വചന വിടുതൽ ശുശ്രുഷ (140)

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • ശാപ പാപ ബന്ധനങ്ങളിൽ നിന്നുള്ള അത്ഭുത വിടുതൽ ശുശ്രുഷ

ความคิดเห็น • 483

  • @PeterthomasLaji
    @PeterthomasLaji หลายเดือนก่อน +12

    സാമ്പത്തീകമായി തകർന്നു പോയ ഞങ്ങളെയും ഞങ്ങളുടെ കടുബത്തേയും ഏശുവേ അനുഗ്രഹിക്കേണമേ ആശീർ വധിക്കേണമേ യാചിക്കുന്നു.

  • @gigymanjuj9596
    @gigymanjuj9596 หลายเดือนก่อน +7

    കർത്താവെ ഞങ്ങളുടെ കട ബാധ്യത തീർത്തു തരണേ 🙏

  • @anithabpanicker3684
    @anithabpanicker3684 หลายเดือนก่อน +5

    ഈശോയെ എല്ലാ ശാ പങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമെ 🙏😢

  • @arjunt7977
    @arjunt7977 หลายเดือนก่อน +25

    എന്റെ കർത്താവെ കടങ്ങൾ തീർത്തു സമാധാനം തരണമേ. ആമേൻ 🙏🏿🙏🏿🙏🏿

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน +3

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @marygeorge8033
    @marygeorge8033 หลายเดือนก่อน +11

    കർത്താവെ എന്റെ കടങ്ങൾ തീർത്തു തരണമേ 🙏🙏🙏

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @thomaslee577
    @thomaslee577 หลายเดือนก่อน +14

    കർത്താവേ എൻ്റെ കടബാധ്യതകൾ മാറ്റി തരേണമേ 😢 എനിക്ക് വേണ്ടി അപേക്ഷിക്കണമേ ഫാദർ 😢

    • @shajuthomas9089
      @shajuthomas9089 21 วันที่ผ่านมา

      Enikuvendiyum prarthikkaname 🙏🙏

  • @remyaraj2257
    @remyaraj2257 หลายเดือนก่อน +18

    ഈശോയെ എന്നോട് കരുണ ഉണ്ടാകണേ 🙏എന്റെ സാമ്പത്തികവും മാനസികവുമായ പ്രശ്നത്തിൽ നിന്നും വിടുതൽ തരണമേ 🙏ആമേൻ 🙏

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @philipjohn2999
    @philipjohn2999 หลายเดือนก่อน +7

    എന്റെ യേശുവേ ഞങ്ങളുടെ ഭാവനത്തെ എല്ലാ ബന്ധനങ്ങളിൽ നിന്നും കാത്തുകൊള്ളണമേ ആമീൻ

  • @anniethomas8362
    @anniethomas8362 18 วันที่ผ่านมา

    ഈശോയെ എൻറെ കുടുംബത്തിലെ പാപശാപബഥനതിൽ നിനക്കെന്നും വിടുതൽ നൽകണമേ

  • @RajuVc-np5oy
    @RajuVc-np5oy 2 หลายเดือนก่อน +18

    കർത്താവേ പാപ ശാപ ബന്ധനങ്ങളിൽ നിന്ന് വീടുതൽ നൽകണമെ.

  • @santhoshthampi7156
    @santhoshthampi7156 หลายเดือนก่อน +1

    എല്ലാ കുരുക്ക് ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ആമേൻ

  • @kochuthresiavf9256
    @kochuthresiavf9256 หลายเดือนก่อน +8

    ഈശോയെ വലിയ കടബാധ്യത പൂർണ്ണമായും മാറ്റിതരണമേ 🙏❤️🌷😢😘🫂🌹

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @AgnesJiya2007
    @AgnesJiya2007 หลายเดือนก่อน +13

    കർത്താവേ ഞങ്ങളുടെ കടബാധ്യതകൾ, സ്ഥലവും വീട്ടും വീൽക്കുവാൻ തടസ്സം നേരിടുന്ന അവസ്ഥ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ ജോലി തടസ്സം നീക്കണമേ സാമ്പത്തിക ഭദ്രത ഇല്ലത്ത അവസ്ഥ വീടുതൽ നൽക്കാൻ അനുഗ്രഹിക്കാൻ അച്ചൻ പ്രാർത്ഥിക്കണമേ ആമ്മേൻ

