കൊപ്പം സുന്നി - മുജാഹിദ് സംവാദം സമസ്തക്കാർ പിന്മാറായത് എന്തുകൊണ്ട് | 7.30 pm | 13 July

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 82

  • @aboobackerkp595
    @aboobackerkp595 หลายเดือนก่อน +9

    بارك الله لكم جميعا

  • @nourinm9605
    @nourinm9605 หลายเดือนก่อน +13

    ഞാൻ മുജാഹിദല്ല, പക്ഷെ ഈ പറഞ്ഞതിനോട് 100%യോജിക്കുന്നു

    • @Aburushada
      @Aburushada หลายเดือนก่อน +1

      നിന്റെ 100% ഉണ്ട് നീ ഏതാണ് എന്ന്

    • @ismaeelhadhi81
      @ismaeelhadhi81 หลายเดือนก่อน

      th-cam.com/video/099-LBjOEn8/w-d-xo.htmlsi=QoQOrUiZeufg3NKX

  • @Aburushada
    @Aburushada หลายเดือนก่อน +4

    ഞാൻ സാധാരണ സുന്നി പ്രവർതകനാണ് നിങ്ങളോട് സംവാദതിനു ഞാൻ വരാം..

  • @sulaikhampd1843
    @sulaikhampd1843 หลายเดือนก่อน +4

    Allahuakber 💯💯

  • @naseerkm8611
    @naseerkm8611 หลายเดือนก่อน +6

    ഒരു പോസ്റ്ററിൻ്റെ പേരിൽ സംവാദത്തിൽ നിന്നും ഒഴിവാകേണ്ട ദുർബല ആദർശമാണോ സമസ്തക്കാരെ നിങ്ങൾക്കുള്ളത്!
    ഇത്തരം ന്യായങ്ങളൊന്നും ഇക്കാലത്ത് ജനങ്ങളുടെ ഇടയിൽ പറയാൻ കൊള്ളില്ല

    • @ismaeelhadhi81
      @ismaeelhadhi81 หลายเดือนก่อน

      th-cam.com/video/099-LBjOEn8/w-d-xo.htmlsi=QoQOrUiZeufg3NKX

  • @asifmadhani5483
    @asifmadhani5483 หลายเดือนก่อน +1

    സംവാദ വേദിയിൽ സുന്നി മുജാഹിദ് എന്ന ബാനർ വെക്കുന്നതിൽ ഭയപ്പെട്ടു ഓടിയത് മുജാഹിദ് മൗലവിമാരാണ് അനസ് മൗലവി കഥയറിയാതെയാണ് പ്രസംഗിക്കുന്നത് എന്ന് തോന്നുന്നു

  • @shihabuddeen2037
    @shihabuddeen2037 หลายเดือนก่อน +4

    സംവാദത്തിന് പറ്റിയ ആളുകൾ😅 വഹാബിസത്തിൻ്റെ സർവ്വ വിടണ്ട വാദങ്ങളെയും തകർത്തെറിഞ്ഞ റഹ്മത്തുള്ള ഖാസിമി ഉസ്താദ് ഉസ്താദിൻറെ വഹാബിസത്തെ കുറിച്ചുള്ള പ്രഭാഷണ പരമ്പരയിലെ ഒരു വഴിക്ക് പോലും എഴുന്നേറ്റുനിന്ന് മറുപടി പറയാൻ ഒരു വഹാബി മുല്ല മാർക്കും ഇതുവരെ സാധിച്ചിട്ടില്ല എന്നിട്ട് സംവാദമാണ് പോലും😂

    • @AnasChamayil
      @AnasChamayil หลายเดือนก่อน +1

      അപ്പി മുസ്ലിയാര്‍ അനസ് മൗലവിയുടെ മറുപടി തുടങ്ങിയപ്പോൾ കെട്ടി പൂട്ടി നിർത്തി യൂട്യൂബ് നോക്ക്

    • @firozp3844
      @firozp3844 หลายเดือนก่อน

      അമ്പലക്കടവും പേരോടും കാസിമിയും അലവിയുമെല്ലാം രംഗം വിട്ടു. അവർക്കറിയാം നഷ്ടം സമസ്തക്കാണെന്ന്😂

