പണം അനധികൃതമായി കിട്ടുന്നതുകൊണ്ടാണ് ഒരു ശ്രദ്ധയുമില്ലാതെ അവ സൂക്ഷിക്കുന്നതും കളവ് നടത്താൻ സാഹചര്യം സൃഷ്ടിക്കുന്നതും. അധ്വാനിച്ചുണ്ടാക്കുന്ന സമ്പത്താണെങ്കിൽ ഈ അശ്രദ്ധയുണ്ടാകില്ല.
ക്രേസി ഗോപാലൻ സിനിമയിൽ ഉടമസ്ഥൻ തന്നെ ബാങ്കിന്റെ ലോക്കറിന്റെ താക്കാൽ മോഷ്ടാവിനെ ഏല്പിക്കുന്നു. ഉടമസ്ഥൻ തന്നെ സ്വർണ്ണവും പണവും മാറ്റുന്നു. മോഷണമുതലിന്റെ ഇൻഷ്വറൻസും വാങ്ങുന്നു. പേരു മുഴുവൻ ഒരു ഫയൽ എടുത്ത മോഷ്ടാവിനും.
ഒരു കോടിയും 300 പവനും വീട്ടിൽ സൂക്ഷിക്കാനുണ്ടെങ്കിൽ പല കോടികൾ നിക്ഷേപമായുണ്ടാവും ; സാരമില്ല ; സോഷ്യലിസം വന്നു എന്ന് കരുതിയാൽ മതി .
ആരെങ്കിലും നിങ്ങളെ തട്ടിക്കൊണ്ടുപോയി കിഡ്നി തട്ടിയെടുത്താലും അവർക്ക് കാശ് കിട്ടും , അങ്ങനെ സോഷ്യലിസം പടർന്ന് പിടിക്കും
😂😂 ഇത്രയും സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നവരുടെ സ്വത്ത് കളവ് പോകേണ്ടത് തന്നെ‼️ നാട്ടുകാർക്ക് സങ്കടം വേണ്ടാ‼️‼️😂😂
ഒരു കോടിരൂപ ഭവനത്തില്‍ സൂക്ഷിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടൊ?
ഒരു കോടി വീട്ടിൽ സൂക്ഷിച്ചോ എങ്കിൽ കള്ളപ്പണം ആയിരിക്കും
സത്യത്തിൽ സന്തോഷിക്കുന്നു! കള്ളന് അഭിനന്ദനങ്ങൾ👍
പണം അനധികൃതമായി കിട്ടുന്നതുകൊണ്ടാണ് ഒരു ശ്രദ്ധയുമില്ലാതെ അവ സൂക്ഷിക്കുന്നതും കളവ് നടത്താൻ സാഹചര്യം സൃഷ്ടിക്കുന്നതും. അധ്വാനിച്ചുണ്ടാക്കുന്ന സമ്പത്താണെങ്കിൽ ഈ അശ്രദ്ധയുണ്ടാകില്ല.
അവർ ആവും
ഇത് CPM office ആണോ. കൊടി തോരണങ്ങൾ കാണുന്നു. ഇത്ര വലിയ അമൂല്യ വസ്തുക്കൾ വീട്ടിൽ ആരും ഇല്ലാതെ എന്തിന് സൂക്ഷിച്ചു ?
Police barricade ഉം കൊടിയും തിരിച്ചു അറിയാൻ പാടില്ലാത്ത കോയ 😁..
അതു വീടിനു പുറത്താണ് പൊട്ടാ
സിപിഎം ഓഫീസ് ആണോ
🐶 ഞമ്മക്ക് ഹറാം ആണ്.....😡😡
300 പവനും 1 കോടിയും പോയപ്പോ വീട് മണപ്പിക്കാൻ വന്ന 🐶 അസർപ്പിന് ഹലാൽ ആയി 🤣🤣🤣🤣
വീടിൻ്റെ ഗേറ്റിൽ ചെങ്കൊടി ഉണ്ടല്ലോ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
പൊതുജനത്തിനെ പറ്റിച്ച പണമായിരിക്കും 😂
അസൂയ പാടില്ല.. ആ പാവം വിറക് വെട്ടി വെള്ളം കോരി ഉണ്ടാക്കിയതാണ് ആ സ്വത്ത് എല്ലാം..
Very good..താക്കോൽ വെച്ചിരുന്നല്ലോ. തപ്പിനടക്കേണ്ടിവന്നില്ല. 300പവനും ഒരുകോടിയും സത്യമാണോ ആർക്കറിയാം
ലോക്കറിന്റെ ചാവി ആരെങ്കിലും വീട്ടിൽ തന്നെ വെക്കുമോ. അത് കള്ളന്മാർക്ക് എളുപ്പമായി.
ക്രേസി ഗോപാലൻ സിനിമയിൽ ഉടമസ്ഥൻ തന്നെ ബാങ്കിന്റെ ലോക്കറിന്റെ താക്കാൽ മോഷ്ടാവിനെ ഏല്പിക്കുന്നു. ഉടമസ്ഥൻ തന്നെ സ്വർണ്ണവും പണവും മാറ്റുന്നു. മോഷണമുതലിന്റെ ഇൻഷ്വറൻസും വാങ്ങുന്നു. പേരു മുഴുവൻ ഒരു ഫയൽ എടുത്ത മോഷ്ടാവിനും.