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @johnpj535
    @johnpj535 17 วันที่ผ่านมา

    കർത്താവേ പൂർവിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ ഞങ്ങളുടെ വരുമാനമാർഗ്ഗം തടസ്സപ്പെടുത്താൻ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ പൈശാചിക പ്രവർത്തനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ സംരക്ഷിക്കേണമേJohm Pallipurathu ,family

    • @ΗΙΛ
      @ΗΙΛ 4 วันที่ผ่านมา

      Ameen 🙏

  • @tersitaantony8225
    @tersitaantony8225 หลายเดือนก่อน +4

    യേശുവേ ഈ പാപിയുടെ karunayaayirikaname🙏🌹🙏

  • @PeterthomasLaji
    @PeterthomasLaji หลายเดือนก่อน +4

    ഇശോയേ തകർന്നു നിൽക്കുന്ന ഞങ്ങളെ രക്ഷിക്കണെ യാചിക്കുന്നു.

  • @nithyarappai5036
    @nithyarappai5036 หลายเดือนก่อน +5

    കർത്താവെ ഒരു ഭവനം തന്നു ഞങ്ങളെ അനുഗ്രഹിക്കട്ടെ ☺️

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @Redmi-bz6px
    @Redmi-bz6px หลายเดือนก่อน +6

    ഭർത്താവിന്റെ മേലുള്ള അന്ധകാരശക്തി മാറ്റിത്തരണമേ ആമേൻ

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @PeterthomasLaji
    @PeterthomasLaji หลายเดือนก่อน +6

    ഇശോയേ ; എല്ലാവിധത്തിലും തകർന്നു നിൽക്കുന്ന ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും എല്ലാവിധ ശാപങ്ങളും നീക്കി അനുഗ്രഹിക്കേണമേ

  • @LeslieLesliemorris
    @LeslieLesliemorris หลายเดือนก่อน

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @ashajoseph3428
    @ashajoseph3428 หลายเดือนก่อน +11

    കർത്താവേ കടം വാങ്ങിയ പൈസ തിരിച്ച് കിട്ടുവാൻ സഹായിക്കണമേ. ആമീൻ.

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @KunhimonKunhan
    @KunhimonKunhan หลายเดือนก่อน

    എന്റെ ഈശോയെ, എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടന്ന് വാങ്ങിച്ചു തരേണമേ, ആകെ യുള്ള മാർഗമാണപ്പാ 🌹🙏🌹ആമേൻ ഹല്ലേലുയ

  • @libinmathews4420
    @libinmathews4420 2 หลายเดือนก่อน +44

    സ്ഥലം വിൽപ്പന തടസ്സം മാറാനും അനുഗ്രഹിക്കപ്പെട്ട ഒരു ഭവനം സ്വന്തമായി ഉണ്ടാകാനും ഈശോയുടെ വചനം വായിക്കാനുംപഠിക്കാനും അനുസരിക്കാനും ഉള്ള കൃപ നിറയപ്പെടാനും ഒരു വിടുതൽ കുടുംബത്തിനു ലഭിക്കാനും അച്ചന്റെ വിലയേറിയ പ്രാർത്ഥന ചോദിക്കുന്നു.. ❤️🙏

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  2 หลายเดือนก่อน +3

      ഈശോ അനുഗ്രഹിക്കട്ടെ

    • @wilsonplamalayil1561
      @wilsonplamalayil1561 หลายเดือนก่อน +1

      ❤❤❤

    • @shinysebastian2684
      @shinysebastian2684 10 วันที่ผ่านมา

      Karthave njagalode karunathonname.... Sampathika thakarchakal neekki anugrahikkaname.... 🙏🏻🙏🏻🙏🏻