    • @ismaeelhadhi81
      @ismaeelhadhi81 หลายเดือนก่อน

      th-cam.com/video/099-LBjOEn8/w-d-xo.htmlsi=QoQOrUiZeufg3NKX

    • @ismaeelhadhi81
      @ismaeelhadhi81 หลายเดือนก่อน

      ​@@firozp3844th-cam.com/video/099-LBjOEn8/w-d-xo.htmlsi=QoQOrUiZeufg3NKX

  • @alameenibnmuhammed8336
    @alameenibnmuhammed8336 หลายเดือนก่อน +2

    🔥🔥🔥🔥

  • @user-th2ck3bi9t
    @user-th2ck3bi9t หลายเดือนก่อน +2

    അനസേ ഒരു ഇബാറത്ത് വായിക്കാൻ നിനക്കറിയുമോ

  • @HaneefaKottammal
    @HaneefaKottammal หลายเดือนก่อน +4

    ഇനി അവർ വല്ലാതെ വരില്ല കാരണം നിങ്ങളല്ല കുരുവട്ടർ പൊളിച്ചു അടക്കി കൊണ്ട് ഇരിക്കുമ്പൊഅവർഭയക്കുന്നു

    • @Rasak-wi5zs
      @Rasak-wi5zs หลายเดือนก่อน

      തിരിച്ചു അതേ നാണയത്തിൽ നൗഷാദിന് കിട്ടുന്നുണ്ട്

    • @zubairpuzhakkal9405
      @zubairpuzhakkal9405 หลายเดือนก่อน

      Sahodera ahsani usthadinod chernn eee pavemujahidukele hidayethilek naikenem allah thoufeeq nalkette ameen

    • @Sadhik-ty8sq
      @Sadhik-ty8sq หลายเดือนก่อน

      @@Rasak-wi5zsഏത് നാണയത്തിൽ ആരിൽ നിന്ന്

    • @ismaeelhadhi81
      @ismaeelhadhi81 หลายเดือนก่อน

      th-cam.com/video/099-LBjOEn8/w-d-xo.htmlsi=QoQOrUiZeufg3NKX

  • @haneefacp-ly8ts
    @haneefacp-ly8ts หลายเดือนก่อน

    Ap സുന്നികൾ സംവാദത്തിന് തയ്യാറായിട്ടുണ്ട്👌 പല കാരണങ്ങൾ പറഞ്ഞ്,അനസ് മൗലവി സംവാദത്തിൽ നിന്ന് ഒഴിഞ് മാറും പക്ഷെ മുജാഹിദ് അണികൾ പിടിച്ച് കൊണ്ട് വരണം😂

  • @kaderahsani4018
    @kaderahsani4018 หลายเดือนก่อน +2

    ഹ ഹ ഹ 😂😂😂😂 ഈ KNM കാർ വീണ്ടും വിസ്ഡത്തെ മുശ്രിക്കാക്കുന്ന രസകരമായ കാഴ്ച.
    ഈ വിശദീകരണം യഥാർത്ഥത്തിൽ സുന്നികളെ ലക്ഷ്യംവെച്ചല്ല മറിച്ച് KNM കാർ വിസ്ഡത്തിനെതിരെയുളള കലിപ്പ് തീർത്തതാണെന്ന് ഏത് പാമരനും മനസ്സിലാകുന്ന വിശദീകരണം.......
    സുന്നികളുടെ പേരും പറഞ്ഞു മറ്റുളളവരോട് കലി തീർക്കുന്ന പരമ സാധുക്കളായി KNM തരംതാഴ്ന്നത് വളരെ മോശമായി.

