RANGAPURA VIHARA... A BEAUTIFUL CLASSICAL LIVE SONG BY HARISH SIVARAMAKRISHNAN IN VASAI FINE ARTS

แชร์
ฝัง
  • เผยแพร่เมื่อ 4 เม.ย. 2020
  • RANGA PURA VIHARA... A BEAUTIFUL CLASSICAL LIVE SONG BY HARISH SIVARAMAKRISHNAN IN VASAI FINE ARTS FESTIVAL 2020 ORGANISED BY VASAI FINE ARTS SOCIETY ON FEB 8, 2020 AT SREE SABARIGIRI TEMPLE PRARTHNAMANDAPAM ,VASAI
    VOCAL : SRI HARISHSIVARAMAKRISHNAN
    VIOLIN : SRI, MANJOOR RANJITH
    MRIDANGAM : SRI. GURUVAYOOR SANOJ
    GHADAM : SRI. VELLATANJOOR SREEJITH
    MORSING : SRI. PAYYANNOOR GOVINDAPRASAD
    VIDEO : MEDIA TRENDS TRIVANDRUM
    EDITING : JIBIN MEDIA TRENDS
    AUDIO : H SOUND AND LIGHT VASAI
    ORGANISED BY VASAI FINE ARTS SOCIETY , VASAI
  • เพลง

ความคิดเห็น • 414

  • @funksoulguy
    @funksoulguy 3 ปีที่แล้ว +58

    When God was pouring blessings on people his blessing bucket slipped and fell on this guy😇😄😍🙏🙏

    • @muraliiyer3055
      @muraliiyer3055 3 ปีที่แล้ว +1

      True...

    • @YoliBuru
      @YoliBuru 3 ปีที่แล้ว +3

      That's how i felt the first time i heard this concert...Like he's from another world...I didn't know him! (Soooo happy to have come across this diamond!!!) Instantly "obsessed" with this talent.

    • @mythililakshmanan5870
      @mythililakshmanan5870 3 ปีที่แล้ว +2

      Yes infeed

    • @souparnikageetham
      @souparnikageetham 2 ปีที่แล้ว

      Nice. U may like this also geetham

    • @curious705
      @curious705 ปีที่แล้ว

      God

  • @haridevish
    @haridevish 4 ปีที่แล้ว +141

    'രംഗപുര വിഹാരാ 'എന്ന കീർത്തനം പണ്ട് M S സുബ്ബലക്ഷ്മിയുടെ ശബ്ദത്തിൽ മിക്ക ക്ഷേത്രങ്ങളിലും കേട്ടിരുന്നു. ഇപ്പോൾ അത് ഹരീഷിന്റെ ശബ്ദത്തിൽ മലയാളികൾ വീണ്ടും കേട്ടുതുടങ്ങി.. അതി മനോഹരം.. 😍😍😍😍

  • @anoopchandran310
    @anoopchandran310 3 ปีที่แล้ว +46

    Aa violin vayikkunna aalkk orumma kodukkamo...awsm😍

  • @ammukallumkal3539
    @ammukallumkal3539 6 วันที่ผ่านมา

    മികച്ച രീതിയിൽ കംബോസ് ചെയ്ത മാസ്‌റ്റേഴ്സിൻ്റെ പാട്ടുകൾ ( ഞാൻ ഗന്ധർവ്വൻ ഉൾപ്പെടെ) തൻ്റെതായ രീതിയിൽ പാടി അവരാതിക്കുകയാണ് ഹരീഷ്.

  • @devikabalakrishnan4453
    @devikabalakrishnan4453 3 ปีที่แล้ว +22

    Without any instruments, his voice 💝💝

  • @manot8273
    @manot8273 3 ปีที่แล้ว +42

    പ്രിൻസ് രാമവര്മയും ഇതേ പോലെ ആണ് കച്ചേരി ചെയ്യുന്നതു, എല്ലാവരെയും പാർട്ടിസിപ്പറ്റ ചെയ്യും, രാഗങ്ങൾ കുറിച്ചും കീർത്തനത്തിന്റെ അർത്ഥവും പറഞ്ഞുകൊടുക്കും.

