'ദിവ്യ ഉണ്ണിയും സംഘാടകരും മോശമായി പെരുമാറി, പലരിൽ നിന്നും പല ഫീസാണ് വാങ്ങിയത്' | Uma Thomas

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 321

  • @JohnVarghese-zq1oy
    @JohnVarghese-zq1oy 2 วันที่ผ่านมา +270

    ഇത്രയും പേരിൽ ഒരാളാകാൻ
    Cash കൊടുത്തവരെ ഓർത്ത് അത്ഭുതം തോന്നുന്നു.

    • @AbdullaOliyathuVazhayil
      @AbdullaOliyathuVazhayil 2 วันที่ผ่านมา +17

      അതാണ്‌ മലയാളി.... എളുപ്പം പറ്റിക്കാൻ പറ്റുന്ന വർഗ്ഗം.....

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 2 วันที่ผ่านมา +7

      ഇത്രയും പേരിൽ ഒരാൾ ayal അല്ലെ സുഹൃത്തേ 12000 പേര് akullu. 😊അല്ലാത്ത സ്വന്തം കളിച്ചു റെക്കോർഡ് നേടാൻ അല്ലല്ലോ

    • @uprm4944
      @uprm4944 2 วันที่ผ่านมา

      12000 പേർക്ക് ഒരുമിച്ച് nutpain 😂

    • @archanaa8488
      @archanaa8488 2 วันที่ผ่านมา

      Ithil koodthalum dance academy nadathunna teachers aanu participate cheyippikkunne... Acarude academykk vendi... Ente friendinte makalum participate chrythirunnu

    • @midhunkt9807
      @midhunkt9807 2 วันที่ผ่านมา

      ​​@@archanaa8488ഇതുകൊണ്ട് അവരുടെ അക്കാദമിക്ക് ഉണ്ടാകുന്ന benefit എന്താണ് 🤔🤔
      ഗിന്നസ് ബുക്കിൽ പേര് വരില്ല. Just അതിൽ പങ്കെടുത്ത ഒരു certificate കിട്ടും അത്ര തന്ന..െ

  • @JinsiSarath
    @JinsiSarath 2 วันที่ผ่านมา +337

    ഇത്രേം പൈസ കൊടുത്ത് ഇതില് participate ചെയ്യുന്നതെന്തിനാ. 12000 പേരില് ഒരാളാകാനോ. ഇതില് fame മൊത്തം ഉണ്ണിക്ക് മാത്രമല്ലേ.

    • @anjupsil
      @anjupsil 2 วันที่ผ่านมา +45

      തിങ്ങി ഞെരുങ്ങി ആണ് എല്ലാവരും ഡാൻസ് കളിക്കുന്നത്, ഇങ്ങനത്തെ ഡാൻസ് നു ആണോ ഗിന്നസ് റെക്കോർഡ് കൊടുക്കുന്നത്

    • @dev-zs8yf
      @dev-zs8yf 2 วันที่ผ่านมา +1

      Pothin enth ethavazha alle😂.ithine kurich pidutham ille.ith gvnmnt nadathya prgm alla.apo cash undavm ennu chindhikkalo

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 2 วันที่ผ่านมา +2

      കുട്ടികൾ കൈ അകലം വെച്ചാണ് കളിച്ചത്. ആദ്യമേ 3500/-പറഞ്ഞിരുന്നു 4000/-നേരിട്ട് പങ്ക് എടുക്കാൻ ഉള്ളവർ കൊടുക്കണം. സാരീ ഒരു പോലെ ആകുവാൻ അവർ കൊടുത്തു. സ്റ്റിച് ചെയുവാൻ അവർ അവരുടെ അളവിൽ കുട്ടികൾ കൊടുത്തു ചെയ്യണം. പലരുടെ payment കൂടുവാൻ ഉള്ള കാരണം 3500/-പുറമെ മേക്കപ്പ് food ഓർണമെൻറ്സ് യാത്ര കൂലി cherthanu.

    • @dev-zs8yf
      @dev-zs8yf 2 วันที่ผ่านมา +2

      @@ayurvedanilayameradys9178 ys....swantham makeup cheyth vannavarum und vene cheyyarnnllo ath aritathond vere aale vach cheyyich kanum apo cash kodkknde..pinne 12000 plus kuttikalk kalikkn sthalaparidhi und ath kond aanu keerthanm chittapeduthiyath.ithoke ariyunnorklle ariyu. ithoru media fight aanu.pramukha channel onnum ingna oru sambhavm nadaknth reporting nu polm vannilla.ingna issue vannpo happy aay.pakshe ethra happy aayanu ingna oru sambhavm kittumbo kuttiklk athinte bhagam aavan pattille.

    • @uprm4944
      @uprm4944 2 วันที่ผ่านมา

      U R 💯 % correct

  • @Sre-z6t
    @Sre-z6t 2 วันที่ผ่านมา +383

    രസീത് ഇല്ലാതെ പിരിച്ച കോടിക്കണക്കിന് രൂപ ഏത് അക്കൗണ്ടിലേക്കാണ് പോയത്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം

    • @anascherukat4353
      @anascherukat4353 2 วันที่ผ่านมา +2

      😂😂

    • @Nawazmoideenpersia
      @Nawazmoideenpersia 2 วันที่ผ่านมา

      കേന്ദ്രഏജൻസികൾ അടിപ്പൊളി വാ പോകാം

  • @T24may74
    @T24may74 2 วันที่ผ่านมา +33

    സത്യത്തിൽ ഉമ തോമസ് വീണില്ലായിരുന്നെങ്കിൽ...ഇത് ഒന്നും ആരും മിണ്ടില്ല.. ദിവ്യ ഉണ്ണി രഹസ്യമായി കോടികൾ കൊണ്ട് അമേരിക്ക എത്തിയേനെ

  • @AnupamaAneesh-c7g
    @AnupamaAneesh-c7g 2 วันที่ผ่านมา +215

    ദിവ്യാ ഉണ്ണി അഹങ്കാരി അന്ന് പറഞ്ഞപ്പോൾ കുറെ പേര് പൊക്കി പിടിച്ചു ഇപ്പോൾ എങ്ങെനെ ഉണ്ട് 😮😮😮😮😅

    • @maalus3010
      @maalus3010 2 วันที่ผ่านมา

      ദിവ്യ ഉണ്ണി സങ്കാടക അല്ല. അംബാസിഡർ ആണ്. അവർക്ക് ഇടയിൽ നടക്കുന്ന തട്ടിപ്പൊന്നും അറിയാൻ വഴിയില്ല