  • @abdulfathahfathah4682
    @abdulfathahfathah4682 หลายเดือนก่อน +1

    👍

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 หลายเดือนก่อน +1

    1:15:54 ഹയ് അത് ഞമ്മൾ സമൈ കൂല.
    ലോകം നിയന്ദ്രകുന്നത്കോഴിക്കോട് കാരൻ തന്നെ ആവണം മലപ്പുറതക്കാർക് അത് വിട്ടുകൊടുക്കൂല 😢

    • @ismaeelhadhi81
      @ismaeelhadhi81 หลายเดือนก่อน

      th-cam.com/video/099-LBjOEn8/w-d-xo.htmlsi=QoQOrUiZeufg3NKX

  • @asifmadhani5483
    @asifmadhani5483 หลายเดือนก่อน +1

    നിങ്ങളുടെത തൗഹീദ് തീരുമാനമായോ ജിന്ന് തൗഹീദ് എവിടെയെത്തി മുജാഹിദ് പ്രസ്ഥാനം നാളുകൾ പിന്നിട്ടപ്പോൾ തൗഹീദിന്റെ വിഷയത്തിൽ പൊട്ടിത്തെറിയാണ് ഉണ്ടായത് പൊട്ടിത്തെറിയാണ് ഉണ്ടായത് സുന്നികളുമായി സംവാദം നടത്തിയപ്പോൾ മുജാഹിദുകൾ തോഹീദിൽ പല മൗലവിമാരെയും മുശ്രിക്കുകൾ ആക്കി

  • @user-th2ck3bi9t
    @user-th2ck3bi9t หลายเดือนก่อน +1

    മുജാഹിദേ
    ഇപ്പോ നിങ്ങൾ പരസ്പരം സംവാദത്തിലല്ലേ

  • @shameern3785
    @shameern3785 หลายเดือนก่อน +2

    എല്ലാം ഓടി 😂🤣🤣🤣

  • @Aburushada
    @Aburushada หลายเดือนก่อน +1

    യഥാർത്ഥ സമസ്തയോട് മുട്ടാൻ അനസ്സിന് ജീവിതത്തിൽ പൂതിവരില്ല.. മുസ്തഫ അശ്‌റഫിയെ കണ്ടാൽ അനസിന്റെ മുട്ട് വിറക്കും....

    • @shafeequekoorikkattil8798
      @shafeequekoorikkattil8798 หลายเดือนก่อน

      😂😂😂 Athin pattiya sadhanam thanne kakkupadi

    • @Aburushada
      @Aburushada หลายเดือนก่อน

      @@shafeequekoorikkattil8798 ആലപ്പുഴ സംവാദം അനസ്സിനോട് ചോദിച്ചാൽ ഗ്ളൂക്കോസ് കയറ്റേണ്ടി വരും.. 🤭🤭

  • @Rasak-wi5zs
    @Rasak-wi5zs หลายเดือนก่อน +1

    ഇനി വാളക്കുളം സഖഫി ഉസ്താദിന്റെ യുഖം നട്ടെല്ല് ഉണ്ടങ്കിൽ വചബികൾ തയ്യാകൂ

  • @SuharaShaahul
    @SuharaShaahul หลายเดือนก่อน

    Njan oru sunniuanu. Pakshe mujahidukale ishttamanu

  • @Kerala_Islamic_Vision
    @Kerala_Islamic_Vision หลายเดือนก่อน +1

    വാളക്കുലം ഉസ്താദ് വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞു... നിങൾ കണ്ടം വഴി ഓടേണ്ടി വരും 😂😂😂

  • @mahmooda.p9246
    @mahmooda.p9246 หลายเดือนก่อน

    അല്ല സാലിഷേ ഹുസൈൻ മടവൂറിന്റ തൗഹീദിൽ സിഹ്ർ കണേറ്... ശിർക് ആണല്ലോ... Knm തീരുമാനം ആക്കിയോ 😝😝😜😜