  • @FhjjGhjy
    @FhjjGhjy หลายเดือนก่อน +2

    ദൈവമേ അനുഗ്രഹിക്കണമെ🙏

  • @thomaslee577
    @thomaslee577 หลายเดือนก่อน +4

    യേശുവേ എൻ്റെ കടബാധ്യതകൾ മാറ്റി തരേണമേ ബാങ്കിലെ കടങ്ങൾ നീക്കി തരേണമേ 😢 വിൽക്കാൻ ഒന്നുമില്ല വീടില്ല സ്ഥലമില്ല 😢 എനിക്ക് വേണ്ടി പ്രാർഥിക്കാൻ അപേഷിക്കുന്നു

  • @KunhimonKunhan
    @KunhimonKunhan หลายเดือนก่อน +3

    🙏🌹കർത്താവെ, സഹായിക്കേണമേ, രക്ഷിക്കേണമേ, അത്രയും വിഷമത്തിലാണപ്പാ 🌹🙏🌹ആമേൻ, ഹല്ലേലുയ

  • @ranijoseph4574
    @ranijoseph4574 14 วันที่ผ่านมา

    സാമ്പത്തിക കടഭാത്യതകളിൽ നിന്നും കരകയറ്റാണമേ മകന് നല്ല ജോലി നൽകണേ മകളും ഭർത്താവും ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ

  • @francismathew8089
    @francismathew8089 หลายเดือนก่อน +6

    അമ്മേ ഞങ്ങളുടേസമ്പത്തിക ബാധ്യതകൾ നീക്കി തരണേ അമ്മേ

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @sugunammamohandas6414
    @sugunammamohandas6414 23 วันที่ผ่านมา

    കർത്താവെ മോനെ samrpichu. പ്രാർത്ഥിക്കുന്നു അച്ഛാ മോൻ കാനഡയിൽ മോനെ പൈശാചികം ശാഭാദോഷം മാറുവാനും മോൻ onnu ഞങ്ങളെ വിളിക്കാനും പ്രാർത്ഥിക്കണം ആമേൻ 🙏🙏

  • @sheelajoseph3204
    @sheelajoseph3204 หลายเดือนก่อน +2

    Bless. my. Family. Jesus

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @beenaaju1544
    @beenaaju1544 8 วันที่ผ่านมา

    ഞങ്ങളുടെ കുടുംബം തെ സമർപ്പിക്കുന്നു സമ്പത്തിക ബുദ്ധി മുട്ട് മാറ്റി അംഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @beenant4895
    @beenant4895 หลายเดือนก่อน +2

    Jesus bless my son and family with your mercy and glory

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @davismjoseph8099
    @davismjoseph8099 2 หลายเดือนก่อน +6

    രോഗങ്ങളാൽ നിറഞ്ഞ ഞങ്ങളുടെ ശരീരത്തെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 2 หลายเดือนก่อน +7

    എല്ലാ ബന്ധനങ്ങളിൻ നിന്നും വിടുതൽ തരേണമേ ഈശോയെ

  • @sheena1590
    @sheena1590 2 หลายเดือนก่อน +7

    വീട്ടാൻ പറ്റാത്ത കടബാധ്യതകൾ മാറ്റി അനുഗ്രഹിക്കണമേ

  • @babyvarghese9263
    @babyvarghese9263 หลายเดือนก่อน +2

    Praise the Lord hallelujah Amen

  • @beinggypsy1409
    @beinggypsy1409 หลายเดือนก่อน +3

    കർത്താവെ എന്റെ മക്കളെ സാത്താന്റെ പിടിയിൽ നിന്നും rakshikkne

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @bindhutomy8294
    @bindhutomy8294 หลายเดือนก่อน +4

    ഈശോയേ ഞങ്ങളുടെ കടബാദ്ധ്യതകൾ മാറുന്നതിനും മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @solimathen9775
    @solimathen9775 2 หลายเดือนก่อน +11

    കല്യാണത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ.