ഒരു കോടി രൂപ ബാങ്കിൽ ഇടാതെ വീട്ടിൽ തന്നെ സൂക്ഷിക്കണം എങ്കിൽ അത് കള്ള പണം ആണ് 👌👌😛
ആദ്യം ഇൻകം ടാക്സ് അന്വേഷിക്കട്ടെ - ലോക്കറിൻ്റെ താക്കോൽ വീട്ടിൽ തന്നെ വെച്ചു - സംശയകരം തന്നെ.
Very good
പ്രതികൾ മംഗലാപുരം കടന്നുകാണും.. അടുത്തിടെ പരിചയക്കാരായ ആരെങ്കിലും Switch off ആണോ എന്ന് നോക്കിയാൽ മതി
വീടാണോ??? സി.പി.എം.ഓഫീസാണോ?
ഇന്നലെ രാത്രി വീട്ടിലേക്കു വരുമ്പോ ഇവിടെ പോലീസും ആൾക്കൂട്ടവും കണ്ടായിരുന്നു. ഇത്ര വലിയ മോഷണമാണെന്ന് ഇപ്പഴാ അറിയുന്നത്
ഇതിന്റെ സത്യാവസ്ഥ ആർക്കറിയാം. ന്യായമായ ബിസിനസ് വഴി ഉണ്ടാക്കിയ പണവും, സ്വർണവും ആണെങ്കിൽ തീർച്ചയായും കള്ളനെ പിടികൂടും.
ഒരു കോടിയും 300പവനും വീട്ടിൽ വച്ചു പോട്ടെ എന്ന് കരുതി തന്നെ ആവും വീട്ടിൽ ഉണ്ടായിരുന്നു എന്നത് സത്യം ആണെന്ന് സംശയം
നന്നായി. പണത്തിനു വലിയ വിലയില്ലാത്തവരും നിയമലംഘകരുമായവർക്ക് ഇങ്ങനെ തന്നെ വേണം.
ആ നശിച്ച കൊടി ഉണ്ടെല്ലോ 😄
Vitil enthina cash um gold um vaykyan pokunnath..locker pine enthina...
ബുദ്ധിയുള്ള പൊൻമാൻ.
സംഭവാമി യുഗേ.... യുഗേ..... 😁😁😁
Id bank aano
Unbelievable
പണ൦ ബാങ്ക് അക്കൌണ്ട് ലു൦ സ്വർണ്ണ ൦ ബാങ്ക് ലോക്കറിലുമാണ് സൂക്ഷിച്ചത് എങ്കിൽ ഈ അവസ്ഥ വരില്ലാ യിരുന്നു.......
Good
Kallappanam....ini tirchu kittyalum income taxkarum edyum pokkikolum
Ullathukondalla kurachu pokatta..ethraum Panam....kaivasham.. sushikan..padillalo
Ithrayum swarnavum panavum veettil sookshicha iver anthu viddikalanu.inginay ullavarudathu kallen kondu poyillankilay albhudhamilloo.kanakil padatha swarnavum panavum ayirikum.
കായം കുളം കൊച്ചുണ്ണി
ഒരു ബാങ്ക് കൊള്ളയടിച്ചാൽ ഇത്രയും കിട്ടില്ലല്ലോ😂
bank locker oka pinne nthinna 😂
നന്നായി 😂😂😂
ഉള്ളവൻ അല്ലെ സാരല്ല
ഇതിപ്പോൾ കള്ളൻ കൊണ്ടുപോകുകയും ചെയ്തു enforcement ന് ഉത്തരവും കൊടുക്കണം എന്ന സ്ഥിതി ആയി...
😮
Ithrayum rupayum, 300 pavanum
veettil veyykan ithra manna bhudhudhi
ano ?
udayip annu...
Gold insurance claim cheyan vendi ulla udayip annu
കള്ളപ്പണ० വെളുപ്പിക്കാനുള്ള വളഞ്ഞ വഴി
കണക്കിൽ പെടാത്ത പണം നന്നായി 😂
Motha vyapariyalle, veettil athrayum panam vechenkil kallappanam (athayathu tax kettathathu) asvanidayundu. Itharakkar, tax billil pakuthi polum kanikkilla, jwellarikkar, textiles ellam angine thanneyanu. Athinal valiya karyamilla, iniyum undakkamello.
Ivan 're moshanathinte Peru paranja black money white aakanulla parivaadi aanu. ED please inquire
വ്യാപാരി വീണ്ടും വ്യാപാരം തുടരുക
Moshanam avide nilkatte , aa veedinu aa sthalathu anumathy / permit koduthathu aarraanennu annuashikkanam , ayaalkkum kittikaanum kodikal . Allaathe anumathy niyamaparam alla . Ippo planum , anumathiyum onnum vaendae ? .
Very good.. Very good........😂kondu potte 🤣🤣🤣
Pottenney
Ath saaramilla😂😂 kure undaayittalle
Edom bisnaskaranane appol panamundhakum
Thief in the ship
Ashraf aayathe konddh Pala kam
Maybinside job
Police patroling 👎🏼👎🏼
udaip news
കണ്ണൂർ അല്ലേ.... പിന്നെ കൂടുതലൊന്നും പറയേണ്ടല്ലോ