    • @shivankp9454
      @shivankp9454 2 วันที่ผ่านมา +1

      സത്യം

    • @jyothiravindran4712
      @jyothiravindran4712 2 วันที่ผ่านมา

      😊😊😊😊😊

    • @ambilisanthosh3465
      @ambilisanthosh3465 2 วันที่ผ่านมา

      Yes

  • @nafie9488
    @nafie9488 2 วันที่ผ่านมา +257

    ചോദിക്കുമ്പോഴേക്കും മോണ കാട്ടി കിളിച്ച് രൂപ കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു
    ഇത് നാട്ടുകാരെ നന്നാക്കാൻ ഉള്ള പരിപാടിയല്ല. അവർക്ക് പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള പരിപാടിയാണ് എന്ന്

    • @PKSDev
      @PKSDev 2 วันที่ผ่านมา +8

      👌👏👏👏💐🙏

    • @RadhakrishnaPillai.k-ry1et
      @RadhakrishnaPillai.k-ry1et 2 วันที่ผ่านมา

      യാതൊരു വിവരവും ബോധവും ഇല്ലാത്ത, എന്തൊക്കെ കണ്ടാലും കൊണ്ടാലും പഠിക്കാത്ത പ്രബുദ്ധ മലയാളികൾ. ഞെരുപ്പെടാ, പാരടാ, കാശ് കൊടുക്കടാ എന്നിട്ട് കരയടാ........

    • @shivankp9454
      @shivankp9454 2 วันที่ผ่านมา +2

      സത്യം

    • @shivankp9454
      @shivankp9454 2 วันที่ผ่านมา +2

      സത്യം

    • @nishanthjayan9756
      @nishanthjayan9756 2 วันที่ผ่านมา

      ഇവള് ആയകാലത്തു അബ്കാരിമാരെ കിടത്തിയ മോള് അല്ലേ.

  • @LocalTalkEntmT
    @LocalTalkEntmT 2 วันที่ผ่านมา +279

    അമേരിക്കയിൽ നിന്ന് ഒരുത്തി വന്നു പറ്റിച്ചു 😂😂😂 ഉണ്ണി

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 2 วันที่ผ่านมา

      Keralathil enth paripadi nadathiyalum eth thanne avastha azhimathi pinne aa oruthiye ellarum pukazhthunnundallo eppo oralk guinness record kitty bakkiyullavar arayi nanamille

    • @mayakrishna9002
      @mayakrishna9002 2 วันที่ผ่านมา +13

      അതേ 😂😂😂നല്ല പൈസ കിട്ടി കാണും.... Unnikku

    • @LocalTalkEntmT
      @LocalTalkEntmT 2 วันที่ผ่านมา

      @mayakrishna9002 ഗിന്നെസ് റെക്കോർഡ് ഇവൾക്ക് കിട്ടാൻ പാവങ്ങൾ അങ്ങോട്ട് പൈസ കൊടുത്ത് പോയി. Mla വീണു തലയും പൊട്ടി

    • @ashash2458
      @ashash2458 2 วันที่ผ่านมา +5

      Pullikaariyem ithpole kshenich veruthiyathaavum

    • @maalus3010
      @maalus3010 2 วันที่ผ่านมา +5

      അവർക്ക് ഇതെക്കുറിച്ചു അറിവില്ലെങ്കിലോ

  • @surajcalicut3172
    @surajcalicut3172 2 วันที่ผ่านมา +87

    ഈ പരുപാടി ഇത്ര നിയമ വിരുദ്ധ മായി സംഘടിപ്പിച്ചിട്ടും
    ഇതൊന്നും അന്വേഷിക്കാതെ ആണോ MLA മാരൊക്കെ പോയി പങ്കെടുത്തത്

  • @pp.king2433
    @pp.king2433 2 วันที่ผ่านมา +114

    ദിവ്യ അമേരിക്കയിലേക്ക് മുങ്ങുന്നതിനു മുൻപ് പൊക്കിക്കോ പോലീസേ 😂

  • @Mr-Nobody-K9
    @Mr-Nobody-K9 2 วันที่ผ่านมา +51

    ആവറേജ് ഒരു 3000 രൂപ വെച്ച് നോക്കുകയാണെങ്കിൽ 12000 പേരിൽ നിന്ന് 3.6 കോടി രൂപ കിട്ടി കാണും. സംഘടകരും ഉണ്ണിയും കോളടിച്ചു. ഉണ്ണിയേച്ചിക് കാശും കിട്ടി, ഗിന്നസ് റെക്കോർഡും കിട്ടി, വാർത്തയും വന്നു. ബാക്കിയുള്ളവർ എല്ലാം 3G.

  • @mathewkl9011
    @mathewkl9011 2 วันที่ผ่านมา +63

    ദിവ്യ ഉണ്ണിയുടെ പിന്നിൽ ആരൊക്കെയുണ്ട് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ദുരൂഹതകൾ ബാക്കിയാണ്. 😊

    • @RajilaRajila-n6j
      @RajilaRajila-n6j 2 วันที่ผ่านมา

      ഒന്ന് ആലുക്ക

    • @sanithavijayakumar1486
      @sanithavijayakumar1486 2 วันที่ผ่านมา +6

      അവളുടെ പിന്നിൽ ആയിരുന്നു മറ്റ് സകലമാന കളിക്കാരും.

    • @mathewkl9011
      @mathewkl9011 2 วันที่ผ่านมา

      🤣🤣🤣

  • @vimalav4435
    @vimalav4435 2 วันที่ผ่านมา +90

    എല്ലാം മായയാണ് ഉണ്ണി..😂 തോം തോം തോം 😇😋

    • @deepakprakash3615
      @deepakprakash3615 2 วันที่ผ่านมา +1

      😅😅😅😅

    • @DeepaJ-b7x
      @DeepaJ-b7x 2 วันที่ผ่านมา +2

      😂😂

    • @Amy-es1kl
      @Amy-es1kl 2 วันที่ผ่านมา +1

      😅

    • @amalooose1097
      @amalooose1097 2 วันที่ผ่านมา +2

      😂😂😂

  • @rajumonraj5796
    @rajumonraj5796 2 วันที่ผ่านมา +78

    മോശമായി സംസാരിച്ചാൽ record ചെയ്തു എല്ലാരെയും കേൾപ്പിക്കണം

    • @midhunkt9807
      @midhunkt9807 2 วันที่ผ่านมา

      ഇപ്പോൾ record ചെയ്യുന്ന കാര്യം അപ്പുറത്ത് നിൽക്കുന്ന ആളും അറിയും.
      പുതിയ setup ആണ്.
      ഒരു Voice note കേൾപ്പിക്കും റെക്കോർഡ് ചെയ്യാൻ പോകുവാണ് എന്ന്. 🤷🏻‍♂️

  • @rejikumar8000
    @rejikumar8000 2 วันที่ผ่านมา +17

    ആ പാവം വീണില്ലായിരുന്നു എങ്കിൽ ഇത് വല്ലോം പുറത്തു വരുമോ, ഉമാ ക്കു വേണ്ടി പ്രാർത്ഥിക്കുന്നു ❤️

  • @m-tlac7913
    @m-tlac7913 2 วันที่ผ่านมา +94

    ആട്, തേക്ക്, മാഞ്ചിയം, നർത്തനം......

