വീട്ടിൽ പറയാതെ വാങ്ങിയ Bike | Not My Dream Bike!!! |

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 10K

  • @fishingfreaks
    @fishingfreaks  3 ปีที่แล้ว +3084

    Muuchstac Skin Lightening Oil and Ocean Face Wash :-
    Flipkart: bit.ly/d31fkslofw
    Amazon: bit.ly/d31azslofw
    Website: bit.ly/b18webslofw
    Muuchstac Skin Lightening Oil :-
    Flipkart: bit.ly/d32fkslo
    Amazon: bit.ly/d32azslo
    Muuchstac Ocean Face Wash :-
    Flipkart: bit.ly/d35fkfw
    Amazon: bit.ly/d35azfw
    Whatsapp: bit.ly/d31waslofw
    Amazon Dubai: bit.ly/d35azaefw
    Amazon USA: bit.ly/d35azusfw
    Call Muuchstac customer care (9892599660)
    Muuchstac Instagram: bit.ly/Muuchstac

    • @SOULFFisLIVE
      @SOULFFisLIVE 3 ปีที่แล้ว +10

      First

    • @lazypersonog1218
      @lazypersonog1218 3 ปีที่แล้ว +5

      Many men go fishing all of their lives without knowing that it is not fish they are after

    • @SocialLiveYT
      @SocialLiveYT 3 ปีที่แล้ว +4

      ❤️

    • @SOULFFisLIVE
      @SOULFFisLIVE 3 ปีที่แล้ว +4

      🥰

    • @mvpofficial7246
      @mvpofficial7246 3 ปีที่แล้ว +6

      2nd ❤😘😘

  • @arun_smoki
    @arun_smoki 3 ปีที่แล้ว +21681

    അങ്ങനെ ഞാൻ ഒരാളെ കൊണ്ടുകൂടെ വണ്ടി എടുപ്പിച്ചു 😂😂

    • @WizzzzX45
      @WizzzzX45 3 ปีที่แล้ว +261

      Sir big fan😘😘😍

    • @trollsmachan5740
      @trollsmachan5740 3 ปีที่แล้ว +95

      😍

    • @anonymousmeiran2146
      @anonymousmeiran2146 3 ปีที่แล้ว +147

      Aysheri 😂

    • @okbie695
      @okbie695 3 ปีที่แล้ว +75

      Chetta aarelum puthiyavandi nirmicho??😁

    • @devinsabu5057
      @devinsabu5057 3 ปีที่แล้ว +53

      Triump rally 900 review indakumo

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +3219

    അച്ഛനെ കൊണ്ട്... ബൈക്ക് സ്റ്റാർട്ട്‌ ചെയ്യിച്ച... ഏറ്റോം കൂടുതൽ ഇഷ്ടായി 😍

    • @aswingopinath4621
      @aswingopinath4621 3 ปีที่แล้ว +30

      Machanu ith vare verification mark kiteele?

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว +14

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊

    • @rajanik3870
      @rajanik3870 3 ปีที่แล้ว +10

      Hi machane

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +197

      Thanks buddy 😘😘😘

    • @jake-bq4zf
      @jake-bq4zf 3 ปีที่แล้ว +1

      Machane njan eaduthu bro ya um sandhya ammayum Kandu Thurayilkkunnu vechu annu bro ya Anik Hai kanikan pattiilla inne anik oru replay taruvo

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 3 ปีที่แล้ว +744

    14:53 അതിനു സ്പെഷ്യൽ ലൈക്ക്. കൺഗ്രാറ്റ്സ് ബ്രോ..ഇനിയുമൊത്തിരി സ്വപ്നങ്ങൾ പൂവണിയട്ടെ

    • @rinshadshibin7423
      @rinshadshibin7423 3 ปีที่แล้ว +1

      Sugalle

    • @rinshadshibin7423
      @rinshadshibin7423 3 ปีที่แล้ว +4

      Ratheesh fans come on

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว +2

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊😊😊

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +40

      Thanks Ratheesh chetta :) ❤️really thank you

    • @mohamedriztham4356
      @mohamedriztham4356 3 ปีที่แล้ว +1

      @@fishingfreaks 😘😍👍

  • @sidharthes
    @sidharthes 3 ปีที่แล้ว +488

    22 ലക്ഷത്തിന്റെ ബൈക്ക് മേടിച്ചിട്ട് സ്വയം ഓടിക്കുന്നതിനു മുൻപ് കൂട്ടുകാരന് ഓടിക്കാൻ കൊടുത്ത സെബിൻ ബ്രോക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

    • @iamanindian5790
      @iamanindian5790 3 ปีที่แล้ว +9

      Avan kadam koduthittundaagum😂

    • @kuttanacl5184
      @kuttanacl5184 3 ปีที่แล้ว

      😂

    • @spyff13
      @spyff13 3 ปีที่แล้ว

      @@kuttanacl5184 6uuy6

  • @Vandipranthan
    @Vandipranthan 3 ปีที่แล้ว +1257

    Congrats Buddy..

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว +2

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊

    • @lazypersonog1218
      @lazypersonog1218 3 ปีที่แล้ว +2

      Many men go fishing all of their lives without knowing that it is not fish they are after