  • @jottinjose1429
    @jottinjose1429 3 ปีที่แล้ว +54

    സംഗീതം ദൈവീക മെന്ന് ഉറപ്പിക്കുന്ന നിമിഷങ്ങൾ

  • @ushavaidyanathan2547
    @ushavaidyanathan2547 ปีที่แล้ว +7

    I love his music .I don’t know about music. But his voice is soulful.

  • @krishnadasbabu7007
    @krishnadasbabu7007 4 ปีที่แล้ว +55

    എന്താ പറയ നമ്മളെ - ഒരു മനുഷ്യന് - എത്ര നന്നായി സംഗിതം ആസ്വദിക്കാം പഠിപ്പിച്ചു തരുന്നു!!

    • @sujathasukumar3716
      @sujathasukumar3716 3 ปีที่แล้ว +1

      अति सुन्दर, मेरी उम्र भी तुम्हें लगे।

    • @balanvc5214
      @balanvc5214 3 ปีที่แล้ว

      @@sujathasukumar3716 ...
      .

    • @ratnammadhavan9526
      @ratnammadhavan9526 3 ปีที่แล้ว

      Beautiful.

    • @dhaneshchand2857
      @dhaneshchand2857 3 ปีที่แล้ว

      Valareyadhikam eshttapettu.Namaskkaram.

    • @curious705
      @curious705 ปีที่แล้ว

      Harish

  • @gnanaloganathan4698
    @gnanaloganathan4698 3 ปีที่แล้ว +7

    He doesn't need any instruments to support him because his singing is so mesmerising and so heavenly 🙏🙏🙏

  • @pulikodanfromkl-1482
    @pulikodanfromkl-1482 3 ปีที่แล้ว +4

    ഹരീഷേട്ടാ എന്തൊരു സംഗീതമാണ് headphone വെച്ച് ആസ്വദിക്കുമ്പോൾ നമ്മൾ എല്ലാം മറന്നു പോകുന്നല്ലോ

  • @RajeshKumar-xi9xc
    @RajeshKumar-xi9xc ปีที่แล้ว +3

    After hearing this RANGAPURA VIHARA in Harish voice I didn't feel like hearing to any of the others singing this song. Very Very soulful and divine. HE IS REALLY BLESSED. GOD should bless him with good health and good music till ever👏👏👌👌🙏🙏

  • @kutumbarao55
    @kutumbarao55 ปีที่แล้ว +1

    It's God gift. Sarada devi kataaksha

  • @rudhranath2531
    @rudhranath2531 3 ปีที่แล้ว +5

    This is a song by sri muthuswami dikshitar he is one of isai mummurthigal along with sri thiyagaraja Swamy & sri shyama shastri. This is about sri ranganatha Swamy of Sri rangam, Trichy. He says nothing in the world is great than beside of lord Sriranganatha.

  • @nagarajamk9668
    @nagarajamk9668 2 ปีที่แล้ว +8

    Harish is genius in Carnatic music.
    Great singer. No words to say

  • @kishorekumar7424
    @kishorekumar7424 3 ปีที่แล้ว +23

    ഈ version കേട്ടിട്ടാണ് 9 മാസം പ്രായമുള്ള എന്റെ മോൻ ഉറങ്ങുന്നതാ..with in 10 minutes he will fall asleep..magical voice

  • @sasitirur3269
    @sasitirur3269 3 ปีที่แล้ว +50

    ശ്രീ ഹരീഷ് സാർ താങ്കളെ ആദ്യമായ് നമിക്കുന്നു ഒന്നു പറയട്ടെ ഇതിനു മുമ്പ് താങ്കളുടെ ഒന്നു രണ്ടു പരിപാടിക്കു കുറ്റം പറഞ്ഞു കമന്റ് ഇറക്കിയി രു ന്നു ക്ഷമിക്കുക താങ്കളുടെ രംഗപുരവിഹാര കീർത്തനം എന്നെ കോതണ്ഡരാമനിലേക്ക് എത്തിച്ചു - താങ്കളുടെ കഴിവിനെ ഞാൻ നമിച്ചു - ദൈവാനുഗ്രഹം താങ്കൾക്ക് ഉണ്ടാകട്ടെ നന്ദി അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ ശശിധരൻ തിരൂർ മലപ്പുറം ജില്ല -