    • @nishanthjayan9756
      @nishanthjayan9756 2 วันที่ผ่านมา

      അവരാതികൾ ഇറങ്ങിയാൽ സർക്കാരും, പോലീസും, രാഷ്ട്രീയം, കോടതി എല്ലാം നട്ടെല്ല് വളക്കും.

  • @jyothi5563
    @jyothi5563 2 วันที่ผ่านมา +153

    ദിവ്യക്ക് ഇതിൻ്റെ ആവിശ്യം ഉണ്ടായിരുന്നോ?

    • @PoochaSaar
      @PoochaSaar 2 วันที่ผ่านมา +23

      കോടി കിട്ടുമ്പോൾ പിന്നെന്ത് ടെൻഷൻ😁

    • @MubashiraK-u4u
      @MubashiraK-u4u 2 วันที่ผ่านมา +24

      ഉണ്ട്, ഇപ്പൊ സിനിമ ഒന്നും ഇല്ല 😂

    • @alanjeevan1192
      @alanjeevan1192 2 วันที่ผ่านมา +5

      Ente divyaku cash kaikumo

    • @pelefans6549
      @pelefans6549 2 วันที่ผ่านมา +4

      Americayile pichakari 😂😂😂

    • @pelefans6549
      @pelefans6549 2 วันที่ผ่านมา

      Americayile pichakari 😂😂😂

  • @noufalminnu8977
    @noufalminnu8977 2 วันที่ผ่านมา +53

    5 കോടിക്ക് മുകളിൽ സംഘാടകർ തട്ടി........😅😅😅😅😅😅

  • @Tpaulantony
    @Tpaulantony 2 วันที่ผ่านมา +43

    ലോകത്തിൽ വളരെ എളുപ്പത്തിൽ ഉംബിക്കാൻ പറ്റുന്നത് മലയാളിയെയാണ്...

    • @balansalalah5565
      @balansalalah5565 วันที่ผ่านมา

      valiya.thelivi.vijayande
      bharanam

  • @smithakrishnan1882
    @smithakrishnan1882 2 วันที่ผ่านมา +14

    ഈ ദിവ്യ ഉണ്ണി എന്ന് പറയുന്ന സാധാനത്തെ പണ്ടേ ഇഷ്ടം അല്ല

    • @trisasarajijo2016
      @trisasarajijo2016 วันที่ผ่านมา

      ആർക്കും ഈ സ്ത്രീ യെ ഇഷ്ടമില്ല. എനിക്കും

  • @sunilp4257
    @sunilp4257 2 วันที่ผ่านมา +76

    വൻ തുക സംഘാടകർ ഉണ്ടാക്കി.

  • @dontreply3-re2ho
    @dontreply3-re2ho 2 วันที่ผ่านมา +51

    എല്ലാം പുറത്ത് വരാൻ പാവം ഉമാ തോമസ് വീഴ്‌ണ്ടി വന്നു 🥹

  • @SuhainaUk
    @SuhainaUk 2 วันที่ผ่านมา +21

    ഇതൊരു സാധാരണ പെൺകുട്ടിയാണ് മരിച്ചതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ😢 ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ

    • @jitinjitin5566
      @jitinjitin5566 2 วันที่ผ่านมา +5

      ആരാണ് മരിച്ചത്

    • @prathyuprathyus7185
      @prathyuprathyus7185 2 วันที่ผ่านมา

      🤔

    • @nishraghav
      @nishraghav 2 วันที่ผ่านมา

      ആരു മരിച്ചു.. ഇത് ഡാൻസ് നെ പറ്റിയാണ്

  • @majeedpainattupady6674
    @majeedpainattupady6674 2 วันที่ผ่านมา +118

    സ്ത്രീകളുടെ മാത്രം പരിപാടിയാണെന്ന് പറഞ്ഞിട്ട് പുരുഷന്മാരും അതിൽ കിടന്ന് ആടുന്നുണ്ടല്ലോ

    • @Asthra_op
      @Asthra_op 2 วันที่ผ่านมา +8

      😂😂

    • @georgemeladoor3353
      @georgemeladoor3353 2 วันที่ผ่านมา +5

      😀😀

    • @രാജശിൽപി
      @രാജശിൽപി 2 วันที่ผ่านมา

      ആടുന്നവർ ആടട്ടെ. അതിന് നിനക്കെന്താ കഴപ്പ്...?

    • @sujanair4738
      @sujanair4738 2 วันที่ผ่านมา +7

      Narthakar aanu...narthakimaar alla

    • @rishalmakati7219
      @rishalmakati7219 2 วันที่ผ่านมา +4

      😂😂😂😂😂😂😂😂

  • @seemakannankara8897
    @seemakannankara8897 2 วันที่ผ่านมา +50

    കാശിന്റെ പുൻതളിപ്പ് കൊണ്ട് കാശ് കൊടുത്തവർ എല്ലാം ഇപ്പോ കരഞ്ഞു കൊണ്ട് വരുന്നു. ഈ അപകടം നടസന്നില്ലായിരുന്നെങ്കിൽ ആർക്കും പരാതിയും ഉണ്ടാവില്ലഞ്ഞു

  • @user-he7tf5yi3w
    @user-he7tf5yi3w 2 วันที่ผ่านมา +71

    പലരോടും പലതുകയാണ് വാങ്ങിയിട്ടുള്ളത്. എന്റെ കയിൽ നിന്ന് റെജിസ്റ്റെഷൻ2000രൂപയാണ് മേടിച്ചത് പിന്നെ ഒരു രൂപ പോലും സംഘാടകർക്ക് കൊടുത്തിട്ടില്ല

    • @dance_maniaac6534
      @dance_maniaac6534 2 วันที่ผ่านมา

      Eh ?