    • @ameen8052
      @ameen8052 3 ปีที่แล้ว +3

      Enthin

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +71

      Thanks bro😘❤️❤️

    • @ChaluKingsPleasesubscribe
      @ChaluKingsPleasesubscribe 3 ปีที่แล้ว

      എന്റേത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്

  • @sherinzVlog
    @sherinzVlog 3 ปีที่แล้ว +863

    Congratulations brother 🎉🎉❤️

    • @brucewayne17x
      @brucewayne17x 3 ปีที่แล้ว +2

      👋

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว +3

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊

    • @deva9617
      @deva9617 3 ปีที่แล้ว +2

      Sherin chettayiiii😍

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +31

      Thank you Sherin ❤️

    • @ChaluKingsPleasesubscribe
      @ChaluKingsPleasesubscribe 3 ปีที่แล้ว

      എന്റേത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്

  • @MDCREATIONS007
    @MDCREATIONS007 3 ปีที่แล้ว +388

    Congrats sebin broooo🥰😍😍❤️❤️❤️

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว +1

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +8

      Mallu 😘😘😍❤️❤️❤️

  • @shehinshefeeq
    @shehinshefeeq 3 ปีที่แล้ว +45

    ഒരു അഹങ്കാരം വും ഇല്ലാത്ത പച്ചയായ മനുഷ്യൻ...............❤

  • @KaalFisher
    @KaalFisher 3 ปีที่แล้ว +803

    Congratulations brother🧨🎉🎈

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว +3

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +26

      Thanks brother ❤️

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว

      @@fishingfreaks my video plz comment bro

    • @ChaluKingsPleasesubscribe
      @ChaluKingsPleasesubscribe 3 ปีที่แล้ว

      എന്റേത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്

  • @Prokallan
    @Prokallan 3 ปีที่แล้ว +1424

    *Pwoliye❤😍*

  • @srithinchikku555
    @srithinchikku555 3 ปีที่แล้ว +546

    മിക്കവാറും ഇയാൾ വീട്ടിൽ പറയാതെ ഒരു പെണ്ണിനേയും വിളിച്ച് ഇറക്കികൊണ്ട് വരുന്നാ തോന്നുന്നെ.....😂😂😂എന്നിട്ട് അതിന്റെയും വീട്ടുകാരുടെ reaction നമ്മൾക്ക് കാണണം....
    സെബിൻ ചേട്ടൻ ഉയിർ 😘😘😘😘😘

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 ปีที่แล้ว +401

    ammoo poli..speed edukkttee..appan: eduthoo edutho !!

  • @ArlinVlogger
    @ArlinVlogger 3 ปีที่แล้ว +495

    പൊളി ❤️

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +11

      Thanks brother 😘😘

    • @sreehai391
      @sreehai391 3 ปีที่แล้ว

      Vhufdhi to have a happy new year with

  • @aswinar5158
    @aswinar5158 3 ปีที่แล้ว +45

    എല്ലാ ചെറുപ്പക്കാരുടെയും ഒരു ആഗ്രഹമാണ് സ്വന്തമായൊരു ബൈക്ക്..... അങ്ങനെ ഉള്ളവർക്ക് സെബിൻ ചേട്ടൻ ഒരു inspiration ആണ് 🤩

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +1

      ❤️❤️❤️

  • @toolboxmedia251
    @toolboxmedia251 3 ปีที่แล้ว +233

    💥👍നമ്മൾ അധ്വാനിച്ച് ഒരു സാധനം വാങ്ങിയാൽ അതിന്റെ സുഖം ഒന്നു വേറെയാ സത്യം🙏🙏

  • @shafeequeedp5433
    @shafeequeedp5433 3 ปีที่แล้ว +9

    ഹായ് സെബിൻ, ഞാൻ ആദ്യമായിട്ടാണ് ചാനൽ കാണുന്നത്. ഒരു വലിയ മെസ്സേജ് താങ്കൾ കൊടുത്തത് നന്നായി. 10 രൂപ കൊടുത്തു ലൈക് മേടിക്കുക എന്നത്. 100%താങ്കൾ പറഞ്ഞതാണ് ശരി ധർമം കൊടുക്കുമ്പോൾ ആരും അറിയാത്ത രൂപത്തിൽ കൊടുക്കുക എന്നത്. താങ്കൾ ഒരു തികഞ്ഞ ദൈവ വിശ്വാസിയായതിൽ സന്തോഷം.

  • @aries3456
    @aries3456 3 ปีที่แล้ว +54

    ആദ്യം തന്നെ സ്വന്തം കൂട്ടുകാരന് വണ്ടി ഓടിക്കാൻ കൊടുത്തു ❤❤ എന്നിട്ടു ലാസ്റ്റ് ചോയ്ക്കുവാ ഞാൻ ഒന്ന് ഓടിച്ചോട്ടെ എന്ന് 😄😄 ഇജ്ജാതി മനിഷ്യൻ 👍👍 true friendship❤

  • @whatsappstatusmedia4284
    @whatsappstatusmedia4284 3 ปีที่แล้ว +88

    White shirt ഇട്ടപ്പോൾ പോളിയാണ് കേട്ടോ 😘😘

  • @Anandu-uu5gi
    @Anandu-uu5gi 3 ปีที่แล้ว +54

    ഇത്രെയും സപ്പോർട്ട് ഉള്ള മാതാപിതാക്കൾ ആണ് ചേട്ടന്റെ വിജയം,#pappa_mummy_bro ellarum super🥰

  • @farhanfaiz2010
    @farhanfaiz2010 3 ปีที่แล้ว +19

    എനിക്ക് ഈ വിഡിയോ കണ്ടിട്ട് കൂടുതൽ ഇഷ്ട്ടപെട്ടത് ഈ ട്രിയംഫ് അല്ല...അവസാനം പപ്പയെ കയറ്റി എല്ലാവരെയും മുഖത്തെ ആ തെളിച്ചം ചിരി..അത് വേറെ ഒരു ഭാഗ്യം തന്നെയാ..🤗

  • @MOBILETRICKS
    @MOBILETRICKS 3 ปีที่แล้ว +626

    Ente Aliya... powli.🔥

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +45

      Thanks buddy 🙂❤️

    • @xavier9304
      @xavier9304 3 ปีที่แล้ว +9

      @@fishingfreaks
      Welcome buddy

    • @Sandra-yz5bq
      @Sandra-yz5bq 3 ปีที่แล้ว +1

      @@fishingfreaks hello

    • @mrtalks4685
      @mrtalks4685 3 ปีที่แล้ว

      th-cam.com/video/bC1g0t4Mo1A/w-d-xo.html

    • @ChaluKingsPleasesubscribe
      @ChaluKingsPleasesubscribe 3 ปีที่แล้ว

      എന്റേത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ് 😌

  • @മിന്നൽമിനിയൻ-ജ6ഛ
    @മിന്നൽമിനിയൻ-ജ6ഛ 3 ปีที่แล้ว +51

    എന്തു ചെയ്യുമ്പോഴും വീട്ടുകാർ തരുന്ന സപ്പോർട്ടിനേക്കാൾ വലുതായി ഒന്നുമില്ല....!❤🌟
    അതാണ് തൻ്റെ വിജയം...!🔥💯

