പൊതുവായുള്ള പല ധാരണകളെ വേർതിരിച്ചു മനസിലാക്കാൻ ഉപകരിച്ച നല്ലൊരു വീഡിയോ, പ്രസന്റ് ചെയ്ത രീതി ലളിതവും ശ്രദ്ധേയവുമാണ്. ബോറടിപ്പിക്കാത്ത content ക്വാളിറ്റിയുള്ള ഇത്തരം വീഡിയോസ് ഇനിയും വരട്ടെ. ഓൾ ദി ബെസ്റ്റ് rn designs. ❤
Hi brother, design course cheythalum architect aayi job kittilla. civil engineering thanne continue cheyyu. ennum field out aakatha megalayalle. with experience better opportunities varum. try to do certifications like PMP , RICS etc according to your interest
There is no matter of superiority! Architects do the designing and they are the one who visualize the project first and civil engineer works to make it reality . In a project everyone's role is important. There will be Electrical engineer, mechanical engineer etc in bigger projects. However the first decision maker is Architect, because the building has to be build as per his design only.
Sir എന്റെ മകൾ 9th std ആണ്.നന്നായി പഠിക്കും mathsil full മാർക്ക് ഉണ്ട് . നന്നായി വരക്കുകയും നല്ല കയ്യക്ഷരവും paper n plastic craft സ്വന്തമായി ചെയ്യുകയും ചെയ്യും. മകളെ architect ആക്കാൻ ആഗ്രഹമുണ്ട്. മേൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം കുട്ടിക്ക് അനുകൂല ഘടകമായി ഭവിക്കും
നന്നായി വരയ്കും എന്നതു കൊണ്ട് മാത്രം Architecture എടുക്കരുത് . അങ്ങിനെ എടുത്ത് പെട്ടു പൊയിട്ടുല്ല കുറേ പേരെ അറിയാവുന്നത് കൊണ്ട് പറയുന്നതാണ്. Architecture എന്നത് art and construction technology based subject ആണ് , അതിനോട് തല്പര്യമുണ്ടെങ്കിൽ ചെയ്താൽ മാത്രം മതിയാകും . അല്ലാത്ത പക്ഷം art field ഇൽ തന്നെ മികച്ച കോഴ്സുകൾ ഉണ്ട്. product design , fine arts, animation etc

Iam. Interior designer ❤️
Gud presentation....🗣
👍🏻جزاك الله خير
Quality content
Good attempt....expecting more worthy videos...may Allah bless you
All the best monea...🥰👍👏👏
Greate step razi ...
All the best razikka n neenu itha🤟
Keep going... Razika 👍🏼🖤
Very informative
Kure Doubt clear aayi
Great initiative Razi... Full support
Good 👍🏻
Good info
All the best ikka
Unni super video 👍
Great initiative Razi ❤️❤️
Bro arechetect salary athra per month
Good information 👌👌
Great bro 😍👍
Psc de overseer grade 3 lekk ITI architectural assistant course padicha enikk apply cheyyan pattumo sir?
Architect or interior designer which job scope kooduthal ullath UAE (high salaryiod koodi ullath)
Bro Civil engineering kazhinju Site Supervisor aayittu work cheyukayanu salary kuravanu designing course padichu field maarano atho Site Engineer aayittu work cheythu experience aayal nalla job kittuvo
Hi brother, design course cheythalum architect aayi job kittilla. civil engineering thanne continue cheyyu. ennum field out aakatha megalayalle. with experience better opportunities varum. try to do certifications like PMP , RICS etc according to your interest
@@RNDesignCo1 Ok Thanks Buddy 🤩
Sir ITI architectural draughtsman kollmo??
draftsman aayi job cheyyan aanenkil nallathaanu
Plus two kazhinju draughtman civil nu povano atho BA history povano ....doubt aanu? Onnu paranju tharamo
randum thikachum vyathasthamaya field aanu, enthinu poyaalum thannisttaprakaram theerumanikkuka.
@@RNDesignCo1 , athe ariyam randum randanu....draughtman civil scope undavumo other countries il
for freshers eppozhum struggling aayirikkum, but there are still scope.
👍
Architect not have site experience
❤️
Iti l civil kazhinju ini Artitech course padichal nallath aano?? Plz rply
Architecturil interest undenkil nallathaanu. Need high patience and creativity !
👍👍👌👌
👍
👍👍👍
Is an architect superior than civil engineer or equal?
There is no matter of superiority! Architects do the designing and they are the one who visualize the project first and civil engineer works to make it reality . In a project everyone's role is important. There will be Electrical engineer, mechanical engineer etc in bigger projects. However the first decision maker is Architect, because the building has to be build as per his design only.
Hi bro cnt no. Ayako
00974 77672148
You don't know about interiors and draughtsman
what is interiors brother?! you can say either interior architect or interior designer
Sir എന്റെ മകൾ 9th std ആണ്.നന്നായി പഠിക്കും mathsil full മാർക്ക് ഉണ്ട് . നന്നായി വരക്കുകയും നല്ല കയ്യക്ഷരവും paper n plastic craft സ്വന്തമായി ചെയ്യുകയും ചെയ്യും. മകളെ architect ആക്കാൻ ആഗ്രഹമുണ്ട്. മേൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം കുട്ടിക്ക് അനുകൂല ഘടകമായി ഭവിക്കും
നന്നായി വരയ്കും എന്നതു കൊണ്ട് മാത്രം Architecture എടുക്കരുത് . അങ്ങിനെ എടുത്ത് പെട്ടു പൊയിട്ടുല്ല കുറേ പേരെ അറിയാവുന്നത് കൊണ്ട് പറയുന്നതാണ്. Architecture എന്നത് art and construction technology based subject ആണ് , അതിനോട് തല്പര്യമുണ്ടെങ്കിൽ ചെയ്താൽ മാത്രം മതിയാകും . അല്ലാത്ത പക്ഷം art field ഇൽ തന്നെ മികച്ച കോഴ്സുകൾ ഉണ്ട്. product design , fine arts, animation etc
@@RNDesignCo1 👍👍👍❤️
👍🏻جزاك الله خير
Good information
👍👍
♥️