    • @balansalalah5565
      @balansalalah5565 วันที่ผ่านมา

      khuzhappamilla.marunnu
      vakayil.kanakku.vekkam😂😂😂

  • @geethakumar7101
    @geethakumar7101 2 วันที่ผ่านมา +13

    എന്തായാലും പയറുപോലെ നടന്ന ഒരു എം എൽ എ കോമയിലായപ്പോൾ എല്ലാ അഴിമതിയും പുറത്തു വന്നു 😔 ഇതൊക്കെ അഹങ്കാരം എന്നല്ലേ പറയേണ്ട്ടൂ 😔 ആത്മീയത എന്നൊന്ന് ഒന്നിനും തീണ്ടിട്ടില്ല 😔 ഒരിടത് പാതിരി ചന്തപിള്ളേരെപ്പോലെ 😔മാർഗ്ഗദർശികൾ ഇങ്ങനെയായാൽ പിള്ളര് വഴിതെറ്റുമ്പോൾ സമൂഹത്തിനും ഉണ്ട് ഒരു പങ്ക് 😔 ഇതെല്ലാം കാണുന്ന ദൈവം ഒരു തീരുമാനത്തിൽ എത്തിയിരുന്നെങ്കിൽ...... 🙏😔

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 2 วันที่ผ่านมา +37

    😂😂 ഇനി ഇതുപോലെ പലർക്കും പരാതി വരും. അതുവരെ ഒരു പരാതിയും ആർക്കും ഇല്ല.

    • @നെൽകതിർ
      @നെൽകതിർ 2 วันที่ผ่านมา +3

      കുറെ പേർക്ക് പരാതി ഉണ്ട് എന്നാൽ ശബദ്ധം ഇല്ലാതെ നിൽക്കുമ്പോൾ ആണ് എം എൽ എ വീണത് അതോടെ ധൈര്യം ആയി എന്നതാണ് ശരി

    • @arjungameing8628
      @arjungameing8628 2 วันที่ผ่านมา

      അതിനും എം ൽ എ വീഴേണ്ടി വന്നു പാവം എം ൽ എ 😅😅

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 2 วันที่ผ่านมา

      @arjungameing8628 വീഴ്ത്തുയത് ആണോ എന്ന് സംശയം വേണം. സഖാക്കൾ അവിടെ ഉണ്ട്. ഹോസ്പിറ്റലിലും ഉണ്ടാകും കമ്മ്യൂണിസ്റ്റ്‌ കൊലയാളികൾ . ഒരു adm നെ കൊന്നു കെട്ടിതൂക്കി തെളിവ് നശിപ്പിച്ച ത് കളക്ടിറും പരിയാരം മെഡിക്കൽ കൊള്ളേജിലെ ഡോക്ടർ മാറും ആണ്

  • @georgejoseph9426
    @georgejoseph9426 2 วันที่ผ่านมา +33

    എന്ത് പ്രോഗ്രാം വന്നാലും ഇതു പോലെ കുറെ കുത്തി തിരിപ്പ് കാർ കാണും. അത് പോലെ ഒരുത്തൻ

    • @CommmonMan-vd8hf
      @CommmonMan-vd8hf 2 วันที่ผ่านมา +6

      വെട്ടിപ്പ് അല്ലെ സുഹൃത്തേ....

    • @VN-ux2ep
      @VN-ux2ep 2 วันที่ผ่านมา

      My wife participated in this. She is not a dance teacher and wasn’t on any team. She was in constant touch with the organizers; they conducted a lot of Zoom calls and even hosted a launch event in Thrissur, when she participated. One should understand the difficulty of organizing 12000 people and keep them informed and updated.
      നമ്മുക്ക്‌ താല്പര്യമുണ്ടെങ്കിൽ നമ്മൾ അങ്ങോട്ട് ബന്ധപ്പെടണം. പൈസ കൊടുത്തോ ഇല്ലയോ എന്നുള്ളതല്ല. നമ്മൾ മലയാളികൾക്ക് എല്ലാം ഫ്രീ ആയി വായിൽ തിരുകി കൊടുക്കണം.
      എത്രെ Zoom calls ആണ് ഇവർ ഓർഗനൈസ് ചെയ്തത് ? 500 പേര് ഉള്ള കാൾ വെച്ചാൽ അതിൽ 200 പേര് വരും. കാര്യങ്ങൾ ഒന്നും അറിയാതെ ഉഴപ്പി നടക്കും. എന്നിട്ടു അവസാനം ഇത് പോലെ കുറെ പരാതികൾ!
      Fees around 4K anennu adhyame paranjirunnu. Also no refund for cash if you back out. Still, around 500 didn't attend. Ithu muzhuvan cheythittu ellavarum thonniyapole refund chodichu poyal? നമ്മൾ ആണെങ്കിൽ refund ചെയ്യുമോ ?
      ഇവർ ഇതിൽ നിന്ന് ലാഭം 💵💰ഉണ്ടാകുന്നുണ്ടോ ഇല്ലയോ എന്നുള്ളത് നമ്മൾ അറിയേണ്ട കാര്യം എന്താണ്? Terms & Conditions ആദ്യമേ ക്ലിയർ ആയിരുന്നു. അതനുസരിച്ചു വന്നവരാണ് എല്ലാവരും. സന്തോഷം ആയി മടങ്ങുകയും ചെയ്തു.
      Guinness record arude avasyam ayalum thalparyam ullavar cash kodukkanam ennu arinju swayam poyavaraanu!!
      ചുരുക്കം പറഞ്ഞാൽ ഇവരുടെ പ്രശ്നം ഓസിനു കാര്യങ്ങൾ നടന്നില്ല!
      BUT SAFETY IS AN ISSUE. AND FOR THAT, THE ORGANISERS SHOULD BE PUNISHED‼‼
      Stage മാത്രം അല്ല. ഈ രണ്ടു സ്റ്റേജിലും കയറാനുള്ള STEP വളരെ മോശം ആയിരുന്നു. രണ്ടു ഇരുമ്പു പടികൾ. രണ്ടാമത്തെ പാടി 1feetൽ കൂടുതൽ പൊക്കം ഉണ്ടായിരുന്നു. അതനിടയിൽ സ്റ്റേജ് ഇരിക്കുന്ന GI പൈപ്പ് പുറത്തേക്കു തള്ളി നിന്നതു. Anchor, Paris Lakshmi തുടങ്ങി പലരെയും പിടിച്ചു പൊക്കി ആണ് സ്റ്റേജിലേക്ക് കയറ്റിയത്!
      കൂടാതെ,
      തൊട്ടടുത്ത് Ambulance ഉണ്ടായിരുന്നിട്ടു ഒരു Stretcher പോലും ഇല്ലാതെ ആണ് Uma മാടത്തിനെ എടുത്തുകൊണ്ടു പോയത്. ഇടയ്ക്കു റോഡിൽ വീണ്ടും താഴെ വെക്കുകയും പോകുകയും ചെയ്തു! ഞ്യാനും അവിടെ ഉണ്ടായിരുന്നു. ചിലപ്പോൾ ഇതിൽ ആകാം വാരിയെല്ല് തുളഞ്ഞു lungsൽ കയറിയത്!
      ഒരൊറ്റ Trained Paramedical staff പോലും ആ പരിസരത്തു ഉണ്ടായിരുന്നില്ല.
      ഇതെല്ലം കൂടി അന്വേഷിക്കണം. ന്യൂസ്‌കാർ അല്ലാതെ ഈ പെണ്ണിന്റെ ഗീർവാണം പ്രചരിപ്പിക്കുകയല്ല വേണ്ടത് !
      Also, ഈ ന്യൂസ്‌കാർ പറയുന്ന കാര്യങ്ങൾ എത്രെതോലും HALF-TRUTH anennu നമുക്ക് നേരിട്ട് അറിയാവുന്ന ഒരു വിഷയം വരുമ്പോഴേ മനസിലാകൂ!🤔🤔
      For example, look at the heading "Divya Unniyum pattichu"! Avar dance choreograph cheythathu thattippano? For sure, remuneration koduthittundakum!
      Also cash koduthathinte receipt ellavarum online ayi download cheythittundu. Guinnes certificate can also be downloaded from their website, when it is ready.

