എനിക്ക് soumya ചെയ്യുന്ന videos ഒരുപാട് ഇഷ്ട്ടമാണ്.. എപ്പോഴും പറയാറുള്ളത് പോലെ വിനയത്തോടെയുള്ള സംസാരവും ഈ എളിമയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. Simplicity is the best quality in human life.... 🙏🏻🙏🏻♥️♥️♥️🥰🥰🥰
സത്യമാണ് , ഓരോ വീഡിയോ എടുക്കാൻ പോകുമ്പോഴും എന്തോരം കാര്യങ്ങൾ ആണ് അറിയാൻ പറ്റുന്നത് , 5 മണിക്കൂർ ഒക്കെ കൂടെ ഇരുന്നിട്ടാണ് ഈ വീഡിയോ ഒക്കെ എടുക്കുന്നത്. അതെല്ലാം ചേർതാൽ അനുഭവങ്ങളുടെ , പട്ടിണിയുടെ കഷ്ടപ്പാടിന്റെയൊക്കെ കഥകളാണ്
@@dancingmind01 കേവലം ചുരുങ്ങിയ സമയം കൊണ്ടു് ഞങ്ങൾ വീക്ഷിക്കുന്ന ഓരോ അവതരണത്തിൻ്റെയും പിന്നിൽ നിങ്ങളെപ്പോലുള്ളവർ സഹിക്കുന്ന കഷ്ടപ്പാടുകൾ വിസ്മരിക്കുന്നില്ല .ആ കഷ്ടപ്പാടുകൾക്കു് കേവലം ഒരു view and like എങ്കിലും തരേണ്ടതല്ലേ?വിശിഷ്യാ ഒരു സ്ത്രീ എന്ന നിലക്കുള്ള പരിമിതി താങ്കൾക്കുണ്ടല്ലോ? Iam a regular viewver of you ,Firose chuttippara ,Hakkim sani, 👍Firose ,sani എന്നിവരുമായി ചേർന്നു് ഒരു video ചെയ്യുമോ? All the best for your upcoming ventures and prayers for them 🤲🤲 പിന്നെ ഒരു കാര്യം പറയാൻ വിട്ടു പോയി ഞാനൊരു പ്രവാസിയാണെന്ന കാര്യം 👍
I must commend the way, Dr.Sowmya, conducts the vlog, particularly the way she handles and converses with owners of the small food outlets. Keep it up!
Video നന്നാവുന്നുണ്ട്. അനവസരത്തിൽ ഭയങ്കരം എന്ന പ്രയോഗം ഒഴിവാക്കിയാൽ കൊള്ളാം. ഭയങ്കരം എന്നാൽ ഭയപ്പെടുത്തുന്ന എന്നാണ് അർത്ഥം. പകരം നല്ല, വലിയ, വളരെ, ധാരാളം തുടങ്ങിയ വാക്കുകൾ ചേരുന്നിടത്ത് പ്രയോഗിക്കാം.
അത് ഒഴിവാവാക്കാൻ വല്യ പാടാ , ജനിച്ച നാൾ മുതൽ കേട്ട് പഴകിയതാണ് , നമ്മളെ നാട്ടിൽ ഇത് സാധാരണ പ്രയോഗമാണ്. ഞാൻ നോക്കുന്നുണ്ട് മാറ്റാൻ , പക്ഷെ പറ്റണില്ലന്നെ 🥲
എന്റെ ഏറ്റവും ഇഷ്ടപെട്ട പാട്ടുകളിൽ ഒന്ന്, ഇന്നത്തെ like ആ പാട്ടിനു ഞാൻ കൊടുക്കുന്നു...