  • @sharafudheenc-uu7fv
    @sharafudheenc-uu7fv หลายเดือนก่อน

    കുരുവട്ടൂരും മായി സംവാദിക്കാൻ നിങ്ങൾക്ക് കഴില്ല തീർച്ച

  • @ctharol7871
    @ctharol7871 หลายเดือนก่อน

    30:37
    32:03

  • @sharafudheenc-uu7fv
    @sharafudheenc-uu7fv หลายเดือนก่อน

    പറഞ വിഷയം😮😂💯

  • @firozp3844
    @firozp3844 หลายเดือนก่อน +2

    കുരുവട്ടൂരികൾ മതി എപിക്കാരെ അടിവേര് മാന്താൻ😂

    • @Rasak-wi5zs
      @Rasak-wi5zs หลายเดือนก่อน +1

      അതിനു അവർക്ക് കഴിയില്ല

    • @noufalzahra1326
      @noufalzahra1326 หลายเดือนก่อน +1

      😂😂 ചിരിപ്പിക്കല്ലേ പഹയാ... രാവിലെ പറഞ്ഞത് നാലുമണിക്ക് മാറ്റി പറയും... 😂

    • @mskc6523
      @mskc6523 หลายเดือนก่อน

      കുരുവട്ടൂരിന്റെ അടിവേര് മാന്തിയതിന്റെ ദേഷ്യം തീർക്കാൻ ഇറങ്ങിയതാണ് കോമാട്ടുചാലിൽ അബ്ദുള്ളയുടെ ടീം

  • @shihashihab9127
    @shihashihab9127 หลายเดือนก่อน

    Thuheedil theerumanamayo anse

  • @BasairgaibBasairgaib
    @BasairgaibBasairgaib หลายเดือนก่อน

    വഫാത് ആയ മഹാന്മാരോട് സഹായം തേടിയാൽ ശിർക് ആണെന്ന് ഉള്ള ആ ആയത് ഒന്ന് കൊണ്ട് വന്നാൽ മതി..
    സഹായം തേട്ടം അനുവദനീയം ആണെന് സാക്ഷാൽ ഇബ്നു കസീർ നെ കൊണ്ട് തന്നെ തെളിയിക്കും..
    ജിന്ന് ഭൗതിക മാണോ അഭൗതിക മാണോ എന്ന ചർച്ച എവിടെ എത്തി??
    കെട്ടി ചമച്ച ദുർ വ്യാഖ്യാന നിർവചനങ്ങൾ കൊണ്ട് കോയിടെ കാലിന്റെ മേൽ മുടി കുടുങ്ങിയ കണക്കിന് ആയില്ലേ.. ന്തായി ജിന്ന് ഭൗതികമോ അഭ്തൗധികമൊ.. 😀
    ഇനി യൂനുസ് നബി യുടെ യും ഈസ നബി യുടെയും മൂസ നബിയുടെ യും (അലൈഹിമു സ്സലാം ) ഉമ്മത് ആരോടാ തേടിയത് സലിഷേ 😀?? ബലൂൺ പൊട്ടിക്കൽ മത്സരം ആയി നടന്നാൽ പോരാ.. ആ തേട്ടം ശിർക് ആണോ??

  • @mahmooda.p9246
    @mahmooda.p9246 หลายเดือนก่อน

    സാലിഷ് നീ വരുമോ ഞാൻ റെഡി... വിഷയം ഇസ്തിഗാസ തന്നെ

    • @PixelGraphic-bt1do
      @PixelGraphic-bt1do หลายเดือนก่อน

      @@mahmooda.p9246 കീലേരി അച്ചു 😂😂😂

  • @Kerala_Islamic_Vision
    @Kerala_Islamic_Vision หลายเดือนก่อน

    വരുന്നുണ്ട് വാഴക്കുളം ഉസ്താദ്... ഓടിക്കോ വഹാബികളെ

  • @Aburushada
    @Aburushada หลายเดือนก่อน

    വഹാബി പടു ജാഹിലെ ആദ്യം നിങ്ങളുടെ ആർസി ഓണറായ ഇബിനു തയ്മിയയുടെ കിതാബ് എങ്കിലും പഠിക്കാൻ അപേക്ഷിക്കുന്നു...

  • @Sadhik-ty8sq
    @Sadhik-ty8sq หลายเดือนก่อน

    നിങ്ങൾക്കു ധൈര്യമുണ്ടോ നൗഷാദ് അഹ്സനിയുമായി ഒരു സംവാദം നടത്താൻ എന്നാൽ പിന്നെ നിങ്ങളെ ആണിക്കല്ലിളകും 😂

  • @abduabdu9513
    @abduabdu9513 หลายเดือนก่อน

    ആരാ അനസേ നിന്നോട് പറഞ്ഞത് ചേലേമ്പ്ര സംവാദം സുന്നികൾ നടത്തിയതാണന്ന്...
    അത് കുരുവട്ടൂരി നടത്തിയതല്ലേ...?

