ഒരു തലശ്ശേരി വ്ലോഗ് - കടൽ പാലവും ഹാർബറും ഖാലിദ്ക്കാന്റെ ഉപ്പിലിട്ട പീടികയും - Thalassery Vlog

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 810

  • @TechTravelEat
    @TechTravelEat  6 ปีที่แล้ว +164

    ഒരു തലശ്ശേരി വ്ലോഗ് - കടൽ പാലവും ഹാർബറും ഫിഷ് മാർക്കറ്റും പിന്നെ തലശ്ശേരിക്കാരുടെ സ്വന്തം ഖാലിദ്ക്കാന്റെ ഉപ്പിലിട്ട പീടികയും #techtraveleat #thalassery

    • @sandhyana3114
      @sandhyana3114 6 ปีที่แล้ว

      Tech Travel Eat by Sujith Bhakthan pls make a European trip vlog 🙏🙏

    • @junaidn.k2261
      @junaidn.k2261 6 ปีที่แล้ว

      Thattathin marayath

    • @nihalpsy4676
      @nihalpsy4676 6 ปีที่แล้ว

      Enda veed gundert bungalow inda avda thanneya 😍

    • @SEBVLOGS
      @SEBVLOGS 6 ปีที่แล้ว +2

      Travel videos yinttaaaa kuddaaa thannnaaaa food videoyummeee chaiyanammmeee

    • @vishnuprakashcd1530
      @vishnuprakashcd1530 6 ปีที่แล้ว

      Chetan da first vedio 5 mins akum mumbe njn subscribe button um bell iconum ariyathe nekki poi😍😁

  • @ashakp9230
    @ashakp9230 5 ปีที่แล้ว +212

    ഞാൻ പാലക്കാട്കാരിയാണ് എങ്കിലും കണ്ണൂരും തലശ്ശേരിയും ഉള്ള ജനങ്ങൾ സ്നേഹം കൊണ്ട് പൊതിയുന്നവരാണ്. ഞാൻ സ്നേഹിക്കുന്നവർ 👌👌👌

    • @afzraz
      @afzraz 5 ปีที่แล้ว +3

      അതൊക്കെ പണ്ട്.. ഇപ്പൊ എല്ലാ സ്ഥലത്തും എല്ലാരും സ്വാർത്ഥൻ മാരാണ്.

    • @arjunak2651
      @arjunak2651 5 ปีที่แล้ว +7

      അതൊക്കെ അന്നും ഇന്നും ഒരുപോലെ തന്നെയാ

    • @commontidra4988
      @commontidra4988 5 ปีที่แล้ว +1

      True

    • @aswinashok6083
      @aswinashok6083 4 ปีที่แล้ว +1

    • @muhammedshammasshammakm1032
      @muhammedshammasshammakm1032 4 ปีที่แล้ว

      ഒലക്കേടെ മൂട് മലപ്പുറത്തുകാരുടെ അത്ര സ്നേഹമുള്ളനാട് വേറെ ഇല്ല...