  • @sajinsammathew1482
    @sajinsammathew1482 2 วันที่ผ่านมา +16

    ഏതാണ് ഈ സംഘടകര.... അവരുടെ സംഘട്ടനക്ക് പേരില്ലേ????? അവർക്കു കേരളത്തിൽ പ്രത്യേക ഒരു നിയമമുണ്ടോ??????

  • @INDIAN-ce6oo
    @INDIAN-ce6oo 2 วันที่ผ่านมา +4

    പങ്കെടുത്തവരെ കുറ്റം പറയാതെ, ആരും പേര് എടുക്കാൻ ആയിരിക്കില്ല അവർ പോയത്. ഗിന്നസ് റെക്കോർഡ് കിട്ടുന്ന പ്രോഗ്രാമിൽ പങ്കെടുന്നത് ഒരു ഭാഗ്യം, ഇതൊരു നല്ല അവസരമല്ലേ എന്നൊക്കെ ഓർത്തിട്ടാകും. ഫ്ലവർസ് ചാനലിൽ കണ്ടല്ലോ, അതിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് കിട്ടും. അതും ഒരു അഭിമാനമല്ലേ. പങ്കെടുത്തവരെ കുറ്റം പറയാൻ എനിക്ക് തോന്നുന്നില്ല

  • @VidhyaUdayan-g2s
    @VidhyaUdayan-g2s 2 วันที่ผ่านมา +5

    സത്യം പറയാല്ലോ എനിക്ക് അങ്ങ് ഇഷ്ട്ടപ്പെട്ടു ഇവൾ പണ്ടേ അഹങ്കാരി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് ഇപ്പോ അത് ഉറപ്പായി.സന്തോഷം

  • @samadfm343
    @samadfm343 2 วันที่ผ่านมา +13

    ഇവിടെയും നമ്മുടെ പോലീസ് പേര് എടുത്തു 😄👍

  • @SonyAS-ql6iq
    @SonyAS-ql6iq 2 วันที่ผ่านมา +37

    നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ എന്തിനാണ് ഇത്തരം പരിപാടികൾക്ക് പോകുന്നത്?. ഇതൊരു വാർത്തയാണോ? നാണക്കേട്. രണ്ടു വ്യക്തികൾ തമ്മിലുള്ള വഴക്ക്.

    • @sunithap8399
      @sunithap8399 2 วันที่ผ่านมา +4

      Athil participate cheyunnavarkellam record kitum ennu dharipichitanu panam koduthu entry eduthath. Ath kalavayirunnu. Mridanga vision nu matramanu Guinness record kitunnath

  • @syamlals8874
    @syamlals8874 2 วันที่ผ่านมา +9

    ഉണ്ണിക്കു റെക്കോർഡ് ഉണ്ടാക്കാൻ മലയാളികളെ പറ്റിച്ചു

  • @thinkbetter2026
    @thinkbetter2026 2 วันที่ผ่านมา +9

    രാഷ്ട്രീയം മറന്നു നാട് മുഴുവൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു mla യെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ട ഒരുത്തനെയും ഒരുത്തിയെയും വെറുതെ വിടരുത്.. കോടികൾ പങ്ക് വെക്കുന്നതിനു മുൻപേ അത് സർക്കാർ കണ്ടു കെട്ടി എല്ലാത്തിനെയും അകത്താക്കണം ഒരു തരത്തിലുള്ള സ്വാധീന ഇടപെടലും അനുവദിക്കരുത് 🙏🏻🙏🏻🙏🏻🙏🏻

    • @balansalalah5565
      @balansalalah5565 วันที่ผ่านมา

      aaru.keesinupookan
      phinupooliso.kesedukkunnapoolisukare.stalamatum
      andankammikalalle.yitinde
      phurakil.arinjille😂😂😂

  • @SemeerSeleena
    @SemeerSeleena 2 วันที่ผ่านมา +47

    എൻ്റെ. മണിച്ചേട്ടനെ. അഭാമാനിച്ചവളാണ്. വിടരുത്

    • @abcd-jl2cm
      @abcd-jl2cm 2 วันที่ผ่านมา

      Mani chettane enthu cheytena

    • @man-ee4ro
      @man-ee4ro 2 วันที่ผ่านมา

      Avan verum kallu kudiyan. Charayam vatti kudichu chathavan

  • @Inspector_Balram.
    @Inspector_Balram. 2 วันที่ผ่านมา +4

    ഒറ്റയടിക്ക് മലയാളികളെ മണ്ടൻമാരാക്കി 36 million അടിച്ച ദിവ്യ ഉണ്ണിയാണ് മാസ്സ് 😂

  • @satheesankkkannan2981
    @satheesankkkannan2981 2 วันที่ผ่านมา +5

    എന്റെ മകളും ഇ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു. ഇനി സർട്ടിഫിക്കാറ്റു കിട്ടണമെങ്കിൽ 2500ഇനിയും കൊടുക്കേണ്ടി വരും എന്ന് പറയുന്നു

    • @bzac1893
      @bzac1893 2 วันที่ผ่านมา

      മണ്ടർ 🎉

  • @nigeeshp5517
    @nigeeshp5517 2 วันที่ผ่านมา +3

    കുട്ടികളുടെ ക്യാഷ് വാങ്ങി നടത്തിയ പ്രോഗ്രാം,,, അതിൽ കാര്യം ദിവ്യക്കും,പ്രോഗ്രാം നടത്തിയവർക്കും 🙏

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 2 วันที่ผ่านมา +4

    ദിവ്യ ഉണ്ണി പണ്ടേ blackmark ഉള്ള ആളാണ് മാടമ്പി യാ

  • @thomasjoseph5945
    @thomasjoseph5945 2 วันที่ผ่านมา +25

    കാശു കൊടുത്തപ്പോൾ നിങ്ങളെന്താ കഞ്ചാവടിച്ചിട്ടുണ്ടാരുന്നോ ? പരിപാടി കഴിഞ്ഞപ്പഴാണോ വെളിവു വന്നത് ?

