പ്രായമായ അമ്മേ തനിയെ ആ ഷെഡിൽ കിടത്തിയ നിനക്കു ഇനി മുൻപോട്ടു സമാധാനം ആയി ജീവിക്കാമല്ലോ പാവം എന്തോരം കരഞ്ഞു പേടിച്ചു എത്ര വേദനിച്ചു ആയിരിക്കും മരിച്ചത് അകത്തു ഒരു കോണിൽ എങ്കിലും കിടത്തിയിട്ട് കതക് അടച്ചു പോയിരുന്നേലും പാവം ഇങ്ങനെ മരിക്കേണ്ടി വരില്ലായിരുന്നു
ഇപ്പോ സത്യം പറഞ്ഞാൽ അമ്മ ഒരു ബാധ്യതയായി അതാണ് വെളിയിൽ കിടത്തുന്നത് മകനെ മകനെ
പ്രായമായ അമ്മേ തനിയെ ആ ഷെഡിൽ കിടത്തിയ നിനക്കു ഇനി മുൻപോട്ടു സമാധാനം ആയി ജീവിക്കാമല്ലോ പാവം എന്തോരം കരഞ്ഞു പേടിച്ചു എത്ര വേദനിച്ചു ആയിരിക്കും മരിച്ചത് അകത്തു ഒരു കോണിൽ എങ്കിലും കിടത്തിയിട്ട് കതക് അടച്ചു പോയിരുന്നേലും പാവം ഇങ്ങനെ മരിക്കേണ്ടി വരില്ലായിരുന്നു
ചില അമ്മമാർ പറഞ്ഞാൽ കേള്കുല പുറത്തിന്ന് keroola
സത്യം ആണ്
ങും..... ങ്ങും.... മനസിലാകുന്നുണ്ടേ.... കേൾക്കുന്നുണ്ടല്ലോ. വാർത്തകൾ വിരൾത്തുമ്പിലാ... നാണക്കേടാണേ.
ചില അമ്മമാർ പറഞ്ഞാൽ കേള്കുല
Njangalkkum undu amma. Ee paransriye adichu sari akanam. Ammaye veliyio kidatjeetu ninnu nyayam parennu
പറഞ്ഞാൽ കേൾക്കൂല എന്നു വെച്ചു പുറത്ത് കിടത്തുകയാണോ വേണ്ടത് മക്കളുടെ ഒരു കണ്ണ് വേണ്ടേ എപ്പോഴും
ഈ.. പറയുന്ന എല്ലാരും അച്ഛനെയും അമ്മയെയും നോക്കിയാമതി. ഓരോവീട്ടിലും വന്നു നോക്കുമ്പോൾ അറിയാം..
Ente vallimaak okke purathunadakkunnatum okkeyayirunnu ishtam parayan patilla aa ammak atakum thalparyam.njnokke vallimmanod deshtaoedarundayirunnu venalokke enta cheyga.ipo aalunjngle vitt poyi njngl ishtam kondayirunnu vazhakku paranjirunne.purathu entenkilum cheitu kondirikkum.angane kaalil aani patti.atinu sheshama epizhum hspitl case pinned corona angane poyi.😢😢
കാഴ്ച്ച ഇല്ലാത്ത അമ്മയെ തനിച്ചാക്കി പോയ മക്കൾ.
വെളിയിൽ കിടത്തിയെന്നോ 🙄
Oru ballance lekshanam aanu.
maknenethire kolapathakathinu case eadukkanam