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +4

      Athe bro ❤️family and friends ❤️

  • @hairblack8555
    @hairblack8555 3 ปีที่แล้ว +227

    പാവങ്ങൾക്കും ഇതെല്ലാം പറ്റും നല്ല രീതിയിൽ അധ്വാനിക്കുക രാജാവിനെ പോലെ ജീവിക്കുക🤑🤑🤑 100👍

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว +1

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊

    • @s4pigeon320
      @s4pigeon320 3 ปีที่แล้ว +1

      Hai

    • @rejoymraj5700
      @rejoymraj5700 3 ปีที่แล้ว

      ഹാർഡ് വർക്ക്‌ +സ്മാർട്ട്‌ വർക്ക്‌ =രാജാവാകാം

    • @abishekcalicut1776
      @abishekcalicut1776 3 ปีที่แล้ว

      Sure 💯💯🥺

    • @sreejithsudhakaran9652
      @sreejithsudhakaran9652 3 ปีที่แล้ว +4

      സുഹൃത്തേ പട്ടിയെ പോലെ പണിയെടുക്കുക എന്ന് പറയരുത് പട്ടി എന്തോ പണിയെടുക്കുന്നു കഴുതയെ പോലെ പണിയെടുത്ത് രാജാവിനെ പോലെ ജീവിക്കണം എന്നു പറയും

  • @ajayakumara2924
    @ajayakumara2924 3 ปีที่แล้ว +277

    *അധ്വാനിച്ചു വാങ്ങിക്കുന്നതിന്റെ സന്തോഷം വേറെ ഒന്നിലുമില്ല🌟*

    • @vavavava1397
      @vavavava1397 3 ปีที่แล้ว +1

      Super no video

    • @kichu6728
      @kichu6728 3 ปีที่แล้ว

      Araa adhvanich vangiche ivde..😅

    • @akashpk411
      @akashpk411 3 ปีที่แล้ว

      @@kichu6728 thalachor

    • @cinderella2969
      @cinderella2969 2 ปีที่แล้ว

      @@kichu6728 🤣

    • @Vishnudevan
      @Vishnudevan 2 ปีที่แล้ว

      Correct

  • @memofails
    @memofails 3 ปีที่แล้ว +299

    Sebin ചേട്ടന്റെ അടുത്ത surprise ഞാൻ ഒരു കല്യാണം കഴിച്ചു Pappa Mummy 🤣

  • @malayalamkaraokemaster4942
    @malayalamkaraokemaster4942 3 ปีที่แล้ว +291

    Love you Bro.............❤️❤️❤️❤️❤️ ഇതുവരെ ഒരു സൈക്കിൾ പോലും സ്വന്തമായി വാങ്ങിക്കാൻ പറ്റാത്ത ഞാൻ..❤️❤️❤️❤️❤️❤️❤️❤️❤️

    • @rafihkk5411
      @rafihkk5411 3 ปีที่แล้ว +12

      Ayin ninakk 95 vayassonnum ayillallo eniyum time ille

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +67

      Bro we can all buy ❤️

    • @rafihkk5411
      @rafihkk5411 3 ปีที่แล้ว +3

      @@fishingfreaks hi ser

    • @abhijithuzzz3197
      @abhijithuzzz3197 3 ปีที่แล้ว +3

      @@fishingfreaks ഒന്ന് വാങി കൊടുക്ക്‌ അളിയാ

    • @lilmax45
      @lilmax45 3 ปีที่แล้ว

      Negative parayathe vangum ennu para

  • @sahilsayi8961
    @sahilsayi8961 3 ปีที่แล้ว +13

    നിങ്ങളുടെ കുടുംബവും ഒത്തൊരുമയുമാണ് നിങ്ങളുടെ വിജയം, ഇത് പോലെ ഒരു ഫാമിലി ഉണ്ടേൽ എത്ര ഉയരത്തിൽ വേണേലും എത്താം, ഏതു സ്വപ്നവും ധൈര്യത്തിൽ കാണാം

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +3

      Bro ❤️🙂 thanks a lot

  • @babumuther7888
    @babumuther7888 3 ปีที่แล้ว +16

    ഒരു പാട് ഒരു പാട ഇഷ്ടായി. കുടുംമ്പമായാൽ ഇങ്ങനെ ആയിരിക്കണം. ആശംസകൾ ഒരായിരം🙏

  • @nandhuravi1108
    @nandhuravi1108 3 ปีที่แล้ว +264

    മോനോട് സ്പീഡിൽ പോകാൻ പറയുന്ന അച്ഛൻ
    .... നല്ലച്ചൻ...💕

  • @albertjohnson9515
    @albertjohnson9515 3 ปีที่แล้ว +76

    first driving friend ne koduthallo😍😍 such a great mind

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +22

      Friends and family comes first 🙂❤️

    • @albertjohnson9515
      @albertjohnson9515 3 ปีที่แล้ว +2

      @@fishingfreaks 😍😍😗😗

  • @shravanrejeesh7786
    @shravanrejeesh7786 3 ปีที่แล้ว +44

    Jobin ചേട്ടന്റെ videography vera level🥰🥰🥰🖤🖤

  • @anaanps3846
    @anaanps3846 3 ปีที่แล้ว +2

    നിങ്ങളുടെ channel അടിപൊളി ആണുട്ടോ സമയം പോകുന്നത് അറിയില്ല superb🎊👏👏👏

  • @jishnuu5398
    @jishnuu5398 3 ปีที่แล้ว +161

    സുഹൃത്തിനെ പോലെ ഒരു ചേട്ടൻ അത് ഒരു ഭാഗ്യം തന്നെ ആണ്

  • @mohammedshan2229
    @mohammedshan2229 3 ปีที่แล้ว +72

    വെറുപ്പിക്കൽ ഇല്ലാത്ത ഒരേ ഒരു മലയാളി യൂട്യൂബർ❤️

    • @josephkr3106
      @josephkr3106 3 ปีที่แล้ว +3

      Angane paraylle ore oru youTube er enn paryathe asharaf excel unde sebin unde

    • @vishnuvardhan4320
      @vishnuvardhan4320 3 ปีที่แล้ว +1

      Please watch Strell in Malayalam

  • @oruadaarpetsstory
    @oruadaarpetsstory 3 ปีที่แล้ว +552

    Heavy Heavy🔥🔥

  • @vishnu634
    @vishnu634 3 ปีที่แล้ว +35

    Canadaku migrate Cheythu 9-5 white collar jobinu povan Iruna aal aanu....look what he has achieved chasing his dreams....hats off to you bro....you are a big motivation for others struggling to catch up with their dreams