    • @likhithuv1135
      @likhithuv1135 3 ปีที่แล้ว +6

      തിരിച്ചറിവ്.. 👏👏👏👏👏

    • @shalomkingnishanthsiji5205
      @shalomkingnishanthsiji5205 3 ปีที่แล้ว +1

      😃💝

    • @sreedharanmandian519
      @sreedharanmandian519 ปีที่แล้ว

      ​@@likhithuv1135 സംഗീതം അനുപമം,,,,,കൈ പച്ഛ കുത്തി വൃത്തികേടാക്കിയിരിക്കുന്നു

    • @42870
      @42870 8 หลายเดือนก่อน

      👍

  • @aruaruna9017
    @aruaruna9017 2 ปีที่แล้ว +10

    ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു വന്ന സംഗീതജ്ഞനു മാത്രമേ ഇത് കഴിയൂ അഭിനന്ദനങ്ങൾ

  • @padmasoman249
    @padmasoman249 3 ปีที่แล้ว +13

    ഇങ്ങനെ പാടിയാൽ ഞങ്ങളെന്തു ചെയ്യും സർ💞💞💞💞💞💞

  • @cnvlogs1754
    @cnvlogs1754 4 ปีที่แล้ว +36

    Enikku kannu nirayunu. My heart is melted...

    • @sharathcv
      @sharathcv 4 ปีที่แล้ว

      True, I was wondering if he ever felt like crying when singing in such a beautiful and touching way...

    • @pradeepkumard.n3545
      @pradeepkumard.n3545 3 ปีที่แล้ว

      really I too.

    • @achuvichu4387
      @achuvichu4387 3 ปีที่แล้ว

      Me too had tears of ecstasy

    • @sruthim7458
      @sruthim7458 3 ปีที่แล้ว

      Same here

  • @nagarajamk9668
    @nagarajamk9668 2 ปีที่แล้ว +4

    Great carnatic singer
    He is a legend singer in the world

  • @sinipraiju1602
    @sinipraiju1602 2 ปีที่แล้ว +7

    Addicted to this magical voice..... 🥰🎧

  • @imotions1902
    @imotions1902 หลายเดือนก่อน

    ഞാൻ ഗുരുവായൂരിൽ വെച്ച് കണ്ടിരുന്നു. പ്രോഗ്രാം കേട്ടു. സൂപ്പർ. 🙏🙏🙏❤️❤️❤️🌹🌹🌹

  • @sacredbell2007
    @sacredbell2007 3 ปีที่แล้ว +16

    ശുദ്ധമായ സംഗീതം തന്നെയാണ് വികലമായ ഫ്യൂഷൻ ശ്രമങ്ങളെക്കാൾ മികച്ചത് ഒരിക്കൽ കൂടി തെളിയിക്കുന്നു. ഹരീഷിനെ പോലെ ഫ്യൂഷനിൽ സംഗീതജീവിതം തുടങ്ങിയ ഒരാൾ ഏറ്റവും മികച്ചത് തേടി
    ഒറിജിനൽ സംഗീതത്തിലേക്ക് തന്നെ തിരിച്ചുപോകുമ്പോൾ അത് കൂടുതൽ മധുരമുള്ളതായി.

  • @prasanthprasanth809
    @prasanthprasanth809 2 ปีที่แล้ว +1

    Ah violin nannayitundu.......👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @kavi6449
    @kavi6449 2 ปีที่แล้ว +2

    Very nice keerthanam, he is improvising only, he is not twisting the tags or deviating from the bhavam of the original song 👏👏👏👏👏👏👏

  • @likhithuv1135
    @likhithuv1135 3 ปีที่แล้ว +17

    വാക്കുകൾക്ക് അതീതമാണ്.. ഹരീഷ് എട്ടോ... 😍😍😍😍😍

  • @soumyapankaj8722
    @soumyapankaj8722 4 ปีที่แล้ว +39

    Harishettan's way of freedom...🙂🙂🤗🤗🤗

  • @knsureshkumar2589
    @knsureshkumar2589 3 ปีที่แล้ว +3

    ഹരിയേട്ടന് പകരം ഹരിയേട്ടൻ മാത്രം
    ആയൂസും
    ആരോഗൃത്തിനുമായ്
    പ്രാർത്ഥിക്കാം.