  • @iamatoyotafan4458
    @iamatoyotafan4458 6 ปีที่แล้ว +529

    കണ്ണൂരുകാർ like

  • @OffbeatTravelvlogs
    @OffbeatTravelvlogs 6 ปีที่แล้ว +391

    കണ്ണൂരിന്റെ ഊട്ടി പാലക്കയം തട്ട് explore ചെയ്യണം എന്ന് പറയുന്ന എത്രപേർ like

    • @Recentlyblade
      @Recentlyblade 5 ปีที่แล้ว

      Palakayamthattu shootin varumbol vikicholin namal athinte aduthane

  • @conqueror1509
    @conqueror1509 6 ปีที่แล้ว +346

    തലശ്ശേരിക്കാർ like

  • @sarfrasnoushad6195
    @sarfrasnoushad6195 6 ปีที่แล้ว +68

    മറ്റുള്ളവർ തലശ്ശേരി എന്ന് പറയുമ്പോൾ തലശ്ശേരിക്കാർ പറയുന്നു 'ഞമ്മളെ തൽശേരി' ❤️

  • @shamseer7081
    @shamseer7081 5 ปีที่แล้ว +70

    എത്ര മനോഹരം എൻറെ തലശ്ശേരി❤

  • @muhammedjazir3960
    @muhammedjazir3960 6 ปีที่แล้ว +124

    ഞമ്മള തലശ്ശേരിയിൽ വന്നിട്ട് തലശ്ശേരി ബിരിയാണിയും മുട്ടമാലയും ഒന്നും തിന്നാൻണ്ട് പോയത് ഇങ്ങക്ക് വല്ല്യ നഷ്ട്ടായിപോയി

    • @MymoonzKitchen
      @MymoonzKitchen 5 ปีที่แล้ว +1

      Thalkalam ithu kandu adjust cheyyoo
      th-cam.com/video/-bldABobn04/w-d-xo.html

  • @Rashidp28
    @Rashidp28 6 ปีที่แล้ว +346

    ഹൃദയം മുഴുവൻ നന്മയുള്ളവരെ കണണെങ്കിൽ നിങ്ങൾ കണ്ണൂരേക്ക് പോരിൻ... അടി കണ്ണൂരുകാർ ലൈക്‌ 😍💪👍

    • @suhaibm1260
      @suhaibm1260 6 ปีที่แล้ว +3

      RASHI EDITS കണ്ണുരോ

    • @Suhailvtlr
      @Suhailvtlr 6 ปีที่แล้ว +1

      😂😂😂💣

    • @afzraz
      @afzraz 5 ปีที่แล้ว

      ഒലക്ക

    • @appuk6370
      @appuk6370 5 ปีที่แล้ว +3

      Athu palarkum areella. Njan thalaseril janicha pathanamthittakaran aanu thalaseril Ulla alukalude snehamonnum njan pathanamthittail kandilla

    • @appuk6370
      @appuk6370 5 ปีที่แล้ว

      Thalaseril jeevikan orupadu kothiundu

  • @vishnunarayananmk
    @vishnunarayananmk 6 ปีที่แล้ว +138

    തലശ്ശേരി ധം ബിരിയാണി കൂടി ഉൾപ്പെടുത്താമായിരുന്നു

  • @dhanushvj5942
    @dhanushvj5942 6 ปีที่แล้ว +347

    *Thalassery Kar like adi*

    • @gameshow1585
      @gameshow1585 6 ปีที่แล้ว

      Adaa aver evidayum athi

  • @aromalpv
    @aromalpv 6 ปีที่แล้ว +59

    ധർമടം ബീച്ചിൽ പോവുകയാണെങ്കിൽ അണ്ടലൂർകാവ് കാണാൻ മറക്കരുത്

    • @Viral_Wedding
      @Viral_Wedding 5 ปีที่แล้ว +3

      Nammle brennan collegum

  • @bageeshpoyil2640
    @bageeshpoyil2640 6 ปีที่แล้ว +40

    ഉയ്യന്റപ്പാ ഞമ്മള തൽശേരി 😍😍😍

  • @noobgamergamer4273
    @noobgamergamer4273 5 ปีที่แล้ว +93

    കണ്ണൂരിന്റെ അഭിമാനം "തലശ്ശേരി "

    • @binojk7803
      @binojk7803 4 ปีที่แล้ว

      poliyalle bhai thalassery

  • @aswinprakash3372
    @aswinprakash3372 6 ปีที่แล้ว +29

    ഞാൻ ആദ്യായിട്ടാ ഇങ്ങളുടെ വീഡിയോ ഇത്ര വെയ്റ്റ് ചെയ്ത് കണ്ടത്.. നുമ്മ നാട്.. തലശ്ശേരി..!! ☺️☺️😍😍😍