ശരിക്കും ടീച്ചറാണ് താരം ഇങ്ങനെയുള്ള പാവങ്ങളുടെ വീഡിയോ എടുത്തിട്ട് കാണിക്കുന്നില്ലേ ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട്
ജീവിതം ഇങ്ങനെ ആണ് മോളേ എന്തെല്ലാം നമ്മൾ കാണാനിരിക്കുന്നു (ജീവിതം അത് മനസ്സിൽ നന്മ ഉള്ളവർക്ക് മാത്രം അറിയുന്നതാമോളെ )എന്നും നന്മകൾ മാത്രം തരട്ടെ
ഇങ്ങനെ പാവങ്ങളെ കണ്ടുപിടിച്ചു വീഡിയോ എടുത്ത് ഞങ്ങളുടെ മുൻപിൽ എത്തിക്കുന്ന ടീച്ചർ നു big salute... പിന്നെ ടീച്ചർ നു സാരീ 👌👌👌👌👌👌💚💚💚💚💚
നല്ല അമ്മ സൂപ്പർ വീഡിയൊ അമ്മയെ ആരെങ്കിലും ഒക്കെ ഭക്ഷണം കഴിച്ചിട്ടാണെങ്കിലും സാഹായിക്കണെ
അമ്മയ്ക്കും സൗമൃ ടീച്ചർക്കും എല്ലാവിധ ആശംസകൾ ഭഗവാൻ അനുഗ്രഹിക്കട്ടെ അമ്മയുടെ പാട്ടും സൂപ്പർ
അമ്മയുടെ പാട്ട് വളരെ നന്നായിട്ടുണ്ട് ആസ്വദിക്കാൻ കഴിയുന്ന പാട്ട് സൂപ്പർ ആയിട്ടുണ്ട്
പാവം അമ്മ ❤🥰 ചേച്ചി ഇതുപോലെ ഉള്ള വീഡിയോ മസ്നസ്സിൽ വല്ലാത്ത ഒരു ഇഷ്ടം ആയിപ്പോകും
🥰🥰
ടിച്ചർ നിങ്ങൾ ഒരൂസംഭവം തന്നെ നല്ല അവതരണം നിങ്ങൾക്ക് ദൈവം ആരോഗ്യ മുള്ള ദിർകായിസ് നൽകട്ടെ എന്ന് പ്രർത്തികുന്നു
അമ്മക് നല്ല ആരോഗ്യം ദൈവം നൽകട്ടെ
സാധാരണ കാർ ആയ മനുഷ്യരുടെ അസാധാരണ രുചി കൂട്ടങ്ങളിലെ മറഞ്ഞു കിടക്കുന്ന, നല്ല സ്വദുള്ള ഇടങ്ങൾ നമ്മളെ Dr.കാണാൻ അവസരങ്ങൾ ഒരുക്കുന്നു 🤗
നല്ല പോഗ്രാം ഇഷ്ടപ്പെടുന്നുണ്ട് ഇനിയങ്ങോട്ടും നല്ല നല്ല പ്രോഗ്രാമുകൾ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🌹🌹🌹
എനിക്ക് soumya ചെയ്യുന്ന videos ഒരുപാട് ഇഷ്ട്ടമാണ്.. എപ്പോഴും പറയാറുള്ളത് പോലെ വിനയത്തോടെയുള്ള സംസാരവും ഈ എളിമയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. Simplicity is the best quality in human life.... 🙏🏻🙏🏻♥️♥️♥️🥰🥰🥰
Super chechi. Nalla adipoli scenery aaarunnu athinte kude nalla curry kalum kude fryum ellam kudi pwolichu.
വീഡിയോ ഒരുപാട് ഇഷ്ടം ആയി പിന്നെ ഇന്ന് നല സുന്ദരി ആയിട്ടുണ്ട് കേട്ടോ ഓക്കേ❤❤
എത്രെയും വേഗം 100k ആവട്ടെ god bless you
Thank you❤️
അടിപൊളി 🥰🥰🥰പുഴമീൻ സൂപ്പറാണ് ചോറിന്റെ കൂടെ 🥰🥰😋😋
ഡാൻസിങ് മൈൻഡ് ഓരോ വീഡിയോ സൂപ്പർ
അടിപൊളി ❤️❤️❤️കണ്ടപ്പോൾ തന്നെ കൊതി ആവുന്നു കഴിക്കാൻ 🥰🥰
പാവം ചേച്ചി 🥰♥️♥️♥️♥️♥️♥️
ആ വിവരണം കേട്ട്, നമ്മുക്ക് ഇപ്പോൾ തന്നേ ഈ വീട്ടിൽ ഊണ് കഴിക്കാൻ ഒന്ന് പോയാലോ എന്ന് തോന്നി പോകുന്നു 🤗👌🥰
നല്ല പാട്ട് നല്ല ഭക്ഷ ണ്ണം
നല്ല വീഡിയോ 👍❤️🥰
Nalla food nalla atmosphere mind
Dance cheyum orrappa❤😅😅👍👌👌
Superrayi padiyallo chechi...
