ഞാൻ വാങ്ങിയതിന് 3 ഇടത്തുനിന്ന് backlight ബ്ലീഡിങ് ഉണ്ടായിരുന്നു. സർവീസ് റിക്വസ്റ്റ് ചെയ്തു അവസാനം പാനൽ മാറ്റി തന്നു. ഇപ്പോൾ ചെറിയലെവലിൽ 2 ഇടത്തു backlight leakage ഉള്ളു. ഇത് എല്ലാ ips, va, tn പനെലിനും ഒരളവുവരെ ഉള്ളതാണ്. ഇരുട്ടിൽ ഡാർക്ക് സീൻ ഉള്ള മൂവിയിൽ test ചെയ്താലേ ഇത് ശരിക്ക് അറിയാൻ കഴിയു. പിന്നെ samsung, lg, sony എന്നിങ്ങനെ ഉള്ള ബ്രാൻഡുകൾ ആകുമ്പോൾ സർവീസ് കിട്ടും. ഞാൻ വാങ്ങിയത് ഒക്ടോബർ 28 നു ആയിരുന്നു. എനിക്ക് 3 വർഷം വാരന്റി കിട്ടി. ഇപ്പോൾ അത്രയും വാരന്റി കൊടുക്കുന്നില്ല
Sir ma ap ka bht bara fan hn
in this nodel, i have listned. backlight bleeding issue is coming?????????????????? plz tell me
Geooo
Speaker ki sound kafi kam hi issey to acchi sony x80K hi
20watt hai bhai
is there back light bleeding issue in this model??????????
No
Yes
@@polachanjohny എനിക്ക് എടുക്കാൻ ഐഡിയ ഉണ്ട് എങ്ങെനെ ഉണ്ട്,, ഗുണവും ദോഷവും പറയാമോ,,,, കൊടുക്കുന്ന പൈസക്ക് വർത്തണോ
ഞാൻ വാങ്ങിയതിന് 3 ഇടത്തുനിന്ന് backlight ബ്ലീഡിങ് ഉണ്ടായിരുന്നു. സർവീസ് റിക്വസ്റ്റ് ചെയ്തു അവസാനം പാനൽ മാറ്റി തന്നു. ഇപ്പോൾ ചെറിയലെവലിൽ 2 ഇടത്തു backlight leakage ഉള്ളു. ഇത് എല്ലാ ips, va, tn പനെലിനും ഒരളവുവരെ ഉള്ളതാണ്. ഇരുട്ടിൽ ഡാർക്ക് സീൻ ഉള്ള മൂവിയിൽ test ചെയ്താലേ ഇത് ശരിക്ക് അറിയാൻ കഴിയു. പിന്നെ samsung, lg, sony എന്നിങ്ങനെ ഉള്ള ബ്രാൻഡുകൾ ആകുമ്പോൾ സർവീസ് കിട്ടും. ഞാൻ വാങ്ങിയത് ഒക്ടോബർ 28 നു ആയിരുന്നു. എനിക്ക് 3 വർഷം വാരന്റി കിട്ടി. ഇപ്പോൾ അത്രയും വാരന്റി കൊടുക്കുന്നില്ല
Which panel tou got in this tv? IPS OR VA PANEL
Crystal UHD displays with mixed usage of VA and IPS panels and Edge LED backlights
Bu8000 50 inch price
not available
Bu8000 piece
180,000
Plz Samsung QN90B
Bro not available