  • @Salman-dc2gc
    @Salman-dc2gc 6 ปีที่แล้ว +88

    6:40 തട്ടത്തിൻ മറയത്ത്

    • @tvnithin
      @tvnithin 6 ปีที่แล้ว +1

      Dhurantham thanne

  • @Shanikunnool
    @Shanikunnool 6 ปีที่แล้ว +18

    *മുത്തേ ഇതിനും നല്ലത് തലശ്ശേരി കൂത്തുപറമ്പ് മട്ടന്നൂർ ആണ് ഈസി*

  • @haris7661
    @haris7661 6 ปีที่แล้ว +58

    തലശ്ശേരി പാരിസ് ഹോട്ടലിൽ പോകാത്തത് നഷ്ടം തന്നെ ഭായ്

  • @FazilKK8848
    @FazilKK8848 6 ปีที่แล้ว +56

    ചേട്ടാ.. മലയാളത്തിൽ പറഞ്ഞാൽ മതി. ഞാനൊരു മലയാളിയാ..... 😉

  • @sandeepcp8557
    @sandeepcp8557 6 ปีที่แล้ว +10

    എന്റെ നാട്ടിലേക്കു സ്വാഗതം സുജിത് ഏട്ടനും പിന്നെ നമ്മട ചിരി ചേച്ചിക്കും

  • @wayofcoocking2750
    @wayofcoocking2750 5 ปีที่แล้ว +20

    iam frm thalassery,
    thalasserykaar like pls

  • @testerkannappan6415
    @testerkannappan6415 6 ปีที่แล้ว +70

    Njammala thalasserikkar ivide like

  • @imraanramees2732
    @imraanramees2732 5 ปีที่แล้ว +5

    ആ രാത്രിയിലെ തട്ടുകട വായേല്‍ വെള്ളം വന്നൂ ...
    ശ്വേതേച്ചീ എനിക്കും രമണനേയാ ഓര്‍മ വന്നേ

  • @jimesh5222
    @jimesh5222 3 ปีที่แล้ว +2

    ഞാൻ ഒരു തലശ്ശേരി കാരൻ ആയതുകൊണ്ട് എൻറെ വക ഒരു ലൈക്ക്

  • @iqbalmzh7387
    @iqbalmzh7387 4 ปีที่แล้ว +2

    Uppilitta items vilkkunna...kalidka...13/9/2020 maranapettu...

  • @കേരളKL58
    @കേരളKL58 5 ปีที่แล้ว +8

    Uff ഞമ്മളെ തലശ്ശേരി😍💟💟💟

  • @Ridhinsudharman
    @Ridhinsudharman 6 ปีที่แล้ว +27

    ധർമ്മടം ബീച്ചിൽ‌ ഒന്ന് പോകാൻ പറ്റുമോന്ന് നോക്ക്‌ , എന്റെ വീട്‌ ധർമ്മടത്താണ്‌ , but ഞാൻ പ്രവാസിയാ

  • @sameerpandikkad7206
    @sameerpandikkad7206 6 ปีที่แล้ว +22

    ഹായ് സുജിത്തേട്ടാ... ഞാൻ സുജിത്തേട്ടന്റെ ഒരു കട്ട ഫാനാണ്. First വ്ലോഗ്മുതൽ കാണാൻ തുടങ്ങിയതാ, ഇപ്പോ ഇത ഇവിടെ വരെ എത്തി. ഇപ്പോ നാട്ടിലുണ്ട് രണ്ടുമാസതെ ലീവിന് വന്നതാണ് സുജിത്തേട്ടൻ പോയ വഴികളിലൂടെ ഏകദേശം ഒക്കെ എത്തി ചേരാൻ സാധിച്ചു, പോകുന്നവഴിലോക്കെ സുജിത്തേട്ടന്റെ ഈ വാഹനം കാണുംമ്പോൾ സുജിതേട്ടനാണോന്ന്‌ കരുതി വാഹനം സൈഡാക്കി നോക്കാറുണ്ട് ഇപ്പോഴും.....😊😊😊

  • @blossemh4641
    @blossemh4641 6 ปีที่แล้ว +1

    ആ കടൽപാലത്തിനോട് ചേർന്നുള്ള പഴയ നാലുകെട്ടികളിലായിരുന്നു...ഞാൻ പഠിച്ച കോളേജ്......എന്നും കടൽക്കാറ്റും, തിരമാലകളും... ആസ്വദിച്ചുകൊണ്ടുള്ള ദിനങ്ങൾ... really missing those days...വീണ്ടും ഓർമ്മകൾ പുതുക്കിയതി ന് നന്ദി