  • @maalus3010
    @maalus3010 2 วันที่ผ่านมา +12

    പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഒരാളും പോവരുത്. അവിടെ ഉള്ള SI പരാതി സ്വീകരിക്കില്ല. അയാൾക് പണി എടുക്കാൻ മടി ആണ്

  • @Roseroseeee860
    @Roseroseeee860 2 วันที่ผ่านมา +1

    കഷ്ട്ടം ഇതുപോലെ വിവരവും ബോധവുമില്ലാത്തവയിപോകുന്നല്ലോ ഇവരൊക്കെ, ഒന്ന് അനങ്ങാൻ പോലുമാകാതെ കൂട്ടംകൂടിനിന്ന് എന്തിനോ വേണ്ടി കഷ്ടിച്ച് കൈകാൽ ഒന്ന് അനക്കുന്നു അതിന് അങ്ങോട്ട് കാശ് കൊടുക്കുന്നു, ഞാൻ വിചാരിച്ചു ഇത്ര കഷ്ടപ്പെട്ട് ഇതിൽ പങ്കെടുക്കാൻ പോയത് ഇവരിൽ ഓരോത്തർക്കും നല്ല കാശ് കൊടുക്കുമെന്ന്, പക്ഷെ അങ്ങോട്ട് കൊടുത്തു എന്ന് കേട്ടപ്പോൾ വാ പൊളിച്ചു നിന്നുപോയി ഞാൻ,സത്യത്ത ചിരിയാണ് വരുന്നത് ഇതൊക്ക കണ്ടിട്ട്, ഇവിടെ ചിലവഴിച്ച ഈ സമയം നമ്മുടെ ജീവിതത്തിൽ ഉപകാരപ്പെടുന്ന എത്രയോ കാര്യങ്ങൾക്ക് വിനിയോഗിക്കാരുന്നു അത് പോലും ചിന്തിക്കാനുള്ള കഴിവില്ലാത്ത കുറെ നർത്തകിമാര്, ഡാൻസ് പഠിപ്പിക്കുന്നവരാവും അവരുടെ കുട്ടികളെയെല്ലാം വിളിച്ചു കൊണ്ടുവന്നു അവരുടെ കാശ് നഷ്ടപ്പെടുത്തി അവരെ കഷ്ടപ്പെടുത്തിയത്, കോപ്പിലെ ഒരു പരുപാടി,ദിവ്യ ഉണ്ണി എന്ന പെണ്ണുമ്പിള്ളക്ക് അതുകൊണ്ട് പ്രയോജനം കിട്ടി, ഡാൻസ് കളിക്കാനെന്നും പറഞ്ഞു ഇറങ്ങി പുറപ്പെട്ട ബോധവും വിവരവുമില്ലാത്തവർക്ക് കുടിക്കാൻ വെള്ളം പോലും കിട്ടിയതുമില്ല, അങ്ങോട്ട് കാശ് കൊടുത്തിട്ടും പോന്നു, അയ്യേ 🤭😄😄👌

  • @alikhalidperumpally4877
    @alikhalidperumpally4877 2 วันที่ผ่านมา +14

    ED അന്വേഷിക്കണം

  • @SanayaPinky
    @SanayaPinky 2 วันที่ผ่านมา +6

    Arrest divya unni.

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 วันที่ผ่านมา +10

    ഉണ്ണീ.. ഉണ്ണീ... എല്ലാം സ്വാഹാ 👌

  • @kesiamerinrajan
    @kesiamerinrajan 2 วันที่ผ่านมา +3

    എന്തു കൊണ്ട് ദിവ്യാ ഉണ്ണി, ദേവീ ചന്ദനയൊക്കെ ഇതിനു ശേഷം social media യിൽ സന്തോഷം share ചെയ്യുന്നു…

  • @a.s.m.arelaxing523
    @a.s.m.arelaxing523 2 วันที่ผ่านมา +1

    ഈ വൃത്തികെട്ടവൾ പറഞ്ഞാൽ എന്തിനാ കൂടെ സഹകരിക്കുന്നത്. മണി ചേട്ടനെ അപമാനിച്ചവൾ 😡

  • @hhkp4630
    @hhkp4630 2 วันที่ผ่านมา +3

    ഇതെല്ലാം പുറത്തു വരാന്‍ MLA ഉമാ തോമസ് താഴേക്ക് വീണത് കാരണമായി

  • @aur3allc
    @aur3allc 2 วันที่ผ่านมา +4

    Ticket we paid Rs. 447 extra

  • @freedom....2996
    @freedom....2996 2 วันที่ผ่านมา +1

    GST and ED department investigate this issue. Police need immediate to arrest Divya Unni.

  • @deepthit1566
    @deepthit1566 2 วันที่ผ่านมา +6

    അപകടം ഉണ്ടായപ്പോൾ ഇതിന് എതിർ ആയോ 🤔.

  • @JomyJose-j5s
    @JomyJose-j5s 2 วันที่ผ่านมา +12

    പേരിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യുന്ന എന്തിനും സപ്പോർട്ടു ചെയ്യുന്ന കേരളം

  • @ismailmanalath7338
    @ismailmanalath7338 2 วันที่ผ่านมา +2

    ഇത്ര വലിയ ഒരു പ്രോഗ്രാം ആവുമ്പോൾ പരാതികൾ ഉറപ്പ് ആണ്

  • @ParthanT-s4g
    @ParthanT-s4g 2 วันที่ผ่านมา +4

    ചെന്ന് കേറുന്നതെന്തിനാ??? ഒരു പ്രശ്നം ഉണ്ടായപ്പോൾ അല്ലെ ഇതൊക്ക പറയുന്നത്. അല്ലേൽ വലിയ കേമത്തം പറഞ്ഞു നടന്നേനെ.

  • @vishalkarayil4450
    @vishalkarayil4450 2 วันที่ผ่านมา +3

    എല്ലാം ദിവ്യ കുണ്ണിയുടെ സുകൃതം 😂

  • @anilkumarn.m3252
    @anilkumarn.m3252 2 วันที่ผ่านมา +6

    പരാതികൊണ്ട് എന്തുകാരൃ൦...... അവ൪പരിപാടി നടത്തുന്നത് നാടുനന്നാക്കാനല്ല ഹെ......