  • @bibinnath3748
    @bibinnath3748 2 ปีที่แล้ว +1

    എന്റെ പ്രിയ ഗായകൻ എന്റെ ഇഷ്ടപെട്ട ഗാനം

  • @ramalakshmivenkataraman603
    @ramalakshmivenkataraman603 3 ปีที่แล้ว +7

    wow.. u r really gifted and blessed.. try to avoid black dress so the vibration will not be affected... and something you have to wear on ur forehead please so you will not be affected by any negativity around you.. May god bless you with more healthy and long life to do good for this earth..

  • @balakrishnanramakrishnan1420
    @balakrishnanramakrishnan1420 2 ปีที่แล้ว +2

    Harish your Singing is great.... Very good feel..... You drag us to your music.... Monae you live long... May God bless you more for a long and healthy life.... You are really a born singer. No comparison Hareesh....

  • @kmgswamy4361
    @kmgswamy4361 3 ปีที่แล้ว +5

    Harishji your songs are impressed in my heart till my last breath I will not forget your voice thanks

  • @akhchand
    @akhchand 3 ปีที่แล้ว +56

    This was one of the best audience reaction, such blessed and beautiful souls. This man never stops to make me say wow!!! Connecting the people with the intricacies of complicated karnatic ragas...what a life!! Give me this for 30 minutes and I will cherish a lifetime with that.

  • @ramakumar5683
    @ramakumar5683 2 ปีที่แล้ว +4

    Agreed.he is takings you to the deep and diverse musicality. He is new breed that take music to the lay people

  • @anandhukrishnan5423
    @anandhukrishnan5423 3 ปีที่แล้ว +6

    അതിമനോഹരം.
    ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @vsmuthu
    @vsmuthu 3 ปีที่แล้ว +4

    Carnatic music makes one embrace god through music!

  • @vasneel1937
    @vasneel1937 6 หลายเดือนก่อน

    My favourite song by u

  • @habibrahiman2327
    @habibrahiman2327 3 ปีที่แล้ว +13

    Namaskaaram , so humble and simple Artist 😍🙏👌

  • @shankarrudhran6146
    @shankarrudhran6146 3 ปีที่แล้ว +6

    A repeat of an old comment. These guys rock everywhere. Harish sivaramakrishnan, i feel the incarnation himself of the arangan. Sai ram

  • @lifewithpositivity8439
    @lifewithpositivity8439 4 ปีที่แล้ว +53

    Wonderful personality. So much down to earth...❤

  • @vinodtpkumar4914
    @vinodtpkumar4914 3 ปีที่แล้ว +4

    🙏🌹🌹🌹 എന്റെ മോൻ എപ്പോഴും പാടുന്നത് sir ന്റെ പാട്ടാണ്, 20, വയസ്സ്ഉണ്ട്, എനിക്കും ഏറെ ഇഷ്ട്ടമാണ് 🙏

  • @diluz94
    @diluz94 ปีที่แล้ว

    ഹരിഷിന്റെ ആദ്യം കണ്ട വിഡിയോ രംഗപുര വിഹാര ❤️❤️❤️❤️❤️❤️ അന്ന് തൊട്ടേ ഫാൻ ആയി 😍

  • @jagannathrao6689
    @jagannathrao6689 2 ปีที่แล้ว +1

    A class classical. शुभकामनाएँ.