  • @steniljoseph6677
    @steniljoseph6677 6 ปีที่แล้ว +25

    Njammale Kannur😍😘♥️

  • @dtmbeefarmbeemanady5910
    @dtmbeefarmbeemanady5910 4 ปีที่แล้ว +1

    Thalaserry ST. Joseph H. S. S school kanikayirunu, avide kure pazhakam ulla Church undayirunu. Seayude aduthulla vere school keralathil ella

  • @zaninzanin1432
    @zaninzanin1432 6 ปีที่แล้ว +13

    Sujitheettaa.. Kannur city koody explore cheyyuu... Kiddu place.. 👌👌 Ningalk orru videonulla vakayundd ivvidee.. 😍😍🙋‍♂️🙋‍♂️

    • @devika5335
      @devika5335 6 ปีที่แล้ว

      Zanin Zanin sathym

  • @malu4712
    @malu4712 6 ปีที่แล้ว +5

    tlsry biriyanium, kallumakayi arikadukayum, koyikaalum ,muttamalayum orappayum try cheyyanm😊

  • @zayeemak7466
    @zayeemak7466 6 ปีที่แล้ว +1

    നമ്മുടെ സ്വന്തം തലശ്ശേരി, fish market, stadium അടുത്തുളള ഉപ്പിലിട്ടത്, കടല്‍ പാലം, കോട്ട. Thalassery Overbury foly വടകര san banks മിസ്സ് cheythallo. കണ്ണൂര്‍ palakkayam and paithalmala പോയാല്‍ nice experience ആവും thalassery miss ചെയ്യുന്നു 😊

  • @vishnuvinod5782
    @vishnuvinod5782 6 ปีที่แล้ว +7

    6:28 കുമ്മോജി 😂😂😂

  • @sangeethapn4909
    @sangeethapn4909 6 ปีที่แล้ว +1

    Chettan., shwetha super.... Enike randupereyum orupadu eshtamanu ❤nalla avatharanam keep it up both of ❤❤❤

  • @nikhilkjose
    @nikhilkjose 6 ปีที่แล้ว

    സൂപ്പർ വീഡിയോ. ശ്വേത ക്യാമറ സൂപ്പർ ആയിട്ട് എല്ലാം കവർ ചെയ്യുന്നു. അടിപൊളി.

  • @rameshk7254
    @rameshk7254 6 ปีที่แล้ว

    സുജിത് ശ്വേത അടിപൊളി... നല്ല വീഡിയോ thanks sujith

  • @radtec3311
    @radtec3311 5 ปีที่แล้ว

    Sujithettaa and swethachechee ....usharayittnddd.....

  • @aashiksha863
    @aashiksha863 5 ปีที่แล้ว +1

    അതാണ് ചേട്ടാ നമ്മുടെ നാട് തലശ്ശേരി🥰🥰🥰🌹🌹🌹🌹🌹🌹🌹🌹

  • @Unknown-xi8ii
    @Unknown-xi8ii 6 ปีที่แล้ว +23

    നിങ്ങടെ വീഡിയോ കാണുമ്പോ നിങ്ങടെ കൂടെ യാത്ര ചെയ്ത ഫീലിങ് ആണ് 👌👌👌

    • @sangeethapn4909
      @sangeethapn4909 6 ปีที่แล้ว

      Really 😊

    • @Tirookkaran_
      @Tirookkaran_ 6 ปีที่แล้ว

      100% ശരിയാണ്.