  • @philipjohn2999
    @philipjohn2999 หลายเดือนก่อน +1

    എന്റെ യേശുവേ ഞങ്ങളുടെ ഭാവനത്തെ എല്ലാ ബന്ധനങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

  • @sreyabaiju4906
    @sreyabaiju4906 หลายเดือนก่อน

    എന്റെ യേശുവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jenuvil
    @jenuvil หลายเดือนก่อน +2

    Yesuve ente sampathika vishayangaludemel viduthal nalkaname❤

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน +1

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @abyaby3081
    @abyaby3081 หลายเดือนก่อน +2

    എന്റെ കർത്താവേ എന്റെ കടബാധ്യത നല്ല ഒരു ജോലി കിട്ടണം

  • @shaletmartin2462
    @shaletmartin2462 หลายเดือนก่อน

    Amen praise you Lord Jesus hallelujah hallelujah hallelujah Ava Maria ❤️‍🔥🙏❤️‍🔥

  • @shynijoseph225
    @shynijoseph225 2 หลายเดือนก่อน +11

    യേശുവേ ഞങ്ങളുടെ സാമ്പത്തിക മേഖലയിൽ ഉള്ള തടസ്സം മാറ്റി ഞങ്ങളുടെ ജീവിതത്തം അനുഗ്രഹിക്കേണമേ.ഞങ്ങൾക്ക് സ്വന്തമായി ഭവനവും സ്ഥലവും തന്ന് അനുഗ്രഹിക്കേണമേ ആമേൻ .അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവ ശക്തി ഞങ്ങളുടെ ജീവിതത്തിൽ വ്യാപരിക്കാട്ടെ ആമേൻ.

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  2 หลายเดือนก่อน

      ദിവ്യകാരുണ്യ ഈശൊ അനുഗ്രഹിക്കട്ടെ

  • @thomaslee577
    @thomaslee577 หลายเดือนก่อน

    ആമേൻ യേശുവേ

  • @gijithankachen6224
    @gijithankachen6224 5 วันที่ผ่านมา

    എന്റെ കിട്ടാനുള്ള ക്യാഷ് മേടിച്ചു തരണമേ എന്നെ വര്ഷങ്ങളായി കബലിപ്പിച്ചു കൊണ്ടിരിക്കുന്നു, ഈശോയെ ഇടപെടണമേ കരുണ kattename

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  วันที่ผ่านมา

      ദിവ്യ കാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @Aleenacsatheesh
    @Aleenacsatheesh หลายเดือนก่อน +1

    Karthave ente kudumbathinte kettupadukalil ninnu viduthal tharane ente kunjineyum bharthavine samrashikane daivame ente sahodaranu viduthal nalgane

  • @USHA-f8k
    @USHA-f8k หลายเดือนก่อน +1

    എന്റെ കടങ്ങൾ വീട്ടാൻ ഉള്ള ഒരു വഴി ഒരുക്കി തരേണമേ 🙏🙏🙏🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 หลายเดือนก่อน

    ❤❤❤🎉 പിതാവേ രക്ഷ തരണേ നന്ദി

  • @jobinjoseph4294
    @jobinjoseph4294 หลายเดือนก่อน

    @Fr. Joy.. Father...രോഗങ്ങൾ മാറുവാനും, ശത്രുക്കളുടെ പൈശാശിക ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കാനും, ജോലി, വിവാഹ തടസ്സo മാറുവാനും, സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും പ്രാർത്ഥിക്കണമേ 🙏🏻

  • @BindhuK-y7k
    @BindhuK-y7k หลายเดือนก่อน +1

    Ente,Eshuappa,entebhavathil.Eshukadannu,varaname

  • @LeslieLesliemorris
    @LeslieLesliemorris หลายเดือนก่อน

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി ലഭിക്കാതെ അലയുന്നഅവസ്ഥ എന്റെ ജീവിതത്തിൽ 26വർഷമായി എല്ലാം തടസ്സം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച ഉണ്ടാകുവാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

  • @sheebajose3693
    @sheebajose3693 2 หลายเดือนก่อน +5

    ഈശോ ഞാൻ അങ്ങയെ സ്നേഹ കുന്നു എന്നെ ശക്തി പെടുത്ണമേ 🕯️🙏🏼🙏🏼

  • @buelajosejose1144
    @buelajosejose1144 หลายเดือนก่อน +2

    Amen 🙏

  • @VinodCH-bs3nh
    @VinodCH-bs3nh หลายเดือนก่อน +2

    കടബാധ്യതകൾ മാറ്റിത്തരണമേ

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @davismjoseph8099
    @davismjoseph8099 2 หลายเดือนก่อน +4

    ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക കടബാധിതകൾ മാറ്റിത്തരേണമേ

  • @avemaria4630
    @avemaria4630 19 วันที่ผ่านมา

    എൻറെ ഈശോയെ ഞങ്ങളുടെ മകൻ തോമസ് ഒന്നാം പ്രമാണം ലംഘിച്ച് ലോകത്തിന്റെ സുഖത്തിന്റെ പിന്നാലെ പോയി, പണത്തിന് വ്യക്തികൾക്കും, ഹൃദയത്തിൽ ഒന്നാം സ്ഥാനം കോടുത്ത് ജീവിക്കുകയാണ്.മാതാപിതാക്കളായ , ഞങ്ങളോട് വെറും പുച്ഛം ആണ് ഞങ്ങളോട് ഒരു സ്നേഹവും ഇല്ല.ഒരു ബഹുമാനം ഇല്ലാത്ത സംസാരം ആണ്,
    ഈ അവസ്ഥയിൽ പോയാൽ മകൻെറ ആത്മാവ് നഷ്ടപ്പെട്ട് പോകും.ഞങളുടെ മകനു പാപബോധവും പഛാത്താപവും മാനസാന്തരവും ഹൃദയത്തിൽ ഉണ്ടാകുവാനും, ആത്മാവിൽ അനുതാപവും എളിമയും വിശുദ്ധിയും ഉണ്ടാകാനും ദൈവത്തിനു ഒന്നാം സ്ഥാനം കോടുത്ത് ജീവിക്കുവാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കുവാൻ,
    അച്ഛാ പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ഹാലെലുയാ ആമേൻ.

  • @ShijuJoseph-tt1zk
    @ShijuJoseph-tt1zk หลายเดือนก่อน +2

    ആമ്മേൻ

  • @sheebadavis8264
    @sheebadavis8264 2 หลายเดือนก่อน +4

    കടം നീകണമേ യേശുവേ🙏🙏🙏

  • @jenvinthomas8277
    @jenvinthomas8277 หลายเดือนก่อน +2

    Eshuve njgalude sambithika buthimutt Matti tharanma 🙏🙏🙏🙏

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @arunraja.r3186
    @arunraja.r3186 2 หลายเดือนก่อน +3

    യേശുവേ

  • @user-xg3mq6rw5g
    @user-xg3mq6rw5g หลายเดือนก่อน

    എന്റെ കടബാദ്യത തീരാൻ അനുഗ്രഹിക്കണേ കർത്താവെ എനിക്ക് സ്വന്തമായി ഒരു വീട് വേണം അതിനു വേണ്ടിയും പ്രാർത്ഥിക്കണം

  • @georgep3967
    @georgep3967 หลายเดือนก่อน +2

    oh Jesus ,,, give me a sign of your favor 🙏🙏🙏 amen amen halelujha sthothram

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @kumaryvarghese9224
    @kumaryvarghese9224 2 หลายเดือนก่อน +2

    Bless my family members

  • @ManjuMadu-y2y
    @ManjuMadu-y2y หลายเดือนก่อน +2

    ആമേൻ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
    യേശുവേ karunayayirikkename🙏🏼🙏🏼

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @drizzlejoseph9202
    @drizzlejoseph9202 9 วันที่ผ่านมา

    Lord Almighty Yahweh Jesus Christ please remember me and accept this PRAYER TO EXPEL LIES, FALSE PEOPLE, JEALOUSY AND BETRAYAL✨🙏" on my family. Amen

  • @wilsonplamalayil1561
    @wilsonplamalayil1561 หลายเดือนก่อน +3

    വിശുദ്ധിയിൽ ജീവിക്കാൻ അച്ചാ പ്രാർഥിക്കണം പരിശുദ്ധാൽവ് നിറയാൻ പ്രാർഥിക്കണം please please

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

    • @wilsonplamalayil1561
      @wilsonplamalayil1561 หลายเดือนก่อน

      @@fr.joychembakasseryosboffi4422 ആമ്മേൻ

  • @ashwinmt7611
    @ashwinmt7611 16 วันที่ผ่านมา

    Ente nalla Dhaivame njangalude kudumbathodu karuna thonnaname njangalude ella thadasangalum matti njangale anugrehikaname. Amen 🙏 🙏