  • @namboodirithirumangalam2454
    @namboodirithirumangalam2454 2 ปีที่แล้ว +2

    ഗംഭീരം.... 👍🙏

  • @harinanthabalakrishnan1151
    @harinanthabalakrishnan1151 3 ปีที่แล้ว +1

    Brindavana Saranga one of the best raagam

  • @nagarajamk9668
    @nagarajamk9668 2 ปีที่แล้ว +1

    Addicted to your songs Harish.
    You are a LEGEND SINGER Harish.
    No doubt

  • @rekhamol3
    @rekhamol3 ปีที่แล้ว

    👌👌👌👌ഹരീഷ് സർ സർ ഒരു അത്ഭുതമാണ് 🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hareeshnandhu1410
    @hareeshnandhu1410 4 ปีที่แล้ว +6

    ഹരീഷേട്ടൻ ഇഷ്ടം...❤️❤️❤️

  • @indianinstituteofgovernanc3809
    @indianinstituteofgovernanc3809 3 ปีที่แล้ว +4

    What to say..a Nodopasana...so Janaranjaka too...tears alone as our tribute for these renderings from a divine Athman reverberating from deep within....Long live this Culture and Tradition so elevating.🙏👏
    .

  • @XPLORABHAY7
    @XPLORABHAY7 3 ปีที่แล้ว +4

    otta vikaram.. hareeshettan🤩🤩🤩🥰🥰🥰❤️❤️❤️

  • @medhanshm9604
    @medhanshm9604 3 ปีที่แล้ว +2

    Goosebumps starts at 6.25 minutes

  • @sampadapurushotham5021
    @sampadapurushotham5021 4 ปีที่แล้ว +25

    The switching between songs at 15:32 is awesome...

  • @puttaswamymysuru
    @puttaswamymysuru 3 ปีที่แล้ว +6

    Vasai Fine arts society...2020 Festival
    Very, very beautiful clasical songs by Harish sivaramakrishnan very good program,
    ರಾಮ ರಾಮ ಎನ್ನಿರೋ...ರಾಮ ಸೀತಾ...
    Rama Rama yeneero.., Rama Seetha...
    Kannada classical song... very beautiful Harish sivaramakrishnan please sing more and more Karnataka classical song's, sreeragamo, Rangapura vihaara...
    Melody songs especially sreeragamo very fine. -- J.Putta Swamy, Mysuru,
    Karnataka.

    • @shreenikethanv6241
      @shreenikethanv6241 3 ปีที่แล้ว

      Kannada comment nodi Aaandavaayitu😊

    • @puttaswamymysuru
      @puttaswamymysuru 3 ปีที่แล้ว

      @@shreenikethanv6241
      ವಂದನೆಗಳು..
      Thank you Sir..
      Jai sreeragamo...

  • @virtualrealitiesshibimalyi1932
    @virtualrealitiesshibimalyi1932 3 ปีที่แล้ว +3

    ഹരീഷേട്ടൻ... icon ഓഫ് extraa ordinary singing and teaching inside and outside the world of music..

  • @nagarajsingh5362
    @nagarajsingh5362 3 ปีที่แล้ว +7

    Very lively and talented artist indeed! His singing keeps everyone thrilled ! Pranams such pure and great souls !

  • @rugminit8006
    @rugminit8006 2 ปีที่แล้ว +1

    ഞാൻ ഉറങ്ങാൻ ഈ പാട്ട് കേൾക്കണം

  • @mrvpillai2298
    @mrvpillai2298 22 วันที่ผ่านมา

    Beautiful.

  • @vishnusureshthottathil3401
    @vishnusureshthottathil3401 11 หลายเดือนก่อน

    Harish songs inu instrument venam ennilla.... Athupole feel anu oro songs um...♥️

  • @jyothiprabhu8411
    @jyothiprabhu8411 2 หลายเดือนก่อน

    ❤Simply Wow!

  • @vidyasarma5509
    @vidyasarma5509 ปีที่แล้ว +1

    I have heard Rangapura vihara right from M.S Amma to various legendary musicians But Harish is exceedingly an outstanding, breathtaking and ground breaking performance Outstandingly Amazing performance of Brindavana Saranga Ragam

  • @SureshKumar-tx5ex
    @SureshKumar-tx5ex ปีที่แล้ว

    നിശ്ബ്ദതയാണ് ഏറ്റവും വലിയ സംഗീതം❤❤

  • @YoliBuru
    @YoliBuru 3 ปีที่แล้ว +5

    There are so many things i'd say...Still, i can't find the right words to express what this does to my emotions...