    • @libinthoppil2795
      @libinthoppil2795 6 ปีที่แล้ว

      Sathyam...😍😍👍

    • @9746682210
      @9746682210 6 ปีที่แล้ว

      Vedio kaanumbol koode yaathra cheytha polethanneyaanue. Smith bro. Super

  • @aadeshs5166
    @aadeshs5166 6 ปีที่แล้ว +5

    തൽചേരി istamm😍❤

  • @rajeebnandanam8868
    @rajeebnandanam8868 6 ปีที่แล้ว +1

    Nurukk.. Kazhichappp... .
    Vaayil kappalodi!!!! Sujithetta..
    Uppillitta peedya adipoli

  • @elbishandrews7131
    @elbishandrews7131 6 ปีที่แล้ว +1

    Adipoli aayitund Sujith chetta..Very good

  • @srahmanka
    @srahmanka 6 ปีที่แล้ว

    Great to see Mr.Bhakthan and Shwetha back with full energy and that wonderful charm.Keep smiling and keep exploring all those hidden gems of our land .

  • @Cherrish7
    @Cherrish7 6 ปีที่แล้ว

    Ipozha oru flow ayath.....tech travel eat ayath..porattee..katta waiting..nice vog...

  • @jayakumar7119
    @jayakumar7119 6 ปีที่แล้ว

    Shwatha cheechi food kazhikkunnath kaanan nalla Rasaanu... nannaait aaswathichaa ooroonnum Taste chyanee... baaki Girls ne poole camera kk munnil jaada onnulla Innocent aanu... video kidu yeppolatheeyum poole kidu aairunnu sujitheetta... god bless us

  • @mohammedarshak1350
    @mohammedarshak1350 6 ปีที่แล้ว +32

    തട്ടത്തിൻ മറയത്ത്

  • @nidheeshottappalam4472
    @nidheeshottappalam4472 6 ปีที่แล้ว

    സുജിത്തേട്ടാ അടിപൊളി... ഒരുകാര്യം പറയാതിരിക്കാൻ വയ്യ... ശ്വേതചേച്ചിയുടെ മാങ്ങ കഴിക്കുന്ന ഒരു സീൻ അത് അടിപൊളി....ചിരിവന്നു അടക്കാൻ പറ്റാണില്ല...17മിനിറ്റു 8 സെക്കന്റിൽ..

  • @mfc5612
    @mfc5612 6 ปีที่แล้ว +10

    അയ്യോ....ഞാന്‍ mahe പാലം കാണാന്‍ വേണ്ടി 2nd video wait ചെയ്തതായിരുന്നു. ഞമ്മളെ മാഹി പാലം ഭാഗം cut ചെയ്തത് ബല്ലാത്ത ചെയ്ത്തായി പോയി.

  • @anilchandran9739
    @anilchandran9739 6 ปีที่แล้ว

    സൂപ്പർ VIog., ഇത്തവണ ശ്വേതയുടെ ആങ്കറിന് കലക്കി.

  • @jihanhamza7265
    @jihanhamza7265 5 ปีที่แล้ว

    Kannur kanjirakolly waterfalls,palakkayam that pinne etc...theerchayaayum pokannam

  • @kichuzzgamer6983
    @kichuzzgamer6983 2 ปีที่แล้ว +1

    thlsssery kadalpalam eppam kidilam alaaa monchakiyil

  • @shihabkodumudi1037
    @shihabkodumudi1037 6 ปีที่แล้ว +2

    ഞങ്ങളെല്ലാവരും മലയാളികളാണ് ചേട്ടാ😄😄😘😘

  • @samkjohn9103
    @samkjohn9103 5 ปีที่แล้ว

    12.58 ath oru pazhaya cannon aarunnu... nalla size ulladarunnu... renovation kazhijappol ellam miss aai... ippol athre baki ullu😀

  • @divyar4953
    @divyar4953 6 ปีที่แล้ว +8

    Quality of the vlog nanayitunde

  • @Kanzunnoor
    @Kanzunnoor 6 ปีที่แล้ว +1

    പാലക്കയം തട്ട് (മിനി ഊട്ടി)
    കണ്ണൂർ - തളിപ്പറമ്പ -മടക്കാട് - നടുവിൽ - മണ്ടളം - പാലക്കയം തട്ട്