Kollam thevalli our legand actor ever hero jayanns house please mention that
chechi Vera level aanu my favourite chechi and food ❤
Thanks for nice video again waiting for more this type of videos in future. Really you are doing good job for food lovers.
Hi supar nice video Adipoly 👌👌👌
Very humble amma God bless her family ❤
Ashtamudi kayal-- reminds me of yesudas's song
😍
Nalloru video congratulations ❤❤❤❤❤
Iam a regular viewver of you ma'am 💚 ഈ കഥകളെല്ലാം കൂടി ഭാവിയിൽ ഒരു പുസ്തകം. എഴുതണം 👍
സത്യമാണ് , ഓരോ വീഡിയോ എടുക്കാൻ പോകുമ്പോഴും എന്തോരം കാര്യങ്ങൾ ആണ് അറിയാൻ പറ്റുന്നത് , 5 മണിക്കൂർ ഒക്കെ കൂടെ ഇരുന്നിട്ടാണ് ഈ വീഡിയോ ഒക്കെ എടുക്കുന്നത്. അതെല്ലാം ചേർതാൽ അനുഭവങ്ങളുടെ , പട്ടിണിയുടെ കഷ്ടപ്പാടിന്റെയൊക്കെ കഥകളാണ്
@@dancingmind01 കേവലം ചുരുങ്ങിയ സമയം കൊണ്ടു് ഞങ്ങൾ വീക്ഷിക്കുന്ന ഓരോ അവതരണത്തിൻ്റെയും പിന്നിൽ നിങ്ങളെപ്പോലുള്ളവർ സഹിക്കുന്ന കഷ്ടപ്പാടുകൾ വിസ്മരിക്കുന്നില്ല .ആ കഷ്ടപ്പാടുകൾക്കു് കേവലം ഒരു view and like എങ്കിലും തരേണ്ടതല്ലേ?വിശിഷ്യാ ഒരു സ്ത്രീ എന്ന നിലക്കുള്ള പരിമിതി താങ്കൾക്കുണ്ടല്ലോ? Iam a regular viewver of you ,Firose chuttippara ,Hakkim sani, 👍Firose ,sani എന്നിവരുമായി ചേർന്നു് ഒരു video ചെയ്യുമോ? All the best for your upcoming ventures and prayers for them 🤲🤲 പിന്നെ ഒരു കാര്യം പറയാൻ വിട്ടു പോയി ഞാനൊരു പ്രവാസിയാണെന്ന കാര്യം 👍
കായലിലെ കണമ്പ് നല്ല ടേസ്റ്റണ്ട്
ടീച്ചർ you are Doing Best in your life😊🎉🎉
Nalla place beautiful lake side view
Thanks somya mam for ur kindness Big salute and all the best
1 lakh subscribers aayi♥️
Thank you❤️
I must commend the way, Dr.Sowmya, conducts the vlog, particularly the way she handles and converses with owners of the small food outlets. Keep it up!