  • @SasiKala-wu9zd
    @SasiKala-wu9zd ปีที่แล้ว

    മനോഹരം

  • @sreerajpr1983
    @sreerajpr1983 4 ปีที่แล้ว +7

    തെച്ചിക്കോട്ട് രാമചന്ദ്രൻ്റ വീഡിയോ കണ്ട് ഈ പാട്ടിന് അഡിക്റ്റ് ആയ ഞാൻ മരണ മാസ്

  • @sathyansathyan4947
    @sathyansathyan4947 3 ปีที่แล้ว +1

    എനിക്കു - ഒന്നും പറയാനില്ല. ശരിക്കും ശിവരാമ കൃഷ്ണൻ തന്നെയാണ് വളരെ നന്നായിട്ടുണ്ട്.

  • @annapooranir4013
    @annapooranir4013 ปีที่แล้ว +1

    Selection of songs are super 👍He himself enjoy singing and make others also nod their heads automatically

  • @a.p.krishnan4909
    @a.p.krishnan4909 3 ปีที่แล้ว

    എത്രകേട്ടാലും മതിവരുമോ, എൻ്റെ ജീവിതം ധന്യമായി ....

  • @surajmannil1219
    @surajmannil1219 3 ปีที่แล้ว +4

    Harish siva rama krishnan.....
    That name fits you well..... 👌

    • @sreelekhaharindran286
      @sreelekhaharindran286 3 ปีที่แล้ว

      All Gods in one person!Hari,Shiva,Rama &Krishna...i pray that he remains young forever to enthrall everyone!!!!

  • @thorgaming4634
    @thorgaming4634 2 ปีที่แล้ว +1

    Super o super.

  • @devikrishna9091
    @devikrishna9091 4 ปีที่แล้ว +3

    Harish mash❣️❣️❣️❣️❣️❣️❣️❣️❣️🤩🤩🤩🤩 oru rakshayilla❣️😘😘😘

  • @sithalakshmipk2790
    @sithalakshmipk2790 2 ปีที่แล้ว

    ഹരീഷ് ശിവരാമൻ Sir നിങ്ങൾ വല്ലാത്തൊരു മാസ്മരികതയിലേക്ക് - വേറൊരു ലോകത്തിലൂടെ എന്നെ സഞ്ചരിപ്പിച്ചു. 👏👏👏👏

  • @sangavee15
    @sangavee15 4 หลายเดือนก่อน

    Thankyou anna for guiding me right

  • @rktechniques810
    @rktechniques810 3 ปีที่แล้ว +2

    സംഗീതത്തിന്റെ വ്യത്യസ്ഥതലങ്ങളിലൂടെയുള്ള സഞ്ചാരം... സൂപ്പർ...

  • @sharanyachinnu7373
    @sharanyachinnu7373 2 ปีที่แล้ว

    Eathu pattum cheattante voicil kealkkumbol aadhyamayi kealkkunna oru feel super ❤️❤️😍😍🥰🥰😍

  • @reghuthamanchoolakkal5159
    @reghuthamanchoolakkal5159 3 ปีที่แล้ว +9

    I always close the eyes and enjoy it in my heart, really melodious and wonderful.

  • @ijohnedakulathoor1743
    @ijohnedakulathoor1743 ปีที่แล้ว

    Good voice very good gamagam

  • @shymapraveen8721
    @shymapraveen8721 3 ปีที่แล้ว +4

    Namaskarams Harishji.... Its a singer's great achievement to hold such a mixed crowd, and each one enjoys the divinity of music. Those who criticize.. its fine.. we can take it too. God bless you.