  • @NewsFun
    @NewsFun 6 ปีที่แล้ว +2

    SUPER

  • @dracula4200
    @dracula4200 5 ปีที่แล้ว +4

    തലശേരി അല്ല ഭായി തൽശേരി അങ്ങനെ ആണ് കണ്ണൂരുകാർ പറയാറ് 🥰🥰🥰🥰

  • @aamisfoodcorner8002
    @aamisfoodcorner8002 6 ปีที่แล้ว

    Aiwa😍njammale Thalassery,uppilitte kanichitt kothipichu 😋😋

  • @sijuvarkala123
    @sijuvarkala123 6 ปีที่แล้ว +15

    ചേട്ടൻ മലയാളത്തിൽ പറഞ്ഞ മതി ഞാൻ മലയാളി ആണ് .....

  • @shakkirnk7721
    @shakkirnk7721 6 ปีที่แล้ว +10

    സുജിത്തേട്ടാ കുറച്ചൊക്കെ വിട്ട് പോയല്ലോ പോകാന്‍..മാഹി walk way..തലശ്ശേരി പാരീസ് ഹോട്ടലില്‍ നിന്നുള്ള ബിരിയാണി..കടല്‍പ്പാലത്തിന്‍ടെ അടുത്തുള്ള beach club..ഖാലിദ്കാന്‍ടെ ഉപ്പിലിട്ടത് കടയുടെ അടുത്തുള്ള folly park..ithokke pwoliyaan

  • @sarangdonmax
    @sarangdonmax 6 ปีที่แล้ว +17

    മാഹി കഴിഞ്ഞാൽ എന്ത് ഇടുങ്ങിയ റോഡ് ആണ്.. പ്രത്യേകിച്ചു ആ സൈദാർ പള്ളി ഏരിയ ഒക്കെ..തലശ്ശേരിയുടെ ആ കഷ്ടപ്പാട് എന്നു തീരുമോ എന്തോ

    • @SF-rp2ni
      @SF-rp2ni 6 ปีที่แล้ว +7

      Bypass വരുന്നുണ്ട് 4 ലൈൻ റോഡ് 16 km, പണി തുടങ്ങി

    • @sharathambadi
      @sharathambadi 6 ปีที่แล้ว

      പ്രാന്താവും അതിലൂടെയുള്ള യാത്ര

    • @MS-bs1xi
      @MS-bs1xi 6 ปีที่แล้ว

      @@sharathambadi അത് എന്താ..??

  • @zakariyaafseera333
    @zakariyaafseera333 6 ปีที่แล้ว +4

    സുജിത് ഏട്ടൻ ഇന്നലെ പഴയങ്ങാടി അകത്തളം ഹോട്ടലിൽ അവിടെ നിന്ന് കുറച്ചു പോയാൽ എന്റെ വീടെത്തി .വിപ്ര കായൽ കാണാൻ പോയിനല്ലേ വീഡിയോ കട്ട വെയ്റ്റിങ് കിടു സ്ഥലം ആണ് എന്റെ വൈഫിനേയും കൂട്ടി കുറെ തവണ പോയിട്ടുണ്ട്

  • @sreekanthnair3858
    @sreekanthnair3858 6 ปีที่แล้ว

    An excellent video, watch fully without skip,, please upload more video same as and the way you explain about the Fort was good. Keep going

  • @sajithk866
    @sajithk866 6 ปีที่แล้ว

    Sujitheeee ningale randupereyum kandu kondirikkan nalla rasamanu.
    Daivam ningalku nallathu mathram varuthattteee................

  • @vishnuprakashcd1530
    @vishnuprakashcd1530 6 ปีที่แล้ว

    Cheta super vedio anh as usual. Njngal de oppam yathra chaitha experince. Very thanks for giving a visual treat. Love you both.

