

    Njn Chechy Nte video ennum kanunm kantha story’s Nte hus Dubai aanu ohne Naatil vannu eyidak njn ee horror vedio kanunnakandappo enik Ntho Prblm inden Parnju , eth kanunan kond Ninte character maarunu Ennu paranju. psychiatric kanikanm ennum Parnju .eny vdo kanaruth parnju ,pullikaran leave kayinju thirich poi , athund veendum Kanan thudagy eth kanda thing sheshasm enik nyt Uragan pattunilla, Nthokke sound , Onnum manasilavunilla nte thonnal anon ariyilla 🥹😞

  • @malavikaskrishnannair989
    @malavikaskrishnannair989 2 หลายเดือนก่อน +1

    എലിസ ലാം ന്റെ കേസ് ഉണ്ടായത് പോലെ . ഇവിടെ ഒരു പക്ഷെ കൊലയാളി ഉണ്ടായിരിക്കും, അല്ലെ എങ്കിൽ വല്ല സൈക്കോളജി പ്രോബ്ലെം ആയിരിക്കും

  • @mohandas2523
    @mohandas2523 2 หลายเดือนก่อน +2

    Intarastting Story?

  • @Nitheshbelchadachelur
    @Nitheshbelchadachelur 2 หลายเดือนก่อน +2

    Frist Comment 🎉

  • @riyasbavabava3856
    @riyasbavabava3856 2 หลายเดือนก่อน +1

    08/08/1986

  • @Shelby_yt-7
    @Shelby_yt-7 2 หลายเดือนก่อน +2

    4th cmmt

  • @LineeshPT-ro2mk
    @LineeshPT-ro2mk 2 หลายเดือนก่อน +2

    എന്താ ഒന്നും മനസ്സിലായില്ല 🤔🤔🤔

  • @bubleesvlogs5993
    @bubleesvlogs5993 หลายเดือนก่อน +1

    Black magic aano ennoru samshayam ipo ellaadom undallo athu

  • @ShanShaji-c6c
    @ShanShaji-c6c หลายเดือนก่อน +1

    😮😮😮

  • @amrutharoy8389
    @amrutharoy8389 2 หลายเดือนก่อน +1

    ❤❤