Thank you so much
അടിപൊളി❤
kayal arikathu vala arinjappol vala kilukiya Sundari anallo Soumiya 😂❤
ഞങ്ങളുടെ തലശേശരിയിൽ ഒനന് വരണം തലശേശി കണ്ണൂർ റോഡിൽ കോടതിയുടെ അടുതത് ഒരു ഹോട്ടൽ ഉണ്ട് നേഷണൽ ഹോട്ടൽ തലകകറിയും ചോറും ആണ് ഫേമസ് എല്ലാ തലകറിയും കിടടും
Varunnund
വായിൽ കപ്പൽ ഓടിക്കാം മോളെ 😍
Namaste Supper Supper Supper
Song super Amma 🎉my mis u Amma
ജെസ്സി അമ്മ യുടെ കായലോര ഹോട്ടൽ ✋🥰
തേവള്ളി CSD ക്ക് അടുത്ത് ആണല്ലേ 👍🏻👍🏻next time നാട്ടിൽ വരുമ്പോ CSD പോകുമ്പോൾ ഉറപ്പായും പോകും
1 lakh subscribers 🥳🥳
Thanks dear 🥰
Nice video 👍
ടീച്ചറെ നമസ്കാരം. കുറച്ചു നാളായി വീഡിയോ കണ്ടു തുടങ്ങിട്ട് പക്ഷെ സബ്സ്ക്റൈബ് ചെയ്യാൻ മറന്നുപോയതാ പക്ഷെ ഇപ്പോൾ ചെയ്തുട്ടോ 👍
ആഹാ , എന്നായാലും ഇപ്പൊ ചെയ്തല്ലോ , നിങ്ങളെപ്പോലെ ഉള്ള ആളുകളാണ് നമ്മളുടെയൊക്കെ ബലം 🙏❤️
@@dancingmind01 തീർച്ചയായും സപ്പോർട്ട് ഉണ്ടാവും മനുഷ്യത്തമുള്ളവരുടെ കൂടുന്നത് നല്ലതല്ലേ
Congrajulation100K❤❤❤
Thank you❤️
Ammada. Song. 👌👌👌👌👌👌👌👌👌👌
🙏🙏🌹
VERY GOOD 👍 👏 👌
Good
ചേച്ചി ചേച്ചി നമസ്കാരം
Video നന്നാവുന്നുണ്ട്.
അനവസരത്തിൽ ഭയങ്കരം എന്ന പ്രയോഗം ഒഴിവാക്കിയാൽ കൊള്ളാം.
ഭയങ്കരം എന്നാൽ ഭയപ്പെടുത്തുന്ന എന്നാണ് അർത്ഥം.
പകരം നല്ല, വലിയ, വളരെ, ധാരാളം തുടങ്ങിയ വാക്കുകൾ ചേരുന്നിടത്ത് പ്രയോഗിക്കാം.
👍
അത് ഒഴിവാവാക്കാൻ വല്യ പാടാ , ജനിച്ച നാൾ മുതൽ കേട്ട് പഴകിയതാണ് , നമ്മളെ നാട്ടിൽ ഇത് സാധാരണ പ്രയോഗമാണ്. ഞാൻ നോക്കുന്നുണ്ട് മാറ്റാൻ , പക്ഷെ പറ്റണില്ലന്നെ 🥲
ഹായ്,,, കുപ്പിവള❤❤❤
കുപ്പിവള ഇല്ലാതെ ഒരു പരിപാടി ഇല്ല 😍
Very nice Good Jod
Super❤❤
Congratulations on 100k subscribers❤
Thank you so much 😊
100k ayillo 🎉🎉🎉congrats
Thank you❤️
80 രുപ കൂടുതൽ അല്ല നല്ല പ്രകൃതി ഭംഗി
Nice video
Good 🥰👍
❤❤❤
👍👍
Lord bless u Mom🌹✨🕊️🎚️🎚️🎚️🎚️🎚️🌹🌹👌
❤
💗💚💙🌟
Soopr
That is the painfull Song for Born again Christians ..😊😊
👍👌🙏
❤❤❤❤ wow
മലബാർ ഏരിയയിലേക്ക് വരുമോ
Super vedieo
ഇത് ലോക്കഷൻ എവിടെ ആണ്
😊🎉🎉❤
സംസ്കൃതം പഠിച്ചയാള്
വെജിറ്റേറിയന്
ആയി ജീവിക്കേണ്ടതല്ലേ?
🌹🙏🌹🙏🌹🙏🌹🙏🌹
😀😀😀എവിടുന്നു കിട്ടി ഈ അറിവ് ?
❤❤❤❤🎉🎉
Chechi teacher aano
😍😍😍
🌴
Natural presentation ottum head weight illa
ഗോഡ് my help
❤️
Teacher😘🫂
❤
😍😍
❤️❤️❤️
❤
❤❤❤
❤
❤❤❤❤
😊😊❤
❤❤❤
😍
❤❤❤❤
❤❤