  • @afal007
    @afal007 3 ปีที่แล้ว +65

    *എന്തായാലും വീട്ടുകാരുടെ കട്ട support ഉണ്ടല്ലോ വേറെ എന്ത് വേണം 😁💖*

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊

    • @lazypersonog1218
      @lazypersonog1218 3 ปีที่แล้ว +1

      Many men go fishing all of their lives without knowing that it is not fish they are after

    • @vappalajayarajmenon4417
      @vappalajayarajmenon4417 3 ปีที่แล้ว

      സത്യം

  • @impranavreact
    @impranavreact 3 ปีที่แล้ว +67

    വീഡിയോയുടെ level class ആയി തോന്നിയത് എനിക് മാത്രം ആണോ...?
    ജോബിൻ ചേട്ടൻ camera super❤️😍

  • @rishon738
    @rishon738 3 ปีที่แล้ว +18

    എന്റെ mwone💫⚡️😘.. ഇതൊക്കെ ആണ് Life... Polik mwuthe ❤️🔥⚡️.... അടുത്ത എന്റെ ലക്ഷ്യം ഇതുപോലെ ഒരെണ്ണം.... ⚡️💫🔥❤️

  • @shajishaji7844
    @shajishaji7844 3 ปีที่แล้ว

    എന്തായാലും അടിപൊളി bro ജീവിച്ചിരിക്കുബോൾ അല്ലെ പൊളിക്കാൻ പറ്റോ ഞാൻ വിചാരിച്ചിട്ട് ഒരു സൈക്കൾ മേടിക്കാൻ പോലും നിവർത്തിയില്ലാ ഇ ബൈക്ക്‌ ഒന്ന് തൊടാൻ കിട്ടിയാലും മതിയായിരുന്നു bro എവിടയ സലം ഒന്ന് കാണാം ആയിരുന്നു ഒരു മോഹം എനിക്ക് ഇതുവരെ ഒരു സൈക്കൾ പോലും ഒട്ടിക്കാൻ അറിയില്ല എന്നാലും ഒരു മോഹം നടക്കില്ല എന്ന് അറിയാം ചുമ്മാ ഒന്ന് ചോദിച്ചു നോക്കിയതാ ഞാൻ മരിച്ച പോലും ഒരു സൈക്കൾ മേടിക്കാൻ പോലും പറ്റില്ല എന്തായാലും ബ്രോ പൊളിച്ചോ ഇനിയും വളരട്ടെ എന്റെ പ്രാർത്ഥന ഉണ്ടാകും 👍👍

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 ปีที่แล้ว +20

    ആദ്യം തന്നെ ചങ്ക് ബ്രോക്ക് ഓടിക്കാൻ കൊടുത്ത മനസ്സ് ഉണ്ടെല്ലോ സെബിൻ മച്ചാൻ ഇന്നത്തെ ഹീറോ 🔥

  • @4DHYY
    @4DHYY 3 ปีที่แล้ว +34

    സ്വപ്‌നങ്ങൾ എന്നും സ്വപ്നമായി വിട്ടുകളയരുത്.. അത് യഥാർഥ്യമാക്കാൻ ശ്രെമിക്കുക.. നിങ്ങൾ ആണ് മനുഷ്യ എന്റെ ROLE MODEL. ✨️😍

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว

      Brooo😘😘😘😘

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว

      @@shanuvenchempu8842 hey this comment may consider as spam by TH-cam and you will face problems.

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว

      @@fishingfreaks sorry bro 😨😨😰ക്ഷമിക്കണം ഇനി ഞാൻ അങ്ങനെ ചെയ്യില്ല

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว

      @@fishingfreaks bro എന്റെ വിഡിയോയിൽ കമന്റ്‌ ചെയ്യാമോ. എന്റെ വലിയ ആഗ്രഹം ആണ്

    • @4DHYY
      @4DHYY 3 ปีที่แล้ว

      @@fishingfreaks സെബിച്ചാ❤️

  • @abhiushas7149
    @abhiushas7149 3 ปีที่แล้ว +292

    ഉറങ്ങുമ്പോൾ കാണുന്നതല്ല, ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം
    ശ്രീ അബ്ദുൽ കലാം

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +45

      Exactly ❤️❤️❤️

    • @anaspallamku5612
      @anaspallamku5612 3 ปีที่แล้ว

      @@fishingfreaks 💯

    • @mohamedriztham4356
      @mohamedriztham4356 3 ปีที่แล้ว

      @@fishingfreaks 👍😘

    • @aakashab4678
      @aakashab4678 3 ปีที่แล้ว +4

      പറഞ്ഞത് 100% ശരിയാണ് പക്ഷേ അത് ഉറക്കത്തിന് ഒരുപാട് ബാധിക്കും പല രോഗങ്ങളും വരും അനുഭവം ഗുരു

    • @aslamsalim1024
      @aslamsalim1024 3 ปีที่แล้ว

      @@aakashab4678 😅😂

  • @arunbm9566
    @arunbm9566 3 ปีที่แล้ว

    സെബിൻ നിങ്ങൾക്ക് എന്ത് കൊണ്ട് ഇതൊക്കെ സാധിക്കുന്നു എന്നതിന്റെ ഉത്തരം നിങ്ങളുടെ വാക്കുകളിലുണ്ട്
    Your are a man with lot of wisdom really inspired

  • @Fizz0369
    @Fizz0369 3 ปีที่แล้ว +368

    വണ്ടി എടുത്ത ഉടനെ തന്നെ ചങ്കിന് ഓടിക്കാൻ കൊടുത്ത ബ്രോ ആണ് ബ്രോ ബ്രോ 😂❤️😍

    • @ragithrajan
      @ragithrajan 3 ปีที่แล้ว +5

      അതൊക്കെ വെറുതെ ... എന്റെ കൂട്ടുക്കാർ ഇതും രെ ആയിട്ടും എനിക്ക് ഒന്ന് ഓടിക്കാൻ പോലും തന്നില്ല ....

