ദൃശ്യാഷ്ക്കാരം. മനോഹരം🙏🙏 കണ്ണുകളെ ഈ നാണിയിപ്പിച്ചു.. ഈ കവിതയ്ക്ക് ഇത്രയും ആസ്വാദനമുണ്ടെന്നറിഞ്ഞില്ല...പലപ്പോഴും ഇതു കേൾക്കാൻ എടുത്തു വെച്ചിട്ട് പകുതിയാക്കി പോയതാ ഞാൻ.. പക്ഷേ ഇപ്പോൾ തോന്നുന്നു ഇതു കേൾക്കാതെയിരുന്നെങ്കിൽ ഒരു തീരാ നഷ്ടമായി പോയേനെ....🙏🙏🙏👍👍
അനിൽ പനച്ചൂരാൻ കവിതകൾ എനിക്ക് ഒരു പാട് ഇഷ്ട്ടം ആണ് അനാഥൻ എന്ന കവിതഓരോ മനസ്സിലും നിറഞ്ഞു നിൽക്കുന്നു സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ഒരു കവിക്ക് അല്ലാതെ ആർക്കാണ് വരച്ചു കാട്ടാൻ കഴിയുക ഹൃദയം തൊട്ട് അദ്ദേഹം പാടുന്നേരം കണ്ണ് നിറയുന്നു 🙏🙏ദൃശ്യആവിഷ്കാരം നന്നായിട്ടുണ്ട് കുറച്ചു കൂടി നന്നാക്കാൻ പറ്റുമായിരുന്നു കുഞ്ഞു കരയുന്നത് ഒക്കെ കേൾപ്പിക്കാൻ കഴിഞ്ഞു എന്നാൽ പ്രിയകവിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏
അനാഥൻ എന്ന പനച്ചൂരാന്റെ കവിതയിലെ വരികൾ മലയാളികൾ ഒരിക്കലും മറക്കില്ല അത്തരം മഹത്തരമായ വരികൾക്ക് ഇത്തരം കോപ്രായങ്ങൾ കാട്ടിയവർ മലയാള കവിതാ സംസ്കാരത്തോട് കാട്ടിയ ഏറ്റവും വലിയ അനീതിയാണ് ഈ ദൃശ്യാവിഷ്കാരം എന്ന് പറയാതിരിക്കുവാൻ ആവുന്നില്ല
പനച്ചൂരാന് എന്താ പറ്റിയേ..!! മധുസൂദനൻ നായർ നാറാണത്ത് ഭ്രാന്തൻ എഴുതിയില്ലായിരുന്നുവെങ്കിൽ ഇത് നല്ലൊരു കവിത എന്ന് പറയുമായിരുന്നു. പ്രാസമൊപ്പിച്ച് കവിതയെഴുതാൻ വലിയ കലാ ഹൃദയം ആവശ്യമില്ല. ഇത് താരാട്ട് പാട്ടുകാർ പാട്ടെഴുതുന്ന രീതിയിയിപ്പോയി.
ദൃശ്യാഷ്ക്കാരം. മനോഹരം🙏🙏 കണ്ണുകളെ ഈ നാണിയിപ്പിച്ചു.. ഈ കവിതയ്ക്ക് ഇത്രയും ആസ്വാദനമുണ്ടെന്നറിഞ്ഞില്ല...പലപ്പോഴും ഇതു കേൾക്കാൻ എടുത്തു വെച്ചിട്ട് പകുതിയാക്കി പോയതാ ഞാൻ.. പക്ഷേ ഇപ്പോൾ തോന്നുന്നു ഇതു കേൾക്കാതെയിരുന്നെങ്കിൽ ഒരു തീരാ നഷ്ടമായി പോയേനെ....🙏🙏🙏👍👍
Mon asanthavoeg❤
Unnikvasantha❤❤❤❤❤k
Unnikvasantha❤❤❤❤❤
അനിൽ പനച്ചൂരാൻ കവിതകൾ എനിക്ക് ഒരു പാട് ഇഷ്ട്ടം ആണ് അനാഥൻ എന്ന കവിതഓരോ മനസ്സിലും നിറഞ്ഞു നിൽക്കുന്നു സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ഒരു കവിക്ക് അല്ലാതെ ആർക്കാണ് വരച്ചു കാട്ടാൻ കഴിയുക ഹൃദയം തൊട്ട് അദ്ദേഹം പാടുന്നേരം കണ്ണ് നിറയുന്നു 🙏🙏ദൃശ്യആവിഷ്കാരം നന്നായിട്ടുണ്ട് കുറച്ചു കൂടി നന്നാക്കാൻ പറ്റുമായിരുന്നു കുഞ്ഞു കരയുന്നത് ഒക്കെ കേൾപ്പിക്കാൻ കഴിഞ്ഞു എന്നാൽ പ്രിയകവിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏
Bjpedvasantha❤kvasantha❤
Vasantha❤unnikvasantha❤
😔👌👍
Kavitha manassine vallaathe pidichu kulukki. But chithreekaranam patte palipoyi..............nashippichu supper kavithaye.......
Iekavitya Anthinanu?
അനാഥൻ എന്ന പനച്ചൂരാന്റെ കവിതയിലെ വരികൾ മലയാളികൾ ഒരിക്കലും മറക്കില്ല
അത്തരം മഹത്തരമായ വരികൾക്ക് ഇത്തരം കോപ്രായങ്ങൾ കാട്ടിയവർ മലയാള കവിതാ സംസ്കാരത്തോട് കാട്ടിയ ഏറ്റവും വലിയ അനീതിയാണ് ഈ ദൃശ്യാവിഷ്കാരം എന്ന് പറയാതിരിക്കുവാൻ ആവുന്നില്ല
യെസ്
good
👍👍
കവിത സൂപ്പർ 👌പക്ഷെ ഈ ചെയ്തതു പോരാ...
👌
❤️❤️🙏
👍👍👍👍👌👌
😥👍
അനിൽ പനച്ചൂരാനു പ്രണാമം.
ഉദ്യമത്തിന് നന്ദി ഹൃദയത്തിൽ തട്ടിയിരുന്ന കവിതയുടെ മൂല്യം നശിപ്പിച്ചു.
നാടൻ അങ്ങാടി എവിടെ അമേരിക്ക യിൽ ആണോ കഥ നടക്കുന്നത്
സത്യം
മികച്ച കവിതയെ നശിപ്പിച്ചു
എന്തോന്നെടേയ്
കവിയുടെ ആലാപനതിലുള്ള കവിത തൻ ആർദ്രത ദൃശ്യ ആവിഷ്കാരം നൽകുന്നില്ല
വേണ്ടായിരുന്നു
പനച്ചൂരാന് എന്താ പറ്റിയേ..!! മധുസൂദനൻ നായർ നാറാണത്ത് ഭ്രാന്തൻ എഴുതിയില്ലായിരുന്നുവെങ്കിൽ ഇത് നല്ലൊരു കവിത എന്ന് പറയുമായിരുന്നു. പ്രാസമൊപ്പിച്ച് കവിതയെഴുതാൻ വലിയ കലാ ഹൃദയം ആവശ്യമില്ല.
ഇത് താരാട്ട് പാട്ടുകാർ പാട്ടെഴുതുന്ന രീതിയിയിപ്പോയി.
👍👍👍
👍👍