  • @minnalaiju160
    @minnalaiju160 21 วันที่ผ่านมา

    Yesuve ente niyogagal sadhichutharaname christykutante bandhanaghal mattaname jolykke pokan thonikkaname thadasaghal mataname lahariyuday prashnaghal mattytharaname

  • @josephsebastian8835
    @josephsebastian8835 25 วันที่ผ่านมา

    ഞങ്ങൾക്ക് ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അദ്യശ്യ ബന്ധനത്തിൽ നിന്നും മോചനം നല്കണമേ

  • @JkJk-v3v
    @JkJk-v3v 13 วันที่ผ่านมา

    കോടി കണക്കിന് ബിസിനെസ്സ് നഷ്ടമായ എന്റമ്മലും എന്റെകുടുമ്പത്തിന്റെയും മേലെ കരുണ ഉണ്ടാകേണമേ

  • @shyjajolly5836
    @shyjajolly5836 หลายเดือนก่อน +1

    Jesus Amma Mathave jnagalude Ella asugagal ettadukename eniku cure nalkename 🙏

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @jesusismylover8367
    @jesusismylover8367 หลายเดือนก่อน +2

    ഈശോയേ,✝️
    ആരാധന...❤️‍🔥
    ഹല്ലേലൂയ്യാ.. 🔥

  • @albinmathew1957
    @albinmathew1957 2 หลายเดือนก่อน +10

    സാമ്പത്തിക മേഖലയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക വളരെയേറെ ബുദ്ധിമുട്ടാണ് 20 സെൻറ് സ്ഥലം വിൽക്കുവാൻ ഏറ്റവും നല്ല വില കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുക എൻറെ ഭാര്യവീട്ടിൽ കുടുംബ കലഹമാണ് അവർക്കുവേണ്ടി പ്രാർത്ഥിക്കുക കുഞ്ഞു മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക പഠിക്കുവാൻ

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  2 หลายเดือนก่อน

      GOD BLESS YOU

    • @libinmathews4420
      @libinmathews4420 2 หลายเดือนก่อน +2

      പ്രാർത്ഥിക്കുക എന്ന് പറയാതെ പ്രാർത്ഥന ചോദിക്കുന്നു എന്നു പറയാൻ ശ്രമിക്കുക. Bcz നിങ്ങൾക്ക് അനുഗ്രഹം കിട്ടാൻ നിങ്ങൾ കൂടി പ്രാർത്ഥിക്കണം.. പ്രാർത്ഥിക്കുക എന്നു പറഞ്ഞാൽ നിങ്ങൾ കൽപ്പിക്കുന്നതിന് തുല്യമായ വാക്കാണ്. So അത് ഒരിടത്തും ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത് 🌷Jesus bless you

  • @alphonsamj8874
    @alphonsamj8874 2 หลายเดือนก่อน +5

    Bless my family members fill them with holy spirit

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  2 หลายเดือนก่อน

      ദിവ്യകാരുണ്യ ഈശൊ അനുഗ്രഹിക്കട്ടെ

  • @lincyvilson5802
    @lincyvilson5802 หลายเดือนก่อน +4

    ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യത മാറുന്ന വേണ്ടി വ്യാപാരസ്ഥാപനത്തിൽ ബിസിനസ് ഉണ്ടാകുന്ന വേണ്ടിയും ഞങ്ങളെ പുച്ഛിക്കുന്നവരുടെ ഇടയിൽ തല ഉയർത്തി നിൽക്കാൻ പറ്റുന്നില്ല ഞങ്ങളെ സഹോദരൻ ലിന്റോ കി നല്ല ജോലി വിദേശത്തുണ്ടാകുന്ന വീഡിയോ ഞങ്ങളെ കുടുംബത്തിന് തടസ്സങ്ങൾ മാറുന്നു നീ ശാപങ്ങൾ മാറുന്ന വേണ്ടിയും ഞങ്ങളെ കുടുംബത്തെ അനുഗ്രഹിക്കട്ടെ

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @fr.joychembakasseryosboffi4422
    @fr.joychembakasseryosboffi4422  2 หลายเดือนก่อน +3