    • @sijujancy8929
      @sijujancy8929 3 ปีที่แล้ว

      👌

    • @young__gunn
      @young__gunn 3 ปีที่แล้ว +2

      @@ragithrajan അപ്പൊ അത് നിന്റെ കൂട്ടുകാർ അല്ല

    • @amalfizalmk9116
      @amalfizalmk9116 3 ปีที่แล้ว

      @@young__gunn correct

    • @muneersiraj5918
      @muneersiraj5918 ปีที่แล้ว

      @@ragithrajan pk koko k.

  • @user-xf8th4uz9k
    @user-xf8th4uz9k 3 ปีที่แล้ว +46

    Sebin bro, you are truly a inspiration....hands off,and wish u goodluck.💓💝💖

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +27

      we can all make our dream come true brother ❤️I believe that❤️ we are all capable of more that we think

    • @zackx07
      @zackx07 3 ปีที่แล้ว +1

      @@fishingfreaks Enthe channel subscribe chayyumo road to 2k fam🙂🙂

  • @akhilk.s993
    @akhilk.s993 3 ปีที่แล้ว +81

    Petrol വില കൂടുന്നത് കാരണം... ഉള്ളത് കൊടുത്ത് ഒരു പ്ലാറ്റിന എടുത്താലോ എന്ന് ആലോചിക്കുന്ന ലെ ഞാൻ... 😢😢😢😑

    • @rcadholokam9165
      @rcadholokam9165 3 ปีที่แล้ว +1

      Splender

    • @talentgaming467
      @talentgaming467 3 ปีที่แล้ว +2

      Negative negative....

    • @akhilk.s993
      @akhilk.s993 3 ปีที่แล้ว +3

      @@talentgaming467 എവിടം കൊണ്ടാണെന്ന് വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു.. 😃

    • @swaroopk1847
      @swaroopk1847 3 ปีที่แล้ว +1

      Atha nallathu

    • @abdulrahmanrahman5227
      @abdulrahmanrahman5227 3 ปีที่แล้ว +1

      Enik adhum illa

  • @basheerkme
    @basheerkme 3 ปีที่แล้ว +11

    മൈലേജിന്റെ കാര്യം പണയണ്ട ഞമ്മക്ക് അറിയേം വേണ്ട 😂 എല്ലാവരുടെയും ആ സന്തോഷം അദ്ദാണ്. 👌

  • @The_youth_man
    @The_youth_man 3 ปีที่แล้ว +114

    ഒരു വണ്ടി വങ്ങിച്ചിട്ട് അതിൽ അച്ഛനെയും ഇരുത്തി പോകുന്ന സന്തോഷം വേറെ തന്നേ അല്ലെ sebicha

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊😊😊

    • @zackx07
      @zackx07 3 ปีที่แล้ว

      Enthe channel subscribe chayyumo road to 2k fam🙂🙂

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +11

      Athe bro ❤️ avar orikalum swapnam kanathath Namuk sadhich kodukan pattumpo oru santhosham ❤️

    • @The_youth_man
      @The_youth_man 3 ปีที่แล้ว +2

      @@fishingfreaks സത്യം ഞാൻ ഒരു 16 വയസ് ക്കാരന ചേട്ടാ ഞാൻ എൻ്റെ 7 ആം ക്ലാസ്സ് മുതൽ പഠനത്തോടൊപ്പം mobile ജോലി ചെയ്യുന്നു അതിൽ നിന്ന് കൂട്ടി വച്ച വരുമാനം കൊണ്ട് ഇനിയുമുള്ള പഠനത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങിച്ചു
      അതിനേക്കാൾ എൻ്റെ dreem ഒരു മൊബൈൽ ഷോപ്പ് അത് ഈ മാസം തന്നെ ഉണ്ടാകും
      Sopnangal ഒന്നും കഴിയുന്നില്ല കടൽ പോലേ പരന്നു കിടക്കുന്നു

  • @dhanawantbhosale9015
    @dhanawantbhosale9015 3 ปีที่แล้ว +92

    Bro you are legend because your father is seating behind and you are riding the bike at 80kmph I like it

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +522

    സെബിൻ മച്ചാനും ഫാമിലിയും
    ജോളോ ചിപ് Challenge ചെയ്യണം
    എന്നുള്ളവർ വോട്ട്കൾ ചെയ്ത്
    അപേക്ഷ രേഖപ്പെടുത്തുവീൻ..!!😁

    • @krun2654
      @krun2654 3 ปีที่แล้ว +5

      മിന്നു

    • @pesgamer1.045
      @pesgamer1.045 3 ปีที่แล้ว +3

      Vannu vannu

    • @questions.till_end
      @questions.till_end 3 ปีที่แล้ว +8

      Cheyyenda onne poda vaaname

    • @muhammedalimn4011
      @muhammedalimn4011 3 ปีที่แล้ว

      @@questions.till_end ivan eppoyum negativanalla

    • @DarkBoyGaming
      @DarkBoyGaming 3 ปีที่แล้ว +11

      @@questions.till_end നെഗറ്റീവ് എന്നും നമ്മുടെ മച്ചാന്റെ വീക്നെസ് ആണല്ലേ.😅👍

  • @AJITHKUMARTKUIUX
    @AJITHKUMARTKUIUX 3 ปีที่แล้ว

    Adipoli Aliya... ithu nammade veettilekku kondu varumbol ulla feel ente mone..... Vere leaval....Any way congrats bro

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +41

    സെബിച്ച ബൈക്ക് പൊളിച്ചു 😍😍safe ആയിട്ട് ഒടിക്കണെ ❤️❤️

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +12

      Thanks bro ❤️Urapayum ❤️

  • @Dashamuulam
    @Dashamuulam 3 ปีที่แล้ว +38

    യെന്റെ മോനെ സീൻ🔥❤..
    മമ്മിയുടെ വില guessing ഒക്കെ കൊള്ളാലോ...
    എന്നാണാവോ ഇതൊക്കെ ഒന്ന്‌ തൊടാൻ എങ്കിലും കഴിയുന്നത്..😂❤️

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊

    • @mohdshameemm7270
      @mohdshameemm7270 3 ปีที่แล้ว

      ❤❤❤❤❤❤💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❤

  • @amanaastories
    @amanaastories 3 ปีที่แล้ว +47

    അഞ്ചുമണിക്ക് ഒരുപാട് നോട്ടിഫിക്കേഷൻ കിട്ടി ഫസ്റ്റ് നിങ്ങളുടെത് തന്നെ കാണാം എന്ന് തീരുമാനിച്ചു😍

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊

    • @sangeethp8342
      @sangeethp8342 3 ปีที่แล้ว +1

      Apoo mallu nde vedio kanarille.....