  • @asithas5855
    @asithas5855 6 ปีที่แล้ว

    Swethecchi kunju kuttikal kazhikkunnathu polund.... so cute... 😘😘😘

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 6 ปีที่แล้ว

    Wonderful 😍. Chechee Pattu Polichu 😍. Kadalpalan shokamanallo , polinju veezhumo? Full video uppilitta Sarbath thakarthu

  • @PranavKadirur
    @PranavKadirur 6 ปีที่แล้ว +4

    ഞമ്മളെ തലശ്ശേരി...❤️

  • @rajagopaln1972
    @rajagopaln1972 6 ปีที่แล้ว

    നേരിൽ കണ്ടതുപോലെ തോന്നും കൊള്ളാം സുജിത് .സൂപ്പർ..അടുത്ത് ഉടനെ വിട്ടോളൂ.😀😀

  • @jithunhalil
    @jithunhalil 6 ปีที่แล้ว

    Sujithee😘 👌 njanoru mahikarananuu 2varshamayi ninghalude vedio sthiramayi kanunnnuu...

  • @sumishasuresh6482
    @sumishasuresh6482 6 ปีที่แล้ว +3

    Loving Kannur. Thalassery...😍

  • @dravidrajk9805
    @dravidrajk9805 6 ปีที่แล้ว +5

    തട്ടത്തിൻ മറയത്ത്.
    I am from Thalassery.Enghane ind nammude naad😊?

  • @JishnuGeeks
    @JishnuGeeks 6 ปีที่แล้ว +6

    Ente സുജിത് etta ഒന്നു പറയാമായിരുന്നു എന്റെ വീട് അതിന് അടുത്ത

  • @bibinbabu145
    @bibinbabu145 6 ปีที่แล้ว +7

    സുജിത്ത് ഏട്ടാ നിങ്ങൾ എന്തായാലും പാലക്കയം തട്ട് പോകാതെ തിരിച്ചു പോകരുത് please

  • @subinthomas9308
    @subinthomas9308 6 ปีที่แล้ว +1

    അടിപൊളി വീഡിയോ ഏയർപോട്ട് വീഡിയോ ക്കായി കാത്തിരിക്കുന്ന് നമ്മുടെ നിവിൻ ബ്രോയുടെ തട്ടത്തിൻ മറയത്ത് സിനിമ

  • @sreeragchandranpappinisser9050
    @sreeragchandranpappinisser9050 6 ปีที่แล้ว +1

    😍😍😍ബിരിയാണി മറക്കണ്ട........തലശ്ശേരി💪🏻💪🏻💪🏻💪🏻

  • @vishnu7730
    @vishnu7730 3 ปีที่แล้ว +1

    Thalassery uyriii😘😘😍😘😍😘😍😘😍

  • @keralapschub1352
    @keralapschub1352 6 ปีที่แล้ว

    Very very informative...theory padicha place kal egane yenkalum kanan patti

  • @binojk7803
    @binojk7803 4 ปีที่แล้ว

    thanks for coming to taste our thalassery...haa

  • @janeshlal2646
    @janeshlal2646 4 ปีที่แล้ว

    Koyilandy-kappad(vascodagama)-pisharikavu-parappally oru vlog cheyyamo

  • @alavudeenstudio6454
    @alavudeenstudio6454 6 ปีที่แล้ว +1

    swetha chechide smile nalla cute aatto
    chettandeyum :)

  • @MymoonzKitchen
    @MymoonzKitchen 5 ปีที่แล้ว +1

    Like from mahe 😍😍😍..
    Onn paranjirunnel thalassery dum biriyani akivekuenu..

  • @janeshlal2646
    @janeshlal2646 4 ปีที่แล้ว +1

    Sujithetta ningade video pakuthi vechu avasanippikkan thonnunnilla. ...thudangippoyo muzhuvanum kanan thonnunna oru sambavam....

  • @siliyabyju8961
    @siliyabyju8961 6 ปีที่แล้ว +3

    കണ്ണൂർ എത്തിയാ.. ശ്വേതേച്ചി തിറകളുടെയും തറികളുടെയും നാട്ടിലേക്ക് സ്വാഗതം.. ഞാൻ വിചാരിച്ചിന് സുജിത്ത് ഏട്ടനും ശ്വേ തേച്ചീം എയർപോർട്ട് ഉദ്ഘാടനത്തിന് വരുഓന്ന് വിചാരിച്ച പോലെ തന്നെ വരുഒ മാത്രല്ല ഉദ്ഘാടനത്തിന്റെ അന്നെന്നെ പറക്കാനും കഴിയൂലേ... എന്തായാലും സന്തോഷായി നേരിട്ട് കാണണംന്ന് ആഗ്രഹുണ്ടേനും ഇനി എപ്പെങ്കിലും കാണാല്ലേ...