  • @pkbhaskaran5909
    @pkbhaskaran5909 2 วันที่ผ่านมา +2

    ഇത്തരം പരാതികൾ പലതും പൊന്തി വരണമെങ്കിൽ
    ആരെങ്കിലും വീണു മരണാവസ്ഥയിൽ എത്തണം
    ഉമാ തോമാസ് സ്റ്റേജിന്റെ മുകളിൽ നിന്ന് വീണ് ആസന്നമായ ഘട്ടത്തിൽ എത്തിയത് കൊണ്ടാണല്ലോ ഇത്രയും കാര്യം പുറത്തുവന്നത്
    അതുകൊണ്ട് ഈ സംഘാടകർക്കെതിരെ കർശനമായ നടപടി ഉണ്ടാവണം

  • @kirankevin3657
    @kirankevin3657 2 วันที่ผ่านมา +3

    Omg കോടികൾ കിട്ടി കാണുമല്ലോ..

  • @vibhasatheesh7399
    @vibhasatheesh7399 2 วันที่ผ่านมา +1

    വെറുതെ ആണോ ഉമ മാഡം വീണിട്ട് പോലും പരുപാടി നടത്തിയത് 😡കഷ്ടം തന്നെ

  • @NaushadKk-wm2uh
    @NaushadKk-wm2uh 2 วันที่ผ่านมา +5

    പ്രശസ്തിയും പണവും പൊങ്ങച്ചവും ഇതിനൊക്കെ വേണ്ടി മാത്രം

  • @pradeepsivadasan6155
    @pradeepsivadasan6155 2 วันที่ผ่านมา +7

    എന്തിനാ ഇതിനൊക്കെ പോകുന്നത്. Guiness record കേട്ടതും പ്രശസ്തഒക്കായ് ഓടിയതാ. ഈ പണം വല്ല പാവപെട്ട കുട്ടികൾക്ക് ആഹാരമോ തുണിയോ പുസ്തകമോ വാങ്ങിച്ചു കൊടുത്തൂടേ.ആ കുട്ടികളുടേ സന്തോഷം അപ്പളാ കാണണം
    പേരും പ്രശസ്തി വേണം കാശു പോവാൻ പാടില്ല. ഇപ്പോൾ മോങ്ങുവാ. രക്ഷിതകൾ ആലോചിക്കണം ഈ പണഓ വല്ലവണം കൊടുക്കുമ്പോൽ

    • @srusree
      @srusree 2 วันที่ผ่านมา

      Chettan kayyil ullath kodk

  • @mmabdulkhadar8333
    @mmabdulkhadar8333 2 วันที่ผ่านมา

    ദിവ്യ എന്ന പേര് ഉള്ളവർ എല്ലാം ഇങ്ങനെ ഒക്കെ ആണോ ? 🙏🏻😭

  • @allinonemallu7549
    @allinonemallu7549 2 วันที่ผ่านมา

    ഇത്രയും ബുദ്ധിമുട്ടി ഈ പരിപാടിയിൽ പങ്കെടുത്താൽ ഉള്ള ഗുണമെന്താണ്????

  • @babuambabuam6330
    @babuambabuam6330 2 วันที่ผ่านมา +1

    ബുദ്ധിയുള്ളവർ പണം ഉണ്ടാക്കാൻ പല പല കാര്യങ്ങളും ചെയ്യും. ചില മന്ദബുദ്ധികൾ അതിൽ ചെന്ന് വീഴും.❤ സാരമില്ല. ☪️☪️☪️

  • @cinephile1010
    @cinephile1010 2 วันที่ผ่านมา +1

    Enitt Record Divya Unni kum😅

  • @VarunDev-o6r
    @VarunDev-o6r 2 วันที่ผ่านมา +2

    ഒരു പരിപാടി നടക്കുമ്പോൾ ഏത് രീതിയിൽ നടത്തണം ഇന്ന് നമ്മുടെ നാട്ടിൽ നിയമം വരണം. ഇത്രയും ഓൺലൈൻ സംവിധാനങ്ങൾ ഉള്ള കാലത്ത് ഒരു വെബ്സൈറ്റ് ഉണ്ടാക്കി അതിൽ രജിസ്ട്രേഷൻ നടപടികളും പണം അടയ്ക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ നിർബന്ധമായി പാലിക്കുന്ന രീതിയിൽ ആവണം നിയമങ്ങൾ. ആർക്കും തോന്നിയ പോലെ എന്തും നടത്തി പണം പിരിച്ച് പുട്ടടിക്കുന്ന രീതി മാറണം

  • @ifineno_reply6378
    @ifineno_reply6378 2 วันที่ผ่านมา +1

    എല്ലാം കൂടി 13,000 വരെ കൊടുത്തവർ ഉണ്ട്. ആവറേജ് 10,000 രൂപ ഒരാളിൽ നിന്ന് മേടിച്ചാൽ പോലും 120 കോടി രൂപ പൊക്കി. പുതിയ ഇനം രാജ്യസ്നേഹം മുട്ടി നിൽക്കുന്ന സേവകർക്ക് കലയോടും പൈതൃകത്തോടും ഉള്ള മമത കൊണ്ട് അതിനെയൊക്കെ തട്ടിപ്പാക്കുന്ന കൊള്ളക്കാരോട് ആരാധന മൂത്ത് വരട്ടെ.😂

  • @dileepanvm2599
    @dileepanvm2599 2 วันที่ผ่านมา +4

    Divya unni pande udayippanu

  • @ruby-ib8de
    @ruby-ib8de วันที่ผ่านมา

    At least one person realised the truth

  • @Sjm-q6r
    @Sjm-q6r 2 วันที่ผ่านมา +1

    കാശ് ഉണ്ടാക്കാൻ ഓരോ തരികിടകൾ.... ഇപ്പോൾ സിനിമ ഇല്ലല്ലോ 😂

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 2 วันที่ผ่านมา +1

    ഈ12000 ത്തിൽ നിങ്ങളുടെ മകളെ തിരിച്ചറിയാൻ കഴിയുന്നുണ്ടോ?

  • @premlallal5463
    @premlallal5463 2 วันที่ผ่านมา +1

    ചാടി പുറപ്പെടും മുമ്പ് അന്വേഷിക്കണമായിരുന്നു

  • @lissymukulel8425
    @lissymukulel8425 2 วันที่ผ่านมา +1

    Yes, it’s just for Divya Unni… somehow she wants to be in Guinness world record

  • @shalusworld9816
    @shalusworld9816 2 วันที่ผ่านมา

    ഇനിയെന്തിനു ടെൻഷൻ 😂

  • @krramesh6339
    @krramesh6339 2 วันที่ผ่านมา +1

    ഇതിൽ പങ്ക് എടുത്തത് കൊണ്ട് എന്തു തേങ്ങാ ആണ് കിട്ടാൻ പോകുന്നത്. എന്തു പൊങ്ങല് ഉണ്ടാകാനാണ്

  • @SuhainaUk
    @SuhainaUk 2 วันที่ผ่านมา +2

    Eval എവടെ പരിപാടി അവതരിപ്പിച്ചാലും 😂

  • @isjauhar
    @isjauhar 2 วันที่ผ่านมา +5

    പേരില്ലാത്ത സംഘാടകരോ ?