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว

      Anu thank you ❤️❤️❤️❤️

  • @hariprasadm.s3151
    @hariprasadm.s3151 3 ปีที่แล้ว +16

    Congrats machane,
    Keeping chasing ur dreams,.
    Dreams never ends!!✌️

  • @MakVlogsbyMAK
    @MakVlogsbyMAK 3 ปีที่แล้ว +113

    ആരെയും മടുപ്പിക്കാതെ ഒരു ജാഡയുമില്ല തെ സുന്ദരമായി വീഡിയോ ചെയ്യുന്ന ഏക മലയാളി😍😍

    • @beinghuman1354
      @beinghuman1354 3 ปีที่แล้ว

      -നിനക്ക് വാട്ട് ആണേ 😇😇😇😇😇😇😇😇

  • @sonues1024
    @sonues1024 3 ปีที่แล้ว +35

    19 ലക്ഷത്തിന്റെ bike vangichappol 17 laksham sub aaya fishing freaks aanu ente hero 🔥😘
    Your hardwork pays off

  • @ko_thazham
    @ko_thazham 3 ปีที่แล้ว +46

    സെബിൻ:കുറച്ച് സ്പീഡിൽ ഓടിച്ചോട്ടെ ....
    അപ്പൻ:ഹാ ഓടിച്ചോ ഓടിച്ചോ
    ആഹാ അന്തസ്സ്😍❤️

  • @ajeeshb7778
    @ajeeshb7778 3 ปีที่แล้ว +2

    Bro ningal oru pwoli aanu,allam family aayi enjoy cheyyunnu❤️❤️❤️❤️❤️❤️

  • @alanpchacko1344
    @alanpchacko1344 3 ปีที่แล้ว +39

    മഴ ഒക്കെ പെയ്തു തിർന്നിട്ടു ഈ Vedio കണ്ടുത്തർനപ്പോൾ മനസിന്‌ ഒരു സതോഷം.💖💖

  • @jeenajobin5443
    @jeenajobin5443 3 ปีที่แล้ว +20

    കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤❤❤ബിഗ് brother.......❤

  • @talesofamal
    @talesofamal 3 ปีที่แล้ว +80

    ✨✨"THIS IS CALLED HAPPINESS"✨✨

  • @francisantony8080
    @francisantony8080 3 ปีที่แล้ว +11

    I’m watching your video first time and I really appreciate your attachment to your family.
    May God Bless you and fulfill your all dreams and wishes. 🙏👏

  • @vishnurajesh1174
    @vishnurajesh1174 3 ปีที่แล้ว +122

    എന്തായാലും നന്മ മരങ്ങൾ ഇവിടെ ഈ കമന്റ്‌ ബോക്സിൽ ഇല്ല 😂
    ഇനി ഫേസ്ബുക്കിൽ വീഡിയോ ഇടുമ്പോൾ കാണാം 😆😆

    • @shihasbasheer4649
      @shihasbasheer4649 3 ปีที่แล้ว +8

      അതെ ഫേസ്ബുക്കിൽ ആണു നന്മമരങ്ങൾ കൂടുതൽ
      പ്രത്യേകിച്ച് കുറച്ച് അമ്മാവന്മാര്

    • @NSDDROID
      @NSDDROID 3 ปีที่แล้ว +1

      അത

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +18

      Haha sathyam 😁😁

    • @vishnurajesh1174
      @vishnurajesh1174 3 ปีที่แล้ว

      @@shihasbasheer4649 😂😂

    • @alone2440
      @alone2440 3 ปีที่แล้ว +2

      അതങ്ങനെ കുറച്ചു വാഴകൾ 🤣🤣🤣😂

  • @aslufcb181
    @aslufcb181 3 ปีที่แล้ว +121

    സെബിൻ :"പപ്പാ ഒന്ന് സ്പീഡിൽ ഓടിച്ചോട്ടെ...? "
    പപ്പാ :" ആ ഓടിച്ചോ.... " 🔥🔥🔥🔥
    ഒരു അപ്പന് തന്റെ മകനോടുള്ള വിശ്വാസം.....🥰🥰🥰🥰🥰

  • @anantharjunkr
    @anantharjunkr 3 ปีที่แล้ว +127

    We cannot end his video's without a smile and happy face
    that is his victory as a youtuber
    love you sebichaya ..and congratulations

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +25

      Thanks a lot manu ❤️

    • @anantharjunkr
      @anantharjunkr 3 ปีที่แล้ว +3

      @@fishingfreaks ❤️❤️

  • @shanushan5772
    @shanushan5772 3 ปีที่แล้ว +1

    Bro next month ente vandi irangum veetil ariyathe.. Downpayment onum set alla so plan drop cheyam karuthi but this video inspired aaki 🥰🥰🥰🥰 tnxx