  • @brienneoftarth1806
    @brienneoftarth1806 6 ปีที่แล้ว

    It would be so good if u guys before going to some local (Regional) places like nearby district ,could make a suggestion post.
    I mean kannur pokanathin plan idumbo thanne oru post itta aa locality ullavar nalla suggestions tharum..As a person from Kannur I feel like Soul of Thalassery is not completely pictured..ini payyanur kasargod sidel oke nalla affordable and beautiful ayulla places und..ithupole nammal sadaranakar poytulla ...mattu stalangalil ullavark affordable rates vannu kanavunna sthalanagal suggestions il ninnum kitumallo...

  • @shammuuus
    @shammuuus 5 ปีที่แล้ว

    മ്മളെ സ്വന്തം നാട്ടില്‍ വന്നിട്ടും കാണാൻ കഴിഞ്ഞില്ലല്ലോ സുജിത് ചേട്ടാ ..പറഞ്ഞിട്ട് അല്ലേ വരേണ്ടത്..എന്തായാലും ജീവിത യാത്രയില്‍ എവിടെയെങ്കിലും വച്ച് കാണാം..യാത്രയെ ഒത്തിരി സ്നേഹിക്കുന്ന ഒരാൾ 😍

  • @junisWorld
    @junisWorld 6 ปีที่แล้ว

    Never been to kannur, but would like to visit after this video. Good people.

  • @rahaliyas
    @rahaliyas 6 ปีที่แล้ว

    Visit The Grill House at Kannur Near to Passport office.......Try the Rolls

  • @ajithkumarck8128
    @ajithkumarck8128 6 ปีที่แล้ว +1

    Nxt episode katta waiting😍😍❤❤✌

  • @ack.ajoo__2405
    @ack.ajoo__2405 6 ปีที่แล้ว +4

    ഞമ്മളെ നാട് ❤️✌️

  • @aswanthnk8576
    @aswanthnk8576 6 ปีที่แล้ว

    Thalassery biriyani angane nd😋😋😋
    Chechi patt aneeem pratheekshikkunnnu😍🎵🎙️

  • @amalkanth6917
    @amalkanth6917 6 ปีที่แล้ว +2

    സുജിത് അണ്ണ ജി7x വീഡിയോ കുറച്ചുകൂടെ ബെറ്റർ ആയിരുന്നു...സോണി സൗണ്ട് ഒക്കെ ശോകം..ബാസ് ഇല്ല...പഴയ g7x വീഡിയോസ് ആയി പുതിയ ക്യാമറ compare ചെയ്യുമ്പോൾ പുതിയ ക്യാമറ കുറച്ചു saturated ആണ്...g7x തന്നെ നല്ലത്

  • @salalamobiles392
    @salalamobiles392 6 ปีที่แล้ว +3

    8:52 ഒരു കുമ്മനടി

  • @nilajayaprakash1596
    @nilajayaprakash1596 5 ปีที่แล้ว

    Njangade naad.... Kannur....... njangade Thalassery

  • @JasimAbdulrahmanjasim
    @JasimAbdulrahmanjasim 6 ปีที่แล้ว

    We call bathakka.its arabic origin.arabic word buteeq.u shd hv used usthad hotel music

  • @Roshintellicherry
    @Roshintellicherry 6 ปีที่แล้ว +1

    Thank you so much bro to visit my sweet home..

  • @pradeeppk7031
    @pradeeppk7031 6 ปีที่แล้ว

    ഇത് കിടു വ്ലോഗ്. സൂപ്പർ

  • @nafeezashafin3064
    @nafeezashafin3064 6 ปีที่แล้ว

    Ki kidu vedio ayirunnu chetta oru pretheka rasam undayirunnu