  • @Abdussalam-gl4pv
    @Abdussalam-gl4pv หลายเดือนก่อน

    എത്രയോ പിളർപ്പായ വഹാബി ക്ക് ഉശിറും പുളിയും ഉണ്ടാ????

  • @user-oh2uo1ut8b
    @user-oh2uo1ut8b หลายเดือนก่อน

    Ahsaniyumayi muttan dhirya mundo?

  • @asifmadhani5483
    @asifmadhani5483 หลายเดือนก่อน +1

    .പച്ചക്കളള o പറയല്ല മൗലവി

    • @mujeebe3237
      @mujeebe3237 หลายเดือนก่อน

      ഇനിയും ആവാലൊ അനസിന്ന് മറുപടി പറഞ്ഞ് കൊടുക്കി

  • @Truespeach123
    @Truespeach123 หลายเดือนก่อน

    മുജാഹിദേ ആണത്തം ഉണ്ടോ നിങ്ങൾക്ക് നൗഷാദ് അഹസനിയുമായി സംവാദം നടത്താൻ ❓❓

    • @shajikarula2207
      @shajikarula2207 หลายเดือนก่อน

      ആണത്വം ഉണ്ട് ...
      തയ്യാർ ഉണ്ടെങ്കിൽ മുജാഹിദുകൾ റെഡി

  • @asifmadhani5483
    @asifmadhani5483 หลายเดือนก่อน +1

    മുബാറക്കിനെതിരെ പേരോട് ഉസ്താദ് പൊന്മള ഉസ്താദ് ഒരക്ഷരവും പറഞ്ഞിട്ടില്ല തെളിയിക്കാൻ വഹാബി മൗലവിമാർക്ക് സാധിക്കുകയുമില്ല മുബാറക്ക് എല്ലാവർഷവും റബീഉൽ അവ്വലിൽ പ്രദർശിപ്പിക്കുകയും വെള്ളം വിതരണം നടത്തുകയും ചെയ്യാറുണ്ട് ഈ വർഷവും റബീഉൽ അവ്വൽ പ്രദർശിപ്പിക്കുന്നുണ്ട് വഹാബി മൗലവിമാർക്ക് വരാവുന്നതാണ്

    • @Refusers
      @Refusers หลายเดือนก่อน

      മിണ്ടാതിരിന്നൂടെ ചങ്ങായി

    • @asifmadhani5483
      @asifmadhani5483 หลายเดือนก่อน

      ​@@Refusersസുന്നത്ത് ജമാഅത്തിനെതിരെ ആരു വന്നാലും അവർക്കെതിരെ ആദർശപരമായി നേരിട്ടു

    • @Refusers
      @Refusers หลายเดือนก่อน

      @@asifmadhani5483 എന്നിട്ട് തനിക്ക് കിട്ടിയ മുടിയെ പറ്റി കാന്തപുരം 2023 വരെ ഉള്ള കാര്യങ്ങൾ ആത്മ കഥ എഴുതിയതിൽ തനിക്ക് കിട്ടിയ മുടിയെ പറ്റി ഒരു വരി പോലും എഴുതിയില്ലലോ .

  • @shameern3785
    @shameern3785 หลายเดือนก่อน

    സകല KNM... ഉം മുങ്ങി 😂🤣🤣

    • @shameemtanzeel8083
      @shameemtanzeel8083 หลายเดือนก่อน +5

      KNM നടത്തിയ പ്രോഗ്രാമിൽ വന്ന് KNM കാർ മുങ്ങി എന്ന് പറയുന്ന താങ്കൾ പൊട്ടൻ ആണോ ?

    • @alameenibnmuhammed8336
      @alameenibnmuhammed8336 หลายเดือนก่อน

      😂​@@shameemtanzeel8083

    • @muhammedjed4443
      @muhammedjed4443 หลายเดือนก่อน

      ജാസകള്ളാ ഹൈർ മാഷാഅള്ള സുബ്ഹാനള്ളാ അള്ളാഹുഅക്ബർ ❤❤❤👍👍👍🇮🇳🇮🇳🇮🇳🇸🇦🇸🇦🇸🇦

    • @SK-zu4sx
      @SK-zu4sx หลายเดือนก่อน

      പൊട്ടനല്ല
      മരപ്പൊട്ടൻ​@@shameemtanzeel8083