  • @umeshthiruvizha4046
    @umeshthiruvizha4046 3 ปีที่แล้ว +249

    19 ലക്ഷത്തിൻ്റെ ബൈക്കിൻ്റെ കൂടെ കിട്ടിയ ഹെൽമെറ്റ് ആണ് പൊളി 🔥🔥🔥

    • @arshalshabeeb007
      @arshalshabeeb007 3 ปีที่แล้ว +15

      Rs 750 atha njanum ആദ്യം നോക്കിയത്..😀😀😀😀

    • @PeSkinG11
      @PeSkinG11 3 ปีที่แล้ว +12

      ഊമ്പിയ helmet

    • @TheMollywoodGuy
      @TheMollywoodGuy 3 ปีที่แล้ว +2

      😂😂😂😂

    • @rio376
      @rio376 3 ปีที่แล้ว +5

      Veed vare ethanulla helmet ann bro

    • @beinghuman1354
      @beinghuman1354 3 ปีที่แล้ว +3

      -നിനക്ക് വാട്ട് ആണേ 😇😇😇😇😇😇😇😇

  • @adith5340
    @adith5340 3 ปีที่แล้ว +108

    Clarity അസലായിട്ടുണ്ട്..!!
    പുതിയ ക്യാമറ ആണോ..?? 👌

    • @akashs4997
      @akashs4997 3 ปีที่แล้ว +3

      Ys think iths jonbens camera

    • @adith5340
      @adith5340 3 ปีที่แล้ว +2

      @@akashs4997 No Its Sebin Bro’s

    • @dhanus1538
      @dhanus1538 3 ปีที่แล้ว +5

      I think അത് കടക്കാരന്റെആണ് 🤣🤣😂😂

    • @adith5340
      @adith5340 3 ปีที่แล้ว +2

      @@dhanus1538 yes yes സാധ്യതയില്ലാതില്ല 😂😂

  • @whyiam943
    @whyiam943 3 ปีที่แล้ว +11

    നിങ്ങളുടെ കുടുബത്തിനോടുള്ള സ്‌നേഹം ആണ് നിങ്ങളുടെ വിജയം 💯💯😍😍

  • @arunk.aravind
    @arunk.aravind 3 ปีที่แล้ว

    Sebin machane.. Video കിടു, ആരെയും ഒഴിവാക്കാതെ, എല്ലാവരെയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് അടിപൊളി 👌👍✌️

  • @thomasshaji3905
    @thomasshaji3905 3 ปีที่แล้ว +71

    Super ❤️🤛congratulations brother

  • @albinsiju58
    @albinsiju58 3 ปีที่แล้ว +42

    Jobintaiiiii
    Camera
    Vere level 💥💥💟💟🤓🔥
    Annnuu......

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +13

      Avan heavy anu bro ❤️

    • @albinsiju58
      @albinsiju58 3 ปีที่แล้ว +3

      Broiiii

    • @albinsiju58
      @albinsiju58 3 ปีที่แล้ว +2

      Thnx for the reply 😃💟💟💟🤓🤓

  • @ashikaachu5593
    @ashikaachu5593 3 ปีที่แล้ว +37

    നീ നിന്റെ ആഗ്രഹങ്ങൾ അധ്വാനിച്ചു മേടിച്ചു സ്വന്തമാക്കും മുത്തേ ❤❤😍

  • @manjumanjur3578
    @manjumanjur3578 3 ปีที่แล้ว +8

    4K Camaraയിൽ ആണോ വീഡിയോ എടുത്തിരിക്കുന്നത് നല്ല quality ഉണ്ട്

  • @SreekumarTalksOfficial
    @SreekumarTalksOfficial 3 ปีที่แล้ว +10

    Congrats Bro ഞാനും ഒരു കാർ വാങ്ങി വെള്ളിയാഴ്ച കിട്ടും 🔥

  • @user-Ananthan
    @user-Ananthan 3 ปีที่แล้ว +30

    Oru ദിവസം യങ്കില്ലും ഇതിൽ കയറി ഇരികണം എന്ന് ആഗ്രഹിക്കാത്ത അറഞ്ഞിലും ഇൻഡോ?മരകം,പോളി ❤️❤️❤️❤️

  • @ClubhouseFV
    @ClubhouseFV 3 ปีที่แล้ว +21

    God bless you brother 🙏
    വണ്ടി വാങ്ങിയതിനേക്കാൾ, വീട്ടുകാർക്കും കൂട്ടുകാർക്കും കൊടുക്കുന്ന സ്‌നേഹം കണ്ടതിലാണ് കൂടുതൽ സന്തോഷം 👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏

  • @velappanpillai4969
    @velappanpillai4969 3 ปีที่แล้ว +2

    Very good. Good supporting family. You are really an example for keeping good relationships with family members and friends.
    All the best.

  • @mohammedshuhaib8379
    @mohammedshuhaib8379 3 ปีที่แล้ว +493

    കേരളത്തിന്റെ പുറത്തു പോയി ഒരു ഫിഷിങ് വേണം എന്നുള്ളവർ ഇവിടെ come on 🖤

  • @liadin17
    @liadin17 3 ปีที่แล้ว +92

    ജോബിനെ...... നിന്നോട് അസൂയ തോന്നുന്നെടാ...... സെബിനെ പോലെയൊരു ചങ്കിനെ എല്ലാർക്കും കിട്ടില്ലാട്ടാ..... ❤

    • @MalayaliMaker
      @MalayaliMaker 3 ปีที่แล้ว +4

      ആരാ പറഞ്ഞത് എന്റെ ചങ്കുകളെല്ലാം നല്ല അടിപൊളിയാ 😂

    • @liadin17
      @liadin17 3 ปีที่แล้ว +5

      @@MalayaliMaker എല്ലാർക്കും കിട്ടില്ല എന്നേ പറഞ്ഞുള്ളു..... ആർക്കും കാണില്ല എന്നല്ല 👍❤

    • @MalayaliMaker
      @MalayaliMaker 3 ปีที่แล้ว

      @@liadin17 😁❣️

  • @sshenaf
    @sshenaf 3 ปีที่แล้ว +81

    നിനക്ക് അഹങ്കാരം ഇല്ല മുത്തേ നീ ധൈര്യമായി മുന്നേറൂ 😍😍

  • @ajayprabakaran1531
    @ajayprabakaran1531 3 ปีที่แล้ว +3

    Congrats.. Ride safe.. May you reach greater heights..

  • @geosunnyc7298
    @geosunnyc7298 3 ปีที่แล้ว +47

    ലെ strell:എനിക്ക് ഒരു എതിരാളി...ഇവനെ അധികം വളരാൻ അനുവദിച്ചുകൂടാ😂😂
    Strell അണ്ണൻ & സെബിൻ ചേട്ടൻ ഉയിർ♥️♥️

  • @aswinsuresh9876
    @aswinsuresh9876 3 ปีที่แล้ว +549

    5 രൂപയുടെ lays വാങ്ങിയതിന് വഴക്ക് കേട്ട ഞാൻ...