  • @sreejalali9947
    @sreejalali9947 3 ปีที่แล้ว +2

    Hareeshetta ningl thakarkku. Njangal kelkkan ready ayi irikkuvaa. Love you

  • @gopinathgopinath1701
    @gopinathgopinath1701 3 ปีที่แล้ว

    ഇനിയും വേറിട്ട ആലാപനങ്ങൾക്കായി ദീർഘായുസ്സായിരിക്കട്ടെ

  • @unnitkumbalath
    @unnitkumbalath 3 ปีที่แล้ว +1

    Hareeshettante progressive rock mix cheyyatheyulla "Rangapura vihaara".. Kidilan

  • @surendranpillai8960
    @surendranpillai8960 3 ปีที่แล้ว +1

    ദൈവമേ എത്രമനോഹരം!

  • @sriyukthakrishnan3621
    @sriyukthakrishnan3621 4 ปีที่แล้ว +18

    You mesmerize us with rangapura vihara every each time harish garu.... We love to listen to it in any form if it's you who is performing that

  • @mymissmedhamedha4527
    @mymissmedhamedha4527 3 ปีที่แล้ว +4

    We are Malayalis staying in Mumbai,,We like this SONG ESPECIALLY the way this gentleman Sung by special Raga,All the best for the Team management🙏

    • @kmgswamy4361
      @kmgswamy4361 3 ปีที่แล้ว

      I heard so many Carnatic music but your style is soo sweet voice is in high range l never heard before thanks shivuji

  • @vijayakumar-bd1ki
    @vijayakumar-bd1ki 3 ปีที่แล้ว +5

    Goosebums.... the moment you start💖
    Its a nice effort harish sir😘😘😘
    You made audience sing this master piece
    Hatsoff audience😘😘😘

  • @vishnusureshthottathil3401
    @vishnusureshthottathil3401 11 หลายเดือนก่อน

    Entha oru feel ♥️💫

  • @prabhakarandamodaran5968
    @prabhakarandamodaran5968 4 ปีที่แล้ว +6

    Simply addicted to his music🎶

  • @kannannemmara7106
    @kannannemmara7106 4 ปีที่แล้ว +3

    Valaere nanni ee vdo upload cheythathinu endhu manoharam anu sangeetham Ella sangadagalum alinju pokunnu

  • @n.t.umamaheswaran3257
    @n.t.umamaheswaran3257 3 ปีที่แล้ว +4

    Sri. Harish Sivaramakrishnan’s musical knowledge and prowess are incredible. Such a beautiful melodious voice and the range is unbelievable. The accompanists were extremely talented as well. In particular, the violinist and the Moorsing artistes are so talented. I bow my head in appreciation of such divine talent. Thoroughly enjoyed it.

  • @shankara55vijuify
    @shankara55vijuify 9 หลายเดือนก่อน

    Splendid. Exponent. No words to appreciate. God bless🌹❤❤

  • @sree_thu_lip7642
    @sree_thu_lip7642 3 ปีที่แล้ว +2

    Oru Adaaaru saaadanam thane.💪💪💪.

  • @SuperAjay1971
    @SuperAjay1971 3 ปีที่แล้ว

    Just awesome... No words...

  • @MohanKumar-ho4ls
    @MohanKumar-ho4ls ปีที่แล้ว

    Excitely nothing to say👍👍👍👍👍🚩🚩🚩

  • @vivekmohan7598
    @vivekmohan7598 3 ปีที่แล้ว +2

    No words..💗

  • @divakaranmd7543
    @divakaranmd7543 3 ปีที่แล้ว

    ഹാ ... എത്ര അനായാസമായ ആലാപനം.

  • @sreelekhaharindran286
    @sreelekhaharindran286 3 ปีที่แล้ว +2

    May all Gods bless you and give you a long life to mesmerise the audiences

  • @dpbianism
    @dpbianism 2 ปีที่แล้ว +2

    It felt like it was blessed by gods themselves. Loved it!

  • @ranjithkumarkg179
    @ranjithkumarkg179 3 ปีที่แล้ว +1

    Simply beautiful...!!!

  • @bindujoseph6523
    @bindujoseph6523 2 ปีที่แล้ว +2

    Your voice is addiction ❤️

  • @srisman3220
    @srisman3220 3 ปีที่แล้ว +2

    amazing composition of the legend muthuswamy dikisitar