Alappuzhaയിൽ വയോധികയെ തെരുവുനായ കടിച്ച് കൊന്നു; പ്രതിഷേധം ശക്തം | Stray Dog Attack Kerala

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 11

  • @johnthampivarghese4558
    @johnthampivarghese4558 11 ชั่วโมงที่ผ่านมา +12

    പ്രതിഷേധിക്കേണ്ടത് അവരെ വീടിനു പുറത്ത് ഇട്ടു പോയ മക്കൾ എതിരെ ആണ്

  • @alshafkaipady2147
    @alshafkaipady2147 11 ชั่วโมงที่ผ่านมา +7

    അമ്മയെ പുറത്ത് ഇരുത്തിയിട്ടു പോയെന്നാണ് പറയുന്നത്, എന്തിനാ പ്രായമായ അമ്മയെ പുറത്ത് ഇരുത്തിയതു, ആ മകൻ അമ്മയെ നോക്കാറില്ല എന്ന് വ്യക്തം ആ അമ്മയെ സ്ഥിരം പുറത്ത് തന്നെ ഇട്ടിരുന്നു എന്ന് സാരം, കഷ്ട്ടം,

  • @SufairaMk-kz4jz
    @SufairaMk-kz4jz 7 ชั่วโมงที่ผ่านมา

    അമ്മയെ പുറത്താക്കി പോയ മകനേയും മരുകളേയും പേർക്ക് കേസെടുക്കണം : മിണ്ടാപ്രാണികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @asifsr1237
    @asifsr1237 9 ชั่วโมงที่ผ่านมา +1

    നിലവിളിയും ആരും കേട്ടില്ലേ അമ്മ സംസാരിക്കാൻ പറ്റുമോ

  • @ligis9958
    @ligis9958 5 ชั่วโมงที่ผ่านมา

    Marumol konnittu poyatharikkum allenkil avar karayille kashtam

  • @noushadbadar5262
    @noushadbadar5262 11 ชั่วโมงที่ผ่านมา

    Pullikalee visham koduthu konnu koode. Aneeram varum mrgasneehikal epool avare aarum kanunnillalloo. Manushyanu pattiyude vila poolumillalloo