    • @ranaziya7403
      @ranaziya7403 3 ปีที่แล้ว +5

      😄😄😄😀😀😀

    • @amalroy5595
      @amalroy5595 3 ปีที่แล้ว +10

      😂😂njn sipup

    • @safvan085
      @safvan085 3 ปีที่แล้ว +2

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @safvan085
      @safvan085 3 ปีที่แล้ว +3

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @rennymondy1897
      @rennymondy1897 3 ปีที่แล้ว +2

      😂😂

  • @nithinchandhus4202
    @nithinchandhus4202 3 ปีที่แล้ว +49

    Life❤.. 2കാർ വാങ്ങാം.. അപ്പൻ മാസ്സ് 🔥😄😄

  • @bineesh.p.v2075
    @bineesh.p.v2075 3 ปีที่แล้ว

    ബ്രോ ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ബ്രോ തന്നെ പറഞ്ഞു...... ബട്ട്‌ ഇങ്ങള് പൊളിയാ.... മോട്ടിവേഷൻ ഒരു രക്ഷയും ഇല്ല

  • @Cobra_Gaming_yt7
    @Cobra_Gaming_yt7 3 ปีที่แล้ว +8

    പപ്പ വണ്ടി Start ആക്കിയപ്പോൾ മമ്മിയുടേയും ചേച്ചിയുടെയും ചിരി കാണാൻ നല്ല രസമുണ്ട്💯.👍😍😄

    • @zackx07
      @zackx07 3 ปีที่แล้ว +1

      Enthe channel subscribe chayyumo road to 2k fam🙂🙂

    • @Cobra_Gaming_yt7
      @Cobra_Gaming_yt7 3 ปีที่แล้ว +2

      @@zackx07 എന്റെ ചാനൽ ആദ്യം Sub ചെയ്താൽ നാനും ചെയ്യാം😍

  • @pesguys1144
    @pesguys1144 3 ปีที่แล้ว +87

    ആഗ്രഹങ്ങൾ നിറവേറ്റാർ വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത് പക്ഷേ എവിടെ വച്ചോ അത് നമ്മളെ വിട്ടുപോകുന്നു പിന്നെ തട്ടി മുട്ടി ജീവിച്ച് പോക്കെന്നെ ☹️

    • @shanuvenchempu8842
      @shanuvenchempu8842 3 ปีที่แล้ว +1

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊

    • @pesguys1144
      @pesguys1144 3 ปีที่แล้ว +1

      @@shanuvenchempu8842 yes Bro 🥰 ippo thanne oru cmt indaavum ❤ Tharaan nokki erunno

    • @MyCraftsHut10
      @MyCraftsHut10 3 ปีที่แล้ว +1

      @@pesguys1144ഞാൻ കുറച്ചു tiktok വീഡിയോസ് ഇട്ടിട്ടുണ്ട് ഒന്ന് കണ്ടു അഭിപ്രായം പറയുമോ

    • @pesguys1144
      @pesguys1144 3 ปีที่แล้ว +1

      @@MyCraftsHut10 y not ippo thanne parayaa 💛

    • @MyCraftsHut10
      @MyCraftsHut10 3 ปีที่แล้ว +1

      @@pesguys1144 thank u bro

  • @supersaiyan3704
    @supersaiyan3704 3 ปีที่แล้ว +64

    This is so exciting and inspiring at the same time

  • @arunk.moorthy2463
    @arunk.moorthy2463 3 ปีที่แล้ว

    ബ്രോ വണ്ടി കിടു. അവതരണം വളരെ ലളിതം. പക്ഷേ എനിക്ക് പറയാൻ ഉള്ളതു അച്ഛനോടും അമ്മയോടും കാട്ടിയ ആ സ്നേഹവും ആ പരിഗണനയുമാ. എക്കാലവും ചേർത്ത് പിടിക്കുക നമ്മുടെ കുടുംബതെ. All the best bro. Ride safe n may god bless you 🙏

  • @you2bersfansclub84
    @you2bersfansclub84 3 ปีที่แล้ว +305

    ഈ വീഡിയോ കാണുന്ന ഒരു ബൈക്കുമില്ലാത്തവർ ആരൊക്കെയുണ്ട്🙄🙄

  • @jasimalisinan3415
    @jasimalisinan3415 3 ปีที่แล้ว +17

    മല്ലു ട്രാവൽ വിഡിയോ ഇറങ്ങിയതിനു ശേഷം ആരും [ പൈസ ക്കാർക്ക് എന്തും ആവാലോ ] എന്ന കമെന്റ് പറയാറിലെന് തോനുന്നു 😂😂 ഇപ്പൊ ദേ നിങ്ങളും അവരുടെ വായ ഒന്നുകൂടെ അടപ്പിച്ചു ❣️💥

  • @muhammadashkar5051
    @muhammadashkar5051 3 ปีที่แล้ว +8

    റിയൽ കിംഗ് ഓഫ് ഓഫ് റോഡ് ആണ് ഇവൻ ടൈഗർ ❤ Congress bro💝

  • @sreejithasreekutty5129
    @sreejithasreekutty5129 3 ปีที่แล้ว +1

    Avarde veedinte aiswaryammm evarde family de Oru othirumayanu,,,,luv uuu guys

  • @shifasc6099
    @shifasc6099 3 ปีที่แล้ว +16

    Congrats broo🤩🤩🤩
    Ithile chila dialogues njan strell inte VDO lu kettittullapole 😂😂😂

    • @fishingfreaks
      @fishingfreaks  3 ปีที่แล้ว +7

      strell vere level 😍😍😘

  • @nyctophile7278
    @nyctophile7278 3 ปีที่แล้ว +54

    am really happy fr u man congrats 👏.... and my dream to..

  • @vishnudaskk8850
    @vishnudaskk8850 3 ปีที่แล้ว +42

    18 ലക്ഷത്തിൻ്റെ വണ്ടിയെടുതിട്ടും ഫസ്റ്റ് ചങ്കിന് ഓടിക്കാൻ കൊടുത്ത മച്ചാൻ ആവട്ടെ ഇന്നത്തെ like❤️❤️