    ദിവ്യകാരുണ്യ ഈശൊ അനുഗ്രഹിക്കട്ടെ

  • @agnespeter3556
    @agnespeter3556 13 วันที่ผ่านมา +1

    കുടുംപ്ത്തിന്റെ ഒരു വിടുത്തലിനായി പ്രായറിൽ ഓർക്കണം 🙏🙏🙏🙏

  • @sab4538
    @sab4538 2 หลายเดือนก่อน +4

    Lord Jesus bless Saji financially this week itself

  • @MaryVincent-jp8jc
    @MaryVincent-jp8jc 2 หลายเดือนก่อน +4

    ഈശോയെ വിനുവിനെ അവൻ്റെ ജോലിയിൽ സഹാ യികനെ❤❤

  • @RArun-js4ks
    @RArun-js4ks หลายเดือนก่อน +1

    Eshoye. Karunathoname..

  • @user-xb1ow5yj4h
    @user-xb1ow5yj4h หลายเดือนก่อน +1

    Ente kadabharam yesuve samarpikunnu .enne anugrahikaname

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 หลายเดือนก่อน +2

    Father please bless our family and our home. amen

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @vinnylijo6669
    @vinnylijo6669 2 หลายเดือนก่อน +4

    Oh Lord I trust in you that you will hear our prayers,protect us from all the evils.thank you Jesus

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  2 หลายเดือนก่อน

      ദിവ്യകാരുണ്യ ഈശൊ അനുഗ്രഹിക്കട്ടെ

  • @simonabraham9645
    @simonabraham9645 2 หลายเดือนก่อน +3

    Karthave ente sampathika prayasangal neekki rekshikename 😢💔👏🙏✝️✝️✝️

  • @sab4538
    @sab4538 2 หลายเดือนก่อน +4

    Lord Jesus have mercy on jiljilmary to heal and deliver her completely today

  • @alphonsamj8874
    @alphonsamj8874 2 หลายเดือนก่อน +4

    bless my family members fill them with holy spirit

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  2 หลายเดือนก่อน

      ദിവ്യകാരുണ്യ ഈശൊ അനുഗ്രഹിക്കട്ടെ

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm 12 วันที่ผ่านมา

    Yesuve njagalude kudumbathodu karunakanikane swanthamayiveedu labikane

  • @marythomas8193
    @marythomas8193 2 หลายเดือนก่อน +3

    Amen Amen Ave...Mariya ❤❤❤❤

  • @SwapnaRajan-t6x
    @SwapnaRajan-t6x หลายเดือนก่อน

    Amen hallelujah

  • @jollyjacob1996
    @jollyjacob1996 2 หลายเดือนก่อน +1

    Yesuve karuna thonnaname

  • @dalasvarghese5489
    @dalasvarghese5489 หลายเดือนก่อน

    Praise the Lord Amen

  • @binisusan2654
    @binisusan2654 หลายเดือนก่อน +1

    O my Jesus ,eanta sambathikam aayittulla ealla prashnagalum maattitharane kaathu rakshikkane, kayyividalle 🙏🙏🙏🙏

    • @fr.joychembakasseryosboffi4422
      @fr.joychembakasseryosboffi4422  หลายเดือนก่อน

      ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ

  • @sreyabaiju4906
    @sreyabaiju4906 2 หลายเดือนก่อน +3

    യേശുവേ 🙏🏼🙏🏼🙏🏼

  • @elsyjoseph5032
    @elsyjoseph5032 27 วันที่ผ่านมา

    Karthve papiya entemeal karunaundavanme kadabathayil ninnumkakkaname kakkaname ♥️❤️💖💖💖

  • @amalcxavier1448
    @amalcxavier1448 2 หลายเดือนก่อน +4

    Amen❤praise the Lord❤

  • @sureshr1775
    @sureshr1775 2 หลายเดือนก่อน +1

    Eshoye njangalku kunjugale nalki anugrahikkaname

  • @RRR-no6ty
    @RRR-no6ty หลายเดือนก่อน +1

    സാമ്പത്തിക മേഖല അനുഗ്രഹിക്കണമേ 🙏🙏🙏

  • @SolamonKpz
    @SolamonKpz หลายเดือนก่อน

    Praise the lord 🙏🙏🙏🙏🙏🙏🙏❤❤❤❤