  • @usmankannur6383
    @usmankannur6383 2 วันที่ผ่านมา +1

    ഗിന്നസ് വേൾഡ് റെക്കോർഡിൻെറ പേര് അവർ തന്നെ കളയുമോ??!!! ഇങ്ങനെയുളള തട്ടികൂട്ടൽ ബോറൻ ദൃശ്യവിരുന്ന് സംഘടിപ്പിക്കാനും ഒരു തൊലിക്കട്ടിവേണം..നൃത്തമെന്ന നല്ലൊരു കല രൂപത്തേയും പറിയിപ്പിച്ചു..!!!

  • @Kl-v7d
    @Kl-v7d 2 วันที่ผ่านมา +2

    12000 perude fees avrude families ticket eduthu kayarunnu. appo vaarumanam etra

  • @prathyuprathyus7185
    @prathyuprathyus7185 2 วันที่ผ่านมา

    ഇപ്പോൾ ഇതുപോലെ എന്ത് പരിപാടി നടന്നാലും ഇതുപോലെ ഉള്ളവർ ഉണ്ടാകും 🤔ഇതൊക്കെ സത്യം തന്നെ ആണോ

  • @nijakuriyakose6016
    @nijakuriyakose6016 2 วันที่ผ่านมา +7

    6000 രൂപ രജിസ്റ്റർ fee 🙄. അത് കൊടുത്താനോ അവിടെ ആളുകൾ കൂടിയത് 😢😳😳. ഗിന്നസ് റെക്കോർഡ് പ്രോഗ്രാമിൽ പങ്കെടുക്കാം അത് കൊണ്ടല്ലേ പോയത്. ഇത് അവൾക്കൊരു പബ്ലിസിറ്റി അത്രയും ഉള്ളു.

  • @focusonfuturefocusonremedi6619
    @focusonfuturefocusonremedi6619 2 วันที่ผ่านมา

    എത്രയോ നല്ല കലാകാരൻമാരുണ്ട് അവരയെല്ലാം അവഗണിച്ചു. കളിക്കുന്നവർക്കോ ഒരു പെർഫെക്ഷനും ഇല്ല

  • @vijayakumarp5454
    @vijayakumarp5454 2 วันที่ผ่านมา +1

    ഏതെങ്കിലും പാവപ്പെട്ടവന് ഒരുസഹായം ചോദിച്ചാൽ ഒരു രൂപ പോലും തരില്ല. ഇതിനൊക്കെ ആയിരവും പതിനായിരവും കൊടുക്കും. നിങ്ങൾ അർ madikkunnathil ഒരു share റേഷൻ വാങ്ങാൻ പോലും കാശ് ഇല്ലാത്തവർക്ക് ദാനം ചെയ്യുക

  • @ayyoda584
    @ayyoda584 2 วันที่ผ่านมา +2

    ഇത് ചതിയിൽ വീഴ്ത്തിയതാണ്

  • @shakepareesulfikher3723
    @shakepareesulfikher3723 2 วันที่ผ่านมา

    കേന്ദ്രം അന്വേഷിക്കണം..

  • @dasfernandez1089
    @dasfernandez1089 2 วันที่ผ่านมา

    It looks like an organised 'Swindling...' Seek justice...😢

  • @indirakeecheril9068
    @indirakeecheril9068 2 วันที่ผ่านมา

    ഒരിടത്തും പൈസ അങ്ങോട്ട് കൊടുത്ത് ഒരു പ്രോഗ്രാമിന് പോകരുത് .... കൊടുത്ത പൈസ തിരിച്ചു മേടിക്കണം ...

  • @asv477
    @asv477 2 วันที่ผ่านมา

    കൊങ്ങികളുടെ നേതാവ് മൻമോഹൻ സിംഗ് മരിച്ചതിൽ രാജ്യം 7 ദിവസം ദുഃഖം ആചരിക്കുന്ന സമയത്ത് ഈ കോൺഗ്രസ്‌ നേതാക്കൾക്ക് എങ്ങനെ നൃത്തം ചവിട്ടാൻ കഴിഞ്ഞു

  • @Sabee1971-g9i
    @Sabee1971-g9i 2 วันที่ผ่านมา

    Ingane oru incident undaya Karanam ithrayokke purathu vannu.Allenkil ella sthalathum ithuthanneya avastha very sad

  • @kannannairkk4512
    @kannannairkk4512 2 วันที่ผ่านมา +2

    ഇയാളെ എല്ലാവരും ചീത്ത വിളിക്കുന്നുണ്ടേൽ പ്രശ്നം ഇയാളുടെ യാ 🤣🤣

  • @datacreativechef5249
    @datacreativechef5249 2 วันที่ผ่านมา

    അവടെ ഒരു ഡാൻസ് 😂😮

  • @sarath.2255
    @sarath.2255 2 วันที่ผ่านมา

    ഇത്ര കഷ്ടപ്പെട്ട് കാഷ് കൊടുത്ത് പങ്കെടുക്കേണ്ട കാര്യം ഉണ്ടോ? ഇവൻ വിളിക്കുന്ന എല്ലാരും ഇവനോട് മോശമായി പെരുമാറി എന്ന് പറയുന്നു.

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 2 วันที่ผ่านมา +1

    ദിവ്യ ഉണ്ണി: എനിക്ക് എന്തിന്റെ കേടായിരുന്നു 🤔 വല്ല നാട്ടിലും സ്വസ്ഥമായി കഴിഞ്ഞ ഞാൻ, ഈ നാട്ടിൽ വന്നു വെറുതെ.....🤔
    😂😂😂😂😂😂

  • @nimmyej5588
    @nimmyej5588 2 วันที่ผ่านมา

    ED Should come and check in Kerala, about this program.

  • @jobprince7753
    @jobprince7753 2 วันที่ผ่านมา

    Ethu Nathamenkil kochin Carnival Nada Thunnathu Problem Ano

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 2 วันที่ผ่านมา +4

    എന്തിന് ഇതിന്റെയൊക്കെ വല്യ ആവിശ്യം ഉണ്ടോ

  • @abhijithab9745
    @abhijithab9745 2 วันที่ผ่านมา

    ഇതിൽ എന്താണ് ഉപകാരം

  • @aur3allc
    @aur3allc 2 วันที่ผ่านมา +1

    My daughter we paid 4500

  • @kerala2023
    @kerala2023 2 วันที่ผ่านมา +1

    നിനക്കൊക്കെ വേണമെങ്കിൽ പോയാൽ പോരെ ....ആരെങ്കിലും നിർബന്ധിച്ചോ😂😂😂